Health Benefits of Sprouted Beans, മുളപ്പിച്ച പയർ കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയുക

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 124

  • @afsalmp3598
    @afsalmp3598 3 роки тому +2

    Gud information....ellarkkum upakaramakum.... Thanks.....sr...👍

  • @valsalasreeguru3765
    @valsalasreeguru3765 3 роки тому +2

    Ellavarkkum valare upayokapradamaya oru vedio

  • @sarada438
    @sarada438 3 роки тому +5

    Very good thanks doctor👍🏻

  • @qforquiz1371
    @qforquiz1371 3 роки тому +3

    Thank u sir . Very informative.

  • @SumathiBs-vc1og
    @SumathiBs-vc1og Рік тому +1

    Thank u doctor sir❤️🙏

  • @DileepKumar-pd1li
    @DileepKumar-pd1li 3 роки тому +1

    നന്ദി.

  • @mythiliiyer7361
    @mythiliiyer7361 2 роки тому +2

    THANKS

  • @sinsymathew4950
    @sinsymathew4950 3 роки тому +6

    Is it good for diabetic patients?

  • @thanveeraameer6121
    @thanveeraameer6121 3 роки тому +1

    Useful information.

  • @ahmeda8304
    @ahmeda8304 3 роки тому +2

    Good sir

  • @shajiak8147
    @shajiak8147 3 роки тому +5

    ദുബായിൽനിന്നാണ്. ഷുഗർ കുറയ്ക്കാനുള്ള ടിപ്പ് പറഞ്ഞു തരാമോഡോക്ടർ

  • @sharustravelingvlogs9849
    @sharustravelingvlogs9849 3 роки тому +7

    ഒരു പ്രാവിശ്യം മുളപ്പിച്ച പയർ എത്ര ദിവസം വരെ എടുത്ത് വെച്ച് കഴിക്കാൻ പറ്റും ?

  • @rajeshnr1806
    @rajeshnr1806 3 роки тому +24

    ഒരു രണ്ട് മാസം മുളപ്പിച്ച ദാന്യങ്ങൾ മാത്രം കഴിച്ചാൽ ഷുഗർ പമ്പ കടക്കും. പിന്നെ സകല രോഗങ്ങളും മാറും.

  • @sanithasanoj7752
    @sanithasanoj7752 2 роки тому +3

    👌👌👌 good information

  • @nikhilashokan6815
    @nikhilashokan6815 3 роки тому +1

    good

  • @ayisha_18
    @ayisha_18 3 роки тому +4

    Sir vericos vainin enthenkilum remedy undo oru video cheyy plzzzzz sir plzzzzzz

    • @PKpk-or2oe
      @PKpk-or2oe 2 роки тому

      Begening anel physio therapy cheyyam. Ultrasound therapy um und. Varathe hold akkam. Vannath onnum cheyyan pattilla

  • @vineethathottapilly1807
    @vineethathottapilly1807 2 роки тому +2

    Dr. ഗോതമ്പു മുളപ്പിച്ചു ഉണക്കി പൊടിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ ഷുഗർ രോഗികൾക് മരുന്ന് പോലും വേണ്ട എന്ന് പറഞ്ഞു കേട്ടു. ഈ process എങ്ങിനെയാണ്. മുളപിച്ചു എത്ര ദിവസം കഴിഞ്ഞാണ് ഉണക്കേണ്ടത്. സാദാ ഗോതമ്പു മതിയോ. മുളപ്പിച്ചാൽ Carbohydrate മുഴുവൻ മാറിക്കിട്ടുമോ. ഇതിന്റെ ഒരു വീഡിയോ ചെയ്യുമോ . ഒരു പാട് പേർക് ഉപയോഗമാവുമല്ലോ

  • @sanjusanjuk7409
    @sanjusanjuk7409 3 роки тому +2

    Thank you doctor sir.

  • @shhs2673
    @shhs2673 2 роки тому +3

    Accidity ഉള്ളവർക്ക് മുളപ്പിച്ച പയർ കഴിക്കാൻ പറ്റുമോ

  • @vichu9288
    @vichu9288 3 роки тому +2

    Sir kalmuttu vedhana theymanam athine kurichoru medicine video cheyyamo

  • @padmakumariv1079
    @padmakumariv1079 3 роки тому

    Thanks sir.

  • @naishasworld1701
    @naishasworld1701 2 роки тому +5

    വെയ്റ്റ് കുറയുമോ അതോ കൂടുമോ

  • @sajinaalameen1082
    @sajinaalameen1082 10 місяців тому

    എല്ലാ ദിവസവും രാവിലെ കഴിക്കത് നല്ലത് ആണോ

  • @nasarindia740
    @nasarindia740 3 роки тому

    Good

  • @jackjhons8686
    @jackjhons8686 5 місяців тому

    Daily kazhikkamo?

  • @zainabaabdurahman9594
    @zainabaabdurahman9594 3 роки тому +2

    Ende ummak HB kuravanu... Thalassemia trait und iron koodan payar mulappich vevichano kazhikendadh..... Vevikathe kazhichale gunam kitullunn chilar parayunnu..... Engane aan kazhikend....????please reply 🙂

  • @thomasjoseph7653
    @thomasjoseph7653 Рік тому

    Daily kazhikunnathkond kozhapamundo sprout

  • @sinim974
    @sinim974 Рік тому

    Sir പയർ മുളപ്പിച്ചു പച്ചയ്ക്ക് കഴിക്കാമോ വേവിച്ചു തന്നെ കഴിക്കണമെന്നുണ്ടോ

  • @travlogsmalayalam2154
    @travlogsmalayalam2154 3 роки тому +9

    മുടി കൊഴിച്ചിൽ തടയാൻ ഇത് സഹായകരമാണോ

  • @Ambikaambika-pk4oz
    @Ambikaambika-pk4oz 2 роки тому

    Thank you

  • @sreeshnasajeevan423
    @sreeshnasajeevan423 2 роки тому

    Sir mulappichedutha payar namukk pachakk kazhikkaamo?

  • @babithamurali1677
    @babithamurali1677 3 роки тому +1

    👌👌👌

  • @divyamadhavan3329
    @divyamadhavan3329 3 роки тому +19

    Sir, വണ്ണം വെക്കാൻ മുളപ്പിച്ച പയർ സഹായിക്കുമോ?

    • @lijumathew5107
      @lijumathew5107 2 роки тому +7

      ഇല്ല വണ്ണം കുറയുകയുള്ളൂ മുളപ്പിച്ച പയർ കഴിക്കുമ്പോൾ വിശപ്പില്ലാതെ വരും

    • @shajeenaahammed9402
      @shajeenaahammed9402 Рік тому

      Melinj onum pokila.ponnathadi onum ilathe nala fit ayit helathy ayi varum body.njn use cheuth reslt kittiyath anu.nte hair loss vare nala pole mari.continously kure naal kazhikanm pakshe .green gram can do magic on ur over all health

  • @funnytvglobe
    @funnytvglobe 2 роки тому +7

    മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവും antioxidants കൂടുതലുമാണെന്ന് പറയുന്നതു ശരിയാണോ... protein കൂടുതൽ വേണമെങ്കിൽ പയർ മുളപ്പിക്കാതെ കഴിക്കുന്നതാണോ നല്ലതു്

  • @sureshkumar-w7g3u
    @sureshkumar-w7g3u 3 місяці тому

    ഒരു സ൦ശയ൦മുളപ്പിച്ച പയ൪.
    പുഴുങ്ങി കഴിക്കാമോ അതോ പച്ച ക്കു കഴിക്കണോ
    ദിവസവു൦ ഒരു നേര൦ കഴിക്കാൻ പറ്റുമോ?

    • @muhammednoufal2385
      @muhammednoufal2385 29 днів тому

      കാർബൻ അടങ്ങിയിട്ടുണ്ട് അതിനാൽ വേവിച്ചു കഴിക്കുന്നതാണ് നല്ലത്

  • @shahanashanu3465
    @shahanashanu3465 5 місяців тому

    തൈറോയ്ഡ് ഉള്ളവർക്ക് മൂളപ്പിച്ച് കഴിക്കാൻ പറ്റുമോ

  • @BijuanjuBijuanju
    @BijuanjuBijuanju 7 місяців тому

    Uric acid undakil kazhikamo

  • @rameshgnma
    @rameshgnma Рік тому

    👍👍👍

  • @PriyaMohanan-t5p
    @PriyaMohanan-t5p Рік тому

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ ചെറുപയർ

  • @ansalathsainu715
    @ansalathsainu715 3 роки тому

    Dr enik scar endometriosis surgery kazhinju.athinu shesham bleeding akendath epozhanu udane periods aayal pblm undo.scar endometriosis patty vedio cheyamo

  • @safisafizshanu1617
    @safisafizshanu1617 3 роки тому +2

    മുളപ്പിച്ച പയർ പച്ചക്ക് കഴിച്ചാൽ weight കൂടുമോ.. തടി കൂടുമോ.. പ്ലീസ് reply....

    • @metalcraft133
      @metalcraft133 3 роки тому

      ua-cam.com/video/xzqjt9iqFpg/v-deo.html

    • @vsk96122
      @vsk96122 Рік тому

      തടി കൂടുമോ

    • @SunikuttanAndimukk
      @SunikuttanAndimukk 8 місяців тому

      തടി കൂടെണ്ടേതായിക്കുമല്ലല്ലോല്ലെ

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 2 роки тому +1

    മുളപ്പിച്ച പയർ വേവിച്ചാണോ കഴിക്കേണ്ടത്

  • @vishnubabu2287
    @vishnubabu2287 2 роки тому +1

    Mulapichitt direct kazhichal mathyo

  • @nathashanynu1651
    @nathashanynu1651 3 роки тому +1

    ഡോക്.
    വീട്ടിൽ സാധാരണ ചെറുപയർ വെള്ളം ചേർത്ത് കുക്കറിൽ വെച്ച് പുഴുങ്ങി എടുത്താണ് കഴിക്കാറ്. മുളപ്പിച്ച പയർ ആയാലും അങ്ങനെ തന്നെ കഴിക്കാമോ?....അതോ.. എത് രീതിയിണ് better? പച്ചക്ക് കഴിക്കാമോ?
    Rply plssssssss......doct...🙏🙏🙏🙏

  • @achukunjumon2356
    @achukunjumon2356 3 роки тому +1

    Hi

  • @SK-yd8gk
    @SK-yd8gk 3 роки тому

    Stone problem ullavarkku kazikkamo

  • @hariappuzz6969
    @hariappuzz6969 3 роки тому

    Building of body

  • @anniammanniamm740
    @anniammanniamm740 3 роки тому

    Cook cheythu kazikamo I.mean thoranvechu kazikamo

  • @anjalivijayan2982
    @anjalivijayan2982 9 місяців тому +1

    Paachakam cheythaal gunam pokumo

  • @armedia1617
    @armedia1617 3 роки тому +38

    kidannodu kanunnavar undo?

    • @ashrafrasu3421
      @ashrafrasu3421 2 роки тому +8

      കക്കൂസിൽ ഇരുന്ന് കാണുന്നു 😎

    • @PKpk-or2oe
      @PKpk-or2oe 2 роки тому +1

      Njan urangikondu kanunnu

    • @madhut1225
      @madhut1225 2 роки тому

      Mm indallo

    • @achussachuss2317
      @achussachuss2317 2 роки тому +1

      ബല്ലാത്ത ജാതി 😂

    • @kurukankurukan3952
      @kurukankurukan3952 2 роки тому

      @@ashrafrasu3421 😅😅

  • @darknaturepubggaming7068
    @darknaturepubggaming7068 3 роки тому +8

    സാർ ഇത് മുളപ്പിച്ച് പച്ചക്ക് കഴിക്കാമോ,,?
    ഒരു ദിവസം എത്ര അളവാണ് ഒരാൾക്ക് കിഴക്കേണ്ടത്?

    • @metalcraft133
      @metalcraft133 3 роки тому +1

      ua-cam.com/video/xzqjt9iqFpg/v-deo.html

  • @mrshefvlogs9200
    @mrshefvlogs9200 Рік тому

    😊

  • @rajankv1681
    @rajankv1681 3 роки тому

    Acidity ullavarku kazhikkan pattoo.?

    • @navabdelish5575
      @navabdelish5575 2 роки тому

      ഷുഗർ ഉള്ളവർക്ക് പറ്റോ

  • @annusannu4046
    @annusannu4046 3 роки тому

    കൗണ്ടും മോട്ട് ലിറ്റിയും കുടുമോ

  • @SalamSalam-ex5jz
    @SalamSalam-ex5jz Рік тому

    മുളപ്പിച്ചാൽ പ്രോട്ടീൻ അളവ് കലോറി കൂടുതൽ വരുമോ

  • @ismayilparambil1480
    @ismayilparambil1480 3 роки тому

    Yuriqasid ഉണ്ട് payar പറ്റുമോ

  • @akhilvp8845
    @akhilvp8845 6 місяців тому

    Pair orikkalum mulappichu kazhikaruyh

    • @Human-z8i
      @Human-z8i 27 днів тому

      Chila doctors parayunnu mulappich kazhikkanam ennu,,,mattu chila doctors parayunnu puzhungi kazhikkanam ennu...evaru thammil samsarich oru othu theerppil ethiyaaal mathre karym manasilaaku😅😅😅

  • @ershadmm85
    @ershadmm85 3 роки тому +9

    കുട്ടികൾക്ക് dryskin നു സോപ്പ്പിന് പകരം എന്ത് ഉപയോഗിക്കാം

    • @shakeelasaif4683
      @shakeelasaif4683 3 роки тому

      Kadala podi use cheydhude ?

    • @sanjusanjuk7409
      @sanjusanjuk7409 3 роки тому +4

      കുട്ടികൾക്ക് പയറുപ്പൊടി സോപ്പിന് പകരം ഉപയോഗിക്കാം എന്നാണ് എന്റെ അറിവ്. അതിൽ ശുദ്ധമായ മഞ്ഞൾ പൊടി മിക്സ്‌ ചെയ്തു തേക്കാം. കണ്ണിൽ കൊള്ളാതെ സൂക്ഷിക്കുക.😊

    • @arifaarifa7388
      @arifaarifa7388 3 роки тому

      വണ്ണം കുറയ്ക്കുന്നവർക്ക് ചെറുപയർ ഉപയോഗിക്കാമോ

  • @subisnair2761
    @subisnair2761 3 роки тому +2

    ഞാൻ ഇപ്പോൾ 2 ഡേയ് കൊണ്ട് കഴിക്കുന്നു

  • @meghasivan
    @meghasivan 3 роки тому +1

    Pakse ayurveda thil mulappikaruthe ennannu parayunne. please reply 🤔

  • @anjuttyyyanju2056
    @anjuttyyyanju2056 3 роки тому +1

    Mullapicha payaru direct kazhikavo ella divasavum kazhikavo??

    • @palakkadancookingvlogs8675
      @palakkadancookingvlogs8675 3 роки тому

      Ah kazhikam. Pakshe curry vachu kazhikunnatha nallathennu e dr oru comment il parayunnunde

  • @aprilqueen3317
    @aprilqueen3317 2 роки тому

    Oormashakthi koodumo

  • @kanakanarayanan5541
    @kanakanarayanan5541 3 роки тому

    Thanku sir.....👍

  • @vichu9288
    @vichu9288 3 роки тому +1

    Protien ethra percentage

  • @sugitha_sugiiii
    @sugitha_sugiiii Рік тому +1

    മുടി വളരാൻ സഹായിക്കോ

    • @RajeenaKT-z2u
      @RajeenaKT-z2u 4 місяці тому

      മുടി കൊഴിച്ചൽ ഉണ്ടെങ്കിൽ ഞാനൊരു mix കഴിച്ചിട്ട് complete കൊഴിച്ചിൽ stop ആയി

  • @alkulthfiles3970
    @alkulthfiles3970 3 роки тому

    hair oil indiayil kittan address.?

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      Next month

    • @subinkumarpp3215
      @subinkumarpp3215 3 роки тому

      @@drsajidkadakkal3327 dr sajid kadakkal ,thol aeall damage two pieces cutt, but food ready akomo, thol katty yilla,age3/5/1992/reamady please? I am very sad! Name , subin Kumar,pachilamaal, Kozhikode ,mukkam koodarnji via,majakadave post,

  • @sajeevkumar2782
    @sajeevkumar2782 3 роки тому

    മുളപ്പിച്ച പയർ കറി വയ്ക്കാതെ പച്ചക്ക് തന്നെ കഴിക്കൻ പറ്റുമോ സാർ

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому +4

      പാചകം ചെയിതു കഴിക്കുന്നതാണ് നല്ലത്

  • @shahirahmedbayal2783
    @shahirahmedbayal2783 3 роки тому +2

    സാർ...സ്ത്രീകളുടെ ESR കുറയാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @amruthapv2533
    @amruthapv2533 3 роки тому

    Sir വിറ്റാമിൻ ഡി യുടെ കമന്റ്‌ ഇട്ടിട്ടുണ്ട്. Reply തരുമോ?

  • @naseemacherukode2545
    @naseemacherukode2545 3 роки тому +2

    Sir കപ്പലണ്ടി മുളപ്പിച്ചു പച്ചക്ക് കഴിച്ചാൽ നല്ലതാണോ... ദോഷം വല്ലതും ഉണ്ടോ?

  • @imranabdullaithbanabdulla5816
    @imranabdullaithbanabdulla5816 2 роки тому +1

    വെയ്റ്റ് കുറയുമോ

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 2 роки тому

      👍കുറയും ഷുവർ ഞാൻ കഴിച്ചു കൊണ്ടിരിക്കുന്നു

    • @sitramontreal3801
      @sitramontreal3801 Рік тому

      ​@@subairpathoorengapuzha6947ethra nalaayi kazhikkunnund--?

  • @majeedsuhain565
    @majeedsuhain565 Рік тому +1

    മുളപ്പിച്ച് കഴിക്കുന്നുത് നല്ലതല്ല

  • @sheenadenny7019
    @sheenadenny7019 3 роки тому +4

    Thanks sir.... ♥️♥️♥️

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 роки тому +1

    Thank u sir 🙏

  • @hasimsvlog4982
    @hasimsvlog4982 2 роки тому +1

    Thankyou

  • @bindusunny7388
    @bindusunny7388 3 роки тому

    Good

  • @dayanajoseph9308
    @dayanajoseph9308 3 роки тому

    Good