Sir. ഞാൻ ഇപ്പോൾ സ്ഥിരം കഴിക്കാറുണ്ട് കാലത്ത് 11 മണി ആവുമ്പോൾ മാത്രം. ഇനി അത് 3 നേരം ആക്കും. Constipation ഉണ്ടാവാറെ ഇല്ല്യാ. വളരെ ഉപകാര പ്രദം ആയ അറിവ് 🙏🙏🙏🙏🙏❤❤❤❤❤❤❤എനിക്ക് 62 വയസായി ജീവിത ശൈലി രോഗം ഒന്നും ഇല്ല്യാ ദൈവാനുഗ്രഹം കൊണ്ട് 🙏
I eat salads before lunch. I use one cucumber, carrot, tomato, one green chilli, onion along with half lemon, and fresh corriander leaves. If no lemon, i use curd. Its very tasty and reduce rice intake.
ഡോക്ടർ , താങ്കളുടെ വീഡിയോ എനിക്ക് വളരെ അധികം ഇഷ്ടമായി. അതിനുള്ള പ്രധാന കാരണം താങ്കൾ വിഷയത്തിലേക്കു നേരിട്ട് വരുന്നു എന്നതാണ്. കഥകളും ഉപകഥകളും പറയുന്നില്ല. കാര്യമാത്ര പ്രസക്തമായ അവതരണം. Very professional. Thank you so much Doctor.
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
വേവിക്കാതെ വെജിറ്റബിൾ കഴിക്കരുത് എന്നാണ് മറ്റു പല ഡോക്ടർസും പറയുന്നത്. കാരണം raw വെജിറ്റബിൾ ദഹിപ്പിക്കാൻ ഉള്ള ഇത് നമ്മുടെ ശരീരത്തിന് ഇല്ല എന്നതാണ്. അത് അധികം വേവിക്കാതെ ഒരു മയത്തിൽ വേവിച്ചു കഴിക്കുക . ഒരുപാട് വേവിച്ചാൽ അതിലെ ഗുണം എല്ലാം നഷ്ടപ്പെടും എന്നത് കൊണ്ട്.
Dr I have read somewhere that some of the vegetables used to make the salad are contradictory in nature, for example, carrot and raddish, and hence should not be eaten together,is it true in the scientific context, please explain
Doctor...salad is not digesting for me. Can u please tell me how to make it easily dufestable? I like ur vedios. It is excellent...very healthy tips. Please help me out for getting digestion. I like to take ur channel continuously. What is d procedure?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
സർ താങ്കൾ പറഞ്ഞു വല്ലോ മത്തൻ ജ്യൂസ് അടിച്ചു കുടിക്കരുതെന്ന് കാരണം അറിയിക്കുമല്ലോ പ്രകൃതി ജീവനം പറയുന്നത് മത്തൻ അടക്കം എല്ലാ പച്ചക്കറികളും ജ്യൂസ് അടിച്ചു കുടിക്കാമെന്നാണ് വ്യക്ത മാക്കുമല്ലോ
Ladies complete removed teeth they cannot take this salad.because teeth removed therefore this kind of saladshe cannot take no single teeth therefore eating salad is not possible 12:47
Sir. ഞാൻ ഇപ്പോൾ സ്ഥിരം കഴിക്കാറുണ്ട് കാലത്ത് 11 മണി ആവുമ്പോൾ മാത്രം. ഇനി അത് 3 നേരം ആക്കും. Constipation ഉണ്ടാവാറെ ഇല്ല്യാ. വളരെ ഉപകാര പ്രദം ആയ അറിവ് 🙏🙏🙏🙏🙏❤❤❤❤❤❤❤എനിക്ക് 62 വയസായി ജീവിത ശൈലി രോഗം ഒന്നും ഇല്ല്യാ ദൈവാനുഗ്രഹം കൊണ്ട് 🙏
ഞാൻ സാലഡ് ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോളാണ് ഡോക്ടറുടെ വീഡിയോ കണ്ടത് താങ്ക്സ്
I eat salads before lunch. I use one cucumber, carrot, tomato, one green chilli, onion along with half lemon, and fresh corriander leaves. If no lemon, i use curd. Its very tasty and reduce rice intake.
കൃത്യസമയത്ത് ഈ വീഡിയോ കാണാൻ കഴിഞ്ഞത് വളരെ ഗുണമായിട്ടുണ്ട് thanks
ആരും ഇത്രയും നന്നായി പറഞ്ഞുതന്നിട്ടില്ല താങ്ക്സ് ഡോക്ടർ സർ
ഡോക്ടർ , താങ്കളുടെ വീഡിയോ എനിക്ക് വളരെ അധികം ഇഷ്ടമായി. അതിനുള്ള പ്രധാന കാരണം താങ്കൾ വിഷയത്തിലേക്കു നേരിട്ട് വരുന്നു എന്നതാണ്. കഥകളും ഉപകഥകളും പറയുന്നില്ല. കാര്യമാത്ര പ്രസക്തമായ അവതരണം. Very professional. Thank you so much Doctor.
Gut damaged person raw salad kazhichal digestion risk ann ....steamed salad annu good enn kettittund ....ath sheriyano dr
Thanks 👍♥️😊
You're welcome! 😊
Thanks sir. Explained details step by step
You're most welcome
Thank u dr for the useful information
Thkyou dr.. 🎉
Well explained Thank you so much 🎉
Thank you dr i like vegitable salad 13:27
Thank you sir...well explanation
Thanks Dr.🙏
സൂപ്പർ,.. Information... ❤❤
Thank you
Very good 👍🌹
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
Thank you doctor 🙏🥰
good Information thanks
Thankyou ❤
Thankyoudoctor
മഹത്തായ 🔥🔥🔥
വെജിറ്റബിൾ 🌻
ആഹാരം..🔥🥰🔥🚩🔥
Proteinuria, ഇതിനെ കുറിച്ചു ഒരു വീഡിയോ കചയ്യാമോ please.
Thankyou Dr
താങ്ക് യൂ ഡോക്ടർ. സർ ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
👍ThankYou Dr... 🙏
Thank u doctor
Thanku doctor
Doctor njan ingalde 3 yr backthe oru vdio kand vannathan kuttigal veenal, enna vedio
Nte molk 8 months 12 dys aayi inn raavile kattilil ninn thaaye veenu, kore karannu pine nokumbo thala anakkumbo karayan, angane dctrne kaanichu ct scan cheythu, dr parannu injury aayitund vere hospitalilek kond povan pashe aval veetil vannappo koyapponnulla thala okke nalla pole anakkunnund but thalente back sidil muya vannitnd kali chiri okke und, ntha cheyyende dctr, thalante ullil injury aayindavo? 😒😢plzznrply sir
Dr pacha kovakka kazikkamo
Dr manjappitha rogikk vegitable salad kodukkamo lemon juice ozhikkunnaathin kuzhappam unso
Piles patients nu follow cheyan pattuo Dr
Good video👍
Cucumber onion carrots lemon daily night ok anno?
താങ്ക് യൂ ദൃ
Good information
Muringa ila vevikkano
Very good
Pink salt ne kurichu video cheyamo
Njanum veggies kazhikarud sir
Dr protine powder kazhikkunnathe stop cheythal exes weight gain indavo
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 താങ്ക്സ് ഡോക്ടർ
Welcome
Njan diner ne salads karhikunnu. Ente sugarcontrol ayi. Eni 3 times akkum
Sir മുളപ്പിച്ച പയർ പച്ചക്ക് കഴിക്കാമോ
Sir beetroot and carrot cucumber okey alle
Saladil naranga neere cherth
Daily kazhichal kuzhapam undo
Raw vegetables kazhikan nalla paadaanu...but upperi aayitum curry aayitum ethre veg venamenkilum kazhikam....Is tht fine ?
വേവിക്കാതെ വെജിറ്റബിൾ കഴിക്കരുത് എന്നാണ് മറ്റു പല ഡോക്ടർസും പറയുന്നത്. കാരണം raw വെജിറ്റബിൾ ദഹിപ്പിക്കാൻ ഉള്ള ഇത് നമ്മുടെ ശരീരത്തിന് ഇല്ല എന്നതാണ്. അത് അധികം വേവിക്കാതെ ഒരു മയത്തിൽ വേവിച്ചു കഴിക്കുക . ഒരുപാട് വേവിച്ചാൽ അതിലെ ഗുണം എല്ലാം നഷ്ടപ്പെടും എന്നത് കൊണ്ട്.
Curd saladil use cheyyan pattuvo
Beautiful rendering 🤗😅🥰
Nice 👍👍👍👍
Dr morning oru 7 am okke kazhikkam pattuvoo salad
04:28 ഓരോ തവണ പച്ചക്കറി കഴുകുമ്പോഴും 10 മിനിറ്റ് ടാപ്പ് തുറന്ന് വച്ചാൽ വെള്ളത്തിന്റെ ബില്ല് വരുമ്പൊ കഴിച്ച വൈറ്റമിൻ ഒക്കെ ആവിയായി പോകും
E🤣🤣
Good 👍
❤ok Love
Cucumber Carrot
Sir ente nettiyil edayku thadipu pole varunnund 5 minute kazhiyumbol thane normal aakum athentha sir angane
Good message Dr. 👍😍👌
🙏👍
Hai ...just now subscribed 😅
Dr I have read somewhere that some of the vegetables used to make the salad are contradictory in nature, for example, carrot and raddish, and hence should not be eaten together,is it true in the scientific context, please explain
കുറച്ച് നാളായി സലാഡ് ശീലം കൊണ്ടുവരാന്‍ നോക്കുകയാണ്... ഒന്നൂടെ പിടിച്ച് നോക്കട്ടെ...
Eth epplan kazhikkendath
Row ആയി കഴിക്കുമ്പോൾ സോഡിയം കൂടില്ലേ ഡോക്ടർ കൊഴപ്പം ഉണ്ടോ
can we store salads in fridge?
മുരിങ്ങയില കുക്ക് ചെയ്താണോ കഴിക്കേണ്ടത്
UC ഉളളവർ വെജിറ്റബിൾ ഏങ്ങനെ കഴിക്കണം
മത്തങ്ങ കുമ്പളങ്ങ ഇവ ഉപയോഗിക്കാമോ
👍👍
Doctor...salad is not digesting for me. Can u please tell me how to make it easily dufestable? I like ur vedios. It is excellent...very healthy tips. Please help me out for getting digestion. I like to take ur channel continuously. What is d procedure?
Sir. ഞാൻ സലാഡ് കഴിക്ക്യാറുണ്ട് ആദ്യം മുതലേ ഉപ്പ് ചേർക്കാതെ കഴിക്യാറുണ്ട് 🙏🙏
Excellent ☺️
❤
🙏🙏👍👍👍
Ok
Saalads alla salaad aanu
Non Veg also can consume like salad.
വേവിച്ചതും അല്ലാത്തതും ആയ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് നല്ലതാണോ
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
👍
സർ താങ്കൾ പറഞ്ഞു വല്ലോ മത്തൻ ജ്യൂസ് അടിച്ചു കുടിക്കരുതെന്ന് കാരണം അറിയിക്കുമല്ലോ പ്രകൃതി ജീവനം പറയുന്നത് മത്തൻ അടക്കം എല്ലാ പച്ചക്കറികളും ജ്യൂസ് അടിച്ചു കുടിക്കാമെന്നാണ് വ്യക്ത മാക്കുമല്ലോ
👍 👏👏👏 Thank you ഡോക്ടർ സാർ... 🙏❤
ഗർഭിണികൾക്ക് ഇത് കഴിക്കുന്നത് നല്ലതാണോ
സലാഡിൽ നാരങ്ങാനീര് ചേർക്കമോ
theerchayayum
ആദ്യം vegitables സോപ്പിട്ട് കഴുകുക. കുറെ അഴുക്കും പോകും വിഷവും പോകും പിന്നെ മഞ്ഞൾ + ഉപ്പുവെള്ളത്തിലിടുക...... പോകും എന്നുള്ളത് ഒരു വിശ്വാസം ....
നമ്മൾ മേല്പറഞ്ഞപോലെ സോപ്പിട്ടു കഴുകിയശേഷം.. ഉപ്പുവെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവെച്ചു പിന്നെ അതു വെള്ളം മാറ്റി വലയിൽ വെച്ച് കറി വെക്കുകയാണ് പതിവ്... 🙏
Very useful information. Thanks doctor
🎉🎉🎉❤😂😂😂
സിന്തറ്റിക് ആയും നാച്ചുറലായും ഒരേ വിറ്റാമിൻ ഉണ്ടാക്കിയാൽ എന്താണ് വ്യത്യാസം 😂
natural always better
better absorption, better effects,
@@doctorprasoon നിങ്ങൾ കെമിസ്ട്രി നന്നായി പഠിക്കണം , മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശാസ്ത്ര വിഷയം അവതരിപ്പിക്കരുത്
നാച്ചുറൽ വൈറ്റമിൻ സിന്തറ്റിക് വൈറ്റമിൻ 😮 ഇയാളെന്താ മോഹനൻ വൈദ്യർക്ക് പഠിക്കുവാണോ ?
100
പച്ചക്കറികൾ വായ് കൊണ്ട് കഴിക്കണം, ഇതൊക്കെ കുറെ കേട്ടിട്ടുള്ളതാണ്. കൺസൾട്ടിംഗ് കുറവാണോ.
Old
Ladies complete removed teeth they cannot take this salad.because teeth removed therefore this kind of saladshe cannot take no single teeth therefore eating salad is not possible 12:47
13:27 chewing problem
Ellam poison ayit kitu
പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു. ആദ്യം Dr. എന്തെങ്കിലും വാങ്ങിക്കഴിക്കു . അൽപം പുഷ്ടിപ്പെടട്ടെ ❤😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Appo Thadi aanu pushti alle...
അറിവില്ലാത്തവൻ പോണ്ണതടിയാ 😂😂😂😂
Ingane ulla mandan arive illayima aane ningade okke poraayima , healthy life style aane vendathe allathe thadi alla 😂
❤
👍
👍👌
👍
👍👍👍
👍