ഇന്നലെ വിഡിയൊ കണ്ടു. ഇന്ന് രാവിലെ തന്നെ രസകാളൻ ഉണ്ടാക്കി നോക്കി. സ്വാദ് ഒരു രക്ഷയില്ല..👌👌ഊണ് സമയം വരെ കാക്കാൻ ക്ഷമ ഇല്ലാത്തോണ്ട് രാവിലെ ദോശടെ കൂടെ കഴിച്ചു😁.. Thanks kutty for all the wondeful recipes.💕
ഞാൻ ഇന്നലെ ആണ് രസകാളൻ ഉണ്ടാക്കിയത് 🥰super taste ആണ് 👌👌... പാത്രം വടിച്ചാണ് ചോറുണ്ടത് 🙂🙂. സത്യം പറഞ്ഞാൽ, ശ്രീയുടെ ചാനൽ കണ്ടു തുടങ്ങിയ ശേഷം ഇത്തിരി മീൻചാറില്ലാതെ ചോറ് ഉണ്ണാൻ പറ്റാത്ത ഞാനും,husbandum ഇപ്പോൾ vegeterian foodinte fans ആണ്. Thank you sree for your delicious dishes 💐🙂
വഴുതന, മുരിങ്ങക്ക, മത്തൻ അങ്ങനെ ചില പച്ചക്കറികൾ എനിക്ക് വർജ്ജ്യമായതിനാൽ മറ്റുളളവകൊണ്ട് ഇന്നുണ്ടാക്കാം.പറഞ്ഞു കേട്ടിട്ട് എൻറെ ഇഷ്ടപ്പെട്ട വിഭവം എന്ന് തീരുമാനിച്ചു.👍👍🙏🙏
രസകാളൻ കേട്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആദ്യമായി കാണു കയാണ്.കണ്ടാൽ തന്നെ അറിയാം,നല്ല രുചികരമായിരിക്കും എന്ന്.ഉണ്ടാക്കി നോക്കി feed back അറിയിക്കാം ട്ടോ ശ്രീ.😊
Made this today. Excellent taste and aroma. Unfortunately I did not have jaggery and had to add sugar. If I had added jaggery it would have been even better. Superb recipe.
Thank you for explaining with care, the choice of vegetables for Rasakaallan, the cooking time for each, the precise proportion of spices to be ground., the importance of adding jaggery to neutralize the sourness of the tamarind + butter milk , ....the perfect blending of all the above to produce the finest Rasakaallan! Excellent teacher. You should seriously consider starting a cookery school. Your mastery of each dish is proof of your great cooking skills.
Hi, greetings from Hotel Pune pure veg, Adimali, Munnar. ഈ ലോക് ഡൗൺ സമയത്ത് നിങ്ങളുടെ പല വീഡിയോയും കണ്ടു. അടുത്ത മാസം ഞങ്ങൾ ഹോട്ടൽ വീണ്ടും തുറക്കുമ്പോൾ നിങ്ങളുടെ പല കറികളും ഉണ്ടായിരിക്കും. വീഡിയോയിൽ നിങ്ങളുടെ പ്രസന്റേഷൻ ആണ് ഏറ്റവും ആകർഷകം. Good job, keep it up 👍
ശ്രീ ഈ വിഭവം ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഒരു വ്യത്യാസം മാത്രമെ തോന്നിയുള്ളു അരപ്പിന്റെ കൂടെ അരി ചേർക്കുന്നത് ആദ്യമായി കാണുന്നു അരി വറത്ത് ചെയ്ത നോക്കാം ബാക്കി എല്ലാം ഒരേ പോലെ തന്നെ നല്ല വിഭമാണ് ശ്രീ വെളേപ്പത്തിന്റെ റെസിസ്റ്റി share ചെയ്യമോ? ആപ്പം ശ്രീയുടെ റെസിപ്പി യിലാണ് ചെയ്യുന്നത് ഇപ്പോൾ നല്ലതായി ആപ്പം ചെയ്യാൻ പറ്റുണ്ട്
ഇന്നലെ വിഡിയൊ കണ്ടു. ഇന്ന് രാവിലെ തന്നെ രസകാളൻ ഉണ്ടാക്കി നോക്കി. സ്വാദ് ഒരു രക്ഷയില്ല..👌👌ഊണ് സമയം വരെ കാക്കാൻ ക്ഷമ ഇല്ലാത്തോണ്ട് രാവിലെ ദോശടെ കൂടെ കഴിച്ചു😁.. Thanks kutty for all the wondeful recipes.💕
🥰🥰
Z
ഞാൻ ഇന്നലെ ആണ് രസകാളൻ ഉണ്ടാക്കിയത് 🥰super taste ആണ് 👌👌... പാത്രം വടിച്ചാണ് ചോറുണ്ടത് 🙂🙂. സത്യം പറഞ്ഞാൽ, ശ്രീയുടെ ചാനൽ കണ്ടു തുടങ്ങിയ ശേഷം ഇത്തിരി മീൻചാറില്ലാതെ ചോറ് ഉണ്ണാൻ പറ്റാത്ത ഞാനും,husbandum ഇപ്പോൾ vegeterian foodinte
fans ആണ്. Thank you sree for your delicious dishes 💐🙂
🤩🤩🤩
വെരി ടേസ്റ്റി, എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു 👌🏼🥰
ഞാൻ കുറെ ദിവസം ആയി രസ കാളൻ ഉണ്ടാകാൻ വിചാരിക്കുന്നു ഇപ്പോൾ ആണ് പെർഫെക്ട് റെസിപ്പി കിട്ടിയത് Thank you
🙏
ഇന്ന് ഉണ്ടാക്കി അടിപൊളി
വഴുതന, മുരിങ്ങക്ക, മത്തൻ അങ്ങനെ ചില പച്ചക്കറികൾ എനിക്ക് വർജ്ജ്യമായതിനാൽ മറ്റുളളവകൊണ്ട് ഇന്നുണ്ടാക്കാം.പറഞ്ഞു കേട്ടിട്ട് എൻറെ ഇഷ്ടപ്പെട്ട വിഭവം എന്ന് തീരുമാനിച്ചു.👍👍🙏🙏
😊😊
കാളൻ, ഓലൻ, അവിയൽ, പുളിശേരി, സാമ്പാർ, പരിപ്പ്, പപ്പടം.... ഹോ !! ഇതൊക്കെ കൂട്ടി നല്ല ഒരു സദ്യയുണ്ടിട്ട് എത്ര കാലമായി
😊😊🥰
അവതരണം വളരെനന്നായിട്ടുണ്ട് രസകാളൻ recipe നന്നായിട്ടുണ്ട് 👍
ഇതു പാലക്കാട് വളരെയധികം പോപ്പുലറാണ്. രസകാളനും, വാഴക്ക മെഴുക്കുപെരട്ടിയും. മകളുടെ അവതരണം നന്നായിട്ടുണ്ട്. വലിച്ചു നീട്ലില്ലാതെ കാര്യം മാത്രം. 👍
❤❤
വ്യത്യസ്തമായ കുറയെ കറികളും ഇണ്ടാക്കുന്ന ശൈലിയും ഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ
♥🙏
നമസ്തേ.. കുട്ടീടെ പ്രയത്നങ്ങൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ.. ഓരോ വിഭവും അസ്സലായിരിക്കുന്നു എന്നറിയിക്കട്ടെ! സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ!
അമ്മ കടലപരിപ്പും ചേർക്കാറുണ്ട്.. മൊരോഴിച്ച് കൂട്ടാനേക്കാൾ സ്വാദാണ്.. ഓരോ കാര്യങ്ങളും വിശദായി പറഞ്ഞു. അവതരണം.. ഇഷ്ടായി..♥️
❤
கேரள பாரம்பரிய முறையில் தயாரான இந்த 'ரஸ காளன்' செய்முறை அருமை! 😋
അടിപൊളി കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി 👌👌
♥
രസകാളൻ സൂപ്പർ, video very good
Rasakalan. Super.undakki nokki.ellaperkkum valare eshttamayi.
🙏🙏
Thanks for explaining the difference between rasakalan and moru curry
രസകാളൻ ..... super ആണ് ട്ടോ
ഇഷ്ടായി, ആദ്യായിട്ടാണ് ഉണ്ടാക്കുന്നത്
ചേച്ചി സൂപ്പർ കൂട്ടാൻ . അതിനേക്കാൾ എനിക്ക് ഇഷ്ടമായതു ചേച്ചിയുടെ അവതരണമാണ്. 👌👌👌
ഒരുപാട് സന്തോഷം 😍😍😍
ഉണ്ടാക്കിനോക്കണം സൂപ്പർ 👍
ഞാന് നോൺ വെജ് ആണെങ്കിലും ശ്രീ യുടെ എല്ലാ പാചകങ്ങളും ഞാൻ ചെയ്യാറുണ്ട്.എല്ലാം വളരെ ഇഷ്ടമാണ്
ഒരുപാട് സന്തോഷം 😍
ഒരുപാട് സന്തോഷം 😍
Kaanumbol thanne kothi varunnu.. kaalan enikk bhayangara ishtamaanu..
🤩😊😊
കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണ്
Njan innu channel kanunnathinu munbu rasakalan undakki. Pepper cherthilla. Uluva varuthu arachu. White guard, drumstick, mango, pumkin ennivayanu cherthathu. Nannayirunnu. Adutha thavana undakkumbol pepper cherkkam. Sreeyude avatharanam valarae istamanu. Ella recipe yum pareekshichu nokkarundu. Valarae Elimayulla avatharanam. Athanu arey istam. Take care molu.
♥🙏🙏😍
Pepperum koodi cherthu rasakalam undakki. Nannayirunnu. Thanks
രുചികളുടെ വിസ്മയലോകം തുറന്നു തരുന്ന ശ്രീക്ക് ആശംസകൾ
♥🙏
കൂട്ടാനും അവതരണവും ഒരുപാട് ഇഷ്ടപ്പെട്ടു, തീർച്ചയായും ഉണ്ടാക്കി നോക്കും
ശ്രീക്കുട്ടി രസക്കാളൻ അസ്സലായിട്ടുണ്ട് ഞാൻ ഉണ്ടാക്കി കഴിക്കും
❤
Udupi hotels moru ചേർക്കാതെ പരിപ്പ് വേവിച്ച് ചേർത്തെ സാമ്പാർ ഉണ്ടാക്കാറുണ്ട്.നല്ല ടേസ്റ്റ് ആണ് ഇഡലി/ദോശയുടെ കൂടെ.thഅങ്ക്‌സ്.
രസകാളൻ കേട്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആദ്യമായി കാണു കയാണ്.കണ്ടാൽ തന്നെ അറിയാം,നല്ല രുചികരമായിരിക്കും എന്ന്.ഉണ്ടാക്കി നോക്കി feed back അറിയിക്കാം ട്ടോ ശ്രീ.😊
കാത്തിരിക്കുന്നു 😍😍
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാളന്റെ വേറൊരു പതിപ്പിനെ പരിചയപ്പെടുത്തി തന്ന ശ്രീലക്ഷ്മി ചേച്ചിക്ക് ഒത്തിരി സ്നേഹം 💐
🙏🙏
ഇത് ഗംഭീരം
❤
Super dish ethupolathe ulla curry oke undenghil pinne endhina vere valkathum
❤
Chaithu nokki super taste aayirunnu thanks for sharing this
🤩
ഉണ്ടാക്കി നോക്കി.. എത്ര ഇഷ്ടമായി എന്നോ.... വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. ❤️❤️😘
♥
Made this today. Excellent taste and aroma. Unfortunately I did not have jaggery and had to add sugar. If I had added jaggery it would have been even better. Superb recipe.
Thank you for explaining with care, the choice of vegetables for Rasakaallan, the cooking time for each, the precise proportion of spices to be ground., the importance of adding jaggery to neutralize the sourness of the tamarind + butter milk , ....the perfect blending of all the above to produce the finest Rasakaallan!
Excellent teacher. You should seriously consider starting a cookery school. Your mastery of each dish is proof of your great cooking skills.
🙏🙏
ഇന്ന് ശ്രീടെ റെസിപ്പി ആയിരുന്നു... Pineapple പച്ചടി, കോവക്ക പൊടിപ്പുരട്ടി.. എല്ലാവർക്കും ഇഷ്ട്ടായി വ്യത്യസ്ത രുചി 😋😋😋♥️♥️♥️
😍🥰thank you
@@sreesvegmenu7780super
ഇത് ഞങ്ങളുടെ favorite ഐറ്റം ആണ്.
ഞങ്ങളുടെയും 🥰
Super kidu
❤❤
Alla dishum undakkarund superahtoo
🤩
വളരെ നന്നായിട്ടുണ്ട്
🙏
അടിപൊളി സൂപ്പർ ആണ് ശ്രീ 👍👍👌👌
♥🙏
Kure recipe try cheyyarnd.ellam amazing 👍👍👍
❤🙏🙏
ശ്രീയുടെ കറികൾ സൂപ്പർ
❤
Chechi I made it for today's lunch..... Oru rakshyumilla..... Kidu👌👌👌
🥰🥰
Hi, greetings from Hotel Pune pure veg, Adimali, Munnar. ഈ ലോക് ഡൗൺ സമയത്ത് നിങ്ങളുടെ പല വീഡിയോയും കണ്ടു. അടുത്ത മാസം ഞങ്ങൾ ഹോട്ടൽ വീണ്ടും തുറക്കുമ്പോൾ നിങ്ങളുടെ പല കറികളും ഉണ്ടായിരിക്കും. വീഡിയോയിൽ നിങ്ങളുടെ പ്രസന്റേഷൻ ആണ് ഏറ്റവും ആകർഷകം. Good job, keep it up 👍
Thank you so much🙏
Wow
👏👏👏👍👍
Valiya angeekaram thanne❤❤❤❤
പഴുത്ത മത്തങ സഺദ് കൂട്ടും...അസസലായിട്ടുണ്ട്👌👌👌👌
😍😍
Sreekutty, വളരെ സ്വാദുള്ള രസകാളൻ. ഞാൻ ഉണ്ടാക്കീട്ടോ.
♥
Very clear crisp explanation and easy to follow steps.
It’s a different deviation of Porichakari, Tirunelveli side dish
Fantastic dishes
No doubt these are authentic and traditional.....muthassiyude athe swadhaa chechide karikalkk......🥰🥰
🙏😍
Potato masala undakki nannayittundu
❤❤
Sree ഞാൻ ഉണ്ടാക്കി നോക്കി. സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. Thank you.
ഇത്രപെട്ടെന്ന് ഉണ്ടാക്കിയോ? 😊🥰
Yes, ശ്രീയുടെ recepie കണ്ടാൽ പിന്നെ ഉണ്ടാക്കിയാലേ സമാധാനം ഉള്ളു. എന്റെ മോൾക്ക് വളരെ ഇഷ്ടപ്പെട്ടു. ശ്രീയോട് താങ്ക്സ് അറിയിച്ചിട്ടുണ്ട്.
അടിപൊളി
ശ്രീ, സൂപ്പർ. നല്ല രുചി.Thank you .All the best. God bless you.
🥰🥰
Njan engane undakkiyittilla try cheyyatto
♥♥
രസ കാളൻ ഉണ്ടാക്കി to 👌
നന്നായിട്ടുണ്ട്.
🙏🙏
Hi sree molu rasakalan polichu vayil vellam vannu
❤
👍🏻👌.. ഉണ്ടാക്കി നോക്കട്ടെ..
🤩👍
രസകാളൻ സൂപ്പർ
❤
സൂപ്പർ
super aayittundu. try chaidu nokkam. thanks tto
❤
Thankyou for sharing looks yummy 😋
Dear sree,namaskaram.rasakalande recipe njan ariyan agrahichu irikkyayirunnu.thank you so much.your presentation is super
🙏🙏🙏
I cooked two three time as you told, awesome taste, thank you
Sree innu rasakalan undaki..valare nannayirunnu..ellarkkum ishtayi❤
👌👌👌👌👌👌 sree. Nalla nalla recipes.... 👍👍
❤
Sree gambeeramaetyud. Randu divasathinullil undakkum. Theercha
♥
കാണാൻ നല്ല ഭംഗിയുണ്ട് ♥️
❤❤
rasakalan super chechi untakkinokkam thanks
🤩
Hai sree adipoli recipe rasakalan sree puli vellathil kashngal cherthal vekumo please reply take sree
കുക്കറിൽ പുളി വെള്ളത്തിൽ വേവിച്ചോളു.. വേഗം വേവും.. ഇല്യെങ്കിൽ കൽച്ചട്ടി വേണം.. ചേന മാത്രം ആദ്യം വേവിക്കേണ്ടി വരും
Sree, കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.... Nandhi... 👌👌🌹
❤♥😍
നന്നായിട്ടുണ്ട്
❤
ഇഷ്ടപ്പെട്ടു👍
🥰
Super.....only now i understood difference of rasakalan and moru curry....thank you
Really nostalgic. Nte ammumma ude smell varum ee vlog kannupol
❤❤❤❤
ഹായ്! ഞാൻ ഉടനെ തന്നെ ഉണ്ടാക്കും. നല്ല വീഡി യോ അവത രണം.
🙏
Hai Sree... രസകാളന്റെ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം .രസകാളൻ ഉണ്ടാക്കി നോക്കി സൂപ്പർ ❤️👌👌
❤
Well presentation ithu nammude rasakalan alle athe plain rice and mezhukuperati pinne ee rasakalanum oru prathyeka swadanu
Yes.. Rasakaalan + mezhukkupuratti.. 😋😋
നന്നായിട്ടുണ്ട് ശ്രീ.......
♥♥
ആദ്യായിട്ട് കേൾക്കുന്നു ഈ കറിയെ കുറിച്ച് .എന്തായാലും ഉണ്ടാക്കി നോക്കും
❤👍
Eniku eshtapettu
waaavu.....seeing this recipe for the first time....surprise to see drumstick in Kalan . let me try this...presentation is as usual, super.....
❤
ഉണ്ടാക്കി നോക്കിട്ടോ ശ്രീ കുട്ടി, സൂപ്പർ ടേസ്റ്റ് ആണ് 👌👌😍താങ്ക്സ് ഡിയർ ❤❤❤🌹
♥♥♥
ശ്രീ ഈ വിഭവം ഞങ്ങൾ ഉണ്ടാക്കാറുണ്ട്
ഒരു വ്യത്യാസം മാത്രമെ തോന്നിയുള്ളു അരപ്പിന്റെ കൂടെ അരി ചേർക്കുന്നത് ആദ്യമായി കാണുന്നു അരി വറത്ത് ചെയ്ത നോക്കാം ബാക്കി എല്ലാം ഒരേ പോലെ തന്നെ നല്ല വിഭമാണ്
ശ്രീ വെളേപ്പത്തിന്റെ റെസിസ്റ്റി share ചെയ്യമോ? ആപ്പം ശ്രീയുടെ റെസിപ്പി യിലാണ് ചെയ്യുന്നത് ഇപ്പോൾ നല്ലതായി ആപ്പം ചെയ്യാൻ പറ്റുണ്ട്
ചെയ്യാം 😊😊
കൊള്ളാം..... ഒരു കൂട്ടുകുടുംബത്തിലൊക്കെ ഉണ്ടാക്കാറുള്ള സൂപ്പർ കൂട്ടാൻ.....
നന്ദി.....
നന്ദി....
❤
Nalla rasa Kalan ugran
♥🙏🙏🙏
Guruvayoorile rasakalan koottiya Ruchi navilundu. Ithu onnu try cheyyatte 👍
🤩🤩
Authentic recipe, God bless
ശ്രീയെ പൊളിച്ചുട്ടോ 👌👌👌💯💯
😍😍🥰😊
Innu undakki lunch nu rasakaalanum pachakkaya paripp molakooshyavum
Molakooshy suuuuuper taste rasakalan moshamilla
Nale Nellikka arachu kalakkiyathum kumbalanga Ola num aanu coconut milk cherkkatha version
❤🤩
Rasakalan super👍👌
♥
Urappayum try cheyyum. 😍😍😍
👍👍👍😍
Thankuu sree.. 🙏❤️
🥰🥰
Sooper chechi nan undakki
Adipoli👏👏👌
🥰
സൂപ്പർ 🥰🥰
😍
Guruvayoor Rasakalan vere level
സൂപ്പർ dear
♥🙏
ഞങ്ങൾ തമിഴ് ബ്രാമിൻസിൻ്റെ ഒരു കറി.. 😍 ഒരു വിധം സദ്യകളിൽ ഉണ്ടാക്കുന്ന ഒന്ന്😍👍 പ്രത്യേകിച്ച് ശാസ്താ പ്രീതി ക്ക്
🥰
Correct aanu...sooper ..
Sooper. ..bramins kootan. ..
♥
Ottum maduppikkatha samsaram..valare nannayittundu🙏
♥♥