പുതിയ വീട്,പുതിയ അടുക്കളയിൽ നിന്നൊരു പുതിയ തുടക്കം | New Home | New Beginning

Поділитися
Вставка
  • Опубліковано 10 лют 2024
  • #housewarming
    #newhome
    #newkitchen

КОМЕНТАРІ • 496

  • @Pachu94-n9q
    @Pachu94-n9q 5 місяців тому +19

    ആഡംബരത്തിന്റെ അതിപ്രസരമില്ലാത്ത..... അഴകുക്കൂട്ടാനും മികവുക്കാട്ടനും ഒന്നും തന്നെ ചെയ്യാത്ത..... എന്നാൽ ഐശ്വര്യം ഏതും കുറയാത്ത നല്ല ഒരു വീട്.......
    Awesone video oppole... ❣️

  • @dhanyapy3041
    @dhanyapy3041 5 місяців тому +11

    ഒരു വീട് വയ്ക്കാൻ പറ്റുക എന്നത് ഭാഗ്യമാണ് അത് എല്ലാവർക്കും കിട്ടില്ല.. ഞാനൊരു പാടായി അന്വേഷിക്കുന്നു സാമ്പത്തികമായിട്ടും നമ്മുടെ കാര്യങ്ങൾക്ക് ഒത്തുചേർന്നിട്ടുള്ള ഒരു വീട് കിട്ടുന്നില്ല...എന്താണെങ്കിലും നല്ലതു വരട്ടെ.. സന്തോഷം

  • @jagguvijay3734
    @jagguvijay3734 5 місяців тому +16

    ❤എല്ലാവിധ നന്മകളും മോൾക്കും കുടുംബത്തിനും ജഗദീശ്വരൻ നൽകട്ടെ 🙏🙏

  • @minivijayakumar1342
    @minivijayakumar1342 5 місяців тому +23

    ശ്രീയ്ക്കും കുടുംബത്തിനും പുതിയ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും ഹൃദയപൂർവം ആശംസിക്കുന്നു❤️🙏🙏🙏

  • @user-dc7ot4on2p
    @user-dc7ot4on2p 5 місяців тому +1

    Congrats.santhoshamayum samadhanamayum irikkuvan deivam anugrahikkatte

  • @prameelaraghavan7585
    @prameelaraghavan7585 5 місяців тому +10

    Nice home, congratulations , best wishes, God bless you with happiness and prosperity ❤

  • @sudhaea1235
    @sudhaea1235 5 місяців тому

    Very beautiful kitchen ❤ loved your innocence and simplicity🤗 wishing you all a very happy stay in your new home ❤

  • @remanisasidharan1680
    @remanisasidharan1680 5 місяців тому +2

    നന്നായിട്ടുണ്ട് മോളെ, അന്ന poornaeswariyude അനുഗ്രഹം eppozhum aa അടുക്കളയിൽ ഉണ്ടാവട്ടെ

  • @narmadapaniken2835
    @narmadapaniken2835 5 місяців тому +4

    Congratulations Chechi😊👌👍 Adipoli video, simple n sweet ☺️

  • @krishnadasnair8168
    @krishnadasnair8168 5 місяців тому +6

    Excellent kitchen and well arranged. May God bless you and your family. Stay blessed.

  • @lakshmigayu
    @lakshmigayu 5 місяців тому +1

    സന്തോഷവും സമാധാനവും ഐശ്വര്യവും ആരോഗ്യവും ജീവിതത്തിൽ ഉടനീളം നിറഞ്ഞു നിൽക്കട്ടെ 🙏🏼 ഹരേ കൃഷ്ണാ 🙏🏼

  • @sailajasasimenon
    @sailajasasimenon 5 місяців тому +2

    മോളേ മോൾക്കും കുടുംബത്തിനും ഈ പുതിയ വീട്ടിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ശാന്തിയും എല്ലാം എല്ലാം ഉണ്ടായി നല്ലൊരു ജീവിതം മുന്നോട്ടു പോവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻. അതു പോലെ തന്നെ നല്ല നല്ല recipies നും channel ന്റെ ഉയർച്ചക്കും ഈ വീട് ഒരു നിമിത്തമാവട്ടെ 👍 പ്രാർത്ഥന യോടെ 🙏🏻❤️

  • @suseelakk4824
    @suseelakk4824 5 місяців тому +7

    നന്നായിട്ടുണ്ട് മോളേ... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sathisatheesan1707
    @sathisatheesan1707 5 місяців тому +1

    ശ്രീക്കും , കുടുംബത്തിനും ഉത്തരോത്തരം അഭിവൃദ്ധിയും , സന്തോഷവും ഭഗവാൻ നല്കി അനുഗ്രഹിക്കട്ടെ 🙏♥️💐

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 5 місяців тому +1

    Hearty congratulations to you both.... and may God shower blessings on you and your new Home....

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 5 місяців тому

    All the best Sri. May Almighty shower blessing on you and your family.

  • @jayadeepr1445
    @jayadeepr1445 5 місяців тому

    Congrats!! God bless you and family

  • @charulataiibs7867
    @charulataiibs7867 5 місяців тому +2

    Congratulations Sree
    Yes. Spacious kitchen you deserve being a superb cook
    Awaiting nice recipes as usual

  • @user-xh1iq3pb3x
    @user-xh1iq3pb3x 5 місяців тому +2

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവത്തിൻറെ പേരിലും എൻറെ പേരിലും എല്ലാവിധ മംഗളാശംസകൾ നേരുന്നു ,, ഇനിയും മുന്നോട്ട് മുന്നോട്ട് മുന്നോട്ട്

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 5 місяців тому +10

    സന്തോഷം ശ്രീ❤❤ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ❤❤

  • @cutnpaste8111
    @cutnpaste8111 5 місяців тому +2

    ഹായ്... ശ്രീ... Wish you all the best of your new life.. 👍💖 ഒരു ലളിതമായ അടുക്കള... നല്ല അടുക്കളയാണ് ട്ടോ.. പിന്നെ, ആ പാത്രം വയ്ക്കുന്ന തട്ട് എനിക്ക് നല്ല ഇഷ്ടായി.. അത് ഒരു അടുക്കളയിൽ ഏറ്റവും ആവശ്യമുള്ള കാര്യം തന്നെയാണ്... അടുക്കള സൂപ്പർ 👍 വീടും സൂപ്പർ.. 👍💖💖💖

  • @geethasantosh6694
    @geethasantosh6694 5 місяців тому +2

    Congratulations dearest Sree …. 💜💜… May your new home be filled with joy and happiness 🧡🧡
    Loves your cooking style much, very similar to mine.
    Shields and trophies Samanwaya molkku kittiyatanoo ??

  • @rethi64
    @rethi64 5 місяців тому +10

    Congratulations...Stay Blessed always..❤

  • @raninair6065
    @raninair6065 5 місяців тому +1

    നല്ല വീട്. ആവശ്യമില്ലാത്ത ആർഭാടങ്ങൾ ഒഴിവാക്കിയതിന് പ്രത്യേക അഭിനന്ദനങ്ങൾ. എല്ലാ നന്മകളും ഐശ്വര്യങ്ങളും ഭഗവാൻ അനുഗ്രഹിച്ചു തരട്ടെ ❤❤❤❤

  • @Sobhana.D
    @Sobhana.D 5 місяців тому +1

    പുതിയ വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടേ എപ്പോഴും എന്ന് ആശംസിക്കുന്നു ♥️ ദൈവത്തിന്റെ അനുഗ്രഹങ്ങൾ കൂടെ ഉണ്ടാകട്ടെ❤🙏🌹

  • @sreeja43
    @sreeja43 4 місяці тому +1

    Many congratulations chechi, beautiful kitchen 😍

  • @anitaravishankar4265
    @anitaravishankar4265 5 місяців тому +1

    Congratulations. God bless all of you in your new home

  • @user-hj7bo7tz1i
    @user-hj7bo7tz1i 5 місяців тому +1

    Congrats dear sree may your new home be filled with lots of joy and happiness ❤wait for your nice recipes

  • @radhikaravindran8634
    @radhikaravindran8634 5 місяців тому +1

    Congratulations 💐 Beautifully arranged kitchen 👍 all the best toyou and your family🙏❤️

  • @sureshnair4268
    @sureshnair4268 5 місяців тому +3

    Very good appearance of ypur new home and kitchen. Thank u for sharing. I admire your most humble and simple presentation

    • @sreesvegmenu7780
      @sreesvegmenu7780  5 місяців тому

      🙏

    • @parvathyramanathan8256
      @parvathyramanathan8256 5 місяців тому

      ​@@sreesvegmenu7780congratulations Shree. All the best to you and your family. Shreeyude simplicity aanu ettavum ishtam ellarukkum. God bless you

  • @krishnavenialphonse1462
    @krishnavenialphonse1462 5 місяців тому +1

    Very nice kitchen..
    Sree once you like your new home and you can function comfortably ...thats what matters.
    It is a nice house. Enjoy your home with your family..all the best❤❤❤❤

  • @anilpillai376
    @anilpillai376 5 місяців тому +1

    God bless you with abundant prosperity and happiness...by the way 'unnikannan' should have a raised setup, to be precise above the sofa level so that unnikannan should be atleast in level with a person who is sitting on sofa...just a hunch...

  • @lekshmiarun5273
    @lekshmiarun5273 4 місяці тому

    Orupaadu nalayi kandittu..edavelaku sesham ketta karyam valare nalla karyam..eswaran anugrahikatte❤🙏🙏🙏

  • @shinykumar5279
    @shinykumar5279 5 місяців тому +1

    Congrats enjoy your sweet home , god bless you & family 💕

  • @chandrikadevichempath3710
    @chandrikadevichempath3710 5 місяців тому +1

    നല്ല നന്നായിട്ടുണ്ട് മോളെ വീടും അടുക്കളയും, എല്ലാ ഐശ്വര്യവും ഭഗവാൻ നൽകട്ടെ,, മോളുടെ സംസാരം അതിലും ഗംഭീരം ആയിട്ടുണ്ട്,

  • @bindusatish8629
    @bindusatish8629 5 місяців тому +2

    Nalla veedanu Sreekutty. Hearty congrats both of you

  • @minipc7671
    @minipc7671 5 місяців тому +8

    എല്ലാ ഐശ്വര്യങ്ങളും ഭഗവാനൻ നൽകട്ടെ 🙏

  • @menonvk2696
    @menonvk2696 5 місяців тому +2

    Very nice. Congratulations and all good wishes.
    Regards

  • @sreevidyahariharan2764
    @sreevidyahariharan2764 5 місяців тому +1

    Congratulations sree👍🏻♥️nice home.. God bless u and ur family🙏🏼

  • @jayahariharan925
    @jayahariharan925 5 місяців тому

    Well arranged kitchen platform simple

  • @Sudheeshkumaris
    @Sudheeshkumaris 5 місяців тому +2

    സൂപ്പർ ആയിട്ടുണ്ട് ശ്രീ. God bless u and ur family

  • @sindhumenon7383
    @sindhumenon7383 5 місяців тому +1

    Nice kitchen tour. Congratulations❤❤God bless you sree with lots and lots of happiness and prosperity

  • @rajijayakrishnan9175
    @rajijayakrishnan9175 5 місяців тому +1

    Congratulations mole
    എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു God bless you ❤❤️❤️❤️🥰🥰👍👍

  • @valsalaramakrishnan4242
    @valsalaramakrishnan4242 5 місяців тому +2

    അഭിനന്ദനങ്ങൾ ശ്രീ... GOD BLESS YOU &Your familily. 👏

  • @bindukundany1110
    @bindukundany1110 5 місяців тому +1

    പുതിയ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു ❤💐

  • @MithrasKidsWorld
    @MithrasKidsWorld 5 місяців тому +2

    Hearty Congratulations... Super❤❤

  • @aparna3441
    @aparna3441 5 місяців тому +1

    ചേച്ചി എത്ര സിമ്പിൾ ആണ് ..എനിക്ക് കുറെ നാളുകൾക്ക് ശേഷം ആണേ notification വന്നത് ..അങ്കമാലി എവിടെയാ വീട് ..ടൗണിൽ ആണോ ?ന്റെ വീടും അവിടെന്ന് കുറച്ചു ദൂരം ഉള്ളു ,Happy To C you again dear ചേച്ചിക്കുട്ടി ..😍

  • @crainykt4426
    @crainykt4426 5 місяців тому +3

    നല്ല വീട്, നല്ല അടുക്കള, വീട്ടിലെ ഐശ്വര്യത്തിന്റെ credit ശ്രീക്കു തന്നെ.....❤

  • @karthikavarma654
    @karthikavarma654 5 місяців тому

    ഐശ്വര്യപൂർണമായ ജീവിതമുണ്ടാവട്ടെ പുതിയ വീട്ടിൽ, ശ്രീ 😊

  • @APPU2938
    @APPU2938 21 день тому

    Puthiya veedu ayalum pazhaya sree orikkalum mararuthu sreede simplicity enikku valiya ishttamanu

  • @ushamenon2445
    @ushamenon2445 5 місяців тому +1

    May your new home is all about happiness, abundance and good health....
    All your family stay blessed....

  • @shemisham1879
    @shemisham1879 5 місяців тому +2

    Kitchen slab othiri thazhnnu poyathyi thonni.paathram kazhukumbol kuninju nilkendi varumbol naduvedana varan chance und..eniku ith pole ayirunnu pinned workerea edukkendi vannu ath hight kooti panithu....veed..sooper...all the best

  • @jyothyrajaram3087
    @jyothyrajaram3087 5 місяців тому +1

    Nice Sree. Jada elatha oru normal kitchen and house kandathil valare santhosham❤❤❤❤❤

  • @user-jx2wy7nq8r
    @user-jx2wy7nq8r 5 місяців тому +1

    Happy to see you in your own new home god bless you

  • @ramanujamrengamani1167
    @ramanujamrengamani1167 5 місяців тому

    Beatiuful house
    God bless you

  • @puspakrishnan3746
    @puspakrishnan3746 5 місяців тому

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤ നല്ല ഐശ്വര്യമുള്ള വീട്❤❤❤

  • @geethabaimohandas3735
    @geethabaimohandas3735 5 місяців тому +2

    നല്ല വീട് . ഐശ്വര്യങ്ങൾ ഉണ്ടാവട്ടെ

  • @priyamp8974
    @priyamp8974 5 місяців тому +1

    Congratulations 🎉 stay blessed 🙌

  • @indirasasidharan406
    @indirasasidharan406 5 місяців тому +1

    Congratulations Sree Madam for your sweet home. Wish you and family all the best.❤

  • @supriyasuresh5390
    @supriyasuresh5390 5 місяців тому +2

    Congratulations!! Krishna Kripa on all of you always…🙏🏼🧡

  • @subhasanthosh7046
    @subhasanthosh7046 5 місяців тому +1

    Nalla neat aaya kitchen..suuuuperrr aayittundu Sree...🎉.. best wishes to Sree and family ❤🎉

  • @varadakc5791
    @varadakc5791 5 місяців тому

    നല്ലത് വരട്ടെ

  • @subharajan1716
    @subharajan1716 5 місяців тому +1

    Sreekutyku എല്ലാ വിധ aisyarangalum undakate. God bless you &your family 🙏💞💞

  • @abhilashch1815
    @abhilashch1815 5 місяців тому +1

    Sree adipoli super video useful thank's ❤❤❤

  • @venkataramaniyer2580
    @venkataramaniyer2580 5 місяців тому +1

    ശ്രീക്കും കുടുംബത്തിനും
    എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
    പുതിയ വീട് എല്ലാ ഐശ്വര്യങ്ങളും കൊണ്ടു
    നിറയുവാൻ ജഗദഈശനോട് പ്രാർത്ഥിക്കുന്നു.
    നന്നായി വരട്ടെ.

  • @seethadeviramdas9761
    @seethadeviramdas9761 5 місяців тому +2

    Congratulations and best wishes

  • @amblieamnile8981
    @amblieamnile8981 5 місяців тому +1

    അടുക്കള കാണാനെത്തിയ ഞാൻ ,God bless you and your family

  • @vijayaunnikrishnan4086
    @vijayaunnikrishnan4086 5 місяців тому +1

    Congratulations. God bless your family👪

  • @malayalam6019
    @malayalam6019 5 місяців тому +1

    Congratulations molu May God bless you all

  • @SunilKumar-hw6gc
    @SunilKumar-hw6gc 5 місяців тому +17

    നല്ല വീട് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏

  • @radhikanandakumar2416
    @radhikanandakumar2416 5 місяців тому +2

    മനോഹരമായ വീട്. എല്ലാ ഐശ്വര്യങ്ങളും പ്രാർത്ഥിക്കുന്നു.

  • @parvathisundareshwaran7674
    @parvathisundareshwaran7674 5 місяців тому +1

    Congratulations 🎉, best wishes

  • @jalajamanoj9205
    @jalajamanoj9205 5 місяців тому +1

    നല്ല ഭംഗിയുണ്ട് ശ്രീ യുടെ വീട് കാണാൻ, എല്ലാവിധ ആശംസകൾ, ഒരു പാട് ഐശ്വര്യം ഉണ്ടാക്കട്ടെ ❤❤❤

  • @beenumanningattil8732
    @beenumanningattil8732 5 місяців тому +3

    എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @ambishiva
    @ambishiva 5 місяців тому +1

    good very good never waste you wall space in kitchen fix stainless steel shelf with rods invest on best cast iron utensil buy BOSCH cooking range . i like the windows . .fix best exhaust fan or kitchen chimney .maintaining kitchen not easy MY BEST WISHES

  • @sheelamt4035
    @sheelamt4035 5 місяців тому +2

    Congratulations, stay blessed ❤

  • @Parvathy08
    @Parvathy08 5 місяців тому +1

    Congratulations 🎉nalla veedu

  • @sreejan8385
    @sreejan8385 5 місяців тому +2

    Congratulations…ellam nannayi varatte🥰

  • @Devanpes
    @Devanpes 5 місяців тому +2

    Super....❤ simple & beautiful...

  • @S_B_S_S
    @S_B_S_S 5 місяців тому

    Congratulations 🎉...TV വെച്ചിരിക്കുന്ന ജനൽ നിലനിർത്തി കൊണ്ട് തന്നെ അലുമിനിയം ഫാബ്രിക്കേഷൻ കരോട് പറഞ്ഞു Door pole paneling വെപ്പിച്ചൽ nalla interior ചെയ്ത look kittum. Approx 10 k ആകും.അല്ലെങ്കിൽ സിംഗിൾ കളർ curtain,Blinds vallom ഇട്ടാലും നല്ല look കിട്ടും..

  • @swapnasparadise6984
    @swapnasparadise6984 5 місяців тому +1

    Nice..❤..nalla plan..super.

  • @sajithasudhi3654
    @sajithasudhi3654 5 місяців тому +4

    സന്തോഷം ശ്രീ.... എല്ലാ നന്മകളും നേരുന്നു ❤❤

  • @rsn61252
    @rsn61252 5 місяців тому +1

    Congratulations and all the best

  • @sumithrasudheeran6796
    @sumithrasudheeran6796 5 місяців тому +1

    എല്ലാം നന്നായിരിക്കട്ടെ🙏💐

  • @meenaram8055
    @meenaram8055 5 місяців тому +3

    beautiful kitchen...Best wishes 👍❤

  • @parvathyjanardanan8818
    @parvathyjanardanan8818 5 місяців тому

    Congratulations 💞💞

  • @jayasreenair1
    @jayasreenair1 5 місяців тому +2

    Lovely home ! God bless all of you! 🙏 Jai Shree Ram !! Beautiful kitchen ! ❤

  • @sobhanamenon7010
    @sobhanamenon7010 5 місяців тому +1

    All the best Sreekutty.Bhagavan Ella anugrahavum thatatte.

  • @jayashreejp988
    @jayashreejp988 5 місяців тому +2

    Congratulations 👏 👍👌

  • @cookingathome-287
    @cookingathome-287 5 місяців тому +1

    Nice video.Thank you for sharing ❤❤

  • @rosepraveen6676
    @rosepraveen6676 5 місяців тому +1

    Keep the onion and all inside. Put fruits, tomatoes like in the stand

  • @Jyodeepak
    @Jyodeepak 5 місяців тому +3

    May God Bless You All 🙏
    Spread a Plastic Sheet/News Paper on top of the slab so that you can clean the Dust easily. Put Plastic Tape to keep the Sheet/Paper firm.

  • @Tothoabcd
    @Tothoabcd 5 місяців тому +1

    God bless you and your family

  • @jayasreemenon3100
    @jayasreemenon3100 4 місяці тому

    Your Tharavadu is nice.

  • @sreelathamenon5923
    @sreelathamenon5923 5 місяців тому +1

    പുതിയ വീട്ടിലെ ജീവിതം ഐശ്വര്യപൂർണ്ണമാകട്ടെ

  • @umadevik.g.365
    @umadevik.g.365 5 місяців тому +1

    എല്ലാ നന്മകളും നേരുന്നു 🙏

  • @meenakshidas5878
    @meenakshidas5878 5 місяців тому +1

    വളരെ സന്തോഷം

  • @vanajaclt8744
    @vanajaclt8744 5 місяців тому +1

    All the best molu.God bless u&ur family .🙏🙏🙏👍🌹

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 5 місяців тому +1

    Best wishes to Sree's family on the occasion of New House Warming Ceremony and a Happy & Prosperous Life ahead.

  • @gigiharilal8605
    @gigiharilal8605 5 місяців тому

    Super kitchen 👍👍👍