എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പയറു കറിയും പയറു തോരനും. പക്ഷെ ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് സത്യത്തിൽ ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത്. ഇതിനെ കുറിച്ച് ഇത്രയും വിശദമായി ഒരു വിവരണം വേറെ ആരും ചെയ്ത് കണ്ടിട്ടില്ല. ഒത്തിരി ഒത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ💙💜💖💗❤️❤👍👍👍👍🙏
ഞാൻ വാഴയുടെ ചുണ്ടും ചെറുപയർ മുളപ്പിച്ചതും ചേർത്തുള്ള തുകരൻ കറി രണ്ടാഴ്ചയിൽ ഒരിക്കൽ കഴിക്കാറുണ്ട്. ഗ്യാസ് problem ഉണ്ടാകുന്നതിനാൽ വൻ പയർ കഴിക്കാറില്ല. Your narration on the topic was good
യൂറിക് ആസിഡ് ലെവൽ എത്ര എന്നു നിങ്ങൾ പറഞ്ഞില്ല എന്തായാലും ഇതു കഴിക്കാൻ പറ്റില്ല. ഇതിൽ പ്യൂരിൻ കൂടുതൽ ആണ്. യൂറിക് ആസിഡ് അളവ് കൂടും. നിങ്ങൾക്ക് ഇതു കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, കഴിച്ചോളൂ. പക്ഷെ ധാരാളം വെള്ളം കുടിക്കുക. വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ( പേരക്ക, ഓറഞ്ച്,അതുപോലെ പുളിയുള്ള എല്ലാ പഴങ്ങളും) കഴിക്കുക. എരിവിന് കുരുമുളക് ചേർക്കുക. അല്ലെങ്കിൽ കാപ്സിക്കം ചേർക്കാം. ഇതിൽ എല്ലാം വൈറ്റമിൻ സി ധാരാളം ഉണ്ട്. ഈ വിറ്റാമിൻ ആണ് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നത്.യൂറിക് ആസിഡിന് മരുന്ന് കഴിക്കരുത്. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ നിങ്ങൾക്ക് യൂറിക് ആസിഡിന്റെ അളവും കുറയ്ക്കാം.എല്ലാ ഭക്ഷണവും കഴിക്കാം. Vyom v s medical student.
Hai eniku pcod unduu Njanj doctor പഴയ ഒരു വീഡിയോ കണ്ടിട്ടുണ്ടായിരുന്നു.. അതിൻറെ അകത്ത് pcod റിവേഴ്സ് ചെയ്യാമെന്ന് പറയുന്നുണ്ട് .. ഞാൻ പോയി ഒരു ഡോക്ടറിനെ കണ്ടിട്ടുണ്ടായിരുന്നു. ഡോക്ടർ മരുന്നു തന്നു... ചില സാഹചര്യങ്ങൾ മൂലം.. മരുന്ന് ഇപ്പോൾ കഴിക്കുന്നില്ല.... മരുന്ന് കഴിക്കാതെ pcod റിവേഴ്സ് ചെയ്യാൻ പറ്റുമോ....
garniers Vitaminc face wash pluminte vitamin c serm pinne hyaluronic acid inte moisturizer ethokke night routinilm pinne morning hyaluronic acid moisturizer sunscreen use cheythal skin brighten cheyympo(concerns dullness ;pigmentation;uneven skin tone) Uv dox or screl sunscreen which is good for normal skin
എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പയറു കറിയും പയറു തോരനും. പക്ഷെ ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് സത്യത്തിൽ ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത്. ഇതിനെ കുറിച്ച് ഇത്രയും വിശദമായി ഒരു വിവരണം വേറെ ആരും ചെയ്ത് കണ്ടിട്ടില്ല. ഒത്തിരി ഒത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ💙💜💖💗❤️❤👍👍👍👍🙏
🙏
My fav cherupayar kanji❤
എനിക്കും
ഞാൻ വാഴയുടെ ചുണ്ടും ചെറുപയർ മുളപ്പിച്ചതും ചേർത്തുള്ള തുകരൻ കറി രണ്ടാഴ്ചയിൽ ഒരിക്കൽ കഴിക്കാറുണ്ട്. ഗ്യാസ് problem ഉണ്ടാകുന്നതിനാൽ വൻ പയർ കഴിക്കാറില്ല. Your narration on the topic was good
പണ്ട് സ്കൂളിൽ എന്നും ചെറുപയർ ആണ് ❤❤
ചെറുപയർ ഭയങ്കര ഇഷ്ടം ആണ് ❤️
Thanks, include healthy diet for senior citizens
Cherupayar kazhichillellum Dr de varthamaanam kelkkan nalla rasamaaa. Keep posting.
Mam sensitive skin ullavarkk cetaphil cleanser, minimalist sunscreen and minimalist moisturizer use chyythal nthanghlm problem undo
Madam.🙏.edu kazhicha uric Acid kudumo.pl rep
മുതിരയുടെ ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിവരിക്കാമോ
Beautiful presentation always smiling very energetic Dr
Thanks a lot
My favourite item aannu cherupayar thooran..cherupayar ellengil njaan ellaa..Divasavum njaan ethu kazikkarunduu entae lunch ethum ,curd pinnae oru mutta porichathum undengil njaan danyayaiee..Thankew mam fr the valuable information..Best regards 😊
❤️❤️
😊
I am 62, cook my daily routine food, no alcohol and smoking. No BP, still active on my job.
Inghine ninitt endu karyam bro
My daily diet, could you recommend
Hai Dr , laser cheythal surgery cheytha paadukal marumo . please replay mam
Good information. Thank u, Doctor.
Nice informative video. Thank you Dr.
Most welcome!
Good message thanku mam
Enikh ningalle kaanhan vijarichu prandavum phole thonunu?
എല്ലാ പയർവര്ഗങ്ങളും, കടല, കിഴങ്ങു വര്ഗങ്ങളും എനിക്ക് gas formation ഉ ദക്കും അതുകൊണ്ട് അതിനു പകരമായി എന്തെല്ലാം കഴിക്കാം pls rply
Dr gas problam und athinu athegilum oru പ്രദിവിധി paranju tharamo പ്ലീസ്
Agane kayichalum ഗ്യാസ് anu
Good video thanks mam.
Srus patti oru video cheyamo
Pleva skin disease ne kurich oru video cheyoo🙂ithin ettavum nalla treatment ethaa
Great information madam,
Your recomentation is useful. To everyone
I face a bit difficult to climb down steps, climbing stairs no issues. Could you suggest a remedy on this.
Health is wealth 👍👌
Divyaa
Kandu valare nalla oru topic aayirunnu👌👌👌👌
Jithesh Sathyan
ഓ... ശെരി സാർ 🙏😂
💕💕💕Dr 👌🏻എനിക്ക് ഇഷ്ടമാണ് 🙏🏻
Hello mam. Can you please reply for this. Can u share about glycolic acid 6% cream. Now this cream is on trend. Who can use and how to use?
Why don't u reply?
Ente facil korch textures und ath engane mataam ?
Madam mugathe karivalipp black dot pinne hai dandruff ellam und madathine kanam apoint kittumo enth cheyyanam apointment kittan
Gas problms indaakulle
ചിലർക്ക്
Hi Divya mam
Uric acid ഉള്ളവർക്ക്. ചെറുപയർ,മുരിങ്ങയില കഴിക്കാൻ പറ്റുമോ?
Dr soya chunks kazikkunnath nallathaanno
yes
cherupayar mulappichanu kazhikunathu. Gunam arinjittalla kazhikarullathu. kurumulakupodi cherthu kazhichal gas undavlla.
Sarikkum kurayumo divya ,,❤
How do u manage to continuously doing videos and replying to most of the subscriber's.,,,,,,❤️
കിന്ഡനി രോഗി ക്ക് കഴിക്കാമോ മാം
Well explained❤
Thank you 🙂
അര കപ്പ് എത്ര ഗ്രാം ഉണ്ട്
Uric acid patient can eat cheru pyar?
യൂറിക് ആസിഡ് ലെവൽ എത്ര എന്നു നിങ്ങൾ പറഞ്ഞില്ല എന്തായാലും ഇതു കഴിക്കാൻ പറ്റില്ല. ഇതിൽ പ്യൂരിൻ കൂടുതൽ ആണ്. യൂറിക് ആസിഡ് അളവ് കൂടും. നിങ്ങൾക്ക് ഇതു കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, കഴിച്ചോളൂ. പക്ഷെ ധാരാളം വെള്ളം കുടിക്കുക. വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ( പേരക്ക, ഓറഞ്ച്,അതുപോലെ പുളിയുള്ള എല്ലാ പഴങ്ങളും) കഴിക്കുക. എരിവിന് കുരുമുളക് ചേർക്കുക. അല്ലെങ്കിൽ കാപ്സിക്കം ചേർക്കാം. ഇതിൽ എല്ലാം വൈറ്റമിൻ സി ധാരാളം ഉണ്ട്. ഈ വിറ്റാമിൻ ആണ് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നത്.യൂറിക് ആസിഡിന് മരുന്ന് കഴിക്കരുത്. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ നിങ്ങൾക്ക് യൂറിക് ആസിഡിന്റെ അളവും കുറയ്ക്കാം.എല്ലാ ഭക്ഷണവും കഴിക്കാം.
Vyom v s
medical student.
Hai doctor
❤ മെയ്ക്കപ്പ് കുറഞ്ഞു.... സൗന്ദര്യം കുറഞ്ഞു.... ഗുഡ് വീഡിയോ..... വ്യത്യസ്ഥ o❤
നന്നായി മസാല ഇട്ടാണ് പയറു കറി വക്കുന്നത് അത് പ്രശ്നമാണോ Dr plz
Thank u dr 👍🏼👍🏼🙏🏼❤❤
Welcome 😊
Lip de-pigmentation surgery ku cost etra akum doctor
Contact clinic for details. 8593056222
Divya mom nice topic vlog 😍👏👌!!
Thank you 😊
Kidny. Stone. Undakum@@DrDivyaNair
Digestion ന് പയർ, കടല മുതലായവ മുളപ്പിച്ചു കഴിക്കുന്നതു നല്ലതാണോ ?
ഗ്യാസ് Problem മാറാൻ ഏറെ വെളുത്തുള്ളി ചേർത്ത് കടുക് പൊട്ടിച്ച് മൂപ്പിച്ച് എടുത്താൽ നല്ലതാണ് ഞാൻ അങ്ങനെ യാണ് ഇപ്പോൾ ഉപ യോഗി ക്കുന്നതു
👍
Dr angio card എന്നാ മരുന്ന് കഴിച്ചാൽ weight കുറയുമോ. Pls rply madam. കുറെ പേരു പറയുന്നു ഇതു കഴിച്ചു weight കുറക്കാൻ പറ്റുമെന്നു.
Hai eniku pcod unduu
Njanj doctor പഴയ ഒരു വീഡിയോ കണ്ടിട്ടുണ്ടായിരുന്നു.. അതിൻറെ അകത്ത് pcod റിവേഴ്സ് ചെയ്യാമെന്ന് പറയുന്നുണ്ട് ..
ഞാൻ പോയി ഒരു ഡോക്ടറിനെ കണ്ടിട്ടുണ്ടായിരുന്നു. ഡോക്ടർ മരുന്നു തന്നു... ചില സാഹചര്യങ്ങൾ മൂലം.. മരുന്ന് ഇപ്പോൾ കഴിക്കുന്നില്ല.... മരുന്ന് കഴിക്കാതെ pcod റിവേഴ്സ് ചെയ്യാൻ പറ്റുമോ....
garniers Vitaminc face wash pluminte vitamin c serm pinne hyaluronic acid inte moisturizer ethokke night routinilm pinne morning hyaluronic acid moisturizer sunscreen use cheythal skin brighten cheyympo(concerns dullness ;pigmentation;uneven skin tone)
Uv dox or screl sunscreen which is good for normal skin
Shoulder l small pimples reason nthanu doctor
👍
ഞാൻ ചെറുപയറും തൈരും സബാ ളയും കൂട്ടി കഴിക്കും നല്ലതൃഷ്തി നൽകുന്നു.ശ്രമിച്ചു നോക്കൂ
Ente main food😂😂.kukaril itt vevikum just onn thalikum.. easy cook.. so athu kond Njan ennum undakunnu
🌹🌹🌹സൂപ്പർ 🌹🌹🌹
Enik cherupayar kazhichal gass avum pinne ithu kazhicha divasam pettannu veshakum😢
👍🙏🏻
👍🏻❤️🙏🏻
Good
❤🎉
ഞാൻ പ്രാതൽ കഴിക്കുന്നത് ചെറുപഴറും ഒരു പുഴുങ്ങിയ മുട്ടയുമാണ് ചെറുപഴർ ഇച്ചിരി കൂടുതൽ കഴിക്കുന്നത് വല്ല പ്രശ്നവുമുണ്ടോ കൊച്ചേ
ഞാനും❤
ചെറുപയർ കിഡ്നി പ്രശ്നം ഉള്ളവർക്ക് പ്രശ്നം എന്ന് പറയുന്നല്ലോ
Munney serial aphinayechettendo medam first tym ahnne video kandey youtubel evedeyo kanda poley thonni athaa choichey
Yes
ചെറു പയർ ദോശ 👍🏻
👍
@@DrDivyaNair ☺️
എന്തും അധികമാവരുത് എന്നു കൂടെ ഓർക്കണേ
Correct
ഡോക്ടറെ ചെറുപയറിൻ്റെ ഗുണങ്ങൾ അറിയാഞ്ഞിട്ടല്ല. അതിൻ്റെ അമിത വിലയാണ് സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റാതാക്കുന്നത്.
Paranju tiirnu
Ningall evideya??
മൊഞ്ചത്തി 😁
Dr whatsapp no onnu tharumo. Oru scan report ayachu tharanam. Dr
Verygood information 🙏
Thanks and welcome
👍👍👍👍👍