പഴയ കുക്കർ വീട്ടിലുണ്ടോ 100 കാര്യങ്ങൾ ചെയ്യാം ഇത്രയും കാലം അറിയാതെ പോയല്ലോ | Old Cooker Uses At Home

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 275

  • @Saikrishna-bx8pn
    @Saikrishna-bx8pn 2 місяці тому +224

    Wowww കുക്കർ കൊണ്ട് ഇതുവരെ ആരും ചിന്തിക്കാതെയും, ചെയ്യാതെയും കുറെ അധികം ടിപ്സുകൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു എന്നത്തേയും പോലെ ഈ വീഡിയോവും ഉപകാരപ്രദമാണ് 🎉🎉താങ്ക്സ് 🎉🎉

  • @travelfood-k9o
    @travelfood-k9o 15 днів тому +3

    pazhaya cooker kondu etrayum tips undayirunno valare nalla useful ayirunnutto kidilan tips ayirunnu ellam

  • @shafinasalahudheen3706
    @shafinasalahudheen3706 2 місяці тому +105

    അലൂമിനി പാത്രത്തിൽ ദോശ മാവ് ഒഴിച്ചത് ഒഴികെ ബാക്കി എല്ലാം നല്ല ടിപ്സ് 👍🏻

    • @loranciama4463
      @loranciama4463 2 місяці тому +8

      മാവ് ഒരു steel പാത്രത്തിലാക്കി ഇറക്കി വെച്ചിട്ട് മൂടി വെക്കാം

    • @hajarabiaaju3367
      @hajarabiaaju3367 13 днів тому

      Yes

    • @Maimoona-zh5ys
      @Maimoona-zh5ys 6 днів тому

      അലുമിനിയം പാത്രത്തിൽ മാവ് വെച്ചെന്ന് വച്ചു കുഴപ്പമില്ല..അലുമിനിയം ചൂടാവുമ്പോ അല്ലെ പ്രോബ്ലം

    • @nancysayad9960
      @nancysayad9960 20 хвилин тому +1

      അല്ല....മാവിലെ chemicals അലുമിനിവുമായി react ചെയ്യും ​@@Maimoona-zh5ys

  • @graceyaugustine1395
    @graceyaugustine1395 2 місяці тому +9

    Super methodof cooking idea.very. Much appreciated many method explanation.zyhank u ,congrJulation

  • @loranciama4463
    @loranciama4463 2 місяці тому +6

    Very good tips 👌. Thank you

  • @AjusSheri
    @AjusSheri 15 днів тому +2

    all tips are useful and amazing dear definitely try like this

  • @Shahulsheri-rv6ks
    @Shahulsheri-rv6ks 2 місяці тому +23

    pazhaya cooker kondu manassil polum chinthikatha kidilan soothrangal kollam nananyittund dear try chaithu nokkam

  • @ThahiraJ-m1p
    @ThahiraJ-m1p 16 днів тому +3

    പ്ലാസ്റ്റിക് പാത്രത്തിൽ ഇങ്ങനെയൊക്കെ ചെയ്താൽ ക്യാൻസർ വരാൻ എളുപ്പമാണ്

  • @divineinspiration6426
    @divineinspiration6426 2 місяці тому +6

    കിടു കിടു കിടു ചേച്ചി ❤

  • @sreekala8887
    @sreekala8887 2 місяці тому +5

    അലു മിയിയം പത്രം ഇങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്

    • @saralakrishnan5202
      @saralakrishnan5202 Місяць тому +1

      ഇന്റാലിയം ആണ് കുക്കർ

    • @Meghana-v4w
      @Meghana-v4w 29 днів тому

      അതെ. കുക്കർ nte body aluminium അല്ല. ദോഷം ഇല്ലാത്ത നല്ല കട്ടി ഉള്ള എക്സ്ട്രാ കട്ടി ഉള്ള ഹിന്ദലിയം ആണ്.

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 18 днів тому

      @@Meghana-v4w alla kadayil vangunnathu aluminium ennullatthale? athil aluminium aanu kooduthal...

  • @Sk8llx
    @Sk8llx 2 місяці тому +12

    നല്ല ടിപ്സ്. വറ്റൽ മുളക് എപ്പോഴും ഫ്രിഡ്ജിൽ വക്കും. അല്ലെങ്കിൽ ഫംഗ്സ് വരുന്നു

  • @SumayaPA
    @SumayaPA 12 днів тому +1

    Super 👍🏻

  • @MadhaviV-l3b
    @MadhaviV-l3b 2 місяці тому +6

    അടിപൊളി വീഡിയോ ❤

  • @vaheedaslam
    @vaheedaslam 2 місяці тому +12

    ഇത് കണ്ടാൽ ആരും പഴയ കുക്കർ കളയുകയില്ല.... ഇത്രേം ഗുണങ്ങൾ ഉള്ളതല്ലേ... ഇനിയും ഇത് പോലെ ഓരോ വിദ്യകൾ പറഞ്ഞു തരിക....😢😢😢😢

  • @Megha-l8n
    @Megha-l8n 2 місяці тому +15

    pazhaya coocker kond iganeum use undalle
    good information try cheythu nokam

  • @cookinggmom4283
    @cookinggmom4283 15 днів тому +2

    upakarapradamaya video

  • @SalmaHabeeb-i1d
    @SalmaHabeeb-i1d 2 місяці тому +6

    ഒരുപാട് ഉപകാരമുള്ള വീഡിയോ

  • @jayamuthalas6158
    @jayamuthalas6158 2 місяці тому +1

    Super idea ❤

  • @jessythomas561
    @jessythomas561 2 місяці тому +5

    Dosa karinju poyallo 😮aluminiam dosa mavu ozhichu vakan kollilla 😊steel kuzhapam illa😮adipoli tips

  • @lalithapaychadathil9481
    @lalithapaychadathil9481 2 місяці тому +4

    അടി പൊളി ട്ടോ

  • @jayapreamjayapream3841
    @jayapreamjayapream3841 2 місяці тому +12

    അടിപൊളി വീഡിയോ എല്ലാം ഉപകാരപ്രദം 👍👍👍

    • @beenabeena2841
      @beenabeena2841 2 місяці тому

      Doshaum karinju, pooriyum, pappadavum karinju, pinne gass kure theerum

  • @Valsalapk-n7x
    @Valsalapk-n7x 2 місяці тому +2

    പൊളിച്ചു. പഴയ കുക്കർ പരിപാടി

  • @ramlathubeevi2763
    @ramlathubeevi2763 2 місяці тому +1

    Good information ,thank you

  • @ariffabeevi7395
    @ariffabeevi7395 11 днів тому +2

    Ferment cheyanulla maav cookeril steel patrathil vechal mathi.videshathu thamasikunnavar onnukil ithepole,allenkil microwave nakathu vekum winter Samayathu.illel maavu pulikkilla.

  • @manoojashaik655
    @manoojashaik655 2 місяці тому +5

    Thank u🙏

  • @aliammakuriachan6463
    @aliammakuriachan6463 2 місяці тому +3

    Very good Thank you

  • @RubeelaMary
    @RubeelaMary 2 місяці тому +4

    Thanks

  • @chinnuvinaya6183
    @chinnuvinaya6183 2 місяці тому +9

    valare useful aaya video aanallo kollam nannayittundu try cheythu nokkum dear

  • @aniammaphilip9790
    @aniammaphilip9790 2 місяці тому +3

    All tips are good except using plastic for hot items

    • @shubhamuhrtham
      @shubhamuhrtham  2 місяці тому +2

      Ovenilവെക്കാൻ പറ്റുന്ന പ്ലാസ്റ്റിക് ആണത് thank you❤️🌹

  • @sajikuttyjose3885
    @sajikuttyjose3885 18 днів тому +2

    Mulakinte njettu kalanjittu kazhukiyal vellam akathu kayarum. Pinne nanavu marathilla....fruit pazhukkan paper kathichal puka chuvakkumallo fruits. Athinte taste polum pukayude aarikkumallo...

  • @seenathkalam1621
    @seenathkalam1621 2 місяці тому +2

    Super very useful tips

  • @JoseSanila
    @JoseSanila 2 місяці тому +29

    മാവ് ഏത് പാത്രത്തിലാണോ പകർന്ന് വയ്ക്കുന്നത് ആ പാത്രത്തോടെ കുക്കറിനകത്ത് ഇറക്കി വച്ചാൽ മതി

  • @Devikamohan-v8f
    @Devikamohan-v8f 2 місяці тому

    Adipoli vidio👌👌👍👍

  • @venkitachalamvs7629
    @venkitachalamvs7629 2 місяці тому +1

    Very nice ideas 🙏

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +5

    ദോശമാവ് അലൂമിനിയ ത്തിൽ ഒരിക്കലും വെക്കാൻ പാടില്ല. വീട്ടിൽ ഒരു പഴയ കുക്കർ ഉണ്ട് അത് കടയിൽ കൊടുക്കാൻ വിചാരിച്ചു ഇനി ഈ ടിപ്സ് നോക്കട്ടെ

  • @zx._462
    @zx._462 2 місяці тому +3

    സുന്ദരിയാണ്

  • @santhagopi2883
    @santhagopi2883 2 місяці тому +2

    Super tips

  • @BlessingDawn-mo7rx
    @BlessingDawn-mo7rx Місяць тому +1

    Thank you madam

  • @naseemnavas2145
    @naseemnavas2145 Місяць тому +1

    ❤😊 good one

  • @lissytc9040
    @lissytc9040 2 місяці тому +2

    Supper😮 6:37

  • @regijosy8833
    @regijosy8833 2 місяці тому +2

    Super

  • @deepthianup1099
    @deepthianup1099 2 місяці тому +1

    Super tips.

  • @sobav6039
    @sobav6039 2 місяці тому +3

    ഗുഡ്

  • @jayakannan7980
    @jayakannan7980 2 місяці тому +1

    Puttu maker use cheyam

  • @drmumthas9892
    @drmumthas9892 2 місяці тому +4

    Sooooper

  • @manjushabaiju
    @manjushabaiju 2 місяці тому +8

    മിടുമിടുക്കി ❤. എല്ലാം കിടു.

    • @shubhamuhrtham
      @shubhamuhrtham  2 місяці тому +1

      Thank you so much❤️🌹.. നിങ്ങളുടെകമന്റ് വായിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം❤️

  • @crypticmom7658
    @crypticmom7658 2 місяці тому +5

    old cooker use super thanks fur sharing

  • @marymichael491
    @marymichael491 2 місяці тому +6

    Very useful video

  • @Mirhakca
    @Mirhakca 2 місяці тому

    Ellam spr

  • @VishwaBalaji-cy4rm
    @VishwaBalaji-cy4rm 2 місяці тому +4

    wow very useful tips thanks for sharing

  • @gracygeorge8672
    @gracygeorge8672 2 місяці тому

    Tips kollam except poori making

  • @tressajoseph3294
    @tressajoseph3294 2 місяці тому +1

    Wow super

  • @noushadab8874
    @noushadab8874 2 місяці тому +6

    വളരെ ഉപകാരപ്രദം

  • @Khadeejasidheeq110
    @Khadeejasidheeq110 2 місяці тому +1

    Booriyum dosayum karinju😊😊

  • @divakarankdivakarank
    @divakarankdivakarank 2 місяці тому +5

    അലുമിനീയം അലോയി ഇവയുടെ ഭക്ഷണ ഉപയോഗം ആരോഗ്യ ത്തിന് ഹാനികര മാണ്.

    • @vishnus3600
      @vishnus3600 2 місяці тому

      Ennal Anna aloominiyam company pande pooteetundakum allo

    • @shubhamuhrtham
      @shubhamuhrtham  Місяць тому

      പഴയതായതുകൊണ്ട് അലൂമിനിയം അതും കുക്കറിന്റെ അലൂമിനിയം ഒക്കെ ക്വാളിറ്റി ഉള്ളതായിരിക്കുമല്ലോ കോളിറ്റി കുറഞ്ഞ അലൂമിനിയം ഉപയോഗിക്കുമ്പോൾ ആണ് അസുഖങ്ങൾ വരുന്നത്

    • @shubhamuhrtham
      @shubhamuhrtham  Місяць тому

      Correct dear

  • @LalithLalith-r2l
    @LalithLalith-r2l 2 місяці тому +4

    Tips kittuvan vaikyyallo pazhayathellam akriksrku koduthu rnthayalum Suuuper tips

  • @hemalathamony3121
    @hemalathamony3121 2 місяці тому +1

    Its very useful tips and awesome ideas 🤝👍

  • @bismillah187
    @bismillah187 2 місяці тому +1

    ❤ദോശ മാവ് കേസ്രോളിൽ വക്കാം

  • @remanithomas2407
    @remanithomas2407 2 місяці тому +1

    Food makenum clothes idanum same cooker veno?

  • @rukhiyahamza5033
    @rukhiyahamza5033 2 місяці тому +2

    ആരും പറയാത്ത ടൈപ്സുകൾ 👍👍💛

  • @suvarnarajesh5264
    @suvarnarajesh5264 2 місяці тому +12

    Kari dosa ethano nalla dosa

  • @Fathimaskitchen313
    @Fathimaskitchen313 2 місяці тому +4

    യുസ്‌ഫുൾ വീഡിയോ

  • @shifin7255
    @shifin7255 2 місяці тому +23

    Aluminium pathrathil doshamaav vekkan padilla

  • @rajithakattungal2249
    @rajithakattungal2249 21 день тому

    ചായ കാച്ചുക എന്നുള്ള പ്രയോഗം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ..ആദ്യമായിട്ടാണ്..ചായ കാച്ചു ക എന്ന് കേൾക്കുന്നത്.😂

    • @shubhamuhrtham
      @shubhamuhrtham  9 днів тому

      ഓരോ നാട്ടിലും ഓരോ രീതിയിലാണ് പറയുന്നത് ഇവിടെയും നമ്മൾ അങ്ങനെയാണ് പറയുന്നത് അതുകൊണ്ട് അങ്ങനെ പറഞ്ഞത് 🥰🌹

  • @rmvc-by5dk
    @rmvc-by5dk 2 місяці тому +10

    Useful anu but dosha mavu pole ulla karyangal aluminum patrathilo cokkerilo ozhichu vaikkaruthu not good for health

  • @TomyPoochalil
    @TomyPoochalil 2 місяці тому

    super !

  • @royvarghese4335
    @royvarghese4335 2 місяці тому +3

    👍👍

  • @twinklingstars-d2y
    @twinklingstars-d2y 2 місяці тому +26

    Ferment ചെയ്യുന്നതും പുളി ഉള്ളതും അലുമിനിയം cooker ഇൽ വക്കുന്നത് നല്ലതല്ല

  • @ushashanavas9119
    @ushashanavas9119 2 місяці тому +4

    Very useful videyo 👍👍

  • @smithak6650
    @smithak6650 2 місяці тому

    Good

  • @ThomasMathew-h8d
    @ThomasMathew-h8d 2 місяці тому

    Good information keep it up.

  • @food_sparks2669
    @food_sparks2669 2 місяці тому

    Useful sharing👌❤

  • @sheeba1318
    @sheeba1318 2 місяці тому

    Adipoli 👌

  • @ancyjacob6686
    @ancyjacob6686 2 місяці тому

    Super super super super

  • @sujathasuresh1228
    @sujathasuresh1228 2 місяці тому +2

    👌👌

  • @Lkallu
    @Lkallu 2 місяці тому +16

    പ്ലാസ്റ്റിക് പാത്രങ്ങളിൽ ഫുഡ് ഒരിക്കലും ചൂടാക്കരുത്..വിഷമാണ്😢

    • @sanathanam11
      @sanathanam11 2 місяці тому +3

      കഴിക്കുകയും അരുത് 👍🏻

    • @aparnaaparna375
      @aparnaaparna375 2 місяці тому +1

      പാക്കറ്റ്കൾ എല്ലാം പ്ലസ്റ്റിക് അല്ലേ? തൈര്, അച്ചാർ, പുളി, വിനിഗർ എല്ലാം പാക്ക് ചെയ്ത് വരുന്നത് പ്ലാസ്റ്റിക്ൽ അല്ലേ? സ്വന്തമായി പ്ലാസ്റ്റിക് പത്രങ്ങൾ വളരെ കുറവാണ്.

  • @lithu2308
    @lithu2308 2 місяці тому +6

    ഭൂരി പൊരിച്ചത് ഒഴികെ മറ്റെല്ലാം നന്നായി

  • @susanalex3275
    @susanalex3275 2 місяці тому +3

    Eznate cooker cake ഉണ്ടാകാൻ best ആണ്
    Good vedio

  • @sahanafathima7446
    @sahanafathima7446 2 місяці тому +1

    excellent tips

  • @SafiyaBi-l5x
    @SafiyaBi-l5x 12 днів тому +2

    Poori venthilla

  • @seenathp980
    @seenathp980 2 місяці тому

    ബ്ലാക്ക് teeth how toclean wait your useful information

  • @davidl.m9137
    @davidl.m9137 2 місяці тому +4

    Useful tips nice sharing

  • @preetech627
    @preetech627 2 місяці тому +4

    Chicken cheyyumbol whistle idano

  • @lissiegeorge7181
    @lissiegeorge7181 2 місяці тому

    Super methad

  • @shahinasathar270
    @shahinasathar270 2 місяці тому +2

    സൂപ്പർ 🥰 4:14

  • @K.M.A.Sharaf
    @K.M.A.Sharaf 9 днів тому +1

    തല്ലിപ്പഴുപ്പിക്കരുത്... താനേപഴുക്കണം...🍓🥭

  • @PuppyS-w7o
    @PuppyS-w7o 2 місяці тому +4

    all tips r very unique n interesting...very useful information..great sharing..keep rocking...

  • @PushpaRaj-dj1bh
    @PushpaRaj-dj1bh 2 місяці тому +3

    ❤👍

  • @susavinaya7876
    @susavinaya7876 15 днів тому +1

    valare useful video aanallo

  • @pradeepkp5334
    @pradeepkp5334 2 місяці тому

    Washing meshine idea super 👌👏👏 😂😂

  • @navaneethamvlogs5588
    @navaneethamvlogs5588 2 місяці тому

    Wow 👌🏻👌🏻👏🏻👏🏻👏🏻🤝😍🙌🏻😊🙏🏻

  • @jazeelahasbi6769
    @jazeelahasbi6769 10 днів тому +1

    Poori & pappadathinde karyam katta pogha 😊

  • @beemohammad-gf9pf
    @beemohammad-gf9pf 2 місяці тому +2

    Roogam varanulla tips

  • @marymetteldajohn9764
    @marymetteldajohn9764 2 місяці тому +4

    No. No. ...no batter should be kept in hindalium/aluminium cooker.it is poision.

  • @deepasajeev2040
    @deepasajeev2040 2 місяці тому

    Tips kollam. Ovar samsaram borakunnu

  • @ramlathk3908
    @ramlathk3908 2 місяці тому +4

    പൂരി പൊന്തുവന്നില്ല. സോഫ്റ്റ് കുറവാണല്ലോ. ഞങ്ങളുടെ നാട്ടിൽ പറഞ്ഞാൽ പ്ലാവിന്റെ ചെത്തു കഷ് ണം.പോലെയുണ്ട് അപ്പോൾ അത് ഒക്കെ അല്ല

  • @SijiLearnersPoint
    @SijiLearnersPoint 2 місяці тому

    👏👏👏

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 2 місяці тому

    Karinja appam

  • @sydmilhan8492
    @sydmilhan8492 Місяць тому

    എണ്ണ ഒഴിച്ച് ഉണ്ടാക്കേണ്ടത് അങ്ങിനെ തന്നെ ഉണ്ടാക്കണം, എങ്കിലേ അതിന്റെ ശെരിയാവുള്ളൂ

  • @Suhara-ni8pm
    @Suhara-ni8pm 2 місяці тому +1

    ❤❤❤❤