Thar നു വന്ന അതേ പ്രശ്നം എന്റെ wagon R നു ഒരിക്കൽ വന്നിരുന്നു... ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് വണ്ടി ഓഫ് ആയി പോവും... പിന്നെ കാറിനു തോന്നുമ്പോൾ ഓൺ ആവും... സർവീസ് സെന്ററിൽ വിളിച്ചു പറഞ്ഞു, രാവിലെ കാർ എടുത്തു കൊണ്ട് പോയി, ഉച്ച കഴിഞ്ഞു വിളിച്ചു പറഞ്ഞു ബോർഡിന്റെ പ്രശ്നം ആണ്, മാറ്റണം, 3 ദിവസം പിടിക്കും എന്ന്... വാറന്റിയിൽ ഉള്ള കാർ ആയതോണ്ട് തന്നെ ലേബർ ചാർജ് മാത്രം വാങ്ങി അവർ മാറി തന്നു.. പിന്നെ ഇതുവരെ ആ പ്രശ്നം വന്നിട്ടില്ല... ഇതൊക്കെ കേട്ടപ്പോഴാണ് എന്തിനാണ് എല്ലാരും സുസുക്കിയുടെ സർവീസിനെ ഇങ്ങിനെ പൊക്കിപ്പറയുന്നേ എന്ന് മനസിലായത്...
മഹീന്ദ്രയുടെ സെൻസർ മിക്കവാറും അവര് മാറ്റിക്കാണില്ല. ബാക്കി രണ്ടും അനാവശ്യമായി അവർ മാറ്റിക്കാണും താറിൽ നിന്നിളക്കിയ ബാറ്ററിയും ക്ലസ്റ്റും അവർ മറിച്ചു വിറ്റു കാണും
ഥാർ റിപ്പയർ ചെയ്ത കഥ കേട്ടപ്പോൾ അരം + അരം = കിന്നരം എന്ന സിനിമയും അതിലെ ജഗതിയുടെ K & K Automobiles ഉം Mr. മനോഹരം സാറും ഓർമ്മയിൽ വന്നു. ഒരു ഡോർ ശരിക്ക് അടയാത്തതിനാണോ ഇതൊക്കെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ, K & K Automobiles കാറിന്റെ എല്ലാ പണീം ചെയ്യും എന്നായിരുന്നു മനോഹരൻ സാറിന്റെ മറുപടി!
അനുഭവം ഗുരു … മഹീന്ദ്ര നന്നാവും എന്ന ഒരു പ്രതീക്ഷയും വേണ്ട. ഏത് ഡീലർ ആയാലും മഹീന്ദ്ര എല്ലായിടത്തും ഫുൾ ഉടായിപ്പാണു. എന്റെ പുതിയ താറുമായി ഒരു വർഷത്തോളം ഞാന് അവരുടെ സർവ്വീസ് സെന്ററുകളിൽ കയറി ഇറങ്ങി .പുതിയ വണ്ടി എടുത്ത് 2000 കിലോമീറ്റർ ഓടിച്ചപ്പോഴേക്കും എഞ്ചിനിൽ നിന്നും ഓയിൽ ലീക്ക് ആരംഭിച്ചു. തുടർന്ന് കോട്ടക്കൽ eraam motors ൽ നിന്ന് അഞ്ച് പ്രാവശ്യത്തിലധികം എൻജിൻ അഴിച്ചു പണിതു. ഇപ്പോൾ ഓയിൽ ലീക്ക് കൂടുകയും കൂടെ പുതുതായി ഡീസൽ ലീക്ക് കൂടെ അവർ വരുത്തി വച്ചു. കൺസ്യൂമർ കോർട്ടിൽ കേസും കൊടുത്തു കാത്തിരിക്കുന്ന താർ ഉടമയാണ് ഞാൻ 😁 9
We are a friend circle of 6, and our ultimate goal was to buy 6 black Thar (not the ugly Roxx). Now after hearing the constant complaints from various users, we are planning to move towards Suzuki Jimny, nimble and light.
താര അന്ന് പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഞാൻ ഓർക്കുന്നു. ഖത്തറിൽ റൈഞ്ച് റോവർ ഓടിച്ചു നടന്നിട്ട് ഥാർ ഓടിക്കുമ്പോൾ എന്തായിരുന്നു വ്യത്യാസമെന്ന ബൈജു ചോദിച്ചപ്പോൾ ഇന്ത്യൻ കമ്പനിയല്ലേ അവർ എല്ലാം പഠിച്ചു വരുന്നതല്ലേയുള്ളു അതിന്റ്ടെതായ പ്രശ്നങ്ങളുണ്ട് എന്നായിരുന്നു മറുപടി .തേങ്ങ എത്ര അരച്ചാലും താളല്ലേ കറിയെന്ന് പറഞ്ഞപോലെയാണ് ടാറ്റയുടെയും മഹേന്ദ്രയുടെയും കാര്യമെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഈ സെഗ്മെന്ററിൽ വേറെ ഓപ്‌ഷൻ ഇല്ലാത്തതു കൊണ്ട് പറ്റുമെങ്കിൽ ഫോർ ച്യൂണർ വാങ്ങി സുഖമായി ഓടിക്കുക. അതേയിനി വഴിയുള്ളു.
ജിംനി നല്ല വണ്ടിയാണ് , വാങ്ങിയ ആരും പെട്ടിട്ടില്ല, പെടുകയുമില്ല.😂 ടാറ്റാ മഹീന്ദ്രാ ഇവയുടെ പ്രത്യേകത എന്തെന്നാൽ - ഇതിനകത്ത് എന്തൊക്കെയുണ്ട് എങ്ങനെ വർക്ക് ചെയ്യുന്നു ഇതൊന്നും ഉണ്ടാക്കിയവനും അറിയില്ല സർവീസ് ചെയ്യുന്നവനും അറിയില്ല, നല്ല വണ്ടി കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ 3G ,
Thara, you can do more. Just stick a dtp note about the mahindra thar service issues on rear glass. And travel. They will contact and rectify your issue soon.
Welcome back to my favourite episode ' rapid fire '. Another happy honda city owner. Sad to hear about the problems of thar. Hope mahindra clear the air for thara.
എന്റെ xuv 700 ax7l ഇതേപോലെ infotainment ഇടയ്ക്കു ബ്ലാങ്ക് ആവും .. സർവീസ് സെന്റർ ഇൽ കൊടുക്കും.. ശെരി ആക്കി എന്ന് പറഞ്ഞു തരും .. പിന്നേം അത് തന്നെ..odo meter ബ്ലാങ്ക് ആവും .. ഡിജിറ്റൽ ആയത്കൊണ്ട് വണ്ടി ഓടുന്ന km പോലും അറിയില്ല.. റിവേഴ്‌സ് camera ഹാങ്ങ് വേറെ . ഇന്ത്യൻ വണ്ടിയെ ഇഷ്ട്ടപ്പെട്ട കൊണ്ട് പെട്ട്
The problem with Indian Car manufacturers are, they are developing each car with short time....without any proper Product Validation and Engineering study....
XUV 700 fuel capacity 60, 45 ലിറ്ററിൽ full ആകും, അവർ പറയുന്നത് 15 ലിറ്റർ dead stock ആണെന്നാണ്. ഞാൻ അറിയുന്ന experienced ആയിട്ടുള്ള mechanical engineers പറയുന്നത് അവർ ഇങ്ങനെ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്ന് 😢
Baiju Chetta, I work for M&M. Anybody from M&M contacted that lady, else can you please give more details so that I can connect with the relevant team in M&M for the quick fix
Fuel മീറ്റർ തകരാറിനു ബാറ്ററി മാറാൻ പറഞ്ഞതിന്റെ ലോജിക് ഒട്ടും മനസിലാകുന്നില്ല. അവർ കസ്റ്റമർ നെ ശെരിക്കും പറ്റിക്കുകയാണ്. സർവീസ് ഹിസ്റ്ററി കൊടുക്കാത്തതിന്റെ പിന്നിൽ ഇത് തന്നെ കാര്യം.
താര ഈ വണ്ടി എടുത്തിട്ട് 3 കൊല്ലമെ ആയുള്ളു എങ്കിൽ ഇത് കമ്പനി വാറൻ്റിയിൽ അല്ലെ പിന്നെ എന്തിനാണ് പൈസ കൊടുത്തത്. അവർ ഇത് ഫ്രീ ആയിട്ട് തന്നാക്കി തരണ്ടതല്ലെ.മഹീന്ദ്രയുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണം.
Tata vandi full complaint aanu ath service center vijarichaal nere aakkavunnath alla palathum... manufacturing defect und kure......mahindrakk complaints illa.... service pora...pakshe avar sevice imporve cheyth varunnnund
ശോകം, ഇന്ത്യ യുടെ പ്രൌഡ ഗംഭീര കമ്പനി ആണ് TATA &Mahindra. രണ്ടിന്റെയും service തോൽവി ആണ്. Family & friends group ഇൽ അനേകം വണ്ടികൾ ഉണ്ട്, ഈ സർവീസ് സെന്റർ എല്ലാവരും ഉഴപ്പാണ്. അദ്വാനിക്കാൻ വയ്യ. Luxon Tata, സിബിസി Mahindra ഒക്കെ ആണ് ചെറിയ ആശ്വാസം. അത് പക്ഷെ Safari , XUV700 പോലെ ഉള്ള വണ്ടി കൾ repair ചെയ്യാൻ അവർക്ക് still have issues. Mainly unqualified,cheap ignorant technicians ആണ്. ചുമ്മാ ITI പോയി engine mechanic course certificate ആയി വന്നു കേറും. Service centre owner ഹാപ്പി, പാവം കസ്റ്റമേഴ്‌സ് അനുഭവിക്കുക😢😢😢😢😢
പ്രിയ സ്നേഹിതാ ബൈജൂ.. താങ്കളുടെ വീഡിയോകൾ നല്ലതാണ്,അതുപോലെ താരയുടെ വിഷമങ്ങളും മനസ്സിലാക്കുന്നു. എങ്കിലും പ്രസ്തുത വിഷയത്തിൽ വയലാറ്റിൻ്റെയോ അല്ലെങ്കിൽ മഹീന്ദ്രയുടെയോ ഭാഗത്തുനിന്നും ഒരു പ്രതികരണം കൂടി ഉൾപ്പെടുത്തി യിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു. അടുത്ത വീഡിയോയിൽ ഇത് എങ്ങനെ പരിഹരിച്ചു എന്ന് കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ.
സേഫ്റ്റി പൊക്കിപിടിച്ചു നടക്കുന്ന കമ്പനിയുടെ അവസ്ഥ.... എല്ലാ ഭാഗത്തും സപ്പോർട്ട് ഉണ്ടാവണം കമ്പനി യുടെ ഭാഗത്ത് നിന്നും അപ്പോഴേ പൂർണമാകുകയുള്ളു... അതൊക്കെ പപ്പട കമ്പനിയെ കണ്ട് പടിക്ക്... വെറുതെ അല്ല എല്ലാ മാസവും ഒന്നാം സ്ഥാനത്തു അവർ നില്കുന്നത് 👍🏻👍🏻
ഇപ്പോൾ ഇറങ്ങിയ Creta യെകാളും എനിക്കിഷ്ടപ്പെട്ടത് തൊട്ടുമുമ്പത്തെ മോഡൽ തന്നെയാണ് ഇപ്പോഴത്തെ രൂപം കണ്ടാൽ creta ആണോ venue ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പോലെയുള്ള രൂപമാണ്
എനിക്കും മുൻപുള്ള മോഡൽ ആണ് ഇഷ്ടം കാരണം പുതിയ ക്രെറ്റയിൽ അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് കാറുകളുടെ മുൻ പിൻ ലുക് കൊണ്ട് വന്നു പക്ഷേ വശങ്ങൾ പഴയ രീതിയാണ് ഇത് യോജിച്ചു പോകുന്നില്ല . ഏതൊരു വാഹനവും അതിൻ്റെ ആദ്യ ഡിസൈൻ ആയിരിക്കും നല്ലത് , ഏച്ചു കെട്ടിയാൽ വൃത്തികേടാകും , അല്ലെങ്കിൽ മൊത്തമായി റീഡിസൈൻ ചെയ്യണം
My sister has a Mahindra Scorpio that has had starting trouble for the past six years. The battery has been changed, the electro plate has been changed, the wiring has been changed, and many parts have been replaced, but the problem persists. Over 120,000 rupees have been spent, yet the same issue remains. The technicians at the service centers cannot determine what the problem is. Sometimes, we have to wait for spare parts for up to 45 days.
Ente Tata Nexon 2021 Janil vangiyathanu. After 2 years, full gear system replace cheithu, eethandu INR 25000 aaai, athinte koottathil back doorinte sideil oru Dentum kitty, service centeril ninnum pattiyathanu. TPMS first full year faulty aairunnu, pinne thanne shariyai. 25K KM kazhinjappol DPF signal kanichu regeneration nadannu shariyaaai. ippo 53K aaai ella 50 KM kazhiyumbolum DPF signal varum, regeneration cheyyanam, kazhinja 1 masamai, every weekend njan Tata Service centeril aanu, regeneration cheyyan. Innu Avar entho software upgrade cheithittundu ini undavillennu paranju waiting fingers crossed. Ithilum shari aaillenkil, DPF system muzhuvan mattanam ennanu paranjathu. INR 1,30,000 aanu expected cost. Santhoshamai chetta... Make in India , tatayodulla sneham ellam kondum vaangiyathaanu. Pattuvanenkil, Japanese allenkil German cars medikkunnathaanu nallathu.
I had similar issue with Ford edge which started with Oil pressure low. Then ECM communication error followed. Fuel pump, water pump changed. Fuel sensor changed. Wiring harness changed. ECM changed from second hand market. Now this week checked fuel body throttle. And now waiting what’s new? Declined by the Ford workshop now looking at scrapping the vehicle if there’s no solution. The vehicle just stops. Now don’t like seeing the same brand on roads.
Even i have an similar issue with innova Crytsa 2018 which i bought it from Nandi Toyota Bangalore on sept 2018. After driving about 15000 - 17000 kms i started noticing that after filling full tank ( top up) reading of range started showing 480 lms instead of 580 - 615 which was shown from the day i took delivery of new car on sept 2018.. multiple times this issue was reported to Nandi Toyota and they tried changing sensors..but after that it started giving another problem like the moment headlight is switched on display lights on music system, ac, odo meter gets switched off and when i came to kerala vehicle was taken to Amana Toyoyta palakkad and explained the issue and even showed the issue at night.. they confirned its a cluster meter is a problem and that has tobe changed.. it took 22 days for toyota to get the clsuter part( all these days the vehicle was in amana toyota) and replaced it under warranty.. reading of the range started showing correct kms on top up which was anything beween 580 to 615 kms..but after driving another 7000 kms again the reading started going down on full tank top up and now it shows anywhere between 420 to 480 on full top up.. complaint registered with toyota and they came back saying it might be because of driving.. then i had to check on many crytsas and found most of the crysta have this same issue..range will show 480 km on top up but needle shows full..even if the reading shows 100 kms needle shows vehicle have fuel more than quarter tank.. when all this shown and even explained to nandi toyota that we will top and when the range shows 480 kms we will drive 480 kms and if the vechile covers more than 550 kms what will you do.. they immd raised complaint with toyota with all these details and they confirmed that some other customer from deilhi or so have reported same problem . Its almost 2 years over and they have not sorted out this..when ever we check they say TKM is working on that. I used to drive from Bangalore to palakkad with 1 full top up and on reaching palakkad it used to show range of 150 kms or more but now scared to drive in1 fill as range shows less reading. When i saw this which was a similar concern thought of reporting.
Engane aanu good air carbon monoxide, athu pole toxic gases valichedukkunnath? What is the science behind that? Ithu pole aale pattikkunna products promote cheyyaruthu..
താർ എടുക്കാൻ ഉള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു , ഇനി ഏതായാലും reputed ആയ നല്ല ബ്രാണ്ടിലേക്ക് നോക്കാം . മുൻപ് ടാറ്റ യുടെ സർവിസ് ആയിരുന്നു most worst ആണെന് അറിഞ്ഞത് .ഏതായാലും മഹീന്ദ്ര സർവിസ് നെ കുറിച്ചു അറിഞ്ഞത് നന്നയി
The experience narrated by Thara about Mahindra is deeply concerning. I was considering purchasing an XUV 700, but this video made me to reconsider. While it's understandable that all cars can have issues, the Thar's experiences are particularly troubling. As a car enthusiast, I can't imagine the frustration and disappointment of encountering such problems, both with the vehicle itself and the dealership's response.
Sir Good air വെയിലത്ത് വെച്ച് ഉണക്കുമ്പോ toxic gas പുറത്തേക്ക് പോയി വീണ്ടും മറ്റോരു ജീവൻ കിട്ടുകയുള്ളു എന്ന് പറഞ്ഞല്ലോ. അപ്പോ വെയിലത്ത് കിടക്കുന്ന കാറിൽ നേരിട്ട് വെയിൽ കിട്ടുമ്പോൾ toxic gas പുറത്ത് വിടുമല്ലോ അത് കാറിന് അകത്ത് തന്നെ പോകുവല്ലേ ചെയ്യുന്നത് ? സംശയം ആണ് pls clarify baiju sir.
ഇത്തരത്തിൽ ശരിക്കും നിങ്ങൾ ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മഹീന്ദ്രയുടെഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് ഇടപെട്ട് ഈ വാഹനം തിരിച്ചെടുക്കുകയും ഒരു പുതിയ വാഹനംനിങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു 👍
15 lacs budget l oru sedan nokkunnu.. Honda city second base model and verna second base model aan manassil ullath.. which one is better, reliability, service cost and experience okke ethaan better?
ബൈജു ഭായ്..., ആ താര ബെഖൻ.. ന്റെ thar ന്റെ കാര്യം എന്തായി....... പ്ലീസ് വീഡിയോ... & .... കമെന്റ്......എന്തന്നാൽ ഞാൻ ഒരു roxx എടുക്കാൻ ബോക്കിങ് ചെയ്തു...... അത് കൊണ്ട്... Pls 🙏
നമ്മുടെ രാജ്യം കുടുങ്ങും എന്തുകൊണ്ടെന്നാൽ ഇന്ത്യൻ കമ്പനി ഇന്ത്യൻ രംഗത്തുനിന്ന് പോയാൽ പിന്നീട് ഫോറിൻ കമ്പനികളുടെ തേരോട്ടം ആയിരിക്കും പിന്നെ അവര് പറയുന്ന പോലെ കേൾക്കേണ്ടിവരും അവര് പറയുന്നത് നിബന്ദനകൾ സമ്മതിക്കേണ്ടിവരും അവര് പറയുന്ന പൈസ കൊടുക്കേണ്ടിവരും എല്ലാ കമന്റ് ഇടുമ്പോൾ സൂക്ഷിച്ചു പറയുക
@@HidenHiden-b6vഇത് കുറേകാലമായി പറഞ്ഞു കേൾക്കുന്നു. ഇതുവരെ ഒന്നും സംഭവിച്ചില്ല. രാജ്യസ്നേഹം പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്.
I am owning a Thar CRDe…recently vandi start aakathe vannu….vandi lorry il kayatty kannur Eram motors il kond poi…after one week they told that the entire ECU unit have to changed and gave me a quotation to change the parts costing Rs.90,000. Ithr valya amount aayakond Njn higher officials nu mail cheythu but I didn’t got any positive response. Then I took the Jeep to a local service centre…where in they repaired the Jeep and my Thar is perfectly fine where in they charged Rs.4000 only (avar paranjath 90k). Mahindra dealers doesn’t know to diagnose the complaint itself. They r sitting just to loot the money of customers without giving any customer satisfaction.
മഹിന്ദ്ര എടുക്കരുത് പണികിട്ടും എന്നുപറഞ്ഞിട്ടും കേൾക്കാതെ അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ താർ റോക്സ് എടുക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. എന്തായലും ഈ വീഡിയോ കണ്ടത് കാര്യമായി. മഹിന്ദ്ര മോഹം ഇതോടെ അപേക്ഷിക്കുകയാണ്.
I am using Thar Manual (Diesel) model is 2022 December. I have the same problem with fuel indicator. Unfortunately I took Thar from Valayat itself. Feeling doubtful whether to tell this to to their service team or not.
Hi Baiju Chetta, We're interested in hearing from hybrid vehicle owners about their experiences. Considering the current limitations of electric vehicle charging infrastructure, hybrid vehicles seem a practical choice for the next 5 years. Please do a hybrid owners video if possible
I also had same experience with Vayalat Mahindra, their technician don’t know how to troubleshoot. For my xylo it was not getting power in 2 nd gear, they wanted to change the turbo for 35k, and I consulted with Sireesh Mahindra in blore they said mostly air filter would be clogged asked them to replace air filter and issue was resolved. For my Scorpio VLX AC was not cooling they took 2 days and said need to replace condenser unit 15k, and when asked if it would work they say not sure first we will replace and check. I told them to return the car and got it fixed locally for 6k and issue was with compressor. That day I realised Vayalat technician only replace parts and its trial and error. Customer will end up paying for all these parts that really are not required to be replaced.
ഗുഡ്എയർ വാങ്ങുന്നതിന് സന്ദർശിക്കാം:
India:
goodair.in/store
UAE:
GOODAIR Purifier: amzn.eu/d/9nZiOV8
GOODAIR Clear: amzn.eu/d/g6YG8My
Qatar il available aano..evedennu vaangaan kaziyum?
@@najafkm406 Yes sir
ഇങ്ങനെയുള്ള service issues ഏതൊരു product ന്റെ വന്നാലും solid proof (bill etc..)അതാതു company കൾക്ക് strong mail അയക്കുക
ഈ product ഇത്രേം രൂപയ്ക്ക് വാങ്ങിക്കാൻ നല്ലത് തന്നെയാണോ ബൈജുചേട്ട..ചേട്ടനെ വിശ്വസിച്ച് വങ്ങിക്കറ്റെ.അവസാനം തെറ്റുപട്ടിപ്പി എന്ന് വീഡിയോ കാണരുത്
Thar നു വന്ന അതേ പ്രശ്നം എന്റെ wagon R നു ഒരിക്കൽ വന്നിരുന്നു... ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് വണ്ടി ഓഫ് ആയി പോവും... പിന്നെ കാറിനു തോന്നുമ്പോൾ ഓൺ ആവും... സർവീസ് സെന്ററിൽ വിളിച്ചു പറഞ്ഞു, രാവിലെ കാർ എടുത്തു കൊണ്ട് പോയി, ഉച്ച കഴിഞ്ഞു വിളിച്ചു പറഞ്ഞു ബോർഡിന്റെ പ്രശ്നം ആണ്, മാറ്റണം, 3 ദിവസം പിടിക്കും എന്ന്... വാറന്റിയിൽ ഉള്ള കാർ ആയതോണ്ട് തന്നെ ലേബർ ചാർജ് മാത്രം വാങ്ങി അവർ മാറി തന്നു.. പിന്നെ ഇതുവരെ ആ പ്രശ്നം വന്നിട്ടില്ല... ഇതൊക്കെ കേട്ടപ്പോഴാണ് എന്തിനാണ് എല്ലാരും സുസുക്കിയുടെ സർവീസിനെ ഇങ്ങിനെ പൊക്കിപ്പറയുന്നേ എന്ന് മനസിലായത്...
ചില കമ്പനികളുടെ വാഹനങ്ങൾ വാങ്ങിയാൽ സർവീസ് സെന്ററിൽ പോയാൽ ഗവണ്മെന്റ് ഓഫിസിൽ പോയത് പോലെയാണ്... ഒരു സർവീസും കിട്ടില്ല....
You should visit Kia service centre then😊
@@Beetroote njan ente elite i20 koduthittu 3 yrs kazhiju pakshe ippozhum hyundai ninnu enne call cheythittu service due undennu parayane🤦
Mahindra kochi
@@mindspace8533 valyat anno
ഏതാണ് ബെറ്റർ
അത്യവശ്യം സമൂഹത്തിൽ അറിയപെടുന്ന ഒരാളും ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണങ്കിൽ ഒരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും😢 ചില സർവീസ് സെൻ്ററുകളും കണക്കാ😮
വെറുതെ അല്ല Maruthi Suzuki Dominance 🔥ഇപ്പഴും നിലനിൽക്കുന്നത് 👌🏻
❤
Yes
ബൈജു ചേട്ടൻ്റെ വീഡിയോ ബാക്ക്ഗ്രൗണ്ട് ലെ കരിക്ക് കട നന്നായി വളർന്നു വരുന്നുണ്ട്..
നല്ല പുരോഗമനം .
ആ ചേട്ടനിരിക്കട്ടെ ഒരു congratulations.😅
ഞാനും mahindra user ആണ്...complaint കണ്ടു പിടിക്കാൻ ഇത്രേം അറിയാത്ത കുറെ പണിക്കാർ ഉള്ള showroom വേറെ കാണില്ല...very very worst experience😢😢
ഫ്യൂവൽ ലെവൽ fault കാണിച്ചതിന് ബാറ്ററി മാറ്റിവച്ച ഡീലർക്കു എതിരെ മഹീന്ദ്രയിലും കൺസ്യൂമർ കോർട്ടിലും പരാതി കൊടുക്കണം. ഇതൊക്കെ പകൽകൊള്ളയാണ്.
Satyam..
Thar ഉടമ സംസാരിക്കുന്നതിനിടക്ക് മനസ്സിൽ ലെ ബൈജു ചേട്ടൻ : നിനക്കൊക്കെ എന്റെ jimny♥️ യെയും മാരുതി♥️ യെയും പുച്ഛമാണ് അല്ലെ.... എന്നാൽ അനുഭവിച്ചോ 🎉🎉🎉🎉
😄 sanu എറണാകുളം
😂😂
Sure😅😅😅😅
താരയുടെ വണ്ടിയുടെ ഇഷ്യൂ ഫോള്ളോഅപ്പ് ചെയ്ത് വീണ്ടും വീഡിയോ ചെയ്യുമല്ലോ
Sure , cheyanam
ഒരു പണിക്കു പോയിട്ട് ഥാർ മേടിക്കണം... എന്ന മോഹം ഇവിടെ ഉപേക്ഷിക്കുന്നു.... പണിയെടുക്കണം എന്ന ഒരു ആഗ്രഹം വീണ്ടും പോയി😢😮😮💨🤧😪😴😜😝
paniyedukku mashe, ennittu oru Jimny edukku. no worries. sadanam internationala!
ചുമ്മാ, 75k അടുത്ത് എന്റെ Thar ഓടി, അതിൽ 60k++ ഞാൻ തന്നെ ആണ് വണ്ടി ഓടിച്ചത്, ഞാൻ 1000% ഹാപ്പി ആണ്, അടുത്ത Thar Roxx ബുക്ക് ചെയ്തു കാത്തിരിക്കുന്നു 😊
🤣🤣🤣
മഹിന്ദ്ര യുടെ വണ്ടികൾക്ക് electrical ഇഷ്യൂ ഒരുപാട് ഉണ്ട് ബ്രോ. പെട്രോൾ വണ്ടി ഒന്നും എടുക്കാനും പോകല്ല് പെടാൻ നല്ല ചാൻസ് ഉണ്ട്
3:31 Creta
8:30 Honda City
15:58 Verna
22:11 Thar
👌🏻
Thank's... 😊
👍🏻
Thanks
Was about to buy thar from Vayalat Automobiles.Now changed the mind.Thankyou for openly saying about the bad service.Was helpful
എടുക്കല്ലേ പൊന്നെ... ഡെലിവറിക്ക് മുന്നേ സാറെന്ന് കറക്റ്റ് ആയി വിളിക്കും അത് കഴിഞ്ഞാൽ അക്ഷരം മാറും അനുഭവം ഗുരു 😅
Thar ബുക്ക് ചെയ്യാൻ ഇരുന്നതായിരുന്നു.വീഡിയോ കണ്ടത് നന്നായി 👍
No ഇഷ്യൂ.
എന്ത് ഉണ്ടങ്കിലും ഡോക്യുമെന്റ് എഴുതി മേടിച്ചു കോൺസുമർ കോർട്ട് ഇൽ കേസ് ഫയൽ ചെയാം
@@worldonbike9936ഓ... അത്ര നിർബന്ധമൊന്നുമില്ല....
me too
@worldon പിന്നെ അതിൻ്റെ പിറകെ നടക്കാം😂bike9936
@@worldonbike9936 sorry. No time
മഹീന്ദ്രയുടെ സെൻസർ മിക്കവാറും അവര് മാറ്റിക്കാണില്ല. ബാക്കി രണ്ടും അനാവശ്യമായി അവർ മാറ്റിക്കാണും താറിൽ നിന്നിളക്കിയ ബാറ്ററിയും ക്ലസ്റ്റും അവർ മറിച്ചു വിറ്റു കാണും
അതിനും സാധിത ഉണ്ട് especially owner lady annallo 💯
ഈ replace ചെയ്ത parts നമുക്ക് തരില്ലേ?
@@aravind.vpathanadu4222 കാശുകൊടുത്തു മാറിയാൽ തിരികെ തരേണ്ടതാണ്. പക്ഷെ അതും വേറെ കേടായത് ഇഷ്ടം പോലെ സ്ക്രാപ്പിൽ കാണും കൊടുക്കാൻ.
@viability33battery tharilla thirich😊
ഥാർ റിപ്പയർ ചെയ്ത കഥ കേട്ടപ്പോൾ അരം + അരം = കിന്നരം എന്ന സിനിമയും അതിലെ ജഗതിയുടെ K & K Automobiles ഉം Mr. മനോഹരം സാറും ഓർമ്മയിൽ വന്നു.
ഒരു ഡോർ ശരിക്ക് അടയാത്തതിനാണോ ഇതൊക്കെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ, K & K Automobiles കാറിന്റെ എല്ലാ പണീം ചെയ്യും എന്നായിരുന്നു മനോഹരൻ സാറിന്റെ മറുപടി!
മഹിന്ദ്ര ആയിട്ടുകൂടി ഒതുക്കിവയ്ക്കാതെ തുറന്നുകാട്ടിയ ഓട്ടോമാറ്റിക് നായർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉
അനുഭവം ഗുരു …
മഹീന്ദ്ര നന്നാവും എന്ന ഒരു പ്രതീക്ഷയും വേണ്ട. ഏത് ഡീലർ ആയാലും മഹീന്ദ്ര എല്ലായിടത്തും ഫുൾ ഉടായിപ്പാണു. എന്റെ പുതിയ താറുമായി ഒരു വർഷത്തോളം ഞാന് അവരുടെ സർവ്വീസ് സെന്ററുകളിൽ കയറി ഇറങ്ങി .പുതിയ വണ്ടി എടുത്ത് 2000 കിലോമീറ്റർ ഓടിച്ചപ്പോഴേക്കും എഞ്ചിനിൽ നിന്നും ഓയിൽ ലീക്ക് ആരംഭിച്ചു. തുടർന്ന് കോട്ടക്കൽ eraam motors ൽ നിന്ന് അഞ്ച് പ്രാവശ്യത്തിലധികം എൻജിൻ അഴിച്ചു പണിതു. ഇപ്പോൾ ഓയിൽ ലീക്ക് കൂടുകയും കൂടെ പുതുതായി ഡീസൽ ലീക്ക് കൂടെ അവർ വരുത്തി വച്ചു. കൺസ്യൂമർ കോർട്ടിൽ കേസും കൊടുത്തു കാത്തിരിക്കുന്ന താർ ഉടമയാണ് ഞാൻ 😁
9
Case enthaayi?
Mahindara service മൊത്തത്തിൽ പോക്കാണ് problems കണ്ടുപിടിക്കാൻ അവർക്കു ഒരു കഴിവും ഇല്ല
We are a friend circle of 6, and our ultimate goal was to buy 6 black Thar (not the ugly Roxx). Now after hearing the constant complaints from various users, we are planning to move towards Suzuki Jimny, nimble and light.
Good decision
Good, you don't regret about that❤️🎉
thank you biju chetta and thara
for exposing the real truth of mahindra service and coustomer user experience
താര അന്ന് പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഞാൻ ഓർക്കുന്നു. ഖത്തറിൽ റൈഞ്ച് റോവർ ഓടിച്ചു നടന്നിട്ട് ഥാർ ഓടിക്കുമ്പോൾ എന്തായിരുന്നു വ്യത്യാസമെന്ന ബൈജു ചോദിച്ചപ്പോൾ ഇന്ത്യൻ കമ്പനിയല്ലേ അവർ എല്ലാം പഠിച്ചു വരുന്നതല്ലേയുള്ളു അതിന്റ്ടെതായ പ്രശ്നങ്ങളുണ്ട് എന്നായിരുന്നു മറുപടി .തേങ്ങ എത്ര അരച്ചാലും താളല്ലേ കറിയെന്ന് പറഞ്ഞപോലെയാണ് ടാറ്റയുടെയും മഹേന്ദ്രയുടെയും കാര്യമെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഈ സെഗ്മെന്ററിൽ വേറെ ഓപ്‌ഷൻ ഇല്ലാത്തതു കൊണ്ട് പറ്റുമെങ്കിൽ ഫോർ ച്യൂണർ വാങ്ങി സുഖമായി ഓടിക്കുക. അതേയിനി വഴിയുള്ളു.
💯
തേങ്ങ എത്ര.......പ്രയോഗം നന്നായിട്ടുണ്ട് 😅
Ithinte irati vilaya fortuner pine range rover 2cr ollath 20l olla tharinu veanam enn parayan pattuvo😵💫
@@vishnu.s736Mahindra 2 cr വണ്ടി ഇറക്കിയാലും അവസ്ഥ ഇത് തന്നെ. 😂. അവർക്ക് പറ്റിയ പണി അല്ല ഇത്.😢
@@jishasunilath than agg paranja mathiyallo onn poye
Dear Thara, please send a mail to Anand Mahindra.
മഹീന്ദ്ര ആൻഡ് TATA ഒരുപാട് സെൻസർ issue ഒണ്ട്
Gimny വാങ്ങി പെട്ടു പോയ Mr: Nair ക്ക് തെല്ല് ആശ്വാസമായി. Thar വാങ്ങി വരും പെട്ടെല്ലോ : ഒരു ചെറിയ സുഖം --- അത്രമാത്രം. --❤❤❤😂😂😂
ജിംനി നല്ല വണ്ടിയാണ് , വാങ്ങിയ ആരും പെട്ടിട്ടില്ല, പെടുകയുമില്ല.😂 ടാറ്റാ മഹീന്ദ്രാ ഇവയുടെ പ്രത്യേകത എന്തെന്നാൽ - ഇതിനകത്ത് എന്തൊക്കെയുണ്ട് എങ്ങനെ വർക്ക് ചെയ്യുന്നു ഇതൊന്നും ഉണ്ടാക്കിയവനും അറിയില്ല സർവീസ് ചെയ്യുന്നവനും അറിയില്ല, നല്ല വണ്ടി കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ 3G ,
Thara, you can do more. Just stick a dtp note about the mahindra thar service issues on rear glass. And travel. They will contact and rectify your issue soon.
Welcome back to my favourite episode ' rapid fire '. Another happy honda city owner. Sad to hear about the problems of thar. Hope mahindra clear the air for thara.
എന്റെ xuv 700 ax7l ഇതേപോലെ infotainment ഇടയ്ക്കു ബ്ലാങ്ക് ആവും .. സർവീസ് സെന്റർ ഇൽ കൊടുക്കും.. ശെരി ആക്കി എന്ന് പറഞ്ഞു തരും .. പിന്നേം അത് തന്നെ..odo meter ബ്ലാങ്ക് ആവും .. ഡിജിറ്റൽ ആയത്കൊണ്ട് വണ്ടി ഓടുന്ന km പോലും അറിയില്ല.. റിവേഴ്‌സ് camera ഹാങ്ങ് വേറെ . ഇന്ത്യൻ വണ്ടിയെ ഇഷ്ട്ടപ്പെട്ട കൊണ്ട് പെട്ട്
Software updation may solve this issue..My car all infotainment issues solved after software updation
അനുഭവിച്ചോ 🤣
The problem with Indian Car manufacturers are, they are developing each car with short time....without any proper Product Validation and Engineering study....
@@Outspoken2020 അതെ കാർ മോഡലുകൾ ഇറക്കിയിട്ട് കസ്റ്റമർ കംപ്ലൈന്റ്സ്ല് നോക്കിയാണ് അവർ സ്വന്തം പ്രോഡക്റ്റിന്റെ പോരായ്മകൾ മനസ്സിലാക്കുന്നത് 😁
XUV 700 fuel capacity 60, 45 ലിറ്ററിൽ full ആകും, അവർ പറയുന്നത് 15 ലിറ്റർ dead stock ആണെന്നാണ്. ഞാൻ അറിയുന്ന experienced ആയിട്ടുള്ള mechanical engineers പറയുന്നത് അവർ ഇങ്ങനെ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്ന് 😢
Baiju Chetta, I work for M&M. Anybody from M&M contacted that lady, else can you please give more details so that I can connect with the relevant team in M&M for the quick fix
Fuel മീറ്റർ തകരാറിനു ബാറ്ററി മാറാൻ പറഞ്ഞതിന്റെ ലോജിക് ഒട്ടും മനസിലാകുന്നില്ല. അവർ കസ്റ്റമർ നെ ശെരിക്കും പറ്റിക്കുകയാണ്. സർവീസ് ഹിസ്റ്ററി കൊടുക്കാത്തതിന്റെ പിന്നിൽ ഇത് തന്നെ കാര്യം.
I WAS THINKING ABOUT BOOKING A ROXX. NOW I WILL LOOK FOR OTHER VEHICLES. THANKS FOR SHARING EXPERIENCE.
29:12 Very true..
This portrays the professionalism and openness to feedback of Maruti Suzuki. 👍
താര ഈ വണ്ടി എടുത്തിട്ട് 3 കൊല്ലമെ ആയുള്ളു എങ്കിൽ ഇത് കമ്പനി വാറൻ്റിയിൽ അല്ലെ പിന്നെ എന്തിനാണ് പൈസ കൊടുത്തത്. അവർ ഇത് ഫ്രീ ആയിട്ട് തന്നാക്കി തരണ്ടതല്ലെ.മഹീന്ദ്രയുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണം.
Kseb yude valla sister company aayirikkum.
അന്ന് വണ്ടിയുടെ കളർ റെഡ് ആയിരുന്നല്ലൊ!
മഹീന്ദ്ര സർവീസ് അത്ര പോരാ but TATA യെക്കാൾ കൊള്ളാം എന്ന് മാത്രം
രണ്ടും കണക്കാണ്.. രണ്ട് കമ്പനി വണ്ടികളും കൊള്ളാം സർവീസ് ലോക പരാജയമാണ്
Tata vandi full complaint aanu ath service center vijarichaal nere aakkavunnath alla palathum... manufacturing defect und kure......mahindrakk complaints illa.... service pora...pakshe avar sevice imporve cheyth varunnnund
Exact observation @@ashiq1915
എന്റെ അനുഭവം തിരിച്ചാണ് ടാറ്റ മഹിന്ദ്രയെക്കാൾ ഭേദമാണ്....
ശോകം, ഇന്ത്യ യുടെ പ്രൌഡ ഗംഭീര കമ്പനി ആണ് TATA &Mahindra. രണ്ടിന്റെയും service തോൽവി ആണ്.
Family & friends group ഇൽ അനേകം വണ്ടികൾ ഉണ്ട്, ഈ സർവീസ് സെന്റർ എല്ലാവരും ഉഴപ്പാണ്. അദ്വാനിക്കാൻ വയ്യ.
Luxon Tata, സിബിസി Mahindra ഒക്കെ ആണ് ചെറിയ ആശ്വാസം. അത് പക്ഷെ Safari , XUV700 പോലെ ഉള്ള വണ്ടി കൾ repair ചെയ്യാൻ അവർക്ക് still have issues. Mainly unqualified,cheap ignorant technicians ആണ്. ചുമ്മാ ITI പോയി engine mechanic course certificate ആയി വന്നു കേറും. Service centre owner ഹാപ്പി, പാവം കസ്റ്റമേഴ്‌സ് അനുഭവിക്കുക😢😢😢😢😢
മഹിന്ദ്ര ഇനി ടാറ്റക്ക് പഠിക്കുവാണോ 🤔🤔 വേണ്ടാട്ടാ ... 😂
New model creta is a game changer in case of looks and stability.
ഇതു കാരണം മുന്നത്തെ ഡിസൈൻ ഉള്ള creata പോലും outdated ആയി തോന്നും
Sun Glazing film installation, before and after effect video cheyyamo?.
Thar roxxx ന്റെ ബുക്കിംഗ് ക്യാൻസൽ ആക്കുന്നു..
Thanks താര
Nalltha bro…service pathetic aanu…moonchich kaiyil tharum
പ്രിയ സ്നേഹിതാ ബൈജൂ.. താങ്കളുടെ വീഡിയോകൾ നല്ലതാണ്,അതുപോലെ താരയുടെ വിഷമങ്ങളും മനസ്സിലാക്കുന്നു. എങ്കിലും പ്രസ്തുത വിഷയത്തിൽ വയലാറ്റിൻ്റെയോ അല്ലെങ്കിൽ മഹീന്ദ്രയുടെയോ ഭാഗത്തുനിന്നും ഒരു പ്രതികരണം കൂടി ഉൾപ്പെടുത്തി യിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു. അടുത്ത വീഡിയോയിൽ ഇത് എങ്ങനെ പരിഹരിച്ചു എന്ന് കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ.
സേഫ്റ്റി പൊക്കിപിടിച്ചു നടക്കുന്ന കമ്പനിയുടെ അവസ്ഥ.... എല്ലാ ഭാഗത്തും സപ്പോർട്ട് ഉണ്ടാവണം കമ്പനി യുടെ ഭാഗത്ത് നിന്നും അപ്പോഴേ പൂർണമാകുകയുള്ളു... അതൊക്കെ പപ്പട കമ്പനിയെ കണ്ട് പടിക്ക്... വെറുതെ അല്ല എല്ലാ മാസവും ഒന്നാം സ്ഥാനത്തു അവർ നില്കുന്നത് 👍🏻👍🏻
ഇപ്പോൾ ഇറങ്ങിയ Creta യെകാളും എനിക്കിഷ്ടപ്പെട്ടത് തൊട്ടുമുമ്പത്തെ മോഡൽ തന്നെയാണ് ഇപ്പോഴത്തെ രൂപം കണ്ടാൽ creta ആണോ venue ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പോലെയുള്ള രൂപമാണ്
Satyam yes thott munbulla model nalla road presence and oru suv aayittu feel cheyyumaarunnu
2015 and 2018 model ahno nallath ahnnu paranjath atho 2020yoo?
എനിക്കും മുൻപുള്ള മോഡൽ ആണ് ഇഷ്ടം കാരണം പുതിയ ക്രെറ്റയിൽ അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് കാറുകളുടെ മുൻ പിൻ ലുക് കൊണ്ട് വന്നു പക്ഷേ വശങ്ങൾ പഴയ രീതിയാണ് ഇത് യോജിച്ചു പോകുന്നില്ല . ഏതൊരു വാഹനവും അതിൻ്റെ ആദ്യ ഡിസൈൻ ആയിരിക്കും നല്ലത് , ഏച്ചു കെട്ടിയാൽ വൃത്തികേടാകും , അല്ലെങ്കിൽ മൊത്തമായി റീഡിസൈൻ ചെയ്യണം
താങ്കൾ ഒരു കണ്ണട വാങ്ങേണ്ട സമയം ആയിരിക്കുന്നു ....🤣
Very good program pls continue this program with all vehicles and give as a review don’t stop💐💐💐💐
My sister has a Mahindra Scorpio that has had starting trouble for the past six years. The battery has been changed, the electro plate has been changed, the wiring has been changed, and many parts have been replaced, but the problem persists. Over 120,000 rupees have been spent, yet the same issue remains. The technicians at the service centers cannot determine what the problem is. Sometimes, we have to wait for spare parts for up to 45 days.
Good afternoon ചേട്ടാ ❤ എത്ര നേരം ആയി നോക്കി ഇരിക്കുന്നു
Maintenace ഇച്ചിരി കൂടുതൽ ആണെന്നെ ഉള്ളൂ, but കംപ്ലയിന്റ് കണ്ടുപിടിച്ചു റെഡി ആക്കി തന്നു Renault Kollam🔥
Hopefully This Video May effective for Her Thar Service Issue
സെയിം മോഡൽ താർ ഇതേ പ്രേശ്നങ്ങൾ എന്റെ വണ്ടിക്കും ഉണ്ടാരുന്നു അവസാനം വണ്ടി വിറ്റു
നന്നായി 🤣
അത് വാങ്ങിയവന്റെ ഗതി എന്താണാവോ?
അതോ ഗതി@@JohnyDsilva-yn6xi
@@JohnyDsilva-yn6xi ഇരുമ്പ് വിലക്ക് പൊളിച്ച് വിറ്റിട്ടുണ്ടാവും.
എടാ ദുഷ്ട
Fortuner would be good for Taara George...
I just dropped the plan of buying Thar because of Tara’s negative comment
Thank you Baiju, this is a great program
madam , surely put this up with mahindra top team. hope this issue will be resolved
Ente Tata Nexon 2021 Janil vangiyathanu. After 2 years, full gear system replace cheithu, eethandu INR 25000 aaai, athinte koottathil back doorinte sideil oru Dentum kitty, service centeril ninnum pattiyathanu. TPMS first full year faulty aairunnu, pinne thanne shariyai. 25K KM kazhinjappol DPF signal kanichu regeneration nadannu shariyaaai. ippo 53K aaai ella 50 KM kazhiyumbolum DPF signal varum, regeneration cheyyanam, kazhinja 1 masamai, every weekend njan Tata Service centeril aanu, regeneration cheyyan. Innu Avar entho software upgrade cheithittundu ini undavillennu paranju waiting fingers crossed. Ithilum shari aaillenkil, DPF system muzhuvan mattanam ennanu paranjathu. INR 1,30,000 aanu expected cost. Santhoshamai chetta... Make in India , tatayodulla sneham ellam kondum vaangiyathaanu. Pattuvanenkil, Japanese allenkil German cars medikkunnathaanu nallathu.
അടുത്ത വർഷം വെക്കേഷന് പോകുമ്പോൾ thar roxx സ്വന്തമാക്കണമെന്നുള്ള മോഹം ഇവിടെ ഉപേക്ഷിക്കുന്നു. 😢Jimny കൊണ്ട് തൃപ്തിപ്പെടാം
അതിനു മുൻപത്തെ വെക്കേഷന് വാങ്ങിയ റോൾസ് റോയ്സ് എന്തിന് വെറുതെ കടലിൽ വലിച്ചെറിഞ്ഞു... അണ്ണാ
Same
കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣
@@binodtnadu8825 കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣
നിനക്ക് afford ചെയ്യാൻ പറ്റില്ല എന്ന് കരുതി എല്ലാവരും അങ്ങനെ അല്ല🫠@@binodtnadu8825
I had similar issue with Ford edge which started with Oil pressure low. Then ECM communication error followed. Fuel pump, water pump changed. Fuel sensor changed. Wiring harness changed. ECM changed from second hand market. Now this week checked fuel body throttle. And now waiting what’s new? Declined by the Ford workshop now looking at scrapping the vehicle if there’s no solution. The vehicle just stops. Now don’t like seeing the same brand on roads.
23:04 kandittu. happy to see her again with you chetta.❤
Videos like this influence viewers' buying habits. I think Baiju should take a sample survey of 10-12 Mahindra owners and upload their views.
15:13 ബൈജു ഏട്ടൻ ഇങ്ങനെ പറയുന്ന കാര്യങ്ങൾ ഒക്കെ ആണ് പിന്നീട് viral ആയി മാറുന്നത് 🔥👍🏻💙
Even i have an similar issue with innova Crytsa 2018 which i bought it from Nandi Toyota Bangalore on sept 2018. After driving about 15000 - 17000 kms i started noticing that after filling full tank ( top up) reading of range started showing 480 lms instead of 580 - 615 which was shown from the day i took delivery of new car on sept 2018.. multiple times this issue was reported to Nandi Toyota and they tried changing sensors..but after that it started giving another problem like the moment headlight is switched on display lights on music system, ac, odo meter gets switched off and when i came to kerala vehicle was taken to Amana Toyoyta palakkad and explained the issue and even showed the issue at night.. they confirned its a cluster meter is a problem and that has tobe changed.. it took 22 days for toyota to get the clsuter part( all these days the vehicle was in amana toyota) and replaced it under warranty.. reading of the range started showing correct kms on top up which was anything beween 580 to 615 kms..but after driving another 7000 kms again the reading started going down on full tank top up and now it shows anywhere between 420 to 480 on full top up.. complaint registered with toyota and they came back saying it might be because of driving.. then i had to check on many crytsas and found most of the crysta have this same issue..range will show 480 km on top up but needle shows full..even if the reading shows 100 kms needle shows vehicle have fuel more than quarter tank.. when all this shown and even explained to nandi toyota that we will top and when the range shows 480 kms we will drive 480 kms and if the vechile covers more than 550 kms what will you do.. they immd raised complaint with toyota with all these details and they confirmed that some other customer from deilhi or so have reported same problem . Its almost 2 years over and they have not sorted out this..when ever we check they say TKM is working on that. I used to drive from Bangalore to palakkad with 1 full top up and on reaching palakkad it used to show range of 150 kms or more but now scared to drive in1 fill as range shows less reading. When i saw this which was a similar concern thought of reporting.
അടിച്ചു നിരത്തുക..... ഏറ്റവും നല്ല... സർവീസ്.... നമ്മൾ ചെയ്യുക..... ഇങ്ങനെ ഉള്ള..... സർവീസ് സെന്ററുകൾ 👍🏿👍🏿👍🏿👍🏿👍🏿
Engane aanu good air carbon monoxide, athu pole toxic gases valichedukkunnath? What is the science behind that? Ithu pole aale pattikkunna products promote cheyyaruthu..
Honda, Power Of Dream 🔥
Thar edukkanamennu vicharichu...ini vendaa.....thanks thaara.....
What she says is 100 percent correct ! Am a thar owner too,service is very bad. All they like to do is change oil amd collect 10000
മഹീന്ദ്ര സർവീസ് സെൻ്റർ നല്ല ചെറ്റത്തരമാണല്ലോ..
Avar parayunnath mathram aakilla sathyam
@@peternidhin9896verum shokam aan mahindra
ഗുഡ് എയർ MIC absorb ചെയ്യുമോ....
I am also a Mahindra owner. am also facing the same issues. Technicians do not understand and rectify the problems. I think its a sensor issue.
താർ എടുക്കാൻ ഉള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു , ഇനി ഏതായാലും reputed ആയ നല്ല ബ്രാണ്ടിലേക്ക് നോക്കാം . മുൻപ് ടാറ്റ യുടെ സർവിസ് ആയിരുന്നു most worst ആണെന് അറിഞ്ഞത് .ഏതായാലും മഹീന്ദ്ര സർവിസ് നെ കുറിച്ചു അറിഞ്ഞത് നന്നയി
നാലു ദിനം പിന്നിട്ടു. താറിൻ്റെ കാര്യത്തിൽ അതിനു ശേഷം എന്ത് സംഭവിച്ചു?
Dear Thara, Did they give the faulty fuel level sensor.. mostly these technicians will not have replaced it..
Maruti Swift oil മാറാൻ labour charge എത്ര വരും
The experience narrated by Thara about Mahindra is deeply concerning. I was considering purchasing an XUV 700, but this video made me to reconsider. While it's understandable that all cars can have issues, the Thar's experiences are particularly troubling. As a car enthusiast, I can't imagine the frustration and disappointment of encountering such problems, both with the vehicle itself and the dealership's response.
സർവീസ് മാരുതി, Hundai 👍👍👍 Service good👍👍
Sir
Good air വെയിലത്ത് വെച്ച് ഉണക്കുമ്പോ toxic gas പുറത്തേക്ക് പോയി വീണ്ടും മറ്റോരു ജീവൻ കിട്ടുകയുള്ളു എന്ന് പറഞ്ഞല്ലോ. അപ്പോ വെയിലത്ത് കിടക്കുന്ന കാറിൽ നേരിട്ട് വെയിൽ കിട്ടുമ്പോൾ toxic gas പുറത്ത് വിടുമല്ലോ അത് കാറിന് അകത്ത് തന്നെ പോകുവല്ലേ ചെയ്യുന്നത് ? സംശയം ആണ് pls clarify baiju sir.
ഇത്തരത്തിൽ ശരിക്കും നിങ്ങൾ ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മഹീന്ദ്രയുടെഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് ഇടപെട്ട് ഈ വാഹനം തിരിച്ചെടുക്കുകയും ഒരു പുതിയ വാഹനംനിങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു 👍
ഒരു Exter AMT നെ Rapid Fire ഇൽ കൊണ്ട് വരാൻ പറ്റുമോ?
15 lacs budget l oru sedan nokkunnu..
Honda city second base model and verna second base model aan manassil ullath.. which one is better, reliability, service cost and experience okke ethaan better?
Look wise city ahnu enikku ishttan. City also has higher mileage and comfort.
Testdrive Škoda slavia, VW virtus , Honda city , Verna and take a wise decision. If you need powerful machine go for virtus vw
Verna ahnu njan prefer cheyuvonlllu
What an answer by the first person! Asked 1 question, lots of answers given 😂.... Baiju sir was just standing still 😂.
I am having a Mahindra Verito. In a service they changed my headlights with older one . I complained to Mahindra directly and they freely changed .
Baiju Chetta oru TATA service Centre video cheyyavo ? about their opinion upon the products and services. avark entha parayan ullath ennu kekkalo
Thar Roxx dream upekshikano?
First ROXX LADY ♥️👍👍😊
XUV 3XO vaangikkaan plan undaayirunnu but service centre story kettappo oru doubt, vandi edukkano enn😢
Njan good air purifier use chythatha... Enikku velya mecham thonni illa.. (my personal opinion)
Once I saw Thara in her Thar @ Cochin ..... Drives well but a bit aggressive I'd say 👌👍🙏
ബൈജു ഭായ്..., ആ താര ബെഖൻ.. ന്റെ thar ന്റെ കാര്യം എന്തായി....... പ്ലീസ് വീഡിയോ... & .... കമെന്റ്......എന്തന്നാൽ ഞാൻ ഒരു roxx എടുക്കാൻ ബോക്കിങ് ചെയ്തു...... അത് കൊണ്ട്... Pls 🙏
What about Mahindra's Warranty??
ലോകം മുഴുവൻ ഓടി തെളിഞ്ഞ 'വണ്ടി 'ടൊയോട്ട അല്ലങ്കിൽ ഫോർഡ് ' എവിടെയും കുടു ങ്ങില്ല .
ഞാൻ ഫോർഡ് എടുത്തപ്പോൾ 13 വർഷം മുൻപു ആൾക്കാർ എന്നെ കളിയാക്കി, ഇപ്പോളും ഒടിക്കുന്നു ഒരു100 പോയായും വണ്ടി ഒന്ന് വൈബ്രേറ്റ് പോലും ചെയ്യില്ല
നമ്മുടെ രാജ്യം കുടുങ്ങും എന്തുകൊണ്ടെന്നാൽ ഇന്ത്യൻ കമ്പനി ഇന്ത്യൻ രംഗത്തുനിന്ന് പോയാൽ പിന്നീട് ഫോറിൻ കമ്പനികളുടെ തേരോട്ടം ആയിരിക്കും പിന്നെ അവര് പറയുന്ന പോലെ കേൾക്കേണ്ടിവരും അവര് പറയുന്നത് നിബന്ദനകൾ സമ്മതിക്കേണ്ടിവരും അവര് പറയുന്ന പൈസ കൊടുക്കേണ്ടിവരും എല്ലാ കമന്റ് ഇടുമ്പോൾ സൂക്ഷിച്ചു പറയുക
@@HidenHiden-b6vഒന്നു പോടെ
Honda എത്ര ലക്ഷം കിലോമീറ്റർ ഓടിയാലും ഒരു കുഴപ്പവും ഇല്ലാ
@@HidenHiden-b6vഇത് കുറേകാലമായി പറഞ്ഞു കേൾക്കുന്നു. ഇതുവരെ ഒന്നും സംഭവിച്ചില്ല. രാജ്യസ്നേഹം പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്.
I am owning a Thar CRDe…recently vandi start aakathe vannu….vandi lorry il kayatty kannur Eram motors il kond poi…after one week they told that the entire ECU unit have to changed and gave me a quotation to change the parts costing Rs.90,000. Ithr valya amount aayakond Njn higher officials nu mail cheythu but I didn’t got any positive response.
Then I took the Jeep to a local service centre…where in they repaired the Jeep and my Thar is perfectly fine where in they charged Rs.4000 only (avar paranjath 90k).
Mahindra dealers doesn’t know to diagnose the complaint itself.
They r sitting just to loot the money of customers without giving any customer satisfaction.
താര മാഡത്തിന്റെ റിവ്യൂ ...........💯
മഹിന്ദ്ര എടുക്കരുത് പണികിട്ടും എന്നുപറഞ്ഞിട്ടും കേൾക്കാതെ അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ താർ റോക്സ് എടുക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. എന്തായലും ഈ വീഡിയോ കണ്ടത് കാര്യമായി. മഹിന്ദ്ര മോഹം ഇതോടെ അപേക്ഷിക്കുകയാണ്.
I am using Thar Manual (Diesel) model is 2022 December. I have the same problem with fuel indicator. Unfortunately I took Thar from Valayat itself. Feeling doubtful whether to tell this to to their service team or not.
Oru raksha illa baiju chetta njan thar diesel automatic use cheyunnu alla... Sensor almost all complaint aa
Ask them to check the wiring btwn tank sensor and cluster .
Or check fuel pump module, fuel tank venting system and ecu
Hi Baiju Chetta,
We're interested in hearing from hybrid vehicle owners about their experiences. Considering the current limitations of electric vehicle charging infrastructure, hybrid vehicles seem a practical choice for the next 5 years.
Please do a hybrid owners video if possible
Vayalat Mahindra, the worst service assistance ever. Have escalated an issue with Vayalat last month. No action from Mahindra team.
was about to book a thar roxx this diwali, but listenin gto thara, i guess i will just wait for the ford everest.
28:06 adipoli .. ok bye bye thar dream .
Thank you so much for your help in cancelling my thinking to buy a thar ROXX...
26:35 fuel tank ഉള്ളിലെ സെൻസറുകളും മറ്റും 14000km മാറ്റേണ്ടിവന്നു . ഒരു മാസത്തിനു മുകളിൽ വണ്ടി ഷോറൂമിൽ ഇടേണ്ടിവന്നു. വളരെ മോശം അനുഭവമായിരുന്നു അത്
I also had same experience with Vayalat Mahindra, their technician don’t know how to troubleshoot. For my xylo it was not getting power in 2 nd gear, they wanted to change the turbo for 35k, and I consulted with Sireesh Mahindra in blore they said mostly air filter would be clogged asked them to replace air filter and issue was resolved. For my Scorpio VLX AC was not cooling they took 2 days and said need to replace condenser unit 15k, and when asked if it would work they say not sure first we will replace and check. I told them to return the car and got it fixed locally for 6k and issue was with compressor. That day I realised Vayalat technician only replace parts and its trial and error. Customer will end up paying for all these parts that really are not required to be replaced.
15000 roopakku cluster, sensor, battery ellam mattiyo ?? athengane ?
Adheee😅
Onnum matti kanilla evere pattichathu aakumw
വാറൻ്റി ഉള്ളത് കൊണ്ട് ലേബർ കോസ്റ്റും മറ്റ് എക്സ്‌പെൻസും ആയിരിക്കും...പാർട്ട്‌സിന് ക്യാഷ് ആയിക്കാണ്ണില്ല
Is it an ECM problem???