കൊളെസ്ട്രോൾ ഉണ്ടെങ്കിൽ മുട്ട, ഇറച്ചി ഒഴിവാക്കേണ്ട | The Reality of High Cholesterol Food | Malayalam

Поділитися
Вставка
  • Опубліковано 25 вер 2024
  • If you have high cholesterol, you will get free advice from your friends and family on the type of food that you should avoid! Eggs, prawns, fish, dairy and meat will start appearing in your dreams because “you are not supposed to eat these, they have high-fat content” !!
    Really?
    In this Malayalam video, Doctor Prasoon tells you why you should eat eggs, fish, and meat! There is NO need to avoid these food items, provided that you satisfy the conditions mentioned in the video!
    #Malayalam #Kerala #Cholesterol #Arogyam #HighCholesterol #OnlineDoctor
    Talk to doctors regarding your blood cholesterol values Without visiting a hospital! Simply Download the Dofody app - play.google.co...
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our UA-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download Dofody App From Apple App Store -apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 440

  • @rchandransivan5311
    @rchandransivan5311 4 роки тому +15

    ലളിതമായ ശൈലിയിൽ വളരെ പ്രയോജനകരമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെയേറെ നന്ദിയുണ്ടു്.

  • @anazahmad4953
    @anazahmad4953 2 роки тому +16

    പേടിപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് ഡോക്ടറെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്...
    ഇഷ്ടം 💞

  • @subypr3755
    @subypr3755 Рік тому +10

    മുട്ട ധൈര്യമായി കഴിക്കാം. മുട്ട കഴിച്ചിട്ട് ലൈഫ് തട്ടി പോകുവാണേൽ അങ്ങ് പോട്ടെ ഭായ്, പട്ടിണി കിടന്നാൽ മറ്റു അനവധി prblms ഉണ്ടാവും. എല്ലാം സാധനങ്ങളും കുറേശ്ശേ കഴിക്കുക. ഇദ്ദേഹത്തെ പോലെ മാന്യമായ രീതിയിൽ advice തരുന്നവരുടെ advice സ്വീകരിക്കുക. ചില ഡോക്ടർസ വായ തുറക്കുന്നത് പേടിപ്പിക്കാൻ ആവും. അവരെ മനസ്സിൽ കുടിയിരുത്താതെ ആട്ടി പുറത്താക്കുക.

  • @pmj5553
    @pmj5553 4 роки тому +8

    Dr. Sir, ആഹാരതിന്നു ഊപയോഗിക്കുന്ന എണ്ണയിലെ മായം ചേർക്കേൽ, fast food കൾ നിർത്തലാക്കാൻ advise ചെയ്യുക.

  • @abubackerk2816
    @abubackerk2816 4 роки тому +49

    ഇത്തരം ഉപദേശങ്ങൾ തരുന്നത് താങ്കളെപോലെയുള്ള doctor മാർ തന്നെയാണ് അതുകൊണ്ട് doctor മാർ തന്നെ ഒരു തീരുമാനത്തിൽ എത്തി യിട്ട് ഞങ്ങളെ ഉപദേശിക്കുക

    • @mallu5847
      @mallu5847 4 роки тому +5

      ഈ ഡോക്ടർ മാർ ആരാണ് രോഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവർ അവർ പറയുന്നതു ശരിയല്ല സാച്ചുറേറ്റഡ് ഫാറ്റിന് ഒരു പ്രശ്നവും ഇല്ല ട്രാൻസ് ഫ്‌ളാറ്റിന് മാത്രമാണ് കുഴപ്പം

    • @annammapathrose9624
      @annammapathrose9624 4 роки тому

      Thank you doctor

    • @aminamulla6795
      @aminamulla6795 4 роки тому

      Hrhdh

    • @sheelavincent2433
      @sheelavincent2433 Рік тому

      നിങ്ങളെ ആരും ഉപദേശിക്കുന്നില്ല. ഡാറ്റാ നോക്കുക സ്വയം തീരുമാനിക്കുക

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому +3

    നല്ലഅറിവ് തരുന്ന ഡോക്ടർനു 🌹🌹🌹🌹🌹🌹🌹

  • @fousias6587
    @fousias6587 4 роки тому +7

    നല്ലഅറിവുകൾ തന്നതിന് ഒരുപാട് നന്ദി എനിക്കും കൊളസ്‌ട്രോൾ ഉണ്ട് പല ആഹാരവും കഴിക്കാറില്ലായിരുന്നു

    • @ismailrahman6419
      @ismailrahman6419 4 роки тому +1

      ഡോക്ടർമാർ പലതും പറയും ,ശരീരം നമ്മുടേതാണ് ,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @aminamulla6795
      @aminamulla6795 4 роки тому +1

      ലചട

    • @aminamulla6795
      @aminamulla6795 4 роки тому

      Gdu

  • @sainabap1211
    @sainabap1211 4 роки тому +4

    Thanks dr anek valeya upakaram aye

  • @pshabeer
    @pshabeer 4 роки тому +7

    ഒരുപാടിഷ്ടം ഡോക്ടർ

  • @mercypaul6417
    @mercypaul6417 4 роки тому +11

    Very good sugstion Dr.

  • @lucykattupara7466
    @lucykattupara7466 4 роки тому +4

    Very good information. Thank you doctor.

  • @anjalithomas1662
    @anjalithomas1662 10 місяців тому

    Thank you doctor❤❤❤ very nice ...ellaverekum upakaram...may god bless you...potti kazikavo

  • @vishnuashokkumar8745
    @vishnuashokkumar8745 Рік тому

    വളരെ നല്ല കാര്യമാണ് പറഞ്ഞത്....cholestrol കൂടാതെ ബോഡി വണ്ണം വയ്ക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ...വീഡിയോ ചെയ്യാമോ

  • @basheerahbasheerah1979
    @basheerahbasheerah1979 4 роки тому +9

    താങ്ക്സ് ഡോക്ടർ

  • @SALEEM6644
    @SALEEM6644 2 роки тому

    Won't the brown rice lose its useful bran when washed?

  • @ismailrahman6419
    @ismailrahman6419 4 роки тому +7

    കഴിക്കാൻ പാടില്ലാത്തതെല്ലാം കഴിക്കാം എന്ന് പറഞ്ഞത് കൊണ്ട് നിങ്ങളെ ഒരു നല്ല ഡോക്ടർ ആയി അംഗീകരിച്ചിരിക്കുന്നു

  • @prasadcp5519
    @prasadcp5519 4 роки тому +1

    Angayude vivaranagal valare upakara pradamanu.nannii.ande cholesterol kooduthal aanu athu control aakuvan andu cheyyanam...total cholesterol.214/ hdl.-39/ldl.113/TG.310/ vldl62/. Age 40 weight 60

    • @doctorprasoon
      @doctorprasoon  4 роки тому +1

      cholestrol kuzhappamilla, ippol marunn kazhikkunnundenkil ath continue cheythal mathi, nadatham thudangunnath nannayirikkum.

  • @rasiyabappu4315
    @rasiyabappu4315 3 роки тому

    Orupad thettidharanakal mari..thanks Docter

  • @rabeehkt3565
    @rabeehkt3565 3 роки тому +3

    Plz make a video about TG- triglycerides

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    From two yrs i stopped refined oil switched on the coconut oil drastic chang in my cholesterol level

  • @reels4u587
    @reels4u587 3 роки тому +1

    Dr.
    Trygliceride undenkil enthellam kazhikkam
    Meat, fish. Biriyani ithellam kazhikkamo?

  • @sheelageorge1827
    @sheelageorge1827 5 місяців тому

    Very good information.Thanks once again 😊

  • @gracespadigam125
    @gracespadigam125 4 роки тому +8

    Sir, വളരെ നന്ദി ഉണ്ട്.

  • @shibupc1270
    @shibupc1270 8 місяців тому +1

    പാവപ്പെട്ടവർക്ക് കഞ്ഞിയും ചമന്തിയും ശരണം

  • @bijibabu2121
    @bijibabu2121 4 роки тому +3

    Dr. Thyroid nu ulla food um athinte problems ulla oru video cheyyamo dr. Enikku tsh. 12 aanu

  • @jayanthikuttan4938
    @jayanthikuttan4938 4 роки тому +9

    Hi dr i wand know aboute triglycerids

  • @VARSHACM-ot1mv
    @VARSHACM-ot1mv 3 місяці тому

    Sir please share the problems of high valu of tryglisarid

  • @mkhassankunju4076
    @mkhassankunju4076 4 роки тому +1

    Very good information
    Thanks....

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 роки тому

    Valare nalla vivaranamayirunnu

  • @suresh.sperla1381
    @suresh.sperla1381 3 роки тому +1

    mackerel fish contain high sodium level, is mackerel fish good for high bp patient?

  • @latheefmv2562
    @latheefmv2562 4 роки тому

    Nalla arivu .....nanni doctr

  • @jenusworld-t2c
    @jenusworld-t2c 4 роки тому +1

    ഇത് നല്ലൊരു അറിവാണ്.

  • @baijumadakkal9804
    @baijumadakkal9804 3 роки тому

    വളരെ നന്ദി, sir

  • @muraleedharanpillai2843
    @muraleedharanpillai2843 3 роки тому +1

    Very good information, congrats

  • @shobhaviswanath
    @shobhaviswanath Рік тому

    Very informative video
    Thank you doctor❤

  • @AmanAnzariFX
    @AmanAnzariFX 4 роки тому +1

    thank u sir for the real health instructions

  • @premnathnair2721
    @premnathnair2721 4 роки тому +3

    Thank you Sir.

  • @pushpalatha680
    @pushpalatha680 4 роки тому +1

    Our breakfast is just two eggs, we've checked lipid profile, but no problem.

    • @doctorprasoon
      @doctorprasoon  4 роки тому

      oh thats too little energy that you are getting.. include some fruits and whole grains to make it better..

  • @sathidamodaran193
    @sathidamodaran193 4 роки тому +2

    Garlics use chaithal colasrole kurayumo

  • @QualityAlBunyan
    @QualityAlBunyan Рік тому

    Dr ldl und ippo daitingil anu. Ravile muttayude vella kazhichal Colostrol kudumo? Atho kurayumo?

  • @joseemmatty3121
    @joseemmatty3121 2 роки тому

    Doctor you are great Excellent Advice about cholesterol Nice Behaviour by JosEmmatty Spoken English Teacher Ayyanthole 3

  • @joyalbabu8745
    @joyalbabu8745 8 місяців тому

    Cholesterol ullavar kakka irachi kazhikkunnathu kondu kuzhappamundo

  • @raghunathathani6678
    @raghunathathani6678 4 роки тому +1

    Thaks Dr..

  • @mohankayakkal9915
    @mohankayakkal9915 2 роки тому +2

    Very informative, thank you very much Doctor, please keep on posting this kind of updated informations

  • @valsakc8654
    @valsakc8654 3 роки тому

    Thank you very much for the information

  • @vincentchembakassery9967
    @vincentchembakassery9967 4 роки тому +2

    Worthwhile useful information and excellent presentation unlike some young health experts with a lot verbal gimmicks.

  • @ushateacher
    @ushateacher 2 роки тому

    Bilirubin Direct 0.30 aayal enthenkilum problem undo?

  • @wildgamer3931
    @wildgamer3931 Рік тому

    Sunflower oil nallathaano??

  • @sireeshallu8347
    @sireeshallu8347 2 роки тому +1

    Good medicine good food and ഡോക്ടർ പോലെ ഉള്ളവരും 🔥👌

  • @gsreekumar1952
    @gsreekumar1952 4 роки тому +1

    Hope you are very bussy, expecting some guidline from Dr. Thanking you.

  • @aneesaashraf1200
    @aneesaashraf1200 3 роки тому

    Good information thank you doctor

  • @kamalavijayan1413
    @kamalavijayan1413 4 роки тому +2

    Thank you Doctor

  • @nasirsa-adivengad6082
    @nasirsa-adivengad6082 3 роки тому +1

    Thanks

  • @dhanuzz11
    @dhanuzz11 2 роки тому +2

    Thank you so much doctor 😌💖

  • @hehehvshshsh7186
    @hehehvshshsh7186 3 роки тому

    Doctor Koodiyal entho cheyyanam

    • @doctorprasoon
      @doctorprasoon  3 роки тому

      normal range nirthan sramikuka.. start exercise

  • @emsha1471
    @emsha1471 3 роки тому

    A video published eggs not good
    For prostate chances ? Which is
    Correct?

  • @shiznashazin3678
    @shiznashazin3678 Рік тому +1

    Cholostrol 252 kooduthalano
    Duck egg kazikarund....

    • @doctorprasoon
      @doctorprasoon  Рік тому

      പ്രായം എത്രയാണ്

  • @mrx8051
    @mrx8051 Рік тому

    ഇത് പോലെ ബീഫ് ഫ്രൈ പൊറോട്ട കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല എന്നൊരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരം

  • @footballfacts7414
    @footballfacts7414 3 роки тому

    Simple and Good presentation doctor 👍

  • @fabstar8049
    @fabstar8049 Рік тому

    Sweet kayikaamo

  • @Aims_vloggs
    @Aims_vloggs 21 день тому

    239
    Undu weakly oru day oke alpharam kazhikammo??

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому +1

    Boiled egg with pepper

  • @vijeshkp8553
    @vijeshkp8553 Рік тому

    👍👍👍👍ഇങ്ങനെ ആയിരിക്കണം ഡോക്ടർ

  • @kabeerpookayil2610
    @kabeerpookayil2610 3 роки тому +1

    താങ്ക്സ് ഡോക്ടർ സാർ

  • @navasakkader2020
    @navasakkader2020 4 роки тому +3

    എൻ്റെ Total cholesterol 193
    HDL 50, LDL 87, VLDL 56, Trygliceri des 28 2
    എൻ്റെ ജീവിതക്രമം എങ്ങിനെയാകണമെന്ന് പറഞ്ഞു തരാമോ?

  • @sindhumanikutan4058
    @sindhumanikutan4058 Рік тому +1

    Dr ഞാൻ കുവൈറ്റിൽ ആണ്. ഇവിടെ വന്നതിന് ശേഷം നല്ലത് പോലെ ഉറങ്ങിയിട്ടില്ല bp ഉണ്ട് ഷുഗർ ഉണ്ട് പക്ഷേ ഇപ്പോൾ sugar low ആണ് അങ്ങനെ tablet നിറുത്താൻ പറഞ്ഞു കൊളെസ്ട്രോൾ ഇല്ലായിരുന്നു ഇപ്പോൾ ഇവിടെ വന്നതിനു ശേഷം ആണ്. Hba1c നോക്കിയപ്പോൾ 6.2 ആണ് ഉറക്കം ഇല്ലാത്ത ത് കൊണ്ട് bp high ആയി ഞാൻ ഒരു പാട് weight കുറഞ്ഞു വരുന്നു ഇപ്പോൾ ഇടതു നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ ഉള്ള വേദന മുതുകിൽ വേദന അസിഡിറ്റി കൂടുതൽ ആണ് ഒരു മറുപടി തരണം please

    • @doctorprasoon
      @doctorprasoon  26 днів тому

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @shakirasanu2521
    @shakirasanu2521 Рік тому

    Thnks ❤

  • @abubasiluppala1181
    @abubasiluppala1181 4 роки тому

    Can you advise the food habit to avoid gastric issues. Myself facing severe gastric pain / problem. No medicine cures

    • @doctorprasoon
      @doctorprasoon  4 роки тому +2

      Hi .. Try these:
      1. Take food at the right time
      2. Restrict spicy and gassy food
      3. Don’t lie down after having food
      4. Avoid smoking/Drinking (if any)

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 роки тому

    Good information thank u Dr

  • @sabirakoya2630
    @sabirakoya2630 10 місяців тому

    Eanth excerce aanu cheayeandth

  • @shiyasusa2980
    @shiyasusa2980 4 роки тому +2

    Diabetics patients enthellam sookhikkanam.medicine ellathe control cheyyunnavar vallapozhum mathuramullath kazhikkamo.oru vdo edumo

  • @rajesha.r2834
    @rajesha.r2834 2 роки тому

    alfarm chicken kazhikan pattumo

  • @nowfamolu97
    @nowfamolu97 4 роки тому +2

    Kolasrolinu gulika nirantharamay kazhikkunnathukondu yanthankilum kuzhappamundo

    • @doctorprasoon
      @doctorprasoon  4 роки тому +1

      adhu oru controversial topic aanu.. side effects chilaril undavum.. mattu chilarku onnum indavilla.. specially Statin groupil ulla medicines..

    • @sudharmamani5090
      @sudharmamani5090 4 роки тому

      @@doctorprasoon very very thanku sir

  • @IGxMAD
    @IGxMAD 26 днів тому

    Vada baaji angana elm kaizkam patto DR ?

  • @kadakkalameen6998
    @kadakkalameen6998 3 роки тому

    Good message sir

  • @radhamani8217
    @radhamani8217 2 роки тому

    Good information 🙏🏻

  • @joypo5817
    @joypo5817 4 роки тому +4

    It is a unanimous opinion among well known Cardiologists that all cooking oils including ghee are not good for heart. Regarding egg we can consume white portion only. If we follow his advise completely we will be in trouble.

  • @Abukhadeeja
    @Abukhadeeja Рік тому

    Good information

  • @girijakumar7940
    @girijakumar7940 11 місяців тому

    Thanks sir

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 роки тому

    Very good, super tips. 👌😄....

  • @johnthek4518
    @johnthek4518 4 роки тому +1

    There was a recent report that cholestrol is not very harmful. What is your view.

    • @doctorprasoon
      @doctorprasoon  4 роки тому

      Cholesterol is not harmful! Uncontrolled very high cholesterol is potentially harmful.

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 2 роки тому +1

    സർ ജിമ്മിൽ സ്ഥിരമായി പോകുന്നവർക്ക് മസിൽ ബിൽഡ് ചെയ്യാൻ മത്തി or അയല daily കഴിക്കാമോ

  • @usmanparat4128
    @usmanparat4128 4 роки тому +3

    താങ്ക്സ് dr

  • @maheshdv7805
    @maheshdv7805 4 роки тому

    Good observation dr..

  • @joemoljoseph1273
    @joemoljoseph1273 4 роки тому

    Good suggestion

  • @VIJAYAKumar-kp2dt
    @VIJAYAKumar-kp2dt 4 роки тому +1

    Valid information

  • @ajuadhu4514
    @ajuadhu4514 3 роки тому

    Fistula undeal chikan kazhikaan pattilalo sir?

  • @agape8812
    @agape8812 10 місяців тому

    Have you seen a study in Nature in 2019 that low cholesterol is more risky like 8 times more likely to get heart attack than a high cholesterol

    • @doctorprasoon
      @doctorprasoon  6 місяців тому

      Hi
      I haven’t heard about it. But I will definitely check it. Thanks for the suggestion. Welcome to the membership. 😂

  • @shynilawrance7145
    @shynilawrance7145 4 роки тому

    Ante family l velichenna upayogicha alkarkellam Hart problem und allaperkum bypass cheythu gold winner upayogikunna ante arkum Hart problem ethuvarem Ella anik 49 age ante jeevithathil atavum kooduthal njan kazhichath mutta anu anik ethuvarem colostral ella

  • @rajusankar3796
    @rajusankar3796 4 роки тому +2

    കക്ക ഇറച്ചി ബാഡ് കൊളെസ്ട്രോൾ ആണോ സർ. Pls rply

  • @happyschannel5468
    @happyschannel5468 Рік тому

    Enik 26 age cholastrol 213.feeding mother 10 month baby... Medicine edknila.. Entea food cantrol paranj tharamo

  • @ceeyemshamsu
    @ceeyemshamsu Рік тому

    പ്രോട്ടീൻ ഒരുദിവസം ഒരാളുടെ വെയ്റ്റിന് ആനുപാതികമായി അതായത് 70 ഗ്രാമോളം കഴിക്കണം എന്നു വായിച്ചു. അതിലേക്ക് എങ്ങനെ എത്തും? എന്തൊക്കെ ഭക്ഷണം കഴിക്കേണ്ടിവരും?

  • @fasalvlog7723
    @fasalvlog7723 3 роки тому +1

    സർ എനിക്ക് ഫാറ്റി ലിവർ ഉണ്ട്. എന്റെ age 32. എന്റെ weight 55.but എന്റെ hight ന് അനുസരിച്ചു ഞാൻ weight കൂടുതൽ ആണ് എന്നാണ് ഡോക്ടർ പറഞ്ഞത്. അത് കൊണ്ട് എനിക്ക് ഒരു diet follow ചെയ്യണം. എനിക്ക് പറ്റിയ ഒരു diet പറഞ്ഞു തരുമോ.

    • @doctorprasoon
      @doctorprasoon  26 днів тому

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 8 місяців тому

    Thanku doctor 🙏

  • @Mk12157
    @Mk12157 2 роки тому

    I do have high cholesterol since 2016. I tried to reduce by controlling food.. am a nurse.. can u plz tell me how can I reduce my cholesterol and is there any chance for heart issues .. should I need to check .Bcz i have DOE

  • @thegoodspirit725
    @thegoodspirit725 4 роки тому +2

    Doctor njan chicken,beef,mutton,fishes onnum kazhikatha vekthiyanu apol ee nalla cholesterolinte amount enganeya dietil ulpeduthuka.
    P.S thanks for the vedio

  • @sreelekhasreelekha7442
    @sreelekhasreelekha7442 4 роки тому

    Thank u Doctor for valuable information

    • @ashrafmoulavikkvallikkapar3006
      @ashrafmoulavikkvallikkapar3006 4 роки тому

      ഞാൻ ആൻജ്യോപ്ലാസ്റ്റിക്ക് വിധേയനായ ഹൃദരോഗിയാണ്
      ഞാൻ ഇപ്പോൾ മൽസ്യവും മാംസവും കഴിക്കാറുണ്ട്
      മുമ്പ് നടത്തം ഉണ്ടായിരുന്നു
      ഇപ്പോൾ നടത്തവും മില്ല
      ഞാൻ എന്താണ് ചെയ്യേണ്ടത്

  • @sunilkumar-gx8mv
    @sunilkumar-gx8mv 4 роки тому

    Best vedio Doctor

  • @AbdulRazak-rn5dm
    @AbdulRazak-rn5dm 4 роки тому +1

    Sir good morning

  • @ismailrahman2700
    @ismailrahman2700 4 роки тому +3

    All doctors are studying same scinse, but defferent opinion, why?