ഡി കാര്‍ബണൈസേഷൻ ചെയ്യും മുമ്പ് ഇതൊന്ന് ശ്രദ്ധിക്കുക | Engine Decarbonisation | Watch Before doing

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 120

  • @baijujohny2415
    @baijujohny2415 3 місяці тому +10

    സംഭവം എല്ലാം ശരിതന്നെ..... 👍🏽പിന്നെ ആ മുറ്റത്തെ പുല്ലും കാടും ഒക്കെ ഒന്ന് വൃത്തി ആക്കാൻ മറക്കണ്ട അടുത്ത വീഡിയോ ഇടുമ്പോൾ സെറ്റ് ആയി കാണാൻ ആഗ്രഹം... 😀🥰

  • @gentleman5008
    @gentleman5008 3 місяці тому +8

    Technically very well explained ... പലരും ഇത് പോലെ പല പ്രോഡക്റ്റും ആഫ്റ്റർ മാർക്കറ്റ് പലരുടെയും വാക്ക് കേട്ട് ഓടി പോയി ചെയ്യും.
    example ,,,നാനോ loob സ്റ്റെബിലൈസർ ബുഷ് എന്നൊക്കെ പറഞ്ഞു പലതും .. പല പ്രമുഖ യൂട്യൂബർസു പറയുന്നത് കേട്ട് സാദാരണക്കാർ പെട്ട് പോകുന്നത് കാണുന്നുണ്ട് ... എന്തെങ്കിലും കേട്ടാൽ അതിനെ കുറിച്ച് വ്യകത മായ ധാരണ ഇല്ലാതെ ആണ് . തുടർന്നും ഇത് പോലേ ഉപയോഗ പ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു ......

  • @jimmyorangeads
    @jimmyorangeads 2 місяці тому +19

    വീടിന്റെ മുറ്റത്തെ കാട് എല്ലാം ഒന്ന് "ഡി-കാടി നൈസിങ് " ചെയ്താൽ ലൈഫിന് നല്ല മൈലേജ് കിട്ടും.... പാമ്പ് കടി ഏൽക്കാതെ... 😜

  • @Sihab_AP
    @Sihab_AP 3 місяці тому +7

    Egr inlet എല്ലാം ക്ലീൻ ചെയ്യൻ സുഹൃത്തിന്റെ ഗ്യാരേജിൽ പോയപ്പോ അവൻ പറഞ്ഞത് വലിവ് കുറവ് ഫീൽ ചെയ്യുന്നുണ്ടേൽമാത്രം ചെയ്താൽമതിയെന്നാ അവൻ ഓടിച്ചു നോക്കിയപ്പോൾ കുഴപ്പമില്ല.അതോണ്ട് ചെയ്തില്ല. ഡീസലാണ് 70k

  • @rajandamu7533
    @rajandamu7533 3 місяці тому +1

    Very good infrmation 👌Njan katherunna vedeo

  • @krishnachandrakurup.v6809
    @krishnachandrakurup.v6809 3 місяці тому +2

    Please do a review on Suspension Stabilizer Pro Kit. Thanks...

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      ua-cam.com/video/QcMlbGGs2ns/v-deo.html
      Welcome

  • @naushadnizamudien3449
    @naushadnizamudien3449 2 місяці тому +2

    ഇൻടേക്കിൽ കേറ്റി വിടുന്ന വാതകം HHO ആണ്. അതു എളുപ്പം കത്തുന്ന വാതകം ആണ് ( വെള്ളം ELECTRLISE ചെയ്താണ് അതു ഉണ്ടാകുന്നത്, വെള്ളം വെച്ചു ENGINE ഓടിക്കുന്ന പ്രിൻസിപിൾ ) HHO യിൽ പെട്രോളോ ഡീസലോ പോലെ CARBON ഇല്ലാത്ത വാതകം ആണ് . അതുകൊണ്ട് എൻജിനിൽ ഉള്ള CARBON ജ്വാലനത്തിനായി അതു ഉപോയോഗിക്കും. അങ്ങിനെ ആണ് അതു കരി കത്തിച്ചു കളയുന്നത്. ജ്വലനം നടക്കുന്ന cumbustion ചെമ്പറും, റിങ്‌സ് ഗ്രൂവും, കുറെയൊക്കെ egr ഉം ക്ലീൻ ആവും.

    • @naushadnizamudien3449
      @naushadnizamudien3449 2 місяці тому

      Merine 2T oil ഡീസലിനൊപ്പം 1.5ml / ltr ഡീസൽ അനുപാതത്തിൽ ചേർത്താൽ, കരി ഒരുപാട് കുറയും. Merine 2t ( API TC W3 grade) യിൽ ഉള്ള PIB, ( polyisobutylene ) നല്ല ashless dispersant ആണ്, fuel injection നന്നാവും, കരിയും തീരെ കുറയും.

  • @GeekyMsN
    @GeekyMsN 3 місяці тому +8

    Decarbonisation cheyth pani kittiya kurachu pere enikku ariyam 😅😶
    Btw very gud explanation bro 👍🏻🤩👍🏻

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      Thank you dear 😊

    • @bibinchacko3514
      @bibinchacko3514 3 місяці тому

      engine pani kitty ,azichu clean cheyyunne anu nallathu

    • @Pixelvision63
      @Pixelvision63 3 місяці тому +2

      ​@@bibinchacko3514cheythu kazhinjit start ayile..entha pattiye

    • @bibinchacko3514
      @bibinchacko3514 3 місяці тому

      @@Pixelvision63cheythu kaziju 1 week il engine nu pani ayyi rings & piston damage ayii 1.5 lack work cheythu pinnidu car sale cheythu

    • @buggaman2009
      @buggaman2009 2 місяці тому

      Me too engine start ayila

  • @abdullamuthu7026
    @abdullamuthu7026 3 місяці тому +2

    എന്റെ ഏതിയോസ് ഡീസൽ 2 ലക്ഷം ഓടിയപ്പോൾ Egr ഉം ഇന്റർ കൂളറും ക്ലീൻ ചെയ്തപ്പോൾ അതിന്റെ ഡീസൽ പമ്പ് മായി ബന്ധപെട്ട ഓഫ് ആകുന്ന പ്രശ്നം 120 സ്പീഡ് ആയിരുന്നത് 60 സ്പീഡിൽ ആയി മാറി.
    അവസാനം ഡീസൽ പമ്പ് മാറ്റേണ്ടി വന്നു.

  • @kpadmakumar1975
    @kpadmakumar1975 3 місяці тому +2

    Nice well explanation 👍 👌
    Please explain about engine flush also how many KM need to do for petrol car plz make one video Asa same
    Thanku

  • @sahimalappuram8103
    @sahimalappuram8103 3 місяці тому +5

    ഞാൻ ചെയ്തിരുന്നു.. Tiago
    പിന്നീട് വണ്ടി വലിവ് തീരെ ഇല്ലാതെ ആയി.. ഗീർ മാറ്റിയാൽ വണ്ടി ഒരേ സ്പീഡ് മാത്രം. അങ്ങനെ അവർ തന്നെ അടുത്തുള്ള വർക്ഷോപ്പിൽ കാണിച്ചു.. അവർ കുറെ നോക്കി. നോ രക്ഷ.. പിന്നെ ഞാൻ എന്റെ പരിചയത്തിൽ ഉള്ള ഒരു ഇളക്ട്രീശനേ കാണിച്ചു.. ഒരു ദിവസം വണ്ടി അവിടെ ഇടേണ്ടി വന്നു.. വേറെയും ഇതിന് വേണ്ടി പണം പോവുകയും ചെയ്തു..വേണ്ടായിരുന്നു എന്ന് തോന്നിപോയി.. ടെൻഷൻ വേറെയും..

  • @sajeeshsoman4990
    @sajeeshsoman4990 3 місяці тому +2

    Valuable information bro

  • @PradeepKumar-ff9og
    @PradeepKumar-ff9og 3 місяці тому +1

    Thanks for your kind information

  • @faisalmohammed3654
    @faisalmohammed3654 3 місяці тому +1

    Good information....thank you

  • @a.valexander3534
    @a.valexander3534 3 місяці тому +1

    Very good information

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 місяці тому +8

    419 പേര് ഇപ്പോൾ കണ്ടിട്ടുണ്ട്. ലൈക്‌ ആകെ 61 മാത്രം. നല്ല അറിവുകൾ ആണ് പറഞ്ഞ് തരുന്നത്.. അദ്ദേഹത്തിന്റെ ഈ vdo കാണുന്ന എല്ലാവരും ലൈക്‌ ചെയ്യൂ 👍🏻

  • @MAHESHKUMAR-wv6wq
    @MAHESHKUMAR-wv6wq 14 днів тому

    Bro, kindly advise that adding purging additive liquid with diesel for injector cleaning is useful or scam🙏

  • @jayeshs3297
    @jayeshs3297 3 місяці тому +2

    ഞാൻ എൻ്റെWagon R ൽ 50000 Km കഴിഞ്ഞപ്പോൾ Decarbonisation ചെയ്തു. വലിയ വെത്യാസമൊന്നും തോന്നുന്നില്ല എന്നാൽ രാവിലെ ആദ്യം കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു സ്മെൽ വരുന്നു. ഇതിനു മുൻപ് ഇങ്ങനെ ഇല്ലായിരുന്നു.

  • @theepandhalrajbos1289
    @theepandhalrajbos1289 11 днів тому

    Bro 2006 alto aan 1.25lakhs km aayi...silencer il full kari und viralil nallonam aavunnund...airfilter il cheruthayi kari kandirunnu..kooodathe vandi start cheyyumbo rpm keri nilkkunund..
    Services proper aan

  • @anianees3767
    @anianees3767 3 місяці тому +1

    Informative 👍

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      Thank you

    • @roydavismangalath851
      @roydavismangalath851 3 місяці тому

      ​@@MGATEXPLORE:എന്റെ wagonr ചെയ്യാനിരിക്കുകയായിരുന്നു, ഇനി ചെയ്നില്ല, താങ്ക്സ് രാകേഷ് മോനെ

  • @jerinpjohn5140
    @jerinpjohn5140 3 місяці тому +1

    Clean Engine room 👏👏👏👏

  • @MoonSon-zx8ek
    @MoonSon-zx8ek 17 днів тому

    bro, company il flood work edutha vandi edukkunnathil kuzhappam undo ?

  • @darveshmuhammad.n992
    @darveshmuhammad.n992 3 місяці тому +2

    Informative❤❤❤❤

  • @ShibinKBalan
    @ShibinKBalan 3 місяці тому +1

    Not chemicals...Hydrogen gas oru machine vazhi produce cheyyum dry and wet type und always prefer dry machine type ..so g
    Hydrogen gas inlet manifold vazhi pogum

  • @romeoroy7958
    @romeoroy7958 3 місяці тому +1

    Firsteyyy... Good info❤️❤️❤️

    • @MGATEXPLORE
      @MGATEXPLORE  3 місяці тому +1

      🥰🥰🥰🥰
      Thank you dear

  • @maheshkvmahi06
    @maheshkvmahi06 3 місяці тому +3

    Car tune cheyunnathine patty video cheyyamo

    • @Iamamithrajith
      @Iamamithrajith 3 місяці тому +1

      Fi vandikal tuning alla remapping aanu

  • @nejmudheennejmu
    @nejmudheennejmu 28 днів тому +1

    Super

  • @sethuksks3248
    @sethuksks3248 3 місяці тому

    Hiiii ....normal oil,sinthetic oil,fully sinthetic oil, ithinte usage difference koodi parayamo.....

  • @manugurukkal871
    @manugurukkal871 3 місяці тому

    Well. Ordinary oil semi synthetic, synthetic oil ഇവ എന്താണ് വീഡിയോ ചെയ്യാമോ

  • @raimondpv4068
    @raimondpv4068 3 місяці тому +1

    4300 kelvin headlight led ബൾബുകളുടെ ഒരു വീഡിയോ ചെയ്യൂ സഹോദരാ😊

  • @stardust1533
    @stardust1533 3 місяці тому +3

    Very short drive ഓടുന്ന വണ്ടി ആണെങ്കിൽ, bad petrol ആണെങ്കിൽ carbon deposit കൂടും.

  • @abdulrafeeque1817
    @abdulrafeeque1817 3 місяці тому +1

    Good information

  • @Emil_Benny
    @Emil_Benny 3 місяці тому +1

    Hi MG Sir,
    Kunjava sughayi irikkunno.
    Entha peru ithathu.
    Thanks for the videos

    • @MGATEXPLORE
      @MGATEXPLORE  3 місяці тому +1

      Hello
      Vava sughamayi irikkunnu. Avanu Explore ennanu perittirikkunnathu
      😊🥰

    • @Emil_Benny
      @Emil_Benny 3 місяці тому

      @@MGATEXPLORE Wow, variety name aanallo.👍

  • @gt-kingzman4229
    @gt-kingzman4229 3 місяці тому +1

    Nammukku vandide engine bhagam water service cheyyan pattumo? Cheyyan padilla ennu parayunnu enthu kondu aanu cheyan padilla ennu parayunathu? Oru answer tharumo?

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      Cheyan patum...but ev and hybrid inu cheyan padilla...

  • @AbhiKrish-ud9rw
    @AbhiKrish-ud9rw 3 місяці тому

    1 lakh km aya. Or avaraya ella diesel vandikum egr intercooler mechanicallly clean cheyuka. Orikal Decarbonizing machine vech cehyaruth thattip an no clean well pine 1L km aya vandi ane pani kitum

  • @asifm6107
    @asifm6107 3 місяці тому +3

    Ende oru costumer പറഞ്ഞു alto k10 മൈലേജ് കൂടും എന്ന് കേട്ടു de കാർബണേസ് ചെയ്തു ശേഷം വണ്ടിക്ക് മിസ്സിംഗ് ഉണ്ടെന്ന്😅

  • @shinepp3162
    @shinepp3162 3 місяці тому +2

    🎉🎉🎉🎉 good good

  • @gamersofpc3224
    @gamersofpc3224 3 місяці тому +1

    Stage tuning video cheyyamo

  • @albinkj
    @albinkj 3 місяці тому +1

    Totoya okey avarude thannee adictives tharunundallo for injectors cleaning nokee?

    • @RawManiac_609
      @RawManiac_609 3 місяці тому

      Unde company athe provide chyunnde❤

  • @Halalpublishingmedia
    @Halalpublishingmedia 3 місяці тому +1

    Ente vandik ith chayth engine work kitty

  • @radhak4711
    @radhak4711 3 місяці тому +1

    യാതൊരു ഗുണവുമില്ല കയ്യിലിരിക്കുന്ന കാശ് പോയിക്കിട്ടും. അത്ര തന്നെ. എനിക്കു പറ്റി.

  • @akhilvr3001
    @akhilvr3001 3 місяці тому +1

    nanolube nte video cheyyamo Ragesh chettaaa

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      ua-cam.com/video/x2MaovEnc_Y/v-deo.html

  • @josephjose8977
    @josephjose8977 3 місяці тому

    Bro stage tune cheytha problem varo

  • @jyothismgeorge6013
    @jyothismgeorge6013 3 місяці тому +1

    Rakesh bro onu neril kanan patumoo? Oru valiya problem unde vandikku

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      Sure

    • @jyothismgeorge6013
      @jyothismgeorge6013 3 місяці тому

      @@MGATEXPLORE engane contact cheyum Pazhee number oke mariyeloo athil ippa vere aroo anu phone edukunee

  • @nithinjohnson7890
    @nithinjohnson7890 3 місяці тому +1

    Gear oil apol change chayanam

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      എന്താണ് vahanam oro vahanathinum change cheyyenda time vethyasamund

  • @satheeshsatheesh3363
    @satheeshsatheesh3363 3 місяці тому +1

    👍👍👍

  • @Fast-l1d
    @Fast-l1d 3 місяці тому +1

    Poli ♥️

  • @jipsoncr-i2o
    @jipsoncr-i2o 3 місяці тому

    Oil change aan main oru 6 months allengil 7k kilometers

  • @harishk.n3315
    @harishk.n3315 3 місяці тому +1

    🙏❤️

  • @manojp6641
    @manojp6641 3 місяці тому +1

    🎉🎉

  • @manojs1390
    @manojs1390 3 місяці тому +2

    ശ്വസം മുട്ടൽ ഉള്ളപോലെ തോന്നുന്നല്ലോ. ഒരു PFT ചെയ്തു നോക്കണേ

    • @senjus197
      @senjus197 3 місяці тому

      ആർക്കാണ്

  • @nettoranodanodakali1505
    @nettoranodanodakali1505 3 місяці тому +1

    🎉❤

  • @George-wr7cj
    @George-wr7cj 3 місяці тому +8

    കമ്പനി സർവീസ് മാത്രം ചെയ്തിട്ടും എൻ്റെ WagonR 2016 model 45k Km ഓടിയത് pollution test പാസ് ആകുന്നില്ലരുന്നു... കമ്പനി സർവീസ് സെൻ്ററിൽ ചെന്നപ്പോൾ അവർ കൈ മലർത്തി.. പിന്നെ പല വർക് ഷോപ്പിൽ ചെന്നിട്ടും എന്തെല്ലാം ചെയ്ത് നോക്കിയിട്ടും പാസ്സ് ആകുന്നിലരുന്നു.. അങ്ങനെ അവസാനം എൻ്റെ ഒരു സുഹൃത്ത് അവൻ്റെ ഡീസൽ Swift ചെയ്ത് നല്ല റിസൾട്ട് കിട്ടിയ കാര്യം പറഞ്ഞപ്പോൾ ഞാനും car cardiac care il പോയി Decarbonisation ചെയ്തപ്പോൾ pollution test പാസ് ആയി.. കൂടാതെ വണ്ടിക്ക് പഴയ പവറും മൈലേജ് തിരികെ കിട്ടി. കൂടാതെ എഞ്ചിൻ്റെ സൗണ്ട് കുറഞ്ഞു നല്ല സ്മൂത്ത് ആയി.. പക്ഷെ ഒരു കാര്യം അവിടെ അവർ ഒരു കെമിക്കൽസ് ഉപയോഗിക്കുന്നതായി കണ്ടില്ല... പക്ഷേ മറ്റു പലയിടത്തും കെമിക്കൽസ് ഉപയോഗിക്കുന്നത് എൻ്റെ സുഹൃത്തുക്കൾക്ക് അനുഭവം ഉണ്ട്.

    • @wulfnb
      @wulfnb 3 місяці тому +11

      ആഹ വന്നല്ലോ മാർക്കറ്റിംഗ് 😂

    • @paperdragon48
      @paperdragon48 3 місяці тому +9

      ചന്ദ്രിക സോപ്പ് ആണോ ഉപയോഗിക്കുന്നത്

    • @PAudio_24
      @PAudio_24 3 місяці тому +6

      😂😂😂 ഒരു 30 kms ഓടി വന്നിട്ട് test എടുത്താൽ മിക്കവാറും എല്ലാ വണ്ടിയും pass ആകുന്നുണ്ട്. അല്ലാതെ ഫ്രണ്ട് recommend ചെയ്ത ചന്ദ്രിക സോപ്പ് വേണോന്നില്ല 😜😜

    • @jijojose2217
      @jijojose2217 3 місяці тому +2

      ​@@PAudio_24Minimum oru 10 km odiyitte cheyyavu

    • @kltravelguide3557
      @kltravelguide3557 3 місяці тому

      💯​@@wulfnb

  • @shamon424
    @shamon424 3 місяці тому

    Njan cheythathaanu wagnor 2008 petrol , oru changum indayilla.waste of money

  • @falgoop
    @falgoop 3 місяці тому

    എന്റെ വീട്ടിലുള്ള i20 2013 മോഡൽ ആണ്.. പക്ഷെ ആകെ ഓടിയത് 28000 കിലോമീറ്റർ അടുത്ത്.. സെക്കന്റ്‌ ഹാൻഡ് വാങ്ങിയതാണ്.. വണ്ടിക്ക് ചെറിയ വലി കുറവുള്ളതുപോലെ ഉണ്ട്‌.. പെട്ടെന്ന് കേറുന്നില്ല.. ഡികാർബൊനൈസഷൻ ചെയ്താൽ ഈ പ്രശ്നം കുറയുമോ അതോ പണി കിട്ടുമോ? 🤔

    • @buggaman2009
      @buggaman2009 2 місяці тому

      Don't do

    • @falgoop
      @falgoop 2 місяці тому

      @@buggaman2009 താങ്ക്സ്

  • @jibinjames4474
    @jibinjames4474 3 місяці тому +1

    ❤️🥰👍👍😊

  • @toxicj27
    @toxicj27 3 місяці тому +1

    🥰

  • @Ajlan-vb1bm
    @Ajlan-vb1bm 3 місяці тому +1

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @deeptweshdm2536
    @deeptweshdm2536 3 місяці тому +1

    Decarbonisation verum scam aan

  • @johndaniel4733
    @johndaniel4733 3 місяці тому +1

    കറക്റ്റ് ആയ കാര്യം ആണ് പറഞ്ഞത്

  • @Anurudhudaya
    @Anurudhudaya 2 місяці тому

    Hard പ്ലാസ്റ്റിക് ഒ 🙄🙄🙄 ഫൈബർ contant ആണ് ബ്രോ 😜😜😜😜

  • @Anurudhudaya
    @Anurudhudaya 2 місяці тому

    30000 km ഇൽ cheyyano 😀😀 engine ന്റെ life പോകും. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാത്ത അവസ്ഥ ആകും 😜😜😜😜😀😀😀😀

  • @nizamashraf1577
    @nizamashraf1577 3 місяці тому +1

    👍🥰❤

  • @Edamone.1288.
    @Edamone.1288. 3 місяці тому +1

  • @shafeequepp6970
    @shafeequepp6970 3 місяці тому +1

    👍🏻