good pickup,mileage വേണം എങ്കിൽ ഇങ്ങനേ ചെയ്തു നോക്കൂ?

Поділитися
Вставка
  • Опубліковано 7 вер 2024
  • വാഹനവും ആയി ബന്ധപ്പെട്ട അവശ്യങ്ങള്ക്ക് sajhinsabin9@gmail.com

КОМЕНТАРІ • 276

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Рік тому +36

    വലിയ വിദ്യാഭ്യാസവും വിവരമുള്ളവരും അനുഭവജ്ഞാനം മറ്റുള്ളവർക് പകർന്നു കൊടുക്കാത്ത ഈ കാലത്ത് താങ്കൾ കാണിക്കുന്ന ആ മനസ് എത്ര പറഞ്ഞാലും, അഭിനന്ദിച്ചാലും മതിയാകില്ല..... Thank you dear 👍👏👏

  • @rafeekhassan9967
    @rafeekhassan9967 2 роки тому +36

    താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്... നല്ലൊരു ഭാഗം ആളുകൾക്കും വാഹനം ഓടിക്കുക എന്നല്ലാതെ വാഹനത്തിന്റെ പ്രശ്നം മനസിലാക്കാൻ കഴിയില്ല.. വീഡിയോ സ്ഥിരമായി കണ്ടാൽ പ്രശ്നം മനസിലാക്കുക മാത്രമല്ല വേണമെങ്കിൽ നല്ലൊരു മെക്കാനിക്ക് കൂടി ആകാം. കാരണം ഇതുപോലെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു വിഡിയോയും ഞാൻ കണ്ടിട്ടില്ല...👍👍👍👍

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      💕💕👍👍

    • @kavilsasi
      @kavilsasi 2 роки тому

      വാഹനത്തെ കുറിച്ച് ഒരു പാട് അറിവുകൾ തരുന്ന നല്ലൊരു ചാനൽ..... ❤️❤️❤️❤️💐💐💐💐💐 ആശംസകൾ 💐

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      Thank u sir

    • @jabivga2977
      @jabivga2977 Рік тому +1

      @@KERALAMECHANIC contact number tharumo?

    • @bhagathmohan7888
      @bhagathmohan7888 9 місяців тому

      Chetta service book cheyan ulla valla option undo..???

  • @H.u.m.a.n.b.e.i.n.g
    @H.u.m.a.n.b.e.i.n.g 2 роки тому +12

    വാഹന പ്രേമികളുടെ സൂപ്പർ സ്റ്റാർ ❤️

  • @kavilsasi
    @kavilsasi Рік тому +3

    ഒരുപാട് ഇൻഫർമേഷൻ തരുന്ന നല്ല നല്ല വീഡിയോകൾ..... ആശംസകൾ 💐💐💐

  • @sijojohnson
    @sijojohnson 2 роки тому +2

    HappyOnam ❤❤❤❤
    Engine decarbonise ചെയ്യുന്നവർ.. ഈ video കാണിച്ച കാര്യം കൂടെ ചെയ്യണം. എങ്കിലേ ഗുണം ഉണ്ടാകുള്ളൂ. 70000 to 100000 km കഴിയുമ്പോൾ Catalyic convert കൂടെ clean ചെയ്‌താൽ നല്ലതാരികും.
    Sabin ബായ് catalytic converter കൂടെ clean ചെയ്യുന്ന video ഇടു.👌👍

  • @lijopulikkan9954
    @lijopulikkan9954 2 місяці тому +1

    Ekka super ...ningalanu sarikum technition...😊

  • @prasadp8336
    @prasadp8336 Рік тому +1

    താങ്കളുടെ വീഡിയോ കാണുമ്പോ വാഹനത്തെ പറ്റി കൂടുതൽ അറിയാൻ സാധിക്കുന്നു

  • @girisworld9954
    @girisworld9954 2 роки тому +1

    Ikka❤️nte vandim kond varanam ikkede aduth .. oru full checkup.. etrem petten varan pattate,...

  • @greeshm7176
    @greeshm7176 2 роки тому +1

    Ekkaaaaaaa ningalu superrrr aanutto very very useful videos njanoru pharmacist aanu njan chilappo medicalshop nirthy oru workshop thudamgum ningal yenne kondu athu thudanhippikum urappanu

  • @shajijames1373
    @shajijames1373 Рік тому +2

    താങ്കളുടെ സേവനം എല്ലാവർക്കും ആവശ്യമാണ്

  • @afthabakku9075
    @afthabakku9075 2 роки тому +1

    ee channel le video kandu nte vandi service nnu ketty ..egr intercooler eannokka parayubol aver vijarikum iven puliyaa 😂 mariyathaku panuthi koduthilagill scn kittum 😌 anubavam guru 🤣

  • @mvirshad7163
    @mvirshad7163 2 роки тому +6

    Ford fiesta figo എന്നിവക്ക് inter cooler ഇല്ലല്ലോ?
    അതിൻ്റെ service koode ഒന്ന് പറയാമോ

  • @SiburajRaj
    @SiburajRaj Місяць тому +1

    Manufold ulla sensor flower screw round ayitttund ..ath engana ayichedukkaam? Nan second hand vagya vandi ann.. enthenkilm vazhi undo.. undenkil suggest cheyyu..

  • @bijoybijoy999
    @bijoybijoy999 2 роки тому +1

    Nice vedeo ഇക്കാ. 👌👌👌👍👍👍👍🌹🌹🌹

  • @sociomediaone
    @sociomediaone Рік тому +3

    Intercooler ഒക്കെ നമ്മടെ ഇവടെ ഉള്ള mechanic ഓട് ക്ലീൻ ചെയ്യാൻ പറഞ്ഞപ്പോ അതൊന്നും ക്ലീൻ ചെയ്യാറില്ല.. അതിലൊന്നും കൊഴപ്പമില്ല എന്നാണ് പറയുന്നത്.. EGR മാത്രം ക്ലീൻ ആക്കി വിട്ടു..2 ദിവസമായി..

  • @aruswamykpadava8090
    @aruswamykpadava8090 9 днів тому +1

    Enik oru ford Figo sirvece cheyithu tharumo please namer tharu

  • @nidheeshvattakkunnel
    @nidheeshvattakkunnel 2 роки тому +5

    ഇക്കാ ടാറ്റാ ഇന്റിഗോ ഇസിഎസ് LS 2015 ഇതു പോലെ ക്ലീൻ ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും?. വലിവ് കുറവാണ് മൈലേജും കുറവാണ് കറുത്ത പുകയും ഉണ്ട് ഒരു ലക്ഷത്തി പത്തായി രം കിലോമീറ്റർ ഓടി :

  • @ArjunGvlogs.
    @ArjunGvlogs. 2 роки тому +2

    Sabin Bhai Adippoly Video 👍👍👍👍👍

  • @jineeshv.r2193
    @jineeshv.r2193 2 роки тому +1

    Hyundai Grandi10 diesel timing chain,,egr intercooler cleaning video cheyyumo

  • @muhammedshereefkh1573
    @muhammedshereefkh1573 2 роки тому +1

    Chavarolet optra petrol vandiyude oru video cheyyumoo

  • @azarajju6405
    @azarajju6405 2 роки тому +1

    Maruti desiel engine.. After engine work details oru vdo please

  • @rajamani9928
    @rajamani9928 2 роки тому +5

    ഈ പുതിയ ജനറേഷൻ വാഹനങ്ളിൽ എന്തെല്ലാം cencer കൾ വരും. വിശദമായി ഒരു വീഡിയോ ചെയ്യുമോ🙏👌👍

  • @369JP
    @369JP 2 роки тому +1

    നിങ്ങളുടെ video Super ആണ് .

  • @beinfomallu...724
    @beinfomallu...724 11 місяців тому

    2012 model dizire tour egr inlet cleaning injector cleaning randum koodi enthakum charge morning start cheiyumbol smell ulla pukayum cheriya missingum undu enthayirikkum karanam

  • @sajidabdullah372
    @sajidabdullah372 2 роки тому +1

    Honda civic 2009, pick up kurav pinne petrol kure kudikunnu..
    Endannu cheyandad

  • @ARUNKUMAR-ri7kf
    @ARUNKUMAR-ri7kf 10 місяців тому +1

    Sooper cherger engine exhausted gas vazhi allalo work cheyunnathu, apo entina intercooler?

  • @ahammednazeer1233
    @ahammednazeer1233 2 роки тому +1

    Ikka oru getz prime 2008 model 1.3 und full restore cheyyan thalparyam und

  • @b06muhammedfinan18
    @b06muhammedfinan18 Рік тому +2

    Swift car headlight removing

  • @ziyadmuhammed3802
    @ziyadmuhammed3802 2 роки тому +1

    2010 Maruti 800 milage kuravan yella filterum mariyata ippozum milage kuravan yentan next solution

  • @DreamCapturing
    @DreamCapturing 2 роки тому +1

    ഇക്കാ സുഖമാണോ, ഞാൻ എറണാകുളത്ത് ജോലിക്ക് കയറി

  • @b06muhammedfinan18
    @b06muhammedfinan18 Рік тому +1

    Swift 2010 model headlight change

  • @shahidkadayil8276
    @shahidkadayil8276 2 роки тому +1

    Ente innova 2007 model kondvanna onu clean cheyth tharamooo...

  • @Tinkussz
    @Tinkussz 2 роки тому +1

    Chetta second hand car indo vtil edukana 50-60 k range complaint ilatha vandi...power steering ullath?

  • @farisincube.
    @farisincube. Рік тому +1

    Id like bring my vehicle to your workshop for this cleansing. Where is the location?

  • @jijeeshps43
    @jijeeshps43 Рік тому +1

    Ikka maf sensor clean cheyyumpol battery line videekkano

  • @nithinpm910
    @nithinpm910 2 роки тому +1

    Bro mask use cheyyu….itharathilulla cleaning prodect ellam danger anu.so always use mask

  • @noufalsiddeeque4864
    @noufalsiddeeque4864 2 роки тому +1

    ഒരുപാട് അറിവ് കിട്ടി 👍

  • @jasuvlogs1737
    @jasuvlogs1737 2 роки тому +1

    Nissan sunny ഇതിന്റെയൊക്കെ location എവിടെയാണ് ഒരു വീഡിയോ ചെയ്യുമോ

  • @jasuvlogs1737
    @jasuvlogs1737 2 роки тому +4

    ഇക്ക nissan sunny rpm പലപ്പോഴും ഉയർന്നു നിൽക്കുന്നു പ്രത്യേകിച്ച് ക്ലച് ചവിട്ടുമ്പോൾ... എന്താണ് പരിഹാരം please reply

    • @muhammedsinanc4021
      @muhammedsinanc4021 2 роки тому

      Clutch replace

    • @jasuvlogs1737
      @jasuvlogs1737 2 роки тому

      Thankyuuuuu😍

    • @drTp-ti8up
      @drTp-ti8up 2 роки тому +1

      എത്ര ലക്ഷം KM ആയി?
      എനിക്ക് ക്ലച്ച് പെഡൽ ഉയരം കൂടി വരുന്നുണ്ട്.

  • @amalms9195
    @amalms9195 Рік тому +1

    swift dzire zdi 2013( type 2) normal aye ethre rate avum purathu work Shop ill cheyan...?

  • @fkyoutube1986
    @fkyoutube1986 2 роки тому +1

    Etios 2011 DSL Mileage 12 km kittunoollu adh endh kondanu dsl filter kazhjan month mattiyirunnu

  • @adhi6496
    @adhi6496 2 роки тому +1

    Bro ente kayil polo 1.2 tdi aanu ipo check cheytha karyangal ente vandiku koode cheyth tharumbo sir nte place evde yaanu?

  • @joshyjose7862
    @joshyjose7862 2 роки тому +1

    Intear coolaer eganee anu cliean chaithathe petroil ozhichee anio

  • @user-gu5ie6ci7p
    @user-gu5ie6ci7p 3 місяці тому +1

    Petrol ozhichum clean chythude

  • @user-sf1lt1gl7i
    @user-sf1lt1gl7i 10 місяців тому +1

    Super aliyaaa 😊😊

  • @satharsathar8567
    @satharsathar8567 2 роки тому +1

    Hyundai old verna riwe cheiyo

  • @beingindian43
    @beingindian43 2 роки тому +2

    Ikkade work shop yevde aan ?oru divasam avde ente vandi nannakan tharan agraham ond..details aykmo ?

  • @ajayakumarks9603
    @ajayakumarks9603 2 роки тому +1

    I like your all vidios..👍

  • @adeebadeeb6143
    @adeebadeeb6143 11 місяців тому +1

    Turbo allenki intercooler complaint mileagine badhikkumo

  • @radhakrishnanok9379
    @radhakrishnanok9379 Місяць тому +1

    എയറിന്റെ ഹോസിൽ ഒരിക്കലും ആന ബോണ്ട് ഉപയോഗിക്കരുത് സഹോദരാ

  • @ranjithpk1672
    @ranjithpk1672 7 місяців тому +1

    Super

  • @muhammednafih6724
    @muhammednafih6724 2 роки тому +1

    A star Vedeo ചെയ്യാമോ

  • @Brayanshone
    @Brayanshone 2 роки тому +2

    Where is your Chevrolet tavara

  • @ershad6049
    @ershad6049 2 роки тому +2

    Ente swift egane onnu clean chyanam

  • @vinudominick
    @vinudominick 2 роки тому +1

    Hai
    Ete car ritz same turbo engine
    Only 45000km run. Egr intercooler clean cheyanno 2012 model

  • @safeermadathil
    @safeermadathil 2 роки тому +1

    നല്ല വീഡിയോ

  • @yunuskp5385
    @yunuskp5385 2 роки тому +1

    Alto 800 type 2 vibration kurakkan enthaa cheyya

  • @annmaryp2100
    @annmaryp2100 8 місяців тому

    Ente diesel amaze oil change nu shesham milage kuravaanu ,pls entanu karanam ennu parayuoo

  • @sivas3624
    @sivas3624 Рік тому +1

    Beat diesel glow plug work avunilla
    Temperature sensor disconnect cheyyumbo work akum
    Replaced: glow plug control module, coolant temperature sensor, glow plugs
    Still same problem
    Please reply

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 2 роки тому +1

    Use high quality engine oil,turbo,engine,intercoooler,will be clean

  • @arjuntas
    @arjuntas 2 роки тому +2

    Petrol k series vandi enthakilum sencor clean cheyano ?

  • @prajeeshkumar2064
    @prajeeshkumar2064 2 роки тому +1

    ഇക്കാ എന്റെ santro xing 2012 ന്റെ speedometer സൂചി vibrate ചെയ്താണ് work ചെയുന്നത്. എന്തായിരിക്കും കാരണം. Please reply

  • @sidheeqazhariroadvila7970
    @sidheeqazhariroadvila7970 11 місяців тому +1

    ചേട്ടാ exhaust വലിയ ലീക് hole ഉണ്ടേൽ വണ്ടിക്ക് പിക് up മിസ്സിംഗ്‌ ഉണ്ടാകുമോ

  • @ershad6049
    @ershad6049 2 роки тому +3

    Kollam njanum kollam aaa ente 75000oodi pick Koyappmilla mileage 12.7 kg screen kanikkunne

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 2 роки тому +1

    Haaaaai
    ഇക്ക 2005.. 2010മോടൾററവോര
    യ്ക്ക് എതതുവിലകെടുകകണം

  • @vishnusmangalath
    @vishnusmangalath 2 роки тому +1

    Alto 2010bs4 abs add cheyyan pattuo

  • @rasly21
    @rasly21 Рік тому +1

    2014 vdi swift 1 lakh km services enthokke cheyyanam

  • @sarathkreji13
    @sarathkreji13 2 роки тому +3

    Nano lube use chayithuu panni kettiyoo 🤣

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    👍👍👍

  • @nationalbuildingsolutions
    @nationalbuildingsolutions 2 роки тому +1

    Ikkaa.. Tata Nano mailage kootan entha vayi.. 16 oke kutunnullu

  • @vinodkumarm2614
    @vinodkumarm2614 2 роки тому +2

    ഇ ജി.ആർ. ക്ലീൻ ചെയ്യുമ്പോൾ inlet mani Flod ഉം ക്ലീൻ ചെയ്യണ്ടേ.

  • @shameerph4522
    @shameerph4522 2 роки тому +2

    സ്വിഫ്റ്റ് vdi 2010.118000 ഓടി. വലിവ് മടുപ്പ് ഇല്ല നല്ല മൈലേജ് ഉണ്ട്. സ്മൂത്ത്‌ എഞ്ചിൻ ആണ്. കുഴപ്പങ്ങൾ ഒന്നും ഫീൽ ചെയ്യുന്നില്ല. പക്ഷെ രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ. ചെറിയ പുകയും സ്മെല്ലും ഫീൽ ചെയ്യുന്നു. മെക്കാനിക് പറഞ്ഞു ടർബോ പോയതായിരിക്കും എന്ന് intercooller അഴിച്ചു നോക്കി ഓയിൽ ഉണ്ട്. Genuine ടർബോ വാങ്ങി വെച്ചു. എന്നിട്ടും രാവിലെ സ്റ്റാർട്ട്‌ ചെയുമ്പോൾ ചെറിയ smell ഉണ്ട്. എന്താണ് പ്രോബ്ലം?

  • @cyjodevis7679
    @cyjodevis7679 2 роки тому +1

    ee fiat linea speedil pokumbol 80km,90km. pokumbol pettanu vandi thane slow vakum ethra accelerter koduthalum vandi neegila. pine kurachu neram kazhiju1st gearl ittu race aaki ,race aaki, thane speedu pathuke kery varum .athu enthu kondanu igane varunnathu.2010il edutha fiat linea owners ellavarum parayunudu ee complaint. ethanu ithinte kuzhappam..

  • @jarshadparayil1945
    @jarshadparayil1945 11 місяців тому +1

    Alto 2007 ethellam clean cheyyanam

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Рік тому +2

    പ്രിയ സുഹൃത്തേ, എന്റെ 2009 i10 കാർ ഓടിക്കുമ്പോൾ 3rd ഗിയർ ഇൽ നിന്നും 4th ലെക്കു ഇട്ടാൽ പിന്നെ ഡാഷ് ബോർഡ്‌, inside mirror തുടങ്ങിയ ഭാഗങ്ങൾ ഒരു വൈബ്രേഷൻ ഫീൽ ചെയ്യും ഒപ്പോം വണ്ടിക്കു lower ഗിയറിൽ ഓടുമ്പോഴുള്ള smooth റണ്ണിംഗ് കിട്ടുന്നില്ല.... എന്തായിരുന്നു എന്നു പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും 🙏

  • @ameerameerb3286
    @ameerameerb3286 2 роки тому +1

    Santro xing 2005 മൈലേജ് 7 ആണ് കിട്ടുന്നത് കൂട്ടാൻ കൈയോ?

  • @starrock7851
    @starrock7851 Рік тому +1

    🥰thanks bro

  • @abdulsamad.k3946
    @abdulsamad.k3946 2 роки тому +2

    Work shop evdeyan... Ariyikkumo

  • @febinfrancis7626
    @febinfrancis7626 Рік тому +1

    Kuv 100 nest oru review chyumoo
    Petrol

  • @KailasNathX
    @KailasNathX 2 роки тому +1

    Camera lensil podi aaye polund, lesham blur

  • @ratheeshr6322
    @ratheeshr6322 2 роки тому +3

    Super ♥️🌹♥️

  • @kunjumonkunjumon1266
    @kunjumonkunjumon1266 Рік тому +5

    EGR intake manifold Service ന് എത്രയാണ് cost

  • @jaiganesh8188
    @jaiganesh8188 2 роки тому +2

    Ikka polo petrol nallathano

  • @vishnuprasadk6450
    @vishnuprasadk6450 Місяць тому +1

    Chettante sthalam evdeyan ?

  • @keralaautomilestones648
    @keralaautomilestones648 2 роки тому +2

    Informative video.. congrats ikka

  • @faadilk4582
    @faadilk4582 2 роки тому +1

    Throttle body clean cheyythal benifits yanthokaya please reply

  • @husnibadshaa
    @husnibadshaa 2 роки тому +3

    Hi ചേട്ടാ

  • @aruswamykpadava8090
    @aruswamykpadava8090 9 днів тому +1

    Ningalude namber koodi post cheyyu valare upakaramakum

  • @jineeshv.r2193
    @jineeshv.r2193 2 роки тому +1

    Usefull video 👌👌👌

  • @jerardhwilson793
    @jerardhwilson793 2 роки тому

    Intercooler pressure washer ഉപയോഗിച് clean cheyda madiya
    Ikka plz reply🙏🏻

  • @MukeshChandran
    @MukeshChandran 2 роки тому +1

    Ithu clean cheyan dealersinu ariyamo...avar cheyarundo

  • @iamaibin9464
    @iamaibin9464 2 роки тому +1

    സബിൻ ചേട്ടാ.. എല്ലാ വീഡിയോസും കാണുന്ന ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ.. ഒരു മഹിന്ദ്ര ബൊലേറോ എടുക്കാൻ താല്പര്യം ഉണ്ട്. 2012 ന് ശേഷം ഉള്ളതാണ് എടുക്കാൻ നോക്കുന്നത്. നല്ല തീരുമാനം ആണോ..?എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..?engine ഭാഗം, കിലോമീറ്റർ ഇതൊക്കെ നോക്കുമ്പോൾ.. ഒന്ന് റിപ്ലൈ തരുമോ.?

  • @ershad6049
    @ershad6049 2 роки тому +1

    Etra rupa akkum egane clean chyunnathinu

  • @sreenath767
    @sreenath767 2 роки тому +3

    👍👍👍👍👍

  • @jibin5640
    @jibin5640 2 роки тому +1

    അധികം ഓട്ടം ഇല്ല, ചെറിയ taxi ഓട്ടം ഓടാൻ pani അധികം കിട്ടാത്ത ഒരു 2nd എടുക്കാൻ പറ്റിയ diesel car പറയാമോ....

  • @jaisworldofficial4617
    @jaisworldofficial4617 Рік тому +1

    Alto 800 intercool ഉണ്ടൊ.

  • @Funnyoutfitkidos
    @Funnyoutfitkidos 2 роки тому +1

    Chevrolet sail ingane cheyyan enthu chilav varum

  • @human5410
    @human5410 2 роки тому +1

    Chettante vxi kkkk ethre aaan mileage

  • @rayans3170
    @rayans3170 2 роки тому +1

    Creta diesl cheyyan etra rate varum

  • @shibinsom3280
    @shibinsom3280 2 роки тому +1

    ഹായ്