ചുടുപുളി കൂട്ടി ചൂടോടെ, ഊണിനു ഏറ്റവും രുചികരമായ കൂട്ടാൻ | Tasty Gravy For Lunch

Поділитися
Вставка
  • Опубліковано 16 січ 2025
  • #chudupuli
    #pulikootan
    #easyrecipe
    #lunch
    #vegetarian
    #veganfood
    #veg

КОМЕНТАРІ • 332

  • @sangeethaneena8786
    @sangeethaneena8786 2 роки тому +42

    Super recipe sree
    Last week ente Monte Pirannal ayrunnu ellam sreede recipe anu follow cheythe
    Guest okke vicharichath food purathinn order cheythathanenna
    Athra taste ayrunnu ellam specially sambar and rasam all credit goes to you sree thank you so much😚😘😚😘

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +1

      Thank you so much... Very happy✌️✌️✌️

    • @sangeethaneena8786
      @sangeethaneena8786 2 роки тому

      OMG you pinned me happyyyy🤗

    • @vasanthalakshmi9352
      @vasanthalakshmi9352 Рік тому +1

      Spoon metaĺ nterhu Teflon coated pans il patilla woodenn thanne venam thettidharana pavam viewers nnu vararuthe .ugran talk aanu

    • @mayflower1139
      @mayflower1139 Рік тому +1

      Which dishes do you choose for your guests?

  • @mayamahadevan6826
    @mayamahadevan6826 2 роки тому +6

    Soooper ശ്രീ 🙏❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം...👌👌👌👌 ചെയ്തു നോക്കും. വ്രതം എടുക്കുമ്പോ ഒക്കെ, എന്നും എന്തു കൂട്ടാൻ ഉണ്ടാക്കും എന്നതിനൊക്കെ ഉത്തരം ആണ് ശ്രീയുടെ കൂട്ടാനുകൾ.

  • @bijunas4601
    @bijunas4601 2 роки тому +8

    ചുടുപുളി ......ഇത്തരം വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ശ്രീ ക്കു അഭിനന്ദനങ്ങൾ....ഇഷ്ടായി ....

  • @manjushavijayan5163
    @manjushavijayan5163 2 роки тому +42

    ഇങ്ങനെ സിമ്പിൾ ആയിട്ടുള്ള കൂട്ടാൻ കൂട്ടി കഴിക്കുമ്പോൾ തന്നെ ഒരു സുഖം ആണ് 👍👍👍👍

  • @venkataramaniyer2580
    @venkataramaniyer2580 Рік тому +1

    എന്ത് അഭിപ്രായമാണ്
    അറിയിക്കേണ്ടത്.
    ശ്രീ ചെയ്യുന്ന എല്ലാ വിഭവങ്ങളും ഒന്നിനോടൊന്ന്
    മെച്ചപ്പെട്ടതാണല്ലൊ.
    ഇതും വളരെ നന്നായി.
    പോരെ.

  • @arunauk2224
    @arunauk2224 2 роки тому +3

    തീർച്ചയായും പുതിയ ഒരു അറിവ്
    സമ്മതിച്ചിരിക്കുന്നു

  • @puspakrishnan3746
    @puspakrishnan3746 2 роки тому +3

    കാണുമ്പോൾ തന്നെ Super കൂട്ടാൻ
    തീർച്ചയായും ഉണ്ടാക്കാം

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      അഭിപ്രായം പറയുട്ടോ ❤❤❤

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 2 роки тому +2

    ശ്രീ കുട്ടീ Super കൂട്ടാൻ. ഉണ്ടാക്കാൻ വളരെ എളുപ്പം.

  • @Manikku_Vlogs
    @Manikku_Vlogs Місяць тому +1

    നല്ല ടേസ്റ്റ് ഉണ്ട് ഞാൻ ഇന്നു ഉണ്ടാക്കി

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +1

    Perum puthiya thu curriyum puthiya thu kandappol thanne kazhikkan thonni nannayittund super

  • @shobanashobana7442
    @shobanashobana7442 2 роки тому +5

    ആഹാ കൊള്ളാലൊ ചുടു പുളി

  • @ceekaylajju7107
    @ceekaylajju7107 2 роки тому +1

    Chechi ethu vare kelkatha rcp anutto,potato rcp supr ayirunnu

  • @prabhak.o6113
    @prabhak.o6113 Рік тому

    Super taste ആണ് ഉണ്ടാക്കാറുണ്ട്

  • @santhiganesh3560
    @santhiganesh3560 2 роки тому +1

    Nice will try

  • @deepavarma8233
    @deepavarma8233 2 роки тому +3

    Super information

  • @binji4147
    @binji4147 2 роки тому +2

    കണ്ടിട്ട് കൊതിയാവുന്നു... 👍🏻👍🏻

  • @saranya1171
    @saranya1171 Рік тому

    Njanundakkitto super and tasty anu

  • @p.t.valsaladevi1361
    @p.t.valsaladevi1361 Рік тому

    Your recipes are much tasty and tempting. Vaayil kappal odikkam😊

  • @Viraadan
    @Viraadan Рік тому

    Will b a fantastic item, my observation comes prior to my preparation, I am sure

  • @shynisvariaraswathi430
    @shynisvariaraswathi430 2 роки тому

    ശ്രീ ---- കൊതിയാവാ കാണുമ്പഴ് ..... ണ്ടാക്കാം ത്രയും പെട്ടെന്ന്👍👍🥰🥰🥰

  • @deepamenon567
    @deepamenon567 2 роки тому

    Sree , innu chudupuli kooti uunu kazhichu.. vallare vallare swadhisttamaya kootan.. makkalkum eshttamayi..😊 nanniyode..canadayil innum..😊

  • @anusaseendrannair4595
    @anusaseendrannair4595 2 роки тому +3

    Super..... thankyou for variety recipes

  • @meena569
    @meena569 2 роки тому +4

    Variety ആയിട്ടുണ്ട് ഈ കൂട്ടാൻ, try ചെയുന്നുണ്ട് ട്ടോ താങ്ക് യൂ 😍

  • @savithriv4635
    @savithriv4635 Рік тому

    കറി കണ്ടപ്പോൾ തന്നെ ഇഷ്ടമായി

  • @premasasimenon3243
    @premasasimenon3243 2 роки тому +1

    Kanditu kothiyavunnu

  • @ranganathanpv8513
    @ranganathanpv8513 Рік тому

    Very well explained 👌👌👌

  • @pauljoseph2811
    @pauljoseph2811 2 роки тому +1

    എന്തുണ്ടാക്കിയാലും സൂപ്പർ 👍

  • @anumanikkunnil4133
    @anumanikkunnil4133 2 роки тому +3

    പുതിയ വിഭവത്തിന് , താങ്ക് യശ്രീ ഉണ്ടാക്കി നോക്കാം😍

  • @vinumenon7470
    @vinumenon7470 2 роки тому

    കണ്ടിട്ടു സഹിക്കാൻ വയ്യ..... കൊതിയാവണൂ..... സൂപ്പർ....

  • @bibykurien5459
    @bibykurien5459 Рік тому

    Super and tasty, I prepared yesterday, very simple also

  • @kamalhasan9871
    @kamalhasan9871 4 місяці тому

    Thank you Sree. Super recipe. I made it today. It was very tasty. 😊

  • @fazilahameed8723
    @fazilahameed8723 2 роки тому +2

    ഞാൻ ഉണ്ടാക്കി . എത്ര simple . അപാര രുചി . thank you for sharing ❤

  • @mathewpauline
    @mathewpauline Рік тому

    Veruysuper

  • @pnkmani9087
    @pnkmani9087 2 роки тому +1

    Coodupuli supper indaakkam Thank you Sree Mam

  • @indurajeev3176
    @indurajeev3176 2 роки тому +7

    Beautiful recepi. Watching u make it itself was mouth watering....waiting to make it. Thanks for this !!!

  • @rajanak4628
    @rajanak4628 2 роки тому

    Super വളരെയധികം നന്നായിരുന്നു

  • @indiraep8258
    @indiraep8258 Рік тому

    ഉണ്ടാക്കി ട്ടോ. നല്ല സ്വാദ്

  • @sindhumenon7383
    @sindhumenon7383 2 роки тому +3

    Mouth watering recipe😍😍👌👌👌👌

  • @mercyjoseph7745
    @mercyjoseph7745 2 місяці тому

    Supper U nalla midukki kuttiyanu ❤

  • @panjajanyamcreations3857
    @panjajanyamcreations3857 2 роки тому +1

    Thank you for sharing this good recipe 👍❤️ very nice and clear presentation 👍 ❤️

  • @novel801
    @novel801 2 роки тому

    Nice..... Gas nte prasnamullavarkku kandirikkaanalle pattu. Payarum parippumoke Ulla curykal kothiyode kaanaane pattu.

  • @lekhasaju7264
    @lekhasaju7264 2 роки тому +2

    Super video 👌🏼

  • @gopalakrishnanthekkedath2683

    കൊള്ളാലോ

  • @geetarajeevan1450
    @geetarajeevan1450 2 роки тому +4

    കൊതിയാവുന്നേ....😋😋

  • @akumedia7579
    @akumedia7579 2 роки тому

    കൊതിയാവുന്നു. ഇന്നു തന്നെ നോക്കട്ടെ

  • @amminipm2645
    @amminipm2645 Рік тому +1

    Very Tasty Recepi❤

  • @अमृतवाणीसंस्कृतम्

    ഉണ്ടാക്കി നോക്കി. വിജയിച്ചു 🎉

  • @meerapraveen9401
    @meerapraveen9401 2 роки тому

    Undakki tto.Super taste ayirunnu.Eppo makalude kude Swedenil ane.Avalkke inn ethane undakki kodukkan pokunnath.Puli ishtamulla avalk enthayalum ith ishtavum.Orupad thanks for the recipe

  • @krishnavenialphonse1462
    @krishnavenialphonse1462 2 роки тому +2

    Tasty looking receipe...very nice. Will make it😊😊

  • @rajeswaranswaminathan4218
    @rajeswaranswaminathan4218 2 роки тому +2

    Superb

  • @rajanimelatra6458
    @rajanimelatra6458 2 роки тому +5

    Made this recipe today. It was really yummy . Thanks

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +8

    Simple ആയിട്ടുള്ള കൂട്ടാൻ.👌

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому

    Hai sree very nice receipe

  • @Gaya-r1g
    @Gaya-r1g 2 роки тому

    Ee curry njaan undaaki…. Super aayirunnu.

  • @swapnabaiju8218
    @swapnabaiju8218 2 роки тому +2

    Nice

  • @haridasan5699
    @haridasan5699 Рік тому

    Sree kutty yude kaipunnyavum presentation num super and beautiful vilambiyathum prekhekarkke udane kazhikkuvan thonnum mole congrats 🎉may god bless you ❤❤❤🎉

  • @binduvasudevan3372
    @binduvasudevan3372 2 роки тому +5

    Mouth watering 🙏

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +2

    എന്തായാലും ചെയ്‌യും, Sreee... Tnq

  • @pushkalasuriyanarayanan5043
    @pushkalasuriyanarayanan5043 Рік тому +1

    I am bramins. Venthasar nu parayum. Vulli cut seithu cherkam. Nannaitu kurki ahumpol 2 days kedathu.

  • @geethak5612
    @geethak5612 2 роки тому

    കൊതിപ്പിച്ചു, ഇല്ലത്ത് ഉണ്ണി കരയുന്നുണ്ടല്ലോ ശ്രീ ട്രൈ ചെയ്യാം ട്ടോ

  • @SurajSuraj-kb7do
    @SurajSuraj-kb7do Рік тому

    Adi poli

  • @anushyam8677
    @anushyam8677 2 роки тому +1

    Hi sree good afternoon super recipe 👌🏻 pachadi ndaki. Super aayitund tto. 🥰

  • @sandhyabalukamath4030
    @sandhyabalukamath4030 2 роки тому +1

    ശ്രീ' എല്ലാ കൂട്ടാനും വെച്ചു നോക്കാറുണ്ട്. ഒന്നിനൊന്നു മെച്ചം. TKU ശ്രീ💕💕💕

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 роки тому +2

    Wow yummy Superb 😋 thanks for sharing Sree 👌 👍

  • @vanajasaji3018
    @vanajasaji3018 2 роки тому +2

    Super...

  • @ramishak834
    @ramishak834 2 роки тому

    Kanubol thanne kazhikkan thonunnu 👍👌🤝🤝

  • @sobhanava4152
    @sobhanava4152 2 роки тому +1

    എളുപ്പ൦ തയ്യാറാക്കാ൯ പറ്റിയ വിഭവ൦.👍

  • @shobaradha7217
    @shobaradha7217 2 роки тому +1

    Super sree kutty try cheyyam ketto

  • @vipinrajkt8221
    @vipinrajkt8221 2 роки тому +2

    Super👌👌👌👍🙏

  • @ranjithmenon8625
    @ranjithmenon8625 2 роки тому +1

    Nalla recipe, enik ishtayi,👌 pakshe oru samsayam pazhaya kalathu nammude nattil kadala paripu kittiyirunno😊

    • @meee2023
      @meee2023 2 роки тому

      കടല കിട്ടല്ലോ പിന്നെന്ത കടല പരിപ്പ് കിട്ടാതിരിക്കാൻ

  • @baburenjini3130
    @baburenjini3130 2 роки тому +1

    Hi Sree... Sukhamano.. Othiri naallayi comments onnum idarilla... Innathe variety dish aanu ketto... Pinne taste undavumallo... Parayanilla... Undakki nokkame😊👍

  • @jinumol693
    @jinumol693 2 роки тому

    എല്ലാം veraity ആണ് സൂപ്പർ

  • @geethasantosh6694
    @geethasantosh6694 2 роки тому +3

    Super dish 👌👌 Thankyou Sree 🙏🙏🙏 Teerchayayum undakam

  • @sujampsujamp326
    @sujampsujamp326 2 роки тому +4

    👍🥰. ഇല്ലത്തു ഇതിനു വഴുതനങ്ങ പുളി എന്നാണ് പറയാറ്. ചുടുപുളി എന്ന് പേര് കിട്ടി 😊. താങ്ക് യു ശ്രീ. 🥰

  • @mycrafts8139
    @mycrafts8139 Рік тому

    👌😋

  • @rubysasikumar153
    @rubysasikumar153 2 роки тому +9

    കണ്ടപ്പോൾ തന്നെ കൊതിയായി നാളെ ഞങ്ങളുടെ ഉച്ഛയൂണിന് ഇത് ഉണ്ടാവും തീർച്ച

  • @sumathivazhayil5201
    @sumathivazhayil5201 2 роки тому +2

    Superrecipe👍👍

  • @41Jo.Aryan83
    @41Jo.Aryan83 2 роки тому

    സൂപ്പർ., ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ്.....

  • @sugunakapali1
    @sugunakapali1 2 роки тому

    Very nice recipe

  • @sabhanasharafudheen8102
    @sabhanasharafudheen8102 Рік тому

    അടിപൊളി കറി 👌👌👌😍😍😋😋😋

  • @pushpalatha8531
    @pushpalatha8531 2 роки тому +3

    Super

  • @kumarramanath4854
    @kumarramanath4854 2 роки тому

    Excellent

  • @sindhulal2334
    @sindhulal2334 2 роки тому +2

    Super 😋

  • @narayanannamboothiri9397
    @narayanannamboothiri9397 2 роки тому

    തമിഴ്നാട്ടിലെ പ്രസിദ്ധമായ പുളിക്കൊളമ്പ് ആണിത്. ഇതില്‍ ഉലുവയും ചേര്‍ക്കണം.

  • @seetharam7288
    @seetharam7288 8 місяців тому

    👌🏻👍🏻

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 роки тому

    Vazhuthanga പുളി... 👌 പൊങ്കൽ കൂടെയും നല്ലതാണ്..

  • @babybabypk6270
    @babybabypk6270 2 роки тому

    ടooper

  • @saranyareghu3378
    @saranyareghu3378 2 роки тому +2

    Good 👍👍👍👍👍👍👍 thank you❤🌹❤❤❤❤❤❤❤

  • @radhamohan5896
    @radhamohan5896 2 роки тому +1

    Super Sree, naale ithu thanne ende koottan

  • @girijanair5072
    @girijanair5072 2 роки тому

    Try ചെയ്യാം sree

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому

    Hai sree very nice recipe

  • @rugminimarar6972
    @rugminimarar6972 2 роки тому +2

    Super 👌😘

  • @roshinisatheesan562
    @roshinisatheesan562 2 роки тому

    ചുടു പുളി👏👏👏 ഉണ്ടാക്കി നോക്കും🤝👍

  • @41Jo.Aryan83
    @41Jo.Aryan83 2 роки тому

    സൂപ്പർ .. നല്ല സ്വാദ് ഉണ്ട് 😍ഉണ്ടാക്കി നോക്കിട്ടോ......👍🏼👍🏼

  • @kappillil
    @kappillil 2 роки тому +3

    What a wonderful recipe !! I made it today and my husband just loved it ! Thank you so much for such a simple, yet delicious recipe !! ❤

  • @sujathauk7056
    @sujathauk7056 2 роки тому

    👍👍👍super

  • @rameshkarumam792
    @rameshkarumam792 2 роки тому +1

    ரொம்ப ருசியான வீடியோ... 😀

  • @meeraramakrishnan4942
    @meeraramakrishnan4942 Рік тому +1

    It will be soo tasty. ❤

  • @harry-by1xq
    @harry-by1xq 2 роки тому

    അടിപൊളി നാ ലെ ഉണ്ടാകും

  • @remyakk9690
    @remyakk9690 2 роки тому

    ഇത്‌ ഉണ്ടാക്കി സൂക്ഷിച്ചു വെക്കാൻ പറ്റോ