നല്ലവണ്ണം ആലോജിച്ച് മാത്രം diesel വണ്ടി എടുത്താൽ മതി 🚘🚘

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 637

  • @KERALAMECHANIC
    @KERALAMECHANIC  Рік тому +3

    Pexa App Download ചെയ്യാൻ ആയി bit.ly/m/pexa
    കൂടുതൽ വിവരങ്ങൾക്ക് 9745401234 വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക wa.me/919745401234

  • @unifiedretread
    @unifiedretread Рік тому +46

    കാര്യങ്ങൽ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി..എന്നാലും ഡീസൽ വണ്ടി മതി നമുക്ക്..ഇനിയും ഡീസൽ വണ്ടിയെ എടുക്കു..വർഷങ്ങളായി ഉപയോഗിക്കുന്നു ..വല്ലപ്പോഴും വരുന്ന പണി പേടിച്ച് കയ്യിൽ ഉള്ള കാശിനു മുഴുവൻ പെട്രോൾ അടിക്കേണ്ടി വരും..പണി വരുമ്പൊലല്ലെ അത് അപ്പോ നോക്കാം..ഡീസൽ വണ്ടി തരുന്ന ഡ്രൈവിംഗ് കംഫർട്ട് ഉം pocket freindly economical കാര്യങ്ങളൊന്നും പെട്രോൾ കിട്ടില്ല..
    My 2012 etios diesel running 7+ lakhs kms successfully..💪💪💪.no major expenses sofar..🔥🔥

  • @ajithnandakumar4721
    @ajithnandakumar4721 Рік тому +114

    സാധാരണക്കാരന് പെർഫോർമൻസ് എന്താണെന്നും ഒപ്പം മൈലേജ് എന്താണെന്നും പഠിപ്പിച്ചത് the one and only DIESEL ആണ് . Turbo kik ❤💥💥

    • @standardmallurider5352
      @standardmallurider5352 Рік тому +3

      Swift vdi

    • @raeesrahman2689
      @raeesrahman2689 Рік тому

      Vento TDI and ford aspire Tdci 💥💥

    • @ajithnandakumar4721
      @ajithnandakumar4721 Рік тому +1

      @@raeesrahman2689 I personally own Swift vdi. Ford tdci performance wise 👌 but peace of mind ddis aanu valiya paniyum varilla parts kittatheyum varilla . Nilavil India il ettavum kooduthal carukalil irangiyittulla diesel engine DDIS aanu athrakk successful aayittulla oru engine vere illa.

    • @ajithnandakumar4721
      @ajithnandakumar4721 Рік тому +1

      @@standardmallurider5352 poli 💯 ente 1.5 lakh oodi ippazhum full condition aanu

    • @anoopanu_is_here
      @anoopanu_is_here Рік тому

      Grand i10 asta❤

  • @fath8936
    @fath8936 Рік тому +37

    ഡീസൽ വണ്ടി തന്നെ രാജാവ്

  • @NTSCLTD
    @NTSCLTD Рік тому +304

    ഡീസൽ വണ്ടിയാണ് ഓടിക്കാൻ അടിപൊളി. ❤

  • @Ullasjoy
    @Ullasjoy Рік тому +14

    ഞാനും diesel fan ആണ് പക്ഷെ ഡീസൽ engine ന് ഒരുപാട് parts ഉണ്ട് petrol engines are simple, ഡീസൽ ന് turbo, EGR, intercooler, അത് ഇത് ന്നും പറഞ്ഞു നൂറു parts ഉണ്ട്, Injector complaint വന്നാൽ സാധാരണക്കാരൻ ആധാരം പണയം വെക്കേണ്ടി വരും 😂😂 അത് പോലെ തന്നെ carbon deposit വന്നു കരി അടിയും, അത് clean ആക്കണം, catalotic converter block ആകും etc etc പക്ഷേ diesel ന്റെ ആ torque pull വേറെ level ആണ്

    • @rules436
      @rules436 18 днів тому

      Turbo Petrolinu same Pani okke verum..

  • @azeezabdul2084
    @azeezabdul2084 Рік тому +23

    Njan use cheyna vandi 2015 Swift Diesel aanh
    Njan oru NRI koodiyan, so ottam koravan
    41000km ayade ullu..
    Last week front two shock marandi vannu..
    Yennalum iduvare ayit Vera oru compliant vannilla
    Yearly once Showroom Service cheyyum, every 5 thousand km…
    Diesel vandi odikkanulla sugam Vera thanne ❤️

    • @azeezabdul2084
      @azeezabdul2084 Рік тому

      Chelapo bro parayna pola vandi use cheyyathad kondayirikkam
      Front two shock marandi vannad..

    • @amrazyazeen7681
      @amrazyazeen7681 Рік тому

      Vandi kodukkunnundel ariyikkane 😅

    • @kathiol
      @kathiol Рік тому

      Etra roopa aayi shock maariyapol?

    • @user-hg1ju7kf5k
      @user-hg1ju7kf5k Рік тому

      Kodukkuvanel parayane😅

    • @harir1218
      @harir1218 9 місяців тому

      all credits goes to fiet multijet,absolute gem

  • @subies9077
    @subies9077 11 місяців тому +11

    ഡീസൽ വണ്ടി ഒട്ടും സ്മൂത്ത് അല്ല. പെട്രോൾ ആണ് എനിക്ക് ഇഷ്ടം.

  • @ihsanabdulsathar1941
    @ihsanabdulsathar1941 Рік тому +5

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം ആകുന്നുണ്ട്. . wish you all the best

  • @aboobackerkoyilandi399
    @aboobackerkoyilandi399 Рік тому +3

    വളരെ വലിയ അറിവ് പറഞ്ഞു തന്ന താങ്കൾക്ക് ആയിരം നന്ദി

  • @JaberPuzhankavu
    @JaberPuzhankavu 11 місяців тому +3

    കുറെ നെഗറ്റിവ് കമന്റ്‌ കണ്ടു, 🤔താങ്കൾ പറഞ്ഞത് 1000 %ശെരിയാണ് 👍🏻

  • @joseellickalappachan2792
    @joseellickalappachan2792 Рік тому +7

    സൂപ്പർ 👍 🤝 സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു തന്നതിന് നന്ദി 🤝👍👏🙏

  • @muneerm5356
    @muneerm5356 Рік тому +3

    നിങ്ങളുടെ ആത്മാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ🌹🌹ഡീസൽ വാഹനത്തിന് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്.

  • @finestautodeals8515
    @finestautodeals8515 Рік тому +13

    We had the same.. Took a second hand diesel Suv. ഓടിക്കാൻ സൂപ്പർ ആയിരുന്നു.. നല്ല മൈലജ്.. ബട്ട് ഓട്ടം കുറവായോണ്ട് maintanance താങ്ങാൻ പറ്റിയില്ല... However it was a nice vehicle Renault duster 85 ps. We sold that and now we took a new Baleno and also fully satisfied with mileage and performance. I felt it was a good decision in my case that i took

    • @2750724
      @2750724 Рік тому

      Hi can I contact you

    • @mohammedmubashirap706
      @mohammedmubashirap706 Рік тому +1

      Duster ന് ഇതിനും മാത്രം mainteinance ഉണ്ടോ? 🙄

    • @midhungopan9270
      @midhungopan9270 Рік тому

      @@mohammedmubashirap706 spare parts comparatively rate kooduthal aanu.....njn duster petrol cvt owner aanu, general service 7Kde agathe aavar ullu petrol vandi aayond....but parts enth engilum maatedi varunna time kurach rate kooduthal aanu

  • @vysakhpallathery8580
    @vysakhpallathery8580 Рік тому +13

    Odikan kidu diesel... 🔥🔥🔥
    Diesel turbo ... We can feel it

  • @nandanrajeev2452
    @nandanrajeev2452 Рік тому +4

    വളരെ നല്ല videos ആണ്. പ്രത്യേകിച്ച് TATA indigo video. ഞാൻ Vista Tdi use ചെയ്യുന്നുണ്ട്. നല്ല രീതിയിൽ ഇപ്പൊൾ maintenance വരുന്നുണ്ട് എന്നാലും long distance economical ആയിട്ട് പോകാനും ഇത്രയും space ulla വണ്ടി വേറെ ഇല്ല.

    • @drajeeshodanavattam7057
      @drajeeshodanavattam7057 Рік тому

      Etra km aayi

    • @nandanrajeev2452
      @nandanrajeev2452 Рік тому

      @@drajeeshodanavattam7057 1.2 lakhs aayi ipol

    • @drajeeshodanavattam7057
      @drajeeshodanavattam7057 Рік тому

      @@nandanrajeev2452 ഞാനും same car use ചെയ്യുന്നു. 80 thousand aayi. Sensor problem ഒക്കെ ഉണ്ടെന്ന് പറഞ്ഞു, workshop l.
      But ഓടുന്നുണ്ട് കുഴപ്പം ഇല്ലാതെ

    • @nandanrajeev2452
      @nandanrajeev2452 Рік тому

      @@drajeeshodanavattam7057 Engine check light check on annenkil check cheyunath nallathannu. Ee edakku alternator maari. 75k aayapol timing beltum . 5k kilometres engine oil and filter change cheythal kuzappam varilla. Ipolum Trivandrum -Coimbatore weekly drive cheyarund.

    • @drajeeshodanavattam7057
      @drajeeshodanavattam7057 Рік тому

      @@nandanrajeev2452 tata indica watsapp group l undo.

  • @sajuviswanathan3997
    @sajuviswanathan3997 Рік тому +127

    വണ്ടി ഓടിക്കാൻ ആണെങ്കിൽ ഡീസൽ എടുക്കുക, വീട്ടിൽ മുൻപിൽ മൂടി ഇടാൻ ആണെങ്കിൽ പെട്രോൾ എടുക്കുക

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +25

      അങ്ങനെയും പറയാം🤣😂🤣😂🤣😂

    • @survivalofthefittest5654
      @survivalofthefittest5654 Рік тому +10

      @@KERALAMECHANIC njan 2008 models wift desel anu use cheyyunne.oru kuzhappom illa...

    • @survivalofthefittest5654
      @survivalofthefittest5654 Рік тому +8

      @@KERALAMECHANIC desel enginsinte technology maariyathonnum..mechanic settan arinnjilladey..ippozhum amabsidar urutti nadakkuvano..maruthi and Toyota desel engins r torble free

    • @mediatek8505
      @mediatek8505 Рік тому +2

      @@survivalofthefittest5654 i m also swift vdi 2008

    • @istnews1
      @istnews1 Рік тому

      ഹോണ്ട സിറ്റി 2015 മോഡലിന് എന്ത് സർവ്വീസ് ചെലവ് വരും [ മെയിന്റെ നസ്] . അതുപോലെ നിസാൻ സണ്ണിയുടേയും മെയിന്റനസ് ചില വ് എത്ര വരും പെട്രോളും ഡീസലും !

  • @mohdnoufal-k4295
    @mohdnoufal-k4295 Рік тому +22

    2009 linea 95000 രൂപക്ക് എടുത്തു 25000 രൂപക്ക് പണിതു പിന്നെ 2 വർഷം ഉപയോഗിച്ചു ഓയിൽ change അല്ലാതെ വേറെ പണി ഒന്നും വന്നില്ല.. ഇപ്പൊ വിറ്റു 2 ആഴ്ച മുൻപ് 1.25 നു...
    എനിക്ക് വല്യ ഓട്ടം ഇല്ലായിരുന്നു...
    നഷ്ടം വന്നില്ല

    • @akshayoj9622
      @akshayoj9622 Рік тому +1

      Diesal anoo petrol anoo
      Nallth low maintenance

    • @samson8792
      @samson8792 Рік тому

      25000 etha panijee?

    • @puntoevo
      @puntoevo Рік тому +2

      fiat ❤

    • @mohdnoufal-k4295
      @mohdnoufal-k4295 Рік тому +1

      ​@@akshayoj9622 diesel milage 20 kittum

    • @mohdnoufal-k4295
      @mohdnoufal-k4295 Рік тому

      ​@@samson8792 linea paniyulla vandikal maatrame 1 nu thaye kittoo... Pani eduppikkendi varum

  • @drtj5161
    @drtj5161 Рік тому +3

    Driving control etavum kooduthal diesel vadikannu , njan lifeil diesel vandi mathrame edukku , i love diesel engine b, power full and cost effective ❤

  • @RRK3700
    @RRK3700 Рік тому +7

    ഓദുന്ന വണ്ടിയായല് പണി വരും .. ഓട്ടം ഇല്ലെങ്കില് taxi. അല്ലെങ്കില് rent car എടുത്ത് ഉപയൊഗിക്യു 👍👍.. ippol diesel um petrol um engines sound illa . Smooth aanu best performance aanu

  • @brazilbrazil09
    @brazilbrazil09 Рік тому +8

    Swift 2014 model diesel eduthit 4 varsham kazinju inn vare pani thanitilla powerum athupole thanne 🔥

    • @jayakumarsekharan245
      @jayakumarsekharan245 Рік тому

      ദിവസവും ഓടിക്കുമോ

    • @brazilbrazil09
      @brazilbrazil09 Рік тому

      @@jayakumarsekharan245 yes oru problemsum vanitilla oil pine airfilter tyre eningane normal maintenance mathram undavum keesha kaliyakkilla maruthi diesel vandikal but safty kuravan

    • @brazilbrazil09
      @brazilbrazil09 Рік тому

      @@jayakumarsekharan245 yes oru problemsum vanitilla oil pine airfilter tyre eningane normal maintenance mathram undavum keesha kaliyakkilla maruthi diesel vandikal but safty kuravan

    • @Myworld8354
      @Myworld8354 Рік тому

      ​@@brazilbrazil09😊😊
      എത്ര കിലോമീറ്റർ ഓടി

  • @AniceBoby
    @AniceBoby Рік тому +5

    Diesal power onnu vere thanneye petrol vandi 2 nd gearil kerunna kayattam deisal vandi 4 th gearil cool ayit keri pokum deisal cars are pocket rockets according to me pinnne aa turbo nte sound uff thee❤‍🔥❤‍🔥

    • @ujjvallal9909
      @ujjvallal9909 Рік тому

      100 satyam nammade Ford aspire diesel clutch il valiya kayattam kerum

  • @suveeshclt
    @suveeshclt Рік тому +22

    ഡീസൽ വണ്ടിക്ക് ഒക്കില്ല പെട്രോൾ വണ്ടി 🥰🥰🥰🥰

  • @motogeekmalayalam8098
    @motogeekmalayalam8098 Рік тому +30

    Diesel cars oddich eshtappeta orakk pinne petrol car vangan madikkum

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      Mm

    • @abhijithu25
      @abhijithu25 Рік тому

      ഇപ്പോഴത്തെ പെട്രോൾ വാഹനങ്ങൾ ഒക്കെ അത്യാവശ്യം നല്ല പവർ ആണ്. കാൽ കൊടുത്താൽ പറന്ന് കയറും, മൈലേജ്‌ കുറവാണെന്നൊരു പ്രോബ്ലം മാത്രം.

  • @VValsan-hf6nc
    @VValsan-hf6nc Місяць тому +1

    വളരെ നല്ല ഉപദേശം നന്ദി നമസ്ക്കാരം

  • @Rahul-id7rx
    @Rahul-id7rx Рік тому +9

    Tata Indica vista quadrajet 2009 modal aanu ente vandi. Diesal. Kidu vandiyaaaa

  • @mnpl7714
    @mnpl7714 Рік тому +5

    Very valuable information Bro. I am also facing the same problem with a 2nd hand diesel vehicle ❤👍👍👍

  • @noufaladiyatil2949
    @noufaladiyatil2949 Рік тому +23

    Etios liva
    ഡീസൽ പൊളിയാണ്..
    പെട്രോൾ ശോകം..

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 Рік тому +9

    Diesel വണ്ടി സൂപ്പർ ആണ് tata vista ആണ് ഞാൻ ഉപയോഗിക്കുന്നെ 🥰

  • @greeshm7176
    @greeshm7176 Рік тому +3

    Anna yete vandi 2012 model swift vdi aanu daily 15 km oottam undu my house to hospital njan goverment job aanu my favourate vandi aanu swif diesel super aanu yeniku ishttam yeppolum diesel vandikal aanu

  • @sajeevpk7985
    @sajeevpk7985 Рік тому +20

    എന്റെ diesel indica ഇപ്പോൾ 18 വർഷമായി. ഒരുപ്രശ്നവും ഇല്ലാതെ ഇപ്പോഴും ഓടുന്നു. Mileage high way 21 km. ആകെക്കൂടി ഇത്രയും കൊല്ലത്തിനിടക്ക് വന്ന പണി ക്ലച്ച് disc മാറ്റിയത് 9500 rs. രണ്ട് പ്രാവശ്യം glow plug മാറ്റി 4500. Diesel വണ്ടിക്ക് torque കൂടുതൽ ആണ്. ഇനി അടുത്ത വണ്ടിയും diesel തന്നെ. ഓട്ടം കൂടുതൽ ഉള്ളവർക്ക് diesel തന്നെ നല്ലത്, പ്രത്യേകിച്ച് കൊല്ലം കൊല്ലം വണ്ടി മാറ്റാൻ ഉദ്ദേശം ഇല്ലാത്തവർക്ക്.

    • @Akshay-xs1wf
      @Akshay-xs1wf Рік тому

      Etra kilometer total odi? Engine work edtho?

    • @sajeevpk7985
      @sajeevpk7985 Рік тому +3

      @@Akshay-xs1wf 156000 km ഓടി. Engine പണി എടുത്തിട്ടില്ല. ഇപ്പോഴത്തെ engine കണ്ടീഷൻ വച്ചു നോക്കുമ്പോൾ ഇനിയും കുറേ കാലം കൂടി engine work ഇല്ലാതെ ഓടുമെന്ന് തോന്നുന്നു.

    • @junaisparakkal5274
      @junaisparakkal5274 9 місяців тому

      Quadrajet engine aano?

    • @sajeevpk7985
      @sajeevpk7985 9 місяців тому

      @@junaisparakkal5274 അല്ല. 2004 model ആണ്. Tata യുടെ തന്നെ ഡീസൽ engine ആണ്. Turbo charged പോലും അല്ല. അത് കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് common rail ഡീസൽ ടെക്നോളജിയും turbo charged എൻജിനും ഡീസൽ വണ്ടികളിൽ വരുവാൻ തുടങ്ങിയത്.

  • @hanaan__429
    @hanaan__429 Рік тому +6

    Nth pani vannalum saramilla njn edupicholam enik diesel vandi mathi, aa oru feel undallo ath petrol vandikk kitilla, 2 years aayitt diesel vandikal thanneya upayogikunnath angana pani varunnathayitt enik thonitilla... service maathram

  • @Traveldart
    @Traveldart Рік тому +1

    Qualis 13varsham total maintenance cost 2.67 lakhs including tyre battery...kayil kittiyittu 1.50 above lakhs odi ..ippol yearly 25k chilavu including insurance...Etios diesel ondu 1.5 year ayi service cost yearly 5to7k.. yearly 15k chilavu ondu including insurance ...

  • @MahaDev-gc9rt
    @MahaDev-gc9rt Рік тому +5

    Ottam illa enn karuthy petrol vandi edukkum.Eduth kaznjal ottathode ottam aaanu.Mileage illayma kond 10000km odumbol petrol cash kuutyal bodham pokum.Appol manasilakum diesel aayrunnu better ennu.Litrein 8 to 12 km aaanu mileage difference.Maruti ford toyota entry level vandikal diesel petrol service charge difference 2000 rupees.Major service kaznjalm diesel thanne laabhakaram.

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Рік тому +21

    Diesal❤..... എൻജിൻ.....ടോർക്..... കേറി..... പോയാൽ.... 👍🏻👍🏻👍🏻👍🏻👍🏻

  • @sreelalr2580
    @sreelalr2580 Місяць тому +1

    Informative video, thanks alot, ടൈറ്റിൽ ഉള്ള അക്ഷര തെറ്റ് ആവർത്തിക്കാതെ നോക്കുക, പല കുട്ടികളും അതു ശരി ആണെന്ന് കരുതും...

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому +1

      തീർച്ചയായിട്ടും ഇനി മുതൽ ശ്രദ്ധിക്കാം

  • @drivedreambyshanu
    @drivedreambyshanu Рік тому +7

    എന്റെ കയ്യിൽ ഉണ്ട് swift 2015 മോഡൽ deasel powliya 🥰

    • @anandvenugopal5251
      @anandvenugopal5251 Рік тому +1

      Anikum😊. 2015 model thannae swift diesel. Poliyane🔥

    • @yadu2020
      @yadu2020 Рік тому +1

      Enik nerathe undarunnu. Nice aanu 👌

    • @sanjuthomas4818
      @sanjuthomas4818 Рік тому +1

      Diseal ottam indo , enik ottam koravanu but diseal edukanon ind ?

    • @bijeshmp2939
      @bijeshmp2939 Рік тому

      സ്വിഫ്റ്റ് 2015 എത്ര മൈലേജ് ഉണ്ട്‌

    • @anandvenugopal5251
      @anandvenugopal5251 Рік тому

      @@bijeshmp2939 diesel anagil citiyil=18-20 kittum. Highwayil=20-23kittum. Petrol anangil citiyil=15-17 highwayil=17-19 kittum

  • @monishthomasp
    @monishthomasp Рік тому +1

    Good video bro.. I sold my Grand i10 diesel due to low running and bought a Verna petrol MPI 1.5 last year. Much better. ❤

  • @shareefp8458
    @shareefp8458 Рік тому +3

    Datson redigo
    7 സീറ്റർ വണ്ടി എങ്ങനെ
    എടുത്താൽ പ്രശ്നം ഉണ്ടോ

  • @airoos9889
    @airoos9889 Рік тому +7

    വളയം പിടിച്ചു തുടങ്ങിയത് ഡീസൽ എൻജിനിൽ ആയതു കൊണ്ടാണോ എന്നറിയില്ല.... ഡീസൽ വണ്ടികൾ എന്നും ഹരമാണ്... ടാക്സി വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർ എന്നുള്ള നിലയിൽ ഡീസൽ 💪💪💪💪😎😎😎😎😎😎

  • @Babu.955
    @Babu.955 Рік тому +18

    താങ്കൾ പറഞ്ഞത് 100% സത്യമാണ് 20 കൊല്ലമായി ഞാൻ ഒരു Car Mechanic ആണ് Petrol Vichle, Spare parts വില കുറവ് Vibration കുറവ് Pulling കുടുതൽ ഓടിക്കാൻ very smooth, പിന്നെ ഇന്നത്തെ ഇന്ധന വില നോക്കിയാൽ Petrol തന്നെയാണ് നല്ലത്

    • @alwinalex4137
      @alwinalex4137 Рік тому +7

      Haha..petrol nu pullingoooo...chetten Nala diesel car oodichitile...skoda oke onu oodiku setta

    • @monishthomasp
      @monishthomasp Рік тому +3

      @@alwinalex4137 Njan um oru diesel fan thanne. But diesel inu torque mathrame ullu.. Petrol aanu horsepower kooduthal.
      Enth kond sports cars onnum diesel iL irangunnilla ? Bro aalochich nokkiyo ???
      I had a diesel car which had less running - so I sold and brought petrol.. if injector complaint comes, gone Atleast 50 K.
      but petrol aanu power kooduthal. Diesel torque aanu ullath.

    • @ujjvallal9909
      @ujjvallal9909 Рік тому +2

      ​@@monishthomasp bmw 550 d m sport vw toureg v10 diresl audi Q7 v10 tdi ennokke kettitondo evedannu ennal diesel inu power illa ennu ningal orikkalum parayilla e paranja vandikkalude adutt sports car polim varrilla

    • @ujjvallal9909
      @ujjvallal9909 Рік тому +2

      Petrol inu pullingo iyal engane mechanic ayi full load il petrolil ac ittau kayattam keriya vandi off avum Swift petrol use cheytonda paryunne ippo same kayattam namde Ford aspire diesel clutch il kerum 😂

    • @monishthomasp
      @monishthomasp Рік тому +4

      @@ujjvallal9909 Why is that the competition race cars including formula 1 and Paris Dakar and other rallies use petrol ?

  • @autotracer8795
    @autotracer8795 Місяць тому +1

    Good informations
    Replace the fuel filters periodically
    Don’t wait until for the indication
    Enjoy your drive 👍🏻

  • @lp6015
    @lp6015 Рік тому +5

    Milege diesel 😋vere level in traffic, petrol car in traffic 😢 even mild hybrid also

  • @13Humanbeing
    @13Humanbeing Рік тому +4

    ഞാൻ 2010 ൽ BMW 320 d മാനുവൽ വാങ്ങി.
    2020 ആയപ്പോൾ ഒന്നര ലക്ഷം കി.മീ. ഓടി വണ്ടി മാറ്റി...
    ഈ 10 വർഷത്തിനകം ഒരു 50 വ്യത്യസ്ത വണ്ടികൾ ഓടിച്ചിട്ടുണ്ടാവും.. പെട്രോളും ഡീസലും ഹൈബ്രിഡും ...
    പക്ഷേ ഹൈ സ്പീഡ് ഡ്രൈവിങ്ങ് ഡീസൽ തന്നെ പുലി.
    ഡീസലാണെങ്കിൽ in gear acceleration is just mind blowing ... ഒരു 50 കി.മീ. വേഗതയിൽ പോകുന്ന വണ്ടി 150 ൽ എത്താൻ അധിക സമയം വേണ്ട...
    6 അല്ലെങ്കിൽ 7 സെക്കന്റ് മതി.
    120 കി.മീ. വേഗത എന്നാൽ 2000 rpm പോലും ഇല്ല... relaxed driving...
    2020 ൽ വണ്ടി മാറ്റി 335d (310 bhp ) എടുത്തു. എന്റെ dream engine.
    നല്ല കയറ്റമൊക്കെ കയറുമ്പോൾ കാലു കൊടുത്താൽ പറന്നു കയറും...
    മൈലേജ് 15Km/litre കിട്ടും. ഇതേ പവറുള്ള പെട്രോളാണെങ്കിൽ പരമാവധി 7 കിട്ടിയാൽ ഭാഗ്യം.
    I am a diesel lover through and through!!

    • @haiifrnds941
      @haiifrnds941 Рік тому

      toyoto corolla പെട്രോൾ ഓടിച്ചിട്ടുണ്ടോ... long ഡ്രൈവ്

    • @ujjvallal9909
      @ujjvallal9909 Рік тому

      335 d torque aparam ayirikkum

    • @terrorboy192
      @terrorboy192 6 місяців тому

      Its bmw bro

  • @abhilashtkr
    @abhilashtkr Рік тому +1

    താങ്കൾ പറഞ്ഞത് correct ആണ് , ഞാൻ ഒരു പ്രവാസി ആണ് എന്റെ കയ്യിൽ ഉള്ളത് ഒരു 2012 മോഡൽ Ritz ഡീസൽ ആണ് , കൂടാതെ 2011 മോഡൽ പെട്രോൾ മോഡലും , 2021 മോഡൽ അനിയന്റെ creta ഓട്ടോമാറ്റിക് ഉണ്ട് , പക്ഷെ എനിക്ക്ഓടിക്കാൻ ഇഷ്ട്ടം എപ്പോഴും Ritz തെന്നെ , ഡീസൽ ടർബോ ന്റെ സുഖം അറിഞ്ഞവർ + മൈലേജ് നോക്കിയാൽ പിന്നെ പെട്രോൾ വണ്ടികളിലേക്കു പോവില്ല . 6 മാസം കൂടുമ്പോൾ ആണ് ഞാൻ വണ്ടി എടുക്കാറുള്ളത് , ബാക്കി ഉള്ള സമയം ഒക്കെ കുറച്ചു ഓട്ടം മാത്രേ ഉള്ളു

  • @rejumon2637
    @rejumon2637 Рік тому +2

    മച്ചാനേ എനിക്ക് ഈ വീഡിയോ ഉപകാരമായി. താങ്ക്യൂ

  • @Cars_with_Arjun_G
    @Cars_with_Arjun_G Рік тому +4

    Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍

  • @mbkkl0295
    @mbkkl0295 Рік тому +9

    പെട്രോൾ വണ്ടിക്ക് പവർ ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. 😌പെട്രോൾ വണ്ടിക്ക് പവർ ഇല്ലെന്ന് പറഞ്ഞാൽ ഞങ്ങൾ honda city യൂസേഴ്സിന് (1.5 liter iv tec petrol engine ) അത് മനസ്സിലാകില്ല ടീമേ 😄😎
    വേറെ ലെവൽ പവർ മോനെ 😍

    • @haiifrnds941
      @haiifrnds941 Рік тому +1

      സത്യം

    • @haiifrnds941
      @haiifrnds941 Рік тому +1

      ടൊയോട്ട corolla

    • @mbkkl0295
      @mbkkl0295 Рік тому

      @@haiifrnds941 😍🔥But mileage scene alle

    • @RKR1978
      @RKR1978 Рік тому

      വളരെ ശരിയാണ്. കിട്ടിയാൽ ഒരു S Cross 1.6 ഓടിക്കണേ...(ഡീസൽ )

    • @ujjvallal9909
      @ujjvallal9909 Рік тому +2

      S cross inde (1.6) inte adutu polum city varilla anayum adum tammil compare cheyyalle (1.3) s cross inde aduthu polum city moonjum torque 200 nm vs 145 nms city torque

  • @shamrazshami2655
    @shamrazshami2655 Рік тому +41

    ചേട്ടാ എന്തൊക്കെ പറഞ്ഞാലും ഡീസൽ വണ്ടികളോട് തോന്നിപ്പോയ ആരാധനയും അടുപ്പവും ഒരിക്കലും Petrol വണ്ടികളോട് തോന്നിയിട്ടില്ല. അത് ഇനി എത്ര മൈന്റ്നൻസ് കോസ്റ്റ് വന്നാലും കടം വാങ്ങിട്ടായാലും വണ്ടി പണിയും. ഓടിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ കൊണ്ട് മാത്രം. ഒറ്റ സ്ട്രച്ചിൽ നീണ്ടുകിടക്കുന്ന കിലോമീറ്ററുകളെ ഓടി തിമിർക്കാൻ ഡീസൽ കുതിരകൾക്കുള്ള ലിനിയർ പവറിന്റെയും ടർബോ കിക്കിന്റെയും സുഖം അറിഞ്ഞവർ പിന്നെയൊരു പെട്രോള് വണ്ടിയെയും തിരിഞ്ഞു നോക്കേണ്ടി വരില്ല. ഉലകം ചുറ്റാൻ ഒരേ ഒരു കൂട്ടാളി ഡീസൽ. ഉമ്മറത്ത് പുതപ്പിട്ട് ഒരുമിച്ച് കൂട്ട് ഇരിക്കാൻ പെട്രോൾ അതാണ്

    • @Buckyyy_
      @Buckyyy_ Рік тому +1

      Petrol turbo undallo istam pole power kittaan.
      Pinne quick acceleration venda situationsil petrolinte vela mansilavu.
      Blockil kuthi kayatti oodikan besta

    • @drtj5161
      @drtj5161 Рік тому

      Yes , true bro , njanjun lifeil diesel vandi mathrame edukkuu

    • @ajithnandakumar4721
      @ajithnandakumar4721 Рік тому +2

      @@Buckyyy_ പെട്രോൾ ടർബോ കാലു കൊടുത്തു വിട്ടാൽ പത്തു പോലും മൈലേജ് കിട്ടില്ല ബട് ഡീസൽ അതുപോലെ അല്ല

    • @ujjvallal9909
      @ujjvallal9909 Рік тому +1

      Same power olla diesel inu petrol inde 2 x torque und
      Eg vw polo tsi vs tdi tsi thodakkatil pettannu vegam edukkum but midrange etiya ottum pulling kittilla 175 nm torque e ullu but tdi 250 nm torque und down cheyyate tanne same vegam maintain cheyyan okkum overall poket kaliyakate kidilam perfomance um mileg um venemengil diesel edukkam veetil podachu kedathan anengi petrol edukkam
      Endokke ban vannalum diesel uyir Cruze use cheyya experience ollatu kondu koode parayukayanu

    • @ajithnandakumar4721
      @ajithnandakumar4721 Рік тому

      @@ujjvallal9909 no you are wrong . പണ്ട് ഒരു non ടർബോ indica ഉണ്ടായിരുന്നു പക്ഷെ അധികം മൈലേജ് ഇപ്പൊൾ ഉപയോഗിക്കുന്ന സ്വിഫ്റ്റ് കിട്ടുന്നുണ്ട്. ടർബോ ഇല്ലാത്ത ഡീസൽ ശോകം ആണ്. Hi റേഞ്ച് area il ഡീസൽ ഉപയോഗിക്കുന്ന സുഖം വേറൊന്നും തരില്ല.

  • @RavichandranT-q7o
    @RavichandranT-q7o 8 місяців тому +2

    Petrol vandi rat bite athigamanu... pakshe diesel vandiyil kadi kuravanu..
    Love to drive diesel vehicle.. bcoz of turbo...

  • @jijopi1
    @jijopi1 Рік тому +15

    ഉവ്വ, i10 സർവീസ് 8000 rs കൊടുത്തു. Ecosport ഡീസൽ 6000 max.. ഡീസൽ driving ഒരു feel ആണ്. അത് ഉപയോഗിക്കുന്നവർക്ക് അറിയാം, താങ്കൾക്ക് കൃത്യമായിട്ട് അറിയാം. My car is driven only 24000 km in 6 years. No issues till now😄

  • @raheeshck6606
    @raheeshck6606 Рік тому +1

    Swift dzire 2013 Model vdi super anu 22km kittum

  • @sreenath3366
    @sreenath3366 Рік тому +21

    ഡീസൽ ❤️❤️❤️

  • @abbasap7492
    @abbasap7492 Рік тому +2

    hyundai grand i10 ആണോ i20 ആണോ ഓട്ടോമാറ്റിക്, മാന്വൽ ഏതാണ് നല്ലത്

  • @abhishekc2951
    @abhishekc2951 4 місяці тому +3

    Bro 2010 swift diseal nookkunnunde 2.10 lakh worth ano 1. 10 km ane.. Eduthaal maintenence kuudumo. Normal use ane

  • @laluallubunny7354
    @laluallubunny7354 Рік тому +1

    ഇക്കാക്ക് മെസ്സേജ് ചയ്‌തേ ഒള്ളൂ ഇതിനെ പറ്റി ചോദിച്ചിട്ട് 🥰🥰🥰🥰🥰🥰🥰 ഒരുപാട് നന്ദി ❣️ ആരും ഇത്രയും വിശദീകരിച്ചു പറഞ്ഞു തരില്ല 🔥🔥🔥🔥🔥 🥰🥰🔥❣️❣️❣️

  • @ansalta1114
    @ansalta1114 Рік тому +3

    Bro.....ootttam illatha Diseal car iggananee nirthi ideendi vannnal...enthokke sredhikkanam ennoru vedio cheyyanam!!

  • @bijoybijoy999
    @bijoybijoy999 Рік тому +1

    നല്ല infermation ഇക്കാ. 👍👍👍💪💪💪🌹🌹🌹🌹

  • @pranav1848
    @pranav1848 11 місяців тому +1

    Chetta weekly oru 4 days oke days daily oru 30 kilometers use cheyan anel diesel edukunathil kuzhpam undo elite i20 diesel edukan an udeshikunath

  • @kingsman045
    @kingsman045 10 місяців тому +1

    ഓടുമ്പോൾ 500km ഓടും... അല്ലാത്തപ്പോൾ വലിയ ഓട്ടം ഒന്നും ഇല്ല...
    2012 സ്വിഫ്റ്റ് VDI എടുത്തു... വരുന്നിടത്ത് വച്ച് നോക്കാം😊😊😊

    • @joyaljohny4526
      @joyaljohny4526 7 місяців тому

      പിന്നല്ലാതെ ഫോർഡ് ഫിഗോ ഡീസൽ യൂസർ

  • @Munavvarmk
    @Munavvarmk Рік тому +1

    Thanks you for important info and cleared my confuse

  • @galaxynotekl1426
    @galaxynotekl1426 Рік тому +1

    Tata Vista multijet quadrajet owner ... Nalla comfort better than Swift

  • @umarabdulrahman7984
    @umarabdulrahman7984 Рік тому +3

    Nalla reethiyil paranchu manassilakki thannathinu thank you ..bro..
    Njan City vtec 4gen edukkan nokkunnund.. nalla vandiyano?😊

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому +1

    👌സൂപ്പർ മച്ചാനെ.

  • @Myworld8354
    @Myworld8354 Рік тому +2

    ഒരു ഡീസൽ വണ്ടിയുടെ hyundaiയുടെ ചെറിയ വണ്ടികൾ പോലെയുള്ള വണ്ടികൾ എത്ര കിലോമീറ്റർ വരെ ധൈര്യമായി ഓടിക്കാം വണ്ടിയുടെ എൻജിൻ കണ്ടീഷൻ എങ്ങനെയാണ് ചെക്ക് ചെയ്യുക ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് വണ്ടി എൻജിൻ പിടിച്ചു എന്നൊക്കെ 2 lakh മുകളിലൂടെ ഓടിയ വണ്ടികൾ ഒക്കെ വിശ്വസിച്ച എടുക്കാമോ

  • @jobinabraham1590
    @jobinabraham1590 Рік тому +6

    car eduthukazhiyumbol anu ottam koodunnathu.. diesel anel urapayittum koodum.bcoz diesel rate kuravanu ,mileagum und..
    petrol vandi eduthitta shesham ath kidakunna kanumbol maybe chilar enkilum chinthikum petrol adikendee mileage kuravanello angane chila compromising thinking okke..
    pinne service cost veliya difference onnum undennu tonnunnilla oru 2000-3000 difference vannal ayi..
    proper service undel ethu vandiyum soooperaa…
    i preferred diesel
    Bcoz u will make run when it comes.

    • @muhammedsabith.m2553
      @muhammedsabith.m2553 Рік тому +1

      Sathyam

    • @ഫ്ലയിങ്ഡച്ച്മാൻ
      @ഫ്ലയിങ്ഡച്ച്മാൻ Рік тому +1

      wellsaid bro petrol vandi eduthittal anu ottam kurayunath petrol vandi eduthu engotelm pokn thoniyalium milge nte karym kond bike eduth erangum anagna ullapo diesel car anengil eppozhum odikanum thonum angna muthal akum ente arivil orupad alkar petrol vandi milege reson paranj shedil iduna kanam

  • @SANDEEP90909
    @SANDEEP90909 4 місяці тому +1

    Etios liva diesel എടുക്കുന്നതിനെ കുറിച്ച് അഭിപ്രായം പറയുമോ അതുപോലെ SCross diesel... ഏതാണ് നല്ലത്?

  • @FOULGAMERYT
    @FOULGAMERYT Рік тому +1

    i have swift 2013 full option model diesel varient..ennum ootam und collegil pokk..25km dailyootam und..ithuvare pani onnum kiityit illa..mumbot enthakumenn ariyilla..nutilum boltilum ooduna item alle..petrol ,diesel enno karymilla..nalla pani vannal moonji

  • @unnikrishnanraju4711
    @unnikrishnanraju4711 Рік тому +1

    Njan weekend maathrame car use cheyyunnunllu athonde enjoy 7 seater petrol eduthu low km car kitti but shockubser 2um poyi 😮 15 k poyi

  • @aravindmk4073
    @aravindmk4073 Рік тому +4

    2020 ecosport diesel ❤❤

  • @AdhilShan-y7q
    @AdhilShan-y7q 2 місяці тому

    2011 last Type 2swift
    177,000 km still 🔥❤

  • @jerinjoseph394
    @jerinjoseph394 Рік тому +1

    Diesel vandi edukn vittukarodu paragapol
    Poyi petrol hybrid book cheytu
    Still miss diesel crysta

  • @cristyaugustin4624
    @cristyaugustin4624 Рік тому +3

    Jeep compass ന്റെ കാര്യത്തിൽ ഏതാണ് better പെട്രോൾ or Deisel ?

    • @ujjvallal9909
      @ujjvallal9909 Рік тому +1

      Diesel is better petrol is now discontinued

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 Рік тому +3

    Ikka beat petrolinte O2 sensor endu vila varum

  • @Rdream595
    @Rdream595 Рік тому +1

    Petrol vandi veruthe ettal fuel tank diesel vandi ye apeshichi thurmbikkum ( petrol chemical content aaya nu)
    Cold start video s nokkiyal mathi
    Varshanlaye nirthiyittirikkunna diesel vandi start aakan eluppom pakshe petrol ( tank thrubhikukayum athu pala pump nu petrol adikkumbol thanne petrol chemical content vithassam unde ethu konduthanne petrol tank thribhikkum pinnedu start chethal thanne missing kanikkum)

  • @9747048223
    @9747048223 Рік тому +1

    പഴയ ഡീസൽ എഞ്ചിനുകളുടെ ഈടും വിശ്വാസിതയും പുതിയ crdi എഞ്ചിനുകൾക്കില്ല. പെർഫോമൻസ് കൂടി എന്നതൊഴിച്ചാൽ മെയ്ന്റനന്സ് ചിലവ് വലിയ രീതിയിലാണ്.

  • @vincentchacko7276
    @vincentchacko7276 Рік тому +4

    Hi,mate, if there's water content in Fuel system, there's water separator collect the water from fuel and amount of water increases in system gives warning light. Don't worry about the diesel. Vehicles Also add in between fuel injector cleaner.

  • @girisworld9954
    @girisworld9954 Рік тому +2

    Ikka nte 2014 swift timing chain maryathin shesham ,16 maximum mileage kitunnolu

  • @Peace.1380
    @Peace.1380 Рік тому +2

    Cng യാണോ petrol ആണോ നല്ലത് ഒരു വീഡിയോ ചെയ്യു

  • @amalkrish3414
    @amalkrish3414 Рік тому +2

    BS6 മോഡൽ ഡീസൽ വണ്ടികൾ നല്ല രീതിയിൽ ഉള്ള ഓട്ടം ഇല്ലെങ്കിൽ DPF syastem പണി കിട്ടാൻ ചാൻസ് ഉണ്ട് കംപ്ലൈൻ്റ് ആയാൽ ഷോറൂം ഇല് കയറേണ്ടി വരും, വണ്ടി നല്ല രീതിയിൽ ഓടണം നല്ലപോലെ ചൂടക്ണം,
    ചെറിയ ചെറിയ ഓട്ടങ്ങൾ മാത്രം അല്ലാതെ മാസത്തിൽ 1, 2 ലോങ് ട്രിപ്പ് പോകുന്നതയിരിക്കും നല്ലത്,
    5 വർഷത്തിനുള്ളിൽ വണ്ടി maximum ഓടിച്ചു മുതലാക്കിയൽ ഭാവിയിൽ പണിക്ക് വരുന്ന പൈസയും ചെറിയ ലാഭവും എല്ലാം 5 വർഷത്തിനുള്ളിൽ ഓട്ടത്തിൽ നമ്മൾ മുതലാക്കണം എങ്കിൽ ലാഭമാണ്.
    NB: എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @nisamudheenwandoor5568
    @nisamudheenwandoor5568 Рік тому +4

    എന്റെ ഡീസൽ eco sport മാസത്തിൽ 60 km പോലും ഓടുന്നില്ല,8 വർഷമായി ഇപ്പോളും അടിപൊളി.

    • @wulfnb
      @wulfnb Рік тому +1

      That's because it's Ford. Quantity 👍

    • @irshadalitv
      @irshadalitv Рік тому

      thanks bro ithayirunnu ente pedi, enikum venam diesel vehicle...enikum ootam valare kuravan

    • @user-hg1ju7kf5k
      @user-hg1ju7kf5k Рік тому

      Ath ford ayathkondahn 🔥

  • @OneMillion22
    @OneMillion22 Рік тому +1

    Ika car nta key car nta akathu vachu door lock ayii ini ipoo nta vazhi. Vera spare key illa. Car tata indigo ann 2003 model. Nthagilum vazhi undo..

  • @lintoanto3369
    @lintoanto3369 2 місяці тому +1

    Ford Ecosport which is better diesel or petrol?

  • @sunilkumars9387
    @sunilkumars9387 Рік тому +2

    Petrol. Vandikku pani ille. Power anu Disel vandiyude advantage.

  • @trainguyful
    @trainguyful Рік тому +2

    വർഷം 5000 km ആണ് ഓട്ടം,duster turbo petrol 2021 , എടുത്താൽ നന്നാവുമോ, mileage negative ആവുമോ?

  • @robinkvarghese5011
    @robinkvarghese5011 Рік тому +1

    ഞാൻ ഒരു used swift നോക്കുന്നു, all india trip നെ വേണ്ടിയാ, പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്

  • @syamkrishnan7938
    @syamkrishnan7938 Рік тому +4

    ബ്രോ എന്റെ ഡീസൽ വണ്ടി anu.dezire 2009. ഇപ്പോഴും കിടു item.മൈലേജ് 20 above indu.ഞൻ സെക്കന്റ്‌ എടുത്തതാ. പെട്രോൾv വണ്ടിയൊന്നും ഇതിന്റെ ഏഴാംയലത്തു വരില്ല.അത്രക് powera ഓടിക്കാൻ. 😘😘

  • @SHYAM_NAIR
    @SHYAM_NAIR Рік тому +5

    Ritz diesel innu koduthu. Ini ethu vandi edukumennu alochichu tension adichu nikunna njaan 😢😢

    • @kmassi1802
      @kmassi1802 Рік тому +1

      njanum ritz കൊടുത്തു Seater എടുക്കാൻ ഇരിക്കാണ്

    • @abhishekar5741
      @abhishekar5741 Рік тому +2

      Altroz /i20... Diesel... എടുത്തോ

    • @sayyidmunawarvp7079
      @sayyidmunawarvp7079 Рік тому

      ​@@abhishekar5741 tata deisel car ശോകം..
      Etios disel എടുത്തോളൂ... ലക്ഷകണക്കിന് കിലോമീറ്റർ ഓടിക്കോളും

    • @abhishekar5741
      @abhishekar5741 Рік тому

      @@sayyidmunawarvp7079 ഞാൻ രണ്ടും ഉപയോഗിച്ചിട്ടുണ്ട്... അൽട്രോസും പൊളിയാണ്...

    • @hanaan__429
      @hanaan__429 Рік тому

      Ritz ne vellan veroru diesel vandi kurach paadane

  • @Amar-ez9de.
    @Amar-ez9de. Рік тому +1

    Sir,ഒരു വാഹന തിന്റെ mileage കുറയാൻ കാരണം എന്താ. പറയാമോ.....2020 eeco കാർഗോ 10 km ആണ് കിട്ടുന്നത് എന്താണ് fault .റിപ്ലൈ പ്ലീസ്

  • @bennetk3188
    @bennetk3188 Рік тому +7

    ഞാൻ 3 വർഷം മുൻപ് 60k ഓടിയ 2013 vista qudrajet മേടിച്ചു ക്ലച്ച് പണിഞ്ഞു 8000 രൂപ ആയി വേറെ പണി ഒന്നും വന്നിട്ടില്ല 10000km കവർ ചെയ്തു air ഫിൽറ്റർ ഞാൻ തന്നെ മാറി ഓയിൽ ഓയിൽ ഫിൽറ്റർ 3പ്രാവശ്യം മാറി വേറെ പണി ഒന്നും തന്നിട്ടില്ല avg 18 മൈലേജ് കിട്ടും ഓടിക്കാൻ മടുപ്പും ഇല്ല

  • @ajitqtr
    @ajitqtr Рік тому +2

    👍👍👍👍ekka premium diesel car nallathano (above 2010 model)

  • @vishnudevsp8763
    @vishnudevsp8763 9 місяців тому

    Ikka, fiat linea diesel engane aanu.. nallathanel viswasich edukkamo

  • @anwerhussain5900
    @anwerhussain5900 Рік тому +1

    പുതിയ swift amt എടുക്കാവോ ഡീസൽ ഉപയോഗിച്ച എനിക്ക് അത് വലിവ് കുറവായി അനുഭവപ്പെടുമോ

  • @farook5626
    @farook5626 Рік тому +1

    Sahodara yanik oru tavera collect chyd teramo

  • @noufnoufal9287
    @noufnoufal9287 9 місяців тому +1

    Desel vande yethra km odikkan pattum

  • @mahendranc22
    @mahendranc22 Рік тому +2

    2011 model Vista diesel engine Anu ottam valarea kuravanu ithuverea oru complaintum illa

    • @sarathbsarath6808
      @sarathbsarath6808 Рік тому

      Ethra varshamayi upayogikkunnu,service cost ethrayanu. Mileage ethra kittunnu

    • @mahendranc22
      @mahendranc22 Рік тому

      @@sarathbsarath6808 service cost ₹4000 ulliea varathullu ippo yethraya arayilla yellathindayum Vela ippo thivasam kudikondirikayellea

  • @smartcareelectronicskaiman3665

    Sabin bro njan Ford figo aspire diesel 2015 vandiyaanu upayogikkunnathu. 97000 kms aayi. Ippo idakku black smoke varunnund. Vandi kondu vannaal nokkaamo. Location onnu parayaamo

  • @baijuneethu2021
    @baijuneethu2021 Рік тому +1

    Chavarlet Engoy എത്ര കിലോമീറ്റർ വരെ ഓടിയ വണ്ടി എടുക്കാം

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 Місяць тому +1

    Kwd 2018 വണ്ടി എങ്ങനെയുണ്ട് തൗസൻഡ് സി സി

  • @jishnutjayan1244
    @jishnutjayan1244 3 місяці тому +1

    ethanol mixed petrol vannalum problem aannennu kelkunnu.