You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
സർ ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാ ഏരിയയും പൂർണ്ണമായി കവർ ചെയ്യുന്നത് കൊണ്ട് മറ്റൊരു വീഡിയോ കാണേണ്ട ആവശ്യം വരാറില്ല. വളരെ മികച്ച രീതിയിലുള്ള അവതരണം Thanks
Great... പക്ഷേ പണ്ടുള്ളവർക്ക് അത് ദേഹത്ത് തേക്കുന്നതിൻ്റെ ഗുണങ്ങൾ ശരിക്ക് അറിയാമായിരുന്നു.. ഇപ്പൊൾ ഉള്ളവർക്ക് ആണ് അതിൻ്റെ ഉപയോഗം അറിയാത്തത് എന്നത് ആണ് സത്യം. ഞാൻ വെജിറ്റേറിയൻ ആയത് കൊണ്ട് മിക്ക ദിവസവും കഴിക്കാറുണ്ട്. നന്ദി
I add half cup green gram with half raw banana along with green chilli, small onion, garlic, turmeric, jeera powder, chilli powder and 1 cup water into the cooker and cook for 1 whistle. After opening the lid I add salt and cook for a minute or so then add curry leaves and coconut oil. I use overnight soaked green gram for this. Will try using sprouted from now on.
Hi Doc. Very Good Subject & Narrations Are Absolutely Superb, With Detailed Realties Which Can Easily Be Understood By Anyone. Congrats. How I Wish, If All Medicos Were Like You. Clear Directions From A Thorough Medical PROFESSIONAL. God Bless You For All Your Patience For This Very Elaborate Information. How I Wish, If All Medicos Were Like You. If So, This World Will Become Deceasefree. GREAT.
ഞാൻ സ്ഥിരമായി ചെറുപയർ കഴിക്കാറുണ്ട്. വേവിച്ചാണ് കഴിക്കുന്നത്. Dr.ടെ വീഡിയോ എല്ലാം വളരെ വിജ്ഞാനപ്രദമാണ്. മുട്ടയുടെ ഗുണങ്ങൾ എന്തെല്ലാം ആണ് എങ്ങനെ കഴിക്കുന്നതാണ് ഗുണപ്രദം? മുട്ട കൊളസ്ട്രോൾ ഉയറ്ത്തുമൊ?
Sir, എനിക്ക് sugar ഉണ്ട് ലിവർ സിറോസിസ് പ്രരമ്പഘട്ടത്തിൽ ആണ് drinks കഴിച്ചിട്ടാണ് വന്നത് 8 വർഷമായി drinks കഴിക്കുന്നില്ല,sgpt,sgot, normal ആണ്, protein powder & collagen powder എന്നിവ കഴിക്കാമോ, ആണെങ്കിൽ എങ്ങിനെയാണ് കഴിക്കേണ്ടത്,pls reply
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
സർ ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാ ഏരിയയും പൂർണ്ണമായി കവർ ചെയ്യുന്നത് കൊണ്ട് മറ്റൊരു വീഡിയോ കാണേണ്ട ആവശ്യം വരാറില്ല.
വളരെ മികച്ച രീതിയിലുള്ള അവതരണം
Thanks
ഞാൻ കഞ്ഞിയും, ചെറുപയറുമാണ് കഴിക്കാറുള്ളത്. എനിക്കത്താണ് ഇഷ്ട്ടം. പണ്ട് സ്കൂളിൽ അതല്ലേ ഉണ്ടായിരുന്നത്. 🙂
വളരെ ഉപകാരം dr 🙏🙏👍👍
വളരെ നല്ല അറിവ് തന്നDr. നന്ദി.
Great information sir
Good Dr. Thanks for the information.
I make green gram dosa for my dinner.
Also we boil and eat with cereals.
Thank you dr.ippol caritas hospitalil undo.
Thanks for the information Dr
Great... പക്ഷേ പണ്ടുള്ളവർക്ക് അത് ദേഹത്ത് തേക്കുന്നതിൻ്റെ ഗുണങ്ങൾ ശരിക്ക് അറിയാമായിരുന്നു.. ഇപ്പൊൾ ഉള്ളവർക്ക് ആണ് അതിൻ്റെ ഉപയോഗം അറിയാത്തത് എന്നത് ആണ് സത്യം. ഞാൻ വെജിറ്റേറിയൻ ആയത് കൊണ്ട് മിക്ക ദിവസവും കഴിക്കാറുണ്ട്. നന്ദി
Hi doctor... Thanks for your information...
But i think we loss protein when we sprouted..
Thank you for the valuable information,
Glad it was helpful!
I add half cup green gram with half raw banana along with green chilli, small onion, garlic, turmeric, jeera powder, chilli powder and 1 cup water into the cooker and cook for 1 whistle. After opening the lid I add salt and cook for a minute or so then add curry leaves and coconut oil. I use overnight soaked green gram for this. Will try using sprouted from now on.
ഞാൻ മുളപ്പിച്ച ചെറുപയർ വേവിച് തേങ്ങാ പീര ഉപ്പും ചേർത്താണ് മിക്ക ദിവസവു പ്രഭാത ഭക്ഷണം കഴിയ്ക്കുന്നത്,
Hi Doc. Very Good Subject & Narrations Are Absolutely Superb, With Detailed Realties Which Can Easily Be Understood By Anyone. Congrats. How I Wish, If All Medicos Were Like You. Clear Directions From A Thorough Medical PROFESSIONAL. God Bless You For All Your Patience For This Very Elaborate Information. How I Wish, If All Medicos Were Like You. If So, This World Will Become Deceasefree. GREAT.
I used to have sprouted greengram regularly and maintained a score of65 of HDL
may i know, are you having it cooked or not?Thanks!
Njan mulapicha cherupayar annu kazhikkare
Thanks Dr🙏🏻
ചെറുപയർ മുളപ്പിച്ചു ദോശ കഴിക്ക്യാറുണ്ട് 👌രാവിലെ വെള്ളത്തിൽ കുതിർത്തു പിറ്റേന്ന് രാവിലെ അരച്ച് ദോശ ഉണ്ടാക്കും. 🙏
ചൂടക്കുമ്പോൾ ഒരുപാട് വിറ്റാമിൻസ് നഷ്ടപ്പെടും
ഡോക്ടർ. മുതിര കഴിക്കുന്നതിന്റെ ഗുണങ്ങളും പാചകം ചെയ്തു കഴിക്കേണ്ട രീതിയും വിശതീകരിക്കാമോ
Thank you sir
Thank you
My favorite food more than 64 years
Sir single kidney ulaa ആളെ Army ഇല്‍ katumo plezz പറയൂ
വേവിച്ചു കഴിക്കും
ഞൻ ദിവസവും ചെറുപയർ 250 gm വെച്ച് കഴിക്കുമാരുന്ന് . ഗുണങ്ങൾ ഒക്കെ അറിയാം എന്നാലും ഇപ്പൊ കുറച്ച് മാത്രമേ കഴിക്കൂ .കാരണം ഗാസ് ആണ് .മുടിഞ്ഞ സ്മെൽ ആണ്
Superb video❤️❤️
Very valuable information doctor.
Mulapikumbol antioxident an koodthl kitunnthennum protien kurvayrkumnn parynu?
Thank you doctor 🤍
Welcome!
Protine alergy ye patti oru vdoo cheyyoo
കാബേജിലെ വൈറ്റമിനെക്കുറിച്ച് പറയാമോ ?
IDL colostrol kuraykkan cherupayar vevichu kazhikkamo
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Tngs sr♥️
Rava good food aano
Very good, super, Blessings.... 👌😄😄😄👍....
Power aakki kariyel ittu kazhichal enthankilum problem undo daily, protin intake kittumo
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Thanku
Dr 1 day ethra gram kazhikkam
ഹായ്
കടല യെ പറ്റി മുതിരയെ പറ്റി എള്ളിനെ പറ്റി ഒരു വീഡിയോ വേണം
ഒരു ദിവസം എത്ര കഴിക്കണം അതിന്റെ ഗുണങ്ങളും എന്തു നന്ദ.
Thanku doctor
ഞാൻ സ്ഥിരമായി ചെറുപയർ കഴിക്കാറുണ്ട്. വേവിച്ചാണ് കഴിക്കുന്നത്.
Dr.ടെ വീഡിയോ എല്ലാം വളരെ വിജ്ഞാനപ്രദമാണ്.
മുട്ടയുടെ ഗുണങ്ങൾ എന്തെല്ലാം ആണ്
എങ്ങനെ കഴിക്കുന്നതാണ് ഗുണപ്രദം?
മുട്ട കൊളസ്ട്രോൾ ഉയറ്ത്തുമൊ?
Dr., ചെറു പയർ വറുത്തു കഴിക്കാമോ?
Good
Uric acid Kudumo
soya bean oru video cheyyu dr.
Yes, today’s video is about soybean Thanks for the suggestion
@@doctorprasoon 😀👌👍
@@legendarybeast7401 😂😂😂
@@mammadolimlechan 😁😂
Sir ഞാൻ എല്ലാ ദിവസവും
രാവിലെ ഒരു നേരം ചെറുപയർ 300 ഗ്രാം കഴിക്കുന്നു പ്രശ്നമുണ്ട്
ഒരു ദിവസം മുളപ്പിച്ച എത്ര ഗ്രാം ചെറുപയർ കഴിക്കാം?
ഇത് കഴിച്ചാൽ യൂറിക് asid കൂടുമോ
നല്ല വീഡിയോ. ഞാൻ ചെറുപയർ മുളപ്പിച്ച് വേവിച്ചാണ് കഴിയ്ക്കാറ്. മുളപ്പിയ്ക്കാതെ കഴിച്ചാൽ ഗ്യാസ്ശല്യം ഉണ്ടാകാറുണ്ട്.
സ്ഥിരമായി രാത്രി ചെറുപയർ കഴിക്കുമായിരുന്നു ഇപ്പോൾ ഗ്യാസിന്റെ പ്രോബ്ലം ഉണ്ടാവുന്നതുകൊണ്ട് കഴിക്കാറില്ല
❤❤❤🙏😊
Is green gram used by those having higher creatine number
dofody.app.link/84WQOScoHbb
👍👍👍
Sir, എനിക്ക് sugar ഉണ്ട് ലിവർ സിറോസിസ് പ്രരമ്പഘട്ടത്തിൽ ആണ് drinks കഴിച്ചിട്ടാണ് വന്നത് 8 വർഷമായി drinks കഴിക്കുന്നില്ല,sgpt,sgot, normal ആണ്, protein powder & collagen powder എന്നിവ കഴിക്കാമോ, ആണെങ്കിൽ എങ്ങിനെയാണ് കഴിക്കേണ്ടത്,pls reply
ഞാൻ ചെറുപയർ ഒരു രാത്രി വെള്ളത്തിൽ കതിർത്തു തേങ്ങയും കാരറ്റും ചേർത്ത് കഴിക്കുന്നു അതിൽ കുഴപ്പം ഉണ്ടോ ഡോക്ടറെ
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Germination
മുളപ്പിച്ച ചെറുപയർ പച്ചക്കു കഴിക്കുന്നു.
👍
വർഷങ്ങളായി മുളപ്പിച്ചു കറിവച്ച് കഴിക്കുന്നു വല്ല കുഴപ്പവുമുണ്ടോ?
ഇടക്ക് മുതിര മുളപ്പിച്ച് കറിവച്ച് കഴിക്കുന്നു. മുതിര വേഗം മടുക്കുന്നു.
ചെറുപയർ മടുക്കില്ല.
Dr ചെറുപയർ വെള്ളത്തിൽ ഇട്ട് കുതിർത്തു പച്ചക്ക് കഴിച്ചാൽ വായ് നാറ്റം ഉണ്ടാകുമെന്ന് പ്രായമായവർ പറയുന്നുണ്ട്.ഇത് ശരിയാണോ?
ദിവസവും കഴിക്കുന്നത്കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
ഇതിൽ പറയുന്നു മുളപ്പിച്ച് കഴിച്ചാൽ പ്രോട്ടീൻ കുറയുമെന്ന്. വെക്തമായില്ല.
I causes uric acid
No
ചെറുപയർ പുഴുങ്ങി തേങ്ങ ഉപ്പ് ചേർത്ത് കഴിക്കും
മുളപ്പിച്ച പയറിൽ പ്രോട്ടീൻ അളവ് കുറയുമോ?
No
I think so...
When sprouted the nutrients multiply as the seeds get ready for a new plant!!
Good post
ഒരു വീഡിയോയിൽ മുളപ്പിച്ചാൽ പ്രോട്ടീൻ കുറയും എന്ന് പറഞ്ഞിരുന്നു വേറെ ഒരു ഡോക്ടർ.... ഡോക്ടർ പറയുന്നു പ്രോട്ടീൻ കൂടും എന്ന് ... ആകെ കൺഫ്യൂഷൻ ആയല്ലോ.....
ഏതാണ് ശരി
ചെറുപയർ മുളപ്പിച്ചാൽ പ്രോട്ടീൻ കുറയുകയാണ് ചെയ്യുന്നത് , with all respects ഡോക്ടർ ആ പറഞ്ഞത് ഒന്നുകൂടി പരിശോധിക്കുക
Correct
വൻപയർ,മുതിര ഇതിന്റെ കുടെ വീഡിയോ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു
👍☺️
Moon dal ചെറുപയറല്ല, ചെറുപയറു,പരിപ്പാണ്.
What a memmory!!!!
Cheru payar nattal mulakum...athanu ghunam
😊👍