carbon(കരി )നല്ലതാണ്.. അപ്പോ DECARBONIZATION നല്ലതാണോ??

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 161

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 6 місяців тому +4

    നിങ്ങൾ രണ്ടു പേരും എന്നെക്കാൾ അറിവുള്ളവരാണ് ' ഞാൻ എൻ്റെ ഫോർഡു ഫിഗോയിൽ '2017 ൽ or 18 ൽ ഡീകാർ ബണൈസ് ചെയ്തു കോട്ടയം ചിങ്ങവനത്താണ് ചെയ്തത് അന്ന് ആകാർ 2 6000 km ഓടിയിരുന്നു. ഇത് ചെയ്തപ്പോൾ വളരെ അധികം പുക വരികയും ചെയ്തു ടെക്നീഷ്യൻപറത്തു വളരെ നന്നായി ഇപ്പോൾ എൻജിൻ് പ്രവത്തിക്കുന്നു എന്ന് എന്നാൽ വണ്ടി ഓടിച്ചിട്ട് പഴയതിലും മാറ്റമൊന്നുംകണ്ടില്ല 2 KM ഓട്ടുന്നവരെ ശുകയുണ്ടായിരുന്നു പൈസ പോയതു മിച്ചം അനുഭവമാണ് പ്രതിപാദ്യ വിഷയം

    • @manujohn5372
      @manujohn5372 6 місяців тому

      Nkik 😊to know about nk😊k kk😊. Kk😊k kkknk k😊😊. Kkk

  • @Cars_with_Arjun_G
    @Cars_with_Arjun_G Рік тому +7

    Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍

  • @cutebabies05
    @cutebabies05 Рік тому +10

    Honest approach 👍from both 🌷🎉🌹💥🔥

  • @Traveldart
    @Traveldart Рік тому +19

    Ithu pattiru anu..just cylinder head olla carbon kurachu pokum just 1000km mathram oru power feel kittum athu kazhinju vedum pazhaya padi....

    • @saraths148
      @saraths148 Рік тому +3

      Enikku oru 10000 vare kuzhappam illa pinne cheriya power lose thudangi. 15000 km ayappo boost service cheythu ippo 5000 kazhinju no power lose. Wait for 10000 km more

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 5 місяців тому +1

      ​@@saraths148boost service??

  • @tonydevassykutty839
    @tonydevassykutty839 Рік тому +7

    Ingane ചെയ്താൽ Egr clean ആവുകയില്യ . Catelic converterile കുറച്ചു കാർബൺ പോയി കിട്ടും അത്ര മാത്രം. കുറച്ചു സമയത്തേക്ക് മാത്രം കുറച്ചു power kooduthal തോന്നും. Egr ഉം catelic converterum, inlet manifold um അയ്യിച്ച് clean cheyyanam.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +3

      ബ്രദർ വീഡിയോ ഫുൾ കാണ്.skip ചെയ്യാതെ കാണ്.ഇത് തന്നെയാ ഞാനും പറയുന്നത്.

  • @amalkumarma5955
    @amalkumarma5955 Рік тому +6

    Tnks for this new information bro❤❤

  • @rajithhussan2093
    @rajithhussan2093 Рік тому +4

    Sabin very good information 👍👍

  • @emeraldjoseph577
    @emeraldjoseph577 Рік тому +13

    ഹെഡ് ഗ്യാസ്കറ്റ് ഡാമേജ് ആവാൻ സാധ്യത ഉണ്ട്, നോർമൽ കേസിൽ ഇങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല, EGR valave കൃത്യമായി ക്ലീൻ ചെയ്താൽ മതി ആവും, പതിനായിരം കിലോമീറ്റർ ഓയിൽ മാറ്റുന്നതിനു പകരം ഒരു ഏട്ടായിരത്തിനു ചെയുക

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +9

      Vaahanam maasathil oru thavana 3rd gearil ittu 3klm 50klh il oodiyaal mathi.oru vitham carbon katti pokum.
      Orikkalum stheram aaye cheyyarut

    • @jinukrishna5043
      @jinukrishna5043 Рік тому +1

      Angane cheythu nokkanam ikka

    • @gkamaljith
      @gkamaljith Рік тому

      ​@@KERALAMECHANIC Bro.. എൻ്റെ Harrier 30K സർവീസിന് സമയമായി.. സാധാരണയായി സർവീസ് സെൻ്റർ ചെയ്യുന്ന കാര്യങ്ങൾ അല്ലാതെ, engine ഹെൽത്ത് മൈൻ്റൈൻ ചെയ്യാൻ എന്തൊക്കെ പറഞ്ഞു ചെയ്യിപ്പികണം? അഥവാ എന്തൊക്കെ ശ്രദ്ധിക്കണം?? Pls advise 🙏

    • @kabeerumstel4706
      @kabeerumstel4706 Рік тому

    • @sevenstar775
      @sevenstar775 Рік тому

      @@KERALAMECHANIC
      എൻ്റെ 2016 Model i2'0 Elite Diesel 200000 km ഓടി ... 2000 RPM ൽ കൂടുതൽ Race ചെയ്യുമ്പോൾ കറുത്ത പുക അധികമായി വരുന്നുണ്ട് .വേറെ കുഴപ്പമൊന്നുമില്ല .ഇത് പ്രശ്നമാണോ

  • @prajeeshkumar5722
    @prajeeshkumar5722 Рік тому +7

    Checking the engine health should be by using an obd scanner

    • @alwinalex4137
      @alwinalex4137 Рік тому +2

      How? How can u check ur engine with a scanner.. scanners are only use to diagnose electrical fault codes , coding ect.

    • @astro2456
      @astro2456 Рік тому

      ⁠@@alwinalex4137trust me bro, I heard from my machan,

  • @anees.m22
    @anees.m22 Рік тому +23

    ഇത് ചെയ്താൽ കാർബൺ പോയോ ഇല്ലയോ എന്നറിയാൻ എന്താണ് മാർഗം..?
    ഒരു പ്രാവശ്യം എയർ ചെക്ക് ചെയ്താൽ പോലും നമുക്ക് വണ്ടിക്ക് എന്തോ ഒരു വലിയ മാറ്റം വന്ന ഒരു ഫീല് മാനസികമായി കിട്ടാറുണ്ട്?? അത്ര മാത്രം...
    ഇത്ര നല്ല കാര്യമാണ് എങ്കിൽ എന്തുകൊണ്ട് കമ്പനികൾ പീരിയോഡിക് സർവീസിനകത്ത് ഇത് ഉൾപ്പെടുത്തുന്നില്ല....???

    • @binsanbinoy
      @binsanbinoy Рік тому +2

      nammude vandi angane nannaye oodiyal pinne companik ndhannu laabham...

    • @osnalsousi4626
      @osnalsousi4626 Рік тому

      ഇത് ചയ്തു നോക്കിയാൽ മാറ്റംമനസിലാവും.... ഇവന്മാർ കൂടുതൽ പൈസ വാങ്ങുന്നു.... ഇയാൾ വെറും തള്ളാണ്.... എന്നാൽ ഡെകാർബൊണിസ് ചയ്യുന്നത് നല്ലത് ആണ് 100%
      ശെരിക്കും cc അടിസ്ഥാനത്തിൽ പൈസ ആണെങ്കിൽനന്നായിരുന്നു....800cc ക്ക് 800rs. 1500cc ക്ക് 1500rs എന്നകണക്കിൽ....

  • @bijoybijoy999
    @bijoybijoy999 Рік тому +2

    Usefull infermation ഇക്കാ. 💪💪💪🌹🌹🌹👌👌👌👍👍👍

  • @ajir8031
    @ajir8031 Рік тому +11

    ചുരുക്കി പറഞാൽ മറ്റൊരാളുടെ പോക്കറ്റിൽ ഇരിക്കുന്ന പൈസ എങ്ങനെ നമ്മുടെ പോക്കറ്റിൽ വരുത്താം എന്നാണ് പറയുന്നത്

  • @soorajrajan7439
    @soorajrajan7439 Рік тому +2

    ഒരു 50k ഓടിയ വണ്ടി ചെയ്യാതിരിക്കുന്നതാണ് നല്ലത്... എനിക്ക് പരിചയം ഉള്ള രണ്ട് ബൈക്കുകൾ ചെയ്തു 1000 കിലോമീറ്ററിനുള്ളിൽ പണിയായി

  • @sarathpvkl1387
    @sarathpvkl1387 Рік тому +2

    Ethu kalaki 👌🏻👌🏻. Adi poli video🥰🥰🥰

  • @arjuna.r7924
    @arjuna.r7924 Рік тому +1

    I experience a good result from decarbonising from kollam paravur employee engine care

  • @ajithkmathew
    @ajithkmathew Рік тому +3

    Ingeru edenora paste muthalaliyum allae

  • @thanseelkk4293
    @thanseelkk4293 Рік тому

    ❤❤നല്ല അറിവ് കൊറേ ആയിട്ട് ഇതിനെ പറ്റി പഠിക്കണന്ന് വിചാരിച്ചതാ 👌👌

  • @armaths8753
    @armaths8753 Рік тому +1

    Engine pani kazhija vadndik ith cheyyende aavishayamondo veruthe engine life kurakanda

  • @joeljose8239
    @joeljose8239 Рік тому +5

    Decarbonization cheythit result enthaanu oru video cheyamo❤

  • @iraattachangan9992
    @iraattachangan9992 Рік тому +4

    Honda car service centre paranjath ith cheyarut ennane

  • @girisworld9954
    @girisworld9954 Рік тому +5

    Ikka ❤️❤️

  • @anishkumali9366
    @anishkumali9366 Рік тому +1

    ഇക്കാ 💞

  • @varunjayarajan7336
    @varunjayarajan7336 Рік тому +1

    Kurch kalam munmb eyal Nano Lube pokki adechairnnu.

  • @amith6341
    @amith6341 6 місяців тому +1

    70000 odiya vandi cheyan paduo bro? Wagonr anu

  • @explorer8213
    @explorer8213 Рік тому +3

    Chettan pottanano
    Rs..2500 ettavum koodiyal.. Egr turbo, inlet manifold ethoke clean cheyyan padiille😂🙏🏻😊

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Aadyam Video full aaye kaanuka.ennittu abiprayam parayu

  • @suneert.p7205
    @suneert.p7205 Рік тому +2

    @KERALAMECHANIC@kerala fuel tankil abro diesel injector cleaner ozhikkunnath nallathaanennum performance inum mileage koottunnathinum nallathaanennu kettu... Shariyaano.. Expecting your reply...

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      ചില ചെറിയ ഇൻജക്ടർ പ്രശ്നങ്ങൾ ഇത് use ചെയ്യുമ്പോൾ മാറുന്നതായി കാണുന്നുണ്ട്.എന്നാൽ സ്ഥിരം ആയ് ഉപയോഗിക്കാൻ പാടില്ല

    • @suneert.p7205
      @suneert.p7205 Рік тому

      @@KERALAMECHANIC Thanks for your reply...

    • @galaxynotekl1426
      @galaxynotekl1426 Рік тому

      Njan use akiyitund no changes

  • @vintagemotoholics2527
    @vintagemotoholics2527 5 місяців тому

    I have made an enquiry in Car cardiac care and they have convinced me to do it in my xuv500 Which has ran more than 2 lakh kms. Now I'm worried.

  • @ebrahimbadusha6073
    @ebrahimbadusha6073 Рік тому +3

    Ikka ford figo diesel 2011 model vandi uda ac off aerikumbol normal engine soundum ac on akumbol engine sound koodi varunu enda oru solution. Onu paraju tharane

    • @aydin9693
      @aydin9693 Рік тому +1

      ഏസി ഇടുമ്പോൾ എഞ്ചിന് ലോഡ് കൂടും. അപ്പോൾ എഞ്ചിന് എന് റൈസിംഗ് കൂടുതൽ ആവശ്യമാണ് അത് ഉണ്ടാകും

  • @mufeedslife6089
    @mufeedslife6089 5 місяців тому +1

    Cost koode paranjitunnel nannayirunnene.

  • @rajeevraghavan4068
    @rajeevraghavan4068 Рік тому +1

    ഈ വീഡിയോ കാര്യമായി ഗുണം ചെയ്യില്ല. കാരണം car cardiac care ലേക്ക് ബന്ധപ്പെടാനുള്ള നമ്പറോ കൊടുത്തിട്ടില്ല. ഇത് താങ്കളുടെ മാത്രം ന്യുനതയാണ്. Comments ലെങ്കിലും അവരുടെ നമ്പർ പിൻ ചെയ്തു തരു, please. ഇത് ഒരു അഭ്യർത്ഥന ആണ്.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +4

      Plz.ഇത് ഒരിക്കലും ഒരു premostion വീഡിയോ അല്ല.decarben ചെയ്യുമ്പോൾ അറിയേണ്ടുന്ന കാര്യങ്ങൽ മാത്രം ആണ്.അതിന് വേണ്ടി ഒരു ഷോപ്പ് നോക്കി കിട്ടി എന്ന് മാത്രം.അതാണ് നമ്പർ വേക്കാഞ്ഞത്

    • @vinodchena5861
      @vinodchena5861 Рік тому +1

      ഒരു പുതിയ യൂണിറ്റ് എങ്ങനെ തുടങ്ങാം
      എത്രയാകും ചിലവ് വരിക
      കോൺടാക്ട് നമ്പർ വല്ലതും ഉണ്ടോ

  • @Vishnu-jc8wd
    @Vishnu-jc8wd 7 місяців тому +1

    Ith cheyyan etra rs aakm alto lxi

  • @ajoajomon4484
    @ajoajomon4484 Рік тому +3

    😮

  • @zubairvk5792
    @zubairvk5792 Рік тому +2

    2016 model innova 202600 kim ഓടി yirikkunnu d,, ചെയ്യാൻ pattumo

  • @rafeekputhiyapurayil7283
    @rafeekputhiyapurayil7283 Рік тому +1

    Jeep 500d settaki tharuo

  • @Jubibiju-u2q
    @Jubibiju-u2q 9 місяців тому +1

    Nallathsnel showroom il ith indavum

  • @tinturaphel7297
    @tinturaphel7297 Рік тому +1

    Super

  • @noufal2322
    @noufal2322 Рік тому +1

    👍

  • @user-to3nv9hc9q
    @user-to3nv9hc9q Місяць тому +1

    😅😅😅കാർബൺ deposit വണ്ടിക്ക് ആവശ്യം ഇല്ല,ഇന്ധനം കത്തി കഴിയുമ്പോൾ ഉള്ള waste ആണ് അത്

  • @jayakrishnakj
    @jayakrishnakj Рік тому +1

    Place avidanuu

  • @mohamedmuflih2318
    @mohamedmuflih2318 Рік тому +1

    👍🏻

  • @adarsh7267
    @adarsh7267 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahoofkunjan4600
    @rahoofkunjan4600 Рік тому +2

    Renault duster start ചെയ്യുമ്പോൾ ഒരുപാട് ടൈ.
    OBD ചെക്ക് ചെയ്തപ്പോൾ crankshaft no signal. ഇങ്ങനെ കാണിക്കുന്നു
    ഇതനെന്താണ് പ്രശ്നം

    • @jacobmathew964
      @jacobmathew964 Рік тому +1

      probably crankshaft sensor is faulty, remove and check for continuity

    • @jasirkalady7350
      @jasirkalady7350 Рік тому

      Heater plug ആദ്യം ചെക്ക് ചെയ്ത് നോക്കു bro.. dci engine room maximum wash ചെയ്യാതിരിക്കുക

  • @zubairvk5792
    @zubairvk5792 Рік тому +1

    Evarude contecute no കിട്ടുമോ

  • @latheef.mlatheef.m959
    @latheef.mlatheef.m959 6 місяців тому +1

    ഇത്.evdeya.സ്ഥലം

  • @bijumuchikal4945
    @bijumuchikal4945 Рік тому +2

    Bro force cruiser il 2010 modelsil turbo undo

  • @fath8936
    @fath8936 Рік тому +1

    Good

  • @fahadkanmanam
    @fahadkanmanam Рік тому +2

    എന്റെ ആൾട്ടോ ക്ക് പുക ടെസ്റ്റ്‌ ചെയ്തപ്പോൾ കാർബൻ 0.90വരെ ആയിരിക്കുന്നു എന്താ ചെയാ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      Petrol over ആയി കത്തുന്നു

    • @fahadkanmanam
      @fahadkanmanam Рік тому

      @@KERALAMECHANIC എന്താണ് അതിനുള്ള പോംവഴി

    • @fahadkanmanam
      @fahadkanmanam Рік тому

      മൈലേജ് 12/13ഓക്കേ ആണ് ഈ പ്രശ്നം നേരെ ആക്കാൻ എന്താണ് ചെയ്യുക

    • @sandeepababu8415
      @sandeepababu8415 6 місяців тому

      ​@@fahadkanmanam എന്തായി എന്നിട്ട്. സൊലൂഷൻ കിട്ടിയോ..? മൈലേജ് കൂടിയോ..?

  • @malayalammovieclub4098
    @malayalammovieclub4098 Рік тому +1

    Hi

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +4

    അയാൾ പറയുന്ന ആ "പെറുഫോറുമനസ്" എന്നാൽ എന്താണെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞ് തരുവോ!!!

  • @sidheequeakbar9703
    @sidheequeakbar9703 Рік тому +2

    ഒരു നാല് പരസ്യം കൂടി കുത്തി കയറ്റാമായിരുന്നു

  • @jackspellowgaming330
    @jackspellowgaming330 Рік тому +1

    Chetta alto 800 timing belt maranum ath pole head foundation mattam etra labour etra materials cost akkum

    • @YEEKACHUVAA
      @YEEKACHUVAA Рік тому +1

      85000 ആവും

    • @jackspellowgaming330
      @jackspellowgaming330 Рік тому

      @@YEEKACHUVAA klm vandi ude engine mattan alla paranje 😂😂

    • @YEEKACHUVAA
      @YEEKACHUVAA Рік тому

      @@jackspellowgaming330 ഒരു രണ്ടായിരം കുറക്കാം

    • @jackspellowgaming330
      @jackspellowgaming330 Рік тому

      @@YEEKACHUVAAbro vandiyude head rubber packing and timing ann bro change cheyande

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad Рік тому +2

    Ashaaney Tavera ntey rear suspension innova type suspension aakkiyo, successful aano

  • @mohammedshaji9785
    @mohammedshaji9785 Рік тому +1

    Stem oil seal keduvarumo?

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Illaaa.kaaranam ithu oil sceal ulla oru bhagathum pokunilla

  • @shanusvlogs4361
    @shanusvlogs4361 Рік тому +1

    Ikkade number onnu tharumo. Oru vandi wrk nte kaaryam samsarikkan aanu

  • @hamzathayyil7699
    @hamzathayyil7699 5 місяців тому +1

    Egr intake manifold clean ചെയ്തിട്ടു പിന്നെ എന്തിനാ ഡി carbunaiz ചെയുന്നത്

    • @saraths148
      @saraths148 5 місяців тому

      Egr and engine combustion area different

  • @ajmalm7589
    @ajmalm7589 5 місяців тому

    പറഞ്ഞതൊക്കെ ശരിയാണ് അപ്പോ ഡീസൽ തിളപ്പിച്ച് ആണോ ഇതിനകതു സ്പ്രേ ചെയ്യുന്നത് അങ്ങനെയൊന്നുമില്ല

  • @INDIAN7706.
    @INDIAN7706. Рік тому +3

    TAVERA കൊടുക്കാനുള്ളതാണോ

  • @astro2456
    @astro2456 Рік тому

    Why simply waste money? Go to a good mechanic, clean it with degreaser or petrol and water. Give that money to the mechanic, no doubt headache or consultation. Paid promotion or finding content for video

  • @SSANOJKV
    @SSANOJKV Рік тому +10

    Paid review aanennu thonnunnathe illa😅

    • @iraattachangan9992
      @iraattachangan9992 Рік тому +1

      Nano lube entayi, ikka??

    • @ndya9048
      @ndya9048 Рік тому

      Enth cheythalum enthina enggana oru mind negative ath malayalikalil matramayi kaanunna onnu nammal onnum cheyyilla pakshe ath pole mattullavarum anggane tanne aavanamennundo ororutharkum oro reethikal alle sherikum eth oru paid promotion aanengil kanunna namukk entha athil ulla kaaryam aa paid kittunnath avarkalle e youtube cheyth namukku munnil videos kondu vann ella arivum pakarnn tarunna vlogers munil kaanunnathum earning tannayanu eppol youtube oru joliyayi maariyirikunnu eth aalukalil free aayi ethich enth kittana 8 varshanggalk munbu ratheesh r menon enna youtuber paranju njan youtubil nonnum oru varumanavum enikk kittunnilla ninggalk oru sahayam aayikotte enn kondu matramanu njna video kal cheyyunnath ennu paranju aa video eppol ayalude youtube chanalil tanne ella ath remove cheyth ath enth kondanennariyamo aa kalakattathil aarkum ariyillayirunnu oru varumana margamanu youtube enn eppol ellaperkum ariyam adehavum chindichath njan matram nannayal mathil mattullavar nannavanda ennathanu

  • @mahendranc22
    @mahendranc22 Рік тому +1

    EGR rum intercooler clean cheyyan Swift diesel vahanathinu yethra ₹amount agum parayamo.

    • @ajmalcp6422
      @ajmalcp6422 Рік тому +1

      2500

    • @mahendranc22
      @mahendranc22 Рік тому +1

      @@ajmalcp6422 🤔. Apoo 20000km num EGR rum intercooler rum clean cheythal porea athellea nallathu decarbonisation yehathesham orea amount thannea allea

  • @rahulkb8206
    @rahulkb8206 Рік тому +1

    Halo 🙌

  • @gpg796
    @gpg796 Рік тому +1

    Chummaaa pisa kalayanda eth cheyythillelum vandi odikkam
    Nammall racing car onnum allalo odikkunne

  • @shibilshan4703
    @shibilshan4703 Рік тому +2

    എത്ര ചിലവ് വരും

  • @sreelal3424
    @sreelal3424 Рік тому +1

    Good information

  • @ashishkurian123
    @ashishkurian123 11 місяців тому +1

    ഇവരുടെ ഫോൺ നമ്പർ?

  • @swalihnp
    @swalihnp Рік тому

    Number

  • @anishnair6575
    @anishnair6575 Рік тому +1

    Rate ethra aanu ?

  • @thesiblife2854
    @thesiblife2854 8 місяців тому +1

    ഇതു ചെയ്തിട്ട് എന്റെ വണ്ടിക്ക് എഞ്ചിൻ വർക്ക്‌ കിട്ടിയിട്ടുണ്ട് 🥲

  • @fredyjohn2946
    @fredyjohn2946 Рік тому +1

    Place contact

  • @n.n5289
    @n.n5289 Рік тому +3

    Maruti മുന്നേ ഷോറൂമിൽ ചെയ്തിരുന്നു. പിന്നീട് engine work വരാൻ തുടങ്ങിയപ്പൊ നിർത്തി എന്നാണ് കേട്ടത്. 2012-13 സമയത്ത്.
    തേയ്മാനം കൂടുതൽ വന്നിട്ടുണ്ടെങ്കിൽ valve seating എല്ലാം പോയി കിട്ടും.
    സൂക്ഷിച്ചു ചെയ്യുക.
    Fuel additive നല്ലതാണ്, toyota നേരിട്ട് പോലും fuel additive സ്വന്തം ബ്രാണ്ടിൽ ചെയ്യുന്നുണ്ട്. Continues ആയി ഓടുന്ന സമയത്ത് (trip above 250 km) fuel additive (നല്ല ബ്രാണ്ടുകൾ ) ഉപയോഗിച്ചാൽ injector issues ഒക്കെ മാറി കിട്ടും.
    പഴയ വണ്ടികളിൽ decarbonization ചെയ്യാതിരിക്കുക (as he said).
    8000km ഒക്കെ ആകുമ്പോൾ ഓയിൽ and ഫിൽറ്റർ മാറുക. Quality air filter and fuel filter ഉപയോഗിക്കുക. കുണ്ടും കുഴിയും മെല്ലെ ഓടിക്കുക ഹൈവെയിൽ പറത്തി വിടുക.
    Safe journey. Peace 🫶🏻

    • @vinishvijayan4116
      @vinishvijayan4116 Рік тому

      Desal aditive etha

    • @n.n5289
      @n.n5289 Рік тому

      @@vinishvijayan4116 ഒരുപാടുണ്ട്. Liquimoly നല്ല റിസൾട്ട് ആണ്.

  • @minnus222
    @minnus222 Рік тому +2

    ഇത് ചെയ്യുന്നതിനും മുൻപും ശേഷവും ഉള്ള PuC certificate കാണിക്കുക

    • @saraths148
      @saraths148 Рік тому +2

      CO emission kurava before and after

    • @minnus222
      @minnus222 Рік тому

      @@saraths148 Cheyyunathinu munp ullathinekkal kuravu aanu sesham? Athanu ariyendathu.

    • @saraths148
      @saraths148 Рік тому

      @@minnus222 kurava

  • @firozalli5321
    @firozalli5321 Рік тому +2

    സബിൻ ka വാട്സാപ്പ് നമ്പർ ഒന്ന് തരുമോ. വീഡിയോ സൂപ്പർ 👍

  • @jaisonjohn1050
    @jaisonjohn1050 8 місяців тому +1

    ഞാൻ ചെയ്തു. ഒരു കാര്യവും ഇല്ല കരി ഒക്കെ അവിടെ തന്നെ ഇരിക്കും EGR. ഒരിക്കലും ക്ലീൻആവില്ല. വെറും തട്ടിപ്പാണ്

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 3 місяці тому +1

    18.30 ,ആന മണ്ടത്തരം പറയുന്നത് കേട്ടു സബിൻ പെട്ട് നിൽക്കുന്നു

  • @prajithpulpally223
    @prajithpulpally223 Рік тому +1

    ഇക്ക ഫോൺ നമ്പർ ഒന്ന് തരുമോ

  • @rajeshachary9365
    @rajeshachary9365 Рік тому +2

    Paid promotion anallo

  • @balulk
    @balulk Рік тому +5

    Udaipp video 😂

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +3

      Yes full udayep aanu.😘😘😘😘😘

    • @saraths148
      @saraths148 Рік тому +2

      Ente vandi santro Decarbonsing cheythu super nu.. Iee udayippu paraunnavarku oru vandi polum kanilla.

    • @balulk
      @balulk Рік тому +1

      @@saraths148 Santro okke ippolum undo??? 🫢

    • @saraths148
      @saraths148 Рік тому +1

      @@balulk pinne evide pokana balu kutta

    • @Amal-990
      @Amal-990 Рік тому +1

      ​@@balulk roadil irangi nokkedo....

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +3

    താങ്കൾ നല്ല നിലവാരമുള്ള കണ്ടൻ്റേ ചെയ്യാറുള്ളൂ.
    പക്ഷേ, ഇതെന്ത് പറ്റീ🙄🙄🙄

  • @unni007-q4i
    @unni007-q4i Рік тому +3

    കരി നല്ലതാണ്.... അവസാനം പറക്കും തളികയിൽ bus സ്റ്റാർട്ടാക്കിയത് പോലെ ആവരുത്

  • @adithiyanab5262
    @adithiyanab5262 7 місяців тому +1

    Contact nmbr...... Place evidya

  • @fabifaisalpa2769
    @fabifaisalpa2769 11 місяців тому +1

    സബിൻ Pls contact No

  • @manujohn1484
    @manujohn1484 Рік тому

    Ikkade number onnu tharamo

  • @baluuvarma3339
    @baluuvarma3339 2 місяці тому +1

    Bro contact number tharumoo

  • @THEPREMIERPADMINII
    @THEPREMIERPADMINII Рік тому +2

    👍

  • @vishnuvarkala1
    @vishnuvarkala1 Рік тому +1

    👍🏻