Shreya Ghoshal deserve National award for this song...She literally killed it with great pronunciation skills..Not possible for any non south indian to pronunciate Malayalam with that ease but shreya has excelled in that field..so nothing is impossible for Shreya Ghoshal.
എത്ര തവണ കണ്ടാലും മതിവരാത്ത song. 😘😘😘😘😘😘😘... ഒരുപാട് പേരുടെ ഇഷ്ടമായ് മാറിയ ചിന്നാലി.......ചിന്നാലിയുടെ ആർച്ചകുട്ടി.. 🥰🥰🥰🥰🥰🥰🥰എല്ലാവരുടേം ഓർമ്മയിൽ എന്നും ഉണ്ടായിരിക്കും.
തിയേറ്ററിൽ ഈ പാട്ടിന്റെ ഫീലും... സീനും 😍വല്ലാത്തൊരു ഫീൽ ❤ ലാലേട്ടൻ - പ്രിയദർശൻ കൂടുകെട്ടിൽ പിറക്കുന്ന സിനിമയിൽ M. G ശ്രീകുമാറിന്റെ മനോഹരമായ ഒരു പാട്ട് ഉണ്ടാകും അതു 101% ഉറപ്പ് അല്ലെ. ❣️
സിനിമയിൽ കണ്ട നിമിഷം മുതൽ വീണ്ടും വീണ്ടും കാണാൻ കൊതിച്ച ഗാനം😍🤗❤️എത്ര കണ്ടാലും കേട്ടാലും മതി വരില്ല...ചിന്നാലി❤️ആർച്ച.... വളരെ മനോഹരമായ ദൃശ്യ മികവോടും താളത്തോടും ഉള്ള ഗാനം...എത്ര വർണ്ണിച്ചാലും മതിവരില്ല❤️❤️🙏🙏👏👏👏👏
പ്രണയിക്കാൻ വാക്കുകൾ വേണ്ടെന്ന് തെളിയിച്ചുകൊണ്ട് ആർച്ചയുമായി പ്രണയത്തിലായ ചിന്നാലിയെ ഇഷ്ടമായവർ ഉണ്ടോ? 💚💙 *The real* *LOVE doesn't need words to say it* *feels from heart to heart* 💜💙
So many actresses from North India working in South Indian films. but this should be one among the rare cases where a North Indian singer singer has skilfully crossed over. Proud of you Shreya ji. You proved that melody and music know not the boundaries of language.
മരക്കാറിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം...😍😍 പഴയ കാലത്തേക്ക് കൊണ്ട് പോകുന്നു..ഇത്ര നല്ല സിനിമയെ കുറിച്ച് മോശപ്പെട്ട അഭിപ്പ്രായങ്ങൾ കേൾക്കേണ്ടിവന്നതിൽ വിഷമം തോന്നുന്നു..😥
എത്ര നല്ല സിനിമ 😂😂 തല്ലിപ്പൊളി സ്ക്രിപ്റ്റ് casting editing .ആകെ പറയാനുള്ളത് vfx അർജുൻ ഡബ്ബിങ് ഓഫ് വിനീത് and first half . ഈ പാട്ടു കേട്ടപ്പോൾ കീർത്തികൊക്കെ നല്ല strong വേഷമാണെന്ന് കരുതി ... second half ഒക്കെ എന്ത് ശോകമണ്ണ്
എല്ലാവരും പാട്ട് പാടിയവരെയും, അഭിനയിച്ചവരെയുംകുറിച്ച് ഒരു പാട് പറഞ്ഞു, എന്നാൽ ഈ ഗാനം സൃഷ്ടിച്ച വ്യക്തിയെ ഓർത്തില്ല.. റോണി റാഫേൽ.. എല്ലാം ഗാനങ്ങളും ഒന്നിനൊന്നു മെച്ചം.. റോണിക്ക് അഭിനന്ദനങ്ങൾ..
പണ്ടെത്തെ ഏകദേശം എല്ലാ പാട്ടുകളിലും മൃദംഗം ഉണ്ടായിരുന്നു.. അന്നത്തെ പാട്ടുകളും ഒന്നിനൊന്ന് മെച്ചം തന്നെ ആയിരുന്നു. ഇപ്പോഴത്തെ എല്ലാം തോന്നണത് വിളിച്ചു പറഞ്ഞ് പാടണതാ അതിനു തുള്ളാൻ കുറച്ചു പേരും...
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു.. എത്ര വട്ടം റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല.. കീർത്തി എന്ത് ഭംഗിയാ ഓമനത്തം ഉള്ള മുഖം.. ചിന്നാലി പിന്നെ പറയണ്ടല്ലോ.. തായ്ലന്റിൽ നിന്നും ഓടി വന്ന് നമ്മുടെ എല്ലാം മനസ്സിൽ കേറി കൂടി 🥰🥰🥰
ഈ സിനിമയിലെ ഏറ്റവും മികച്ച cute ആയി തോന്നിയത് ചിന്നലിയുടെയും ആർച്ചയുടെയും പ്രേണയമാണ് ❤️💕 ഈ ഗാനം തിയേറ്ററിൽ വെച്ച് കണ്ടപ്പോൾ ഒള്ള ഒരു feel ഉണ്ടല്ലോ അത് ഒരു feel ആണ് 😇🎶❤️💕
കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഗാനങ്ങൾ , ആ ഗാനങ്ങളെ കൂട്ടി ഇണക്കി ഇണ്ടാക്കിയ ഒരു പാക്കേജ് ആണ് മരക്കാർ( all songs are best👌❤️)
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും പ്രിയപ്പെട്ട ,ദിവസവും കേൾക്കുന്ന പാട്ട് ..... ഏതു ഭാഷയിൽ കേട്ടാലും ഇതാണ് ഏറ്റവും മികച്ചതെന്ന് തോന്നി പോവുന്ന എന്തോ ഒരു മാജിക് ഈ പാട്ടിലുണ്ട്..... ശ്രേയ ,എം ജി , സത്യപ്രകാശ്, ചിന്മയി ....... ❤️❤️കീർത്തി - ജയ് ജെ കോംബോ ...... 🥰❤️ ലാലേട്ടൻ, മഞ്ചുചേച്ചി , എല്ലാവരും ...... ❤️
This duo 🙆❤ was already my favourite because of "Mere Dholna". I was suddenly rolling down comments and got to know about this song somone commented there and praising about this song. And now I am falling in love with this song. From Uttarakhand ❤🙆
വെട്ടം സിനിമയിലെ ഒരു കാതിലോല എന്ന ഗാനം പോലെ വല്ലാത്തൊരു ഫീൽ ആണ് തിയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ.... മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മരക്കാർ. അനാവശ്യമായ ഡീഗ്രേഡിങ്ങാണ് നടക്കുന്നത്....
Jay j jakkrit 💝 മരക്കാർ കണ്ട ആർക്കും മറക്കാൻ പറ്റാത്ത ഒരു character .....💕 സിനിമയിൽ മറ്റു ഏതു കഥാപാത്രത്തെക്കാളും കടത്തിവെട്ടിയ മുതൽ ..... Fight കൊണ്ടും Romance കൊണ്ടും എല്ലാം....🤩💗
അത് തന്നെയാണ് ഈ സിനിമയിൽ കണ്ട ഏറ്റവും വലിയ അബദ്ധം... Maraykkarude കഥയിൽ ആവശ്യമില്ലാതെ തിരുകി കയ്യറ്റിയ തിരകഥ.. ഇവരുടെ scene മനോഹരം തന്നെ .. പക്ഷെ ഈ മൂവിയിൽ ഇങ്ങനൊരു തിരകഥ ആവശ്യം ഉണ്ടായിരുന്നോ.. Ethikkarapakki യെ പോലുള്ള mass സീനുകൾ മറയ്ക്കാരിൽ നിന്ന് പ്രതീക്ഷിച്ചു സിനിമ കണ്ടവർക്ക് നിരാശ മാത്രം...
സിനിമ കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്, ഇത്രയും നല്ല സിനിമയെ എന്തിനായിരുന്നു മലയാളികൾ ഇതുപോലെ ഡീഗ്രേഡ് ചെയ്തത് ? ട്രോളിയത് ? നമ്മൾ മലയാളിക്ക് സഹിഷ്ണുത തീരെ ഇല്ലാതെ വന്നിരിക്കുന്നു..ലജ്ജാകരം..
മരക്കാർ സിനിമായിലെ ഗാനങ്ങൾ ഒക്കെ കിടു ആണ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദൃശ്യ വിരുന്ന് തന്നെ ആണ് 😍♥️🥰🥰 പ്രേതേകിച്ച് ഈ സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഗാനം ഇതാണ് sreya goshal mg sreekumar എന്ത് അപാര ശബ്ദം ആണ് 🥰
മോശം അഭിപ്രായം കേട്ടെങ്കിലും ഒന്ന് കണ്ടേക്കാമെന്നു വിചാരിച്ചു. കണ്ടപ്പോൾ അത്ഭുതം തോന്നി. മലയാളികൾ തരം താണ് പോയിരിക്കുന്നു. ഇത്ര നല്ലൊരു സിനിമ മോശമെന്നു പറഞ്ഞത്!!! ഇങ്ങനെ ഒരു ഫിലിം മലയാളത്തിൽ ആദ്യം. വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഒരു റിയൽ സ്റ്റോറി ഇങ്ങനെ അല്ലാതെ പിന്നെ അങ്ങനെ ആവണം? അസാധ്യകരമാക്കി തിരക്കഥ വളച്ചൊടിക്കണോ? ലക്ഷണമൊത്ത ഒരു മലയാളം സിനിമ.... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
ഒരു kozhappam ലാലേട്ടൻ്റെ slang chelappam maari കൊണ്ടിരിക്കുന്നു,പിന്നീട് അവസാനത്തെ ക്ലൈമാക്സ് അതും ആണ് ബോർ ആയതു,totally കാണാൻ നല്ല bangiyulla ഫിലിം ആണ്
Wow...Once again after a long time...MG Sri Kumar with Shreya Ghoshal... beautiful song sung together.... beautifully composed and picturised... beautiful song
Upload ചെയ്യാൻ കാത്തിരിക്കുന്ന song ഇതാണ്..😍 Lyrical വീഡിയോ നേരത്തെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പാട്ടിന്റെ യഥാർത്ഥ scenes..uff..❤️❤️❤️Theatre Experience was awesome..💖 ലാലേട്ടൻ ന്റെ ഡാൻസ് & ആർച്ച💞ചിന്നാലി romantic scenes..💖
എല്ലാരും D ഗ്രേഡ് അടിച്ചത് കൊണ്ട് മടിച്ചാണ് മൂവി കാണാൻ പോയത് കണ്ടപ്പോൾ പൊളി മൂവി പാട്ടും മൂവിയും പൊളിച്ചു. ബോറില്ലാതെ രസിച്ചു കാണാൻ പറ്റുന്ന സിനിമ 👍👍👏👏 ഞങ്ങൾ എല്ലാർക്കും ഇഷ്ടം ആയി
The visuals of the song are amazing. And what to say about the song and the singers top notch. Shreya ghoshals voice in South Indian songs specially tamil and malyalam sounds so heavenly. Really a treat to our ears.
മുൻപെവിടെയോ കേട്ടു മറന്ന ഫീലുള്ള ഗാനം.. ഒപ്പം ചിന്നാലിയും😍😍 എന്തൊരു എനർജെറ്റിക് ആയ കഥാപാത്രം😘 മെയ് വഴക്കം കൊണ്ടും, കുഞ്ഞാലിയോടുള്ള ആത്മാർത്ഥത കൊണ്ടും, ആർച്ചയോടുള്ള സ്നേഹം കൊണ്ടും ഈ സിനിമയിൽ മികച്ചു നിന്നത് ഈ മുതല് തന്നെ😘
മൈന്യൂട്ട് സ്റ്റെപ്പ്സ് ആയാല് പ്പോലും ലാലേട്ടൻ ചെയ്യുന്നത് കാണാന് വല്ലാത്തൊരു ഭംഗി തന്നെയാണ് . 😍💙 ഒരു full fledged ഡാന്സ് ആറാട്ടില് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നൂ! 🤩🥁
ഈ ചിത്രത്തിൽ ചിന്നാലി യോട് മാത്രം ഒത്തിരി കൂടുതൽ ഇഷ്ടം തോന്നിയ ഞാനല്ലാതേ വേറാരുണ്ട്🤗😍🤗
Me too😊
Njanum und
സിനിമ കണ്ടിട്ടില്ല . എന്നിട്ടും എനിക്ക് തോന്നി.
Mee
❤
ഹൃദയത്തിൽ പതിഞ്ഞ കഥാപാത്രം ചിന്നാലി.. ❤️❤ തീയറ്ററിൽ️ മികച്ച അനുഭവമായ ഗാനം...💕💕💕 M.G ശ്രീകുമാർ, ശ്രേയ ഘോഷാൽ... 😘😘😘
💞🙌🏻
@@prayagark9580 ❤️
Aa actorite name enda
@@balakrishnanmm9161 Jay j jakkrit
😂😂
ഒരു ഒറ്റ ഡയലോഗ് പോലും ഇല്ലാതെ തന്നെ ആർച്ചയെ വളച്ചെടുത്ത ചിന്നാലി ❤️💕 Those Chemistry ❤️✨️👌🏻
Sathyam
The film fails to narrate the history rather concentrated on the so called "valakkal chemistry"
Chuyan chung
Allelum
Killadi 😂
Shreya Ghoshal deserve National award for this song...She literally killed it with great pronunciation skills..Not possible for any non south indian to pronunciate Malayalam with that ease but shreya has excelled in that field..so nothing is impossible for Shreya Ghoshal.
Bangali can easily pronounce Malayalam
💯💯💯💯💯💯💯💯💯💯💯💯
@@Hiux4bcs Tamil Also....... Not Only tamil Malayalam...... Kannada Telugu Marathi 20 +language's 🔥🔥
Ohh is it? Is Malayalam very tough to pronounce?
@@vijayamurade1260yes 🙂
ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് നീയേ എൻ തായേ പിന്നെ ഇതും ഇളവെയിൽ ❤️✨️
ua-cam.com/users/shorts32Yis-abU3A?feature=share 🤜🙏☺
നീയേ എൻ poli❤
Enikku ishtam aaa baaya thandu scene aanu 😊
നീയേ എൻ തായേ, കണ്ണിൽ എൻ്റെ കണ്ണിലിന്ന് ,പിന്നെ ഇതും ....💖🎵🌈
✨️
Movie ക്ക് haters ഉണ്ടായിരിക്കും
പക്ഷെ ചിന്നാലിക്കും ഈ പാട്ടിനും haters ഉണ്ടാവില്ല
🥰🥰
Sathyam
Yeah
Satyam 🥰🥰
❤️🥳
എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഒരു പാട്ട്. ചിന്നാലി ഹൃദയത്തിലേക്കു കയറിയ ഒരു കഥാപാത്രം തന്നെയാണ്. 😘❤❤❤️
Sathyam
He s so innoscent...
@@Prajaydil yes you are right
@@Sara-jr7ou 🥰🥰🥰
💯💯💯
എന്ത് ഭംഗിയാണ് കീർത്തി. രവിവർമ്മയുടെ ചിത്രം പോലെ മനോഹരം......
ചിന്നാലിയുടേം ആർച്ചേടേം love story തന്ന ഫീൽ വേറെ ലെവൽ... ❤ ചിന്നാലി ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല 💔🥰
Sathyam
Athe🥰
സത്യം
നല്ല ചിരി യാണ്..
Very true
ലാലേട്ടന്റെ ഡാൻസും കീർത്തിയുടെയും ചിന്നാലിയുടെയും cute love സീനും അടിപൊളി ആണ് 🔥💖പിന്നെ ശ്രേയ ഘോഷൽ, എം ജി ശ്രീകുമാർ അടിപൊളിയായി പാടി 🎶🥰
ua-cam.com/video/kzjkrLPrP5Q/v-deo.html
OMG Laleettan'sDance?👍💛💛💛
Ayine
കീർത്തി ഇത്തിരി ഓവർ ആയി പോയോ എന്ന് തോനുന്നു
@@adhilazeez3192 ae illa, nalla rasamund kanan
എത്ര തവണ കണ്ടാലും മതിവരാത്ത song. 😘😘😘😘😘😘😘... ഒരുപാട് പേരുടെ ഇഷ്ടമായ് മാറിയ ചിന്നാലി.......ചിന്നാലിയുടെ ആർച്ചകുട്ടി.. 🥰🥰🥰🥰🥰🥰🥰എല്ലാവരുടേം ഓർമ്മയിൽ എന്നും ഉണ്ടായിരിക്കും.
ua-cam.com/users/shorts32Yis-abU3A?feature=share 🤜🙏☺
Pinnallah ❤️ pwoli song... ❤️❤️
@@haripriyalekshmipriya6953 🥰🥰🥰🥰
@@itzbosssha5799 🥰🥰🥰🥰
@༺ ᴋᴀɴɴᴀɴ ꜱᴀʜᴀᴊᴀɴ ༻ 😍
Shreya ghoshal is truly gifted. Being a Benagali she has sung a Malayalam song so perfectly. Pronounced it perfectly 🙏🙏🙏🙏🙏
പാട്ടിന്റെ ഇടക്ക് ലാലേട്ടന്റെ ഒരു ഡാൻസ് ഉണ്ട്.❤ അതാണ് main 😍
MG അണ്ണൻ & ശ്രേയ 😍
🤯
Same for me from 4:35
തിയേറ്ററിൽ ഈ പാട്ടിന്റെ ഫീലും... സീനും 😍വല്ലാത്തൊരു ഫീൽ ❤
ലാലേട്ടൻ - പ്രിയദർശൻ കൂടുകെട്ടിൽ പിറക്കുന്ന സിനിമയിൽ M. G ശ്രീകുമാറിന്റെ മനോഹരമായ ഒരു പാട്ട് ഉണ്ടാകും അതു 101% ഉറപ്പ് അല്ലെ. ❣️
സൗഹൃദം ❤️❤️
❤❤
Vallatha feel aayirunnu theatre l 🤣
❤️❤️
@@hemanthlalpm2237 😁😅
ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവരുടെ പ്രണയം..... Beautiful chemistry....❤️❤️❤️❤️
Enikkum angane thanne❤️
Same here🙂
Mmm
Same
Chinjaali ❤ Aarccha 😍
Shreya is the reason that Many North Indians are introduced to South Indian languages..Hat's off too her.
Yes. I started listening south idian music composers' songs and also Carnatic Music. I'm so Grateful of her.
Absolutely......never feels that Shreya is a Bengali and singing with such wonderful soth indian pronunciation
*south
Absolutely true.
💯
ചിന്നാലിയുടെയും ആർച്ചയുടെയും അതിമനോഹരമായ പ്രണയം ❤️
ഒപ്പം ലാലേട്ടന്റെ moves
പിന്നെ മുകേഷേട്ടന്റെ തമാശകളും 😂
Mg sir and shreya mam ruled🔥🔥🔥🔥
Super movie songs
സിനിമയിൽ കണ്ട നിമിഷം മുതൽ വീണ്ടും വീണ്ടും കാണാൻ കൊതിച്ച ഗാനം😍🤗❤️എത്ര കണ്ടാലും കേട്ടാലും മതി വരില്ല...ചിന്നാലി❤️ആർച്ച.... വളരെ മനോഹരമായ ദൃശ്യ മികവോടും താളത്തോടും ഉള്ള ഗാനം...എത്ര വർണ്ണിച്ചാലും മതിവരില്ല❤️❤️🙏🙏👏👏👏👏
Yess
സത്യം
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരക്കാറിലെ പാട്ടുകളൊക്ക vere level ആയിരുന്നു ❣️
Priyadarshan cinemakalil ettavm nalla paattukalde top 50 il polm kaanilla ithonnm
💯
അതിന് ആരും ഒന്നും പറഞ്ഞില്ലല്ലോ 🤣🤣
@@bunny-yp6ih alla nee ethanu
Andiii anu
Doesnt matter what the language is, Shreya ji is always divine ❤
💯💯💯💯
പ്രണയിക്കാൻ വാക്കുകൾ വേണ്ടെന്ന് തെളിയിച്ചുകൊണ്ട് ആർച്ചയുമായി പ്രണയത്തിലായ ചിന്നാലിയെ ഇഷ്ടമായവർ ഉണ്ടോ? 💚💙 *The real* *LOVE doesn't need words to say it* *feels from heart to heart* 💜💙
സത്യം
Actions speak louder than words 😌
Athanu pawer
💥💥😂😂😂😂😂😂😂
Athe
ഈ പാട്ടു തീയറ്ററിൽ ഇരുന്നു കേൾക്കുന്നത് വേറെ ഒരു ഫീൽ ആണ്...
എന്താ song.....😍എംജി😍ശ്രേയ😍
🥰ചിന്നാലി & ആർച്ച 🥰
ua-cam.com/users/shorts32Yis-abU3A?feature=share 🤜🙏☺
Ys
ഈ സിനിമയിൽ അഭിനയിക്കുമ്പോ ഇത്രേം kerala fans ഉണ്ടാവും ന്ന് ചിന്നാലി പോലും വിചാരിച്ചിട്ടുണ്ടാവൂല 😍. സിനിമയേക്കാൾ ആരാധന ആണ് മൂപ്പരോട് എല്ലാർക്കും 😀😄
Athe
Yes
Yes
So many actresses from North India working in South Indian films. but this should be one among the rare cases where a North Indian singer singer has skilfully crossed over. Proud of you Shreya ji. You proved that melody and music know not the boundaries of language.
മരക്കാറിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം...😍😍 പഴയ കാലത്തേക്ക് കൊണ്ട് പോകുന്നു..ഇത്ര നല്ല സിനിമയെ കുറിച്ച് മോശപ്പെട്ട അഭിപ്പ്രായങ്ങൾ കേൾക്കേണ്ടിവന്നതിൽ വിഷമം തോന്നുന്നു..😥
എത്ര നല്ല സിനിമ 😂😂 തല്ലിപ്പൊളി സ്ക്രിപ്റ്റ് casting editing .ആകെ പറയാനുള്ളത് vfx അർജുൻ ഡബ്ബിങ് ഓഫ് വിനീത് and first half .
ഈ പാട്ടു കേട്ടപ്പോൾ കീർത്തികൊക്കെ നല്ല strong വേഷമാണെന്ന് കരുതി ...
second half ഒക്കെ എന്ത് ശോകമണ്ണ്
Nalla movie yo. Kashtam.... nallathine yoke apol enthu parayum... Songs oke nallathanu.
It's My Opinion എനിക്ക് ഫിലിം നല്ല ഇഷ്ട്ടമായി..☺️
@@CRAZYGIRL-xp4dt atras borane Nalla. Avar paranjatra kidukkachyallene ullu. Ottatavana kanan oke super... 😊
Good movie
എല്ലാവരും പാട്ട് പാടിയവരെയും, അഭിനയിച്ചവരെയുംകുറിച്ച് ഒരു പാട് പറഞ്ഞു, എന്നാൽ ഈ ഗാനം സൃഷ്ടിച്ച വ്യക്തിയെ ഓർത്തില്ല.. റോണി റാഫേൽ.. എല്ലാം ഗാനങ്ങളും ഒന്നിനൊന്നു മെച്ചം.. റോണിക്ക് അഭിനന്ദനങ്ങൾ..
❤
ചിന്നാലി , ആർച്ച സൂപ്പർ ജോഡി . നല്ല പാട്ട്, സംഗീതം, നല്ല വരികൾ, പിന്നെ M.G.ശ്രീകുമാർ സൗണ്ട്
Shreya Ghoshal is such a legend and versatile in every way! She should be protected at all cost.
ലാലേട്ടന് (അക്കുസേട്ടൻ )അന്നൊരു ഉണ്ണിക്കുട്ടൻ, ഇന്നൊരു ചിന്നാലി.
പാട്ടിൽ മൃദംഗം പൊളിച്ചു. നല്ല ദൃശ്യ ഭംഗി. എംജി, ശ്രേയ 👌👌👍
തക്കുണ്ടു
അകൊസോട്ടൻ തന്നെ ആണ് ഇത്
ok
പണ്ടെത്തെ ഏകദേശം എല്ലാ പാട്ടുകളിലും മൃദംഗം ഉണ്ടായിരുന്നു.. അന്നത്തെ പാട്ടുകളും ഒന്നിനൊന്ന് മെച്ചം തന്നെ ആയിരുന്നു. ഇപ്പോഴത്തെ എല്ലാം തോന്നണത് വിളിച്ചു പറഞ്ഞ് പാടണതാ അതിനു തുള്ളാൻ കുറച്ചു പേരും...
@@aseempkpm this is not akkosottan... Akkosottan's real name is Siddharth Lama and this Chinnali is a Thailand actor and his name is Jay J Jakkrit...🙂
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്... നല്ല theatre experience 🥰🥰❤️❤️❤️
ua-cam.com/users/shorts32Yis-abU3A?feature=share 🤜🙏☺
ശ്രേയാ ഘോഷാലിനെ കേൾക്കാൻ എല്ലാ ദിവസവും വരും. എത്ര സുന്ദരമായ ആലാപനമാണ്.
കുഞ്ഞിന്നാളിൽ കേട്ട പാട്ടുകളുടെ അതെ vibe ആണ് ഈ പാട്ടിന് 😍❤MG Sreekumar😍
100%correct
Shreya Ghoshal is a Blessing to Indian Music Industry. India is lucky to have a vocal queen like her.
agreed!
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു.. എത്ര വട്ടം റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല.. കീർത്തി എന്ത് ഭംഗിയാ ഓമനത്തം ഉള്ള മുഖം.. ചിന്നാലി പിന്നെ പറയണ്ടല്ലോ.. തായ്ലന്റിൽ നിന്നും ഓടി വന്ന് നമ്മുടെ എല്ലാം മനസ്സിൽ കേറി കൂടി 🥰🥰🥰
இது ஒரு ரொம்ப அழகான song ❤🇱🇰
ഈ സിനിമയിലെ ഏറ്റവും മികച്ച cute ആയി തോന്നിയത് ചിന്നലിയുടെയും ആർച്ചയുടെയും പ്രേണയമാണ് ❤️💕
ഈ ഗാനം തിയേറ്ററിൽ വെച്ച് കണ്ടപ്പോൾ ഒള്ള ഒരു feel ഉണ്ടല്ലോ അത് ഒരു feel ആണ് 😇🎶❤️💕
ua-cam.com/users/shorts32Yis-abU3A?feature=share 🤜🙏☺
Athe
Exactly
True
കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഗാനങ്ങൾ , ആ ഗാനങ്ങളെ കൂട്ടി ഇണക്കി ഇണ്ടാക്കിയ ഒരു പാക്കേജ് ആണ് മരക്കാർ( all songs are best👌❤️)
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും പ്രിയപ്പെട്ട ,ദിവസവും കേൾക്കുന്ന പാട്ട് ..... ഏതു ഭാഷയിൽ കേട്ടാലും ഇതാണ് ഏറ്റവും മികച്ചതെന്ന് തോന്നി പോവുന്ന എന്തോ ഒരു മാജിക് ഈ പാട്ടിലുണ്ട്..... ശ്രേയ ,എം ജി , സത്യപ്രകാശ്, ചിന്മയി ....... ❤️❤️കീർത്തി - ജയ് ജെ കോംബോ ...... 🥰❤️ ലാലേട്ടൻ, മഞ്ചുചേച്ചി , എല്ലാവരും ...... ❤️
ua-cam.com/users/shorts32Yis-abU3A?feature=share 🤜🙏☺
This duo 🙆❤ was already my favourite because of "Mere Dholna". I was suddenly rolling down comments and got to know about this song somone commented there and praising about this song. And now I am falling in love with this song.
From Uttarakhand ❤🙆
Sangeet arist comment
M too from Uttarakhand n shreya ghoshal is the only reason I started listening south indian gems
There Shreya was the lead and MG sreekumar sir was just the side singer....
@@anantharam4695still He impressed people just by being side singer.
Movie name?
സോങ്ങിന് ചേരുന്ന രീതിയിൽ തന്നെ വിഷ്വലൈസേഷൻ ചെയ്തിരിക്കുന്നു, കാണാൻ കണ്ണിന് മനോഹരവും, കാതിന് ഇമ്പം നൽകുന്ന പാട്ട്.@MG & SREYA.
💕💕💕💕💕...
ഒരു പ്രത്യേക ഫീലാണ് ഈ പാട്ട്....MG-ശ്രേയ ഒരു രക്ഷയുമില്ലാതെ പാടീട്ടുണ്ട്😍
പടം കണ്ടിറങ്ങികഴിയുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യണത് ചിന്നാലിയെ ആണ് 🔥🔥🔥♥️♥️♥️♥️♥️
Yes
I saw this on Mere dholna Sun from bhulbhulaiya now again the same jodi. M.g. garu and Shreya Ghosal
വെട്ടം സിനിമയിലെ ഒരു കാതിലോല എന്ന ഗാനം പോലെ വല്ലാത്തൊരു ഫീൽ ആണ് തിയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ.... മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മരക്കാർ. അനാവശ്യമായ ഡീഗ്രേഡിങ്ങാണ് നടക്കുന്നത്....
ഇങ്ങളുടെ മറ്റുള്ള മികച്ച സിനിമകൾ ഇതൊക്കെആയിരിക്കും... നീരാളി.. പെരിച്ചായി.. ബിഗ് ബ്രദർ 🤓
എത്ര കേട്ടാലും ഒരു മടുപ്പും തോന്നാത്ത പാട്ടാണ് ഇത് അതു പോലെ പാടിയ രണ്ടുപേരുടെയും സൗണ്ട് ഒരു രക്ഷ ഇല്ല അത് പോലെ നമ്മുടെ ചിന്നാലിയും വേറെ ലെവൽ ആണേ 😍😍😍😍
ഈ പാട്ട് കേൾക്കുമ്പോൾ ,കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്...... ആർച്ച - ചിന്നാലി ..... 🥰 കൊറിയോഗ്രാഫി അടിപൊളി ...... ❤️
shreya is the one who proves music has no language barrier again n again
Jay j jakkrit 💝
മരക്കാർ കണ്ട ആർക്കും മറക്കാൻ പറ്റാത്ത ഒരു character .....💕
സിനിമയിൽ മറ്റു ഏതു കഥാപാത്രത്തെക്കാളും കടത്തിവെട്ടിയ മുതൽ ..... Fight കൊണ്ടും Romance കൊണ്ടും എല്ലാം....🤩💗
Athe🤩
@@binunairgoa 😍
Yes👍
Atheee ഗന്ധർവ്വആ
അത് തന്നെയാണ് ഈ സിനിമയിൽ കണ്ട ഏറ്റവും വലിയ അബദ്ധം... Maraykkarude കഥയിൽ ആവശ്യമില്ലാതെ തിരുകി കയ്യറ്റിയ തിരകഥ.. ഇവരുടെ scene മനോഹരം തന്നെ .. പക്ഷെ ഈ മൂവിയിൽ ഇങ്ങനൊരു തിരകഥ ആവശ്യം ഉണ്ടായിരുന്നോ.. Ethikkarapakki യെ പോലുള്ള mass സീനുകൾ മറയ്ക്കാരിൽ നിന്ന് പ്രതീക്ഷിച്ചു സിനിമ കണ്ടവർക്ക് നിരാശ മാത്രം...
സിനിമ കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്, ഇത്രയും നല്ല സിനിമയെ എന്തിനായിരുന്നു മലയാളികൾ ഇതുപോലെ ഡീഗ്രേഡ് ചെയ്തത് ? ട്രോളിയത് ? നമ്മൾ മലയാളിക്ക് സഹിഷ്ണുത തീരെ ഇല്ലാതെ വന്നിരിക്കുന്നു..ലജ്ജാകരം..
Ende aniyan paranja karyam aane bro idh
Correct... Valare nalla movie annu
Ithrayum nalla film degrade cheyyunnavar normal alla
Super movie super songs
Dont know the value of hardwork
It's a nice song.ഈ സിനിമ കണ്ടവരുടെ മനസ്സിൽ ചിന്നാലി എന്നും നിറഞ്ഞു നിൽക്കും. Great performance by Jay J Jakkrit😍
Correct,good actor
സത്യം ചിന്നാലി sprrr ❤ലാലേട്ടൻ 💪💪
ua-cam.com/video/-RW7v5LNjGQ/v-deo.html
❣️
Super👌👌
I'm a Kannadiga but still love Malayalam songs , especially Mohanlal's songs ❤❤❤
Hear this kannada version
Me also from kannada me fall in love malayalam mesmerizing voice and patil e patil song also superb
@@sathishagowda3360 but as a malayali i liked kannada version😂
ആ കുറച്ചു നേരം ഉള്ള സ്റെപ്സ് തന്നെ വേറെ ലെവൽ
ആറാട്ട് വെയ്റ്റിംഗ് 👏🏼👏🏼👏🏼🔥
പ്രിയദർശൻ സിനിമകളിലെ Songs ന്റെ visualization അല്ലേലും വേറെ level ആണ്.😍 മരക്കാറിലും അങ്ങനെ തന്നെ.💯 ലാലേട്ടൻ ❤
മരക്കാർ സിനിമായിലെ ഗാനങ്ങൾ ഒക്കെ കിടു ആണ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദൃശ്യ വിരുന്ന് തന്നെ ആണ് 😍♥️🥰🥰
പ്രേതേകിച്ച് ഈ സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഗാനം ഇതാണ് sreya goshal mg sreekumar എന്ത് അപാര ശബ്ദം ആണ് 🥰
Shreyas voice is exceptional
ഈ പാട്ടിന്റെ തിയേറ്റർ experience ഒന്ന് വേറെ തന്നെ ആയിരുന്നു🔥🔥🔥🔥🔥
വീണ്ടും ഒരു പഴയ കാല ഗാനം കേട്ട ഒരു സുഖം ❣️❣️❣️❣️
True
മോശം അഭിപ്രായം കേട്ടെങ്കിലും ഒന്ന് കണ്ടേക്കാമെന്നു വിചാരിച്ചു. കണ്ടപ്പോൾ അത്ഭുതം തോന്നി. മലയാളികൾ തരം താണ് പോയിരിക്കുന്നു. ഇത്ര നല്ലൊരു സിനിമ മോശമെന്നു പറഞ്ഞത്!!! ഇങ്ങനെ ഒരു ഫിലിം മലയാളത്തിൽ ആദ്യം. വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഒരു റിയൽ സ്റ്റോറി ഇങ്ങനെ അല്ലാതെ പിന്നെ അങ്ങനെ ആവണം? അസാധ്യകരമാക്കി തിരക്കഥ വളച്ചൊടിക്കണോ? ലക്ഷണമൊത്ത ഒരു മലയാളം സിനിമ.... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
enkkum kandappo athbhutham thonni..onnum pratheekshikkatheyan padam kandath pkshe ishttapettu
ഒരു kozhappam ലാലേട്ടൻ്റെ slang chelappam maari കൊണ്ടിരിക്കുന്നു,പിന്നീട് അവസാനത്തെ ക്ലൈമാക്സ് അതും ആണ് ബോർ ആയതു,totally കാണാൻ നല്ല bangiyulla ഫിലിം ആണ്
Gffmnnb by
ചിന്നാലിയും കീർത്തിയും ഒരു പ്രത്യേക ചേർച്ച ❤......... Beautiful Love.........✨️❤
Nalla cinema enikk eshtapettu athupole songs ellam super
ആ മനുഷ്യന്റെ നിഷ്കളങ്ക മുഖം കാണുമ്പോൾ തന്നെ പ്രതേക ആകർഷണം ഉണ്ട് അതിന്റെ കൂടെ സീൻ, ശ്രേയജി, ശ്രീയേട്ടന്റെ സ്വരം 💞💞💞💞💞💞💞💞💞💞💞💞
ua-cam.com/video/1Ha1qtpMZVw/v-deo.html 🙏😊
Gh s
Mmy
@@ranisaji1919 ki
Yes
മനോഹരമായ ഒരു പാട്ട് കേൾക്കാൻ എന്തൊരു സുഖമാ..... ❣️ശ്രേയ &MG sir voice...... 💯💖💖💖💖
Nee appo Harris jayarjinte melody oke onnu kellunathu nallatha
@@thanatos5764 Njnum Harris jayaraj Sir fan aanu.. Oro pattinum athintethaya feel undallo.. Ee pattinum athintethaya feel und.. Palarkum pala taste alle..
@@bhagyalakshmiunnikrishnan4332 ohk Nan oru abhiprayam parnjune Illu ee song enik ishtayila
But padam potti ubee chinju
👏👏❤️
മരക്കാർ സിനിമയിലെ എല്ലാ പാട്ടുകളും അതി മനോഹരമാണ്. പഴയകാലഘട്ടത്തിലെ പാട്ടുകൾ പോലെ തോന്നും. ♥️
Satheyam anekum agene thonee
Wow...Once again after a long time...MG Sri Kumar with Shreya Ghoshal... beautiful song sung together.... beautifully composed and picturised... beautiful song
എത്ര കേട്ടിട്ടും മതിവരാത്ത song. MG Sreekumar & Shreya Ghoshal combo അടിപൊളി 😍😍👍🏻👍🏻
Keerthy looks like a painting came alive!! Aww too much aesthetic beauty✨ and Chinnali robbed the hearts😌💕
True . Keerthi in this film looked like a Ravi varman painting.
ഈ അടുത്ത് കേട്ടതിൽ വെച്ച് ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന് ❣🙌 ശ്രേയഘോഷാൽ , MG അണ്ണൻ എന്തൊരു വോയ്സ് ആണ് 💯💯
Shreya chechi enthu assalayitta padiyee 💞💞
ഈ സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരു ക്യാരക്ടർ ചിന്നാലി 😍😍
Chinnali archa combo pwoli....എത്ര കണ്ടാലും മതിയാവില്ല
Upload ചെയ്യാൻ കാത്തിരിക്കുന്ന song ഇതാണ്..😍
Lyrical വീഡിയോ നേരത്തെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പാട്ടിന്റെ യഥാർത്ഥ scenes..uff..❤️❤️❤️Theatre Experience was awesome..💖
ലാലേട്ടൻ ന്റെ ഡാൻസ് & ആർച്ച💞ചിന്നാലി romantic scenes..💖
മനോഹരമായ പാട്ട്. എത്ര കേട്ടാലും മതിവരില്ല... 🥰🥰🥰
I just can't believe that Shreya is so perfect in every language ❤️❤️
She is always the best
what a voice😘😘
Her first song was in Tamil n her most favourite is to sing in Tamil
GOD GIFTED VOICE SHE HAS💓💓
Exactly her voice is also totally matched in nepali also
*ഞാൻ ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ........* 😻
_ശ്രേയയുടെയും എം.ജി സാറിന്റിം വോയിസ് ......_ 💪🤟🤟 💓❤️
Beautiful. I love Kerala for still preserving and presenting their culture in this time of westernization.
Thankyou very much sir
Thank you...🤗🤗
For Shreya Ghoshal garu ❤❤❤❤❤❤❤❤❤ queen of vocals 🔥🔥🔥🔥🔥🔥
The chemistry between these two actors.. Amazing!!!♥️ And Shreya Ghoshal- M G Shreekumar👏
എം.ജി യുടെ ശബ്ദത്തിനു ഇപ്പോഴും യൗവനം തന്നെ...😍
Mg uyir
Mg Annan
Ennum angana thanna irikkatta a sound😇😇
Sathyam MG❤
4:57 those energetic dance steps were amazing!😍🔥🙌🏻
Chiripikallea... Plss ..
😂😂 humm energy
Padam potti kazhingappo thott dance , theatre experience nnokkea parangu thodangirikuva....
@@twinszzz7070 Ikkachi ingane kalich kanditt chatha mathi😂
@@gokuulhh Dey athinu njn mammotty fan aannennu parango.... Ne ethina nerea angottu ponea ...
Keerthi you seems so good in traditional look what an actress u r🥰
MG Sreekumar + Shreya Ghoshal Sound 🤩
Mohanlal + Arjun Dance 💥🤩
Keerthi & Jay Jakrit Romance ❤️😍
Complete Evergreen Song 🤩🤩
എല്ലാ comment കളും കേട്ട് ഞാൻ അത്ര ഇഷട്ടമില്ലാതെ പോയി കണ്ട സിനിമ പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പൊ എനിക്ക് ഒരുപാട് ഇഷ്ടായി🔥❤️
എല്ലാരും D ഗ്രേഡ് അടിച്ചത് കൊണ്ട് മടിച്ചാണ് മൂവി കാണാൻ പോയത് കണ്ടപ്പോൾ പൊളി മൂവി പാട്ടും മൂവിയും പൊളിച്ചു. ബോറില്ലാതെ രസിച്ചു കാണാൻ പറ്റുന്ന സിനിമ 👍👍👏👏 ഞങ്ങൾ എല്ലാർക്കും ഇഷ്ടം ആയി
സത്യം...ആണ് നിങ്ങൾ പറഞ്ഞത്
Njan kurup kanan poyatha ithannarinjha povillarunnu
Onnum parayanilla Awesome movie 😍😍
ശെരിയാ.... നല്ല മൂവി..... എനിക്ക് ഒരുപാടിഷ്ടമായി
Nice movie 👍😍
D grade adichathu mammukka fans aavum .avarkokke charithra move mammukka cheyyunnathe pattuu. Avaronnum neraavanna lalettante movie s kandittillaaa. Laalettan ishttam❤️
ചിന്നാലി മനസ്സിൽ നിന്നും മായാൻ ഒത്തിരി ദിവസം എടുത്തു.....സുന്ദരമായ പ്രണയം....
ഒരോ പ്രവിശ്യം കേൾക്കുമ്പഴും ഈ പാട്ട് വല്ലാണ്ട് ഇഷ്ടമാവുന്നു. എന്താ ഒരു മാജിക് ഉള്ള പാട്ട്🎼🎧
ua-cam.com/video/1Ha1qtpMZVw/v-deo.html 🙏😊
Truth
Nadodimannan il oru pattu und, machan ente mathramalle... Ishtavum😂
രീതി ഗൗള രാഗം ആണോ.... ഇത്
I think Tamil and Kannada version is better than Malayalam
കട്ട വെയ്റ്റിംഗ്... ആണ് എനിക്ക് ഈ song വളരെ ഇഷ്ടം ആണ്...
Keerthi chechi adipoli👍🏻👌🏻❤💞❤
ഈ സിനിമക്ക് ജീവൻ കൊടുത്തവർ. ചിന്നാലി, അർജുൻ, പ്രണവ് ❤❤🔥
So true!!!! Arjun sir okke... Soo super lee
Hareesh peradi
Keerthy Suresh was OK. Hareesh Peeradi , Arjun , Chinnali and Pranav were superb
Arjun Sprb...
സത്യം❤️❤️
National award a must for Shreya Ghosal for this particular song , spellbound speechless that too malayalam song is extremely difficult
The visuals of the song are amazing. And what to say about the song and the singers top notch. Shreya ghoshals voice in South Indian songs specially tamil and malyalam sounds so heavenly. Really a treat to our ears.
ua-cam.com/users/shorts73Wqr9Zomzw?feature=share 🤜🙏☺
തെന്നിന്ത്യൻ സിനിമക്ക് സമീപകാലത്ത് ലഭിച്ച മികച്ച അഭിനേത്രിയാണ് കീർത്തി. ആർച്ചയായി കീർത്തി മികച്ച അഭിനയം കാഴ്ച്ച വെച്ചു. 👌😘😍
ഹ്രിദയതിൽ പതിഞ കതാപത്രം ഈ സോങ്ങും ചിന്നാലി and ആർച്ച ക്യൂട്ട് ലവ് സീനും സൂപ്പർ.... ഇത് തിയേറ്ററിനു കാണുമ്പോൾ വേറെ ലെവൽ ഫീൽ ആണ്.. 😘💕💕🔥
Finally a treat to witness... Melody Queen ♛ Shreya Ghoshal with the amazing MG Sreekumar!🥰
4:42 aa beatum pinne laletanteyum arjun sirinteyum danceum kidu 😍😍
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ പിന്നെ visuals ഒക്കെ top നോച്ച് ആണ് ❤
ലാലേട്ടൻ ആ 15 സെക്കന്റ് ഉള്ള ഡാൻസ് സ്റ്റെപ്സ് റിപീറ്റ് mode ആണ് 😍👌
Arjun um moshamalla....😍😍
2 perum..👍👌
Yes true😍😍
shreya ghoshal singing in malyalam is one of the best things ever.
Oombiya patt
Shreya 🤮🤮🤮🤮🤮🤮🤮🤮
@@amaljaimes1131 nalla asooya undale
@@amaljaimes1131 2k10 kid avum 😂
@@രാജാവ്-ഠ3മ free fire pulla anu vittu kala bro😂
@@newtonFPP 🤣
എല്ലാ പാട്ടുകളും ഗംഭീരം👌👌👌ഈ പാട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്❤️❤️❤️❤️
The voice of the melody queen Smt: Shreya Ghoshal ma’am sounds so Divine 😇🙏.. Love you dear Shreya Ghoshal ma’am ❤️..
ലാലേട്ടൻ്റെ ആ ഡാൻസ് സ്റ്റെപിന് തീയേറ്ററിൽ കിട്ടിയ കയ്യടി ഇപ്പോഴും ഓർക്കുന്നു. ❤️❤️❤️
മുൻപെവിടെയോ കേട്ടു മറന്ന ഫീലുള്ള ഗാനം..
ഒപ്പം ചിന്നാലിയും😍😍
എന്തൊരു എനർജെറ്റിക് ആയ കഥാപാത്രം😘
മെയ് വഴക്കം കൊണ്ടും, കുഞ്ഞാലിയോടുള്ള ആത്മാർത്ഥത കൊണ്ടും, ആർച്ചയോടുള്ള സ്നേഹം കൊണ്ടും ഈ സിനിമയിൽ മികച്ചു നിന്നത് ഈ മുതല് തന്നെ😘
മൈന്യൂട്ട് സ്റ്റെപ്പ്സ് ആയാല് പ്പോലും ലാലേട്ടൻ ചെയ്യുന്നത് കാണാന് വല്ലാത്തൊരു ഭംഗി തന്നെയാണ് . 😍💙
ഒരു full fledged ഡാന്സ് ആറാട്ടില് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നൂ! 🤩🥁
Shreya ghoshal and MG sreekumar voice super oru rekshayilla🥰♥️💯
എത്ര കേട്ടാലും മതിയാവാത്ത പാട്ട്.... ✨ ചിന്നാലിയും ആർച്ചയും 💜
Hi