ഊണിനു സ്വാദുള്ള ഒരു തോരനും, വ്യത്യസ്തമായ ഒരു കൂട്ടാനും | Lunch Combo

Поділитися
Вставка
  • Опубліковано 8 вер 2024
  • #lunchmenu

КОМЕНТАРІ • 334

  • @kavithajayakumar4216
    @kavithajayakumar4216 2 роки тому +52

    ശ്രീയുടെ ഇന്നത്തെ കറികൾ നാളത്തെ ഞങ്ങളുടെ കറികൾ

  • @vineethacj8433
    @vineethacj8433 2 роки тому +5

    ശ്രീക്കുട്ടിയുടെ വീഡിയോകൾ കാണുന്നതും ആ ഭാഷ കേൾക്കുന്നതും മനസ്സിന് കുളിരേകുന്ന ഒരനുഭവം തന്നെയാണ് ഒരുപാട് നന്ദിയോടെ .🙏🙏🙏🌹🌹🌹

  • @girijasekhar3091
    @girijasekhar3091 2 роки тому +4

    സൂപ്പർ റെസിപ്പികൾ ആണ് ശ്രീയുടെത്.... ഉണ്ടാക്കി നോക്കാറുണ്ട്... വ്യത്യസ്ത ടേസ്റ്റ്കൾ...❤❤
    അധികം ചിലവില്ലാത്ത റെസിപ്പികൾ...
    താങ്ക് യൂ...
    ഹരേ കൃഷ്ണ 🙏

  • @ambikam6854
    @ambikam6854 10 місяців тому +2

    കറിയും തോരനും Super ....പിന്നെ ചേച്ചീടെ ഭാഷ കേൾക്കാൻ തന്നെ എന്ത് രസാ...

  • @manjuchandran4268
    @manjuchandran4268 2 роки тому +5

    ശ്രീയുടെ recipes കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. ഞാൻ കുട്ടിയുടെ മിക്ക റെസിപിസും ഉണ്ടാക്കി നോക്കാറുണ്ട്. വളരെ പുതുമയും രുചിയും ഉള്ളവയാണ് മിക്കവയും. ഞങ്ങൾ ഇപ്പോൾ veg. കറി ആണ് കൂടുതലും ഉണ്ടാക്കുന്നത്. താങ്ക്സ് ശ്രീ for your recipes...

  • @anunbke
    @anunbke 2 роки тому +1

    ശ്രീ, പടവലം ചെറിയ cube shapil cut ചെയ്ത്, കടുക് പൊട്ടിച്ച് വേവിച്ച കടല പരിപ്പും, മറ്റ് കുട്ടുകളും ചേർത്ത് ഇളക്കി അടച്ച് വെച്ച് വേവിക്കാമെങ്കിൽ, പരിപ്പിലെ ചെറിയൊരു ഈർപ്പവും, പിന്നെ പടവലത്തിലെ ഈർപ്പവും കൂടെ ചേർന്ന് കുഴയാത്ത തോരൻ (ഉപ്പേരി) കിട്ടും. പടവലം വെന്ത ശേഷം പരിപ്പിടുമ്പോ, അതിലെ വെളളം മാറാൻ വീണ്ടും വീണ്ടും ഇളക്കി കുറച്ചൊരു കുഴഞ്ഞ പരുവത്തിലാകും. അടുത്ത തവണ ഈ രീതിയിൽ ഒന്നു ചെയ്തു നോക്കൂ. Loves your different recipes 😊😊

  • @lazylucy1583
    @lazylucy1583 2 роки тому +3

    Fresh and different cooking recipes 👍🌟🌟🌟 soft and fluent narration 👌

  • @moideenkuttypa8587
    @moideenkuttypa8587 2 роки тому +1

    തീർച്ചയായും ഉണ്ടാക്കും ഒരുപാട് ദിവസമായി ശ്രീയുടെ പുതിയ വീഡിയോ കണ്ടിട്ട് ഇതിന്റെ മുൻപ് ഇട്ട വീഡിയോ കണ്ടിട്ട് അഭിപ്രായം പറയാം കെട്ടോ

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +1

    Vyathyasthamaya Randu vibhavangal randum adipoli super ini namukku unnam athra thanne

  • @sailajasasimenon
    @sailajasasimenon 2 роки тому +2

    രസവാങ്കി കൂട്ടാനും പടവളങ്ങാ തോരനും super ശ്രീ👍.പടവലങ്ങ തോരൻ ഉള്ളി ഇടുന്നത് ഒഴിച്ചാൽ ഇതു പോലെയാണ് ഞാൻ ഉണ്ടാക്കുന്നത്.try ചെയ്യാം ശ്രീ.tku😊

  • @sarojinichandran7312
    @sarojinichandran7312 2 роки тому +1

    ഞാൻ വഴുതിന .... തക്കാളി ജീരകം വറുത്ത് ചേർത്താണ് ഉണ്ടാക്കിയത്.... സൂപ്പർ ആയിരുന്നു. ഇന്നലെ രാത്രി തന്നെ ഉണ്ടാക്കി.... സൂപ്പർ സൂപ്പർ

  •  2 роки тому +2

    Thank you for the recipe, which I will try today.

  • @lekhasaleesh8798
    @lekhasaleesh8798 2 роки тому +2

    തക്കാളി കൂട്ടാൻ 👌ഉണ്ടാക്കി നോക്കാം. പടവലങ്ങ തോരൻ ഉണ്ടാക്കാറുണ്ട്. പുതിയ വിഭവത്തിനായി കാത്തിരിക്കുന്നു😍

  • @sarojinichandran7312
    @sarojinichandran7312 2 роки тому +4

    നല്ല കൂട്ടാൻ ....തോരൻ ....
    ജീരകം വറുത്ത് ചേർക്കാതെ ഉണ്ടാക്കീട്ടുണ്ട് .... ഇനി അങ്ങനെ ഒന്ന് പരീക്ഷിക്കാം... നല്ല സ്വാദാവുമെന്ന് സംശയം... ജീരകം വറുത്തതിന്ന് ഒരു പ്രത്യേക രുചി തന്നെ
    Sree യുടെ ശൈലി ....ഒരു ഇൻസ്പിരേഷൻ ന്യാ.. സൂപ്പർ
    Good Luck മുത്തശ്ശി

  • @savithribabu8176
    @savithribabu8176 2 роки тому +3

    I like all your menus.Thanks for easy dishes.I am a vegetarian so very useful

  • @sreelekhadinesh8303
    @sreelekhadinesh8303 2 роки тому +2

    പടവലങ്ങ കടലപ്പരിപ്പ് തോരൻ ഞാൻ വെക്കാറുണ്ട്.👌 ആണ്
    തക്കാളി കറി വെച്ചിട്ടില്ല...try ചെയ്തിട്ട് പറയാം
    Thank you sree🥰

  • @athira47
    @athira47 2 роки тому +1

    Pavalaka paruppu enki kaniende nera Kannan padiela.. Sri superb. Ur dish are hit in my home

  • @geethar9015
    @geethar9015 2 роки тому +2

    Oh sree asadhiyam nalla kootanum thoranum.Super
    Tmrw idanu ente lunch menu 😊😋

  • @rajeswariunnikrishnan4766
    @rajeswariunnikrishnan4766 2 роки тому +1

    Super,ഞങ്ങളുംചേർക്കും എല്ലാസ്വാദുംക്രമീകരിക്കാനാണ്

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ശ്രീ. എന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

  • @ramlahusain9381
    @ramlahusain9381 Рік тому +1

    Ey sis njn ipozha ningalude dish kandu thudangith eniku ishtamayi too 🥰

  • @sreedevimenon8264
    @sreedevimenon8264 2 роки тому +2

    Hai Sree, Super Combination, Thoran ulliyidathe undakkarund,koottan undakkinokkam,Valareyere Nandi.

  • @soulcurry_in
    @soulcurry_in 2 роки тому +6

    Supper combo Sree. Nyan marannu irikyairunnu eee padavalangya upperi. Amma indakuayirunnu. Thank you. Will try this tomorrow. Ee combo rathri chappitikyo Doshekyo nannai irikyum. Thank you Sree

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +1

    സൂപ്പർ... ഞാൻ കഴിഞ്ഞ ദിവസം സാമ്പാർ പോലൊരു കൂട്ടുകറി ഉണ്ടാക്കി.. എനിക്കിഷ്ടായി...

  • @ramakrishnan5028
    @ramakrishnan5028 7 місяців тому

    🙏🙏🙏ഞാൻ താങ്കളുടെ തോരൻ try ചെയ്തു.... ഒരു ദുബായിപ്രവാസി ആണ് സൂപ്പർ ആയെന്നു എല്ലാവരും പറഞ്ഞു thank ypu 🙏🙏🙏

  • @geethavm2426
    @geethavm2426 2 роки тому +1

    പടവലങ്ങ തോര നും thakkalikkariyum super

  • @mariyajohn4861
    @mariyajohn4861 2 роки тому +1

    Ipozha kaanan time kitiye..super sree chechiii.. 😋😋😋😋😋😋

  • @divineencounters8020
    @divineencounters8020 2 роки тому +4

    An ideal full meal truly means something which is very simple tasty making a person have a sumptuous fullfilling intake.
    SHREE Your Pudavalanga Thoran + Rasavangi is a tasty meal where one feel full & satisfying with taste lingering in the buds throughout the day 👍👍👍👍👍

  • @rinanv
    @rinanv 2 роки тому +1

    super easy, annd tasty, it seems. chakka, idichakka, kottachakka dishes post cheyyamo?

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +2

    Rasavankiyum thoranum super. Thanks Sree .mikkathum veraity alle

  • @prasannadevimanmadhan5737
    @prasannadevimanmadhan5737 2 роки тому +2

    ശർക്കര കാര്യം,😀😃😄 അത് എന്നെയാ ഉദ്ദേശിച്ചത്,എന്നെ മാത്രാ ഉദ്ദേശിച്ചത് 😄😄😄

  • @mercyantony4183
    @mercyantony4183 2 роки тому +1

    I am a vegetarian. Your receipe I will try looks like it is yummy.

  • @syamalas9116
    @syamalas9116 2 роки тому +2

    ഇന്ന് സ്ക്രീൻ നു പിറകിൽ നിന്നാണെല്ലോ വീഡിയോ എടുത്തത് , നല്ല ഉപ്പേരി, കറി കൊള്ളാം

  • @ambishiva
    @ambishiva 2 роки тому +1

    good .some how i don`t like podavalanga .2 vegetables i don`t like are podavalanga and kothavaranga.

  • @pnkmani9087
    @pnkmani9087 2 роки тому +1

    Very Nice 👍 Veettil indakkam

  • @remamanoj9660
    @remamanoj9660 2 роки тому +1

    Super ആയിട്ടുണ്ട്

  • @devikadantherjanam5606
    @devikadantherjanam5606 2 роки тому +1

    വളരെ നന്നായി ട്ടു ണ്ടു ശ്രീ 👍🌹❤

  • @syamalanr2164
    @syamalanr2164 2 роки тому

    പുതുക്കോട് പുളിങ്കറി വച്ചു നോക്കിയിരുന്നു... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. രസവാ ങ്കി 'കണ്ടപ്പോൾ ഞങ്ങൾ വയ്ക്കാറുള്ള പൊരിച്ച കൊഴമ്പ് പോലെ തോന്നി.... അതിന് കഷണങ്ങൾ വഴുതനങ്ങ യും വെള്ളപ്പയറും ആണ്. അരവ് ഇതേ പോലെ തന്നെ...

  • @ummufathima5202
    @ummufathima5202 Рік тому

    സൂപ്പർ കറി
    diffrent ടേസ്റ്റ്
    👍👍
    very very താങ്ക്സ്

  • @sudhagnair3824
    @sudhagnair3824 2 роки тому

    Sree super dear👌👌👌👌👌 ellavarkum kari ishtaye. Thoran ithupole namal undakarundu

  • @smitharamesh9032
    @smitharamesh9032 2 роки тому +2

    I was thinking of a new recipe with tomato...got it... thank you will try

  • @miniramachandran1445
    @miniramachandran1445 2 роки тому +1

    ട്രൈ cheyyam super combo

  • @sajnasanthosh3733
    @sajnasanthosh3733 2 роки тому +1

    രണ്ടും ആദ്യായിട്ട് കാണുകയാണ് try ആകട്ടെ ചേച്ചി 💖💖

  • @sobhanamenon7010
    @sobhanamenon7010 Рік тому

    Innu ഞങ്ങളുടെ വീട്ടിൽ ശ്രീ ഉണ്ടാക്കിയ കറികൾ ആയിരുന്നു. എല്ലാവർക്കും വലിയ ഇഷ്ടമായി. ലുബിക്ക അച്ചാർ ഉണ്ടാക്കുന്ന വിധം കാണിക്കാമോ. ശ്രീയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ്.

  • @haridasa8765
    @haridasa8765 Рік тому

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👌👌👌🤘👍👍👍👍👍👍🙏🙏🙏

  • @AmritheshwarySothu
    @AmritheshwarySothu 13 днів тому

    Lunch compo 🎉🎉

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 2 роки тому +1

    Super sree try cheyyam tto..🥰🥰

  • @jayashreejp988
    @jayashreejp988 2 роки тому +1

    Thank you for recipe today I will try

  • @malagopal7973
    @malagopal7973 Рік тому

    We palghat iyers make 'parikkai pitla' in the same manner.

  • @vijayareshmipr1675
    @vijayareshmipr1675 2 роки тому +2

    എത്ര perkku ulla അളവു aanu ennu koodi പറയാമോ?ഓരോ receipe?

  • @divineencounters8020
    @divineencounters8020 2 роки тому +2

    Please also convey to Subscribers that sweetness in many of the recipe is a "Aaru Suvai" is a part of traditional Nala Pachakam where in a meal 6 different tastes should to touch the taste buds taking the sense of taste touch to a feel of Divine state. 🙏🙏🙏

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Super adipoli recipe sree

  • @priyoyoyo924
    @priyoyoyo924 2 роки тому

    Very nice I like videos which has more vegetables & protein & very less carb 👍🙏👏🤘 excellent 👏

  • @marathsivadasansivadasan
    @marathsivadasansivadasan 2 роки тому +3

    നമസ്കാരം ശ്രീ സുഖമല്ലേ ഞാൻ ഒരു മൽസരത്തിൽ ആയിരുന്നു സൂര്യപുത്രൻ തൽക്കാലം പരാജയപ്പെട്ടു ശ്രീ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന കൽച്ചട്ടി, ചീനച്ചട്ടി ഇവയൊക്കെ കാണുമ്പോൾ തറവാടും മറ്റും ഓർമ്മയിൽ വരുന്നു ഇന്നത്തെ തോരനും കറിയും അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട് കുറച്ചു ദിവസം ആയി ഒന്നും കാണാൻ ശ്രമിക്കാറില്ല ആശംസകളോടെ ശിവദാസൻ നായർ മാരാത്ത്

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      അടുത്ത തവണ വിജയം ഉറപ്പു 😊

  • @eswarynair2736
    @eswarynair2736 2 роки тому +2

    Sooper

  • @shyambalan777
    @shyambalan777 2 роки тому +1

    Super combo

  • @ushasubramanian4220
    @ushasubramanian4220 2 роки тому +2

    Adipoli combo. 👍🏻👍🏻👌

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +1

    Super lunch combo

  • @vijilaxmi9901
    @vijilaxmi9901 2 роки тому +1

    Nala try chayyam Kato 🥰

  • @raninair6065
    @raninair6065 2 роки тому +1

    Super combo. 💕💕💕💕💕ഞാൻ പക്ഷേ പടവലങ്ങ thoranil അരപ്പിൽ ഉള്ളി അരക്കും. വഴറ്റാറില്ല

  • @padmadevi6286
    @padmadevi6286 2 роки тому +1

    Super recipes Sree

  • @saraswathys9308
    @saraswathys9308 2 роки тому

    നമ്മുടെ കൂട്ടാനുകൾക്കെല്ലാം മധുരമാണ് എന്ന് അവർ പറയുകയും ചെയ്യും അവരുടെ പാചക കുറിപ്പുകളിൽ മധുരമിട്ട് ഉണ്ടാക്കുന്നവക്കെല്ലാം അല്പം ഉപ്പും ചേർക്കും കുത്തൽ മാറാനാണെന്നും പറഞ്ഞ്.ചെയ്ത് നോക്കി അവരവർക്ക് ഉഷ്ടമുള്ള തു പോലെ ചെയ്യുക. അതാണ് മര്യാദ.

  • @manjusanjeev
    @manjusanjeev 10 місяців тому

    Very nice recipe

  • @menonvk2696
    @menonvk2696 2 роки тому +1

    Simple and nice. Thanks

  • @rajiraghu8472
    @rajiraghu8472 2 роки тому +1

    Rasavanki,new for me 👌

  • @puppygaming8612
    @puppygaming8612 2 роки тому +1

    Innu entha curry ennu alochikkuvaayirunnu thanks dear😍😍😍

  • @remarajkumar4682
    @remarajkumar4682 Рік тому

    നല്ല റെസിപ്പികൾ

  • @rinzandme9532
    @rinzandme9532 2 роки тому +1

    എൻറെ ചേച്ചി , ചേച്ചിടെ കറിചളെലാം നിന്നായിടുട്‌, ഞാൻ മിക്ക കറിയും ഉണ്ടാകി നോക്കാറുണ്ട്,

  • @padminivarma9942
    @padminivarma9942 11 місяців тому

    ഞാൻ രാവിലെ Sree യെ നോക്കും എന്നിട്ട് menu നിശ്ചയിയ്ക്കും. ഇന്ന് പച്ച മൊളോഷ്യം❤

  • @geethar9015
    @geethar9015 2 роки тому +1

    Oah. Sree tomato rasavangi sooper very tasty. Joliku pokunna ladiesnu simple aathum valare taste ulla kootanum. 😊💕

  • @radhikasivakumar8850
    @radhikasivakumar8850 2 роки тому +1

    Polichu tto🥰

  • @veenamurali5397
    @veenamurali5397 2 роки тому +1

    Super

  • @user-xv1lq6sq1o
    @user-xv1lq6sq1o 5 місяців тому

    Good. Recipe

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому +1

    ഉഗ്രൻ combo😋😋😋😋😋😋😋😋

  • @user-hn6qi1mw3x
    @user-hn6qi1mw3x 2 місяці тому

    Seeeee heart wishes 🙏🙏🙏🙏🙏🙏🙏

  • @sujaissacl8514
    @sujaissacl8514 2 роки тому +1

    ഞാൻ വൈകിപ്പോയി, ഉഗ്രൻ കോന്പിനേഷൻ

  • @minisivaraman9840
    @minisivaraman9840 9 місяців тому

    Sree.....can we add some ashgourd with tomoto

  • @anjana2706
    @anjana2706 2 роки тому +1

    Super sree

  • @riyas193
    @riyas193 2 роки тому +1

    പഴയ കാല കറികൾ വീണ്ടും പരിചയപ്പെടുത്തിയതിന് നന്ദി

  • @kavithabs9744
    @kavithabs9744 2 роки тому +1

    ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കാറുണ്ട്

  • @sunithav3688
    @sunithav3688 2 роки тому +1

    1st comment
    Try cheyyam

  • @subhasanthosh7046
    @subhasanthosh7046 2 роки тому +1

    Ith kollam sree..good one ❤💕💕👌👍👍

  • @pushpavenugopal4421
    @pushpavenugopal4421 2 роки тому +1

    Thank u sree !!🙏🙏

  • @rajinarayan8744
    @rajinarayan8744 2 роки тому

    Sooper very nice and delicious!! Thank you so much ❤️🇺🇸

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 роки тому

    പടവലങ്ങ തോരൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. പക്ഷേ വളരെ ചെറുതായി ആണ് പടവലങ്ങ നുറുക്കാറ്. ആ ടൊമാറ്റോ കറി പരീക്ഷിക്കണം

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +1

    Sooper.Sreee.tnq

  • @vanajagovind1734
    @vanajagovind1734 2 роки тому +2

    Thank you🥰

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് sreekuttyinjan rasavangi ഉണ്ടാക്കി assalthanks

  • @anumanikkunnil4133
    @anumanikkunnil4133 2 роки тому +1

    ശ്രീ😚❤

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому +1

    Super lunch combo 👌👌

  • @rosilykp4543
    @rosilykp4543 Рік тому

    Super tasty 😋

  • @vasudevanmathoor9021
    @vasudevanmathoor9021 2 роки тому +1

    👍👍 adipoli

  • @sreejan8385
    @sreejan8385 2 роки тому +1

    Super 👌

  • @chandrikamohan327
    @chandrikamohan327 2 роки тому +1

    നല്ല ഫുഡ്‌ thanku എള്ളുകറീ ഇടുമോ?

  • @deepakramachandran8828
    @deepakramachandran8828 2 роки тому +1

    👌

  • @nazeembhanu9109
    @nazeembhanu9109 2 роки тому

    Super lunch compo.

  • @sachuvichusachuvichu5467
    @sachuvichusachuvichu5467 2 роки тому +1

    Thank you so much chechi

  • @ushaareepuram9903
    @ushaareepuram9903 2 роки тому +1

    നല്ല കോമ്പിനേഷൻ👌👌👌😊😊😊

  • @navyamurali3
    @navyamurali3 2 роки тому

    Ithin vere oru per ind
    Padavalanga thoran with kadala paripp
    Arikeknkilum parayan patumo.

  • @sheejasuresh979
    @sheejasuresh979 2 роки тому +2

    ബോറടിപ്പിക്കാതെ നല്ല അവതരണം..♥️