Myth about Cholesterol - Dr Manoj Johnson & Dr Marian George
Вставка
- Опубліковано 4 жов 2024
- #drmanojjohnson #johnmarianwellness #johnmarianhospital
#drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#ernakulam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness - Розваги
നന്ദി മാഡം. ഡോ. മുട്ട കഴിക്കാത്ത വെ.ജി.മാത്രം കഴിക്കുന്നവർക്ക് വളരെ വളരെ ഉപകാരം ഹാപ്പി.
ഞാൻ ഹാഷിമോട്ടോ ഹൈപ്പോതൈറോയിഡ് ഉള്ളയാളാണ്. ഞാൻ രാവിലെ രണ്ടു മുട്ട ബുൾസൈയും ഉച്ചയ്ക്ക് കറികളും രാത്രി ഫ്രൂട്ടു സും നട്ട്സും മാത്രം കഴിച്ചപ്പോൾ യാതൊരുവിധ എക്സർസൈസും ഇല്ലാതെ തന്നെ ഒരു മാസം കൊണ്ട് എൻ്റെ കൊളസ്ട്രോൾ 140 ആയി. താങ്കളുടെ വീഡിയോകൾ ആണ് എന്നെ രക്ഷിച്ചത്
Wait kurayille
Wt loss akumo njan over wt anu cholestrol fattyliver obisity ellam undu pls reply wt kurayanam atha chodichath
ഞാൻ മുട്ട കഴിക്കുന്ന ആൾ ആയിരുന്നു ദിവസം 2 എണ്ണം
cholesterol ചെക്ക് ചെയ്തു :
290 ആയി.
പിന്നീട് പച്ചക്കറി മാത്രം കഴിച്ചു.
ഒരു മാസം കഴിഞ്ഞ് Test ചെയ്തു: 180 ആയി.
It depends according to persons
blood result പല ലാബിലും പലതാണ്
ഞാൻ 3ലാബിൽ ഒരുദിവസം തന്നെ ടെസ്റ്റ് ചെയ്തു റിസൾട്ട് വളരെ വ്യത്യാസം ആണ്
thnks doctor ❤️🙏👌👍
Dr liver problem ullavarkku face el varunna pigmentation um, thyroditis ullavarkku face el varunna pigmentation um thammilulla difference ariyan vendi randinte yum picture kanichu onnu explain cheythu thannal nalla upakaram aayirikkum doctor🙏🏻🙏🏻🙏🏻
Sir,
Nj deit edukunnath sir nte videos kanditànn , 🙏 thank u sir for your valuable messages ❤
❤😅Row
Sir, sugar ne kurich ithupoloru video cheyyumo. Pls
You could have mentioned about daily exercise and stress reduction
Dr. എന്റെ മോൻ പഠിക്കുന്നത് ബാംഗ്ലൂർ ആണ്.ഹോസ്റ്റലിൽ ആണ്. മോന്റെ തലയിൽ നിറച്ചും താരൻ വന്നു. മുടി മുഴുവൻ കൊഴിയുന്നു. വല്ലാത്ത ടെൻഷൻ ആണ്.20വയസ്സ് ആയിട്ടുള്ളു. 🙏🏻🙏🏻pls ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ. എപ്പോളും സങ്കടം പറഞ്ഞു വിളിക്കും 🙏🏻🙏🏻
Ente monum.chemnai aan. Avanum mudi kozhiyunnu enn parayunnu.beetakarotin enthan.ath lazhikkan pattumo
Thanks Dr for the valuable information
Randu perkum orupadu thanks undu❤️🙏🙏
What about garlic?
Please make one detailed video for psoriasis stating stage and more than 5 years psoriasis patient dit plan and treatment
Thank you docters ❤
Dr kidney le simple cyst ne kurichu oru video cheyyumo. Athupole yougurt starter vangi veetil thanne yougurt undakkunnathu nallathano doctor. Ethine kurichum doctor nte aduthu ninnum oru video pratheekshikkunnu
Doctor ,high Bp,sugar,uric acidhypothyroidism n osteoarthritis,acidity problems ellakoody undengil kazhikkavunnathum,kazhichukoofathathumaya food enthokkeyanemnu parayamo pls?😊
Same opinion for the first comment. They just give only videos but too much of formality to give consultation. First Dr learn to interact with people who are in need.
Thank you Doctors 🙏
Made for each other,
Thankyou doctors
🤚🏻🤚🏻ഇഷ്ടം dr
Milma ghee half teaspoon kashikkavo
Sir...clinicil..vilichal..thankal..usa.yil..aanennu..parayum..thankale..kanan..wt..cheyunna..etrayo..perund..thankal..epolelum..avark..time..nalkunnundo..aadya..nalukalil...undayirjnnu..patients.allenkil..aalkark..thankaleyanu..kanendathu..thankal..panik..vechirikkunna..doctorsne..alla..athinoru..solution..undakooo..pls
Cholestrol kurakkan keto diet follow cheyyan patuo?
Super doctors❤
Sir pls sir witening cream side effectinekurichulla oru viedo cheyyamo adh marumo engane matiyedukam
Ente Ammaku cholesterol problem aayit kattanath poyirunnu..avdunnu Krupa doctor ee Fenugreek flaxseed combination paranjarunnu.. food control Oppam athum cheythu.. 15 days kazhnj check cheythapol nalla maatam aayi..kayyude peruppum nalla kuranju.
Kattanathu undo hospital
Und. Kattanam junctionil thanneya.
Dr nuts and coffee ☕️ orumich use cheyiyammo?
Njan evarude clinicil poyirunnu..joint pain ayirunnu..pakshe evaru paranjapole food follow cheythappo ippo joint pain complete maari..enik tes pinned cheyyan patiyilla njan uk yil aayioyi..nattil varumbo eni test oke cheythu nokanam..anyway good result aanu
എന്തൊക്കെ ആണ് ഫുഡ് കഴിക്കാൻ പറ്റുക. Pain മാറാൻ
👨⚕️ 👩⚕️ Dr’s❤❤❤❤
Rosacea kurich cheyyo
S.l.e.eveshayam video chayumo
Dr appozhanu any indiranagar consult cheyyunnath
Dr നോമ്പ് ആണ് വരുന്നേ നല്ലൊരു food routine പറ്റി video ചെയ്യാവോ ❓
😂
Dr kaipathide avde pada kettane maran surgery alnd vere vazhi undo
പുതിയ അറിവ് drs.. Thayirod ഉള്ളവർക്കു കൊളസ്‌ട്രോൾ കൂടി നികും എന്ന് ഞാൻ കാണിക്കുന്ന dr പറയുന്നു, ശരിയാണോ??
Yes doc Manoj johnson also mentioned the same in kne of his video
Parvathy praveen , Thank u so much🙏
Sir ne evideyanu consalt undavuka sir nte no kittan enda oru vazhi pls rply
Is he real doctor..??
Thanku Dr. 🌹🌹🌹🙏🙏🙏
Thank you so much ma'am your recipe ❤
Eee motta broiler alle? Adhinte kuzhappam onnum visadheekarikkunnillalo
❤❤❤ Thank you 🎉🎉🎉 Best wishes
Peanut butter kazhikamo
Thank you dr s ❤
Hi dr online consulting ondo
Thank you doctor ❤
Sir, online consulting undo?
Online apointment eduthit no response...
Next kidney stone video plz
ബീഫ് കഴിയ്ക്കുന്നത് cholestrol കൂട്ടു മേ
Kasaragodili dr nde clinic yevideya
Ples onu parayamo
Valayatthadukka.
❤ tnx
Thanks ❤
Thank you sir❤
Carbs ellatha brkfast parayaamo
Three whole eggs + two large onions sliced and steamed + 50 gm of grated coconut (steamed if you like). Salt to taste. Avoid sugar. You'll fell fuller for longer.
@@jksenglish5115വേറെ പറയാമോ. രാവിലെ യും ഉച്ചയ്ക്കും. രാത്രിയും
❤🙏❤
Dr , do you have online consultation?
yes, check their website
No, nammal vilikumbol evarude assistant doctors ne consult cheyyan pattu, neril poyalum, online ayalum. Anubhavam
Aalkare..paranju..viswapikan..thankal..videos..cheyunnu..but...avare..kanum..sramikuka..
Nandi🙏🏻 Cholesterol vishesham🎉Doctor ✌team.
ഒക്കെ ശരി ആണ്
ഇവരെ വാക്ക് കേട്ട് diet എടുത്താൽ 2 ആഴ്ച പോയാൽ ഒക്കെ clear ആകും but നിർത്താതെ പോയൽ നല്ലത് ആണ് നിർത്തിയാൽ പഴയതിനെ അപ്പുറം വരും
അതിന് നിങ്ങൾ എവിടെയാണ് patients നെ കൺസൾട്ട് ചെയ്യുന്നത്? ആദ്യം നിങ്ങടെ video കണ്ട് clinic ൽ വരുന്ന patient നെ ഒന്ന് കാണാനുള്ള മനസ് കാണിക്ക്. എന്നിട്ട് പ്രസംഗിക്ക്
ഞാൻ പാലക്കാട് നിന്ന് അതുവരെ പോയി... ഇതൊക്കെ ബിസിനസ് പിടിക്കാനുള്ള തന്ത്രങ്ങൾ മാത്രം.... ഇവരെ കാണില്ല
Correct
Ente mother perumbavoor evarude clinic el poyi.avide undayiruna doctor ku thalavedanaya pinne varan ,pinne chennapo Manoj sir parayunath thanne avar enghottu parannuthannu.ennal video kandal mathiyallo
ഈ ഡോക്ടർക്ക് ലക്ഷകണക്കിന് രോഗികളെ ഒരേ സമയം കൺസൾട്ടൻസി ചെയ്യാൻ കഴിയാത്തതു കൊണ്ടാണ് ഈ വിവരങ്ങൾ എല്ലാവരക്കും ഉപകാരപ്പെടാൻ വീഡിയോ ചെയ്യുന്നു.
കൂടാതെ രോഗികൾക്ക് സൗകര്യപ്രദമായി കേരളത്തിലും കേരളത്തിനു പുറത്തും ക്ലിനികുകളിൽ ഈ ഡോക്ടറുടെ പരിശീലനം കൊടുത്ത മറ്റു ഡോക്ടർമാരുള്ളത്. ഇത് നമ്മുടെ നൻമ ക്കാണ് '
ഈ ഗ്രൂപ്പിൽപ്പെടാത്ത വേറെ ചില ഡോക്ടർമാർ രോഗികളെ വലക്കുന്നില്ലേ...? അവയവം വരെ കട്ടെടുക്കുന്നു - കേരളത്തിൽ ...
എന്തായാലും ആരെയും തെറ്റിധരിപിച്ചു രോഗിയാകുന്നില്ല. വീഡിയോ ഫോളോ ചെയ്തു ഞാനിപ്പോ രോഗങ്ങൾ കുറച്ചു കൊണ്ടുവന്നു... I❤drs
പ്രോട്ടീൻ അലർജി ഉള്ളവർ എന്തുചെയ്യും?
Athe
Hi
Hii
Myth About Manoj Johnson : Manoj is a Doctor
Correct✅
😂
Prakrithi schikilsa anu dr alla
Doctor,uric acid kooduthal ullavarkku peanut kazhikkamo?
Dr ige kooduthal undu .so kannil blur varumo
Dr പറഞ്ഞത് പോലെ എല്ലാവരും ചെയ്യുക 2ആഴ്ച്ച മുട്ട കഴിച്ചിട്ട് നോക്കുക 2ആഴ്ച വെജിറ്ററിയൻ ആയി നോക്കുക 2ആഴ്ച ഇറച്ചി കഴിച്ചു നോക്കുക 2ആഴ്ച മീൻ കഴിച്ചു നോക്കുക 2ആഴ്ച kalori ഫുഡ് കുറച്ചിട്ട് നോക്കുക ❤ എന്നിട്ട് എല്ലാവരുടെയും comment ഇടുക
ചേലെ അങ്കിൾ മാർക്ക് അവർ വിശ്വസിച്ചിരിക്കുന്നത് നേരാണോ എന്ന് നോക്കുന്നത് ഇച്ചിരി പാടാ
Podcast 😂
ഈ ഡോക്ടർമാരെപ്പോലെ (ഗ്രൂപ്പ്) രോഗികളോട് സമൂഹത്തോട് പ്രതിബദ്ധതയുള്ള വേറെ ആരുണ്ട്...?
രോഗികളുടെ പണം തട്ടിയെടുക്കുന്നവർ. അവയവം കട്ടെടുക്കുന്നവർ അല്ലേ കേരളത്തിൽ...?
മറ്റു ഡോക്ടർമാരുടെ അടുത്ത് ചികിൽസക്ക് പോയിട്ട് എല്ലാവരും രക്ഷപ്പെടുന്നില്ലല്ലോ....
ഡോക്ടർ പാർക്കിന്സ്സസ് എന്ന അസുഖം ത്തെ പറ്റി ഒന്ന് പറയാമോ അതിന്റെ ചികിത്സാ രീതിയെ പറ്റിയും മറ്റും ഒന്ന് പറയാമോ
Hi
We cannot live like you Dr. Manoj by starving.we have to enjoy life..
Athinu ningalodu doctor Paranjo starving Cheyan
He is not starving, he eats , egg , fish fry and all , just quitting white rice fried foods won't lead to starving
Can you do a latest study / research about the health benefits to Chia seeds..
Perinthalmanna clinic undo aviduthe
Contact number tharumo
ഉണ്ട്
അൽസലാമ കാണാശുപത്രിയുടെ തൊട്ട ബിൽഡിങ്
Name
@@ShafeenaV johnmarian Wellness clinic