എത്ര മനോഹരവും അർഥവത്തുമായിരുന്നു ആ കാലത്തെ കഥകൾ പോലെ തന്നെ പാട്ടുകളും അതിന്റെ വരികളും.. പള്ളിയിൽ നിന്ന് പാടാനുള്ള കൃസ്തീയ ഗാനത്തിന്റെ രൂപത്തിലും ഈണത്തിലും, ആ മകന് അപ്പനോടു പറയാനുള്ള അപേക്ഷകളും, സഹോദരനോട് പറയാനുള്ള കാര്യങ്ങളും, വിവാഹിതയായി മാറുന്ന പെങ്ങൾക്കുള്ള അനുഗ്രഹാശിസ്സുകളും ഒക്കെ എത്ര ഭംഗിയായാണ് എഴുതി ചിട്ടപ്പെടുത്തിയത്.. ❤️ -- വിശ്വം കാക്കുന്ന നാഥാ....... വിശ്വൈക നായകാ...... ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ (അപ്പനോട്/ദൈവത്തോട്) ഇടയൻ കൈവിട്ട കുഞ്ഞാടുകൾ.. ഇരുളിൽ കൈത്തിരി തിരയുമ്പോൾ.. ആരുമില്ലാത്തവർക്കഭയം നൽകും കാരുണ്യം എന്നിൽ ചൊരിയേണമേ.. കാരുണ്യം എന്നിൽ ചൊരിയേണമേ (അപ്പനോട്) അകലാതെ അകലുന്നു സ്നേഹാംബരം.. നീ അറിയാതെ പോകുന്നു എൻ നൊമ്പരം.. (അപ്പനോട്) അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ (സഹോദരനോട്) ധന്യമായ് തീരട്ടെ നിൻ വീഥിയിൽ ധന്യമായ് തീരട്ടെ നിൻ വീഥിയിൽ (സഹോദരിയോട്) Brilliant ❤️
വീഴ്ചകളിലെ നിസ്സഹായതയിൽ, ആരും സഹായിക്കാനില്ലാതെ നിരാശയിൽ വലയുമ്പോൾ ഈ ഗാനം ശ്രവിക്കുക. ഏറെ അർത്ഥ പൂർണ്ണത നിശ്ചയമായും അനുഭവപ്പെടും, ഏറെ ആശ്വാസവും. മൃതാത്മാവിനു അമൃതായി ഉഥാനം നല്കി ആശ്വാസം പകരുന്ന ഗാനം. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതവും യേശുദാസിന്റെ നാദവും ചേരുമ്പോഴുള്ള ആത്മാവിലെ ഈശ്വരസ്പർശം അന്യാദൃശ്യം മാത്രം. ❤
വളരെ നല്ല ഭക്തിഗാനവും അതുപോലെ തന്നെ സന്ദര്ഭത്തിനു വളരെ യോജിച്ച അർത്ഥവത്തായ ഗാനം... KPAC Lalitha ചേച്ചീ ടെ ആ ഒറ്റ shot ലെ കരച്ചിൽ കണ്ടാൽ ആരായാലും കണ്ണു നിറയും... സൂപ്പർ സോങ്...സൂപ്പർ മെയിക്കിങ്..❤
അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം അന്യനാണെങ്കികും എന്റെയീ കണ്ണുനീർ ധന്യമായ്‌തീരട്ടെ എൻ വീഥിയിൽ... ഒരേ സമയം ദൈവത്തോടും അച്ഛനോടുമുള്ള ഏറ്റുപറച്ചിൽ.... മനോഹരം❤️❤️❤️
ദാസേട്ടൻ ❣️ അകലാതെ അകലുന്നു സ്നേഹംബരം.. നീ അറിയാതെ പോകുന്നു എൻ നൊമ്പരം 🔥🌿 അന്യനാണെങ്കിലും എന്റെ ഈ കണ്ണുനീർ ധന്യമായി തീരട്ടെ നിൻ വീഥിയിൽ ജയറാമേട്ടൻ 🔥 തിലകൻ ചേട്ടൻ 🔥
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ക്രിസ്തീയ ഭക്തിഗാനം ❤️❤️❤️🎼🎼🎼🎼🎶🎶🙏🙏🙏 ജോൺസൺ മാസ്റ്ററുടെ മനോഹരമായ സംഗീതം 🎼🎶❤️ ദാസേട്ടന്റെ അടിപൊളി ആലാപനം 🎤 ജയറാമേട്ടൻ എന്താ ലുക്ക് ❤️❤️
Elarum ee song anu parayunathu ee film onu kandu noku first thonum slow enoke but finish cheyumbhol manasilavum one of the best film from jayaram hitlist with thilakan effect
2024ലും ആസ്വദിച്ച് കേൾക്കുന്നു മുസ്ലിം ആയ ഞാൻ : എന്താ ഫീൽ ജയറാമേട്ടനെ miss ചെയ്യുന്നു, നടനകലയുടെ തിലക്കുറിയായ പെരുന്തച്ചന് ആദരാജ്ഞലികൾ: മലപ്പുറത്ത് നിന്ന്..
@@devishdev6981 matinee nowinu scube oru ethiraaliya alla ivar thattikoottu remastering aanu full film dirt aanu. 4k ennokke paranjittu 1080pyude claritye ollu
ഹിന്ദുവായാലും.. ക്രിസ്ത്യനായാലും.. മുസ്ലിം ആയാലും ചോരയുടെ നിറം ചുവപ്പ് തന്നെ... മതങ്ങളും.. മതഗ്രന്ഥങ്ങളും നൽകുന്ന സന്ദേശങ്ങളും ഒന്നുതന്നെ... സ്നേഹം.. സഹോദര്യം... മത ഭ്രാന്തന്മാർ ഇതൊന്നും മനസ്സിലാക്കുന്നില്ലലോ.. നല്ലൊരു നാളെ സ്വപ്നം കണ്ട് എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ... ❤️🎉
ജാതി മത ഭേദമന്യേ എല്ലാവർക്കും ഇഷ്ടപെട്ട ക്രിസ്ത്യൻ ഗാനം😍😍😍😍😍😍
Yes
Yes
👍
Yes
എത്ര മനോഹരവും അർഥവത്തുമായിരുന്നു ആ കാലത്തെ കഥകൾ പോലെ തന്നെ പാട്ടുകളും അതിന്റെ വരികളും.. പള്ളിയിൽ നിന്ന് പാടാനുള്ള കൃസ്തീയ ഗാനത്തിന്റെ രൂപത്തിലും ഈണത്തിലും, ആ മകന് അപ്പനോടു പറയാനുള്ള അപേക്ഷകളും, സഹോദരനോട് പറയാനുള്ള കാര്യങ്ങളും, വിവാഹിതയായി മാറുന്ന പെങ്ങൾക്കുള്ള അനുഗ്രഹാശിസ്സുകളും ഒക്കെ എത്ര ഭംഗിയായാണ് എഴുതി ചിട്ടപ്പെടുത്തിയത്.. ❤️
--
വിശ്വം കാക്കുന്ന നാഥാ.......
വിശ്വൈക നായകാ......
ആത്മാവിലെരിയുന്ന തീയണക്കൂ
നിൻ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ (അപ്പനോട്/ദൈവത്തോട്)
ഇടയൻ കൈവിട്ട കുഞ്ഞാടുകൾ..
ഇരുളിൽ കൈത്തിരി തിരയുമ്പോൾ..
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യം എന്നിൽ ചൊരിയേണമേ..
കാരുണ്യം എന്നിൽ ചൊരിയേണമേ (അപ്പനോട്)
അകലാതെ അകലുന്നു സ്നേഹാംബരം..
നീ അറിയാതെ പോകുന്നു എൻ നൊമ്പരം.. (അപ്പനോട്)
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ (സഹോദരനോട്)
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ (സഹോദരിയോട്)
Brilliant ❤️
first stanza is acceptable but rest of them are dangerously wrong lyrics
Correct bro ❤❤❤
ഒരേ സമയം തന്റെ അപ്പനോടും ദൈവത്തിനോടും പറയുന്ന പോലെ..എന്ത് മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്😍
പിന്നെ വിവാഹിതയാവുന്ന പെങ്ങൾക്കുള്ള അനുഗ്രഹാശിസ്സുകളും. Brilliant song ❤️
ഞാൻ നാളെ ഈ പാട്ട് പാടുന്നുണ്ട്...
@@baijusarang5933 all the very best bro...
Yes
Yes.. Sathyan Anthikkadu...❤
ചിലപ്പോൾ തോന്നും ഇത് ജയറാമേട്ടൻ തന്നെയാണോ പാടുന്നതെന്ന്.. എന്ത് ലയിച്ചാണ് പുള്ളി പാടി അഭിനയിക്കുന്നത്.. 😍😍😍
Good
athe. jayarametan malayala baghya. jayaramatten
@@ahnaabilash1577 qQqqqqqqqq
Exactly
❤
വീഴ്ചകളിലെ നിസ്സഹായതയിൽ, ആരും സഹായിക്കാനില്ലാതെ നിരാശയിൽ വലയുമ്പോൾ ഈ ഗാനം ശ്രവിക്കുക. ഏറെ അർത്ഥ പൂർണ്ണത നിശ്ചയമായും അനുഭവപ്പെടും, ഏറെ ആശ്വാസവും. മൃതാത്മാവിനു അമൃതായി ഉഥാനം നല്കി ആശ്വാസം പകരുന്ന ഗാനം. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതവും യേശുദാസിന്റെ നാദവും ചേരുമ്പോഴുള്ള ആത്മാവിലെ ഈശ്വരസ്പർശം അന്യാദൃശ്യം മാത്രം. ❤
"അപ്പൻ തന്നെയാണ് അപ്പാ മികച്ച നടൻ" 🧡😍 #തിലകൻ എന്ന മഹാ നടന് മുമ്പിൽ നമിക്കുന്നു!
#ജയറാം എന്ന നടന്റെ സുവർണ കാലഘട്ടം 👌
ഒരു സത്യനന്ദിക്കാട് സിനിമ 🙏
ലോഹിതദാസിൻ്റേം❤
വളരെ നല്ല ഭക്തിഗാനവും അതുപോലെ തന്നെ സന്ദര്ഭത്തിനു വളരെ യോജിച്ച അർത്ഥവത്തായ ഗാനം... KPAC Lalitha ചേച്ചീ ടെ ആ ഒറ്റ shot ലെ കരച്ചിൽ കണ്ടാൽ ആരായാലും കണ്ണു നിറയും... സൂപ്പർ സോങ്...സൂപ്പർ മെയിക്കിങ്..❤
Star Magic ൽ ജയറാമേട്ടൻ പറയുമ്പോഴാണ് അറിയുന്നത്..ഇത് എഴുതിയത് സാക്ഷാൽ സത്യൻ അന്തിക്കാടാണെന്ന്...!❣️❣️❣️
എന്നാൽ ഞെട്ടിക്കോ " ഓ മൃദുലേ " എഴുതിയതും സത്യൻ അന്തിക്കാടാണ്
THUVAL KOTTARAM 🎬le 💎 THANGANOPURAMO 💎 enna song ezhuthiyathum sathyettananu.
aadhyamayi kanda naal from thooval kottaram
ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ്..ഇപ്പോൾ 4K യിൽ കണ്ടപ്പോൾ ആ ഫീൽ ഒന്നൂടെ കൂടി...Thank You Scube Filims❤️
അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം
അന്യനാണെങ്കികും എന്റെയീ കണ്ണുനീർ ധന്യമായ്‌തീരട്ടെ എൻ വീഥിയിൽ...
ഒരേ സമയം ദൈവത്തോടും അച്ഛനോടുമുള്ള ഏറ്റുപറച്ചിൽ....
മനോഹരം❤️❤️❤️
ഒപ്പം വിവാഹിതയാവുന്ന പെങ്ങൾക്കുള്ള അനുഗ്രഹാശിസ്സുകളും.. brilliant song ❤️
@@haveenarebecah അതെ...
പ്രധാന കഥാപാത്രങ്ങളോടൊപ്പം ലളിതചേച്ചി, ഒടുവിൽഉണ്ണിക്കൃഷ്ണൻ..ആ പള്ളിയിൽ കൂടിയിരിക്കുന്നവരെല്ലാം അഭിനയിക്കുകയല്ല..ജീവിക്കുകയാണ്...❤️❤️💜💜
കണ്ടാലും കണ്ടാലും മതിവരാത്ത പാട്ടും സിനിമയും... Jayaramettan&സത്യേട്ടൻ കൊമ്പോ ❤️❤️🔥🔥
പണ്ട് മുതലേ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്. പ്രതേകിച്ചു ഇടയൻ കൈവിട്ട കുഞ്ഞാടുകൾ എന്ന് തുടങ്ങുന്ന വരികൾ
ദാസേട്ടൻ ❣️
അകലാതെ അകലുന്നു സ്നേഹംബരം.. നീ അറിയാതെ പോകുന്നു എൻ നൊമ്പരം 🔥🌿
അന്യനാണെങ്കിലും എന്റെ ഈ കണ്ണുനീർ ധന്യമായി തീരട്ടെ നിൻ വീഥിയിൽ
ജയറാമേട്ടൻ 🔥
തിലകൻ ചേട്ടൻ 🔥
പ്രിയപ്പെട്ട പാട്ട് ❤
ജോൺസൻ മാസ്റ്റർ ❤
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ക്രിസ്തീയ ഭക്തിഗാനം ❤️❤️❤️🎼🎼🎼🎼🎶🎶🙏🙏🙏
ജോൺസൺ മാസ്റ്ററുടെ മനോഹരമായ സംഗീതം 🎼🎶❤️
ദാസേട്ടന്റെ അടിപൊളി ആലാപനം 🎤
ജയറാമേട്ടൻ എന്താ ലുക്ക് ❤️❤️
സത്യൻ അന്തിക്കാടിന്റെ വരികൾ.
കേൾക്കുമ്പോൾ കണ്ണുനിറയുന്ന ദൈവീക സ്പർശം ഉള്ള ഒരു ഗാനം, creators നു ഒരു big 🙏❤️❤️❤️❤️❤️❤️
90കള് സിനിമ കളും പാട്ടുകൾ കളും ഒരു വല്ലാത്ത ഫീലിംഗ് ആണ്. അതു സിനിമയാകട്ടെ പാട്ട് കള് ആക്കട്ട എല്ലാം സൂപർ ആണ്
സത്യൻ അന്തിക്കാടിന്റെ തൂലികയിൽ വിരിഞ്ഞ മനോഹരമായ വരികൾ..👌❤️❤️😭😭
ദാസേട്ട നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്ന് ആലോചിക്കാൻ കൂടി കഴിയുന്നില്ല 🙏😭
അന്യനാണെങ്കിലും എന്റേയീ കണ്ണുനീർ ധന്യമായി തീരട്ടെ നിൻ വീഥിയിൽ ധന്യമായി തീരട്ടെ നിൻ വീഥിയിൽ...... 😭💚
ഈ മനോഹര ഗാനം നമ്മുടെ ജയറാമിന് മാത്രമേ ഇതു പോലെ വളരെ മനോഹരമായി പാടി അഭിനയിക്കാൻ കഴിയൂ.. വേറൊരു നടനും പറ്റില്ല...
രചന, സത്യൻ അന്തിക്കാട്, സഗീതം, ജോൺസൺ മാസ്റ്റർ ❤❤❤
എന്നും വന്നു കേൾക്കാൻ തോന്നും ! 💙
സത്യം അത്രക്ക് ഫീൽ ഉണ്ട് ഈ പാട്ടിന് ~ ജയറാം ഏട്ടന്റെ കൂടെ ദാസേട്ടന്റെ സൗണ്ട് ! 👌❤️
❤️❤️❤️❤️❤️മലയാളികളുടെ സ്വന്തമായി ഉള്ള യേശുദാസ് എന്ന അഹങ്കാരം ❤️❤️❤️❤️❤️
Jayaram golden times. ഒരു ആഴ്ചയിൽ തന്നെ 2 ഹിറ്റും
ഇതൊക്കെയാണ് സിനിമ ❤️
Elarum ee song anu parayunathu ee film onu kandu noku first thonum slow enoke but finish cheyumbhol manasilavum one of the best film from jayaram hitlist with thilakan effect
അകലാതെ അകലുന്നു സ്നേഹാംബരം.. നീ അറിയാതെ പോകുന്നു എൻ നൊമ്പരം... ❤
ഈ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് പണ്ട് ബ്രില്ലിയൻസ് ട്യൂഷൻ സെന്ററിൽ പോയി റിപ്പീറ്റ് ചെയ്യാൻ പഠിച്ചിരുന്ന കാലം ഓർമ്മവരും.
😍
😃
Ini ingane oru cinema, ingane oru song, ithupole abhinayikkan paranjal jeeviikunnavar 😢❤
ഞാൻ പള്ളിയിലെ കാപ്യർ ആയിരുന്നപ്പോൾ സ്ഥിരം വെച്ചിരുന്ന പാട്ട് ❤️
ഇന്ന് മലയാള സിനിമയുടെ ആത്മാവ് നശിച്ചു പോയി ആ പഴയ കാലം സുവർണ്ണ കാലം
2024ലും ആസ്വദിച്ച് കേൾക്കുന്നു മുസ്ലിം ആയ ഞാൻ : എന്താ ഫീൽ ജയറാമേട്ടനെ miss ചെയ്യുന്നു, നടനകലയുടെ തിലക്കുറിയായ പെരുന്തച്ചന് ആദരാജ്ഞലികൾ: മലപ്പുറത്ത് നിന്ന്..
ഏറ്റവും നല്ല ഭക്തിഗാനങ്ങളിൽ ഒന്ന് സൂപ്പർ 🌹🌹🌹🌹
നല്ലൊരു ഗാനം വരികൾ മനോഹരം മതമേതായാലും മനുഷ്യൻ നന്നായാൽ മതി
അപ്പൊൾ ഇതാണ് Matinee Now - നു ഉള്ള എതിരാളി... S Cube Films❤️
Sathyam bro
@@devishdev6981 matinee nowinu scube oru ethiraaliya alla ivar thattikoottu remastering aanu
full film dirt aanu. 4k ennokke paranjittu 1080pyude claritye ollu
Brilliant il vechanu aadyayitt kekkunne.... loved it
😢 അടുത്ത കാലത്ത് കേൾക്കാത്ത നല്ല ഗാനം ആസീനും
Mammookka kazhinjal enik ettavum ishtamulla nadan Jayaramettan.Ivarde randu perused ethra heart touching characters anu ulledh.🥰
മികച്ച റൊമാൻ്റിക് രംഗം. കമൻ്റുകൾ വായിക്കാനുള്ള ത്രാണി ഇല്ല.
മനസ്സിന്റെ ഉള്ളിലെ ലോല തന്ത്രികളിൽ തറച്ചു കയറുന്ന ഈ ഗാന ചിത്രീകരണം കണ്ണ് നിറയാതെ ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല..
Sentiments cheyyan Jayaramettan vere level😍😍
ഏതാ പടം… ഏതാ ആക്ടിങ്.. തിലകൻ… ബെസ്റ്റ് ഇൻ ദ വേൾഡ്…. ❤️❤️❤️
Jayaramettan ❤❤❤❤
Rachanayum, sangeethavum, aalapanavum, abhinayavum, chithreekaranavum orupole super.
ചന്ദനക്കാവിലെ പൂങ്കുയിൽ നന്നായി പാടുന്നുണ്ട്... എന്തിനാ ഒരുപാട് പാട്ട്... ഇതുപോലെ ഒന്ന് മതി... ചിര പ്രതിഷ്ഠ നേടാൻ...
സത്യൻ അന്തിക്കാടിന്റെ വരികൾ 💥💥👌👌💓
ആ സമയത്തു ഇറങ്ങിയ ജീസസ്(ഇസ്രായേലിൻ നാഥനായി) എന്ന കാസറ്റിലും ഈ പാട്ട് ഉൾപെടുത്തിയിരുന്നു..
U tooo, ettavum kooduthal snehichathu ninnayalle
What a feel❤❤❤
Speechless....! Beautiful...!
Brillant prayer song
Super വളരെ നല്ല ഗാനം
ഹിന്ദുവായാലും.. ക്രിസ്ത്യനായാലും.. മുസ്ലിം ആയാലും ചോരയുടെ നിറം ചുവപ്പ് തന്നെ... മതങ്ങളും.. മതഗ്രന്ഥങ്ങളും നൽകുന്ന സന്ദേശങ്ങളും ഒന്നുതന്നെ... സ്നേഹം.. സഹോദര്യം... മത ഭ്രാന്തന്മാർ ഇതൊന്നും മനസ്സിലാക്കുന്നില്ലലോ.. നല്ലൊരു നാളെ സ്വപ്നം കണ്ട് എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ... ❤️🎉
Thilakan sir ...what a originality...amazing
മിഴികൾ നിറഞ്ഞ് മറക്കാൻ കഴിയാത്തവിധമുള്ള അനശ്വര ഗാനം ....
വിശ്വം കാക്കുന്ന നാഥാ..
വിശ്വൈക നായകാ..
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ
വിശ്വം കാക്കുന്ന നാഥാ
ആ..ആ..ആ..ആ...
1
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ (2)
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ
കാരുണ്യം എന്നില്‍ ചൊരിയേണമേ (വിശ്വം..)
2
അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം (2)
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ (വിശ്വം..)
എന്റെ അപ്പനും ഞാനും ഇതേ പോലെ ആയിരുന്നു
Then u r lucky.....
A nostalgic song 🎵 💕 💓 ❤️
Verygoodsong❤❤❤❤❤❤❤❤❤
😮 Jayaram you are a great 👍
Is Johnson master the musician of this song?
Remember Johnson master melody king 👑 r I p 🌹🙏
വിദ്യാജീ ❤️❤️
Thanks... 🥰🥰🥰🥰
Missing our evergreen Jayaramettan ❤
Advaitham songs upload cheyyu
Brilliant ile prayer song
Nice song❤️
One of my favouritefilm
Very nice 👍💕❤️
ലളിത ചേച്ചി ❤️❤️
Scube super 💯💯💯
Very Nice song
വളരെ നല്ല ഒരു കുടുംബ ചിത്രം.
Thank u so much✌️✌️✌️
എന്തൊരു രസമാ കേൾക്കാൻ
evergreen song ❤
My favourite song ❣️ yesudas sir 🙏
Favorite❤
Thanks
നല്ല ഭക്തി ഗാനം
Brother sister srelation19yearsrelationship
👍🙏😊🌹♥️
Lyrics kittumo
Nice 🙂🙂
So lovely
Yeashudavan bless cheyyatteay
Isttapetta song ❤
❤👌
Truth God Jesus Christ praise the Lord
Feel the music ❤
🙏🙏🙏🙏❤️❤️❤️❤️❤️
🙏🏻😍
Karokelyricskittumo
My favourite actors ❤❤❤
Mammmootty, Jayaram
2/09 2024 10pm 😊😊😊
വിശ്വം കാക്കുന്ന നാഥാ
Jesussssss🧡🧡🧡🧡🧡
Njanum oru catholican aanu.