Це відео не доступне.
Перепрошуємо.

നമ്മുടെ നാടന്‍ ചീരപ്പുളിങ്കറി😀👌😀(CHEERA PULINKARY)

Поділитися
Вставка
  • Опубліковано 18 бер 2021
  • Cheerakottaan
    Ingredients
    1. Red amaranths without leaf - 4 to 5 cups
    2. Green chilli - 2 to 3
    3. Salt - to taste
    4. Tamarind - gooseberry size
    5. Turmeric powder - a big pinch
    Masala
    6. Coconut - half of 1
    7. Red chilli - 5 to 8
    8. Shallots / small onion - 5 to 6
    Seasoning
    9. Oil - 1 tbsp
    10. Mustard seeds - ½ tsp
    11. Red chilli - 2 to 3
    12. Curry leaves - 2 twigs
    Preparation
    1. Boil items 1 to 5 well adding water.
    2. Cook the coconut half as such on gas (ember in fire wood stove) till it smells of fried coconut, remove from the shell & make pieces, grind with chilli & shallots nicely, set aside.
    3. Boil the cooked Amaranth with tamarind water, add the masala & boil adding water.
    4. Season with the ingredients & set aside.

КОМЕНТАРІ • 188

  • @shinideva1396
    @shinideva1396 3 роки тому +25

    ടീച്ചർ എന്തു വച്ചാലും സൂപ്പർ അല്ലേ. നമ്മുക്ക് ടീച്ചർ അമ്മയെ കണ്ടാൽ മതി കഥ കേട്ടാൽ മതി അല്ലെ കൂട്ടുകാരെ 🤩🤩🥰

  • @Manichechi60
    @Manichechi60 3 роки тому +48

    എനിക്ക് ചീര ആയാലും ഇനി കൂവളം ആയാലും ഒന്നുമില്ല, എനിക്ക് എന്റെ അമ്മയെ കാണണം, സംസാരo കേൾക്കണം ❤❤

  • @padmakumarims1768
    @padmakumarims1768 3 роки тому +5

    I have prepared this dish today. It was fine. Thank you teacher 🙏

  • @beenaknair4666
    @beenaknair4666 3 роки тому +11

    Teacheramma, ഇനി വീടും, പരിസരവും ഒന്നു kaniykane. കഥ പറയാൻ ആയാലും നമ്മുടെ മുന്നിൽ വരണം.👍👍👍🙏🙏🙏

  • @rajeswariharidas5127
    @rajeswariharidas5127 3 роки тому +6

    Super ടീച്ചറുടെ ഗാർഡൻ കാണിക്കാമോ 😍😍😍😍😍

  • @sujathacr6159
    @sujathacr6159 3 роки тому +3

    ചെടികൾക്ക് ഭംഗി അ തിലേറെ സുന്ദരം വീഡിയോ

  • @deepa2758
    @deepa2758 3 роки тому +3

    ചീര കൊണ്ട് വ്യത്യസ്തമായ....രീതിയിൽ...എന്തെങ്കിലും..ഉണ്ടാക്കണമല്ലോ....എന്ന്... നോക്കി..ഇരുന്നപ്പോൾ.. ആണ്...അമ്മയുടെ. recipe..കണ്ടത്......thank you so much. teacher.....🥰🥰.... ഈ സംസാരവും..കേട്ടിരിക്കാൻ..orupaadishtam🥰

  • @shwe2u
    @shwe2u 3 роки тому +2

    Healthy dish .thank you for yet another wonderful recipe

  • @mollyxavier
    @mollyxavier 3 роки тому +1

    ചീര ഒത്തിരി ഇഷ്ടം. ഇത് ഒരു പുതിയ അറിവാണ്. താങ്ക് യു ടീച്ചർ.

  • @sreedevikuttan1815
    @sreedevikuttan1815 3 роки тому +2

    ഇതു പോലുള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍

  • @priyanair1848
    @priyanair1848 3 роки тому +2

    Mam thank u
    Please show us how to dry raw mango and the pickle out of that 😋

  • @anitharanicv7850
    @anitharanicv7850 3 роки тому +3

    Pazhamayude sugandham thirichupidikkaam namukku alle?

  • @deepapramod2747
    @deepapramod2747 3 роки тому

    Dear teacher
    ഇങ്ങനെ ഒരു ചീരപുളിങ്കറി ആദ്യമായാണ് കാണുന്നത്. ദിവസവും എന്ത് vegetarian കറി ഉണ്ടാക്കുമെന്ന് ഓർത്ത് വിഷമിക്കുന്ന എല്ലാവർക്കും ഇത് useful ആണ്. ഇനിയും പുതിയ കറികൾ ഉണ്ടാക്കി കാണിക്കണേയെന്നു request ചെയ്യുന്നു. 🙏. Thank you very much.

  • @gideonthomas.
    @gideonthomas. 3 роки тому +6

    Thankyou teacher amma❤

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    pulingary undakkarund. chuttarachath aadiamayitta kaanunne. try chaidu nokkanam . thanks you so much teacher for sharing the video.

  • @praseejats422
    @praseejats422 3 роки тому +1

    ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു കറി മാഡം ഉണ്ടാക്കിയത് പോലെ ഇനിയും പഴയ രുചികൾ കൊണ്ടുവരണം

  • @sheebajacob6793
    @sheebajacob6793 3 роки тому +2

    വ്യത്യസ്തയായൊരു ഞങ്ങളുടെ ചേച്ചിയമ്മയെ 😘😘😘😘

  • @saritanandakumar3716
    @saritanandakumar3716 3 роки тому +1

    A very healthy and simple dish.
    Will surely make it. 🙏

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому +2

    First time seen.Thank you teacher

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 3 роки тому

    എന്താ എന്റെ ടീച്ചറമ്മേ, എന്തെല്ലാം വ്യത്യസ്‌ത്ഥ വിഭവങ്ങളാണ് ഞങ്ങൾ ക് തരുന്നത്.. ഒത്തിരി സ്നേഹം 💕💕💕

  • @amruthapp949
    @amruthapp949 3 роки тому +2

    Yenik kunju nalu thotte ullaa rogama teacher marude sari eshtam.angana sari pranth moothanu b.ed padichat.e teacher ineyum sari yanu yenik kariyekkal eshtam

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +1

    You are simply great. The way you present the recipes so impressive.👍

  • @priyanair1848
    @priyanair1848 3 роки тому +3

    Mouthwatering

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +2

    Teacheku golden butten adikkatta aduthuth by
    Beenasureshkumar calicut,

  • @latharajan2870
    @latharajan2870 3 роки тому +1

    Thank you teacher. Ithu cheythu Nookanam.Teacher cheera aviyal recipe idannae

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +3

    വ്യത്യസ്തമായ ഒരു പുളിങ്കറി. ഇതുപോലെ different പുളിങ്കറികൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @sreelathasatheesh6717
    @sreelathasatheesh6717 3 роки тому +2

    Teacher psrajathu Valare sathyama......ee curry njn ente Amma(m in low)😘🙏undaki kazhichittundu pandu,undakan eniku arriyilayirinu......epol ee pazhma kuttan kannichathi valare valare thanks 🙏🙏🙏🙏❤️ God bless you 🙏

  • @nilinasuraj3771
    @nilinasuraj3771 3 роки тому

    I have the chutta tenga chamandi for eating dosa..
    And when I get balance chamandhi I usually add to vegetables..
    Thanks for this recipe.. will make it tomorrow

  • @meeramenon5517
    @meeramenon5517 3 роки тому +1

    വ്യത്യാസം ഉള്ള ഒരു കൂട്ടാൻ!👌👌👌

  • @psccoachingforbeginners2556
    @psccoachingforbeginners2556 3 роки тому

    Teacher
    Anta veedu Alappuzha anu.cheera engana mangayum cherthu ethrayum vellam ellathe aviyal same arappu cherthu cheera aviyal vekkarundu.Ennum undayirunnu❤️

  • @salijarajan7511
    @salijarajan7511 3 роки тому +2

    Teacheramma,, love u...😍😍😍

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому +1

    Nannayittundutto njan aadhyayittu kanukaya undakkatto thanksTeacheramme

  • @shruthyjacob227
    @shruthyjacob227 Рік тому

    Thank you very much for your recipe...
    Love your style of presentation...🙏

  • @vijayalakshmis1045
    @vijayalakshmis1045 3 роки тому

    Maa all recipes supero super. ...Easy.... Very light without dal. Tnq ma. Mrs vijisankar

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 роки тому +1

    ടീച്ചർ അമ്മേചെറിയ ചേമ്പ് കറി ഒന്ന് post ചെയ്യണേ

  • @krishnapriyas1519
    @krishnapriyas1519 3 роки тому +1

    Super teacher Amma👍👍😘❤️

  • @Manikku_Vlogs
    @Manikku_Vlogs 3 роки тому

    Innuthanne try cheyyum supper

  • @valsalaraju2332
    @valsalaraju2332 3 роки тому +2

    Supper, Teacheramma

  • @sumimohammedismail437
    @sumimohammedismail437 3 роки тому

    Enikkishtayi..iniyum ithu polulla karikal pratheekshikunnu.

  • @baizelgeorge5727
    @baizelgeorge5727 3 роки тому

    Iwant to hear your voiceTeacher. Your presentation is very good. Very busy. After a long time I heard your voice. God bless you. Regards to Sir too.

  • @jayasrees5304
    @jayasrees5304 3 роки тому

    ദൈവമേ ഈ ടീച്ചറമ്മ എന്തെല്ലാം കറികളാ ഉണ്ടാക്കുന്നത്.ഇ തൊക്കെ ആദ്യമായി കാണുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും.വളരെ നന്ദി അമ്മാ

  • @sandramariamjames7748
    @sandramariamjames7748 3 роки тому +1

    Hi teacher,
    Can you share the recepi of cheera avial?

  • @jayasreenair9766
    @jayasreenair9766 3 роки тому

    Thank you suma teacher.

  • @rethysivaraman9882
    @rethysivaraman9882 3 роки тому

    This chanel is very very important so many vegetarian healthy
    dishes are here. I loved this chanel.

  • @mariammamathew4732
    @mariammamathew4732 3 роки тому

    Thank you teacher for the new information chuttaracha

  • @lathakumari2153
    @lathakumari2153 3 роки тому

    ചുട്ടരച്ചിട്ടില്ലമ്മേ ഇനിയും തീർച്ചയായും ഉണ്ടാക്കിനോക്കാം താങ്ക്സ് അമ്മേ 👍👍❤❤❤❤

  • @Dreamshore50
    @Dreamshore50 3 роки тому

    ❤❤❤❤❤

  • @anithavinod2195
    @anithavinod2195 3 роки тому

    ചീരയും മാങ്ങയും ആണ് ഞങ്ങളുടെ combo😊

  • @subhashinifamilycourtpalak1938
    @subhashinifamilycourtpalak1938 3 роки тому +3

    1st view
    1 comment
    1 like
    In 9 seconds

  • @abrahamvarghese872
    @abrahamvarghese872 3 роки тому

    dear teacher you are great

  • @ambilyg8417
    @ambilyg8417 3 роки тому

    New dish
    Nice n healthy too

  • @sale2634
    @sale2634 3 роки тому

    Super. Healthydish. Kandittkothyakunnu.👍

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому

    ഈ പുളിങ്കറി ആദ്യമായി പരിചയപ്പെടുന്നു,ചെയ്തുനോക്കാം 👍

  • @minipradeep9849
    @minipradeep9849 3 роки тому +1

    Hai TeacherAmma sugano chera cury super❤️❤️❤️

  • @rajagopaltr4199
    @rajagopaltr4199 3 роки тому

    Good evening teacher
    Video pinne kandittu comments edam. Eppol flight ✈️✈️✈️ attend cheyyanam.😀😀😀

  • @mayabiju2245
    @mayabiju2245 3 роки тому

    Pacha thenga araykan pattumo?

  • @jayakumarycl7212
    @jayakumarycl7212 3 роки тому

    കല്ലുപ്പ് ,അയൊഡെസ്ഡ് ഉപ്പ് ഏതാണ് നല്ലത്?

  • @chillusworld2379
    @chillusworld2379 3 роки тому +3

    👌👌👌👌🙏

  • @rajamvalsa4929
    @rajamvalsa4929 3 роки тому

    Variety dish teacheramma..Thanks

  • @lucyaloysius7103
    @lucyaloysius7103 3 роки тому

    Thank you Mam

  • @sunilapi9112
    @sunilapi9112 3 роки тому

    ഞങ്ങൾ ചീര തണ്ട് വള്ളരിക്ക കണ്ടൽ ചക്ക എന്നീ ക്ഷണങ്ങൾ ചേർത്ത് മോര് കറിവെയ്ക്കുo തേങ്ങ ച്ചുട്ട് കറിവെയ്ക്കില്ല ആദ്യ മായിട്ട് കാണുന്നു

  • @ajithanv4267
    @ajithanv4267 3 роки тому

    Good presentation Teacher

  • @jacobphilip4364
    @jacobphilip4364 3 роки тому

    Really we felt wonder struck,thank u Teacher

  • @deepachandran6271
    @deepachandran6271 3 роки тому +4

    ചീര ഇല കറി വെച്ച് തണ്ട് കളയാറാണ് പതിവ്. എത്രയോ തണ്ട് waste ആക്കി കളഞ്ഞു ഈശ്വരാ...
    Love you amma...❤️❤️❤️

    • @karthikavarma654
      @karthikavarma654 3 роки тому +2

      ഈശ്വരാ!! 😯 എന്തിനാ തണ്ട് കളയുന്നേ??

    • @deepachandran6271
      @deepachandran6271 3 роки тому

      @@karthikavarma654 എന്താ ചെയ്യണ്ടേ ന്നു അറിയില്ല. തോരനിൽ തണ്ട് ഇടുമ്പോൾ അത്ര സുഖമില്ല. തീരെ ഇളം തണ്ട് ഇടാറുണ്ട് ട്ടോ

    • @karthikavarma654
      @karthikavarma654 3 роки тому +1

      @@deepachandran6271 😊 ശരി

    • @ideasimaginations899
      @ideasimaginations899 3 роки тому +1

      @@deepachandran6271 parippittu curry vakkum....very good with chappathi & rice.

    • @deepachandran6271
      @deepachandran6271 3 роки тому

      @@ideasimaginations899 Thank you...will try❤️

  • @valsammababy1752
    @valsammababy1752 3 роки тому +1

    Super

  • @jeenajames2727
    @jeenajames2727 3 роки тому

    Adipoli recipe

  • @jyothyg29
    @jyothyg29 3 роки тому

    പച്ച ചീര വച്ചു പുളിങ്കറി വയ്ക്കാൻ പറ്റുമോ

  • @binduanil5441
    @binduanil5441 3 роки тому +1

    Love you ☺️☺️☺️☺️

  • @sheelageorge1827
    @sheelageorge1827 2 роки тому

    Ethrayum n eetti parayanea

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому

    അടിപൊളി ടീച്ചറമ്മോ 🥰🥰🥰

  • @Manichechi60
    @Manichechi60 3 роки тому +4

    ഈ ചീരയും മാങ്ങയും ചക്കക്കുരുവും അവിയൽ വെച്ചിട്ടുണ്ടോ, അടിപൊളി ആണ് ട്ടോ

  • @shinegopalan4680
    @shinegopalan4680 3 роки тому

    വളരെ സ്വാദേറിയ പുളിങ്കറി😋😋

  • @asharnair9373
    @asharnair9373 3 роки тому

    Super dish amma...

  • @sreedevinair6537
    @sreedevinair6537 3 роки тому

    Super super duper 🙏❤️

  • @harinarayanan5441
    @harinarayanan5441 3 роки тому

    Ammmmmma 🤗🙏🙏🙏🙏😋😋😋

  • @sheejanair3294
    @sheejanair3294 3 роки тому

    ടീച്ചറമ്മേ.... സൂപ്പർ. നാളെത്തന്നെ വെയ്ക്കുന്നുണ്ട്.

  • @rajeshgopikuttannair9254
    @rajeshgopikuttannair9254 3 роки тому

    അമ്മ സൂപ്പറാ

  • @padmakumariv1079
    @padmakumariv1079 3 роки тому

    Teacharamma unddakinokam super 😋

  • @soumyajosephp3661
    @soumyajosephp3661 3 роки тому +1

    Hi amme❤️

  • @girijadevi5382
    @girijadevi5382 3 роки тому

    Love you teacher😘😘😘

  • @hiba60164
    @hiba60164 3 роки тому

    Super teacher

  • @beenasreeram1496
    @beenasreeram1496 3 роки тому

    Nice recipe.

  • @sudhathomas8290
    @sudhathomas8290 Рік тому

    🙏🙏

  • @mayarajasekharan7774
    @mayarajasekharan7774 3 роки тому +1

    😍

  • @vineethars9013
    @vineethars9013 3 роки тому

    Love you teacher amma

  • @heavenoffoodies3496
    @heavenoffoodies3496 3 роки тому

    Very nice recipe
    Stay connected

  • @soumyajosephp3661
    @soumyajosephp3661 3 роки тому

    Thank you

  • @deepafrancis3408
    @deepafrancis3408 3 роки тому +1

    ഞാനും പറയാറുണ്ട്..🤭 ചക്കക്കുരുവിൻ്റെ. പ്ലാസ്റ്റിക് തൊലി.😂...

  • @omanababu4162
    @omanababu4162 3 роки тому

    Super dish chechi amma👌👌❤️❤️

  • @foodworld6927
    @foodworld6927 3 роки тому

    👌💕💕

  • @ranjithnair3224
    @ranjithnair3224 3 роки тому +2

    Hai teacher 🙏🙏🙏

  • @sobhanakumarip6952
    @sobhanakumarip6952 3 роки тому

    ചക്ക ക്കുരൂ ചീരയാണാ ടീച്ചറേ സൂപ്പർ

  • @vijichenganal8128
    @vijichenganal8128 3 роки тому

    I 💘 you dear teacher

  • @anjugokul8868
    @anjugokul8868 3 роки тому

    🥰🥰🥰🥰🥰

  • @anithasasikumar4285
    @anithasasikumar4285 3 роки тому

    Superdishthankyouammr

  • @bps6073
    @bps6073 3 роки тому

    Teacher അമ്മേടെ ചീര പുളിഗരി നല്ല ടേസ്റ്റി ആണ്. ഫസ്റ്റ് ടൈം ആണ് ഉണ്ടാക്കിയത്. Super test.

  • @judiemmanuel9745
    @judiemmanuel9745 3 роки тому

    😘

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому +1

    🙏👍

  • @jancypaul2158
    @jancypaul2158 3 роки тому

    Gosayi chore udakan teacher ech ariyo

  • @ambikakumari530
    @ambikakumari530 3 роки тому

    👍👍