Kaarum Kolum - Music Video | Rianna Danish | Arun Vaiga | Ratheesh Vega | Jyothish Kassi

Поділитися
Вставка
  • Опубліковано 12 січ 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting the music video of "Kaarum Kolum" ft. Rianna Danish. Directed by Arun Vaiga. Music Composed by Ratheesh Vega
    Song Credits:-
    Kaarum Kolum
    Singer: Rianna Danish
    Editing & Direction: Arun Vaiga
    Music: Ratheesh Vega
    Lyrics: Jyothish Kasi
    Cinematography: Santhosh Anima, Sinoj P Ayyappan
    Colorist: Bilal Rasheed
    Costume: Arun Manohar
    Make up: Jithesh Poyya
    Art Direction: Akhil Raj Chirayil
    Associate Director: Kiran Raphel
    Choreography: Dileep Kumar
    Star Cast: Rianna Danish, Robina Rajan, Ritu Sarangi
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #KaarumKolum #RiannaDanish #SaregamaMalayalam

КОМЕНТАРІ • 1,1 тис.

  • @saregamamalayalam
    @saregamamalayalam  2 місяці тому

    ▶ua-cam.com/video/45vS1-xtnp8/v-deo.html
    The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤

  • @arakkalhassankunju2551
    @arakkalhassankunju2551 5 місяців тому +3

    ആൽബം പാട്ടുകൾ പൈങ്കിളി വിട്ട്
    ഒരു സ്റ്റാൻന്റേഡ് ആയി മാറി
    അടിപൊളി വർക്ക് 💖👌🏻

  • @ashamohanjithish9856
    @ashamohanjithish9856 5 місяців тому +3

    ഈ ഗാനം വളരെ മികച്ചതാണ്. സംഗീതം ഒക്കെ എത്ര high level ആണ്. സിനിമ ഗാനം കേൾക്കുന്നപോലെ super ആക്കിയിട്ടുണ്ട്.

  • @muhammadkutty5660
    @muhammadkutty5660 5 місяців тому +2

    ഈ പാട്ടിന്റെ കൂടെ visuals കൂടെ കാണുമ്പോഴേ ആ feel കിട്ടുള്ളു.... Poli item

  • @rohithraj3050
    @rohithraj3050 5 місяців тому +2

    എത്ര കണ്ടിട്ടും കേട്ടിട്ടും മടുപ്പ് തോന്നുന്നില്ല 😍
    what a magic

  • @udhayate8255
    @udhayate8255 5 місяців тому +3

    ഇതാണ് വരികൾ, സംഗീതം, ആലാപനം.. എല്ലാം ഒന്നിനൊന്നു മികച്ചതായി വന്നു.

  • @thescarynature4479
    @thescarynature4479 5 місяців тому +6

    Waiting for trailer 7.30❤️❤️🔥🔥🔥🔥

    • @thanos_09872
      @thanos_09872 5 місяців тому

      വന്നില്ലല്ലോ ഇതുവരെ

  • @keerthikishor1725
    @keerthikishor1725 24 дні тому

    ഒരു 100 വട്ടം കേട്ടു..... പൂതി തീർന്നിട്ടില്ല..... ജോറിൽ ഇപ്പോഴും കേൾക്കുന്നു 👍👍

  • @maheshmadusoothanan1560
    @maheshmadusoothanan1560 5 місяців тому +1

    ഈ പാട്ടും......അതിന്റെ വിഷ്വലും ഒരു രക്ഷയും ഇല്ല

  • @praveenprabha2988
    @praveenprabha2988 5 місяців тому +3

    നല്ല പാട്ടും നല്ല അവതരണവും ഒരിക്കലും കണ്ടാൽ മടുക്കാത്ത ദൃശ്യ ഭംഗിയും കൂടി ആയേപ്പോൾ ഹൃദയത്തിൽ കേറി കൂടി

  • @vivekeyh
    @vivekeyh 5 місяців тому +7

    Malaikottai Vaaliban Trailer Evide ?

  • @shiju.welder.1244
    @shiju.welder.1244 4 місяці тому +2

    അടിപൊളി ഗാനം ഇനിയുള്ള യുവാക്കൾക്കും യുവതികൾക്കും ഈ ഗാനം ഹരമായി തീരട്ടെ.....2024. 👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩.

  • @niyasashraf6005
    @niyasashraf6005 5 місяців тому +1

    ഈ song and visuals എന്റെ പൊന്നോ ആടാർ ഫീൽ 🔥

  • @faisyfida3086
    @faisyfida3086 5 місяців тому +3

    Vera level .. Seriously never seen such a independent song

  • @dinkdikka4445
    @dinkdikka4445 5 місяців тому +53

    Enjoy Enjaami എന്ന പാട്ടുമായി എവിടെയോ ഒരു ടച്ച് ഉള്ളതുപോലെ 🙄

    • @nevillemathew9629
      @nevillemathew9629 5 місяців тому +2

      I felt the same

    • @dinkdikka4445
      @dinkdikka4445 5 місяців тому

      @@nevillemathew9629 audio swap cheythu kettu nokkikke hehe

    • @CJ-ud8nf
      @CJ-ud8nf 5 місяців тому +3

      കാണുമ്പോൾ ഉള്ള സാമ്യത ആണെങ്കിൽ വിദേശികൾ ഇതുപോലത്തെ പാട്ടുകൾ കുറെ ഉണ്ടാക്കിയിട്ടുണ്ട്....

    • @SunilkumarSunilkumar-ri5vb
      @SunilkumarSunilkumar-ri5vb 5 місяців тому

      സത്യം

    • @harinarayanan3384
      @harinarayanan3384 4 місяці тому

      just visuals🙂

  • @Sreedevi-hh8vv
    @Sreedevi-hh8vv 24 дні тому

    റൈന വോയിസ്‌ ഒരു രക്ഷയും ഇല്ല പൊളി വോയിസ്‌ എന്നും അത് പോലെ നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ സോങ് അത് പറയണോ സൂപ്പർ 👌👌👌

  • @satheeshks5743
    @satheeshks5743 5 місяців тому +1

    വേറെ ഫീൽ ✨✨ ഈ song കാണാനും കേൾക്കാനും

  • @ashlyashy1152
    @ashlyashy1152 5 місяців тому +1

    നല്ല വരികൾ സംഗീതം ചെയ്യുക എന്നതും അത് എല്ലാവർക്കും സ്വീകാര്യം ആക്കുക എന്നത് വളരെ ശ്രമകരമാണ്. രതീഷ് വേഗ അതിൽ നൂറു ശതമാനം വിജയിച്ചു.

  • @gowrinadhan
    @gowrinadhan 24 дні тому

    എത്ര തവണ കേട്ടന്നു തന്നെ അറിയില്ല.. ഈ ടീമിനൊരു കിടിലൻ ആശംസകൾ..

  • @alaxjain3072
    @alaxjain3072 Місяць тому

    എത്ര കേട്ടാലും മതി വരാത്ത വരികൾ ....ഈ voice കൂടി ആവുമ്പോ പിന്നെ പറയണോ ...💯💯💯💯💯💯💯💯💯💯

  • @lineeshlinu1838
    @lineeshlinu1838 5 місяців тому +2

    മനോഹരമായ രചന സൂപ്പർ ആലാപനവും സംഗീതവും.. എത്രകേട്ടാലും മതിയാവില്ല.

  • @vineeshgeorge9589
    @vineeshgeorge9589 5 місяців тому +1

    ഈ song ഫസ്റ്റ് ടൈം കേട്ടപ്പോൾ addict ആയി പോയി 😌

  • @umeshkumarkalhar8022
    @umeshkumarkalhar8022 24 дні тому

    ഈ ശബ്ദത്തോട് വല്ലാത്തൊരു പ്രണയമാണ് ❤❤❤❤❤ എത്ര കേട്ടാലും മടുക്കാതെ കേട്ടിരിക്കാൻ തോന്നണ ജിന്ന്

  • @Sureshbabu-mm2kn
    @Sureshbabu-mm2kn 24 дні тому

    ഈ പാട്ടിന്റെ ഫീൽ ❤... രതീഷ് വേഗ മ്യൂസിക് അതു പറയാൻ വാക്കുകൾ ഇല്ല..... 😊

  • @Somethingaboutls
    @Somethingaboutls 5 місяців тому +2

    Wow. Superb .. no words… Excellent performance by Everyone especially Rianna❤🎉

  • @RasmiRajan-nh2lb
    @RasmiRajan-nh2lb 24 дні тому

    മനുഷ്യരുടെ ഹൃദയം കവര്ന്നെടുത് പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന റൈനക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ❤️

  • @sureshmadav8606
    @sureshmadav8606 Місяць тому

    ഈ പാട്ടിന് ഒരു പ്രത്യേക ഫീൽ ആണ്. ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ

  • @sunishkannan5438
    @sunishkannan5438 24 дні тому

    ആദ്യം അത്ര കണ്ടങ്ങോട്ട് ശ്രദ്ധ കൊടുക്കാത്ത singer ആയിരുന്നു.. പക്ഷെ ഇപ്പൊ ഈ voice ഇലൂടെ കേൾക്കുന്ന ഓരോ സോങ്ങും 👌

  • @sanishsatheesh
    @sanishsatheesh 5 місяців тому +1

    കലക്കി.. നിങ്ങളുടെ song presentation.. ❤️❤️👌👌അടിപൊളി ❤️❤️

  • @sharmilaaneesh9145
    @sharmilaaneesh9145 5 місяців тому +1

    ഈ പാട്ടിന്റെ വരികളും ആലാപനവും വളരെ മനോഹരം.

  • @vismayavichu9936
    @vismayavichu9936 5 місяців тому +2

    What a beautiful composition and creation. Wonderful singing as well

  • @AvinPaul93
    @AvinPaul93 5 місяців тому

    Excellent ❤️❤️.. പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു 👌🏻👌🏻👌🏻👌🏻👌🏻

  • @ummachiishttam5757
    @ummachiishttam5757 5 місяців тому

    Rianna തകർത്ത്.... congratulations...... And Good presentation... kudos entire te🥰

  • @rajewaripratheep9739
    @rajewaripratheep9739 5 місяців тому +1

    ഗാനം അതിമനോഹരം, rianna danish എന്ത് നല്ല ശബ്ദം

  • @sayoojsivan
    @sayoojsivan 24 дні тому

    റൈന പാടിയ പാട്ടുകൾ എല്ലാം വ്യത്യസ്തമായാണ് പാടിയിരിക്കുന്നത്

  • @malathymadhu6247
    @malathymadhu6247 24 дні тому

    റൈന ഇങ്ങടെ പാട്ടും ശബ്ദോം ഒരു രെക്ഷയില്ലാട്ടോ..... 😘😘

  • @nileenajecob2944
    @nileenajecob2944 29 днів тому

    Rianna തകർത്ത്.... congratulations...... And Good presentation... kudos entire team

  • @shasikalas1256
    @shasikalas1256 24 дні тому

    ഈ ഗാനത്തിന്റെ സൃഷ്ടികർത്താക്കൾക്കു ഒരായിരം നന്ദി എന്താ പാട്ട് 👌👌👌👌

  • @lakshmimahesh405
    @lakshmimahesh405 Місяць тому

    റൈയന്ന പാടിയ ഏതുപാട്ടായാലും ഒന്നിൽ കൂടുതൽ പ്രാവശ്യം കേൾക്കും അത്രയ്ക്ക് ഫീൽ ആണ്...❤

  • @kiranjoby3780
    @kiranjoby3780 24 дні тому

    നിങ്ങൾ അടിപൊളി ആണ് ട്ടോ..... എത്ര കേട്ടാലും മതിവരില്ല ഈ ശബ്ദം

  • @aliafathima2219
    @aliafathima2219 Місяць тому

    ഈ മാന്ത്രിക ശബ്‌ദം..💖ഒരു രക്ഷയും ഇല്ല...
    എന്താ ഫീൽ..😍❤️

  • @priyankashaji4251
    @priyankashaji4251 24 дні тому

    എന്തൊരു നല്ല ശബ്ദമാണ് ചേച്ചി😍😍😍 പിടിച്ചിരുത്തി കളഞ്ഞു.. khalbineyum❤️

  • @anjalisiva3937
    @anjalisiva3937 5 місяців тому +1

    വ്യത്യസ്തമായ ശബ്ദം.... മധുരസംഗീതം... ഹൃദ്യമായ ആലാപനം💖💖👌👍

  • @geethavijayan7554
    @geethavijayan7554 24 дні тому

    റൈന ആലാപനം... മഴയത്തൊരു ചായ കുടിച്ച അനുഭൂതി... 🥰💙💯

  • @muhammadsalman7087
    @muhammadsalman7087 5 місяців тому +1

    നല്ല voice. സംഗീതം 👌🏻 acting അതിനേക്കാൾ ഗംഭീരം

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to Місяць тому

    ഇതുപോലെ ഉള്ള പാട്ടുകൾ ആണ് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് പോലും ഇഷ്ടം. കേൾക്കാൻ കൊള്ളാവുന്ന വരികൾ ആണ് എന്നത് തന്നെ ഭാഗ്യം

  • @AmoolyaArun
    @AmoolyaArun 24 дні тому

    വ്യത്യസ്തമായ ഗാന ശൈലി ....അതാണ് ഈ പാട്ടിന്റെ മനോഹാരിത.

  • @bijithbijith6478
    @bijithbijith6478 25 днів тому

    ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഫീൽ❤❤❤ പുതിയ സിനിമ പാട്ടുകൾക്ക് പോലും തരാൻ കഴിയുന്നില്ല 😌😌😌

  • @smishielengickal1244
    @smishielengickal1244 4 місяці тому +1

    Beautiful beautiful piece of work - Good luck to Rianna

  • @beenalilly2528
    @beenalilly2528 5 місяців тому +1

    ഈ ഗാനം ഒരു സിനിമയിൽ ആയെങ്കിൽ എന്നു കൊതിച്ചു പോകുന്നു. സംഗീത സംവിധായകൻ രതീഷ് വേഗ നന്നായി ചെയ്തു.

  • @sajithasyammohan5481
    @sajithasyammohan5481 25 днів тому

    Whole song is a wonderful vibe especially rianna voice is so blissful to hear she sounds like a magic. She is going to rock the music industry

  • @minimathew9172
    @minimathew9172 5 місяців тому +1

    Song സൂപ്പർ feel ആയിരുന്നു 🥰 excellent ആയി പ്രെസെന്റ് ചെയ്തിട്ടുണ്ട്.

  • @rasiyarasi1158
    @rasiyarasi1158 5 місяців тому +1

    ഈ song ഫുൾ ഓളം വേറെതൊ ലോകത്ത് പോയപോലെ

  • @user-lp7ux1hw4s
    @user-lp7ux1hw4s 24 дні тому

    നല്ല വരികൾ , നല്ല ട്യൂൺ : മനോഹരമായ ചിത്രീകരണം ....
    ആകർഷകമായ അഭിനയം, ഇമ്പമുള്ള ശബ്ദം ആകെ കൂടി പാട്ട് ഹിറ്റ്.

  • @alicesarang2352
    @alicesarang2352 5 місяців тому

    Verity voice...... Perfect composition..... Suitable choreography 😍

  • @durgalakshmi5704
    @durgalakshmi5704 4 місяці тому +1

    Excellent singing , acting and dancing Rianna ❤️👍👌👌👏👏 loved the videography 👏👏👌👌

  • @shameermuhammad5790
    @shameermuhammad5790 5 місяців тому +1

    മനോഹര ഗാനം. Visual ഉം സൂപ്പർ.

  • @muhammedbilal6934
    @muhammedbilal6934 5 місяців тому +2

    What A Feel, No words to describe this Beautiful song and the Singer

  • @mukilkannan
    @mukilkannan 24 дні тому

    ഓരോ പാട്ടിനും അതിന്റെതായ വ്യത്യസ്തത തീർക്കുന്ന ശബ്ദ വിസ്മയം ❤️.

  • @seviarjohn8013
    @seviarjohn8013 5 місяців тому +1

    കാറും കോളും song 👌🏻👌🏻ഹാപ്പി ആയവരെ കൂടുതൽ ഹാപ്പിയാക്കും… എന്തൊരു മാജിക്….

  • @adarshanil8884
    @adarshanil8884 5 місяців тому +1

    പൊന്നണ്ണാ....പാട്ട് കാണുമ്പോൾ ഞരമ്പിലൂടെ എന്തൊക്കെയോ തിളച്ചു മറിയുക എന്ന് പറയില്ലേ...അതാണ് ഐറ്റം💯 💥💥

  • @daindzooza4661
    @daindzooza4661 5 місяців тому

    ഈ പാട്ട് കണ്ടു ഒരുപാട് സന്തോഷം തോന്നി.... അത്രക്ക് ഇഷ്ട്ടായി

  • @shanushanmon9172
    @shanushanmon9172 5 місяців тому +1

    എത്ര കാലം കഴിഞ്ഞാലും എക്കാലത്തെയും മികച്ച ആൽബം ഗാനമായി മാറും

  • @gireeshgiri1547
    @gireeshgiri1547 5 місяців тому

    ഒന്നും പറയാൻ ഇല്ല.. simple and awesome♥️♥️

  • @josehmathew3238
    @josehmathew3238 4 місяці тому +2

    Rianna is one of the most talented youngsters in US❤ This doesn’t surprise me at all. Sky is the limit for🙏 Heartiest congratulations to the entire team🙏❤️🌹 so proud of you 🌹

  • @sanishsatheesh
    @sanishsatheesh 24 дні тому

    എത്രകേട്ടിട്ടും മതിയാകുന്നിലല്ലോ.ഒരായിരം ആശംസകൾ

  • @user-oz5sd6uy6m
    @user-oz5sd6uy6m 24 дні тому

    adipoli.... wanted to see much more such songs and video songs..... big fan of you....

  • @user-lk9eg6le4o
    @user-lk9eg6le4o 25 днів тому

    രതീഷ് വേഗയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് അടിപൊളി

  • @aliafathima2219
    @aliafathima2219 5 місяців тому +1

    👌🏻👌🏻beautiful composition, awesome singing..

  • @poornimaprasad2688
    @poornimaprasad2688 5 місяців тому +1

    Thank you soooooooooooooooooooooo much guys for this piece of art...........
    Successfully captured my heart.......
    Beautiful one

  • @manuvijayan7034
    @manuvijayan7034 5 місяців тому +1

    പാട്ടും visuals എല്ലാം Wow..

  • @user-tn8yy3mv9f
    @user-tn8yy3mv9f Місяць тому

    I am still wondering ...why it's still 20 lakhs...it deserves millions... seriously the visuals,music, and all...just awesome...✨❤️💯

  • @arunmahesh2763
    @arunmahesh2763 Місяць тому

    പ്രണയ album സോങ്ങുകൾ മാത്രം കണ്ടു ശീലിച്ച നമുക്ക് നല്ലൊരു വ്യത്യസ്തത ആയിരുന്നു ഈ സിനിമ

  • @aishabegem6027
    @aishabegem6027 Місяць тому

    വളരെ നല്ല പാട്ട്. കിടിലൻ composition

  • @pushpavallisunilkumar9516
    @pushpavallisunilkumar9516 5 місяців тому +1

    മനോഹരം ആയ വരികൾ അതിമനോഹരം ആയ ഈണത്തിലൂടെ രതീഷ് വേഗ കേൾവിക്കാരിലേക്ക് എത്തിച്ചു.

  • @sajesaje39
    @sajesaje39 5 місяців тому

    യുവ സംഗീത സംവിധായകൻ രതീഷ് വേഗ എത്ര ലളിതമായി ഈണം പകർന്നിരിക്കുന്നു . Congrats 👏👏

  • @Madhubala-pw6ey
    @Madhubala-pw6ey 5 місяців тому

    വേറെ ലെവൽ ഈ പാട്ട്.. ഒരു രക്ഷയുമില്ല...

  • @lijothomas7273
    @lijothomas7273 5 місяців тому +1

    Excellent music, visual, singing . Vow!!!. Rocking

  • @geethavijayan7554
    @geethavijayan7554 5 місяців тому +1

    Simply 😍😍.. every aspect of this song is just 😍😍

  • @ayammayaone
    @ayammayaone 4 місяці тому +1

    Excellent Music Video! Superb performance by Rihanna! The lyrics is suggestive of a big change or a shift that is coming …

  • @Kishorkumar-ns5qr
    @Kishorkumar-ns5qr 24 дні тому

    ചേച്ചി എന്ത് പാടിയാലും കേൾക്കാൻ ഒരു പ്രത്യേക ഇതാണ്❤️❤️❤️❤️

  • @adhithyadas6562
    @adhithyadas6562 24 дні тому

    പാട്ടു കിടുക്കി 💕
    Salute to entire crew😍

  • @anumolm4464
    @anumolm4464 Місяць тому

    Nice song. Congratulations
    വരികൾ 👌🏻

  • @anakhaanil8059
    @anakhaanil8059 25 днів тому

    Song...Dance everything is perfect!!

  • @SuhasRajesh
    @SuhasRajesh Місяць тому

    പൊളി vibe നോക്കിക്കോ ഇനി ഇതാവും next trend👌

  • @faisyfida3086
    @faisyfida3086 Місяць тому

    Your voice is always magical... Awesome.❤️❤️

  • @vismayavichu710
    @vismayavichu710 5 місяців тому +1

    2024 തുടക്കത്തിലെ ഏറ്റവുംമികച്ച ഗാനം

  • @muralikrishnan2629
    @muralikrishnan2629 Місяць тому

    മനസ്സിനെ മറ്റൊരു മായാലോകത്തിൽ എത്തിക്കുന്ന വരികൾ, ഈണം....❤

  • @nikeshnichu437
    @nikeshnichu437 24 дні тому

    ഒരുപാട് തവണ കേട്ടിട്ടും കൊതിതീരാത്തവരുണ്ടോ എന്നെപ്പോലെ 😍😍😍😍❤

  • @sunithaalikaparambil8029
    @sunithaalikaparambil8029 5 місяців тому +1

    what a music, visual,acting everything fine and awesome

  • @AhlaadhMemon
    @AhlaadhMemon 24 дні тому

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള പാട്ട് .

  • @akashkrishna1896
    @akashkrishna1896 5 місяців тому +1

    Oh my god!! Everything is perfect about this song

  • @shivaraman6126
    @shivaraman6126 Місяць тому

    എത്ര കേട്ടാലും മടുക്കുന്നില്ല എന്നതാണ് ഈ പാട്ടിന്റെ പ്രതേകത

  • @thejassmohan
    @thejassmohan 5 місяців тому +1

    Nalla lyrics, padiyathum super👍🔥🔥

  • @aravindnair4153
    @aravindnair4153 5 місяців тому

    Nalla Adipoliyayittu padiyitundu Rianna

  • @chandroosartgalary4484
    @chandroosartgalary4484 5 місяців тому +1

    എത്ര വട്ടം കണ്ടുന്നു എനിക്ക് തന്നെ അറിയില്ല 👌🏻

  • @vandanavenu6662
    @vandanavenu6662 Місяць тому

    Super song ayirunnu♥️......enthoru feel arunnu

  • @Sreemaheshwar
    @Sreemaheshwar 24 дні тому

    Rianna 💯👌🏻All the best for your success more and more in your career and life 👏🏻👏🏻👏🏻👏🏻

  • @jibuomminthomas9783
    @jibuomminthomas9783 24 дні тому

    താളം, മാസ്മരിക ശബ്ദം - a perfect blend.

  • @shafeeqali4693
    @shafeeqali4693 5 місяців тому +2

    I am mesmerized hearing it,I don't know Malayalam l,but this hit me hard