Thinkal Poovin - Anne Amie | Pachuvum Athbutha Vilakkum | Justin Prabhakaran | Akhil Sathyan

Поділитися
Вставка
  • Опубліковано 5 тра 2023
  • T-Series Malayalam presents Thinkal Poovin from Pachuvum Athbutha Vilakkum, sung by Anne Amie. The lyrics have been penned by Manu Manjith and the Hindi portion by Raj Shekhar.
    #latestmalayalamsong #pachuvumathbuthavilakkum #fahadhfaasil
    #PachuvumAthbuthaVilakkum in cinemas near you
    ------------------------------------------
    👉Subscribe to T-Series Malayalam: bit.ly/TSeriesMalayalam
    ------------------------------------------
    Song Composed & Arranged by Justin Prabhakaran
    Singer: Anne Amie
    Lyrics: Manu Manjith, Raj Shekhar (Hindi)
    Banner Full Moon Cinema
    Editor, Writer & Director Akhil Sathyan
    Producer Sethu Mannarkkad
    Music Justin Prabhakaran
    DOP Sharan Velayudhan
    Production Designer Rajeevan
    Sound Designer Anil Radhakrishnan
    Stunt Director Sham Kaushal
    Costume Stylist Uthara Menon
    Music Label T-Series
    Musician Credits:
    Backing Vocals: Shibi Srinivasan, Sai Vignesh, Aravind Annest, Balaji M, Padmaja Srinivasan, Deepthi Suresh, Abinaya Shenbagaraj, Sriradha Bharath
    Children’s Choir: Atharva Karnik, Harshavardhan Gore, Rohan Vaidya, Isha Khandekar, Vedanti Prabhu, Vaidehi Paranjape, Shravani Wagle, Gandhar Patil
    Children’s Choir Voice Conductor: Umesh Joshi
    Contractor: Fame’s Skopje Studio Orchestra (Macedonia)
    Arranged And Orchestrated By Balaji Gopinath
    Conductor: Sasho Tatarchevski
    Sound Recordist: Alen Hadzi Stefanov
    Stage Managers: Riste Trajkovski - Llija Grkovski
    Orchestra Co-Ordinating: Andrew T Mackay, Joshua Rodrigues / Bohemia Junction Ltd
    Dolak, Kanjira, Gada Singari - Shruthiraj , Kiran
    Dilrupa - Saroja
    Voice Conductor: Mastan
    Voice Editor: Shree Shankar (Pitch Worxx)
    Musicians Co--Ordinator: Antony Raj (The Station Inn), Nirmal Raj (Hymn Studio)
    Recording Engineers: Divine Joseph, Vishnu Raj M R (2bq Studio), Amv Studio ( Mumbai), Hari ( My Studio)
    Song Mix: Balu Thankachan (20db Black)
    Session Assisted By Paul Daniel, Hariharan (20db Black)
    Song Mastered By Gethin John (Hafod Mastering, UK)
    Hafod Co-ordination By Elora Smith
    Cast : Fahadh Faasil, Viji Venkatesh, Anjana Jayaprakash, Dhwani Rajesh, Mukesh, Innocent, Vineeth, Indrans, Althaf Salim, Mohan Agashe, Chhaya Kadam, Piyush Kumar, Abhiram Radhakrishnan, Avyukth Menon
    Music Label: T-Series
    --------------------------
    Enjoy & stay connected with us!!
    👉Subscribe to T-Series Malayalam: bit.ly/TSeriesMalayalam
    👉Like us on Facebook: / tseriesmalayalam
    👉Follow us on Twitter: bit.ly/TwitterT-SeriesSouthOff...
    👉Follow us on Instagram: bit.ly/InstagramT-SeriesSouthO...

КОМЕНТАРІ • 3,7 тис.

  • @harisbeach9067
    @harisbeach9067 Рік тому +3265

    പാച്ചുവും അത്ഭുത വിളക്കും സിനിമ തിയേറ്ററിൽ പോയി കണ്ടവര് ഉണ്ടോ..😍💖

    • @hasibackar
      @hasibackar Рік тому +74

      onn poyedaa

    • @anandsfc7503
      @anandsfc7503 Рік тому +21

      Ond ❤

    • @shameemyousuf5243
      @shameemyousuf5243 Рік тому +32

      Und super movie aaaan

    • @harisignalseditz1610
      @harisignalseditz1610 Рік тому

      നീ കണ്ടില്ലെന്ന് അറിയാം... നിനക്ക് like തെണ്ടാൻ മാത്രം അല്ലെ അറിയാവൂ നായെ

    • @camelhump
      @camelhump Рік тому +11

      Superb movie❤️❤️❤️

  • @mevintopm801
    @mevintopm801 10 місяців тому +414

    ജീവിത്തിലെ പരിമിതമായ സാഹചര്യത്തിൽ നിന്ന് കത്തി ജ്വലിച്ച് മുന്നേറുന്ന നിധികൾക്കായി🙏🙏🙏

  • @manojm1533
    @manojm1533 Рік тому +931

    കുറെ കാലങ്ങൾക്ക് ശേഷം നല്ല ഒരു സിനിമയും പാട്ടും മലയാളത്തിന് സമ്മാനിച്ച അണിയറ പ്രവർത്തകർക്ക് നന്ദി അഭിനന്ദനങ്ങൾ

    • @jayarajjayan1810
      @jayarajjayan1810 11 місяців тому +10

      ജസ്റ്റിൻ പ്രഭാകരൻ ... മ്യൂസിക്ക്❤❤

    • @Relatablemalayali
      @Relatablemalayali 10 місяців тому +1

      @@jayarajjayan1810 nnn nnnnkknnjjjjjnnnnmnnnbjjjuiijjjjjjjjjjjjiiiiiiiiiiiiii😮😮😮😮😮😮😅😅😮😅😅😅😅😅😮😮😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😂❤p😅😮😢😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊jnnnnnnnjnnnnnnnn😊😊😊😊😊😊😊😊😊😊😊😊nnnnnnnnjnnnnnnjjjjjjjjijjjjjjjj

    • @dayanamathew5980
      @dayanamathew5980 6 місяців тому

      Zz

    • @raizelradwin
      @raizelradwin 4 місяці тому

      @@jayarajjayan1810i

  • @dr.revathybenjamin
    @dr.revathybenjamin Рік тому +863

    പാച്ചുവും അത്ഭുതവിളക്കും super hit ആണെന്ന് അറിയുന്നതിനു മുമ്പേ ഒരൊറ്റ വീഡിയോ song പോലും കാണുന്നതിനു മുമ്പേ എന്നെ പോലെ Theatreൽ പോയി കണ്ട് ഇഷ്ടപ്പെട്ടവരുണ്ടോ? ( likes കിട്ടാനൊന്നും അല്ലാട്ടോ ശരിക്കും എന്നെ പോലെ ഇങ്ങനെ ഈ പടം കണ്ട് ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ടെന്ന് അറിയാനാണ്) 😊

  • @Medico-2000
    @Medico-2000 Рік тому +285

    മാളികപ്പുറം movie കണ്ടിട്ട് എനിക്ക് വിഷമം, കരച്ചിൽ ഒന്നും വന്നില്ല but പാച്ചു movie കണ്ടിട്ട് literally I was crying എനിക്ക് Baby girls നെയാണ് കൂടുതൽ ഇഷ്ട്ടം അമ്പലത്തിൽ ഓക്കെ പോവുമ്പോൾ അവിടെ പഠിക്കാൻ വിടാതെ അവരുടെ parents ന്റെ കൂടെ ജോലി ചെയ്യിപ്പിക്കുന്ന കുട്ടികളെ കാണാം സങ്കടം വരും, ഞാൻ പഠിച്ച് എനിക്ക് salary ആവുമ്പോൾ അത് പോലെ ഒരു കുട്ടിയെ എന്റെ ചിലവിൽ പഠിപ്പിക്കണം ...

    • @justslaying
      @justslaying 11 місяців тому +1

      ❤❤❤

    • @ajithp0797
      @ajithp0797 11 місяців тому +4

      Chirippikkathe onnu pokumo🤭😃😃😂

    • @Medico-2000
      @Medico-2000 11 місяців тому +34

      @@ajithp0797 ഇതിനും മാത്രം ചിരിക്കാൻ എന്ത ഉള്ളത് അമ്മാവാ??

    • @nikhilnambiar1990
      @nikhilnambiar1990 11 місяців тому +10

      മാളികപ്പുറം തന്നെയാണ് നല്ലത്

    • @Medico-2000
      @Medico-2000 11 місяців тому +39

      @@nikhilnambiar1990 As for me പാച്ചുവാണ് എനിക്ക് realistic ആയിട്ട് തോന്നിയത് relate ചെയ്യാൻ പറ്റിയതും... ഞാനും കുഞ്ഞിലേ മലക്ക് പോയിട്ടുണ്ട് but മാളികപ്പുറം ഒരു average movie that's it...ഇത് ഒരു feel good movie ❤️

  • @Reimusif
    @Reimusif 11 місяців тому +83

    തിങ്കൾ പൂവിൻ ഇതളവൾ
    മിന്നും തങ്ക തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻ തരിയവൾ
    കുഞ്ഞിക്കൈവിരൽ തുമ്പിലാദ്യമായ്
    പൂക്കുമക്ഷരങ്ങൾ സൂര്യനായ്
    കണ്ണീർ നനവുകൾ ഒപ്പും
    അലിവുമായ് എന്നെ തേടിയെത്തും തെന്നലായ്
    ഓമലായ് പൊന്നോമലായ് എൻ സ്നേഹ സാന്ത്വനമായ്
    തിങ്കൾ പൂവിൻ ഇതളവൾ
    മിന്നും തങ്ക തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ
    ചിന്തും പൊന്നിൻ തരിയവൾ
    താമര തളിരെ മാമഴ കുളിരെ
    മാരിവിൽ മയിലെ
    കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ താരമായവളെ
    കടലിലേറെ ദൂരം തളരാതെ പോയിടുവാൻ
    കനവ് പോലെയെല്ലാം കൈ നീട്ടി വാങ്ങിടുവാൻ
    കൺമണി കൺമണി നീ വീണിടാതെ കാത്തിടാം ഞാൻ
    പെണ്ണെ പെണ്ണെ നീയുണർന്നാൽ
    കനലാകാം താനെ
    തീയാം മാറാം

  • @user-ts5iy6ij3c
    @user-ts5iy6ij3c Рік тому +435

    നല്ല സിനിമയെ കൂടുതൽ ഹൃദ്യമാക്കിയ സുന്ദര ഗാനം 🎉

    • @mohammedkunhi8638
      @mohammedkunhi8638 Рік тому +2

      Uppum mulakum ep. You

    • @sharafudheensharaf1025
      @sharafudheensharaf1025 Рік тому +1

      @@mohammedkunhi8638 11qq111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

  • @aneezaneez6809
    @aneezaneez6809 Рік тому +94

    ഒരു അനാഥാലയത്തിൽ വളർന്ന ആളാണ് അതുകൊണ്ട് എനിക്ക് എന്റെ ജീവിതമായി തോന്നുന്നു നല്ല സിനിമ

  • @sabushan1300
    @sabushan1300 11 місяців тому +259

    ഇത്തരം നല്ല സിനിമയെ ഒക്കെ അണ് നമ്മൾ വിജയിപ്പിക്കേണ്ടത്...❤

  • @k_aha_an
    @k_aha_an Рік тому +683

    The child character done her role outstanding🔥

  • @sreerajbhasuran2036
    @sreerajbhasuran2036 Рік тому +161

    ഇതേ same personality ഒരാളെ എനിക്ക് നേരിട്ട് അറിയാം... പലപ്പോഴും പല characters സമൂഹത്തിൽ നിന്നും inspire ആയിട്ട് create ചെയ്ത പോലെ തോന്നും☺️❤️

    • @thasinmohammed161
      @thasinmohammed161 Рік тому +9

      Akhil sathyan already aalde interviews il ellam paranjallo..ellam avarudeyo allenkil mattarudeyo jeevidathil nadanna kaaryangal aanu…..

  • @George4music
    @George4music Рік тому +122

    കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഇത്രയും ഗുഡ് ഫീലിൽ കണ്ട വേറെ ഒരു മൂവി ഇല്ലെന്നു തന്നെ പറയും ഞാൻ. മ്യൂസിക് തരുന്ന ഫീൽ വേറെ ❤️ 2018 മൂവി കണ്ടു.. നല്ല മൂവി തന്നെ പക്ഷെ ഇത് അതിനേക്കാൾ മനോഹരം ആയി എനിക്ക് തോന്നി.. ഇനിയും ഇങ്ങനെ ഉള്ള മൂവി വരട്ടെ

    • @user-in3sk6br5s
      @user-in3sk6br5s 8 місяців тому +3

      #ഹോം മൂവി അടിപൊളി അല്ലേ ❤

  • @manu1530
    @manu1530 Рік тому +373

    Theatre ൽ ഈ song ലെ ഓരോ shot കാണുമ്പോഴും എന്റെ കണ്ണ് നിറയുകയായിരുന്നു..... ❤️❤️❤️

    • @agentleman531
      @agentleman531 Рік тому +11

      Enteyum kannu niranjuu, the beats and vocals and feelings ❤❤❤❤

    • @manu1530
      @manu1530 Рік тому +2

      @@agentleman531 athe bro... ❤️❤️

    • @amalsasidharan2133
      @amalsasidharan2133 Рік тому +10

      Njn vicharichu ente kannumathrame niranjulllunnu😢

    • @manu1530
      @manu1530 Рік тому +2

      @@amalsasidharan2133 bro...🥺❤️

    • @Akshaylm5
      @Akshaylm5 Рік тому +1

      ❤️

  • @pritu1566
    @pritu1566 Рік тому +204

    തീയേറ്ററിൽ കേട്ടപ്പോൾ മുതൽ ഈ പാട്ട് നോക്കി ഇരിക്കുവാർന്നു 💕 This song have some magic that heals us🪄✨🎉

  • @lakshmisurendran637
    @lakshmisurendran637 Рік тому +71

    പാച്ചുവും അത്ഭുത വിളക്ക് ടിയറ്ററിൽ പോയി കാണാത്തവരുണ്ടോ.... 😔😊

  • @arunsanthosh4221
    @arunsanthosh4221 Рік тому +369

    തിയേറ്ററിൽ ഈ സോങ് വന്നപ്പോൾ ഒരു ഫ്രഷ് ഫീൽ ആയിരുന്നു 🧡🧡

  • @Vis.i_ble
    @Vis.i_ble Рік тому +81

    എന്തൊരു ഗ്ലാമറാ ലൈല എന്ന character അവതരിപ്പിക്കുന്നവർ.(ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ )ഒരു ഇന്ദിരാ ഗാന്ധി ടച്ച്‌ ഒക്കെ ഉണ്ട് കേട്ടോ 😅

  • @technomaxarthunkal8679
    @technomaxarthunkal8679 10 місяців тому +41

    പാട്ടിനു ഒരു അവാർഡ് കിട്ടിയാൽ അത്ഭുതം വേണ്ട 🎼🎶👌

  • @alan_peterjr1614
    @alan_peterjr1614 Рік тому +58

    ഇത്രമേൽ കാത്തിരുന്നൊരു പാട്ട് വേറെയില്ലേ... തിയേറ്ററിൽ നിന്നിറങ്ങിയപ്പോൾ ആദ്യം ഞാൻ തിരഞ്ഞത് UA-cam-ൽ ഈ പാട്ടാരുന്നു...🤍

  • @gokulvtv7944
    @gokulvtv7944 Рік тому +66

    GOOD😍 ......ജീവിതത്തിൽ നമുക്ക് വേണ്ട നാം പാലിക്കേണ്ട പല കാര്യങ്ങളും കടന്നു പോകുന്ന ഒരു നല്ല സിനിമ.....
    1.വിദ്യാഭ്യാസത്തിന്റെ വില
    2.പ്രായമായവരുടെ ജീവിതസാഹചര്യങ്ങൾ
    3.സ്നേഹത്തിന്റെ (caring)മൂല്യം
    എന്നീ ഘടകങ്ങൾ വ്യക്തമാക്കി തരുന്ന സിനിമ.... കുറെ നാളുകൾക്കു ശേഷം വന്ന ഒരു നല്ല മലയാളസിനിമ

  • @jibj7927
    @jibj7927 Рік тому +228

    The way this song has picturized the bond between the two is mesmerizing

  • @dicapri_0528
    @dicapri_0528 Рік тому +51

    2018 റ്റെ ഇടയിൽ മുക്കി പോകുന്ന ഒരു നല്ല സിനിമ...

    • @niranjanv3190
      @niranjanv3190 Рік тому +14

      ഈ സിനിമ വളരെ മികച്ചതാണ് 🥰 ..2018 അത് ഒരു പ്രതീക്ഷയാണ് അഭിമാനമാണ്✨❤🔥

    • @aromaticmusic
      @aromaticmusic Рік тому +6

      Randum nalla padama mollywood😍

    • @adhiladhi5705
      @adhiladhi5705 Рік тому +5

      Shariyanu ee movie adipoliyanu ☺
      Ennal adhinekkal mikacha 2018 varumbhol Sradhikkathakunnu ennu mathram 🥰

  • @binduantony4865
    @binduantony4865 Рік тому +69

    വളരെ മനോഹരമായ ഒരു മൂവി ❤️ഫഹദ് ന്റെ അഭിനയം പറയാൻ വാക്കുകളില്ല,. എല്ലാരും സൂപ്പർ 👏👏

  • @Sreejithmusic
    @Sreejithmusic 11 місяців тому +37

    മലയാള സിനിമ സംഗീത മരുഭൂമിയിൽ കുളിരായി പെയ്തിറങ്ങിയ മഴ.... മനു, ജസ്റ്റിൻ, Anne and Akhil♥️♥️♥️❤❤

  • @ahmedthameez
    @ahmedthameez Рік тому +24

    സിനിമയിൽ ഈ പാട്ട് വന്നപ്പോൾ നല്ല ഫീൽ കിട്ടി.
    Nidhi❤

  • @shensyjoseph
    @shensyjoseph 11 місяців тому +76

    Credits to the makers of this so beautiful song, in my perspective, walking us through the bonding between a widow and a little child, both of who are helpless but at two different age in life
    Beautifully portrays their lives over say a 10 years time
    00:20 the first smile on grandmas face seeing the engaging little human showing an interest in her at a time when she's just lost her husband and finding it difficult to cope with the loss 00:40 they exchange their names with such humility
    00:50 her peek at the happy family
    1:00 grandma sees it
    1:05 grandma shows her the very same movie the same way her son and family enjoyed
    1:40 grandma realizes she doesn't know her letters
    2:08 melts grandmas heart
    2:15 sponsors education
    2:57 excels in school
    3:00 Son unable to prioritize mother over his family
    3:20 climbing her ladder of success to study under the street light
    3:49 the beautiful transitioning into the young adult and how she continues to bring grandma joy and help
    4:15 successfully finishes her year 10, a confident educated young girl, made possible by one person who saw the potential and who cared to nurture it
    4:30 a silent witness to the family problems, but did not distract her attention from studies and she continued to study under the street light
    4:50 - 4:54 so true, a sign of prayer and respect (young student)
    5:10 to 5:15 speaks quite a bit, her love and concern and to take it easy
    5:20 love and thoughts in her eyes
    5:28 feeds her and then licks her fingers, shows her attachment
    A loving bond is created and the beautiful sunset brings an end to the heart warming song and the story that's said through the journey.

    • @stardust8649
      @stardust8649 10 місяців тому +4

      Wow❤️

    • @meghnasatheesh8876
      @meghnasatheesh8876 10 місяців тому +4

      lovely dissection, thank you for sharing!

    • @VinGrr
      @VinGrr 10 місяців тому +4

      Beautiful comment ❤️❤️❤️❤️

    • @anmariyajose
      @anmariyajose 8 місяців тому +2

    • @sree2394
      @sree2394 8 місяців тому +2

  • @shijihariharan6096
    @shijihariharan6096 10 місяців тому +16

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു സിനിമ കണ്ടു ഇതിൽ അഭിനയിച്ച എല്ലാ കതപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്ന പോലെയുള്ള നല്ല അഭിനയം നല്ല കഥ വീണ്ടും വീണ്ടും കണ്ടാൽ മടുക്കില്ല അണിയറയിൽ പ്രവൃത്തിച്ചവർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല സിനിമകൾ ഉണ്ടാവട്ടെ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Рік тому +19

    വളരെ നല്ല സിനിമ.... സത്യൻ sir ന്റെ മകൻ... അച്ഛനെ കളും മിടുക്കൻ ആണെന്ന് തെളിയിച്ചു.... ഓരോ കഥ പത്രവും സൂപ്പർ.... അമച്ചി സൂപ്പർ.... പിന്നെ സ്വാമിശരണം.... സൂപ്പർ.... eരണ്ടു പ്രാവശ്യം തീയേറ്റർ ഇൽ പോയി കണ്ടു... ❤️✋

  • @Dkeralite
    @Dkeralite 3 місяці тому +2

    The way she was nervous in the exam hall and became happy seeing the question paper!! Reminded me of school days!!!

  • @kaashmeera
    @kaashmeera 7 місяців тому +10

    തിങ്കൾപൂവിൻ ഇതളവൾ
    മിന്നും തങ്കത്തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ
    ചിന്തും പൊന്നിൻതരിയവൾ
    തിങ്കൾപൂവിൻ ഇതളവൾ
    മിന്നും തങ്കത്തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ
    ചിന്തും പൊന്നിൻതരിയവൾ
    കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ്
    പൂക്കും അക്ഷരങ്ങൾ സൂര്യനായ്
    കണ്ണീർനനവുകൾ ഒപ്പും അലിവുമായ്
    എന്നെ തേടിയെത്തും തെന്നലായ്
    ഓമലായ് പൊന്നോമലായ്
    എൻ സ്നേഹസാന്ത്വനമായ്
    തിങ്കൾപൂവിൻ ഇതളവൾ
    മിന്നും തങ്കത്തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ
    ചിന്തും പൊന്നിൻതരിയവൾ
    താമരത്തളിരെ മാമഴകുളിരെ
    മാരിവിൽ മയിലേ
    കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ
    താരമായവളെ
    താമരത്തളിരെ മാമഴകുളിരെ
    മാരിവിൽ മയിലേ
    കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ
    താരമായവളെ
    കടലിലേറെ ദൂരം
    തളരാതെ പോയിടുവാൻ
    കനവുപോലെയെല്ലാം
    കൈനീട്ടി വാങ്ങിടുവാൻ
    കൺമണി കൺമണി
    നീ വീണിടാതെ കാത്തിടാം ഞാൻ
    തിങ്കൾപൂവിൻ ഇതളവൾ
    മിന്നും തങ്കത്തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ
    ചിന്തും പൊന്നിൻതരിയവൾ
    പെണ്ണേ... നീ ഉണർന്നാലെ
    കനലാവാം
    താനെ തീയായ് ആളാം
    ആ വഴികളിലായിരം
    മുറിയും മുള്ളുകളാകവേ
    വെൺചിറകിലായ് വിണ്ണണയുക
    കാണാം പുതുലോകം
    തെളിയേണം നീ കാത്ത പുഞ്ചിരി
    തിങ്കൾപൂവിൻ ഇതളവൾ
    മിന്നും തങ്കത്തിരിയവൾ
    മഞ്ഞിൻ മുത്തിൻ മിഴികളിൽ
    ചിന്തും പൊന്നിൻതരിയവൾ
    കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ്
    പൂക്കും അക്ഷരങ്ങൾ സൂര്യനായ്
    കണ്ണീർനനവുകൾ ഒപ്പും അലിവുമായ്
    എന്നെ തേടിയെത്തും തെന്നലായ്
    ഓമലായ് പൊന്നോമലായ്
    എൻ സ്നേഹസാന്ത്വനമായ്

  • @bhavanavenugopal7826
    @bhavanavenugopal7826 Рік тому +51

    Very beautiful movie which give more importance to a woman's education..the combo scene of Laila umma n Riyas is really heartouching....after cing dis movie we will get a feel dat relationship is so valuable and money is nothing... Hats off the whole team ❤

  • @binoy9279
    @binoy9279 Рік тому +51

    സൂപ്പർ പടം ഒരു രക്ഷയില്ലാത്ത അഭിനയം ആണ് അതിലാളുകൾ ഒരു രക്ഷയില്ലാത്ത സോങ് കുറേക്കാലം കൂടി നല്ല സിനിമ കണ്ടു ഒരു ഫീൽ ❤❤

    • @georgekilithattil
      @georgekilithattil Рік тому

      Ol..

    • @rethikadinesh3827
      @rethikadinesh3827 Рік тому

      ​@@georgekilithattil 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nirmalak6726
    @nirmalak6726 Рік тому +7

    . കുറെ നാളായി ഇങ്ങനെ ഒരു പാട്ടു കേട്ടിട്ട്.പിന്നെയും പിന്നെയും കേൾക്കാൻ തോന്നുo ഗായികയ്ക്കുo അണിയറ പ്രവർത്തകർക്കും നന്ദി. ശ്രേയ ഘോഷാലിനെ ഓർക്കുന്നു

  • @devidasthirumangalath2464
    @devidasthirumangalath2464 Рік тому +61

    സത്യന്റെ മകൻ തന്നെ അച്ഛനെക്കാൾ കേമൻ ആകും 👍

  • @altruist44
    @altruist44 Рік тому +10

    1:18 അപ്പ ശെരി... Really cute🥰❤️

  • @t.k.bijuroybijuroy1868
    @t.k.bijuroybijuroy1868 Рік тому +41

    ആദ്യം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ കണ്ടിരിയ്ക്കാം... നല്ല സിനിമ

  • @user-qg1ir2fb8j
    @user-qg1ir2fb8j 2 місяці тому +1

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും. ഞാൻ കരയും അപ്പോൾ എല്ലാം എന്റെ hus എന്നെ കളിയാക്കും. എങ്കിലും എന്റെ അമ്മയും ഞാനും അനുഭവിച്ച പലതും ഉള്ളിലൂടെ കടന്നു പോകും. എത്ര നല്ല നിലയിൽ ഏതിലെങ്കിലും എന്റെ കുട്ടികാലം ഓർക്കുമ്പോൾ തന്നെ സങ്കടമാണ്. എന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ എനിക്ക് അത്ഭുതം ആണ്..

  • @johaanantony6611
    @johaanantony6611 Рік тому +9

    Super cinema👌👌👌നല്ല സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാൽ
    മനസിന് വല്ലാത്ത ഫീൽ കുറച്ചു നേരത്തേക്ക് ഉണ്ടാകും. അതു പോലെ യാണ് ഈ സിനിമ .... 👌👌👌

  • @Muthumolsreejith
    @Muthumolsreejith 4 місяці тому +4

    ഈ movie കണ്ടിട്ട് ആണ് എന്റെ കുഞ്ഞിന് പാച്ചു എന്ന് പേരിട്ടത് 😍😍🥰🥰നല്ല movie ആണ്

  • @abrahamvj3359
    @abrahamvj3359 Рік тому +9

    Please pray for me and my family, Gracy suffering from high pressure and unable to digest food, നന്ദി യേശുവേ.

  • @anandubabu8089
    @anandubabu8089 Рік тому +5

    ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കാണാൻ പോയതാ. ആരുടെ സിനിമായാണെന്ന് പോലും അറിയില്ലാരുന്നു. തിയേറ്ററിൽ ചെന്ന് പോസ്റ്റർ കണ്ടപ്പഴാ അറിയുന്നത്. പിന്നെ കേറി കണ്ടു. എന്തായാലും കണ്ടത് വെറുതെയായില്ല. ❤️

  • @user-qg1uw5qx8u
    @user-qg1uw5qx8u 3 місяці тому +2

    തിങ്കൾ പൂവിൻ ഇതളവൾ മിന്നും തങ്ക തിരിയവൾ മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻ തരിയവൾ (2)
    കുഞ്ഞിക്കൈവിരൽത്തുമ്പിലാദ്യമായ് പൂക്കും അക്ഷരങ്ങൾ സൂര്യനായ് കണ്ണീർ നനവുകൾ ഒപ്പും അലിവുമായ് എന്നെ തേടിയെത്തും തെന്നലായ് ഓമലായ് പൊന്നോമലായ് എൻ സ്നേഹസാന്ത്വനമായ് (തിങ്കൾ പൂവിൻ)
    താമരത്തളിരേ മാമഴക്കുളിരേ മാരിവിൽ മയിലേ കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ താരമായവളേ (2)
    കടലിലേറെ ദൂരം തളരാതെ പോയിടുവാൻ കനവു പോലെയെല്ലാം കൈനീട്ടി വാങ്ങിടുവാൻ കണ്മണീ, കണ്മണീ വീണിടാതെ കാത്തിടാം ഞാൻ (തിങ്കൾ പൂവിൻ)
    പെണ്ണേ നീയുണർന്നാലേ കനലാവാം താനെ തീയായ് ആളാം ആ വഴികളിലായിരം മുറിയും മുള്ളുകളാകവേ വെൺ ചിറകിലായ് വിണ്ണണയുക കാണാം
    പുതുലോകം തെളിയേണം നീ കാത്ത പുഞ്ചിരി (തിങ്കൾ പൂവിൻ)

  • @banni6239
    @banni6239 Рік тому +143

    i love Malayalam music, it's really heart touching. love from Bangladesh

    • @dhanyadhanya431
      @dhanyadhanya431 9 місяців тому

      തമിൾ സീരിയലിൽ ഇതേ tunil ഒരു പാട്ടുണ്ട് 😂

    • @sibinkjohn6797
      @sibinkjohn6797 9 місяців тому +1

      ​@@dhanyadhanya431അതേതു പാട്ട് 🤔🤔

    • @tejijoy8984
      @tejijoy8984 7 місяців тому

      Thanks brother❤

  • @vineethajibin9579
    @vineethajibin9579 11 місяців тому +6

    ഒരുപാട് ഇഷ്ട്ടപ്പെട്ട സിനിമയിലെ അത്രയേറെ ഇഷ്ടപ്പെട്ട പാട്ട് ❤❤❤അഖിൽ സത്യൻ ന്റെ പടങ്ങൾ എല്ലാം തന്നെ മനസിലെ touch ചെയ്യുന്ന സിനിമകൾ ആണ്... അതിലെ കഥാപാത്രങ്ങൾ മനസിൽ അങ്ങനെ കിടക്കും... ഉമ്മിച്ചി, നിധി, പാച്ചു, ഹംസധ്വ് നി,❤❤❤❤❤

  • @misriyaki946
    @misriyaki946 10 місяців тому +33

    Is it just me who can't watch this song without teary eyes? Thanks to the whole team for this beautiful movie and mesmerizing songs. We just need to look around in our own lives for these heart touching stories yet many fail to. For all those Nidhis who want to fight for their Freedom to learn, For all those Ummachis who wanted to support them, Thank You so much for making this world a better place. The best thing you can ever give a child is the love, care and the right education and the movie depicted it to the core. You grow yourself when you help others and that is how Ummachi again rose from the ashes like a Phoenix. We felt the same love, care and warmth we feel from Sathyan Anthikkad movies. Thank You!

  • @ghostriders7897
    @ghostriders7897 Рік тому +48

    നല്ല പാട്ട് . നല്ല സിനിമ . എല്ലാരും നന്നായിരുന്നു.🎉😊

  • @vishnuv.s3529
    @vishnuv.s3529 Місяць тому +3

    Padikkaan eare ishtam ulla oru kuttyude kadha kelkano..!!! That was the dialogue make the feel...

  • @halalvines863
    @halalvines863 11 місяців тому +16

    That ummachiii role she did great❤no words the love she gave to nithi❤❤

  • @sonaks8564
    @sonaks8564 3 години тому +1

    Today Asianet l e movie indayrunu...1st tym ahnu movie kanunath e song ketatend but e movie ahnen arinjilaa....supr moviee❤

  • @Kuttispiders
    @Kuttispiders Рік тому +34

    നല്ല പാട്ട് . നല്ല സിനിമ . എല്ലാരും നന്നായിരുന്നു.

  • @pritu1566
    @pritu1566 Рік тому +59

    Enthoru maoharamaye gaanam. The voice of Anne just makes it 👏🏽👏🏽❤️❤️❤️
    🎉

  • @veenajayakumar7092
    @veenajayakumar7092 Рік тому +8

    Athe..kure nalathe edavelakku shesham kanda cinema.. valare eshttamayi..Nalla songs... Nalla kadha...Sathyan Sir nte direction pole tanne Makanum ennu theliyichirikkunnu..👌👌👌👌👌👍👍👍

  • @adrusya1750
    @adrusya1750 2 місяці тому +1

    നിധിയെ പോലെ പരിമിത സാഹചര്യത്തിൽ നിന്നും ഉയരാൻ ഞാനും ആഗഹിക്കുന്നു 2:39 🎉❤ fav song

  • @rajeeshmelath7118
    @rajeeshmelath7118 11 місяців тому +2

    ഈ സിനിമ വീണ്ടും കാണണമെന്ന് തോന്നിയിട്ടുണ്ടോ... ഈ പാട്ട് വല്ലാത്തൊരു ഫീൽ 🥰👌

  • @user-in3sk6br5s
    @user-in3sk6br5s 8 місяців тому +3

    ഈ പടവും ഈ പാട്ടും പെൻഡ്രൈവ് ടീവിയിൽ കണക്ട് ചെയ്ത് കണ്ടു കോണ്ട് അതെ സമയം ഫോണിൽ ഈ പാട്ട് കണ്ടോണ്ട് കമന്റ്‌ ഇടുന്ന ഞാൻ 😂❤

  • @niranjanv3190
    @niranjanv3190 Рік тому +32

    2:26 ഈ ഭാഗം പാട്ട്❤

  • @sheryapandey9245
    @sheryapandey9245 Рік тому +1

    ഇതേ same personality ഒരാളെ എനിക്ക് നേരിട്ട് അറിയാം... പലപ്പോഴും പല characters സമൂഹത്തിൽ നിന്നും inspire ആയിട്ട് create ചെയ്ത പോലെ തോന്നും☺️❤️🎉

  • @Music4entertainmentsM4E
    @Music4entertainmentsM4E 10 місяців тому +2

    ഫീൽ ഗുഡ് മൂവി തീയേറ്ററിൽ നിന്നും കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.... തീയേറ്ററിലെ ac yude തണുപ്പും സ്ക്രീനിലെ ഭംഗിയും എല്ലാം മനസ്സ് ശാന്തമാവും സന്തോഷം വരും.... ഇങ്ങനുള്ള പാട്ടുകളും ആവുമ്പോൾ പിന്നെ പറയണ്ട...... Only Full Happy 🥰

  • @shajipp7278
    @shajipp7278 Рік тому +6

    എന്താണെന്നറിയില്ല. ഇതു കാണുമ്പോൾ അറിയാതെ എന്തോ ഒരു സന്തോഷം മനസ്സിൽ നിറയുന്നു.

  • @jobyjobs8527
    @jobyjobs8527 Рік тому +3

    സിനിമയും ജീവിതവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന പോലെ തോന്നി

  • @manishsuresh4996
    @manishsuresh4996 8 місяців тому +1

    കേട്ടിട്ട് കരച്ചിൽ വരുന്നു 😢😢😢 എന്തൊക്കെയോ ഉള്ളിൽ തട്ടുന്നത് പോലെ😢, what a nice song

  • @MH-gv3fq
    @MH-gv3fq Рік тому +3

    ഫിലിം എന്തൊരു സുഖം കാണാൻ.. വിനീത് and നായിക നടി.. പിന്നെ ആ ലൈല മാഡം... ഒരു പുതിന ഇട്ട് ഇട്ട സുലൈമാനി കുടിച്ച സുഖം... ലാസ്റ്റ് വിനീത് ന്റെ സീൻ റിപീറ്റ് ചെയ്തു കണ്ടു.. സത്യൻ അന്തികാ ടിനെ കടത്തി വെട്ടും മകൻ.. All the ബെസ്റ്റ് entierd crue ❤️

  • @chennaipublicrelations7684
    @chennaipublicrelations7684 10 місяців тому +7

    Love from Tamil Brothers & Sisters... This movie is feel good one... ❤

  • @muralik8326
    @muralik8326 Рік тому +35

    One of the best movies in the recent! A must watch movie for everyone of us. Kudos to the director to focus on those elements which we're really forgetting in this commercial life.

  • @shahibachaudhary4005
    @shahibachaudhary4005 Рік тому +2

    Lyrics😍വിനായക് ശശികുമാർ എന്ന് കണ്ടാൽ പിന്നെ കേട്ടിട്ട് തന്നെ ബാക്കി കാര്യം..💕ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം ഒരു lyricistnod ആരാധന തോന്നുന്നത് ഗപ്പിയിലെ പാട്ടുകൾ കേട്ടതിനു ശേഷം ആണ് 💕

  • @sajeevam4269
    @sajeevam4269 Рік тому +2

    കുറെ ലാഗുണ്ട് വലിച്ചു നീട്ടലുണ്ട്. എങ്കിലും ചിത്രം ഇഷ്ടപ്പെടും.. ഗുഡ് ഫീൽ.

  • @kukku5424
    @kukku5424 Рік тому +25

    What a movie...like father like son ❤
    May be keeping a pace with the latest generation he will treat the malayali audience once again the sweetness of bonding between people

  • @shaju383
    @shaju383 Рік тому +12

    എല്ലാവരും പോയി സിനിമ തീയറ്ററിൽ കാണൂ നല്ല സിനിമയാണ്.

    • @necbystream3758
      @necbystream3758 Рік тому

      ഞാൻ പോയി കണ്ടു. നല്ല പടം. ഫുൾ ആളുകൾ ഉണ്ടായിരുന്നു

  • @user-pr9bp7ri8k
    @user-pr9bp7ri8k 11 місяців тому +2

    ഇതിലെ ഉമ്മച്ചിയുടെ ക്യാരക്ടർ എനിക്ക് ഒരുപാട് ഇഷ്ടം aayi 🥰🥰🥰

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 4 місяці тому +1

    ചില സിനിമാഗാനങ്ങൾ കേൾക്കുമ്പോൾ ആ സിനിമ തന്നെ ഒന്നുകൂടി കാണണം എന്ന് തോന്നും , അത്തരം പാട്ടുകളിൽ എന്തോ ഒരു അത്ഭുത മരുന്ന് സംവിധായകർ കൂട്ട്‌ ചേർക്കാറുണ്ട് , അത്തരം ഒരു repeated value ഈ പാട്ടിന് ഉണ്ട് ...! അച്ഛനിൽ നിന്നും മകന് കിട്ടിയ എന്തോ ഒരു രഹസ്യ കൂട്ട്‌ ...!

  • @pusparani8497
    @pusparani8497 Рік тому +15

    I always wanted a love from granny but unfortunately I didn't get watching this video I thought I would be a better person I still crave for such love when I see kid's with grandparents... This whole song and scenes were so overwhelming 💜

    • @prasannaponnappanpk3562
      @prasannaponnappanpk3562 Рік тому

      ❤llikeverymuchthissong.thankyou.

    • @blessingsinlifemalayalam
      @blessingsinlifemalayalam 9 місяців тому +1

      Plz Watch the movie " nokkettha doorath kannum nattu..There also you would find a different experience story of a Grand ma..

  • @rasmi9203
    @rasmi9203 Рік тому +3

    മലയാളത്തിലെ ഇപ്പോഴത്തെ മികച്ച ഗായികമാരിൽ ഒരാൾ ആൻ തന്നെ

  • @shahamab3317
    @shahamab3317 9 місяців тому +2

    ente vivaham kazhinj adyamayi qataril vech njanum husbundum koode theateril ee movie kandu .kandu kazhinju addeham paranju pachuvinu kittya albutha vilakk pole enikk kittiya nidhiyanu nee❤

    • @najeebhaneefa8843
      @najeebhaneefa8843 3 місяці тому

      Oru kollam kazhyimbo paranja vaaku thirichedukaruthhh,,😂😂

  • @firozparammal613
    @firozparammal613 Рік тому +2

    അടിപൊളി ഫിലിം
    കുടുംബസമേതം കാണാൻ പറ്റുന്ന
    നല്ല സിനിമ💓💓

  • @avgproduction
    @avgproduction Рік тому +7

    The very 1st word came out from her mouth I already started loving her soothihn voice mam. സൂപ്പർ

  • @anjumathew7714
    @anjumathew7714 11 місяців тому +18

    This movie is a complete package....watched in theatre for 3 times....Kudos to the whole team...Classic an commercial at the same time....

  • @rajeeshjanatha7462
    @rajeeshjanatha7462 11 місяців тому +2

    നല്ല പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, സൂപ്പർ🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @ichacko1446
    @ichacko1446 5 місяців тому +2

    എൻ്റെ കുഞ്ഞാവ ഉണ്ടായ സമയത്ത് wife ൻ്റെ അനിയത്തി അവൾക്ക് വേണ്ടി പാടി കൊണ്ട് നടന്ന പാട്ടാണ്... ഇപ്പോ ഇത് കാണിച്ചാണ് കുറുക്കു കൊടുക്കുന്നതു.... ഇത് കാണുമ്പോൾ അവൾ വാങ്ങി വാങ്ങി കഴികും

    • @chippy367
      @chippy367 3 місяці тому

      അതൊരു ശീലമാക്കണ്ട😊
      പാടി കൊടുത്ത് കഴിപ്പിച്ചാലും വീഡിയോ കാണിച്ച കൊടുക്കല്ലേ

    • @ichacko1446
      @ichacko1446 3 місяці тому

      @@chippy367 njan kodukumbo mathram...allenkil eduthu nadanna kodukkane...!!! Pinne ipo avalku manchadi oke anu ishtam...

  • @AjayKumar-pj7im
    @AjayKumar-pj7im Рік тому +22

    Such a beautiful track.. first time listening to her songs.. so soothing and comforting.. want to listen to more..
    Love from Malaysia 💞

  • @marygirly1164
    @marygirly1164 Рік тому +6

    എത്ര നല്ല വരികളാ😍😍
    മനോഹരമായ ഈണം😍😍

  • @arunkumararun8918
    @arunkumararun8918 6 місяців тому

    ഇതുവരെ delete ചെയ്തിട്ടില്ല ഫോണിൽ നിന്ന് അത്രേയ്ക്ക് ഇഷ്ടം ❤️❤️ നല്ല സിനിമ

  • @sagars7652
    @sagars7652 11 місяців тому +2

    Eppo kettalum kannu nirakkunoru... Feel good... Nth parayanamennu thanne ariyoola.... Oru anthikkad legacy... 👌🥺❤

  • @ForeverFriendship100
    @ForeverFriendship100 11 місяців тому +31

    Coming back to this song everyday! ❤️❤️ So soothing!

  • @shahibachaudhary4005
    @shahibachaudhary4005 Рік тому +36

    This song has a secret magic hidden in it🤍Incredibly composed and very well rendered

  • @fahadf9978
    @fahadf9978 11 місяців тому

    കണ്ണ് നിറഞ്ഞുപോയി 😔😔
    വല്ലാത്തൊരു... Feal 😔😔

  • @rubyjacob405
    @rubyjacob405 7 місяців тому +5

    So magical, even my five month old grandkid enjoys it as a lullaby.

  • @shyamu1482
    @shyamu1482 Рік тому +11

    Beautiful picturisation . So apt for this song. Loved the film🎉😊

  • @shamnadwipin2251
    @shamnadwipin2251 Рік тому +22

    Viji mam you are really superb in this movie

  • @babujohnvarghese8492
    @babujohnvarghese8492 Рік тому +2

    നല്ലൊരു സൂപ്പർ സിനിമ... തീയേറ്ററിൽ പോയി കാണണം.. എല്ലാവരും....

  • @vijinambiyar
    @vijinambiyar 10 місяців тому +7

    This movie is a real life example. One kid education can give a brighting future.

  • @rasmi9203
    @rasmi9203 Рік тому +27

    A gifted singer... feel the freshness... 😍✌

  • @valiyakathibrahimsharafudh4367

    ഹംസധ്വനി സൂപ്പർ

  • @sajin261131
    @sajin261131 11 місяців тому +2

    Ummachiii is sooooo goodd.. Her dialogue Ente Raisuu.. Such a love❤❤❤❤❤❤

  • @dhanyajithesh3422
    @dhanyajithesh3422 Рік тому +2

    Eee cinemayil enik ishttapettathu..eee songaanu pinne eee ammammayum😊

  • @ravikumarravikumaran4323
    @ravikumarravikumaran4323 Рік тому +9

    Awesome composer Mr . Justin .... God bless you

  • @ichayan123
    @ichayan123 Рік тому +5

    Ott പടം ഇറങ്ങിയിട്ട് ഈ song കേൾക്കാൻ വന്നവർ ഉണ്ടോ...🤍✨️

  • @fathima1347
    @fathima1347 Рік тому +15

    Ummachi love❤❤ such a feel that we will love to have a mom/grandma like her @ home.. Loved her to the core.. Wish to watch the film again for ummachi, Hamsadhwani,Riyaz n ofcourse FaFa

  • @Random-zc6zk
    @Random-zc6zk Рік тому +3

    Theatre il vachu eattavum ishtappetta song. Waiting aayirunnu. Old singsinte feel

  • @noushadpkm
    @noushadpkm 3 місяці тому +3

    Something special is inside it 🥺🤍

  • @anithaanadhu1909
    @anithaanadhu1909 11 місяців тому +2

    ഈ സിനിമയിൽ എവിടെക്കൊയോ എന്റെ മകളെ കണ്ടു ഞാൻ കുറച്ചൊക്കെ ഞങ്ങളുടെ അനുഭവം ആണ് ആ സിനിമ