Kanayile Kalyana Naalil | കാനായിലെ കല്യാണ നാളിൽ | Prakash Puthur | BBaudios marriage PRAKASH

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 4,7 тис.

  • @rensbabu83
    @rensbabu83 9 місяців тому +833

    2024 ഇൽ ഈ സുന്ദര ഗാനം കേൾക്കുന്നവരുണ്ടോ?

    • @binuvs4319
      @binuvs4319 9 місяців тому +10

      പിന്നെ ഇത് കോൾക്കത്തിരിക്കുവാൻ പറ്റുമോ

    • @gowrinanda.p4962
      @gowrinanda.p4962 8 місяців тому +10

      ഞാൻ❤

    • @bijumoore7764
      @bijumoore7764 8 місяців тому +5

      ഉണ്ടല്ലോ... സൂപ്പർ..

    • @basilmathew4372
      @basilmathew4372 8 місяців тому +4

      ഉണ്ട് ❤

    • @mercysebastian4906
      @mercysebastian4906 7 місяців тому +3

      ഞാൻ

  • @sheenamanoj6627
    @sheenamanoj6627 Рік тому +639

    എന്നെ പോലെ ഈ സോങ് ആവർത്തിച്ചു കേൾക്കുന്നവർ ഉണ്ടോ

    • @albertlindsay3856
      @albertlindsay3856 6 місяців тому +8

      Yes

    • @muhammedmuthu7888
      @muhammedmuthu7888 6 місяців тому +11

      ഒന്നല്ല രണ്ടല്ല ഒരുപാടൊരുപാട് വട്ടം ആവർത്തിച്ചു കേട്ടിട്ടും ആ ഒരിഷ്ടം കുറയുന്നില്ല!

    • @NishanthNishanth-n1m
      @NishanthNishanth-n1m 6 місяців тому +2

      ഞാൻ 👍🙏 പ്രകാശ് ചേട്ടൻ oh 🙏🙏🙏

    • @Alpho835
      @Alpho835 5 місяців тому +2

      yes

    • @agnaseldho3589
      @agnaseldho3589 5 місяців тому +1

      Me😊

  • @rejijoseph5918
    @rejijoseph5918 Рік тому +155

    മികച്ച റിക്കാർഡിംഗ് സ്‌റ്റുഡിയോയിൽ വെച്ച് ഗാനഗന്ധർവ്വൻ ശ്രീ. യേശുദാസ് പാടി മനോഹരമാക്കിയ ഈ ഗാനം ഓപ്പൺ എയറിൽ പ്രകാശേട്ടൻ എത്ര മനോഹരമായി ആലപിച്ചിരിക്കുകയാണ് . ഒറിജിലിനെ വെല്ലുന്ന ഗാനാലാപനം. സമീപത്തു നിൽക്കുന്ന ഗായക സംഘാംഗങ്ങൾ ഈ ആലാപനത്തെ അത്ഭുതത്തോടെ വീക്ഷിക്കുന്ന കാഴ്ച അതിലും മനോഹരം .പ്രകാശേട്ടനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുവാൻ ഈ ഗാനാലാപനത്തിലൂടെ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു

  • @ajimoankp192
    @ajimoankp192 7 місяців тому +302

    ക്യാൻസർ രോഗം വന്ന് ഭൂമിയിലെ മനുഷ്യ ചികിൽസകൾ ഫലിക്കാതെമരണം എപ്പോഴും കൊണ്ടുപോകാൻ കാത്ത് നിൽക്കുന്ന എന്നെ കുറച്ച് നേരത്തെ ആശ്വസം തന്നു Thanks പ്രാർത്ഥിക്കുക

    • @anoopmathew-l6b
      @anoopmathew-l6b 7 місяців тому +4

      Sure

    • @shindojoseph4038
      @shindojoseph4038 6 місяців тому +1

      God bless you

    • @rakl456
      @rakl456 6 місяців тому +3

      ദൈവം രക്ഷിക്കട്ടെ

    • @kandathiljose
      @kandathiljose 6 місяців тому +6

      Kripasanam udambadi eduthu prardhikku

    • @horror6574
      @horror6574 6 місяців тому

      ❤​@@anoopmathew-l6b

  • @shamnadshahulhameed9727
    @shamnadshahulhameed9727 2 роки тому +1138

    ജാതിയും മതവും ചിന്തിക്കാത്തവർക്ക് കാതിന് ഇമ്പമാർന്ന സ്വരവും പാട്ടും.. വല്ലാത്തൊരു ഫീൽ....😊😊💪💪

    • @ajticlt4697
      @ajticlt4697 2 роки тому +14

      U said it

    • @shajijoseph8752
      @shajijoseph8752 2 роки тому +6

      👌

    • @jobythomas7884
      @jobythomas7884 2 роки тому +5

      സുപ്പർ

    • @paulsonkkp4409
      @paulsonkkp4409 2 роки тому +27

      എന്ത് ജാതി എന്ത് മതം നല്ല മനുഷ്യൻ ആകുന്നതാണ് ഭാഗ്യം

    • @shamnadshahulhameed9727
      @shamnadshahulhameed9727 2 роки тому +4

      @@paulsonkkp4409 ശെരിയാണ്

  • @christy7184
    @christy7184 2 роки тому +2310

    പ്രകാശേട്ടന്റെ മാധുരമേറിയ ശബ്‌ദം ഇഷ്ടപെടുന്നവർ ഉണ്ടോ 👍🏻♥️

    • @paulsonkkp4409
      @paulsonkkp4409 2 роки тому +27

      ഒത്തിരി ഇഷ്ട്ടം

    • @mathabooks15
      @mathabooks15 2 роки тому +16

      ഇഷ്ടപ്പെടാത്തവരുണ്ടോ !

    • @babyv.j8619
      @babyv.j8619 2 роки тому +9

      @@paulsonkkp4409 l

    • @sangeethsindhu4338
      @sangeethsindhu4338 2 роки тому +7

      ഇപ്പോം ന് ചോദിക്ക് 👍🏻

    • @harshankichus3557
      @harshankichus3557 2 роки тому +5

      ❤❤

  • @jeenajobin5443
    @jeenajobin5443 2 роки тому +299

    ഒന്നും പറയാനില്ല... Play ചെയ്താൽ തീരുന്നതിനു മുൻപ് 2,3 തവണ വീണ്ടും കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 😍😍😍😍❤❤❤❤
    പ്രകാശ് ഏട്ടാ.... ആഹാ ഞാൻ എത്ര ഭാഗ്യവാൻ.....ഓ... വേറെ ലെവൽ 😍😍😍♥♥♥

  • @nishansha8129
    @nishansha8129 6 місяців тому +235

    ദാസേട്ട നെക്കാളും മികച്ചത് എന്ന് പറയാൻ ഒരു മടിയില്ല❤❤❤

    • @girisjgkhkikhohnloblkkhjkk1509
      @girisjgkhkikhohnloblkkhjkk1509 3 місяці тому +2

      Original kettittille kashtam

    • @nishansha8129
      @nishansha8129 3 місяці тому +4

      orginal കേട്ടിട്ടുണ്ട് ബ്രോ എന്തോ പുള്ളിയുടെ ശബ്ധം മനസ്സിൽ തൊട്ടു 🙏🙏🙏

    • @aneeshpulikkal5754
      @aneeshpulikkal5754 3 місяці тому +2

      ദാസേട്ടൻ്റെ താഴെ തന്നെയാണ് എല്ലാ പാട്ടുകാരും

    • @abyabraham1368
      @abyabraham1368 3 місяці тому

      ​@@aneeshpulikkal5754ഒന്ന് പോ ചേട്ടാ അത് ഒന്നുന്നത് ആണ്.

    • @basilpaul481
      @basilpaul481 21 день тому

      Yes

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +941

    എഴുന്നേറ്റ് നിന്ന്, തല കുമ്പിട്ട്, കൈകൾ നെഞ്ചോട് ചേർത്ത് ഹൃദ്യമായ അഭിനന്ദനങ്ങൾ.

    • @ratheeshk.o1307
      @ratheeshk.o1307 2 роки тому +7

      എന്തു നല്ലാ ശബ്ദം

    • @Sanaljohnson989
      @Sanaljohnson989 2 роки тому

      👏👏👏👏👏👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🔥🔥🔥🔥🔥🔥🔥🔥

    • @pradeeeplearn
      @pradeeeplearn 2 роки тому +5

      എന്തു പറയാൻ ..അഭിപ്രായം പറയാന് മാത്രം ഞാൻ വളർന്നിട്ടില്ല പ്രകാശേട്ട ...പ്രകാശം പരത്തുന്നു പ്രകാശേട്ടൻ ..

    • @ashika.s4858
      @ashika.s4858 2 роки тому +1

      പൊളി അണ്ണാ

    • @jojimary
      @jojimary 2 роки тому

      ua-cam.com/video/fPBgqnmvc-w/v-deo.html

  • @rajeshs2682
    @rajeshs2682 2 роки тому +1081

    ഞാൻ ഒരു ബ്രയിൻ ട്യൂമർ അസുഖബാധിനനാണ്. ഈ ഗാനം എത്ര പ്രാവശ്യം കെട്ടന്നറിയില്ല ഓ രോ പ്രാവശ്യം കേൾക്കുന്ന പോസിറ്റീവ് എനർജി

  • @SudheeshGrace
    @SudheeshGrace Рік тому +289

    ഇപ്പോളും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ

  • @jinesh1104
    @jinesh1104 10 місяців тому +283

    പ്രകാശേട്ടന്റെ ശബ്ദം സുപ്പർജൂനിയർ യോശുദാസ് 2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്നവർ ആരക്കെ സുപ്പർസോങ്ങ് സുപ്പർ സൗണ്ട് പ്രകാശേട്ടനെ ദൈവം അനുഗ്രഹിക്കട്ടോ❤

  • @rajeshpeter7377
    @rajeshpeter7377 2 роки тому +1944

    ഞാൻ വിചാരിച്ചത് ഈ ലോകത്ത് യേശുദാസിനേക്കാളും നന്നായി പാടാൻ വേറെ ആർക്കും പാടാൻ സാധിക്കുകയില്ലെന്നാണ് ഈ പാട്ട് യേശുദാസ് വിചാരിച്ചാലും ഇത്ര മനോഹരമായി പാടാൻ പറ്റുമെന്ന് തോന്നുന്നില്ല

    • @chippyanirudhan6538
      @chippyanirudhan6538 2 роки тому +52

      Correct

    • @Arun2255mohan
      @Arun2255mohan 2 роки тому +99

      Yesudas padi vechath.. Kurach koodi feel koduth padiyirikunu.. Athre ullu.. Dasettan padiyath ithinte സംഗീത സംവിധായാകൻ പറഞ്ഞതിന് അനുസരിച്ചാണ്.. ഇത് ഇയാളുടെ ഇഷ്ടത്തിനും.. അപ്പോൾ feel കൊടുത്ത് ഒക്കെ പാടാം... എന്ന് വെച്ച് ദാസേട്ടനെ കാളും വലിയ പാട്ടുകാരൻ ആകാതെ

    • @Arun2255mohan
      @Arun2255mohan 2 роки тому +85

      Enkil dasettan പാടിയ പാട്ട് എല്ലാം പുള്ളിയെ കൊണ്ട് പാടിക്ക്

    • @antonyv.x.9817
      @antonyv.x.9817 2 роки тому +16

      Sathyam 🤝

    • @princegeorge3816
      @princegeorge3816 2 роки тому +5

      👍🏻

  • @jaleel.mjareer2238
    @jaleel.mjareer2238 2 роки тому +432

    ഞാൻ ഒരു മുസ്ലിം ആണ് ഈ sog ഞാൻ ഇപ്പോൾ യേറെകുറേ പഠിച്ചു എന്തൊരു രസമാണ് കേട്ടിരിക്കാൻ ശബ്ദം ഒരു രക്ഷയുമില്ല ഞാൻ ഇപ്പോൾ ഈ ഗായകന്റെ ഫാൻ ആണ്

    • @bibinthomas8054
      @bibinthomas8054 2 роки тому +24

      bro..എന്തിനാണ് ജാതിയും മതവും മനുഷ്യർ മനുഷ്യർ ആയാൽ പോരെ

    • @johnythomas7317
      @johnythomas7317 2 роки тому +8

      പാട്ടുകൾക്ക് ജാതിയും മതവും ഇല്ല സഹോദര... എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഹൃദയത്തെ തൊട്ടൊരു പാട്ടുണ്ട് ഉമ്മയെ ചോദിച്ചു പൊന്നും മോളു കരയല്ലേ....

    • @sreejithkumarks8504
      @sreejithkumarks8504 2 роки тому +11

      ഞാൻ ഒരു മുസ്ലിം ആണ് എന്നൊക്കെയുള്ള ഡെക്കറേഷൻ എന്തിനാണാവോ...?

    • @vinodthomas1969
      @vinodthomas1969 2 роки тому +2

      മനുഷ്യൻ ആകാൻ പഠിക്കു ബ്രോ

    • @dinymathew1279
      @dinymathew1279 2 роки тому +11

      നിങ്ങളുടെ മനോഭാവം ആണ് ആദ്യം മാറ്റേണ്ടത്. നല്ല മനുഷ്യനായി ജീവിക്കുന്നവനാണ് യഥാർത്ഥ മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും. മതം നമ്മൾ തന്നെ ഉണ്ടാക്കി വെറുതെ വിദ്വേഷം വിതറുന്ന ഈ രാജ്യം എന്നു നന്നാവുമോ? ഒരു പ്രതീക്ഷയും ഇല്ല.

  • @ajithradhakrishnan894
    @ajithradhakrishnan894 Рік тому +519

    ദാസ് സർ പാടിയതിനേക്കാൾ മികച്ചത് എന്ന് തോന്നിയ ഒരു ഗാനം. പാടിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട്. 👌👌👌

    • @BijuEEdiyan
      @BijuEEdiyan Рік тому +2

      😂😂😂😅

    • @josep.p5206
      @josep.p5206 Рік тому +3

      Yes 💯

    • @justindavid8514
      @justindavid8514 Рік тому +3

      Sure

    • @pranavpp9808
      @pranavpp9808 Рік тому +1

      Athe😄

    • @spasp-gd1dw
      @spasp-gd1dw 10 місяців тому

      എ ട പൂറ ഈ പാട്ട് എത്രയോ വർഷം മുൻപ് പാടിയത് ,ഇന്നത്തെ H q R വരും മുൻപ്

  • @SreejaMohanan-yd7dz
    @SreejaMohanan-yd7dz Рік тому +138

    ഞാൻ ഈ പാട്ട് പാടി school മത്സരത്തിന് 1st Rank കിട്ടി.❤❤❤❤❤❤❤

    • @mohanp9418
      @mohanp9418 9 місяців тому

      സൂപ്പർ 👍👍👍👍

    • @soumyakrishna7796
      @soumyakrishna7796 7 місяців тому

      👌👌

    • @aniljohn8169
      @aniljohn8169 Місяць тому

      👍❤️

    • @thomasphilip657
      @thomasphilip657 Місяць тому

      Pattinum rank undo?? Bjp yude mun kendra manthriyude bhaaryakku padikkukayaano?

  • @seena8623
    @seena8623 Рік тому +363

    ഒറിജിനൽ കടത്തിവെട്ടി അഭിനന്ദനങ്ങൾ ❤❤❤❤ കർത്താവെ അനുഗ്രഹിക്കനമ്മേ

    • @CR-ws5xk
      @CR-ws5xk Рік тому +3

      ഒറിജിനൽ എന്നും ഒറിജിനൽ ആണ് sung by k j yesudas

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому

      കോപ്പ് വെട്ടി

    • @jobinjustin3466
      @jobinjustin3466 Рік тому +1

      നല്ല feelondu ❤️❤️❤️❤️❤️

    • @NixonANTONY-y9x
      @NixonANTONY-y9x Рік тому

      ​@@CR-ws5xk😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @tijajayson4240
      @tijajayson4240 7 місяців тому +1

      Ohh..pinne orginal ne vellum polum🙄🙄🙄😏😏😏

  • @ANUKRISHNA89
    @ANUKRISHNA89 2 роки тому +580

    എന്തൊരു ഭംഗിയായി പാടുന്നു... ലോകം അറിയുന്ന ഒരു ഗായകൻ ആകാൻ കർത്താവ് അനുഗ്രഹിക്കട്ടെ.. 👏👏❤

  • @Mallusiraj007
    @Mallusiraj007 4 місяці тому +23

    ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസി അല്ല. പക്ഷെ ഈ ഗാനം ഞാൻ എന്നും കേൾക്കും. ഇത് കേൾക്കുമ്പോൾ എന്തോ ഒരു നല്ല ഫീൽ ആണ്. Awesome ❤️🙏

  • @varietymoods
    @varietymoods Рік тому +350

    പ്രകാശേട്ടൻ പാടിയത് കേട്ട ശേഷം യേശുദാസ് പാടിയതും കൂടെ ഞാൻ കേട്ടു നോക്കി. ഒറിജിനലിനെക്കാൾ മനോഹരം പ്രകാശേട്ടൻ പാടിയത് തന്നെ. God bless you ചേട്ടാ🙏

    • @baijuambadan
      @baijuambadan Рік тому +11

      അഹാ ഞാനെത്ര ഭാഗ്യവാൻ......എന്താ ഒരു ഫീൽ

    • @augustineantony2001
      @augustineantony2001 Рік тому +7

      I put the same comment now, and then I saw this. Yes bro, better than the original

    • @maninr359
      @maninr359 Рік тому +2

      ❤❤❤❤❤❤

    • @francisjoseph5335
      @francisjoseph5335 Рік тому +3

      Marvelous

    • @LijoJames-mb9fj
      @LijoJames-mb9fj Рік тому +1

      recording difference consider

  • @subhashkjoseph731
    @subhashkjoseph731 2 роки тому +473

    ഈ പാട്ടു ഇത്രയും ഭംഗിയായി പാടുന്നത് ഞാൻ ഇത് വരെ കേട്ടിട്ടില്ല... ഒറിജിനലിനെ വെല്ലും പ്രകടനം ... സൂപ്പർ 👏👏👏

  • @abyabraham7111
    @abyabraham7111 2 роки тому +429

    എന്റെ പ്രകാശേട്ട കൂടെ നിൽക്കുന്നവർ പോലും ആസ്വധിക്കുന്നുണ്ട്.... സൂപ്പർ... ഇനിയും കൂടുതൽ പാടി കേൾക്കണം എന്നുണ്ട്...

    • @sojajoby3670
      @sojajoby3670 2 роки тому +15

      ആ ചേച്ചിയുടെയും പയ്യന്റെയും നോട്ടത്തിലുണ്ട്

    • @alexthomas8628
      @alexthomas8628 2 роки тому +1

      God's gift. Nothing to comment. Super rendering, voice.

  • @vincentpaul6291
    @vincentpaul6291 5 місяців тому +31

    ഒരുപാട് ഗായകരുണ്ടെങ്കിലും ഈ ഗാനം ഇത്ര ഉള്ളിൽ തട്ടി ആരും പാടിയിട്ടുണ്ടാവില്ല യേശുവിൻ്റെ കൃപ ഒരുപാടുള്ള അനുഗ്രഹീത ഗായകൻ.

  • @jamsheerjamsheerkh2960
    @jamsheerjamsheerkh2960 2 роки тому +353

    യേശു ദാസ് പാടിയതിനേക്കാൾ ഒന്ന് കൂടി സൂപ്പർ ആയത് ഇതാണ് 🤩🤩🤩

  • @premanpremanreena4571
    @premanpremanreena4571 2 роки тому +458

    എന്ത് എളിമയോട്കൂടി
    ഈ മഹാഗാനം ആലപിച്ചു
    എപ്പോഴും ഈ ഗാനം ഇടതു നെഞ്ചിൽ തട്ടുന്നു
    ഒന്നും പറയുവാൻ ഇല്ല ചേട്ടാ
    ഗംഭീരം ❤️🙏
    ഈ ഗാനം എഴുതിയ ആൾക്കും
    ആലപിച്ച അണ്ണനും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️🙏 നന്ദി 💪🙏❤️

    • @johnyporinju7620
      @johnyporinju7620 2 роки тому +8

      ഈ ഗാനം ആദ്യം പാടിയ ആൾ ആരായാലും ഈ എളിയ ഗായകനെ ഒന്ന് അഭിനന്നിച്ചു കൂടി

    • @jojimary
      @jojimary 2 роки тому

      ua-cam.com/video/fPBgqnmvc-w/v-deo.html
      Enthu rasanu ithu kelkkan

    • @sajusachu6429
      @sajusachu6429 2 роки тому +2

      @@johnyporinju7620 യേശുദാസ്

    • @joykv2484
      @joykv2484 2 роки тому

      Xyxxxxzzzffxzxzyzzzzyxxzyzzyzzzxxyyyxyyyzxyxyyyyyyxzyyxzyyyyyyyyyyfyyyxyxxyyxyyyfyfyyyyyyyyycyxyycfxyxxxyxyyxuuy

    • @vvssst
      @vvssst 2 роки тому +3

      ഇത് ലിപ് ചെയ്തിട്ട് സ്റ്റുഡിയോ യില് വോയ്സ് റെക്കോർഡ് ചെയ്തതാണ്😭😭😭😭

  • @blaisekurias6862
    @blaisekurias6862 2 роки тому +417

    ഗംഭീരം! നല്ല ശബ്ദ നിയന്ത്രണം. വ്യക്തവും..ഒറിജിനലിനെ വെല്ലുന്നുവോ എന്നും സംശയം .അഭിനന്ദനങ്ങൾ

    • @soulofmusic685
      @soulofmusic685 2 роки тому +12

      ഒറിജിനലിനെ വെല്ലും 👏🏻👏🏻👏🏻👏🏻👏🏻

    • @johnsonvg2790
      @johnsonvg2790 2 роки тому +8

      ശരിയാണ്.. ഇതാണ് യഥാർത്ഥ ഈണവും താളവും ശ്രുതിയും ശബ്ദഗാഠഭീരൃവുഠ...

    • @babeeshbabu6188
      @babeeshbabu6188 2 роки тому +1

      👌🏻🎶👌🏻🎶👌🏻🎶👌🏻

    • @abdulkadher6588
      @abdulkadher6588 2 роки тому +7

      Better than original?????? There is no chance of feeling of uncertainty. That is true🤪🤪

    • @shalinjohn3240
      @shalinjohn3240 2 роки тому +2

      Very True :)

  • @sudheesh7937
    @sudheesh7937 Рік тому +29

    ഈ പാട്ട് എന്നും രാത്രിയിൽ കേൾക്കുന്നവർ ആരൊക്കെ ഉണ്ട്...! ♥️♥️♥️💚♥️♥️♥️

  • @abianu7748
    @abianu7748 2 роки тому +298

    ഇതുപോലെ ഉള്ള ഗായകരെ മുന്നിൽ കെണ്ട് വരണം . സൂപ്പർ 🌹🌹

  • @stanlyjoseph2503
    @stanlyjoseph2503 Рік тому +192

    ഉഗ്രൻ 😘😘😘😘ആ പിറകിൽ നിൽക്കുന്ന പയ്യൻ ഉഗ്രൻ ആസ്വാദകൻ.. അവനും 100 മാർക്ക്‌ 🥰🥰

  • @annabenny7731
    @annabenny7731 2 роки тому +250

    ആഹാ ഞാൻ എത്ര ഭാഗ്യവതി! ഈ ഗാനം താങ്കളുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ
    എൻ്റെ സങ്കടമൊക്കെ എങ്ങോ മാഞ്ഞുപോയി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @RaveendranKeli
    @RaveendranKeli 8 місяців тому +10

    2022ഇൽ ഒരു വേദിയിൽ എനിക്ക് ഈ ഗാനം പാടാൻ അവസരമുണ്ടായി. പ്രകാശിന്റെ നല്ല ഒരു ഗാനം ❤

  • @rakeshpr6505
    @rakeshpr6505 2 роки тому +223

    എന്റെ ദൈവമേ.. എന്തൊരു ശബ്ദം ആണിത്...ഫീൽ ❤️❤️❤️❤️സഗീതത്തിന് ജാതി ഇല്ല.. മതം ഇല്ല... പറയാൻ എനിക്ക് വാക്കുകളും ഇല്ല ❤️❤️❤️

  • @aneeshanand2950
    @aneeshanand2950 Рік тому +132

    അറിയപ്പെടാതെപോയ ഗന്ധർവ ഗായകൻ ❤❤❤🥰 ഇനിയെങ്കിലും അദ്ദേഹത്തെ മലയാളസിനിമ ഉപയോഗപ്പെടുത്തണം 🙏🏻🙏🏻

  • @ksablogs6475
    @ksablogs6475 Рік тому +25

    ഓരോ തവണ കേൾക്കുമ്പോളും വീണ്ടും വീണ്ടും കമെന്റ് ഇടാൻ തോന്നുവാ..... എത്ര കേട്ടു എന്ന് എനിക്ക് തന്നെ കണക്കില്ല 👌👌👌👌👌👌🥰🥰🥰🥰🥰

  • @sijimeegha6443
    @sijimeegha6443 11 місяців тому +61

    അനുഗ്രഹിത കലാകാരൻ പ്രകാശേട്ടൻ ഉയരങ്ങൾ കീഴ്ടക്കട്ടെ ❤❤❤

  • @abhilashks8225
    @abhilashks8225 2 роки тому +126

    പത്തനംതിട്ട സാരംഗിന്റെ ഗായകൻ 🥰

    • @ARUNRAJ-t2n
      @ARUNRAJ-t2n 2 роки тому +2

      ❤❤❤❤

    • @jaisytj4828
      @jaisytj4828 2 роки тому +3

      അഭിനന്ദനങ്ങൾ🥰🤝

    • @jaisytj4828
      @jaisytj4828 2 роки тому +2

      അഭിനന്ദനങ്ങൾ🥰🤝

    • @jincysvlog9505
      @jincysvlog9505 2 роки тому +1

      👍🏼

    • @hari5489
      @hari5489 2 роки тому +1

      ♥️♥️♥️♥️♥️♥️♥️

  • @gopinathannair9157
    @gopinathannair9157 2 роки тому +174

    അധിസുന്ദരം ... എന്തു മധുരശബ്ദം... ദൈവാനുഗ്രഹം ഉള്ള ഗായകൻ ആണ് താങ്കൾ.....

  • @joychittiyath3177
    @joychittiyath3177 Рік тому +126

    ഭാവത്തിലും രൂപത്തിലും ഒരു ജാഡയും ഇല്ലാത്ത മധുരമേറിയ ശബ്ദത്തിന്റെ ഉടമയായ ഗായകനെ ആശംസകൾ നേരുന്നു

  • @riyazriyaz2601
    @riyazriyaz2601 2 роки тому +170

    ആഹാ ഞാൻ എത്ര ഭാഗ്യവാൻ "യേശു" എൻ ജീവനെ ❤️ പ്രകാശ് ഏട്ടൻ 👌👌👌

  • @praveenpadmanabhan2021
    @praveenpadmanabhan2021 Рік тому +74

    പ്രകാശ് ചേട്ടന് ഇപ്പോൾ ഒരു പടത്തിൽ ഒരു അവസരം കൊടുത്ത (മാളികപ്പുറം ) ടീമിന് അഭിനന്ദനങ്ങൾ 😍

  • @binummathew161
    @binummathew161 2 роки тому +173

    ഞാൻ ശാന്തനായി ഇരുന്ന്..... കണ്ണും മനസും നിറഞ്ഞു കേട്ടു 👍👍👍👍

  • @dinujoseph7043
    @dinujoseph7043 2 роки тому +91

    ഇദ്ദേഹം പാടിയതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് 👌🙏👏👏👏👏

  • @VarunAnthony1983
    @VarunAnthony1983 2 роки тому +63

    ഈ ഗായകനു മുൻപിൽ യേശുദാസിനു രണ്ടാം സ്ഥാനമേ ലഭിക്കുകയുള്ളു🙏🙏🙏🙏

    • @akyt5838
      @akyt5838 2 роки тому +3

      Athrayum veno..??
      Aarohanathil ninn Avarohanathileyk voice minute cheyth edukaan Kazhivulla ore oru Vyakthi Yesudas maathramaanu.!
      N yesudas is not a singer..he is God in both.. Classical N hindustani music..

    • @thareeshk5012
      @thareeshk5012 2 роки тому +6

      Dasesttan padiya pattinu itra feel illa

    • @jaikishpeter9389
      @jaikishpeter9389 2 роки тому

      ഒന്നു പോടാപ്പാ

    • @jaikishpeter9389
      @jaikishpeter9389 2 роки тому +1

      നന്നായി പാടി പക്ഷെ ദാസേട്ടനോട് ഉപമിക്കേണ്ട കേട്ടോ.. അത് വേറെ ലെവൽ അന്നുകേട്ടോ

    • @philipjoseph7116
      @philipjoseph7116 2 роки тому

      മാര്‍ക്കും ഇട്ടോ ?

  • @muhammedmuthu7888
    @muhammedmuthu7888 Рік тому +31

    ദാസേട്ടന്റെ ശബ്ദത്തിനോടും സ്വര മാധുര്യത്തിനോടും ഉപമിച്ചു ഇദ്ദേഹത്തിന്റെ ഈ കഴിവിനെ ആരും കുറച്ച് കാണേണ്ട. ദാസേട്ടൻ വേറെ ഇദ്ദേഹം വേറെ. ഇദ്ദേഹത്തിന്റെ ഈ അപാര കഴിവിന് മുന്നിൽ നമിക്കുന്നു. അഭിനന്ദനങ്ങൾ ചേട്ടാ,,,,❤❤

  • @anooppaul12
    @anooppaul12 2 роки тому +87

    ആഹാ ഞാൻ എത്ര ഭാഗ്യവാൻ ആ വരി ഒരു 5 വട്ടം റിപീറ്റ് ചെയ്തു കേട്ടു അനുഗ്രഹീത ഗായകൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @manuks8577
    @manuks8577 2 роки тому +125

    പത്തനംതിട്ട സാരംഗിന്റെ അഭിമാനം.......... പ്രകാശേട്ടൻ 🙏🙏🙏

  • @SureshKumar-my3rl
    @SureshKumar-my3rl Рік тому +126

    ആ പാടുന്നതിൻ്റെ റിസൾട്ട് ആ അടുത്തു നിൽക്കുന്ന ചേച്ചിയുടെയും, പിറകിൽ നിൽക്കുന്ന മോൻ്റെയും മുഖത്ത് നിന്ന് മനസ്സിലാക്കാം❤️💚💙 സൂപ്പർ

    • @Abey.BigbAbey
      @Abey.BigbAbey Рік тому +2

      സത്യം 👍👍👍

    • @jessyjose7240
      @jessyjose7240 Рік тому +1

      ഞാനും അതു ശ്രദ്ധിക്കായിരുന്നു

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому

      പിന്നെ... ഇത് റെക്കോർഡ് സ്റ്റുഡിയോയിൽ പാടി വീഡിയോ എഡിറ്റ്‌ ചയ്തു ഇട്ടതാണ്.. ഒരു പള്ളികകത്തും കല്യാണ ടൈമിൽ നോയ്‌സ് ഇല്ലാണ്ടിരിക്കില്ല... So

    • @bencythomas5977
      @bencythomas5977 Рік тому

      ​@@saayvarthirumeni4326❤

    • @retheesht.k8095
      @retheesht.k8095 10 місяців тому

      Sathyam

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Місяць тому +1

    ഈ പാട്ടു കേട്ടു ഒരുപാട് കരഞ്ഞു ഞാൻ,, ഒറ്റപ്പെടൽ ഉള്ളതുകൊണ്ട് ആയിരിക്കും 😭😭😭🙏🙏🙏

  • @sensitivepshycho962
    @sensitivepshycho962 Рік тому +14

    എനിക്ക് വിജയ് യേശുദാസിന്റെ ശബ്ദമായി സാമ്യം തോന്നി. ഏതായാലും പ്രകാശേട്ടൻ മനോഹരമായി പാടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ആലാപനം

  • @soulofmusic685
    @soulofmusic685 2 роки тому +57

    ഈ മനുഷ്യനെ കേൾക്കാൻ അല്പം വൈകിയോ എന്നൊരു സംശയം... എത്ര മനോഹര ശബ്ദം..... മുൻ നിരയിലേക്ക് കടന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ.... ബ്ലെസ്സഡ് വോയിസ്‌ 😍😍😍

  • @jaimongeorge7824
    @jaimongeorge7824 2 роки тому +162

    പറയാൻ വാക്കുകൾ ഇല്ലാ അത്ര മനോഹരമായി പാടിയിരിക്കുന്നു പ്രകാശൻ ബ്രോ 😍😍🙏🙏🙏🙏

    • @lijikrishna4643
      @lijikrishna4643 2 роки тому

      Oninum parayanilla

    • @shibukur7
      @shibukur7 2 роки тому

      വാക്കുകൾക്ക് അപ്പുറം സൂപ്പർ ബ്രോ എന്താ ഒരു ഫീൽ

  • @sindhuprasad3408
    @sindhuprasad3408 11 місяців тому +37

    യേശു ദേവന്റെ ആദ്യത്തെ അത്ഭുത പ്രവത്തികളിൽ ഒന്ന് കനായിലെ കല്യാണനാളിൽ വെള്ളം മുന്തിരി നീര് ആക്കിയത് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @Ebiunni
      @Ebiunni Місяць тому

      ♥️🤍♥️

  • @akhilpvm
    @akhilpvm 2 роки тому +238

    *മാളികപ്പുറം ചിത്രത്തിലെ 'ഹരിവരാസനം' പുതിയ പാട്ട് കേട്ടതിനു ശേഷം വീണ്ടും പ്രകാശ് ചേട്ടൻ്റെ പഴയ ഗാനങ്ങളിലൂടെ ഒന്നുകൂടി സഞ്ചരിച്ചു,, ഈ ശബ്ദം ഇന്നും ഒരു വികാരമാണ്* ✌️💕

  • @Kazcha-zi5bq
    @Kazcha-zi5bq 2 роки тому +214

    യേശുദാസിന്റെ ക്രിസ്ത്യൻ ക്ലാസിക്സ് ഇതിലും മികച്ചതായി ആരും പാടിയിട്ടുണ്ടെന്ന് തോന്നുന്നില്ല

  • @sujitha2612
    @sujitha2612 2 роки тому +60

    ആ വരികൾ വിരിയിച്ച രജയിതാവിനെയും അതിനു സംഗീതം കൊടുത്ത പ്രേതിഭയെയും, അതിലേറെ യേശുവിന്റെ കാലേൽ നമ്മെ ഇരുത്തിയ ആ മഹാ ഗായകനെയും നിങ്ങളെ ഓരോരുത്തരെയും മനസുകൊണ്ട് ഒരായിരം തവണ നമിക്കുന്നു

  • @jainypalathinkal305
    @jainypalathinkal305 8 місяців тому +2

    എല്ലാ ദിവസവും, ഒരു തവണയെങ്കിലും പ്രകശേട്ടന്റെ ഈ പാട്ട് ഞാൻ കേൾക്കും 🙏

  • @prsanthoshthomasheavenlybl3204
    @prsanthoshthomasheavenlybl3204 Рік тому +115

    വാക്കുകളില്ല സഹോദരാ..
    ദൈവം ഇനിയും ധാരാളമായി അവസരങ്ങൾ തരട്ടെ......❤❤❤❤❤❤❤❤❤👍🏻👍🏻👍🏻

  • @suneerfurniture6651
    @suneerfurniture6651 2 роки тому +80

    അദ്ദേഹം എത്ര വലിയ ഗായകനാണെന്ന് തൊട്ടടുത്ത് നിൽക്കുന്ന സ്ത്രീയുടെ മുഖത്ത് അറിയുന്നുണ്ട്... ഒറിജിനലിനെ വെല്ലും ഗാനം സൂപ്പർ 👌👌👌👌👌

    • @santhoshkuttan8579
      @santhoshkuttan8579 2 роки тому

      😁👏👏

    • @ambilyambily5024
      @ambilyambily5024 2 роки тому +1

      Correct .... ഞാനും അത് ശ്രദ്ധിച്ചിരിക്കുകയാണ്
      എളിമയുടെ ഗായകൻ
      ഞങ്ങളുട പ്രകാശ് സാരംഗ് ❣️❣️🙏🙏🙏🙏

  • @angelofyhwh3558
    @angelofyhwh3558 Рік тому +45

    ആഹാ ഞാൻ എത്ര ഭാഗ്യവാൻ യേശു എൻ ജീവനെ 2.36എന്ന് പാടുമ്പോൾ പുറകിൽ നിൽക്കുന്ന പയ്യനെ ശ്രദ്ധിച്ചേ എന്തു സന്തോഷമാണ്❤❤❤❤❤😊😊😊😊❤

    • @JovinJoy-n8h
      @JovinJoy-n8h 10 місяців тому +2

      correct..💞

    • @Challengers6881
      @Challengers6881 6 місяців тому +2

      Aduthu nilkkunna chechyude mukathum undu santhosham

  • @animashthrichambaram6052
    @animashthrichambaram6052 Рік тому +20

    ഞാൻ എത്ര ഭാഗ്യവാൻ...... പ്രകാശിന്റെ ഈ ഗാനം കേൾക്കു വാൻ കഴിഞ്ഞവർ മുഴുവൻ എത്ര ഭാഗ്യവാന്മാർ . വലിയ ഒരു നമസ്ക്കാരം

  • @n.k.santhosh8949
    @n.k.santhosh8949 Рік тому +58

    ഈ ഗാനം ഇതിനേക്കാൾ മനോഹരമാക്കാൻ ആർക്കും കഴിയില്ല ❤️❤️❤️❤️👍👍👍👍👍

  • @deepthishaji5860
    @deepthishaji5860 Рік тому +64

    വാക്കുകൾ കിട്ടുന്നില്ല സഹോദരാ.... യേശുദേവൻ ഇനിയും അനുഗ്രഹപൂമഴ പൊഴിക്കട്ടെ...

  • @manmadhanpk4234
    @manmadhanpk4234 8 місяців тому +2

    എത്ര പ്രാവശ്യം കെട്ടെന്ന് എനിക്ക് ഓർമയില്ല അതറക്കും മനോഹരം. ഇതുപോലെ ആര് പാടും

  • @sandeeptvp
    @sandeeptvp 2 роки тому +82

    എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് .. അസാധ്യ ഫീൽ ഒറിജിനൽ ഗാനത്തേക്കാൾ മനോഹരം ..❤️❤️🌹🌹🌹👏👏👏👏

  • @winstonpattersonmorris2226
    @winstonpattersonmorris2226 Рік тому +44

    ദാസേട്ടനല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ എനിക്കാവില്ല പക്ഷേ, ഈ ഗാനത്തിന്റെ ഈ ആലാപനം ദാസേട്ടൻ കേട്ടാൽ അദ്ദേഹം പോലും പ്രകാശേട്ടനെ അഭിനന്ദിച്ചു പോകും.....❤❤❤❤❤🎉🎉🎉🎉🎉

    • @shibithagagan6400
      @shibithagagan6400 Рік тому +3

      അങ്ങനെയൊന്നും ആ അഹങ്കരി ചെയ്യില്ല

    • @sherlyjoy8596
      @sherlyjoy8596 Рік тому +2

      Therivilikum😢

  • @shamnadshaer5648
    @shamnadshaer5648 Рік тому +64

    ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ടും യഹൂതിയായിലെ പാട്ടും മനസ്സിൽ പതിഞ്ഞ പാട്ടുകൾ

    • @sajusudha1698
      @sajusudha1698 11 місяців тому +2

      പാട്ടിനെന്തു മതം

    • @pradeepkannatty9118
      @pradeepkannatty9118 10 місяців тому

      ​@@sajusudha1698music beyond everything

  • @ebinjoebin3188
    @ebinjoebin3188 Місяць тому +2

    ഞാനിതു എന്റെ wtsp ലേക്ക് link shere ചെയ്തു എന്നും കേൾക്കും.. ഒരു റിഫ്രഷ് ആണു മനസ്സിൽ

  • @human5089
    @human5089 2 роки тому +48

    വിസ്മയത്തിൽ. സൈഡിൽ നിൽക്കുന്ന ചേച്ചി.. പ്രകാശ് ചേട്ടനെ ഇടക്ക് നോക്കുന്നു... സൂപ്പർ ചേട്ടാ. യോഗം ഇല്ലാത്തതു കൊണ്ട് ഇങ്ങനെ ഉള്ള പ്രകൽഭ ജന്മങ്ങൾ ആരും അറിയാതെ ലോകത്തു ജീവിച്ചു തീർക്കുന്നു.ഇപ്പോഴ് എങ്കിലും അങ്ങയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞല്ലോ. നന്ദി 🙏

    • @ആരണ്യകം-ഘ5ണ
      @ആരണ്യകം-ഘ5ണ 2 роки тому +7

      സൈഡിൽ നിൽക്കുന്ന ആ സോദരിയുടെ നോട്ടം ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന്.....

  • @vinijarajesh2341
    @vinijarajesh2341 2 роки тому +55

    ഈ പാട്ട് ഇത്രയും മനോഹരമായി പാടാൻ വേറെ ആളുകൾക്ക് പറ്റുമെന്ന് തോന്നുന്നില്ല ഈ പാട്ട് പാടിയ ചേട്ടന എന്തൊരം അഭിനന്ദിച്ചു ലും മതിയാകുല

  • @alexroy5989
    @alexroy5989 2 роки тому +176

    സഹോദരാ ദൈവം നിങ്ങളെ ഉയർത്തട്ടെ 🌹🌹🌹

  • @SreekanthVs-jv6qd
    @SreekanthVs-jv6qd Місяць тому

    ഓരോ പ്രാവിശ്യം കേൾകുംതോറും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന ഒരു നല്ല ക്രിസ്തിയ ഗാനം . പ്രകാശ് ഏട്ടൻ 👌🏼

  • @rinimathew9913
    @rinimathew9913 2 роки тому +72

    കൂടെ ഉള്ളവർ പോലും ആരാധനയോടെ നോക്കുന്നു 🥰👌👌👌👌👌

  • @galilee081
    @galilee081 2 роки тому +96

    ഈ അടുത്ത സമയത്തൊന്നും ഇത്ര മനോഹരവും ഫീലോഡ്കുടിയതുമായ ആലാപനം കേട്ടിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
    ഓർക്കസ്ട്രയും മനോഹരം
    👍🙏🏥🙏👍

  • @thomastj5622
    @thomastj5622 2 роки тому +21

    ഞാൻ നിരവധി തവണ ഈ ഗാനം പലരും പാടി കേട്ടു. യേശുദാസ് പോലും ഇത് ഇത്ര മനോഹരമായി പാടിയിട്ടില്ല എന്നു തോന്നുന്നു. എന്തൊരു ഫീൽ. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

    • @manojnhallilic4615
      @manojnhallilic4615 2 роки тому +1

      ശരിക്കും എനിക്കും തോന്നി. ഇടക്ക് കേട്ടപ്പോൾ മധുരതരമായത് ഇദ്ദേഹത്തിന്റെ ആലാപനം തന്നെ.

    • @jitheshp5768
      @jitheshp5768 2 роки тому

      😂😂😂😂😂😂😂😂😂😂😂

  • @rajeshnamashivaya1110
    @rajeshnamashivaya1110 Місяць тому +11

    ഞാൻ ഒരു ഹിന്ദുവാണ് പറയാൻ പാടില്ല എന്നാലും ഈ ഗാനം കേൾക്കുമ്പോൾ ഇദ്ദേഹം പാട്ടുമ്പോൾ അത് കേൾക്കുമ്പോൾ മനസ് ഒരു കുളിർമ ആണ് നോറ്റൻഷൻ എൻ്റെ കാര്യം ആണേ

    • @stephensonson3476
      @stephensonson3476 Місяць тому +1

      Carret 🌹🌹🌹🌹🙏🙏🙏🙏

    • @chandrasenannarayanan1366
      @chandrasenannarayanan1366 26 днів тому +1

      പറയാൻ പാടില്ല. എന്ന് ആരാ പറഞ്ഞത് 🤔മനസിന് ശാന്തി തരുന്നത് എല്ലാം നല്ലത് ❤️

  • @kvshibuprasad
    @kvshibuprasad 2 роки тому +36

    എന്തൊരു മനോഹരമായ പാട്ട്... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല! ഈ ചേട്ടൻ ദാസേട്ടനെക്കാളും ഭംഗിയായി പാടിയോ എന്നൊരു സംശയം!

    • @SasiSasi-ny1uz
      @SasiSasi-ny1uz Рік тому +1

      God. bless you

    • @Chippi_puff_gaming41
      @Chippi_puff_gaming41 Рік тому

      ഇതിന്റെ ട്രാക് കേട്ടാലേ യേശുദാസിന്റെ talante അറിയാൻ പറ്റും സാദാരണ യെക്കാളും ഇത്തിരി മേലെയാണ് ദാസേട്ടൻ പാടി വെക്കുക അവിടെ പാടി എത്തിക്കുന്നവർ ഉറപ്പായിട്ടും ശ്രദ്ദിക്കപ്പെടും..

  • @praveensebastian4956
    @praveensebastian4956 2 роки тому +24

    കർത്താവ് വെറുതെ ലയിച്ചു ഇരുന്നു പോയി കാണും അൽത്താരയിൽ ❤🙏

    • @jewelevaboby5717
      @jewelevaboby5717 2 місяці тому

      ഈ കമന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @benoyt.v
    @benoyt.v 2 роки тому +26

    ദാസേട്ടൻ കഴിഞ്ഞാൽ ഇ പാട്ടു അതിമനോഹരമായി പാടിയിരിക്കുന്നു ഇദ്ദേഹം...

  • @christychristo9214
    @christychristo9214 8 місяців тому +1

    wow 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼ഒന്നും പറയാനില്ല 🥰🥰🥰🥰🥰🥰🤨🥰🥰🥰❤

  • @sheeba5014
    @sheeba5014 2 роки тому +80

    Super singing 👍
    നമ്മൾ അറിയാത്ത, കേൾക്കാത്ത എത്രയോ കഴിവുള്ള ഗായകർ നമുക്ക് ചുറ്റുമുണ്ട്. നന്നായി പാടി, നല്ല voice 👏👏👏thanks bro🙏

  • @joyjoseph5888
    @joyjoseph5888 2 роки тому +18

    യേശുദാസിനോട് കിടപിടിക്കുന്ന ഗാനം അത്രയും മധുരമായ ശബ്ദം. കൂടുതലും ഞാൻ ശ്രദ്ധിച്ചത് കൂടെ ക്വയർ പാടുന്ന പെൺകുട്ടികളുടെ ആസ്വാദനം, അത്രയും നന്നായ സംഗീതവും അക്ഷര സ്ഫുടതയും ഒത്തിണങ്ങിയ ഗാനം.

  • @aneeshkoombra9799
    @aneeshkoombra9799 2 роки тому +9

    യേശുദാസ് മാറിനിൽക്കണം...! വേറെ ലെവൽ...! എത്ര തവണ കേട്ടുവെന്നത് കണക്കില്ല...! 😍😍😍😍

  • @samkuruvilla1705
    @samkuruvilla1705 Місяць тому +1

    കോറസ് പോലും അന്തംവിട്ടുപോയി, അത്രക്കും മനോഹരമായി പാടി ...
    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉super 🎉🎉

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 2 роки тому +49

    ചേട്ടാ ... വാക്കുകൾ കിട്ടുന്നില്ല ഈ പ്രഭാതത്തിൽ കണ്ണുകൾ നിറയുന്നു. ഈ ശബ്ദമാധുര്യത്തിൽ എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള ഗാനം അതിമനോഹരമായി കേൾക്കാൻ ആയതിൽ

  • @girijamuraleedharan5967
    @girijamuraleedharan5967 2 роки тому +58

    ഗംഭീരം.... വളരെ നന്നായിട്ടുണ്ട്. എത്ര പ്രാവശ്യം കേട്ടു എന്നറിയുന്നില്ല 🙏

  • @KAnantakrishnan
    @KAnantakrishnan 6 місяців тому +3

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ song എനിക്ക് ഇഷ്ടമാണ്

  • @sreekumarspringdales4710
    @sreekumarspringdales4710 2 роки тому +318

    യേശുദാസ്നെകാൾ നല്ല ഉച്ചാരണം.... എവിടെ ആയിരുന്നു ഈ ശബ്ദം....?.... നമിക്കുന്നു 🙏🏻🙏🏻🌹🌹🌹

    • @johnsonkuruppassery9800
      @johnsonkuruppassery9800 2 роки тому +3

      Great singing

    • @JP-gv3hs
      @JP-gv3hs 2 роки тому +3

      @@mukeshpm8287 ninte appan

    • @vvssst
      @vvssst 2 роки тому +5

      ഇത് ലിപ് ചെയ്തിട്ട് സ്റ്റുഡിയോ യില് വോയ്സ് റെക്കോർഡ് ചെയ്തതാണ്😭😭😭😭

    • @pammu95
      @pammu95 2 роки тому

      @@JP-gv3hs athe

    • @thomasponnan
      @thomasponnan 2 роки тому

      skill not matters but exploitation of chances make Yesudas..

  • @abbeythomaspaulmundackal124
    @abbeythomaspaulmundackal124 2 роки тому +46

    തുടർച്ചായി മൂന്ന് തവണയിൽ കൂടുതൽ ആദ്യമായി കേൾക്കുന്ന ഗീതം , എവിടെയായിരുന്നു സഹോദരാ ഇത്രേയും കാലം ...!!! ഒരു പാട്ടുകാരൻ ആകുകയെന്നതല്ല പകരം മറ്റുള്ളവർക്ക് ഇമ്പം ആകുന്ന രീതിയിൽ അവതാരിപ്പിയ്ക്കുക എന്നതിലാണ് , ഞാൻ എന്റെ കുടുംബക്കാർക്കെല്ലാം ഷെയർ ചെയ്തു എല്ലാവരും ഒന്നിൽ കൂടുതൽ തവണ കേൾക്കുന്നു ,... പ്രകാശേട്ടനെ ദൈവം അനുഹ്രഹിക്കട്ടെ ,
    🙏🏻💞🕊️
    17/09/2022

  • @khaleelrahman6154
    @khaleelrahman6154 Рік тому +50

    വേറൊരാൾക്കും ഇതിലും നന്നായി പാടാൻ പറ്റുമെന്ന് തോന്നുന്നില്ല..... ലയിച്ചു പോയി ❤️

  • @SajeevKJ-en5tl
    @SajeevKJ-en5tl Рік тому +4

    എത്ര മനോഹരമായി പാടി, കാതുകളിൽ ഇമ്പം പകർന്നു എന്ന് പറഞ്ഞാൽ ഇതാണ് ❤❤❤

  • @jacklin3021
    @jacklin3021 Рік тому +14

    നല്ല സ്വരം .... എത്ര കൂളായിട്ടാണ് പാട്ടുപാടുന്നത് 😊😊

  • @jancyjancyk4269
    @jancyjancyk4269 2 роки тому +86

    വളരെ നന്നായിരിക്കുന്നു.. ദൈവത്തിന്റെ അനുഗ്രഹമുള്ള ശബ്ദം.ഇനിയും ഇതുപോലെ ഒത്തിരി ഒത്തിരിനല്ല പാട്ടുകൾ പാടുവാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏🌹🥰

  • @pa_rv__th__i
    @pa_rv__th__i 2 роки тому +199

    കാനായിലെ കല്യാണ നാളിൽ
    കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌}x2
    വിസ്മയത്തിൽ മുഴുകി ലോകരന്ന്
    വിസ്മൃതിയിൽ തുടരും ലോകമിന്ന്
    മഹിമ കാട്ടി യേശുനാഥൻ
    കാനായിലെ 2 lines
    {കാലികൾ മേയും പുൽതൊഴുത്തിൽ
    മർത്ത്യനായ്‌ ജന്മമേകി ഈശൻ}x2
    {മെഴുതിരി നാളം പോലെയെന്നും
    വെളിച്ചമേകി ജഗത്തിനെന്നും}x2
    ആഹാ ഞാൻ എത്ര ഭാഗ്യവാൻ x2
    യേശുവെൻ ജീവനേ
    കാനായിലെ 2 lines
    {ഊമയെ സൗഖ്യമാക്കി ഇടയൻ
    അന്ധനു കാഴ്ചയേകി നാഥൻ}x2
    {പാരിതിൽ സ്നേഹ സൂനം വിതറി
    കാൽവരിയിൽ നാഥൻ പാദമിടറി}x2
    ആഹാ ഞാൻ എത്ര ഭാഗ്യവാൻx2
    യേശുവെൻ ജീവനേ
    കാനയിലെ 2 linesx2
    വിസ്മയത്തിൽ 3 lines
    കാനായിലെ 2 lines
    മഹിമ കാട്ടി x2

    • @selvinmathew7005
      @selvinmathew7005 2 роки тому +3

      Gorgeous

    • @ousephjoseph3622
      @ousephjoseph3622 2 роки тому +6

      thanks for the lyrics.🙏🙏.

    • @mathewad1733
      @mathewad1733 2 роки тому +11

      പാട്ട് മുഴുവനും എഴുതി തന്ന താങ്കൾക്കു സ്തുതി അർപ്പിക്കുന്നു 🌹❤🙏🙏❤🌹

    • @varghesevathachira4795
      @varghesevathachira4795 2 роки тому +1

      Congratulations

    • @rejisojan
      @rejisojan 2 роки тому +1

      Thank...

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 9 днів тому +1

    Grace full song .very. sweet voice. God bless you Sir abundantly.

  • @ԻՊḉ
    @ԻՊḉ 2 роки тому +70

    ഇത്പോലെ ഒരു ശബ്ദം ദൈവത്തിന്റെ വരദാനമാണ് 👌👏👏👏

  • @jijoanju_berlin
    @jijoanju_berlin 2 роки тому +32

    എന്ത് ഇമ്പമാണ് ചേട്ടാ.. ❤️ഞാനൊക്കെ എന്താണാവോ പള്ളിയിൽ പാടി വെക്കുന്നത്..ആളുകൾ കേറി ഇടിക്കാത്തത് മക്കളുടെ ഭാഗ്യം..

    • @vmathewthyparambil
      @vmathewthyparambil 2 роки тому +2

      സത്യം😂😂 എന്റെ മക്കളുടെ ഭാഗ്യം കൊണ്ടാ എനിക്കും ഇടി കിട്ടാത്തത്😂😂😂

    • @kumarkumaresh8832
      @kumarkumaresh8832 2 роки тому

      പള്ളിയിൽ പാടാനുള്ള അവസരം കിട്ടുന്നില്ലേ അത് തന്നെ ഭാഗ്യമല്ലേ

    • @vmathewthyparambil
      @vmathewthyparambil 2 роки тому

      @@kumarkumaresh8832 അതൊരു വലിയ അനുഗ്രഹമാണ്🙏❤️

    • @nelsonjohnthodupuzha5798
      @nelsonjohnthodupuzha5798 2 роки тому

      😅😅😅bro😅😅

    • @thareeshk5012
      @thareeshk5012 Рік тому

      🥰

  • @SHAANDASS
    @SHAANDASS 2 роки тому +68

    ഈ ഗാനം എന്റെ ഏറ്റവും favourite ആണ്..30 വർഷം മുൻപ്.. എനിക്ക് റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു... അന്ന് ഇഷ്ടപെട്ടത് ആണ്.. ഇപ്പോഴും.. അത്യാവശ്യം ഞാനും ഈ പാട്ട് പാടും.. ഇദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒക്കെ അശു 🙏

    • @yesiiqbal2445
      @yesiiqbal2445 2 роки тому

      Yes ofcourse you are absolutely right

    • @josecv7403
      @josecv7403 Рік тому

      Thrissur evide ? Ramdasinte opposite ayiruno? Name ? Plz

  • @BeenaAnilkumar-v1m
    @BeenaAnilkumar-v1m 26 днів тому +3

    ഞാൻ ഹിന്ദുവാണ് എനിക്ക് കേട്ടാലും മതിവരില്ല

  • @shymas1014
    @shymas1014 Рік тому +21

    എത്ര കേട്ടിട്ടും മതിവരുന്നില്ല,യേശുകർത്താവിന്റ പാട്ടുകൾ ഇനിയും പാടാൻ സഹോദരനെ സഹായിക്കട്ടെ. 👍🏻👍🏻👍🏻👍🏻

  • @nissarchempalathazham8172
    @nissarchempalathazham8172 Рік тому +13

    ആഹാ ഞാനെത്ര ഭാഗ്യവാൻ... ഈ സ്വരം കേൾക്കാൻ സാധിച്ചതിൽ..... മനോഹരം.....