ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ ഹരം പകരും തുടക്കങ്ങളിൽ പുതുവർഷമണയുന്നൂ പുതു താളങ്ങളിൽ നിറങ്ങൾ ആഘോഷങ്ങൾ പൂരമുണരും മനസുകളിൽ ആയിരമായിരം അലങ്കാരങ്ങൾ പോയ വർഷം വിട പറയുന്നൂ പരിഭവങ്ങളില്ലാതെ (ഹാപ്പി ന്യൂ ഇയർ...) പ്രതീക്ഷകളിൽ സ്വപ്നങ്ങളിൽ കാലപ്രവാഹങ്ങൾ പ്രിയങ്ങൾ മാറും പുതിയ കുപ്പായമണിയും മനുഷ്യർ ഇക്കാലത്തിൻ ചമയങ്ങളിൽ പുതുമകളേകീ ഈണം നിറയും പാട്ടുകൾ പാടീ ഒരുക്കങ്ങൾ പഴയതെല്ലാം മറക്കാൻ പുതുലോകം നേടുവാൻ പാഴെല്ലാം തിരഞ്ഞു നടക്കുന്നൂ ചിലർ (ഹാപ്പി ന്യൂ ഇയർ...) വർണങ്ങൾ വിരിയും വാനം നിറയേ വാനമ്പാടികൾ പാടുന്നൂ വിണ്ണിൻ ഗീതങ്ങൾ ആമോദങ്ങളിൽ പൂത്തുലയുന്നൂ ഉൽസവങ്ങൾ അടുത്തു വരും വിശേഷ ദിനങ്ങൾ തിരികെ മടക്കമില്ലെന്നറിഞ്ഞിട്ടും ഓർമയിലേ തീനാളങ്ങൾ തിരയുന്നൂ തീവിഴുങ്ങിപക്ഷികൾ (ഹാപ്പി ന്യൂ ഇയർ...)
യഹുദി യായിലെ ഒരു ഗ്രാമത്തിൽ എന്ന സൂപ്പർ ഹിറ്റ് ഗാനം അടക്കം സ്നേഹ പ്രതീകം എന്ന ആൽബത്തിലെ 10 ഗാനങ്ങളും എഴുതി യത് നാടക ഗാന രചയിതാവായ മറ്റക്കര സോമൻ ആണ് സംഗീതം AJ ജോസഫ് യഥാർത്ഥ ത്തിൽ രാജമണി ആണ് ഈ ട്യൂൺ കൾ എല്ലാം ഇട്ടത് പേര് AJ ജോസഫ് ന്റെ ക്രഡിറ്റ് ലും
എത്ര കാലം പോയാലും ഗാനം കേൾക്കും ❤️❤️👌👌👌
സുജാത ചേച്ചിയുടെ ഈ പാട്ടിനോട് ഒത്തിരി ഇഷ്ടം ❤❤❤സൂപ്പർ വോയിസ്
നല്ല വോയിസ് 👌👍❤️🙏
ഇതുപോലെ ആർക്കും പാടാൻ കഴിയില്ല സുജാത ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങൾ
സൂപ്പർ സോങ് മറ്റക്കര സോമൻ വേറിട്ട രചന
❤
കൃസ്തുമസിന്റെ ഈ ഗാനം അതിമനോഹരം 👍🏻👍🏻👍🏻🌷🌷🌷
❤️
ഈ പാട്ടു കേട്ടപ്പോൾ എന്റെ മനസിൽ യേശു പിറന്നു
2025lum Ee song kelkunnavar undo? ❤❤❤❤
Yes എന്നും കേട്ടിട്ടേ ഉറങ്ങൂ
ആമേൻ 🥰🙏🏻❤️
തരംഗിണിക്കും യേശു ദാസിനും നന്ദി
❤️
കാവൽമാലാഖമാരേ..കണ്ണടക്കരുതേ..
താഴെയീ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നു
ഉണ്ണീയുറങ്ങ്..ഉണ്ണീയുറങ്ങ്..ഉണ്ണീയുറങ്ങുറങ്ങ്..
തളിരാര്‍ന്ന പൊന്മേനി നോവുമേ..കുളിരാര്‍ന്ന വൈക്കോലിൻ തൊട്ടിലല്ലേ..(2)
സുഖസുഷുപ്തി പകര്‍ന്നീടുവാൻ തൂവൽ കിടക്കയൊരുക്കൂ..(2)
(കാവൽമാലാഖമാരേ..കണ്ണടക്കരുതേ..)
നീലനിലാവല നീളുന്ന ശാരോൻ താഴ്വര തന്നിലേ പനിനീര്‍പ്പൂവേ (2)
തേൻ തുളുമ്പും ഇതളുകളാൽ നാഥനു ശയ്യയൊരുക്കൂ..(2)
(കാവൽമാലാഖമാരേ..കണ്ണടക്കരുതേ..)
ജോര്‍ദ്ദാൻ നദിക്കരെ നിന്നണയും..പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റേ (2)
പുൽകിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ..പരിശുദ്ധരാത്രിയല്ലേ (2)
(കാവൽമാലാഖമാരേ..കണ്ണടക്കരുതേ..)
Music: എ ജെ ജോസഫ്
Lyricist: എ ജെ ജോസഫ്
Singer: സുജാത മോഹൻ
Film/album: സ്നേഹപ്രതീകം - തരംഗിണി
️❤️
Lyrics Mattakkara Soman
❤
❤❤❤❤❤❤❤
എന്നും ഈ പാട്ട് കേട്ടിട്ടേ ഉറങ്ങു. 🙏♥️♥️♥️♥️♥️♥️♥️🙏
Unniyesuve,rekshikkaname 🩸🩸✍️✍️🙏🙏
നല്ല ഗാനം 👍👍👌👌🙏🙏🙏
️❤️
ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ
ഹരം പകരും തുടക്കങ്ങളിൽ പുതുവർഷമണയുന്നൂ
പുതു താളങ്ങളിൽ നിറങ്ങൾ ആഘോഷങ്ങൾ
പൂരമുണരും മനസുകളിൽ ആയിരമായിരം അലങ്കാരങ്ങൾ
പോയ വർഷം വിട പറയുന്നൂ പരിഭവങ്ങളില്ലാതെ
(ഹാപ്പി ന്യൂ ഇയർ...)
പ്രതീക്ഷകളിൽ സ്വപ്നങ്ങളിൽ കാലപ്രവാഹങ്ങൾ
പ്രിയങ്ങൾ മാറും പുതിയ കുപ്പായമണിയും മനുഷ്യർ
ഇക്കാലത്തിൻ ചമയങ്ങളിൽ പുതുമകളേകീ
ഈണം നിറയും പാട്ടുകൾ പാടീ ഒരുക്കങ്ങൾ
പഴയതെല്ലാം മറക്കാൻ പുതുലോകം നേടുവാൻ
പാഴെല്ലാം തിരഞ്ഞു നടക്കുന്നൂ ചിലർ
(ഹാപ്പി ന്യൂ ഇയർ...)
വർണങ്ങൾ വിരിയും വാനം നിറയേ
വാനമ്പാടികൾ പാടുന്നൂ വിണ്ണിൻ ഗീതങ്ങൾ
ആമോദങ്ങളിൽ പൂത്തുലയുന്നൂ ഉൽസവങ്ങൾ
അടുത്തു വരും വിശേഷ ദിനങ്ങൾ
തിരികെ മടക്കമില്ലെന്നറിഞ്ഞിട്ടും ഓർമയിലേ
തീനാളങ്ങൾ തിരയുന്നൂ തീവിഴുങ്ങിപക്ഷികൾ
(ഹാപ്പി ന്യൂ ഇയർ...)
നല്ല രചന സംവിധാനം ഇമ്പമാർന്ന ആലാപനം
❤
സൂപ്പർ ഗാനം ഈ ഗാനം മറക്കില്ല 🙏🙏🙏❤️❤️❤️
❤️
എന്താ സംഗീതം
വരികൾ ആലാപനം
വേറെ എന്തു വേണം
നന്നായിട്ടുണ്ട് ❤
️❤️
🙏🌹🙏 Amen. 🙏🌹🙏 Amen. 🙏🌹🙏 Amen 🙏🌹🙏
യഹുദി യായിലെ ഒരു ഗ്രാമത്തിൽ എന്ന സൂപ്പർ ഹിറ്റ് ഗാനം അടക്കം സ്നേഹ പ്രതീകം എന്ന ആൽബത്തിലെ 10 ഗാനങ്ങളും എഴുതി യത് നാടക ഗാന രചയിതാവായ മറ്റക്കര സോമൻ ആണ് സംഗീതം AJ ജോസഫ് യഥാർത്ഥ ത്തിൽ രാജമണി ആണ് ഈ ട്യൂൺ കൾ എല്ലാം ഇട്ടത് പേര് AJ ജോസഫ് ന്റെ ക്രഡിറ്റ് ലും
Athinu…
മാനത്തൊരു നക്ഷത്രമുദിച്ചു
മാനവസ്നേഹത്തിൻ സന്ദേശവുമായി
മാലാഖമാരുടെ മധുരഗീതം
മഞ്ഞു പടലങ്ങൾക്കു കീഴെ ആട്ടിടയരേറ്റു പാടി
(മാനത്തൊരു...)
പ്രാർത്ഥനകളും കാഴ്ചകളുമായി
പൂജരാജാക്കൻമാർ വന്നെത്തീ
പൊന്നും മീറയും കുന്തിരിക്കവുമേന്തീ
മനുഷ്യ പുത്രനെയെതിരേൽക്കാൻ
മനസിലുദിക്കും നക്ഷത്രവുമായി
(മാനത്തൊരു...)
വിണ്ണിൻ നാഥൻ മണ്ണിലിറങ്ങിയ രാത്രി
വിരുന്നൊരുക്കി പുൽക്കൂടൊരുക്കി ആഘോഷങ്ങൾ
മനസിനെയൊരുക്കാം പുണ്യരാവിനായി
മാലാഖമാരുടെ ഗീതങ്ങളാർത്തു പാടാം
പുഞ്ചിരി പുഷ്പങ്ങളും പൂത്തിരികളുമായി
(മാനത്തൊരു...)
Enne pole December 25am thiyathi kanunavar undo😂?
❤️
good song
🙏🙏🙏
🙏🏼🙏🏼🙏🏼🌹
No words
❤❤
Sure I like so much so. So
❤
Suganthi
Dose Christians only hear this song or other religions also
Sweet
❤❤
❤❤🎉🎉🎉🎉🎉🎉🎉
❤
💕💕💕🙏🙏🙏🌹🌹👍
️❤️
❤️🥰
❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
❤
❤️
God bless you& all
️❤️
🙏🙏
2024 ❤❤
🕊️🍀🙏👍😊
❤❤
❤❤❤❤🙏🙏🙏🙏🙏
❤❤
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍👍👍👍👍👍👍
❤
എന്റെ പേര് ഷാരോൺ എന്നാണ്
❤❤❤❤❤❤🙏🙏🙏🙏🙏🙏
❤❤❤❤❤❤🙏🙏🙏🙏🙏💐💐💐💐👑👑👑👑👑👑
❤
😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹❤️🌷🌹🌷🌹🌷🌹🌷🌹🌷🌹
ONV യുടെ രചന ആണോ...
A J Joseph
ഒരു പാവം സോമൻ എന്ന ഒരാൾ എഴുതിയതാണ് ദാസേട്ടൻ എന്ന പന്നൻ ഈ പാവത്തിനെ പറ്റി ച്ച് അടിച്ചു മാറ്റിയതാണ്
Lyrics mattakara soman
@@ChristianDevotional-zl2gs മറ്റക്കര സോമൻ 😏
ഇതിന്റെ രചന മറ്റക്കര സോമൻ
😂
❤❤❤❤🙏🙏🙏🙏
❤️
♥️♥️♥️♥️♥️♥️🥰🙏
❤️❤️
❤
❤❤❤❤❤
️❤️
😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹❤️🌷🌹🌷🌹🌷🌹🌷🌹🌷🌹
❤❤
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
❤️🥰❤️🌲🌲🌲