ഇടുക്കി - കൊലുമ്പന്റെ നാട് | Idukki Song | Sithara | Shaiju Avaran | Kannan Mangalath | Anjana Mohan

Поділитися
Вставка
  • Опубліковано 30 гру 2023

КОМЕНТАРІ • 643

  • @ranjitvnair9103
    @ranjitvnair9103 10 днів тому +6

    ഈ ഗാനത്തിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച മുഴുവൻ കലാകാരൻ മാരെയും അഭിനന്ദിക്കുന്നു 🙏🙏🙏

  • @arjunpanil2110
    @arjunpanil2110 4 місяці тому +2

    ഇടുക്കി.....❤❤❤

  • @lijojohn444
    @lijojohn444 4 місяці тому +19

    സമ്മതിച്ചു കേരളത്തിന്റെ അഹങ്കാരം ആണ് സുന്ദരി ആയ മിടു മിടുക്കി 🥰 ഇടുക്കി 🥰
    ഒരു തിരുവനന്തപുരത്തു കാരൻ

  • @revathymani3411
    @revathymani3411 4 місяці тому +2

    ഞങ്ങടെ ഇടുക്കി❤

  • @shikthanmadathil3055
    @shikthanmadathil3055 5 місяців тому +139

    എല്ലാവർക്കും നന്ദി ❤️❤️❤️

    • @SibidevMynagappally
      @SibidevMynagappally 5 місяців тому +2

      🥰🥰🥰🥰🥰 മുത്തേ പൊളി ❤️❤️❤️❤️❤️

    • @byjutheviper4922
      @byjutheviper4922 5 місяців тому +1

      Soooper

    • @DCCreations001
      @DCCreations001 5 місяців тому +1

      Nalla kore Frames Good work 🤝🔥

    • @SuryaSurya-yj4wb
      @SuryaSurya-yj4wb 5 місяців тому +1

      പൊളിച്ചു ❤️❤️❤️

    • @sreekuttanmenon3601
      @sreekuttanmenon3601 5 місяців тому +1

      Shikthetta.... Vere level...❤ ❤️

  • @linson166
    @linson166 4 місяці тому +2

    എന്റെ നാട്, കട്ടപ്പന ❤❤❤

  • @mpsahadtvr
    @mpsahadtvr 5 місяців тому +20

    പോയി കണ്ട നാടുകളില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നാട് ഇടുക്കി ❤❤❤, അതുപോലെതന്നെ അവിടത്തെ നാട്ടുകാരും ❤❤❤. നേര്യമംഗലം കഴിഞ്ഞാല്‍ തന്നെ പ്രത്യേക feeling ആണ്, പ്രത്യേകിച്ച് ചേലച്ചുവട് കരിമ്പന്‍ ചെറുതോണി ഇടുക്കി വഴി

    • @user-co5vc1jv5z
      @user-co5vc1jv5z 3 місяці тому

      ചേലച്ചുവട് ഞാൻ ജനിച്ച സ്ഥലം. ഇപ്പോൾ അവിടെനിന്നും പോയി. ഓർമ്മകൾ ഓർത്തു സങ്കടം മാത്രം

  • @kannanmangalath5435
    @kannanmangalath5435 5 місяців тому +39

    പടി വാതിൽ ചാരാതുള്ളൊരു മലനാടിൻ കഥ തീരുന്നില്ലേ ....🌿🌿ഇടുക്കിയെ കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല ...അത്ര മാത്രം മനോഹാരിതയുണ്ട് ഈ നാടിന്🌿 ഈ ഗാനം എഴുതാൻ സാധിച്ചതിന്റെ സന്തോഷം ഏവരോടും പങ്കുവയ്ക്കുന്നു ... ഷൈജു ഭായിയുടെ സംഗീതം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു .കാരണം ഈ ഗാനം എഴുതി കഴിഞ്ഞ് അദ്ദേഹം ട്യൂൺ ചെയ്തതാണ് .ഒപ്പം സിതാരയുടെ ആലാപനം, പ്രിയ ചങ്ക് ഷിക്തന്റെ സംവിധാന മികവ് . ക്യാമറ, എഡിറ്റിംഗ് ഒപ്പം തന്നെ അരുണിന്റെ ഓർക്കസ്ടേഷൻ എല്ലാം ഇടുക്കിയെ കിടുക്കിയിട്ടുണ്ട്. എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നതോടൊപ്പം ഇതിന്റെ പൂർണ്ണതയ്ക്കായി കട്ടയ്ക്ക് കൂടെ നിന്ന നിർമ്മാതാക്കളായ പ്രവീൺ, രാഹുൽ , കിരൺ പ്രിയ ചങ്കുകളോടും നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു ....🙏 ഒപ്പം ഞങ്ങളുടെ പാട്ടു ശ്രമങ്ങളെ സപ്പോർട്ടു ചെയ്യുന്ന എല്ലാ പ്രിയ ചങ്ങാതിമാർക്കും ഒരായിരം നന്ദി🙏🌿🌿🌿🌿

  • @Dhaneshvmz
    @Dhaneshvmz 5 місяців тому +23

    ഇടുക്കി അതിമനോഹരമാണ്, എത്ര വർണ്ണിച്ചാലും മതിയാവില്ല... ഇടുക്കിക്കാരനായതിൽ അഭിമാനം.. 🥰💪

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 4 місяці тому +8

    എന്റെ നാട് 😘😘😘ശരീരം ഇങ്ങ് കുവൈറ്റിൽ ആണെങ്കിലും മനസ്സ് എന്നും ഇടുക്കിയിൽ തന്നെ ...miss you idukki 😞😞💚💚

  • @user-yo4nf5ct9z
    @user-yo4nf5ct9z 4 дні тому

    ഇടുക്കിയെ പറ്റി ആരോട് ചോദിച്ചാലും രോമാഞ്ചം നൽകുന്ന മറുപടിയെ കേൾക്കാൻ ഉള്ളു...❤❤❤ അഭിമാനം തോന്നുന്നു എന്റെ നാടിനെ ഓർത്ത്... ഈ മണ്ണിൽ പിറന്ന് വീഴാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം...അതും ഇടുക്കി എന്ന സ്വർഗ്ഗത്തിന്റെ രാജ്ഞി ആയ മൂന്നാറിൽ തന്നെ ജനിച്ചു വളർന്നു ജീവിക്കാന് സാധിച്ചത്‌ മഹാ ഭാഗ്യം...❤❤❤❤ഈ ഗാനത്തിന്റെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉

  • @sabutk8041
    @sabutk8041 4 місяці тому +3

    ഇടുക്കി ❤

  • @user-dp7yc2ny1o
    @user-dp7yc2ny1o 5 місяців тому +14

    ഞങ്ങളുടെ ഇടുക്കി ❤️❤️

  • @soloworld2674
    @soloworld2674 3 місяці тому +6

    യാത്രകൾ ഇഷ്ടപ്പെടുന്നത് പോലെ ഇടുക്കിയിലെ കാഴ്ചകളും ഈ പാട്ടും ❤❤❤

  • @krishnasunil8266
    @krishnasunil8266 5 місяців тому +23

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ നാട് ❣️ വീണ്ടും കാണാൻ കൊതിക്കുന്ന നാട് ❣️

  • @deepuk5022
    @deepuk5022 5 місяців тому +12

    ഇടുക്കിയിലെ ഏതു പാട്ടിലും ഇടുക്കിയിലെ സ്ഥലത്തിന്റെ പേര് വരുന്ന പാട്ടുകളാൽ 🥰 🥰

  • @bindusuresh3249
    @bindusuresh3249 5 місяців тому +9

    എന്റെ ഇടുക്കി❤❤❤❤ എന്റെ ജീവന്റെ താളം❤❤❤ ഇടുക്കിയുടെ കുളിരിൽ നിന്നും പൊരി വെയിലിൽ ഉരുകുന്ന ചെന്നൈയിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും എന്റെ മണ്ണിന്റെ മണവും മഞ്ഞിന്റെ കുളിരും നനുത്ത കാറ്റും കുളിരായി മനസ്സിൽ❤❤❤

  • @sreekanthkg9020
    @sreekanthkg9020 5 місяців тому +25

    ഇടുക്കിയുടെ... തണുപ്പും...
    ചൂടും... ദൃശ്യവിസ്മയവും..
    സിതാര ചേച്ചിയുടെ ഹൃദയസ്പർശിയായ... ആലാപനവും...
    പതിയെ.. പതിയെ.... പുകഞ്ഞു കത്തിക്കേറാൻ പോകുന്ന ഒരു ഗ്രാമീണ ഹിറ്റ്‌.... ഹാപ്പി 24🎉..

  • @jyothishamp9955
    @jyothishamp9955 5 місяців тому +3

    ആശംസകൾ

  • @neerajtv1362
    @neerajtv1362 4 місяці тому +2

    ❤Idukki super ❤ 👍👍

  • @madhumundur
    @madhumundur 5 місяців тому +2

    Nice ❤

  • @advkrishnadasv1724
    @advkrishnadasv1724 5 місяців тому +3

    Superb!!!

  • @athiraviswanathviswanath-wc6wq
    @athiraviswanathviswanath-wc6wq 5 місяців тому +3

    Super

  • @user-lj2cb2mf6i
    @user-lj2cb2mf6i 5 місяців тому +3

    Great 👍

  • @ihsanmadambath1217
    @ihsanmadambath1217 5 місяців тому +3

    ❤❤supprrrr

  • @ratheeshmaharathi
    @ratheeshmaharathi 5 місяців тому +2

    Nice song sithara

  • @EditographerOffl
    @EditographerOffl 5 місяців тому +7

    ഈ വരിയിൽ ഉണ്ട് എല്ലാം "ആരും ഇടക്ക് കാണാൻ കൊതിച്ചു പോകും മിടുക്കിയാണേ നാട് " എന്താ ഫീൽ ❤❤❤

  • @jomonvarghese6679
    @jomonvarghese6679 4 місяці тому +2

    നൈസ്. ഷിക്തൻ ചേട്ടാ 🥰

  • @robinrobinpv1032
    @robinrobinpv1032 5 місяців тому +3

    Nice

  • @rahulachu9210
    @rahulachu9210 5 місяців тому +2

    പൊളിയെ പൊളി

  • @ajilashkichu7452
    @ajilashkichu7452 5 місяців тому +2

    Shikthappii ❤ nice

  • @renadeva
    @renadeva 5 місяців тому +6

    ഇടുക്കി ഒരു സാന്ദ്ര സംഗീത ധോരണി.. ഇടുക്കിയുടെ ജീവ സ്വരരാഗ ഘോഷങ്ങൾ ഷൈജു അവറാന്റെ നിർമല രാഗ സമന്വയങ്ങളിലുണ്ട്..ഈരടികൾക്കു ജീവനുള്ള പദങ്ങൾ നിരത്തിയ കണ്ണൻ മംഗലത്തിന്ടെ സർഗ്ഗ ചേതനക്കുണ്ട്.കലാസൃഷ്ടിയെ ദ്ര്ശ്യ ശ്രവ്യ മോഹനമാക്കിയ എല്ലാവര്ക്കും അഭിനന്ദനം

  • @roshanantony7955
    @roshanantony7955 5 місяців тому +2

    ഇടുക്കി എന്ന മിടുക്കി ♥️🔥

  • @anuantony9656
    @anuantony9656 5 місяців тому +7

    രോമാഞ്ചം വരുന്നു ❤️❤️❤️❤️
    അല്ലേലും ഇടുക്കി സുന്ദരിയാണ് ❤❤❤

  • @liminjpunnackal8295
    @liminjpunnackal8295 5 місяців тому +2

    ഇടുക്കി ❤❤

  • @gopikakunju8828
    @gopikakunju8828 5 місяців тому +1

    ❤ അടിപൊളി🎉

  • @dhanyadasan2360
    @dhanyadasan2360 5 місяців тому +3

    Super ❤❤❤❤ Thanks 🙏🙏🙏

  • @nidhinaa633
    @nidhinaa633 5 місяців тому +1

    Porichu🔥

  • @vishnubaby811
    @vishnubaby811 5 місяців тому +3

    ❤❤

  • @csvloganilcs8508
    @csvloganilcs8508 5 місяців тому +4

    ഇടുക്കി..🥰🥰🥰🥰🥰♥️♥️♥️♥️

  • @WeaverAnts
    @WeaverAnts 5 місяців тому +3

    Nannayiyund😊

  • @arunkrishnan.k
    @arunkrishnan.k 5 місяців тому +5

    ❤ഇടുക്കി ❤ഞങ്ങളുടെ ഇടുക്കി❤

  • @user-dn6fg6zy2n
    @user-dn6fg6zy2n 5 місяців тому +2

    കൊള്ളാം 😘😍🥰Nice 😘👌

  • @baijucd2150
    @baijucd2150 5 місяців тому +3

    Super vishuals❤

  • @vicentbhai
    @vicentbhai 5 місяців тому +2

    സൂപ്പർ ❤❤❤❤❤

  • @Anasusvlog_7306
    @Anasusvlog_7306 5 місяців тому +3

    Oh melted 🥰🥰🥰

  • @folkgallery217
    @folkgallery217 5 місяців тому +2

    ❤ഗംഭീരം

  • @brave.hunter
    @brave.hunter 5 місяців тому +2

    anjana mohan ... amazing

  • @mathewkaithamana794
    @mathewkaithamana794 5 місяців тому +3

    എന്റെ നാട് ❤

  • @vibinharidas4175
    @vibinharidas4175 5 місяців тому +9

    എന്റെ നാട്... ദുബായിൽ ആണെങ്കിലും അത് ഒരു വികാരം ആണ് ❤❤❤❤

  • @shamongazal7388
    @shamongazal7388 5 місяців тому +1

    Adipoli ❤❤❤❤

  • @faisaleshan4057
    @faisaleshan4057 5 місяців тому +3

    സൂപ്പർ വോയിസ്‌

  • @najarnyar
    @najarnyar 5 місяців тому +1

    Great work

  • @rajarajendran2776
    @rajarajendran2776 5 місяців тому +3

    Suppar

  • @user-ue1vo5cv5v
    @user-ue1vo5cv5v 5 місяців тому +3

    സൂപ്പർ ❤️❤️

  • @dreamworldofsabin
    @dreamworldofsabin 4 місяці тому +3

    🥰🥰🙏🙏ഒരുപാട് നന്ദി എന്റെ നാട് ഒറ്റ വാരിയില്ല 🎉🎉എത്ര മനോഹരം song 🫶

  • @SarathSarath-pi3rx
    @SarathSarath-pi3rx 5 місяців тому +3

    Polichu chechiyeee😘❤️

  • @commonpeople5718
    @commonpeople5718 5 місяців тому +2

    ❤❤❤❤❤❤❤❤❤ superrrrrr

  • @weare1as
    @weare1as 5 місяців тому +1

    ❤❤❤ superb one ❤❤❤❤

  • @grkg37
    @grkg37 5 місяців тому +4

    Uffff sithara s that magical voice ....❤❤❤❤

  • @vishnupr8548
    @vishnupr8548 5 місяців тому +2

    Marayoore ❤❤❤

  • @vibinvibinkb1924
    @vibinvibinkb1924 5 місяців тому +2

    Shaiuvetta kannan chetta suuper♥️♥️♥️♥️♥️♥️♥️♥️

  • @zayu_zayaana
    @zayu_zayaana 5 місяців тому +3

    എഡിറ്റർ. Aswanth👌👌

  • @bincymolpsebastian5387
    @bincymolpsebastian5387 5 місяців тому +5

    Ente Nadu idukki❤

  • @anithak.p4492
    @anithak.p4492 5 місяців тому +1

    വളരെ നന്നായിട്ടുണ്ടു്

  • @aesetheticdecors3562
    @aesetheticdecors3562 4 місяці тому +3

    Ete swantham naadu 😍♥♥♥

  • @manoharanadhi3453
    @manoharanadhi3453 5 місяців тому +3

    മനോഹരം

  • @Sadishgopi
    @Sadishgopi 5 місяців тому +3

    dop | editor | colorist 😍😍😍

  • @dhaneeshsudhakar8348
    @dhaneeshsudhakar8348 5 місяців тому +1

    ഷിക്തേട്ടൻ ❤❤❤❤❤

  • @user-gb1te3cy8q
    @user-gb1te3cy8q 5 місяців тому +1

    ആഹാ.. അടിപൊളി ❤️❤️

  • @ShebyEU
    @ShebyEU 5 місяців тому +5

    ഇടുക്കിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയി വീണ്ടും ..നന്ദി 🙏

  • @Maluz1859
    @Maluz1859 5 місяців тому +4

    Oru padu ishttam aayii ❤❤❤😍😍😍

  • @dru1980
    @dru1980 5 місяців тому +3

    അടിപൊളി,....❤

  • @user-po8ku1lw9n
    @user-po8ku1lw9n 5 місяців тому +3

    Ente Nadu ❤❤

  • @RACKY9988
    @RACKY9988 5 місяців тому +5

    Idukki Kare like adi ❤

  • @annaannaannaanna6313
    @annaannaannaanna6313 5 місяців тому +3

    Ente idukki... ❤❤❤❤

  • @user-xe2qi4hg8q
    @user-xe2qi4hg8q 4 місяці тому +3

    Amazing visualization with sithumani’s lovely voice❤

  • @chattu1234
    @chattu1234 5 місяців тому +3

    Shikthan bhai... 🥰🥰❤️❤️❤️

  • @mohammedshuhaib4382
    @mohammedshuhaib4382 5 місяців тому +3

    my favourite place other than my home. IDUKKI . Cheruthoni.Anjana Mohan. Sithara❤❤

  • @arunachaari6369
    @arunachaari6369 4 місяці тому +4

    Dop oru rekshayilla bro

  • @vishnumon6328
    @vishnumon6328 5 місяців тому +2

    👌❤ശിക്തൻ ചേട്ടാ 🥰❤

  • @gopikrishnan2090
    @gopikrishnan2090 4 місяці тому +3

    വീണ്ടും വീണ്ടും കേൾക്കുന്നു ❤❤

  • @humblemedia2333
    @humblemedia2333 5 місяців тому +4

    great ശിക്തൻ

  • @eyedropmusic4348
    @eyedropmusic4348 5 місяців тому +2

    👍❤️

  • @bibinkrishnan5
    @bibinkrishnan5 5 місяців тому +3

    മികച്ച വിഷ്യൽസ് ..... സിത്താര❤

  • @aminanazrin4308
    @aminanazrin4308 5 місяців тому +3

    മനോഹരം❤

  • @anooppcapollo7257
    @anooppcapollo7257 5 місяців тому +3

    ❤👌സിത്തുമണി 😍

  • @CreationsMorningbird
    @CreationsMorningbird  5 місяців тому +5

    Thank you all ... 50K+ views

  • @triohouseproductions8163
    @triohouseproductions8163 5 місяців тому +4

    My hometown 😍

  • @mallufolksuae
    @mallufolksuae 5 місяців тому +1

    Super🎉❤🎉👏👏👏👏

  • @perfect_okay_
    @perfect_okay_ 5 місяців тому +21

    ഓരോ പാട്ടിലും നമ്മളെ ഒരോർത്തരെയും ആകർഷിക്കുകയാണ് സിതാര കൃഷ്ണകുമാർ 💓

  • @AdarshPs-ud6yh
    @AdarshPs-ud6yh 5 місяців тому +2

    Last vanna Chettan Polichu😍😍😍😍😍😍😍😍

  • @gopikasj7832
    @gopikasj7832 5 місяців тому +4

    Super❤️

  • @achu_ajsal
    @achu_ajsal 5 місяців тому +1

    എന്റെ ഇടുക്കി❤❤❤

  • @jayanthisivadasan8491
    @jayanthisivadasan8491 5 місяців тому +4

    ഇടുക്കി നേരിൽ കണ്ട പ്രതീതി 🎉🎉🎉🎉❤❤❤❤❤

  • @aleenaarun4114
    @aleenaarun4114 5 місяців тому +4

    അരുൺ പ്രസാദ് ❤️

  • @arjunarju8255
    @arjunarju8255 5 місяців тому +3

    👌super

  • @dileepvv7105
    @dileepvv7105 5 місяців тому +3

    My chunkz, my dream song, love u bross ❤️❤️❤️

  • @devikavishnu536
    @devikavishnu536 5 місяців тому +2

    എന്റെ നാട് 🌼

  • @PrathibhaSurendran-ep9rv
    @PrathibhaSurendran-ep9rv 5 місяців тому +3

    Amal ❤👌