JIL JIL JIL Video Song | Sulaikha Manzil | Lukman Avaran, Anarkali | Vishnu Vijay | Ashraf Hamza

Поділитися
Вставка
  • Опубліковано 9 бер 2023
  • #JilJilJil #SulaikhaManzil #LukmanAvaran #ChembanVinodJose #AnarkaliMarikar #VishnuVijay #AshrafHamza #MuhsinParari #ChemboskyMotionPictures #JilJilJilVideoSong
    Here's the Official Video Song of "Jil Jil Jil" from "Sulaikha Manzil", Sung by Vishnu Vijay, Varsha Renjith & Meera Prakash, Lyrics Written by Mu.Ri, Music Composed by Vishnu Vijay.
    Song Credits:
    Song Name : Jil Jil Jil
    Movie : Sulaikha Manzil
    Lyrics : Mu.Ri
    Music : Vishnu Vijay
    Singers : Vishnu Vijay, Varsha Renjith, Meera Prakash
    Shehnai : Pt. Balesh
    Additional Percussions : Krishna Kishore
    Backing Vocals : Deepesh Krishnamoorthy, Ramesh Vasudevan
    Recording Studios: 2 bar Q Studios, Chennai, K7 Studios, Kochi, Audio Gene Sound Studios, Kochi
    Recording Engineers : Vishnu Raj, 2 barQ Studios, Amal Mithu, K7 Studios, Kochi, Shiju Ediyatheril, Audiogene Sound Studios, Kochi
    Mixing & Mastering Engineer : Sujith Sreedhar @ The Master House, 2 bar Q Studios, Chennai
    Mastering Assistant : Divine Joseph @ The Master House, 2 bar Q Studios, Chennai
    Original Song (“Aaralum”) Creators : T K Kuttiyali - T K Ramamoorthy
    2nd Interlude BGM (3:30-3:37) Idea inspired from a live song performance
    Listen to #JilJilJil from #SulaikhaManzil on your favourite Streaming apps:
    Spotify : spoti.fi/3Jw5RKC
    UA-cam Music : bit.ly/3FdFF4y
    Apple Music : apple.co/3IYtLgc
    Amazon Music : amzn.to/3l5CGV2
    Hungama : bit.ly/3LdhYgT
    Gaana : bit.ly/3JtP2Qa
    Insta Audio : bit.ly/3mIFt7h
    Movie Credits:
    Starring : Lukman Avaran, Chemban Vinod Jose, Anarkali Marikar
    Written & Directed by : Ashraf Hamza
    Produced by : Chemban Vinod Jose, Subeesh Kannanchery, Sameer Karat
    DOP : Kannan Patteri
    Music : Vishnu Vijay
    Lyrics : TK Kuttyali, Saleem Kodathoor, Mu.Ri
    Editing : Noufal Abdullah
    Production Design : Anees Nadodi
    Chief Associate Directors : Shabareesh Varma, Jinu Thoma
    Costumes : Gafoor Muhammad
    Make-Up : Rg Wayanadan
    Choreography : Jishnu
    Sound Design : Arun Varma MPSE
    Sound Mixing : Dan Jose
    Executive Producer : Sreejith Balan
    Production Controller : Devison CJ
    Associate Directors : Shinto Vadakkekkara, Saheer Ramla
    Colorist : Liju Prabhakar
    Stills : Arjun Kallingal , Zihar Ashraf
    Digital PR : Pixelbird
    Poster Designs : Spellbound Studios
    Audio Label : Think Music
    © 2023 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial

КОМЕНТАРІ • 8 тис.

  • @faizyworld9033
    @faizyworld9033 Рік тому +41192

    എന്റെ ഉപ്പാപ്പ എഴുതിയ പാട്ട്, ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന പാട്ട്

  • @KafeelIrikkur
    @KafeelIrikkur Рік тому +33624

    മാപ്പിള പാട്ടിനെ താഴ്ന്ന നിലയിൽ *കണ്ട ഒരു നാളിനെ മറികടന്ന് ഇപ്പോൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മാപ്പിള പാട്ട്* 🫶🔥

    • @indian..193
      @indian..193 Рік тому +750

      എല്ലാം വൻ വിജയവും 🥰

    • @farzeenali63
      @farzeenali63 Рік тому +283

      Pinnella ❤️❤️

    • @vipint723
      @vipint723 Рік тому +3038

      മണ്ടത്തരം പറയരുത് മാപ്പിളപ്പാട്ടിന് ജനപ്രീതി അന്നും ഇന്നും ഉണ്ട്

    • @haneeshhakkim1136
      @haneeshhakkim1136 Рік тому +119

      right

    • @harikrishnane4012
      @harikrishnane4012 Рік тому

      പോടാ ഊളെ

  • @bennymathew2
    @bennymathew2 5 місяців тому +233

    ഒരിക്കൽ കൂടി കണ്ടപ്പോൾ... ഞാൻ കാണതെ പോയ രംഗം.. നായകനും നായികയും നിറഞ്ഞു നിൽക്കുമ്പോഴും
    നായകന്റെ സഹോദരിയും.. ഭർത്താവും..... അവരുടെ പ്രണയം... പ്രവാസലോകത്തുനിന്നും എത്തിയ കെട്ടിയോന്റെ പാട്ട് കല്യാണ പന്തലിൽ ഉയരുമ്പോൾ.. അതോന്നുന്നു കേൾക്കാൻ ആങ്ങള പെങ്ങളോട് കണ്ണുകൾ കൊണ്ട് നിർദേശം നൽകുമ്പോൾ.. എല്ലാം മറന്ന് അവൾ ഓടുന്ന കാഴ്ച്ച എത്ര മനോഹരം.... അതിന്റെ വരികളും അതി മനോഹരം.... സംശുദ്ധ പ്രണയത്തിന്റെ നേർകാഴ്ച്ച ❤️👍👌
    ആവിഷ്കാരരങ്ങള

  • @user-px7fd4wr6l
    @user-px7fd4wr6l 4 місяці тому +185

    Love from Uganda I love these malayam song ❤ love kerala

  • @shafeekchalad769
    @shafeekchalad769 Рік тому +8672

    ഈ പാട്ട് കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു കാരണം ഇത് എഴുതിയ കുട്ടിയാലി സാഹിബിനെ ഓർത്തപ്പോൾ.. ജീവിതത്തിൽ ഒന്നും നേടാതെ ഖബർ വെട്ടിയും ഇറച്ചി വെട്ടിയും ബീഡി പണിയും ആയി മുന്നോട്ട് പോയ ഒരു പാവം മനുഷ്യൻ... അദ്ദേഹം എഴുതിയ ഒരുപാട് പാട്ടുകൾ ഇന്നും ജീവൻ ഉണ്ട്... മനസിന്റെ ഉള്ളിൽ നിന്നോളിയുന്ന.. മാധകമണമെഴും... മോളെ പൊന്നു മോളെ... അപ്പങ്ങൾ എമ്പാടും.... പടക്ക് ടക്ക് മാരൻ.. യാ ഗൗസ്സ് മോഹിയുദ്ധീൻ..... ജിന്നും ഇൻസും.... അങ്ങനെ പോകുന്ന നീണ്ട നിര... മാപ്പിള പാട്ടിൽ പഴയ ആളുകൾ ഇദ്ദേഹത്തെ കൊണ്ട് എഴുതിപിച്ച്..... ആരും അറിയാതെ പോയ ആ പാവം മനുഷ്യൻ 😰

    • @arshakpp4185
      @arshakpp4185 Рік тому +86

      Ithine Patti koodthal details kittuo. Enthenkilum sources ndo?

    • @sadhiqalikalodi6592
      @sadhiqalikalodi6592 Рік тому +215

      ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി
      പുതിയ തലമുറ എത്ര ക്ക ഷ്ടപ്പെട്ടാലും എഴുതിയാലും ഇത്തരം രജനകൾ ഉണ്ടാവാൻ പാടാണ് ചരിത്രവും അനഭന്ത സമ്പ വങ്ങളും തുറന്ന് ക്കാട്ടി തന്നത് എന്നും ആ പഴയ തലമുറ തന്നെ ഇതിലെ അൽഭുതം ഇവർക്ക് പലർക്കും അടിസ്ഥാന വിദ്യാഭ്യസം ലഭിച വരായിരുന്നില്ല എത്ര മന ഹോരമാണ് അവർ നമുക് നൽ കയ അറിവുകൾ

    • @sajeenamuneer5907
      @sajeenamuneer5907 Рік тому +14

      ❤️❤️❤️❤️

    • @SpyGod_MR
      @SpyGod_MR Рік тому

      @@sadhiqalikalodi6592 onnine nallath parayan mattonnine tharam thaazhthanam ennilla suhruthe.

    • @rishadk6088
      @rishadk6088 Рік тому +12

  • @shakirmuhammed8484
    @shakirmuhammed8484 3 місяці тому +501

    ഒരു കൊല്ലം പോയ പോക്ക് 😢 കഴിഞ്ഞ നോമ്പിന് ഇറങ്ങിയ സോങ് ഇപ്പോഴും കേൾക്കും ❤

  • @sundaramoorthy2331
    @sundaramoorthy2331 2 місяці тому +51

    மொழி புரியவில்லை ஆனால் மீண்டும் மீண்டும் பார்க தூண்டுகிறது...❤

    • @Filuummi786
      @Filuummi786 Місяць тому +6

      Malayalam.. Kerala🌴

  • @uppoopanteradio922
    @uppoopanteradio922 Рік тому +5252

    ഗ്രാമഫോൺ കാലത്തു മാത്രമല്ല,ഇന്നും പഴയ മാപ്പിളപ്പാട്ട്..
    സ്നേഹികളുടെ ഹൃദയത്തിലാണ് വസിക്കുന്നത്!

  • @snp-zya
    @snp-zya Рік тому +2979

    തല്ലുമാലയിൽ മനസകമിൽ ഹിറ്റായ പോലെ ഇതും ഹിറ്റോട് ഹിറ്റാകും No doubt🔥 എന്താ എനർജി എല്ലാവർക്കും.. ഒരേ പൊളി

    • @wellwisher6049
      @wellwisher6049 Рік тому +29

      Ingal ivde okke indo

    • @fathzz5067
      @fathzz5067 Рік тому +10

      😄 ഇപളുo ഇണ്ട

    • @ShefinsP
      @ShefinsP Рік тому +11

      Manasakamil pande hit aayatha athonda thallumalayil okke vannath bro

    • @reyanaalu
      @reyanaalu Рік тому +7

      ഇപ്പൊ മാപ്പിള പ്പാട്ട് ഒക്കെ trend ആണല്ലോ,

    • @binshakk1192
      @binshakk1192 Рік тому +4

      Ivide undeno

  • @hussainhussaincochin2726
    @hussainhussaincochin2726 15 днів тому +8

    ഈ ചിത്രത്തിലെ നായിക അന്ന് ഈ പാട്ട് കലോത്സവത്തിന് പാടി ഒന്നാം സമ്മാനം നേടിയ ആളാണ്

  • @divyaanil702
    @divyaanil702 3 місяці тому +19

    Vishnu Vijay ❤❤❤❤❤❤❤❤❤❤❤❤❤
    പുള്ളി യുടെ എല്ലാ പാട്ടും അടിപൊളിയാണ്. *ഫലിമി* സിനിമ യിലെ പാട്ട് കെട്ടിട്ടാണ് വിഷ്ണുവിനെ search 🔍 ചെയ്തു വന്നത് 👏👏👏👏👏👏💝

  • @MalabarMusicBand
    @MalabarMusicBand Рік тому +2147

    മനോഹരം...
    ഈ ഗാനം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിയത് മീഡിയ വൺ പതിനാലാം രാവിൽ ഷഹജമലപ്പുറം പാടിയപ്പോഴാണ്.
    40 മില്യൺ ആളുകളാണ് ആ ഗാനം കണ്ടത്.
    മനോഹരം.❤❤❤

    • @sajithajaleel3876
      @sajithajaleel3876 Рік тому +20

      Correct... Shahajayude pattu super aanu

    • @rahusisters2460
      @rahusisters2460 Рік тому +4

      M0b

    • @faisal7237
      @faisal7237 Рік тому +4

      Bro kelkkan rasalla songs anel arum tazthlla oru songum ith ponnaran paatt janghl eghne eettedkum kelkan oru karnam vende

    • @amiami6956
      @amiami6956 Рік тому +1

      Athe

    • @naseefkunjippa6430
      @naseefkunjippa6430 Рік тому +4

      എന്റെ നാട്ടുകാരി സഹജ 😍

  • @mansoormalik-vo7ip
    @mansoormalik-vo7ip Рік тому +3468

    പഴകും തോറും വീര്യം കൂടി വരുന്ന ഒരേ ഒരു ഐറ്റം ..പഴയ മാപ്പിള പാട്ടുകൾ ...well done Team

  • @muralidharanmp1679
    @muralidharanmp1679 10 місяців тому +204

    ഇതിലെ എല്ലാ പാട്ടുകളും super 😍ജാതി മത ഭേദമെന്നേ എല്ലാരും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 😍

    • @farhanane1253
      @farhanane1253 10 місяців тому +5

      😅😊😅

    • @mubbichemmikaje3931
      @mubbichemmikaje3931 10 місяців тому

      ​@@farhanane1253😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊

    • @GopanGs-tb6tx
      @GopanGs-tb6tx 4 місяці тому +1

      നമ്മള് അവിടുത്തെ ഉത്സവത്തിന് ഈ പാട്ട് ഇട്ടിട്ടുണ്ട്

    • @FathimasuhraSuhra-ss7sx
      @FathimasuhraSuhra-ss7sx 4 місяці тому

      ​@@farhanane1253😮😮😅😅😅

    • @naseemkurumunchinaseemkuru231
      @naseemkurumunchinaseemkuru231 2 місяці тому

      ​@@GopanGs-tb6txhmhjh❤🎉😮😅😅🎉🎉🎉🎉hdddh

  • @shirishchanderraju3532
    @shirishchanderraju3532 23 дні тому +5

    Love from Telangana.....we thoroughly enjoyed the songs and cinema....

  • @TheVinodks
    @TheVinodks Рік тому +2119

    ❤കിടു.. പാട്ട്... റമദാൻ മുബാറക്... എന്റെ സഹോദരങ്ങൾക്ക..
    🎉❤

  • @maneeshmohan9571
    @maneeshmohan9571 20 годин тому +1

    നല്ലൊരു പടം 🥰അതിലുപരി നല്ല പാട്ടുകളും ❤️

  • @sportzoll
    @sportzoll 2 місяці тому +337

    ഞാൻ ഹിന്ദുവാണ് ഇനി ഒരു ജന്മമുണ്ടെങ്കിൽ മലബാറിൽ മുസ്‌ലിം ആയി ജനിക്കാൻ ആഗ്രഹം തോന്നി

    • @unaishussain2270
      @unaishussain2270 2 місяці тому +39

      നിങ്ങടെ ആഘോഷങ്ങൾ കാണുമ്പോൾ ഞങ്ങൾക്കും ഭയങ്കര സന്തോഷമാണ് അപ്പോൾ ഞാനും തിരിച്ചു ചിന്തിക്കാറുണ്ട്

    • @ashrafna1152
      @ashrafna1152 2 місяці тому +8

      Ma Sha Allah😊

    • @anurajanu3195
      @anurajanu3195 2 місяці тому +3

      സത്യം 😍😊😊😊

    • @rajeeshkrajeesh1810
      @rajeeshkrajeesh1810 2 місяці тому +20

      ഹിന്ദു എന്നുള്ള വാക്ക് മാറ്റി മനുഷ്യനായി ചിന്തിച്ചാൽ പോരെ നിങ്ങൾ ചിന്തിച്ചു അതാണ് പറയാൻ കാരണം നിങ്ങളും അതിൽ ഒരാൾ ആയി മാറി ഇപ്പൊ തന്നെ

    • @saleemolsalee7159
      @saleemolsalee7159 2 місяці тому +2

      👌👍😍

  • @footballlivestream09
    @footballlivestream09 Рік тому +7880

    തല്ലുമാലക്ക് ശേഷം മലപ്പുറത്തിന്റെ നാട്ടിൻപുറത്തെ കാണിക്കുന്ന സുലൈഖ മൻസിലിന് എല്ലാവിധ ആശംസകളും നേരുന്നു ❤🎉

  • @SaleemKodathoor.
    @SaleemKodathoor. Рік тому +601

    Adipoli ...കണ്ണും മനസും ഒരുപോലെ കവർന്ന സോംഗ്‌സും ദൃശ്യാവിഷ്കാരവും ...അണിയറ പ്രവർത്തകർക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @goklin6864
    @goklin6864 6 місяців тому +104

    Love this song from Indonesia 🇮🇩❤

  • @8086067161
    @8086067161 Рік тому +6654

    എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ട്ടപെടാത്ത മാപ്പിളപ്പാട്ടുകളിൽ വെച്ചു നല്ലൊരു പാട്ട് 🥰👌🏻

    • @jishadmajeed1826
      @jishadmajeed1826 Рік тому

      ഓട്ര sangi

    • @gamingashin3207
      @gamingashin3207 Рік тому +19

      Mappila patt mathr alla oru pattinteum puthuma nashtapedunnilla😊😊

    • @fathimasadhathendanalakkal7794
      @fathimasadhathendanalakkal7794 Рік тому +6

      Athoke njammale keralathinde power🔥😌

    • @jishadmajeed1826
      @jishadmajeed1826 Рік тому

      @@fathimasadhathendanalakkal7794 കോരളം 🤮🤮...

    • @jishadmajeed1826
      @jishadmajeed1826 Рік тому +6

      @@gamingashin3207 എല്ലാത്തിന്റെ പുതുമ നഷ്ടപ്പെട്ടു....

  • @ashwinimahesh3729
    @ashwinimahesh3729 8 місяців тому +22

    Nanu kannadiga,,, but i love this memorable song,,,,

  • @armyvoice343
    @armyvoice343 Рік тому +357

    ആരാടാ ഇതിന്റെ കൊറിയോഗ്രഫി അടിക്കടാ ആ മുതലിന് ഒരു ലൈക്‌ ❤️‍🔥💥💥

  • @kiwikiwi5031
    @kiwikiwi5031 3 місяці тому +70

    സുലൈഖ മൻസിൽ
    ആദ്യാനുരാഗക്കോള്
    തിരമാലയായോള്
    കരയെ കരയാതണയിക്കുന്നൊരാള്
    കനവിലെ കാടൊന്നിലെ
    കാരാഗ്രഹക്കൂടൊന്നിലെ
    കിനാപ്പനിക്കായ് മരുന്നോള്
    കൊതി കാരമുള്ളായി പിന്നെ
    കടന്നലായി
    വിധി വേറെയൊന്നായി പിന്നെ
    കടച്ചിലായി
    ആവേശം കൊള്ളുന്ന മോഹികളെ
    ആവോളം നൊന്തുള്ള മാനസരെ
    കൊണ്ടോകാനായുള്ളോരു വാഹനമേ
    തന്നാലേയടങ്ങാത്തൊരാഗ്രഹമേ
    മേലെ മിന്നും താരം പൊന്നാണോന്ന്
    നേരിൽ ചെന്ന് നോക്കാനായ്
    നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം
    കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും
    വേരിൽ നിന്നും പോന്നെന്നാലും
    മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം
    ആറ്റിലെത്തിയൊരമ്പിളിമീനെ
    ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
    കടലാഴത്തട്ടിലെ മുത്തിനെ
    ഹാസിലാക്കണ മുത്തിവനാണേ
    പൂരണപ്പതിയുടെ നടുവി ൽ
    അതിമിക ഉടമണി മേടയി ലെ
    പൂമുല്ല പന്തലുമതിലക
    പുറമില് പലവിധ നിറമാലെ
    പൂവാടിക്കകമിലെ തെളിഞ്ഞൊ ളി
    ഇളകിടും മണിമലരിശലാലെ
    കൊഞ്ചുന്ന
    തരമടിമുടി കണ്ണഞ്ചുന്ന
    വൈദ്യുത പ്രകാശമി നാ ലും
    തോരണം കമാനമിനാലും
    എന്നാണേ
    ഹോയ് ഹൊയ് ഹൊയ്
    നിന്നാണേ
    Hoy hoy hoy
    Ninnaane
    Hoy hoy hoy hoy
    Innaane
    Thom thiththaka thaka
    Thaka Thai Thom
    Thaalam tharikida dhimichunu sarigama
    Sarigama Padanisa
    Sarigama Padanisa
    Sanidapa Magarisa
    Sanidapa Magarisa
    Sarigama Padanisa Sanidapa Magarisa
    Sangritha Pamagari Rimagari Padanisa
    Sa Sa Sa
    Sa Sa Sa
    Ri Ri Ri
    Ri Ri Ri
    Ga Ga Ga
    Ga Ga Ga
    Sa Ssa Sa Ri Rri Ri
    Ga Gga Ga Ma Ma Mma
    Papa Papa Papa Sa Ssa Sa Ssa
    Ni Nni Ni Nni
    Sa
    Sa
    sa
    sa
    Saarasamkritha pamagari thaalam
    Saandramaduritha
    Maayoru melam
    Ennaane
    Hoy hoy hoy
    Ninnaane
    എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി
    മിനുങ്ങി വിളങ്ങി മയങ്ങി
    മരുങ്ങിയരങ്ങിലൊരുങ്ങി യ
    മംഗല പന്തല്
    ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
    ആകാത്ത വിധമുള്ളതായ എല്ലാം
    ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
    കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
    ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
    ആകാത്ത വിധമുള്ളതായ എല്ലാം
    ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
    കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
    ആറ്റിലെത്തിയൊരമ്പിളിമീനെ
    ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
    കടലാഴത്തട്ടിലെ മുത്തിനെ
    ഹാസിലാക്കണ മുത്തിവനാണേ 2
    തണ്ടത്തിൽ തരിമണി ചിലമ്പുകൾ
    തളയിട്ട് കിലുങ്ങുന്ന കോലുകളാ ൽ
    തനതന്ത തനതന തനതന
    തരിങ്കിണ തകൃതാ താകൃതാ
    താകൃതാ താളമിൽ ചോട്
    ചൊഴിഞ്ഞടി മറിഞ്ഞടി
    തിരിഞ്ഞടികൾ ജോറാലേ
    തടുക്കുമ്പോ മറുപുറം വാറാലേ
    വാള് പരിച ഉറുമി പന്തം
    വീശിടുമ്പോൾ എന്തൊരു ചന്തം
    ജിൽ ജിൽ ജിൽ
    ജൊലി ജൊലി ജ്വ ലിക്കുമ്പോ ൾ
    ഹിൽ ഹിൽ ഹ ൽ
    ഹിൽ ഹിൽ
    Dhil dhil dhil
    Sa Ssa Sa Ri Rri Ri
    Ga Gga Ga Ma Ma Mma
    Sarigama Padanisa Sanidapa Magarisa
    Sangritha Pamagari Rimagari Padanisa
    Sa Sa Sa
    Sa Sa Sa
    Ri Ri Ri
    Ri Ri Ri
    Ga Ga Ga
    Ga Ga Ga
    Sa Ssa Sa Ri Rri Ri
    Ga Gga Ga Ma Ma Mma
    Papa Papa Papa Sa Ssa Sa Ssa
    Ni Nni Ni Nni Sa
    Sasasa
    Saarasamkritha pamagari thaalam
    Saandramaduritha
    Maayoru melam
    Ennaane
    Hoy hoy hoy
    Ninnaane
    Hoy hoy hoy
    Ninnaane
    എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി
    മിനുങ്ങി വിളങ്ങി മയങ്ങി
    മരുങ്ങിയരങ്ങിലൊരുങ്ങി യ
    മംഗല പന്തല്
    ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
    ആകാത്ത വിധമുള്ളതായ എല്ലാം
    ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
    കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
    ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
    ആകാത്ത വിധമുള്ളതായ എല്ലാം
    ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
    കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
    ആറ്റിലെത്തിയൊരമ്പിളിമീനെ
    ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
    കടലാഴത്തട്ടിലെ മുത്തിനെ
    ഹാസിലാക്കണ മുത്തിവനാണേ 2

    • @stonner117
      @stonner117 2 місяці тому +1

    • @vadhood
      @vadhood 2 місяці тому +1

      Thanksss brh

    • @KhalidKaalu
      @KhalidKaalu Місяць тому

      ii v ffjpl hi😊 HCG by😊🎉🎉

  • @ishanshayan8166
    @ishanshayan8166 9 місяців тому +14

    എത്ര കണ്ടിട്ടും മതി വരുന്നില്ല മനോഹരം അതീ മനോഹരം

  • @p-xSanZ
    @p-xSanZ Рік тому +101

    പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന എല്ലാ കുട്ടികളും supper. .. മുടി മുന്നിൽ കെട്ടിയ കുട്ടി അതിമനോഹരമായി കളിച്ചിട്ടുണ്ട് എടുത്തു പറയാതിരിക്കാൻ പറ്റില്ല . ആ കുട്ടിയുടെ performance കാണുമ്പോൾ ഭാവിയിലേക്കുള്ള ഒരു നല്ല കലാകാരി .. god bless you മോളു ♥️♥️

    • @jayeshck9666
      @jayeshck9666 Рік тому +1

      സത്യം അടിപൊളി ആയി കളിച്ചിട്ടുണ്ട്

  • @thingssoffaisyzone
    @thingssoffaisyzone Рік тому +570

    വീണ്ടുമൊരു പൊന്നാനിക്കഥ യുമായി മലയാളസിനിമ "സുലൈഖ മൻസിൽ" ന് ആശംസകൾ, 🎊🎊💐💐💐💐💐💐

  • @josanjose4442
    @josanjose4442 2 місяці тому +11

    Wow...GANAPATHI's dance is extra awesome ❤😊

  • @user-nw8bb6go8m
    @user-nw8bb6go8m 5 місяців тому +23

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമണ്❤❤❤❤❤

  • @vipinkumar-kz7bt
    @vipinkumar-kz7bt Рік тому +69

    മാപ്പിളപ്പാട്ട് ഇപ്പോ ഒരു പ്രത്യേക രസമാണ്... ഈ പാട്ടും വിജയം ആയിരിക്കും.. പാട്ട് പാടിയവർക്ക് ആശംസകൾ ഒപ്പം ഡാൻസ് കളിച്ച കുട്ടി നന്നായി ചെയ്തു❤️❤️

  • @_nabeel__muhammed
    @_nabeel__muhammed Рік тому +743

    പഴയ മാപ്പിളപ്പാട്ട് എടുത്തു തകർത്ത് പൊളിക്കുന്നതിൽ വിഷ്ണു വിജയ്😍💥💥and his own tunes👌👌

  • @sah75sports6
    @sah75sports6 8 місяців тому +256

    Love from Bangladesh 🇧🇩
    Learning Malabari language by working at Lulu ❤

    • @Aanikalakshmi
      @Aanikalakshmi 8 місяців тому +5

      Kochi or Trivandrum?

    • @sarinbabu2629
      @sarinbabu2629 6 місяців тому +20

      The language is called Malayalam.. Malabari is an accent to be true..

    • @dan23233
      @dan23233 5 місяців тому +7

      @@sarinbabu2629 Malbari means Malabar people who migrated to gulf from the Malabar region in the 70s.

    • @sarinbabu2629
      @sarinbabu2629 5 місяців тому +7

      @@dan23233 Bro.. Im from Malabar… Malabari bhaasha enn paranjal oru accent aanu ennanu paranjeth… malayalathile oru accent..

    • @irshadmarjan1822
      @irshadmarjan1822 3 місяці тому

      ..kemu nasho....ke khabare..balo.... Kerala

  • @rwebiraaroyosam6857
    @rwebiraaroyosam6857 10 місяців тому +22

    Much Love from Uganda

  • @shefi_karali_official
    @shefi_karali_official Рік тому +2888

    പഴമയുടെ ഭംഗി നഷ്ടപ്പെടുത്താത്ത പുതിയ ഗാനം ❤️

    • @azmeena_azmi4665
      @azmeena_azmi4665 Рік тому +6

      സത്യം

    • @shefi_karali_official
      @shefi_karali_official Рік тому +5

      ​@@rahoofrahoofr അത് തന്നെയല്ലേടാ പൊട്ടാ ഞാനും പറഞ്ഞത് 😂

    • @roobyhakeem
      @roobyhakeem Рік тому +5

      Athe

    • @sainudeenph7468
      @sainudeenph7468 Рік тому +2

      ഇത് പഴയ പാട്ട് ആണ് bro

    • @vipinreghunath9482
      @vipinreghunath9482 Рік тому +3

      പാട്ട് പഴയതാണ്... ഇടക് കുറച്ച് വരികൾ മാത്രമേ ചേർത്തിട്ടൊള്ളു.😅

  • @indian..193
    @indian..193 Рік тому +88

    തല്ലുമാല തീർത്ത മലബാർ ഓളം ഇതിലൂടെ തുടരും ❤

  • @abhijithsanthosh3681
    @abhijithsanthosh3681 Рік тому +61

    ഒരു നൊസ്റ്റാൾജിക് ഫീൽ.... 😘😘 കേട്ട് തഴംമ്പിച്ച മാപ്പിള പാട്ടുകൾ പെട്ടന്ന് മനസിലേക്ക് ഓടി വന്നു...... ❤️❣️

  • @ShaileshGKSD
    @ShaileshGKSD 29 днів тому +3

    Vishnu vijay ❤❤❤ 🔥🔥 Mu.ri❤❤

  • @flowerflower5986
    @flowerflower5986 9 місяців тому +44

    I m from Tamilnadu my one of the favorite i love song🥰🥰🥰🥰😘😘😘😘✨️✨️✨️

  • @romanticmusicbox
    @romanticmusicbox Рік тому +6465

    ఈ సాంగ్ రెండు సార్లు కంటే ఎక్కువ సార్లు విన్నా వారు వున్నారా🎶🎧💥

  • @fayischerkkodan1090
    @fayischerkkodan1090 Рік тому +29

    ഇനിയും കാണാമറയത്തു കിടക്കുന്ന ഒരുപാട് മാപ്പിള പാട്ടുകളുണ്ട്.... വരും ദിനങ്ങ്ങളിൽ എല്ലാം trend ആയി പുതു തലമുറയുടെ മനസ്സിൽ താജ്മഹൽ പണിയും കാണാം.❤❤❤❤

  • @AshlyAmeya-tb9uj
    @AshlyAmeya-tb9uj 23 дні тому +3

    ഞാൻ ടൈം കിട്ടുമ്പോൾ ആദ്യം കേൾക്കുന്ന പാട്ട്... ഒരു രക്ഷ യില്ല.❤❤❤ 😮

  • @ThingariThimmappa
    @ThingariThimmappa 2 місяці тому +5

    I'm from Andhra Pradesh I love this song forever

  • @prajeshprajesh6115
    @prajeshprajesh6115 Рік тому +213

    നായികയും കൂടെ കളിക്കുന്ന കുട്ടികളും വളരെ energetic❤️❤️super 🤩🤩🤩best of luck ടീമേ

  • @rinastk4039
    @rinastk4039 9 місяців тому +11

    Vere വഴി ഇല്ല എത്ര കാണാലും മതി ആവില്ല അത്രത്തും ഇഷ്ടം ആയി ഈ song എനിക്കും എന്റെ ithatha മോൾക്കും അവൾ നാട്ടിൽ ഉള്ളപോൾ nammal കളിക്കുന്നുണ്ട്

    • @rinastk4039
      @rinastk4039 9 місяців тому +1

      Like മാത്രം അല്ല എന്തെകിലും പറയാൻ ഉണ്ടെകിൽ താഴെ എഴുതിതോ 🥰

  • @preethamkumar6769
    @preethamkumar6769 6 місяців тому +29

    Heard this song 8 years ago can't believe actually seeing it in a movie. ❤ from Telangana..

  • @hassanu7875
    @hassanu7875 Рік тому +1570

    പഴമ കൂടുംതോറും വീര്യം കൂടുന്ന സംഗീത ശിൽപ്പം , മാപ്പിളപ്പാട്ട് 💓👌

  • @shamseerkodumudi
    @shamseerkodumudi Рік тому +29

    പഴയ പാട്ട്...അതിനോട്‌ നീതിപുലർത്തികൊണ്ട് തന്നെ നല്ലൊരു വിശ്വൽ ട്രീറ്റുംകൂടി ആയപ്പോൾ പൊളി...

  • @muhammedfahis8068
    @muhammedfahis8068 6 днів тому +1

    മാപ്പിള പാട്ടിൽ നിന്നാണ് സിനിമ പാട്ട് ഉണ്ടായത് ആദ്യകാല സിനിമകൾ അതിനു ഉദാഹരണം ആണ് ❤

    • @sreeraj232
      @sreeraj232 5 днів тому

      ഉദാഹരണം plz

  • @steffycyriac9773
    @steffycyriac9773 5 місяців тому +24

    💖Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌

  • @usens9061
    @usens9061 Рік тому +386

    From Tamilnadu, Malayalam is beautiful while hearing through songs♥️

    • @artistte
      @artistte Рік тому +16

      Tamil is both good when speaking and hearing..😊🤍
      Don't underestimate each language !

    • @Rashid-tt2du
      @Rashid-tt2du Рік тому +9

      Thanks brother tamil songs also superb.☺️

    • @railfankerala
      @railfankerala Рік тому +4

      Thnks anna❤❤

    • @nasreenanasnu110
      @nasreenanasnu110 Рік тому

      @@Rashid-tt2du ffccçcc mi iPad mini

  • @krishnavlogz2.565
    @krishnavlogz2.565 Рік тому +420

    ഡാൻസ് ൽ അനാർക്കലിയുടെ എനർജി ലെവൽ 🔥🔥🔥👌👌
    ഈ അടുത്ത കാലത്ത് ഒന്നും Mollywood പുതിയ Actress ൽ നിന്ന് ഇതുപോലെ ഒരു എനർജി കണ്ടിട്ട് ഇല്ല 💯🫶💜

  • @user-ro3hs7rm5x
    @user-ro3hs7rm5x 5 місяців тому +17

    the best ever malayalam songs.The most perfect sound

  • @pushparajponnuswamy3859
    @pushparajponnuswamy3859 Місяць тому +2

    அருமையான பாடல் ❤❤❤❤❤

  • @afsalafsal1534
    @afsalafsal1534 Рік тому +90

    പഴയ കാലത്തെ ഓർമ്മകൾ കൊണ്ടു വരുന്ന song 🥰🥰🥰....... Thankyou lukman sir🥰🥰🥰

  • @ashikamanzoor9367
    @ashikamanzoor9367 Рік тому +61

    മനോഹരം .... പാട്ടും ഡാൻസും ഒന്നിനൊന്നു മെച്ചം.... അടിപൊളി ടീം വർക്ക് .... അനാർക്കലിയുടെ കൂടെ ചുവടു വെച്ച പെൺകുട്ടികളിൽ ആമുടി മുന്നിലേക്കിട്ട് കളിക്കുന്ന കുട്ടി സൂപ്പറായി കളിക്കുന്നുണ്ട് . മുഖത്തെ ഭാവങ്ങളിൽ വരെ നമുക്ക് ആ മൈലാഞ്ചി മൊഞ്ച് കാണാം .... anyway great work 👍all the best whole team👏👏👏

  • @ameen470
    @ameen470 2 місяці тому +11

    Mark my word...this will hit 100 million for sure...💯💯

  • @ibthisamk2295
    @ibthisamk2295 Рік тому +63

    MuRi & Vishnu vijay combo is just🔥

  • @ashifkakkamvelli1488
    @ashifkakkamvelli1488 Рік тому +169

    after 'മനസകമിൽ', this time is for 'ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ'! തീ ഐറ്റം!!!! 🔥🔥🔥

  • @HappyFlowers-yl3mc
    @HappyFlowers-yl3mc 3 місяці тому +4

    I love mappila pattu ❤❤❤

  • @shineselma2140
    @shineselma2140 6 місяців тому +24

    തല്ലുമാല കഴിഞ്ഞു മലപ്പുറത്തിന്റെ സൗന്ദര്യം കാണിക്കുന്ന സുലൈഹ മനസിലിനു ഒരായിരം ആശംസകൾ 💚💚💚

    • @vilakkandathilhouse6456
      @vilakkandathilhouse6456 2 місяці тому

      Hdhjdhdhdjjejddhsjjhdjdhjshsjhsjhsjdhdjdhdhdhdhjsjehhjwhgjdjdhrdhgddhdhdhdjdjdhjhdjqjejjjdjdhhhdhddudhjdhjdjshhjxhdbhhhdkhhdjhdjdhkdhdhfdkhdjdhdidh

    • @vilakkandathilhouse6456
      @vilakkandathilhouse6456 2 місяці тому

      Jajjssjhshdidhddhgsjshsjdodnddhdjdhjdy🎉😢😮😮😅😅❤❤❤❤❤❤❤❤❤❤❤❤❤❤ehrurhiudjdjuuduudy🎉😮😮😮😢😅😮😮😮😮e😮eehfdjud😅😅😅

  • @indigo1619
    @indigo1619 Рік тому +52

    I am from telugu ....I was addicted to Malayalam movies

  • @dipha-om3tp
    @dipha-om3tp Рік тому +416

    Very good performance.. അനാർക്കലി നല്ലൊരു ഡാൻസർ കൂടിയാണെന്ന് ഈ performance കണ്ടപ്പോൾ മനസ്സിലായി.. 🥰🥰 കൂടെയുള്ളവരും തകർത്തു.. 👍👍

  • @gopalreddyduddukunta9945
    @gopalreddyduddukunta9945 4 місяці тому +23

    I am from andhrapradesh and I don't Malayalam but love this song
    Music has no boundaries

  • @theplantmom6615
    @theplantmom6615 6 місяців тому +4

    சும்மா சொல்லகூடாது.
    பாட்டு ரொம்ப அருமை...சும்மா ஜில் ஜில் ஜில் நு இருக்கு...❤❤💃💃👯

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому +175

    Music.....Choreography....Singers....Costume(especially Anarkali & Ganapathi)...😍👌👏 Anarkali.....👌👏 Ganapathi....👌👏
    Vishnu Vijay, Varsha Renjith, Meera Prakash.....👌👌👌

  • @jayakrishnanpillai876
    @jayakrishnanpillai876 Рік тому +201

    Wow what a song ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാന്ത്രിക വരികൾ 🥰🥰

  • @VIJEESHMANAPPURAM-il6oz
    @VIJEESHMANAPPURAM-il6oz 8 місяців тому +4

    എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം. അതുപോലെ തന്നെ എല്ലാ പാട്ടുകളും ❤❤❤❤❤❤🎉🎉🎉

  • @Shibili313
    @Shibili313 5 місяців тому +15

    എന്റെ എളാപ്പ എഴുതിയ പാട്ട് 😍

  • @uttoppia3018
    @uttoppia3018 Рік тому +1081

    കുട്ട്യാലി സാഹിബ് ❤😢
    Legend with spiritual lyrics ❤❤❤

  • @bindhubabu2847
    @bindhubabu2847 Рік тому +36

    എനിക്കെപ്പോഴും ഇഷ്ടമാണ് മാപ്പിളപ്പാട്ട്.. ❤️ പണ്ട് റേഡിയോയിൽ വെള്ളിയാഴ്ചകളിൽ രാവിലെയും ഉച്ചക്കുമൊക്കെ ഉണ്ടാവാറുള്ള മാപ്പിളപ്പാട്ടുകൾ എത്ര ഇഷ്ടത്തോടെയാണ് കെട്ടിരിക്കാറുള്ളത് ❤️❤️❤️

  • @user-pq5fs8hv5s
    @user-pq5fs8hv5s 4 місяці тому +3

    അനാർക്കലിയുടെ ഇടത് സൈഡിലിള്ള ആ ചെറിയ കുട്ടി സൂപ്പർ ഡാൻസ്🎉🎉🎉

  • @basitrehman8404
    @basitrehman8404 9 місяців тому +14

    Love from Pakistan 🇵🇰

  • @jafarsadikhtttharakanthodi1580
    @jafarsadikhtttharakanthodi1580 Рік тому +40

    കഴിഞ്ഞ തലമുറ ആസ്വദിച്ച പാട്ടുകൾ നമുക്കും ആസ്വദിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇത്തരം പാട്ടുകളുടെ മേൽമ ഇനിയും പതിട്ടാണ്ടുകളെ അതിജീവിക്കും

  • @muruganraja2054
    @muruganraja2054 Рік тому +214

    I am from Tamilnadu i love this song and music 😇😇😇💙

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +2276

    *how many lukman fans are here😻?*
    *lukman is an underrated actor💯🔥*

    • @EllysMalayalam
      @EllysMalayalam Рік тому +82

      ipo lle lead role il thudngiyee.,oen keri varum

    • @T4Techzz
      @T4Techzz Рік тому +2

      🔥🥺❣️

    • @vinayvinay3530
      @vinayvinay3530 Рік тому +49

      Rate aavyivarumbolekkum underrated parayalleyy bro...he is a good actor

    • @Aim-bz6do
      @Aim-bz6do Рік тому

      Ok

    • @nxaze86
      @nxaze86 Рік тому +1

      ​@@vinayvinay3530 Aaann

  • @samadsafiyasamadsafiya
    @samadsafiyasamadsafiya 6 місяців тому +7

    ഇത് ഒരിക്കലും വിശോസികാനവുനില്ല .അതേഹത്തിൻ ഒരുപട് നന്ദി പറയുന്നു.😊😊🎉❤

  • @jerinvlogs1852
    @jerinvlogs1852 4 місяці тому +4

    വളരെ മനോഹരമായ ഒരു ഗാനം ❤❤❤

  • @kohiladevimani4926
    @kohiladevimani4926 Рік тому +540

    My mother tongue tamil but I love Malayalam and love this song greatly 😍😍✨

    • @paathu901
      @paathu901 Рік тому +1

      Thank you☺️

    • @paathu901
      @paathu901 Рік тому +13

      My mother tongue malayalam. But I love tamil language ❤

    • @shabnamshabz5423
      @shabnamshabz5423 Рік тому

      😅🤬🤬🤬☺️🤬☺️😍

  • @riyaskukku6636
    @riyaskukku6636 Рік тому +375

    നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 11 місяців тому +16

      Kuttyali sahib

    • @timeworld2640
      @timeworld2640 9 місяців тому +4

      എടൊ പൊട്ടാ ഇത് പഴയ ഒരു മാപ്പിള സോങ്ന്റ പുതിയ വേർഷൻ ആണ്

    • @riyaskukku6636
      @riyaskukku6636 9 місяців тому +3

      അതിന്..

    • @abdulsalamsalam4865
      @abdulsalamsalam4865 9 місяців тому +2

      Am

    • @ayshaaifoona
      @ayshaaifoona 9 місяців тому

      Hhjzz

  • @mnoolvi
    @mnoolvi 7 місяців тому +135

    Are you still watching 2024...??

  • @sujithravi5471
    @sujithravi5471 7 місяців тому +33

    Mappila pattinte sukham onnu vere thanne❤

  • @multimotive8814
    @multimotive8814 Рік тому +843

    അനാർക്കലി യുടെ അടുത്ത് നിന്ന് കളിച്ച രണ്ടുകുട്ടികൾ സൂപ്പർ ആയി കളിച്ചിട്ടുണ്ട്.. അവർക്ക് നല്ലൊരു ഭാവിയുണ്ട് 🔥🔥 very good performance 👍👍

    • @abdurahimanareacode1425
      @abdurahimanareacode1425 Рік тому +20

      ആ കുട്ടികൾ നല്ല performance കാഴ്ച വെച്ചിട്ടുണ്ട്. അവർക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു.🎉🎉

    • @ayoobayoob7707
      @ayoobayoob7707 Рік тому +6

      Yes😍

    • @sanoop3708
      @sanoop3708 Рік тому +9

      Yzz...Their performance was superb❤️❤️wish them a successful future...

    • @pedestrian5571
      @pedestrian5571 Рік тому +18

      എനിക്ക് ആണെങ്കിൽ അനാർക്കലിയുടെ ഒഴികെ ഇതിൽ കളിച്ച എല്ലാവരുടെയും ഡാൻസ് ഇഷ്ട്ടായി. മോശമായി കളിച്ചു എന്നല്ല പക്ഷെ എന്തൊക്കെയോ ആർട്ടിഫിഷ്യൽ feel ചെയ്തു. പക്ഷെ തുടക്കത്തിൽ ഇടത് side il കളിച്ച പെണ്ണ് അടക്കം പിന്നെ ഞെട്ടിക്കൽ ആയിരുന്നു 😍😍😍💥💥

    • @harisktm1489
      @harisktm1489 Рік тому +3

      ഹോം മൂവി യിലെ ഹീറോയിൻ ആണ് ഒരാൾ..... വിജയ് ബാബു വിവാദം

  • @bijumon.k-he6kd
    @bijumon.k-he6kd Рік тому +303

    Great performance... 👍അനാർക്കലിയുടെ കൂടെ കളിക്കുന്ന ആ രണ്ടുകുട്ടികൾ ഒരു രക്ഷയുമില്ല 🥰🥰.. Kidu മക്കളേ... 😘

    • @shihabea6607
      @shihabea6607 Рік тому +7

      അതേ.. Right സൈഡിൽ നിന്ന് കളിച്ച ആ ചെറുത് ആണ് ഏറ്റവും നന്നായി ഡാൻസ് ചെയ്തത്... ആ കുട്ടീടെ എക്സ്പ്രഷൻസ് എനർജി ഒക്കെ ചുമ്മാ പൊളി..

    • @contemporary1349
      @contemporary1349 Рік тому +1

      ആ കുട്ടികളെ അറിയാവുന്ന ആൾ

    • @ummerpp6833
      @ummerpp6833 Рік тому

      @@shihabea6607 0

    • @shihabea6607
      @shihabea6607 Рік тому

      @@ummerpp6833??

    • @rameshchandran8925
      @rameshchandran8925 Рік тому

      Yes Bro njan epozhanuuu nokkunathuuu polii

  • @RenjithRajan083
    @RenjithRajan083 8 місяців тому +23

    how cute watching anarkali and ganapathi dancing...nice song, lyrics, choreography, anarkalis dressing... excellent

  • @JacobTJ1
    @JacobTJ1 9 місяців тому +9

    She is a lovely dancer, what a treat

  • @althafabdulsamad8157
    @althafabdulsamad8157 Рік тому +55

    ബിരിയാണിയും.. തലയിലെ തട്ടവും... മാപ്പിള പാട്ടും മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഓന്നായി... 🌹🌹❤️❤️

  • @shihasnaron
    @shihasnaron Рік тому +20

    Uff😍😍😍.. ഉറങ്ങാൻ കിടന്നപ്പോ കേട്ടതാ.. ഇപ്പോ ഉറങ്ങാൻ പറ്റാതായി... Energetic perfomance... Great👌🏻👌🏻👌🏻👌🏻

  • @shilpabandara4462
    @shilpabandara4462 6 місяців тому +6

    soooo many steps in this song❤‍🔥😍....wooow amazing.😍❤

  • @sajisaji.s1637
    @sajisaji.s1637 6 місяців тому +12

    എന്തൊരു സൗന്ദര്യമാണ് ഈ പാട്ട് ഇതെഴുതിയ മനുഷ്യൻ ഭൂമിയിൽ എല്ല മനുഷ്യൻ കൊണ്ടുള്ള പാട്ട് വല്ലാത്ത അനുഭൂതി അടിപൊളി

  • @kutvlogs7865
    @kutvlogs7865 Рік тому +370

    ഒരു അടിപൊളി പാട്ട് കേട്ട് കണ്ണ് നിറയുന്നത് ഇതു ആദ്യം. ഈ പാട്ടിനെ ഇങ്ങനെ ആക്കിയ വിഷ്ണുവിനു ഒരു big salute 👍🙏ആ പാട്ടിന്റെ ആത്മാവിനെ കൊല്ലാതെ ഇത്രേം ഗംഭീരം ആക്കിയ അണിയറ പ്രവർത്തകർക്ക് 🙏🙏🙏🙏♥.
    ഗണപതിയുടെ ഡാൻസ് അടിപൊളി. അനാർക്കലി സൂപ്പർ....
    Beats ഒരു രക്ഷയും ഇല്ല. തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റാത്തതിൽ നഷ്ടബോധം 😔

  • @raishu_ajubusthan2981
    @raishu_ajubusthan2981 Рік тому +54

    ഇതിലെ അളിയനും പെങ്ങളും തമ്മിൽ ഉള്ള റൊമാൻസ് അടിപൊളി ആണ് നല്ല ഒറിജിനാലിറ്റി ഫീൽ ഉണ്ട് ❤😊

  • @amruthaanilkumar9956
    @amruthaanilkumar9956 9 місяців тому +26

    ഇതിലും നല്ല പാട്ട് ഞാൻ കേട്ടിട്ടില്ല👌❤

  • @manvendrachoudhary
    @manvendrachoudhary 6 місяців тому +5

    बहुत सुन्दर प्रस्तुति 🎉❤

  • @ashfaqashfaq274
    @ashfaqashfaq274 Рік тому +97

    കാലങ്ങൾക്ക് മുമ്പ് ഇറങ്ങിയ പാട്ട് ആണേലും ഇന്നും മലപ്പുറം കോഴിക്കോട് ജില്ലകളിൽ കല്യാണത്തിന് ഈ song ഇടാറുണ്ട് ❤

    • @Ahamad_Rafi
      @Ahamad_Rafi Рік тому +7

      Malabar side full idarund. Avide mathramalla. Baaki ullidath idarundon ariyilla.

    • @abdulazeez4943
      @abdulazeez4943 Рік тому +1

      Weddingin idarundo enn areela but schoolil njangal paadum ❤

  • @subairerm9931
    @subairerm9931 Рік тому +134

    പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍😍

  • @user-xf5dp1et1w
    @user-xf5dp1et1w 23 дні тому +2

    ❤❤❤❤

  • @a1entertainment573
    @a1entertainment573 2 місяці тому +1

    எனக்கு மிகவும் பிடித்த பாடல் ❤❤❤❤❤

  • @seethis238
    @seethis238 Рік тому +30

    അന്നും ഇന്നും കേൾക്കാൻ ഇമ്പമുള്ള മാപ്പിള പാട്ടിന്റെ രാജാവായി മാറി ❤️ഈ പാട്ട്

  • @afzalnaachu6669
    @afzalnaachu6669 Рік тому +14

    ഇങ്ങേരിവിടെ കുറച്ച് നാൾ ഉണ്ടാക്കും.. VISHNU VIJAY ..☺️♥️
    തല്ലുമാല Hits ന് ശേഷം അടുത്ത item : ✨💥 superb composition brother