Innayolam enne nadathi(M.G Sreekumar)

Поділитися
Вставка
  • Опубліковано 4 лип 2013
  • Symphonia(M.G Sreekumar)

КОМЕНТАРІ • 1,5 тис.

  • @reyonajoywin5868
    @reyonajoywin5868 2 роки тому +51

    ശരിക്കും കരഞ്ഞുപോയി അത്ര ഫീൽ especially അവസാന portion പാടിയപ്പോൾ thank you M G sir യേശുവിനെക്കുറിച്ചു പലപ്പോഴും വാചാലനാവുന്നത് ഞാൻ കേട്ടിട്ടുണ്ട് god bless you ❤️❤️❤️🙏🙏🙏

  • @alen_norera8868
    @alen_norera8868 Рік тому +5

    ഇത്രയും നല്ല അർത്ഥം ഉള്ള പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല ഞാൻ
    ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് ആണ് MG Sir നു
    ഇത്രയും നല്ല കഴിവ് ഉള്ള ഗായകനെ ഞാൻ കണ്ടിട്ടില്ല ഇതുവരെ, 🥹❤️✨️

  • @jayasreesruchimelam3267
    @jayasreesruchimelam3267 2 роки тому +3

    എന്റെ ശ്രീകുട്ടാ എത്ര ഹൃദ്യമായ
    മനോഹരമായ
    പറയാൻ എനിക്ക് വാക്കുകൾ ഇല്ല അത്ര കു ഇഷ്ടം ആയി ഈ
    സോങ് നമിച്ചു

  • @jessyjohn9734
    @jessyjohn9734 3 роки тому +231

    സത്യദൈവത്തെ തിരിച്ചറിയുകയും അതേറ്റുപറയുകയും ചെയ്ത താങ്കൾ ദൈവസന്നിധിയിൽ എത്രയോ അനുഗ്രഹീതന്..ഹല്ലേലുയ..യേശുവേ നന്ദി. ആമേൻ

  • @believersfreedom2869
    @believersfreedom2869 2 роки тому +88

    ഈ പാട്ടു പാടിയ ശ്രീകുമാറിനെ നമ്മുടെ കർത്താവു രക്ഷയിലേക്ക് നയിക്കട്ടെ!🌹🌹🌹🌹🌹ആമേൻ!!

    • @danteesjose9461
      @danteesjose9461 Рік тому +3

      ഹൃദയം കീറിമുറിക്കുന്ന ഗാനം

    • @fanujafaseejajaffer2162
      @fanujafaseejajaffer2162 Рік тому

      Amen

    • @lalusukumaran2272
      @lalusukumaran2272 Рік тому +1

      ഈ പാട്ട് ഇവിടെ പാടിയത് ശ്രീകുമാർ Sir ആണ് ... ഇതിന്റെ ഒർജിനൽ റെക്കോർഡിൻ പാടിയത് കെസ്റ്റ്ർ Sir ആണ്

    • @leelammaspersong9405
      @leelammaspersong9405 5 місяців тому

      Amen🙏🙏❤❤

  • @johncelestinlemuel9451
    @johncelestinlemuel9451 4 роки тому +140

    ഇന്നയോളം എന്നെ നടത്തി
    ഇന്നയോളം എന്നെ പുലര്‍ത്തി
    { എന്‍റെ യേശു എത്ര നല്ലവന്‍
    അവന്‍ എന്നെന്നും മതിയായവന്‍ } (2)
    1
    എന്‍റെ പാപ ഭാരമെല്ലാം
    തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
    { എനിക്കായ് കുരിശില്‍ മരിച്ചു
    എന്‍റെ യേശു എത്ര നല്ലവന്‍ } (2)
    2
    എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ്
    ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
    { എല്ലാം സമൃദ്ധിയായ്‌ നല്‍കിടുന്ന
    എന്‍റെ യേശു നല്ല ഇടയന്‍ } (2)
    3
    മനോഭാരത്താലലഞ്ഞു
    മനോവേദനയാല്‍ നിറഞ്ഞു
    { മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
    എന്‍റെ യേശു എത്ര നല്ലവന്‍ } (2)
    4
    രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
    ശോകവേളയില്‍ ആശ്വസകന്‍
    { കൊടും വെയിലതില്‍ തണലുമവന്‍
    എന്‍റെ യേശു എത്ര വല്ലഭന്‍ } (2)
    5
    ഒരുനാളും കൈവിടില്ല
    ഒരുനാളും ഉപേക്ഷിക്കില്ല
    { ഒരുനാളും മറക്കുകില്ല
    എന്‍റെ യേശു എത്ര വിശ്വസ്തന്‍ }(2)
    6
    എന്‍റെ യേശു വന്നിടുമ്പോള്‍
    തിരു മര്‍വവോടണഞ്ഞിടും ഞാന്‍
    { പോയപോല്‍ താന്‍ വേഗം വരും
    എന്‍റെ യേശു എത്ര നല്ലവന്‍ }(2) (ഇന്നയോളം..)

  • @xavieralphonse5926
    @xavieralphonse5926 3 роки тому +32

    എത്ര വല്യ സ്നേഹമാണ് യേശുവിന്റേത്. അത് പോലെ വേറാരുമില്ല.

  • @user-fx2vl9uo7j
    @user-fx2vl9uo7j Рік тому +5

    Etrayo👍അർത്ഥവത്തായ ഗാനം എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന മനോഹരമായ പാട്ടത്രെ കേട്ടാലും മതിയാവില്ല. ആമേൻ. സ്തോത്രം. യേശൂവേ വേഗം വരണേ!!!!✝️✝️✝️✝️

  • @sophybenny6417
    @sophybenny6417 2 роки тому +3

    ദൈവം ശ്രീ കുട്ടനെ അനുഗ്രഹിക്കും തീർച്ച ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഗാനവും, സാക്ഷ്യവും.🙏🏻🙏🏻 സത്യ ദൈവത്തിന്റെ യഥാർത്ഥ സാക്ഷി👃👃🌹🥀🌷🙏🏻🙏🏻🙆🙆⛪🎉🔥🕊️🕯️✝️🌺💐😀😀😀😀🌸🌼🍁👍🏻👍🏻👍🏻

  • @donyjose3203
    @donyjose3203 3 роки тому +91

    എന്റെ യേശു എത്ര നല്ലവൻ... അവൻ എന്നുമെന്നും മതിയായവൻ...🥰🥰

  • @sebastiantj2222
    @sebastiantj2222 2 роки тому +59

    എന്റെ ഏക രക്ഷകൻ❤️ എന്റെ യേശു മാത്രം

  • @ashokthangasamy3122
    @ashokthangasamy3122 2 роки тому +1

    How good is my Jesus... என் இயேசு எவ்வளவு நல்லவர்.... என்ற யேசு நல்ல இடையன்....

  • @susanphilip3167
    @susanphilip3167 3 роки тому +43

    എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നു മതിയായവൻ

  • @georgejacobgeorgejacob8088
    @georgejacobgeorgejacob8088 6 років тому +59

    പ്രിയ സഹോദര താങ്കളെ യേശു സ്നേഹിക്കുന്നു ,യേശു മാത്രം എത്ര നല്ലവൻ ആ യേശുവിന്റെ സ്നേഹത്തിൽ നിന്ന് വേർ പിരിക്കാൻ ആരാലും കഴിയുക ഇല്ല

  • @sheenalyju7084
    @sheenalyju7084 2 роки тому +5

    പാട്ടു പാടിയാൽ പോര സഹോദര. ആ യേശു വിനു വേണ്ടി ജീവിക്കു. സത്യം തിരിച്ചറിയൂ 🙏

    • @RajaKumar-oc4yj
      @RajaKumar-oc4yj 10 місяців тому

      ചർ ച്യാനിയാകു😂

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 3 місяці тому

      Adhehathe samrakshikkan yesuvine polum srishtikkukayum maranathile kku nayikukayum cheytha sathya dhaivamaya krishnan undallo

  • @dr.josephchackalathra438
    @dr.josephchackalathra438 2 роки тому +26

    ഹൃദയത്തിൽ നിന്നു വന്ന ഗാനമാണ് .

  • @Human-dj5wo
    @Human-dj5wo 4 роки тому +14

    First time I am seeing Sreekumar singing beautiful Christian song. God bless you.

  • @reenathomas1514
    @reenathomas1514 3 роки тому +3

    ഓരോ വിഷമ ഘട്ടത്തിലും എന്റെ മുമ്പിൽ പല രൂപത്തിലും ഞാൻ എന്റെ കർത്താവിനെ കണ്ടിട്ടുണ്ട്... അതിലും വലിയ തെളിവ് എനിക്ക് പറഞ്ഞു തരാൻ ഇല്ല.... 🙏🙏🙏🙏🙏🙏

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 роки тому +18

    MG Sir what a meaningful heart touching song!!! For just singing this song Jesus will bless you abundantly👍👍

  • @clamendoss3594
    @clamendoss3594 3 роки тому +28

    എത്ര ബലം നല്‍കുന്ന ഗാനമാണ് ഈ ഗാനം നന്ദി സോദരാ നന്ദി ഈശോ

  • @johntmathew9073
    @johntmathew9073 4 роки тому +19

    For sure, when someone delightfully sings from the depths of his grateful soul, it is a blessing!

  • @rajuo680
    @rajuo680 5 років тому +37

    ഏറ്റവും മികച്ച പാട്ട് , ഈശോയേ നൻദി ഞാൻ കൂടി ഒപ്പം പാടുന്നു ഒരായിരം നൻദി,🎂💐🎂

  • @joyphilip2672
    @joyphilip2672 Рік тому +10

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @krishnaveni3770
    @krishnaveni3770 Рік тому +3

    എന്റെ യേശു എത്ര നല്ലവൻ 🙏🏻🙏🏻🙏🏻😍😍😍

  • @rajeshprimon
    @rajeshprimon 4 роки тому +61

    Very few people like MG will get chance to sing a song like this to Jesus 🙏👍👌

    • @sudhakaran5683
      @sudhakaran5683 3 роки тому

      P0

    • @jansythomas4091
      @jansythomas4091 2 роки тому +4

      M G Sir's this song, whether people like or not , but JESUS likes and loves him a lot, may God bless him and use him for the Glory of God more and more . 🙏

  • @geethamathew3153
    @geethamathew3153 5 років тому +24

    എത്ര നല്ല സോങ്. Be with us lord always. I love you jesus.

  • @chikkuchikku5598
    @chikkuchikku5598 2 роки тому +24

    Very touching song. I hear this song when I feel sad and depressed.

  • @beenaroy2636
    @beenaroy2636 2 роки тому +13

    ജീവനുള്ള ദൈവത്തിൽ വിശ്വസിച്ച് അവൻ എന്റെ രക്ഷകൻ എന്ന സാക്ഷ്യ പറയുന്ന സാറിന് ദൈവ കൃപ എപ്പോഴും ഉണ്ടായിരിക്കട്ടെ.

  • @alphonsebenny8650
    @alphonsebenny8650 4 роки тому +13

    Ente YESHU etra nallavan..avan ennenum mati aayavan....❤
    Very heart touching song. I feel Jesus within me.😍😘
    May our good Lord bless the entire universe. Amen🙏🙏🙏
    I Love you Jesus.❤

  • @dilrajdil7249
    @dilrajdil7249 3 роки тому +21

    Glory to God, his grace is enough for me

  • @thyparambiljacob3630
    @thyparambiljacob3630 2 роки тому +2

    കർത്താവായെ യേശു വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാഭിക്കും. ദൈവം നീങ്ങളെ അനുഗ്രഹിക്കട്ടെ. ദേവനാമം മഹത്വപെടട്ടെ.

  • @jayasreesruchimelam3267
    @jayasreesruchimelam3267 2 роки тому +6

    സാക്ഷാൽ
    ക്രിസ്തു ദേവൻ അടുത്ത് നിൽക്കുന്ന പോലെ യേശു എല്ലാവരുടെയും ദൈവം ആണ്
    Prais the Lord

  • @vijayaraniroyappa2495
    @vijayaraniroyappa2495 5 років тому +32

    Wonderful.song.in.beautiful.voice.I praise.jesus

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 3 роки тому +54

    M.G Sung well ...praying for his living experience in Christ .

    • @Kathreenajose
      @Kathreenajose 2 роки тому

      M. G. Sir, songverywell,
      Godblessyoulifelong,
      Sathyadeyvathekandethiyathagalke, eneyummattumanasugalepadipadihappyakanesoangrahikate, hallelujh, amen:

  • @sathianarayanan8423
    @sathianarayanan8423 2 роки тому +17

    Oh my Lord please show mercy on us.

  • @philominamp5241
    @philominamp5241 2 роки тому +10

    God bless you M.G. Jesus is with you.I blessyou in the name of Jesus.!!!!!

  • @rosammanaik7316
    @rosammanaik7316 2 роки тому +14

    Great truth in this song. Praise the Lord. Such a great song. You also listen this song and be blessed.

  • @jijimammen9846
    @jijimammen9846 4 роки тому +15

    Lord Jesus is my creator,my redeemer,my protecter and my provider

  • @kkitchen4583
    @kkitchen4583 2 роки тому +1

    Ente jeevithathil njan anubhavichu arinja sneaham
    Yesu sakalathinum mathyayavan Thank you Jesus 🙏🙏🙏

  • @georgethomas3210
    @georgethomas3210 3 роки тому +12

    What a feel Meaningful lines Good salute MGsir praise the lord 🙏

  • @ravichandran6614
    @ravichandran6614 7 років тому +60

    beautiful song touched my heart praise the Lord by pr isaac

  • @wilsonmaruthoor1659
    @wilsonmaruthoor1659 4 роки тому +13

    Amen...MG God bless you...Touching song..

  • @abrahamthankachen608
    @abrahamthankachen608 3 роки тому +27

    This song is so meaningful even 2021. May God bless the owner of this beautiful voice for he sang for the glory of God

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 3 роки тому +4

    Mr.Sree Kumar....Super....Super. you really sang from your heart....How you experienced Jesus in your life !!!!! Wonderful.....!!

  • @mistyjohn4193
    @mistyjohn4193 4 роки тому +46

    Even though he is a Hindu dude, when he believes in what he sings, Gods power is released and he can clearly see it because Jesus is real and anybody who seek him with all their heart can meet him face to face, that’s a promise, doesn’t matter where he is from and what religion he follows.

    • @sumathijoseph6739
      @sumathijoseph6739 2 роки тому +2

      He trusted in Jesus and experienced his love and peace and the song came out from his heart. 🙏

  • @raynoldparanoorittoop3832
    @raynoldparanoorittoop3832 4 роки тому +17

    What a graceful melodious voice !

  • @rugminimenon8002
    @rugminimenon8002 3 роки тому +14

    All Glory to our Lord Jesus Christ God bless

  • @jojygeorge1626
    @jojygeorge1626 2 роки тому +3

    My father who is old 86 year find people and comfort through this amazing song😍😍😍😍

  • @shibugeorge3123
    @shibugeorge3123 9 років тому +45

    Excellent Song.....Praise the Lord!

  • @annammajohn3455
    @annammajohn3455 4 роки тому +10

    Sooo beautiful, praise the Lord.

  • @jojygeorge1626
    @jojygeorge1626 2 роки тому +3

    I see ,watch ,sing ,cry ,that how graceful Jesus Christ , 🙏🙏🙏🙏🔥may God almighty fill us also in his presence.👏👏👏thanks for sharing this beautiful , glorious song ,bless who shared ,bless ,M.G.kumar sir and blessed are the people ,as I was in very much burden ,that why i and my family is not growing ,to comfort by word of God but see how gracious,one day my father told me to search this song ,at that time God blessed me this listen this ,sweet song ,thanks the almighty i am crying always when i listen as it shows the love of God ,yes he also done many many uncountable miracles but I was not faithful ,i ask God almighty that forgive us and my husband and. Asking help to make us in his beauty.🙏🙏🙏🙏🙏🙏🙏🙏🙏

  • @Dhruvesh538
    @Dhruvesh538 2 роки тому +22

    Sung from❤️ Heart; Sure you r blessed Sir🙏

  • @kgeorgethomas8282
    @kgeorgethomas8282 8 років тому +34

    A melodious, touching, and inspirational song. God bless.

  • @lifinfrancis2104
    @lifinfrancis2104 4 роки тому +10

    Thank you my lord for all the blessings ..gracefull singing mg

  • @saintgeorgethegreat8114
    @saintgeorgethegreat8114 3 роки тому +11

    Great witness!. Fulfill the great commission by teaching the good news everywhere. May the Lord Jesus bless you abundantly.

  • @francisthannikkal1903
    @francisthannikkal1903 2 роки тому +6

    Glory to God Bless All Soul Winners in the Name of Jesus Christ Amen Hallelujah Shalom Gloria

  • @georgejoseph2656
    @georgejoseph2656 5 років тому +35

    Blessed M.G. Only those who are selected can recognize the goodness of MY heavenly Father who underwent the cruelest of deaths the Universe has ever known for sinners like ME.

  • @savykoshy4511
    @savykoshy4511 5 років тому +6

    Praise the Lord for his salvation to us. Not only saving from sin but daily Deliverance from powers of satan and sin

  • @marymathew6374
    @marymathew6374 2 роки тому +1

    Love to hear this song
    Every day I listen this song I n the morning and before I go to bed . May God bless you .

  • @babypremkumar687
    @babypremkumar687 3 роки тому +2

    This is my favourite song. How sweet !.what a sweet and beautiful melody!.when we hear this song , our pain will gone.he is enough.....enough...for the people who are believing Jesus christ.

  • @ranijacob1260
    @ranijacob1260 4 роки тому +5

    Thank you dear Lord jesus for your beautiful blessings.....I am proud that I am your child.😇

  • @bobbyjohn8305
    @bobbyjohn8305 4 роки тому +19

    Excellent song GOD ALMIGHTY WILL BLESS YOU AND YOUR FAMILY. so blessed Mg.

  • @elezabethabraham2770
    @elezabethabraham2770 2 роки тому +2

    യേശുവേ നന്ദി സ്തുതി

  • @chitralima5896
    @chitralima5896 3 роки тому +12

    Praise the Lord. Very nice. Beautifully presented. God bless you all. Thank you team. Amen.

    • @samvikas7781
      @samvikas7781 Рік тому +1

      നല്ല സൂപ്പർ പാട്ട്

  • @christinemaria3066
    @christinemaria3066 4 роки тому +9

    Wow! Amazing praiseworthy song....... Even if no one in this world love u God will always be with u and love uu, heart touching.!

  • @subodhinijacob7387
    @subodhinijacob7387 5 років тому +15

    I am also like this song very much. Praise the LORD 🙏🏼

  • @kuttygeorge7721
    @kuttygeorge7721 Рік тому +3

    What a voice Achen, God bless you. Respected Sadhu Kochukinju Updedhi wrote the song based on problems faced by him during his life long struggle in serving Living God on those early days. He was a true Servant of God.

  • @jojygeorge1626
    @jojygeorge1626 2 роки тому +6

    Praise the lord , graceous song

  • @bijuv.c4389
    @bijuv.c4389 5 років тому +95

    ആമേൻ.
    ദൈവത്തിനു സ്തോത്രം.
    യേശുവേ അപ്പാ അങ്ങു മാത്രം എനിക്ക് ആശ്രയം.

  • @jesmary11
    @jesmary11 5 років тому +16

    Very impressed about your sincere testimony Mr. MG . God bless 🙏🏽

  • @pramodvayanattu3885
    @pramodvayanattu3885 2 роки тому +12

    What a meaningful song !!!

  • @jojygeorge1626
    @jojygeorge1626 2 роки тому +2

    I thank God for choosing MG shree Kumar for , encourage the people of God almighty 🙏🙏.

  • @mysticaljugnu
    @mysticaljugnu 4 роки тому +16

    എത്ര നന്നായി പാടുന്നു.. കണ്ണ് നിഞാണ് കണ്ണ് നീർ ധാര ധാരയായി ഒഴുകി.. കൃപ ആണ് ... ആ lirics...

    • @shibyebi9438
      @shibyebi9438 4 роки тому

      Ethrakkum arinjittum daivathe angeekarikkuvan kazhiyathathu enthukondanu .MGSrikumar sir? Our manushiyan sarvalokavum nediyittum thante aathmavine nashtapeduthiyal avanu oru prayojanavum Ella ennu ariyamo ....?so think about Jesus Christ and he is only one saviour for human . please save it life in Jesus Christ.. may God bless you.

    • @manojkp3591
      @manojkp3591 2 роки тому

      നല്ല പാട്ടുകൾ കേൾക്കാറില്ലെന്ന് തോന്നുന്നു. യേശുദാസ് സാറിന്റെയും /മാർക്കോസ് സാറിന്റെയും ഗാനങ്ങൾ കേൾക്കുക.

  • @fordsondurai6095
    @fordsondurai6095 4 роки тому +16

    God to be magnified 🙏🏼🙏🏼

  • @jessychakkapan651
    @jessychakkapan651 2 роки тому +6

    Excellent Bro. Glory to GOD.🙏🙏🙏❤❤❤🌷🌷🌷

  • @cmmchurchSurulacodebyPrCJeyasi
    @cmmchurchSurulacodebyPrCJeyasi 2 роки тому +1

    என் இயேசு எவ்வளவு நல்லவர்

  • @yesupradeep7522
    @yesupradeep7522 4 роки тому +13

    My Lord Jesus, you have been to me so much.

  • @philipmathew2744
    @philipmathew2744 4 роки тому +9

    I am a greatest fan of you sir.

  • @lissymathew1622
    @lissymathew1622 2 роки тому +1

    ഈപാട്ടുകേൾക്കുമ്പോൾഎത്രആ ശ്വാസംആണു. Thank you very much for sang this song. God may bless you🧚🧚👌👌👌

  • @mariprasanna5522
    @mariprasanna5522 2 роки тому +1

    ഈശോയെ ഏറ്റുപാടിയ താങ്കളെയും കുടുംബത്തയ്യു ദൈവം അനുഗ്രഹിക്കട്ടെ!

  • @rosammanaik3749
    @rosammanaik3749 5 років тому +23

    Jesus never fails.

  • @alinjubysamuel653
    @alinjubysamuel653 5 років тому +17

    My household needs u at all times ,u are what we need , nothing is more desirous than u my Lord

  • @elizabeththomas9
    @elizabeththomas9 3 роки тому +11

    Praise The Lord🙏🙏🙏🙏

  • @user-ii3wh9pf7s
    @user-ii3wh9pf7s Рік тому +1

    Our Lord touched his soul. God has predestined His Eternal Glory for him. Marvelous Heavenly voice of the Gifted Singer echoes in the hearts .Never before l enjoyed His Songs .Though l met him once,l turned my face . His ego melted before the Lord.Thanks God

  • @mjkurian8947
    @mjkurian8947 4 роки тому +9

    Praise the Lord, Amen, Amen, Amen !

  • @greatest1ize
    @greatest1ize 4 роки тому +6

    Thankyou MG..for bringing so many blessings to all!

  • @johnsilvester2707
    @johnsilvester2707 3 роки тому

    நன்றி எம்.ஜி.ஏட்டா..god bless your family and your team work..

  • @Ben.Philip.Panicker
    @Ben.Philip.Panicker Рік тому +1

    Innayolam enne nadathi
    Innayolam enne pularthi
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    Ente paapa bhaaramellaam
    Thante chumalil ettukondu
    Enikkaay Kurishil marichhu
    Ente Yeshu etthra nallavan
    Enikkaay Kurishil marichhu
    Ente Yeshu etthra nallavan
    Ente aavashyangal arinju
    Aakasathin kilivathil thurannu
    Ellam samruthiyai nalkidunna
    Ente yeshu nalla idayan
    Ellam samruthiyai nalkidunna
    Ente yeshu nalla idayan
    Mano bharathal alanje
    Mano vedhanayal niranje
    Manamuruki njan karanjidumpol
    Ente Yeshu ethra nallavan
    Manamuruki njan karanjidumpol
    Ente Yeshu ethra nallavan
    Roga shaiyayil eniku vaidhyan
    Shoka velayil aaswasakan
    Kodum veilathil thanalumavan
    Ente yeshu ethra vallabhan
    Kodum veilathil thanalumavan
    Ente yeshu ethra vallabhan
    Oru naalum kai vidilla
    Oru naalum upekshikkilla
    Oru naalum marakkukilla
    Ente Yeshu ethra Vishwasthan
    Oru naalum marakkukilla
    Ente Yeshu ethra Vishwasthan
    Ente yeshu vannidumpol
    Thiru marvodananjidum njan
    Poyapol than vegam varum
    Ente yeshu ethra nallavan
    Poyapol than vegam varum
    Ente yeshu ethra nallavan
    Innayolam enne nadathi
    Innayolam enne pularthi
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    You have lead me till now, you have made me rise till now
    how good is my Jesus ! I need only him everyday!
    1. He bore the weight of my sins, he died for me on the cross, how good is my Jesus !
    2. He opened the gates of heaven by understanding my needs, he gives more than required, my Jesus is good shepherd!
    3. When my heart feels heavy with sorrows, when i wander due to my pains and cry, he is there for me, how good is my Jesus!
    4. He heals me when i am sick, he console me when i cry, he gives me shelter when the weather is hot, how good is my Jesus!
    5. He will never leave me anytime, he will never abandon me anytime, he will never forget me anytime! How trustworthy is my Jesus!
    6. When my Jesus comes, when he hugs me, he will come back soon the way he had gone, how good is my Jesus!

  • @gloryjohn3562
    @gloryjohn3562 5 років тому +23

    The thought-provoking song of our Lord Jesus.

    • @jessymariya7303
      @jessymariya7303 2 роки тому

      മേഘനകുട്ടി ക്ക് കൂടി ഒരു ഈ ശോ പാട്ട് കൊടുക്കുമോ 🙏🙏

  • @kripaindu1787
    @kripaindu1787 5 років тому +32

    God bless u n ur family . U r a hindu n ready to praise Jesus Christ in front of all world, really a great thing. Let the Almighty shower blessings on u n ur family. Hw many times we listen this song, each time increasing more sweetness in our heart. Thanks for ur voice

  • @georgesamuel2515
    @georgesamuel2515 3 роки тому +1

    Jesus Christ is only true friend and God with authority and power over anything and everything.
    Be blessed and be a blessing to many.

  • @VijayKumar-mt5to
    @VijayKumar-mt5to 2 роки тому +6

    Praise the Lord. God bless you all.

  • @MrPmmelvin
    @MrPmmelvin 7 років тому +39

    such a beautiful song touched my heart....

  • @AnilmathewsOommen
    @AnilmathewsOommen 11 років тому +27

    Praise the Lord! The word of God is a powerful double edged sword. It changes, transforms.....God Bless and strengthen you.

  • @bindusaji8675
    @bindusaji8675 3 роки тому +35

    Just close your eyes and feel this song 🥰

  • @jameske3457
    @jameske3457 3 роки тому

    യേശു വെ,എല്ലാഗായകരെയുംഅനുഗൃഹികണമേ,

  • @ranmatk
    @ranmatk 9 років тому +90

    Thank you Jesus Christ for everything you have given me. I am not eligible for any of these gifts you have given in my life. But you have been very kind and merciful Lord. Thank you

    • @sajioman
      @sajioman 5 років тому +4

      Thank you Jesus Christ for everything you have given us. We are not eligible for any of these gifts you have given in our life. But you have been very kind and merciful to us our Living Lord. Thank You, Thank You, Thank You,................................

    • @SweetyTeenaTom
      @SweetyTeenaTom 4 роки тому +1

      ua-cam.com/video/SjKia8-FK9M/v-deo.html

    • @robinsonk2505
      @robinsonk2505 4 роки тому

      Thank you Jesus

  • @appollosethankachan6293
    @appollosethankachan6293 8 років тому +21

    wonderful song, Thank you lord

  • @agnesc.j3870
    @agnesc.j3870 Рік тому

    ഈ തിരിച്ചറിവിന് താങ്കളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, തന്നോടു ചേർത്തു നിർത്തട്ടെ🙏

  • @pkeldhose8534
    @pkeldhose8534 2 роки тому +1

    Meaningful and heart touching. Praise the Lord 🙏