Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @sgbkottarakkara
    @sgbkottarakkara 6 років тому +13668

    "ഗപ്പി" എന്നുകേൾക്കുമ്പോൾ തന്നെ മനസിലൊരു വിങ്ങലാണ് അർഹിച്ചിരുന്നിട്ടും വിജയം കൈവരിക്കാതെ മലയാളികൾ തോൽപ്പിച്ചുകളഞ്ഞ നല്ല ഒരു മലയാള ചിത്രം

    • @rejikrishnanpj573
      @rejikrishnanpj573 5 років тому +141

      True

    • @jibubay
      @jibubay 5 років тому +195

      sathyam ... fansnde thallu ellathathu konda ..

    • @chanthudevarajan7345
      @chanthudevarajan7345 5 років тому +47

      Sathyam

    • @prinuprasad
      @prinuprasad 5 років тому +48

      Well said bro

    • @abhiab2739
      @abhiab2739 5 років тому +261

      Yes because ah samayathu tovinoku valya fans illayirunnu
      Ippozhalle ellarum tovino aarannu manasilakkiyath

  • @arun_smoki
    @arun_smoki 4 роки тому +21103

    still addicted 2020 ☺️👌

  • @akshaydinesh7577
    @akshaydinesh7577 4 роки тому +10277

    എന്റെ അമ്മ മരിച്ച ദിവസം ഈ മൂവി മനോരമ ചാനലിൽ ഇണ്ടായിരുന്നു
    ഞാനും അമ്മേം ഉച്ചക്ക് കണ്ടോണ്ടിരുന്നതാ
    പെട്ടന്ന് അമ്മക്ക് വയ്യായ കൂടി
    അമ്മ അന്ന് ഞങ്ങളെ വിട്ട് പോയി....
    വേദനകൾ മാത്രം നിറഞ്ഞ ഒരുപാട് അനുഭവിച്ച ഈ ലോകത്ത് നിന്ന് വിട വാങ്ങി
    എന്റെ പാവം അമ്മ
    18 ഡിസംബർ 2018 നു
    എഡിറ്റ്‌ : ഇവിടെ എനിക്ക് റിപ്ലൈ തന്ന എല്ലാവരോടും ഒരുപാട് സ്നേഹം ഉണ്ട് ട്ടോ
    ഒരുപാട് സന്തോഷം... മനസ് നിറഞ്ഞു 😊

    • @iconicgaming5484
      @iconicgaming5484 4 роки тому +667

      Bro njangal okke ille kootina

    • @varunnair9828
      @varunnair9828 4 роки тому +307

      Predisandhikal.. dairyapoorvam face cheyanam broo... god will be there for u as ur mother's soul for rest of ur lyf..
      .. ❤️

    • @zagfaraan
      @zagfaraan 4 роки тому +726

      *വിഷമിക്കരുത് മുത്തേ...*
      *അമ്മയെ ഓർക്കാൻ എന്നും ഈ പാട്ട് കൂട്ടിനുണ്ടാകും.*
      *സർവ്വേശ്വരൻ ആ അമ്മയുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ🌹*

    • @flyingafrinak6958
      @flyingafrinak6958 4 роки тому +71

      😪😪😪

    • @sherlyshaji7373
      @sherlyshaji7373 4 роки тому +278

      Bro, your words made me cry .what are you doing?Love you..Bro..

  • @happinessmoments8964
    @happinessmoments8964 3 дні тому +8

    ഒന്ന് തലചായ്ക്കാൻ ഒരു തോളില്ലാത്ത,പൊട്ടിക്കരയാൻ ഒരു നെഞ്ചില്ലാത്ത എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ ആരൊക്കെയോ ഉള്ള ഒരു ഫീൽ ആണ്. എന്റെ ദുഖങ്ങളെ ഞാൻ കരഞ്ഞു തീർക്കുന്നത് ഈ പാട്ടു കേട്ടാണ്. താങ്ക്സ്

  • @karthikannan6
    @karthikannan6 6 років тому +3869

    നമ്മളൊക്കെ ടീയെറ്ററിൽ പോയി കാണാത്തതിന്റ പേരിൽ പരാജയപ്പെട്ട ഈ സിനിമ, പിന്നീട് ടീവിയിൽ കണ്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി and guppy was a great movie

    • @goodthings7378
      @goodthings7378 6 років тому +116

      നമ്മൾ അല്ലെ നിങ്ങൾ .ഞാൻ രണ്ടു തവണ തിയേറ്ററിൽ കണ്ടിട്ടുണ്ട് ഗപ്പി

    • @ajithbtk2075
      @ajithbtk2075 6 років тому +18

      Karthi Kannan Chekkan okke pwoli abhinayam....Entammo...Kidukki kalanju

    • @rvswapnanair
      @rvswapnanair 6 років тому +7

      Sathyam

    • @saranyavijayan6099
      @saranyavijayan6099 6 років тому +4

      Karthi Kannan

    • @ahijithmanoj9478
      @ahijithmanoj9478 6 років тому +5

      Great great movie

  • @ashilkumaran8000
    @ashilkumaran8000 3 роки тому +5732

    എല്ലാടത്തും തോറ്റുപോയി എന്ന് തോന്നുപോഴോ എനിക്ക് ആരും ഇല്ല എന്ന് തോന്നുപോഴോ ഈ സോങ് ഒന്ന് കേൾക്കണം അത്രക്കും പോസറ്റീവ് വൈബ് തരുന്ന song മലയാളത്തിൽ വേറെ ഉണ്ടോ എന്ന് തോന്നി പോകും 😘❤

  • @erappalli
    @erappalli 3 роки тому +3878

    ടോവിനോ ക്കു ഇന്ന് ഉള്ള മാർക്കറ്റ് അന്ന് ഉണ്ടയിരുന്നെങ്കിൽ മെഗാ ഹിറ്റ് ആകുമായിരുന്ന ഒരു പടം

    • @kingragnark
      @kingragnark 3 роки тому +158

      Sathyam allelum vamban hit ahnu ee padam
      Feel good❤️

    • @സായിപല്ലവി
      @സായിപല്ലവി 3 роки тому +52

      Dvd release superhit aanu

    • @vipinmohanan3978
      @vipinmohanan3978 3 роки тому +14

      Correct

    • @pranavam1523
      @pranavam1523 3 роки тому +80

      Yes broo njan ith palvattam kanthe avoid cheytha vitta film anu but kandppol valiya kuttabodham thonni,...

    • @sidheeqmk237
      @sidheeqmk237 3 роки тому +20

      @@kingragnark theatre flope

  • @roshwinbiju7906
    @roshwinbiju7906 Рік тому +1070

    It’s 2024!
    8 years ago:It’s just a normal song
    But now:it can change my mood in few minutes✨

  • @uppoopanteradio922
    @uppoopanteradio922 5 років тому +24533

    *ജീവനോടെയുണ്ടെങ്കിൽ 2025 ലും ഇത് കേൾക്കണം എന്നുള്ളവർ ഉണ്ടോ?*

  • @BeingHUMAN-b6d
    @BeingHUMAN-b6d 2 роки тому +6348

    2024 ലും ഈ പാട്ട് കേൾക്കാൻ ജീവനോടെ വെറുതെ വിട്ട പ്രളയത്തിനും..കൊറോണക്കും.. എൻറെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി😊😊🙏🙏🙏

  • @remanan9106
    @remanan9106 Рік тому +2871

    ഈ പാട്ടിന് ഒരിക്കലും നമ്മൾ പിടികൊടുക്കരുത്... പിന്നീട് ഒരിക്കലും ഈ പാട്ടിൽ നിന്നും രക്ഷ പെടാൻ പറ്റില്ല... ❣️❣️❣️

    • @aswathykrishna7494
      @aswathykrishna7494 Рік тому +18

      Sathyam❤

    • @Danispeegle496
      @Danispeegle496 Рік тому +20

      True brother 💯.. Ethra vattama kettukond irikkunne enn kanak illa ippo.

    • @Rhythm.official
      @Rhythm.official Рік тому +17

      ശരിയാണ്..പക്ഷെ ഞാന്‍ പെട്ടൂ....

    • @suriya4365
      @suriya4365 Рік тому +11

      Ellarum ee song nu pidi kodukkanam..

    • @prajeeshkk2902
      @prajeeshkk2902 Рік тому +4

      👍

  • @PARAVA_official
    @PARAVA_official 2 місяці тому +907

    പുലർച്ചെ ആയിട്ടും ഉറക്കം കിട്ടാതെ വരുന്നവർ ഉണ്ടോ 😢❤

  • @davood23k
    @davood23k 5 років тому +1535

    ഈ പാട്ടിനൊരു Positive എനർജിയുണ്ട്.... എനിക്ക് മാത്രമാണോ ഈ Feel......

  • @shiyasb4849
    @shiyasb4849 3 роки тому +667

    ഇടക്ക് ഇടക്ക് ഇവിടെ വരും, വെറുതെ കരയും.. അതു കഴിയുമ്പോ വല്ലാത്ത ആശ്വാസമാണ്... ഈ സൃഷ്ടിക്ക് നന്ദി ♥️♥️

  • @sukhilgeetha9827
    @sukhilgeetha9827 5 років тому +865

    മലയാളികൾ തോൽപ്പിച്ചു കളഞ്ഞ #കറകളഞ്ഞ സിനിമ. ഒരുപക്ഷെ മിനിസ്ക്രീനിലും, മൊബൈൽ ഫോണിലും ഇന്നും സൂക്ഷിച്ചു പോരുന്ന സിനിമ.

  • @juliejohn9571
    @juliejohn9571 11 місяців тому +74

    ഒരുപാട് കേട്ടു കരഞ്ഞ പാട്ടാണ്. പക്ഷേ പാട്ടുകാരനെ ഇപ്പോഴാണ് മനസിലായത്. സൂരജ് 😍😍😍

  • @samshaji360
    @samshaji360 2 роки тому +2574

    ഒറ്റപ്പെടലിന്റെ വേദന മയിക്കുന്ന സോങ് 🕊️

  • @Elevated_Mindscape
    @Elevated_Mindscape 6 років тому +8197

    കെഎസ്ആർടിസി ബസ്, വിൻഡോ സീറ്റ്, ഒരു ഹെഡ്സെറ്റ്, ചെറിയ ചാറ്റൽ മഴ പിന്നെ ഈ പാട്ട്... സെറ്റ്👌👌👌😱😱😍😍😍
    4K 😱😱😱

  • @79784
    @79784 3 роки тому +2930

    നൂറ്റാണ്ടുകൾക്കപ്പുറവും നമുക്കിവിടെ ഒത്തുചേരാം.... ❤️

  • @sreelathas8256
    @sreelathas8256 9 місяців тому +26

    "കവിളത്തു നിന്റെ ഈ ചിരി കാത്തിടാ൦" 😫🖤 (2024) You make me so happy when l feel very down .... Thankyou ❤

  • @livindavis9010
    @livindavis9010 4 роки тому +7019

    പ്രേമമല്ല ഏറ്റവും വലിയ വികാരം.... അതിനും അപ്പുറം ചിലതുണ്ട്.....ഒരിക്കലും വിവരിക്കാൻ കഴിയാത്ത ഒന്ന്

  • @abhijithprasad2878
    @abhijithprasad2878 5 років тому +14166

    അമ്പിളി യിലെ " ആരാധികേ" പാട്ട് കേട്ടിട്ട് "തനിയെ മിഴികൾ " വീണ്ടും കേൾക്കാൻ വന്നതല്ലേ കൂട്ടുകാരെ.

  • @manojmk7566
    @manojmk7566 2 роки тому +560

    പാട്ടിനെ പുകഴ്ത്തുമ്പോൾ ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ സൂരജ് സന്തോഷിനെ ഓർക്കാൻ മറക്കല്ലേ❤❤

  • @HER_OWN_SLOTH
    @HER_OWN_SLOTH 10 місяців тому +46

    കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ ☺️😊💗

  • @4__nan_dana
    @4__nan_dana Рік тому +330

    2:58"കവിളത്തു നിന്റെ ഈ ചിരി കാത്തിടാം.."❤ ഈ വരികൾക്ക് എന്തോ പ്രതേക ഭംഗിയുണ്ട്

  • @teambussid9514
    @teambussid9514 Рік тому +3111

    രോമാഞ്ചം മൂവിയിൽ ഈ bgm കേൾക്കുമ്പോൾ oru feel ❤️🤗

  • @femikuriakose10
    @femikuriakose10 3 роки тому +711

    നഷ്ടങ്ങളെ ഓർത്ത് ഉള്ളിൽ ഒരു നോവും അതോടൊപ്പം പ്രതീക്ഷയും തരുന്ന മനോഹരമായ ഗാനം...... My favourite song❣️❣️🎶🎶

    • @clairangelsinesh3775
      @clairangelsinesh3775 3 роки тому +3

      Mm ys sathyam

    • @divyasojan6782
      @divyasojan6782 2 роки тому +5

      സൂപ്പർ കേൾക്കുംതോറും കേൾക്കാൻതോന്നുന്ന പാട്ടുകൾ 👍👍👍👍🥰🥰

    • @jayasreeleela6985
      @jayasreeleela6985 2 роки тому +1

      Very true.,

    • @hopeinchrist6767
      @hopeinchrist6767 7 місяців тому +1

      ഏറ്റവും വേണ്ടപ്പെട്ടവർ ഈ ലോകത്തു നിന്ന് പോകുമ്പോൾ, അവരെയൊക്കെ ഒന്നുകൂടി കാണാൻ പറ്റിയിരുന്നേൽ

  • @ViBisVibEs1234
    @ViBisVibEs1234 Рік тому +953

    2024ൽ ആരൊക്കെയുണ്ട് 💜??

  • @stylesbot9528
    @stylesbot9528 3 роки тому +6543

    🥰.2022... Still Addicted!😍

  • @everythingyadhubro
    @everythingyadhubro Рік тому +725

    എന്തേലും ഒക്കെ ടെൻഷൻ അടിച്ച് ഇരിക്കുമ്പോ...ഒറ്റപ്പെട്ടു എന്നൊക്കെ തോന്നിയാൽ ഈ പാട്ട് കേക്കുമ്പോൾ ഒരു ഫീൽ ഉണ്ട് 🫂🫂🫂🫂🫂🫂🫂❤

  • @neethuneethu4659
    @neethuneethu4659 4 роки тому +774

    മനസിനെ താങ്ങാവുന്നതിലും അപ്പുറം സങ്കടം വരുമ്പോൾ ഞാൻ കാണാൻ വരുന്ന പാട്ട്.. എന്നിട്ട് കുറെ ഇരുന്നു കരയും.. അപ്പോൾ ഒരു ആശ്വാസാ മനസിനെ.. ഒരു മഴ തോർന്നതുപോലെ❤️❤️

  • @AmeerAmmi-i1o
    @AmeerAmmi-i1o 11 місяців тому +25

    ഈ സോങ്ന്റെ വരികൾ എത്ര മനോഹരo അത് മനസിലാവാണമെങ്കിൽ നീ തനിച് AAAVANAM❤️

  • @Thejomation
    @Thejomation 3 роки тому +1877

    *മലയാളികൾ ഈ സിനിമയെ തോൽപ്പിച്ചപ്പോൾ അവർക്ക് തന്നെ അറിയില്ലായിരുന്നു അവർ വീണ്ടും ഈ സിനിമയെ തേടി പോകുമെന്ന് ❤❤❤*

  • @jishnulal7975
    @jishnulal7975 Рік тому +462

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക motivation ആണ്... എത്ര തളർന്നാലും ഉയർന്ന് നിൽക്കാൻ അല്ലെങ്കിൽ മുന്നോട്ടു സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഈ പാട്ടിൽ ഉണ്ട് ❤️

  • @Peaceforu-1
    @Peaceforu-1 3 роки тому +599

    പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ഉണ്ട് ഈ പാട്ടിന് ❣️

  • @hafeesvlog794
    @hafeesvlog794 Місяць тому +8

    അമ്മക്ക് ഒരു വീൽചെയർ, കൊച്ചുമോൾ വളർന്നപ്പോൾ ഉള്ള അപ്പൂപ്പന്റെ ടെൻഷൻ, എന്തൊരു സിനിമ, എന്തൊരു സ്ക്രിപ്റ്റ്, അസാധ്യം 🙏🏻🙏🏻🙏🏻

  • @clouds98
    @clouds98 5 років тому +1352

    ഒറ്റപെടലിനും ഒരു സുഖം തോന്നുന്നത് ഈ പാട്ട് കേൾക്കുബോൾ ആണ് 😇💗😇

  • @sreejithkv8512
    @sreejithkv8512 5 років тому +103

    കാറോടിച്ച് തനിയെ,,,, ഒരു നേരിയ ചാറ്റൽ മഴയുടെ അകമ്പടിയോടെ,,, ഒരു സായന്തന വേളയിൽ,,, ഈ പാട്ട് കേൾക്കുമ്പോൾ,,,, ഒരു സ്വർഗ്ഗീയ അനുഭൂതിയാണ്,,,,

  • @fiddlemonk7602
    @fiddlemonk7602 4 роки тому +828

    ഒരുപാട് പേരെ ആത്മഹത്യയിൽ നിന്ന് പോലും രക്ഷിക്കാൻ സാധിച്ച ഒരു പാട്ട്❤️

  • @anjali.kavalan2188
    @anjali.kavalan2188 3 роки тому +540

    ഇരവാകവേ... പകലാകവേ...
    കവിളത്തു നിന്റെയീ ചിരി കാത്തിടാം....
    Most favourite, melting lines 🥺❤️❤️
    Edit 💙🥹

  • @abhinava.t8881
    @abhinava.t8881 5 років тому +245

    1time=😏
    2time=😐
    3time=🙂
    4time=😍
    5time=😥
    Hats of to the music director
    🙏🙏🙏

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +3078

    *അമ്പിളിയും ഗപ്പിയും മയനദിയും എത്ര കേട്ടാലും മതിവരാത്ത feel good songs 2020 ൽ വീണ്ടും കേൾക്കാൻ വന്നവരുണ്ടോ* ❤

    • @geethunair9120
      @geethunair9120 6 років тому +17

      2019 തുടക്കം ഈ song കേട്ട് മതിന് തീരുമാനിച്ചു വന്നു 1/1/2019

    • @sha1274
      @sha1274 6 років тому +1

      2019 😊

    • @vishnu_kumbidi
      @vishnu_kumbidi 6 років тому

      @@geethunair9120 😊😊😊

    • @vishnu_kumbidi
      @vishnu_kumbidi 6 років тому

      @@sha1274 ❤😊

    • @aiswaryamohandas6474
      @aiswaryamohandas6474 6 років тому +1

      ഇണ്ടേ ...😊

  • @Goeson117
    @Goeson117 11 місяців тому +78

    വർഷങ്ങൾ കൊഴിയുന്തോറും ഇഷ്ടം കൂടുന്ന പാട്ട്. 2024❤

  • @MehediHasan-uj9se
    @MehediHasan-uj9se 4 роки тому +2363

    Without knowing a single word consistently listening the song. Love from Bangladesh ❤❤

  • @amaljoseph2132
    @amaljoseph2132 6 років тому +2646

    😍😍😍 വണ്ടിയിൽ window സീറ്റിൽ ഇരുന്ന് headset വെച്ചു....കണ്ണടച്ച് ഈ song കേൾക്കണം 😍😍❤❤❤ ഇജ്ജാതി ഫീൽ 😘😘😍

    • @rakeshk5416
      @rakeshk5416 6 років тому +52

      Celine Joseph athum ksrtc yill varrumbo....on highways

    • @moncyvarghese3950
      @moncyvarghese3950 6 років тому +13

      Celine Joseph ~Thanne thanne✌

    • @amysath4399
      @amysath4399 6 років тому +7

      സത്യം 😍

    • @moncyvarghese3950
      @moncyvarghese3950 6 років тому +50

      Eee movie okke flop aakiya nammale paranjal mathiyallo.....😑😞😖
      .........................................song okke enthaaaa feel aaaaa😘😍

    • @faizalmohammed9780
      @faizalmohammed9780 6 років тому +4

      Just did that bro

  • @sivarajnnair7459
    @sivarajnnair7459 6 років тому +161

    വരികൾ തികച്ചും പോസിറ്റീവ് ആണ്. കേട്ടിട്ടുള്ള പാട്ടുകളിൽ അധികം ഒന്നും ഇങ്ങനെ സംഭവിക്കാറില്ല.... ശുഭാപ്തിവിശ്വാസം തരുന്ന ഊർജമേറിയ വരികൾ.... Loved it...

  • @vyshakh6827
    @vyshakh6827 4 місяці тому +12

    ഏതൊരു സന്ദർഭത്തിലും, സന്തോഷമായിക്കോട്ടെ സങ്കടമായിക്കോട്ടെ, ഈ പാട്ട് ഒരുപോലെ ആസ്വദിക്കാൻ പറ്റും.
    ഒരുപക്ഷേ അതായിരിക്കാം ഇതിന്റെ മാന്ത്രികത❤❤❤❤❤

  • @sagarfrancis201
    @sagarfrancis201 5 років тому +3771

    ഈ പാട്ട് പാടിയ സൂരജ് സന്തോഷ്‌ ഫാൻസുകാർ ഇവിടെ ഉണ്ടോ😘😘😘

  • @alikuttiyath3705
    @alikuttiyath3705 5 років тому +320

    ഞാൻ മരിക്കാതിരിക്കുന്ന കാലത്തോളം ഈ പാട്ട് കേട്ടിരിക്കും....❤️❤️❤️

  • @sabarinathvk352
    @sabarinathvk352 5 років тому +773

    അമ്പിളിയിലെ പാട്ടുകൾ കേട്ടപ്പോ എന്തോ ഗപ്പിയിലെ പാട്ടുകളൊക്കെ വീണ്ടും കേൾക്കണമെന്ന് തോന്നി... Vishnu Vijay Sir...😍👌
    Sooraj Santhosh Ettan ❤️❤️❤️❤️

  • @lispotjobs
    @lispotjobs Місяць тому +8

    ഒരാളുണ്ടായിരുന്നു അവസാനം വരെ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു ഇപ്പോൾ ആ ആൾ തന്നെ ഇട്ടേച്ചു പോയി 😊 ഇപ്പോഴാണ് ഈ പാട്ടിന്റെ വരികൾ ഞാൻ മനസ്സിലാക്കുന്നത് ഇനി lifelong ഒറ്റയ്ക്കാണ് കൂട്ടിനു കൊറേ ഓർമ്മകൾ ബാക്കി 😊

  • @mifsaalmdmgamingcr7805
    @mifsaalmdmgamingcr7805 2 роки тому +809

    എന്തൊരു അത്ഭുതം ആണ് ഈ പാട്ട്.. Really amazing....❤️❤️🥰🥰

    • @woundofLove
      @woundofLove Рік тому +1

      😭adyayittu innanu kelkkunnathu
      Enthoru feel.... 💓💓💓

  • @legendarybeast7401
    @legendarybeast7401 4 роки тому +335

    ഈ പടം തീയറ്ററിൽ പോയി കണ്ട്, കൂട്ടുകാരോട് പടം പോര എന്ന് പറഞ്ഞതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു😫😫. എന്നാ ക്ലാസ്സ് പടം ആണല്ലേ. ഇതൊക്കെ ഒറ്റക്ക് ഇരുന്നു കാണണ്ട പടം ആണ്.

  • @rechu9185
    @rechu9185 5 років тому +760

    ഇതുപോലെ ഉള്ള സിനിമകൾ ആണ് 100കോടിയും 150കോടിയും club ൽ കയറേണ്ടെന്ത്. അത് എങ്ങനെ മലയാളികൾ നല്ലതിന് അറിയാൻ വൈകും. എന്ത് ഇഷ്ടം ആണെന്നോ ഈ സിനിമ, പിന്നെ ഓരോ കഥാപാത്രങ്ങൾ, പാട്ട്. Tovi ഇച്ചായൻ, ശ്രീനിവാസൻ, ആ പയ്യൻ, അങ്ങനെ ഓരോരുത്തരും മനസ്സിൽ ഉണ്ട് ഇപ്പോഴും. ഞാൻ കണ്ടതിൽ ഒരു best film ആണ്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വല്ലപ്പോഴും വന്നു കേൾക്കും ഈ പാട്ട്. ഇന്ന് ഒരു കമന്റ്‌ ഇട്ടു. 😊പിന്നെ ഇച്ചായ.... നിങ്ങൾ ആണ് നടൻ... ❤️ഞാൻ കണ്ടതിൽ മണിച്ചേട്ടൻ കഴിഞ്ഞു കാണാൻ ആഗ്രഹിച്ച ഒരേഒരു നടൻ ❤️

  • @TalkwithSarah-365
    @TalkwithSarah-365 6 місяців тому +687

    July 2024 ആരേലുമുണ്ടോ??🥹

  • @elizabethdavid3838
    @elizabethdavid3838 Рік тому +838

    എന്നും രാത്രി, ഒറ്റയ്ക്കാവുന്ന നിമിഷം ഈ പാട്ടിലെക്ക് വീണു ലയിക്കുക എന്നത് ഒരു ശീലം ആയിരിക്കുന്നു. Addicted still at 2023

  • @Maggie-gc7bv
    @Maggie-gc7bv 3 роки тому +350

    *ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന തിരിച്ചറിവ് ആണ് ഇൗ പാട്ടിൽ നിന്ന് കിട്ടുന്നത്🦋move on 👣❤️*

  • @wasiali1071
    @wasiali1071 4 роки тому +1334

    Im from Pakistan but now stay in Dubai and This Song Really heart touching i like it... love this Song andBefore sleeping regularly i listen this song... 12.1 2020

    • @somisolomon
      @somisolomon 4 роки тому +4

      👍👍👍

    • @emmanueljoymartin3091
      @emmanueljoymartin3091 4 роки тому +18

      U should watch the whole movie it's really good

    • @afshazarin2665
      @afshazarin2665 4 роки тому +8

      What is the meaning of this song

    • @wasiali1071
      @wasiali1071 4 роки тому +14

      From kerala I have friend in dubai he always Sporting me About this song

    • @afshazarin2665
      @afshazarin2665 4 роки тому +10

      To me also one of my friend in doha from kerala he suggested me but i could only understand the music and video not the lyrics...

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 7 місяців тому +28

    ഈ മനോഹര സിനിമയൊക്കെ തീയറ്ററിൽ കാണാതെയിരുന്നവർക്ക് വലിയ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്.. 😢

  • @christyjoseph7722
    @christyjoseph7722 4 роки тому +412

    This song in your earphones and you are on ksrtc bus returning from college around 5 in the evening on the roads of kerala ........... and it gets better when you r on a flyover and the sun is setting ...... Feel vere aan maachhha ..... Miss kerala vibes ....

    • @Karankirankoran
      @Karankirankoran 4 роки тому +9

      Uf... 2010il college kazhnju

    • @sujaisudhakaran9976
      @sujaisudhakaran9976 3 роки тому +8

      Ufff wat a feel christy machaaa

    • @sujaisudhakaran9976
      @sujaisudhakaran9976 3 роки тому +4

      Nostalgia ok ok enjoy 😊

    • @mithferph8321
      @mithferph8321 3 роки тому +3

      Hearing while driving alone in the rain is also ok....perfect ok

    • @shahadhashafi3439
      @shahadhashafi3439 3 роки тому +3

      @@Karankirankoran lucky guy ....coz we children will not get those vibes when we r in college ...just need to sit in front of screen ....and see frnds through that screen😧😧

  • @sunilpthomas7922
    @sunilpthomas7922 6 років тому +1632

    ഈ പാട്ട് കോട്ടു കൊണ്ട് comment വായിക്കുന്ന ഒരു സുഖം....Its gives positive mind...

  • @sarananand6518
    @sarananand6518 2 роки тому +674

    കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ കേട്ട ഏറ്റവും സുന്ദരമായ പാട്ട് ❤️❤️❤️❤️

  • @krishnapriyaa.99
    @krishnapriyaa.99 8 місяців тому +2

    I am a single disabled daughter of a deaf and dump mother and an abusive father, ഈ പാട്ട് കിട്ടാതെപോയ മാതൃ സ്നേഹത്തിന്റെ ഓർമയാണ്.. കിട്ടാതെപോയ അച്ഛന്റെയും അതിലുപരി അമ്മയുടെയും സ്നേഹത്തിന്റെ, ഓർമയാണ്, അതിലുപരി പ്രപഞ്ചം മുറിവുണക്കും എന്ന പ്രതീക്ഷയാണ്. May universe heal everyone from their unsaid traumas and battles ☺️💛

  • @earendil__9300
    @earendil__9300 4 роки тому +180

    Orange and blue colours in almost every frame in this Movie...
    Extraordinary brilliance from the director

    • @vindujan.p2491
      @vindujan.p2491 4 роки тому +3

      Yeah.. i just noticed..its incredible

  • @ajithchandran8797
    @ajithchandran8797 3 роки тому +122

    തോറ്റു പോയി എന്ന് തോന്നുമ്പോൾ, മനസിന്‌ ഒരുപാട് വിഷമം വരുമ്പോൾ ഈ പാട്ട് കേട്ടു കഴിഞ്ഞാൽ ഒത്തിരി ഒത്തിരി ആശ്വാസം കിട്ടും.... എന്റെ അഭിപ്രായം ആണ്........ ❤❤❤❤❤❤❤❤❤❤❤

  • @vishnudasarakkal6923
    @vishnudasarakkal6923 6 років тому +479

    ഈ പടം ധാ ഇപ്പൊ വീണ്ടും ഇറക്കിയാൽ ..... തിയേറ്റർ ഫുൾ ആയിരിക്കും !!
    200% ഉറപ്പ് !!!

    • @praveensk2790
      @praveensk2790 5 років тому +1

      Yaa

    • @anilkumarksammu5116
      @anilkumarksammu5116 5 років тому +5

      1000 shathamanm orapppppp njn orupad miss cheythu njn theatheril poyi kandilla😢😢😢😢

    • @abhiab2739
      @abhiab2739 5 років тому

      Yezzz

    • @ashashaji1919
      @ashashaji1919 Місяць тому

      Same thought.. Enikkum ദേവദൂതൻ സ്ഫടികം ഇതൊക്കെ 2nd release.. ആദ്യം ഓർമ്മിച്ചത് ഗപ്പി മൂവി..

  • @sibin9404
    @sibin9404 11 місяців тому +3

    മറ്റൊരു പാട്ടിലും ഇല്ലാത്ത എന്തോ തരം ഒരു energy ഈ പാട്ടിലുണ്ട്... ഇന്നും അതിനൊരു മാറ്റവുമില്ല ❤.

  • @anaghasv8339
    @anaghasv8339 5 років тому +87

    ജീവിതത്തെ ധൈര്യമായി നേരിടാൻ ഉള്ള ഒരു ശക്തി കിട്ടുന്നുണ്ട് ... ഈ Song നു... ..കൂടാതെ പ്രോത്സാഹനം നൽക്കുന്ന വരികളും... how old r u ചിത്രത്തിലെ bgm പോലെ ഒരു power.... ഉണ്ട്..😍😍😍👍👍

  • @sarank2910
    @sarank2910 3 роки тому +512

    സ്ഥിരം കേട്ട് മടുത്തതായിരുന്നു.....
    ഒരു gap ന് ശേഷം വന്നപ്പോ പണ്ടത്തെ feel തിരിച്ചുകിട്ടി😸😻‼️

  • @sangeethanambiar1927
    @sangeethanambiar1927 6 років тому +649

    ഇൗ പാട്ടിന് എന്തോ ഒരു ശക്തിയുണ്ട്....!!! Something special

  • @luke_abhi__10
    @luke_abhi__10 8 місяців тому +896

    2024 May month arelum🥺💜❤

  • @vsreelekshmi591
    @vsreelekshmi591 4 роки тому +302

    I feel like hugging every single person who worked to make this movie happen .Rekindles our hope in humanity and the power of love .

  • @KrishnaboutiqueJB
    @KrishnaboutiqueJB Рік тому +326

    സങ്കടം വന്ന് കരയാൻ പറ്റാതെ ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കും, അപ്പൊ കരയും.. അപ്പൊ ടെൻഷൻ കുറച്ചു കുറയും...ഇ പാട്ട് ഒരു മരുന്നാണ്... ❤️

    • @sree2394
      @sree2394 Рік тому +2

      ❤❤

    • @aromal153
      @aromal153 Рік тому

      ​@@sree2394❤

    • @vishnuvishnu.n5213
      @vishnuvishnu.n5213 Рік тому +2

      സത്യം 😊

    • @vishnuvishnu.n5213
      @vishnuvishnu.n5213 Рік тому +11

      ആരോടും പറയാൻ പറ്റാത്ത ആരുടെമുന്നിലും കരയാൻ പറ്റാത്ത എന്നാൽ ഒളിഞ്ഞിരുന്നു കരയുന്ന ഒരു പ്രത്യക അവസ്ഥയിൽ ഈ പാട്ട് കേൾക്കും 3 പ്രാവശ്യം കേൾക്കുമ്പോഴേക്കും സങ്കടമെല്ലാം ഏകദെശം തീർന്നിട്ടുണ്ടാവും പിന്നെ വേറെ ചിന്തകളായി വീണ്ടും,4 വർഷം ആയി ഇതിങ്ങനെ തുടരുന്നു 😊❤

    • @TeenaKV-ig6te
      @TeenaKV-ig6te Рік тому +2

      Me tooo

  • @അൽലോലൻ
    @അൽലോലൻ 6 років тому +1949

    എന്തു കൊണ്ടും നമ്മളിൽ പലരും ഈ സിനിമ വീണ്ടും റിലീസ് ചെയ്യാൻ കാത്തിരിക്കുന്നവരായിരിക്കും ഉണ്ടെങ്കിൽ like അടിച്ചേ.....

  • @sreedevidevidevi4700
    @sreedevidevidevi4700 3 місяці тому +9

    എന്തോ പറയാൻ കഴിയാത്ത ഒരു പെയിൻ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️❤️❤️

  • @harikeerthana1278
    @harikeerthana1278 3 роки тому +360

    അകതാരിലീ.... ആ ഭാഗം എത്തുമ്പോൾ മനസ്സിൽ ഒരു വിങ്ങലാ.. 🍂🙂

    • @aslamkpl7016
      @aslamkpl7016 3 роки тому +3

      Yes

    • @sudheerms9123
      @sudheerms9123 3 роки тому +3

      Yes.......

    • @philipr851
      @philipr851 3 роки тому +1

      Really it makes an extraordinary feel.

    • @sajanshekhars5713
      @sajanshekhars5713 3 роки тому +4

      Athe... 😒 ആരുമില്ലേലും ദൈവം കാണും...

    • @chinginoski
      @chinginoski 3 роки тому +4

      പോട്ടെ എന്റെ കുഞ്ഞ്‌ ഇനി വിങ്ങണ്ട🥲

  • @nishanthpl3987
    @nishanthpl3987 3 роки тому +734

    This song is a proof that Music has no language barriers❤️ got Goosebumps while listening. Being a kannadiga I like this song without knowing the meaning.

  • @akkishalu5683
    @akkishalu5683 6 років тому +717

    സത്യം പറയാലോ ടോവിനോ ചേട്ടാ ,കഴിഞ 4 ദിവസം കൊണ്ട് നിങ്ങളെ ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു പോയി ..ഒരുപാട് എന്നു വെച്ചാൽ ഒരുപാട് .😍😍✌️

  • @Gokul-k8w
    @Gokul-k8w 6 місяців тому +6

    These lines " കവിളത്തു നിന്റെ ഈ ചിരി കാത്തിടാം " addicted🥰😚💗💌

  • @S_12creasionz
    @S_12creasionz 5 років тому +765

    ഈ പാട്ട് ഹെഡ് സെറ്റ് ഇട്ട് കേട്ട്.. സ്വയം സ്റ്റേജിൽ കേറി നിന്ന് പാടുന്നത് സ്വപ്നം കാണുകയായിരുന്നു... ആ ചില പാട്ടുകൾ അങ്ങനെയാ 😍

  • @livelaughlove9605
    @livelaughlove9605 5 років тому +771

    ചേതനെ പോലെയുള്ള പിള്ളേരെ ഒക്കെ കേറ്റി വിട്ടാൽ മലയാളം സിനിമയുടെ ഭാവിയെക്കുറിച്ചു ഒരു ആശങ്കയും വേണ്ട 😍

    • @sreeram_d
      @sreeram_d 5 років тому +7

      True

    • @VK-ux8er
      @VK-ux8er 5 років тому +2

      Salala mobiles le chethan

  • @shrinidhishukle465
    @shrinidhishukle465 6 років тому +606

    I am from Karnataka and I dont understand malayalam l... But this is one of my favorite songs... Its true that Language is not a barrier for music

    • @harithulasidalamappo6937
      @harithulasidalamappo6937 5 років тому +10

      Movie's name is Guppy .. It's an awesome movie too..You must watch it

    • @sibinthomas9681
      @sibinthomas9681 5 років тому +4

      Same here don't know what they are saying but it just touches you when you are sad...

    • @hope4you888
      @hope4you888 5 років тому

      ua-cam.com/video/tBa4bGqlOvs/v-deo.html
      \

    • @sanjaykumarvs364
      @sanjaykumarvs364 5 років тому

      ನಾವು ಕನ್ನಡಿಗರೇ ಗೆಳೆಯ ಅದ್ಬುತ ಹಾಡು

    • @karthiks6941
      @karthiks6941 5 років тому +1

      One like for you from me on 7-07-2019

  • @hafishakt1633
    @hafishakt1633 8 місяців тому +9

    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു confidence ആണ്. ഒരു പുത്തൻ ഉണ്ണർവ് ലഭിച്ച പോലെ. ഒറ്റക്കല്ല എന്ന തോന്നൽ. പലപ്പോളും ഈ പാട്ട് കേട്ട് കഴിഞ്ഞ പ്രിയപ്പെട്ടവരോട് കൊറച്ച്നേരം സംസാരിച്ച feel ആണ് 🤍🫂
    STILL addicted 🥹❤‍🩹

  • @fiji110
    @fiji110 Рік тому +14

    സങ്കടം വരുമ്പോൾ എപ്പോളും കേൾക്കും അതോടെ സങ്കടം മാറും

  • @NewsFun
    @NewsFun 3 роки тому +492

    Addicted

  • @admedia9505
    @admedia9505 5 років тому +5439

    2019 അല്ല 2020 ആയാലും ഇ പട്ടു കേൾക്കും എന്നും ഉള്ളവർ ഉണ്ടോ 🤔🤔🤔

  • @ഭീമൻ-ല9ര
    @ഭീമൻ-ല9ര 2 роки тому +86

    ഓറ്റപെടലുകളുടെയും കുറ്റപ്പെടുത്തലുകളുടെയും. പരിഹാസ ചിരികളുടെയും ഇടലൂടെ ഇനി അങ്ങോട്ട് തനിച്ചാണെന്നും തോറ്റുപോകുവാണെന്നും തോന്നുന്ന ആ നിമിഷം ഇ പാട്ട് കേൾക്കണം ഈ ഗാനം പറയും ഇനി നമ്മൾ ഏത് വഴിയേ സഞ്ചരിക്കണം എന്ന് ❤️⚡️⚡️

  • @kishorekichu2476
    @kishorekichu2476 5 місяців тому +1

    ഒരു വർക്കിംഗ്ഡേ ലീവ് എടുത്ത് ആരുമില്ലാത്ത ബീച്ചിൻ്റെ ഒരു ഭാഗത്ത് കടലിലേക്ക് നോക്കി ഈ പാട്ടുകേട്ടിരിക്കണം....no words

  • @seekzugzwangful
    @seekzugzwangful 2 роки тому +256

    ശ്രീനിവാസന്റെ നടൻ എന്ന നിലയിൽ ഉള്ള ഒരു underrated performance 👌💙👌💙

  • @Break_TheSilence
    @Break_TheSilence Рік тому +551

    Music:
    വിഷ്ണു വിജയ്
    Lyricist:
    വിനായക് ശശികുമാർ
    Singer:
    സൂരജ് സന്തോഷ്
    Film/album:
    ഗപ്പി
    തനിയെ മിഴികൾ തുളുമ്പിയോ
    വെറുതെ..മൊഴികൾ വിതുമ്പിയോ ..
    മഞ്ഞേറും വിണ്ണോരം മഴ മായും പോലെ
    കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
    നെഞ്ചോരം പൊന്നോളം..
    ചേലേറും കനവുകളും ഒരുപിടി
    കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
    ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
    ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
    നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...
    അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും
    തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും
    ഇരാവാകവേ പകലാകവേ ..
    കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ
    തുണയായ് വരാം ഇനിയെന്നുമേ ..
    കുടനീർത്തിടാം തണലേകിടാം
    ഒരു നല്ല നേരം വരവേറ്റിടാം ...
    കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
    നെഞ്ചോരം കുന്നോളം..
    ചേലേറും കനവുകളും ഒരുപിടി
    കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
    ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
    ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
    നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...

  • @serab4707
    @serab4707 3 роки тому +649

    Can't believe that We malayalis failed a beautiful movie... So sad😭

    • @manu.628
      @manu.628 3 роки тому +2

      Yes bro......

    • @aswin5046
      @aswin5046 3 роки тому +21

      Nothing unbelievable about it... Producerinu Market cheyyan ariyillel padathinu paisa irakkan Padilla...
      Satellite rights sell cheyyan mathram irakiya pole undarn..

    • @shajitha6763
      @shajitha6763 3 роки тому +1

      😢

    • @shajitha6763
      @shajitha6763 3 роки тому

      😢

    • @ravins3427
      @ravins3427 2 роки тому

      If its re released, 1st day 1st show..❤❤

  • @thathuword
    @thathuword 2 місяці тому +2

    🔥ഇടയ്ക്ക് മനസ്സിൽ ചില വേദനനകൾ അങ്ങനെ നിറഞ്ഞൊഴുകും..അപ്പൊ ഈ പാട്ടും കേട്ട് അങ്ങനെ ആ വേദന അങ്ങ് ആസ്വദിക്കും...സന്തോഷത്തേക്കാൾ സുഖം ചിലപ്പോൾ മനസിലെ ഉണങ്ങാത്ത മുറിവുകളാണ..

  • @ramk285
    @ramk285 4 роки тому +632

    Being a telugu guy . I still listen to malyalam songs though I don't understand. I really enjoy the feel of music only from mollywood.

  • @silentguardian4956
    @silentguardian4956 6 років тому +90

    മനസ്സു വേദനിക്കുമ്പോൾ ഈ പാട്ടു കേട്ടിരിക്കണം നല്ല രസമാണ് അതുപോലെ അരികത്താരുമില്ലാത്തൊരിടത്തു ചെന്നിരുന്നു കേൾക്കണം അറിയാതെ കണ്ണിൽ നിന്നും എന്തോ ഒന്ന് ഊർന്നു വരുന്നത് പോലെ തോന്നും...

  • @AyshusWorld
    @AyshusWorld 3 роки тому +702

    Still addicted 2021

  • @kirankiri7674
    @kirankiri7674 5 років тому +355

    Iam From karnataka....
    I dont know meaning of this song...
    But iam the biggest fan of the song.... singer.... and music director.... hats off to the composing

    • @rohils7195
      @rohils7195 4 роки тому

      houda....chenagidyala !!

    • @gokuldhananjay3568
      @gokuldhananjay3568 4 роки тому +4

      Summary of the song ✨ Rise up 🌸 from the ashes'🔥😊

    • @leninpeechi4112
      @leninpeechi4112 4 роки тому +1

      Lyrics Vinayak sasidharan

    • @bluebutterflies41
      @bluebutterflies41 4 роки тому

      Check out the english meaning of this song
      ua-cam.com/video/WMJLGGrJ50M/v-deo.html

    • @unnip3296
      @unnip3296 4 роки тому

      ua-cam.com/video/vjKFXhucXIU/v-deo.html

  • @UnroLLSmiLe
    @UnroLLSmiLe 5 років тому +322

    Seriously.. *I can't understand a single word from the whole video* ..
    But loved its music and composition..
    0% Nudity
    0% Vulgarity
    *Only 100% Talent*

    • @unnip3296
      @unnip3296 4 роки тому

      ua-cam.com/video/vjKFXhucXIU/v-deo.html

  • @deepesh152232
    @deepesh152232 6 років тому +193

    പല...പല...ജീവിതങ്ങൾ ഈ ഫിലിം ഇൽ കാണാൻ പറ്റും. ആരും ശ്രദ്ധിക്കാതെ പോയ ഒരു മൂവി..ഈ പാട്ടു കേട്ടാൽ ഒരു ഫീലിംഗ് ആണ്. സത്യം.

  • @arunlalds8974
    @arunlalds8974 Місяць тому +2

    സൂരജ് സന്തോഷ്. നിങ്ങൾ വേറെ ലെവൽ ആയിരുന്നു. സൂപ്പർ സിംഗർ ഓഡിഷനിൽ നിന്നും നിങ്ങളുടെ വളർച്ച 👌 ജഡ്ജസിനെയും പിന്നിലാക്കി മുന്നോട്ട്🙏🙏🙏

  • @muhammedfasilv1685
    @muhammedfasilv1685 6 років тому +468

    മലയാളത്തിലെ മികച്ച പാട്ടുകൾ 2000 ആണ്ടിന് മുൻപ് കഴിഞ്ഞു എന്ന് കരുതി...
    പക്ഷെ എനിക്ക് തെറ്റി...
    ചെലപ്പോ തോന്നും ഈണമാണ് മികച്ചതെന്ന്..
    പിന്നെ തോന്നും വരികൾ ആണ് നല്ലതെന്നു...