Daivam Thannathallathonnum | 10 വർഷത്തിന്ഇടയിൽ ഏറ്റവുംഹിറ്റായ ക്രിസ്‌തീയ ഭക്തിഗാനം.. Christian Songs

Поділитися
Вставка
  • Опубліковано 25 чер 2024
  • Album : Daivam Thannathallathonnum # ദൈവം തന്നതല്ലാതൊന്നും
    Song No : 1
    0:00 DAIVAM THANNATHALLATHONNUM...........
    Lyrics : Rajesh Athikkayam
    Music : Joji Johns
    Singer : Chithra Arun
    Song No : 2
    5:31 EN MIZHINEERIL..........
    Lyrics : Rajesh Athikkayam
    Music : Joji Johns
    Singer : Chithra Arun
    Song No : 3
    10:51 ORAYIRAM NANNITHAN..........
    Lyrics : Joseph Mathew Padinjarethara
    Music : Joji Johns
    Singer : Chithra Arun
    Malayalam Christian Devotional Songs | Christian Devotional Songs Malayalam | Album Loving Lord
    Welcome to Music Shack Malayalam Christian Devotional Songs
    You Tube Channel
    Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
    Get More Christian Songs - Subscribe ➜ ua-cam.com/users/Christia...
    Get More Christian Songs - Facebook ➜ / christiandevotionalson...
    #christiandevotionalsongs #malayalamchristiandevotionalsongs
    #christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam
    #MalayalamChristianDevotionalWhatsappStatus #DaivamThannathallathonnum #DaivamThannathallathonnumWhatsappStatus #DaivamThannathallatonnumMalayalamWhatsappVideo #MalayalamChristianDevotional #NewMalayalamChristianDevotional #ChristianDevotionalMalayalamStatus #MalayalamChristianDevotionalWhatsappStatusVideo #WhatsappStatusChristianDevotional #MalayalamNewChristianDevotionalSong #NewMalayalamChristianDevotionalWhatsappStatusVideo #ChristianMalayalam #ChristianDevotinalMalayalam
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/LbQmkrm5K7i...
    Website : www.movieworldentertainments.com
    Get More Movies -Subscribe➜ua-cam.com/users/Christia...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their UA-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 2,4 тис.

  • @judyjolly4983
    @judyjolly4983 3 місяці тому +11

    Eshunadha
    എന്റെ കുടുംബത്തിൽ സമാധാനമായി ജീവിതം മുന്നോട്ടു പോകാൻ എന്നെ യും കുടുംബത്തെയും അനുഗ്രഹിക്കേണമേ amen😢😢🙏🙏🙏യേശുവേ നന്ദി നാഥാ.

  • @sudheepvbabubabu8836
    @sudheepvbabubabu8836 2 роки тому +18

    രാജേഷ് അത്തിക്കയം അദേഹത്തിന്റെ വരികൾ. എന്റെ ഫ്രണ്ട് എന്റെ നാട്ടുകാരൻ. പക്ഷെ അറിയപ്പെടാതെ പോയി. വളരെ സങ്കടകരം.

  • @shaijijayaram7262
    @shaijijayaram7262 2 роки тому +22

    ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ

  • @GreeshmaAshwin.
    @GreeshmaAshwin. 7 місяців тому +63

    നാഥാ എന്നെ കൈ വിടല്ലേ 🥹ചേർത്ത പിടിക്കണം ❤️നീ അല്ലാതെ ആരും ഇല്ല 🥹enik☺️❣️🫂💞💔

  • @salipc6426
    @salipc6426 4 роки тому +26

    ദൈവമേ എനിക്കും ഒരു വഴിതുറന്നു തരണമേ

    • @tmpothan2881
      @tmpothan2881 3 роки тому +1

      T m pothen yes beautiful melody ,,,,,godi is love cares for all thanks for this gift congratulations..

    • @sindhubiju7382
      @sindhubiju7382 4 місяці тому

      ആമേൻ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ

  • @geethavrani8387
    @geethavrani8387 5 років тому +15

    ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളിൽ ഞാൻ കടന്നു പോകുന്നതിനും ഈ സ്വർഗീയ ഗാനങ്ങൾ എന്നെ സഹായിച്ചു

  • @minijoseph275
    @minijoseph275 3 роки тому +52

    ഈശോയെ അനുഗ്രഹിക്കണേ നിന്റെ കൃപ തരണമേ ആമേൻ

    • @reji.p.cputhanpurail9626
      @reji.p.cputhanpurail9626 11 місяців тому

      PP😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂🤔😛😛😛😛😛

    • @8a30nehaanil3
      @8a30nehaanil3 10 місяців тому

      Qq

    • @jessyjoy3015
      @jessyjoy3015 9 місяців тому

      ​@@reji.p.cputhanpurail9626⁰

  • @bibinkr5620
    @bibinkr5620 Рік тому +38

    ഈ പാട്ട് എപ്പോ കേട്ടാലും അറിയാതെ കണ്ണുകൾ ഈറൻ അണിയും 🙏🙏🙏❣️❣️❣️

  • @mathew42able
    @mathew42able 3 роки тому +66

    ഈ പാട്ടു അർത്ഥം മനസിലാക്കി കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും. ഈ പാട്ടിനു ഇതിൽ കൂടുതൽ പൂർണത വരാനില്ല. ശബ്ദം, വരികൾ , മ്യൂസിക് എല്ലാം നൂറു ശതമാനം പരിപൂർണം .എത്ര കേട്ടാലും പുതുമ നശിക്കാത്ത പാട്ട്

    • @sasikalaworldsasikalaworld9503
      @sasikalaworldsasikalaworld9503 3 роки тому +1

      Yes

    • @susanpappan9269
      @susanpappan9269 3 роки тому +1

      @@sasikalaworldsasikalaworld9503 0൦0൦൦൦൦൦൦൦

    • @jaisychacko9397
      @jaisychacko9397 3 роки тому

      Amen Thank you Jesus

    • @heddnnaaaa
      @heddnnaaaa 2 роки тому

      Mm

    • @nanumangat753
      @nanumangat753 2 роки тому +1

      Very nice and so lovely devotional songs.
      Yes it is true that we wish to hear this song again and again.
      Please keep it up and my best wishes always. May God shower his blessings on you to sing more and more such devotional songs.

  • @bijuyesmp9046
    @bijuyesmp9046 4 роки тому +25

    ഈ പാട്ട് കേൾക്കുമ്പോഴെക്കെ എൻ്റെ കണ്ണുകൾ നിറഞ്ഞെഴുകും... അത് കഴിഞ്ഞ് മനസിന് കിട്ടുന്ന ശൂന്യമായ ഒരു ശാന്തതയുണ്ടാല്ലോ .. അതെരു വല്ലാത്തകിടുക്കാച്ചി ഫീലാണ്.

    • @adithyanb.s9a758
      @adithyanb.s9a758 2 роки тому +2

      ദൈവം സ്നേഹിക്കുന്നപോലെ ആരും സ്നേഹിക്കില്ല ഇനി സ്നേഹിക്കുകയില്ല എന്റെ അപ്പാ ഞാൻ എന്തുള്ളു

    • @bobanvarghese1212
      @bobanvarghese1212 2 роки тому

      Truly said. MY God bless 🙌

  • @DevakiSuresh-tx3lx
    @DevakiSuresh-tx3lx 3 місяці тому +6

    യേശുനാഥ എന്നെ കൈവിടല്ലേ എന്നെയും എൻറെ കുഞ്ഞിനെയും ചേർത്ത് പിടിക്കാണേ വേറെ ആരും തന്നെ ഇല്ല എൻറെ ദുഃഖത്തിലും സന്തോഷത്തിലും ഈശേയ് ഉണ്ടാകണമേ ആമേൻ കൈവിടല്ലേ ❤❤❤❤💕🙏🙏🙏🙏❤❤❤❤

  • @user-ln6rf6tt9u
    @user-ln6rf6tt9u 5 місяців тому +8

    ഇശോയെ 😭😭😭😭 ഞാൻ നിന്നെ സ്നേഹിക്കുന്നു ഇശോയെ 😍🙏🙏🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bibinkrkannan3951
    @bibinkrkannan3951 2 роки тому +12

    ജീവിതത്തിൽ എന്ത് തന്നെ നേടിയാലും ദൈവത്തിന്റെ അനുഗ്രഹം വേണം എന്നും❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @vinayamukesh9181
    @vinayamukesh9181 Рік тому +43

    എന്റെ ദൈവമേ എന്റെ മനസിന്റെ വേദന മാറ്റി തരണേ 🙏🏻🙏🏻എന്റെ കുഞ്ഞിനും എന്റെ അമ്മക്കും ആയുസും ആരോഗ്യവും ഉണ്ടാകണമേ 🙏🏻മറ്റേല്ലാവര്ക്കും സമാധാനവും ഉണ്ടാകണേ 🙏🏻

    • @georgepthomas483
      @georgepthomas483 Рік тому +1

      Pray daily....we will also pray for your child.... don't be worry...

    • @KrishnammaKrishnamma-wh4cz
      @KrishnammaKrishnamma-wh4cz 11 місяців тому

      00o🤣🤣

    • @DevakiSuresh-tx3lx
      @DevakiSuresh-tx3lx 4 місяці тому

      യേശു വേ എൻറെ മനസ്സ് നിറയെ ഈശേയ് മാതാവും നിറഞ്ഞുനിൽക്കുന്നു എനിക്ക് സമ്മദനവുംനൽകേണേമേആമേൻ❤❤❤❤❤❤❤

  • @alens677
    @alens677 7 місяців тому +3

    ഈശോയെ ഒറ്റക്ക്ണ് ആരുമില്ല കുട്ടന് വരണംമ 🙏🙏🙏

  • @akhilr3803
    @akhilr3803 12 днів тому

    യേശുവേ അവിടുന്ന് ഞങ്ങളെ അബുഗ്രഹിക്കണമേ

  • @black_lover13.0
    @black_lover13.0 5 місяців тому +3

    I love you Jesus thank you

  • @vishnuvasudev7265
    @vishnuvasudev7265 3 роки тому +32

    നല്ല ഫീലുള്ള സോങ്ങാണ്... സോങ് കേട്ട് കഴിഞ്ഞാൽ എന്ത് സമാധാനമാണ് 🙏🙏

  • @bijuaj7195
    @bijuaj7195 4 роки тому +31

    ദൈവം, തന്നതല്ലാതെ, ഒന്നുമില്ല,സത്യം, ആണ്, നമ്മുടെ,ജീവൻ പോലും,ദൈവത്തിൻ്റെ, ദയ, ഒന്നു,മാത്രം, മനുഷ്യർക്ക്,അഹങ്കരിയ്ക്കാൻ, ഒന്നും,ഇല്ല. എത്ര മനോഹര,വരികൾ,, നല്ല,ഈണവും.

    • @nanumangat753
      @nanumangat753 3 роки тому

      Very very nice and so beautiful devotional songs. Wishing to hear again and again.
      Thanks to the singer and God Bless

    • @jayarose1191
      @jayarose1191 3 роки тому

      @@nanumangat753 ooollpooopolpoppppopppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppooópópppppppppplpppppppppppópópppppppppppppppppppppppppppppppppppppppppppppppppppppplp3p33pp3ppppppppppppppppppppppppppppppppppppppppppppppppppppp2p33pppppppó³pppppoóoóóoóópóoóppppppppppppppppppppóóóóóópppóóó0oo0ooóoóooó0lo0ópp000l00lolpplplpo0ppó0po0óóⁿpllllllpppo0óolk0óp

  • @felixmg8709
    @felixmg8709 4 роки тому +2

    ദൈവം തന്നതല്ലെ മോളേ ഈ ശ്രുതിയും ഈ വരി യും ദൈവത്തിൻറെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ

  • @thampy7812
    @thampy7812 4 роки тому +44

    ചിത്ര, അവിടുത്തെ അനുഗ്രഹം ആണ് ഈ മധുര ശബ്ദം, അതു അവിടുത്തെ മഹത്വത്തിന് ഉപയോഗിച്ചു, നന്ദി, ഇനിയും അതിനു കൂടുതൽ അവസരവും, അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @lucosjoseph5816
    @lucosjoseph5816 4 роки тому +69

    ചിത്ര അരുണിന്റെ അധരങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന നന്ദിയുടെ മനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. സഹേദരിയെ ദൈവം സമൃദ്ധിയിൽ ഉയർത്തട്ടെ, കൂടുതൽ ഗാനങ്ങൾ പാടി ഈശോയെ മഹത്വപ്പെടുത്താനും കൂടുതൽ ഉയരങ്ങൾ പ്രാപിക്കാനും ഇടയാകട്ടെ. പ്രാർത്ഥനാപൂർവ്വം കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ. ആമേൻ.

    • @vijithavijitha7349
      @vijithavijitha7349 4 роки тому +1

      Good Belle's you

    • @nanumangat753
      @nanumangat753 2 роки тому

      So nice and very beautiful devotional song. Wish to hear again and again.
      Very well composed and so nicely sing by Chitra Arun. My best wishes and God bless.

    • @daisym3953
      @daisym3953 2 роки тому

      Super❤️❤️🙏🏻

    • @999..shadow8
      @999..shadow8 2 роки тому

      Q

    • @999..shadow8
      @999..shadow8 2 роки тому

      Qq

  • @preethajose8611
    @preethajose8611 6 днів тому

    എന്റെ ഈശോ എന്റെ മക്കളെ കാത്തു കൊള്ളണമേ ❤🙏🙏

  • @geethujoseph2811
    @geethujoseph2811 3 роки тому +9

    ഞങ്ങൾക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @julieroy3728
    @julieroy3728 2 роки тому +6

    എന്റെ ജീവിതത്തിൽ ദൈവo തന്ന താണ് എന്റെ ജീവിതത്തിൽ ഇതു വരെ എല്ലാ കാര്യം 🙏🙏🙏🙏✝️✝️✝️✝️✝️

  • @vavajohnson8100
    @vavajohnson8100 6 років тому +184

    എത്ര കേട്ടാലും മതി വരാത്ത എന്റെ ഈശോയുടെ പാട്ടുകൾ ,
    അതിനപ്പുറം ഈൗ ലോകത്തു പരിശുദ്ധ മായതു ഒന്നുമില്ല
    *എന്റെ ഈശോയെ *

    • @innmedia2133
      @innmedia2133 4 роки тому +9

      ua-cam.com/video/UmQANY8t8x0/v-deo.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ് സബ്സ്ക്രൈബ് ചെയ്യുക

    • @vincentsuperjoseph182
      @vincentsuperjoseph182 4 роки тому +2

      Ethupolulla ganangalkayi kathirikunnu ...ee kootukettine daivam anugrehikate

    • @lijoglijo
      @lijoglijo 4 роки тому +3

      👌

    • @lijoglijo
      @lijoglijo 4 роки тому +2

    • @shariretheesh9045
      @shariretheesh9045 2 роки тому

      @@innmedia2133 o

  • @bijuyesmp9046
    @bijuyesmp9046 4 роки тому +69

    ഈ പാട്ട് അതിമനോഹരമായി ആലപിച്ചിരിക്കുന്നു .. പിന്നിൻ പ്രവർത്തച്ച വരെല്ലാം അഭിനന്ദനം അർഹിക്കുന്നു

  • @priyankasankar3997
    @priyankasankar3997 Місяць тому +3

    ഈശോ അങ്ങ് എനിക്ക് എല്ലാം ആണ് എന്റെ ചങ്കു ആണ് സാത്താന്റെ പരീക്ഷ നങ്ങള നിന്നും എന്നെ യും കുടുംബം തയും രക്ഷികണേ ആമേൻ 🙏❤️❤️🙏

  • @sheebareji733
    @sheebareji733 3 роки тому +22

    ഈ ഗാനം കേട്ടപ്പോൾ ഹൃദയത്തിനുണ്ടായ അനുഭൂതി അതു വാക്കുകളിൽ ഒതുങ്ങില്ല എന്റെ യേശുദേവാ

    • @nanumangat753
      @nanumangat753 2 роки тому

      Very very beautiful devotional songs and a great inspiration for loving the God.
      Wishing to hear again and again and getting great peace to the mind.
      Thanks lot for the singer who has given great inspiration for life.

  • @hannamathew7893
    @hannamathew7893 3 роки тому +31

    ദൈവമേ എൻറെ ജീവിതത്തിൽ നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 👏👏

  • @Aneesha_385
    @Aneesha_385 2 роки тому +13

    ഈ ഗാനം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി നല്ല പാട്ട് 👍

  • @nebinjoseph5029
    @nebinjoseph5029 2 роки тому +6

    കൊറോണ പാവപെട്ട ഞങളെ കാത്തു കൊണ്ട യേശു ദേവന് ആയിരം ആയിരം നന്ദി

  • @sajanshekar5993
    @sajanshekar5993 6 років тому +67

    Heart touching song... Supeerr.. 😍😘ദൈവം സ്നേഹിക്കും പോലെ ആരും ഇല്ല ഈ ലോകത്ത്......

  • @najmudeenkadar5823
    @najmudeenkadar5823 5 років тому +118

    മനോഹരമായ പാട്ട്, ദൈവസ്മരണ നൽകുന്ന വരികൾ ഈ ഗാനം സമ്മാനിച്ച അണിയറയിലെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ

    • @kmupeter7355
      @kmupeter7355 4 роки тому

      Uuuuuyyuyyyyyyuyuiiuy

    • @augustinebabyaugustinebaby732
      @augustinebabyaugustinebaby732 3 роки тому +2

      ദൈവീക സ്പർശം ഉള്ള സംഗീതമാണ്

    • @annielansan9638
      @annielansan9638 3 роки тому

      r5eeee 7à

    • @jaisychacko9397
      @jaisychacko9397 3 роки тому

      God bless you

    • @thomsoninvarghese5607
      @thomsoninvarghese5607 Рік тому

      Chitra Ayyar,you are great. What a suitable voice for devotional songs. Open voi ce, sweet and clarity singing. No words to tell anything.Very nice .Jesus grace always with you. Thomson...Thrissur.

  • @selinselin2719
    @selinselin2719 Рік тому +62

    ദൈവമേ അങ്ങു ഇന്ന് വരെ തന്ന എല്ലാ നന്മകൾക്കും നന്ദി.... ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ അങ്ങയുടെ അനുഗ്രഹം എന്നെ വഴി നടത്തട്ടെ.... 🙏🙏🙏🙏

  • @rajidavid5180
    @rajidavid5180 Рік тому +25

    മനസ്സിന് സമാധാനം തരുന്ന പാട്ടുകൾ 🙏🙏

  • @rajuo680
    @rajuo680 5 років тому +41

    എൻെറ ജിവിതത്തിൽ ഒരു വയസു്‌ കൂടി കടന്ന് പോകുൻപോൾ ഈ പാട്ടിലെ ഓരോ വരികളും എത്ഋ അർത്ഥ വത്താണെന്ന് കാണാം, ഈശോയേ നൻദി,💐🎂🎂💐🎂🎂💐🎂🎂💐🎂🎂💐🎂🎂💐🎂🎂💐

    • @josephthomas9192
      @josephthomas9192 5 років тому +1

      ഈ പാട്ട് കേൾക്കുമ്പോൾ പല തിന്മയിൽ നിന്നും ഓടി അകലും

    • @bejoicepaul3112
      @bejoicepaul3112 4 роки тому

      Raju O Paul

    • @twinklesijo1579
      @twinklesijo1579 4 роки тому

      Bala
      Blluetooth

    • @GM-ti8xr
      @GM-ti8xr 2 роки тому

      Awosome song by kuriachan

    • @GM-ti8xr
      @GM-ti8xr 2 роки тому

      Can i get the lyrics

  • @murukeshramakrishnan8383
    @murukeshramakrishnan8383 6 років тому +143

    നല്ല വരികയും ഊണങ്ങളും ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാക്കട്ടെ

    • @innmedia2133
      @innmedia2133 4 роки тому

      ua-cam.com/video/UmQANY8t8x0/v-deo.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ് സബ്സ്ക്രൈബ് ചെയ്യുക

    • @sreebala36
      @sreebala36 4 роки тому

      ഈശോയെ എന്റെ മനസ് വല്ലാതെ നോവുന്നു

    • @dhanyaballuballu3931
      @dhanyaballuballu3931 4 роки тому

      🙏🙏🙏🙏🙏

    • @anushkata6112
      @anushkata6112 2 роки тому

      സൂപ്പർ സോങ് നല്ല കേൾക്കാൻ പറ്റിയ സൂപ്പർ സോങ്

    • @janakik7517
      @janakik7517 2 роки тому

      @@innmedia2133 ,

  • @orchidadr144
    @orchidadr144 Рік тому +11

    ഒന്നും ഇല്ലയിമയിൽ നിന്നും കൈപിടിച്ച് ഉയർത്തിയ നാല്ല യേശുവേ ഇനിയും നടതാണെ ❤

  • @jaicyjomy7567
    @jaicyjomy7567 Місяць тому +1

    നല്ല അർത്ഥവത്തായ വരികൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @jomonmathew9021
    @jomonmathew9021 5 років тому +35

    ഒത്തിരി ഇഷ്ട്ടം, ദൈവമേ നന്ദി

  • @geethavrani8387
    @geethavrani8387 5 років тому +154

    ഒരിക്കലും നിലക്കാത്ത അനുഗ്രഹാശിസ്സുകൾ ആണ് ഈ ഗാനങ്ങൾ ശ്രവിക്കുന്നതിലൂടെ ദൈവം നമുക്ക് നൽകുന്നത്. ആമേൻ ജീസസ്

  • @sebastianvx9677
    @sebastianvx9677 Рік тому +1

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ക്രിസ്ത്യൻ ഭക്തിഗാനമാണ് ചിത്രഅരുൺ എനിക്കൊത്തിരി ഇഷ്ടമുള്ള ഗായികയാണ് എന്റെ ഇഷ്ട ഗായകൻ ജയേട്ടനും ചിത്രഅരുണിന്റ ആലാപനം ഇഷ്ടമാണെന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്

  • @swapnaarun6992
    @swapnaarun6992 28 днів тому

    Ennum ഞങ്ങൾക്ക് thunayayi erikkane eeshoye, 🙏🙏🙏

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 3 роки тому +10

    ഉള്ളിൽ തങ്ങുന്ന ഗീതങ്ങൾ, ഇൻപമുള്ള ശപ്ദം

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 роки тому +20

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ഒത്തിരി സന്തോഷമാണ്‌ കിട്ടുന്നത് ഈ പാട്ടിന്റെ വരികൾ എത്ര സത്യം കേട്ടാലും കേട്ടാലും മതി വരില്ല അത്ര നല്ല പാട്ട് സൂപ്പർ 🙏🙏🙏💕💕💕👌👌👌💓💓💓👌👌👌

  • @beenathomaskuruvila5575
    @beenathomaskuruvila5575 Рік тому +1

    പാട്ട് എത്ര കേട്ടാലും മതിവരില്ല ജീവിതത്തിൽ സാമ്യം ഉള്ളതുപോലെ തോന്നി എത്ര കാലം കഴിഞ്ഞാലും ഈ പാട്ട് ഇഷ്ടമാണ് ആമേൻ

  • @marykuttykckc4745
    @marykuttykckc4745 Рік тому +33

    ഹൃദയം എൻ നാഥൻ്റെ ഹൃദയത്തോട് ചേരുന്ന ഗാനങ്ങൾ .എൻ്റെ പ്രിയപ്പെട്ട ഗായികയ്ക്കും അണിയറ പ്രവർത്തകർക്കും പ്രാർത്ഥനാശംസകൾ.

  • @minishyam8430
    @minishyam8430 4 роки тому +15

    നമ്മുടെ ജീവിതത്തോട് ചേർത്തു വായിക്കാവുന്ന ഗാനം...... Heart touching feel

  • @sajan751
    @sajan751 4 роки тому +19

    God bless you 🙏

  • @ThankachanNS
    @ThankachanNS Місяць тому +1

    Good lirics nice sound chithra sister your song i like tomuch 🎉

  • @sheejashaji3831
    @sheejashaji3831 3 роки тому +1

    Athe... Daivathinu sthuthiiii

  • @flemenamaryalex2270
    @flemenamaryalex2270 5 років тому +142

    നല്ല സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ ...
    സത്യമായൊരു സോങ് ....

    • @rajant8727
      @rajant8727 3 роки тому +2

      Ĺlllĺlpppĺĺllpllllppl⁹

    • @sajeeshpaul8857
      @sajeeshpaul8857 3 роки тому +2

      @@rajant8727
      G op look forward p

    • @elsyrajan7045
      @elsyrajan7045 3 роки тому +1

      @@rajant8727 l

    • @anurathmaanu9184
      @anurathmaanu9184 3 роки тому

      Eante ellaymayil eanne munnottu nayichoru ganam.blessed my Life....dear God !! Amen

  • @jijojohn9647
    @jijojohn9647 4 роки тому +23

    എത്ര കേട്ടാലും മതിവരാത്ത പാട്ടു പാടിയ നാവിനു നന്ദി യേശുവേ നന്ദി

  • @sreejithvenu6432
    @sreejithvenu6432 5 днів тому

    സ്തോത്രം. കാത്തു കൊള്ളണമേ. ദൈവമേ

  • @sanandhb.s2053
    @sanandhb.s2053 2 роки тому

    Yeshuve ente kudumbathe rakshikaname

  • @joyammamathew3183
    @joyammamathew3183 4 роки тому +27

    എന്റെ മനസുനിറഞ്ഞു യേശുവേ സ്തോത്രം യേശുവേ നന്ദി

  • @selvip1302
    @selvip1302 2 роки тому +1

    Vallatha vishamam aakunnu patt kett daivam enikk oru asukam thannu njnn ath anugrhamayitta kanunne daivma enne rakshikkum enneikk urappund ..ente daivam enne kaividila ...

  • @JenishPc
    @JenishPc 10 днів тому +1

    Very beautiful song

  • @jessyvinod8132
    @jessyvinod8132 4 роки тому +26

    ഈശോയെ തൊട്ടറിയുന്ന ഗാനം....
    😊😍

  • @shanashana6054
    @shanashana6054 6 років тому +20

    ഓ എന്റെ ഈശോ ഈ കൊച്ചു തോണിതൻ അമരത്തു നീയെന്നുമുണ്ടാകണേ
    അലറുന്ന തിരകളെ ശാസിക്കണേ ,,,,,,,,,,,,,,,,

    • @memyviews
      @memyviews 3 роки тому

      Beautiful prayer 🙏

  • @beenajoseph7995
    @beenajoseph7995 4 місяці тому +2

    എൻറെ കർത്താവേ എൻറെ ദൈവമേ

  • @lionofking853
    @lionofking853 4 роки тому

    Jesus Amen Amen Amen Jesus Amen Amen Amen Jesus Amen Amen Amen Jesus Amen

  • @antonylijoy
    @antonylijoy 6 років тому +97

    ജോജി ജോൺസിന്റെ എക്കാലത്തെയും മികച്ച സംഗീതം. ശാന്തസുന്ദരമായ ഗാനം. ആരും ഇഷ്ടപ്പെടുന്ന മാധുര്യ ശബ്ദം.. രചന അതി മനോഹരം.

  • @hahafathimahaha1877
    @hahafathimahaha1877 3 роки тому +60

    ദൈവത്തിന്റെ സ്നേഹം 👌👌👌👌👍

  • @ancys9487
    @ancys9487 2 роки тому +10

    എത്ര മധുര സ്വരം സഹോദരി ദൈവം അറിഞ്ഞു തന്നതു തന്നെ sweet sweet

  • @sheebas2062
    @sheebas2062 3 місяці тому +1

    Praise the lord Amen 🙏✝️✝️✝️✝️✝️✝️💜💜💜💜❤️❤️❤️❤️❤️❤️🙏

  • @francisthottunkal1685
    @francisthottunkal1685 3 роки тому +37

    ഹൃദയ സ്പർശിയായ വിധം പാടിയിരിക്കുന്നു, ചിത്ര അരുൺ.

  • @theindian2226
    @theindian2226 Рік тому +6

    Jesus is the Redeemer of the entire humanity
    Hallelujah
    Amen

  • @sunilv9654
    @sunilv9654 Рік тому +3

    Who is watching this beautiful songs in 2023😀

  • @geetham.c9792
    @geetham.c9792 День тому

    നന്ദി കർത്താവേ 🙏🙏🙏🙏

  • @navas.a8559
    @navas.a8559 5 років тому +106

    സൂപ്പർ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് നല്ല ഗാനം very nice voice

    • @innmedia2133
      @innmedia2133 4 роки тому +4

      ua-cam.com/video/UmQANY8t8x0/v-deo.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ് സബ്സ്ക്രൈബ് ചെയ്യുക

    • @elmasebastian62
      @elmasebastian62 4 роки тому +1

      kelkumb

    • @augustinebabyaugustinebaby732
      @augustinebabyaugustinebaby732 3 роки тому

      🙏🙏🙏🙏🙏

    • @benitabeyona678
      @benitabeyona678 3 роки тому

      @@innmedia2133 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @thenseerhamsa3189
    @thenseerhamsa3189 5 років тому +3

    പറയാൻ വാകില്ല സൂപ്പർ

  • @jacobmannariathubaby8501
    @jacobmannariathubaby8501 10 місяців тому +1

    Daivam saukyam tharate

  • @vasanthviswanathan5930
    @vasanthviswanathan5930 Рік тому +1

    മനോഹര ഗാനങ്ങൾ എന്തിനു പരസ്യങ്ങൾ ഇ റച്ചി കറിയിൽ കല്ലുകടിച്ച പോലെ.

  • @akashbhoomikh9856
    @akashbhoomikh9856 5 років тому +60

    ദൈവത്തിന്റെ സ്പർശനം ഞാൻ ഈ പാട്ടിലൂടെ അറിഞ്ഞു..........ഒത്തിരി ഇഷ്ടായി ഈ സോങ്.........

  • @teenajohn2932
    @teenajohn2932 Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട song 🙏🙏

  • @beenabenny6620
    @beenabenny6620 3 роки тому +1

    Very. Good song

  • @thomaskurian883
    @thomaskurian883 2 роки тому

    Orupadishtam, daivam anugrahikkette lniyum, uyarangalilethum

  • @sinoyjohn9452
    @sinoyjohn9452 6 років тому +54

    മനസിനെ തൊട്ടുണർത്തിയ ഗാനം..

  • @georgec8078
    @georgec8078 Рік тому +7

    Thank you Jesus for all your grace and blessings.

  • @sreeragavendarachannel1459
    @sreeragavendarachannel1459 2 роки тому

    MidNidhtille Nan Inthada Songs ,7 Time's Kattan VeryPeaceful song.Thsnkyyou Jeses

  • @beenathomaskuruvila5575
    @beenathomaskuruvila5575 Рік тому +1

    എന്റെ ദൈവമേ എന്റെ ആശ്വാസം കൈവിടല്ലേ കരുണയായിരിക്കണം ആമേൻ

  • @marinaselvaraj9318
    @marinaselvaraj9318 3 роки тому +107

    അതെ ദൈവം തന്നതല്ലതൊന്നും എന്റെ ജീവിതത്തിലും ഇല്ല. നന്ദി ദേവാ.ഒരായിരം നന്ദി.

  • @felixmg8709
    @felixmg8709 4 роки тому +10

    ഹായ് ചിത്ര അരുൺ നല്ല മധുരം അക്ഷരസ്ഫുടത എല്ലാം കോർത്തിണക്കിക്കൊണ്ട് പാടിയ ഗാനം ഒരുപാട് പ്രേക്ഷകരെ ഹൃദയത്തിലേക്ക് സഹായിച്ചു അതിന് ദൈവം തന്ന സമ്മാനം ഞാൻ നന്ദി പറയുന്നു എല്ലാം നന്നായി ഇരിക്കട്ടെ

  • @ritammafilander3275
    @ritammafilander3275 Рік тому

    Ellattinum ente jeevithathinnum nanni daivame nanni

  • @vinodm470
    @vinodm470 Рік тому

    Enikkente yeshu thanna ella anugrahangalkkum amen

  • @sebastiank.s.7698
    @sebastiank.s.7698 4 роки тому +13

    കരഞ്ഞു പോവും അത്രയും ദൈവത്തിന്റെ സ്നേഹം അത്രയും ഈ ഗാനങ്ങളിൽ തുളുബി നിൽക്കുന്നു.
    നല്ല ഒച്ചയും സ്വരവും ഉണ്ട്.
    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ
    നന്ദി ഈ ഗാനം കെൽപിച്ചതിനു
    ഐ ലവ് യൂ ജീസസ് സൊ മാച്ച്

    • @jerishgoodnc8754
      @jerishgoodnc8754 4 роки тому +1

      ഒച്ചയും സ്വരവും രണ്ടാണോ?

  • @merinajoseph8279
    @merinajoseph8279 5 років тому +32

    daivam thannadalladonnum illa enikk... daivam allade venda enikk onnum...jesus i trust in you...

    • @ashathomas4494
      @ashathomas4494 4 роки тому

      God forgive all our sins of this sinners .lord God jesus Christ pls do pray for us .

    • @jomolaju3338
      @jomolaju3338 3 роки тому +1

      Good song

  • @mollyalexander1716
    @mollyalexander1716 2 роки тому

    എല്ലാം ദൈവത്തിന്റെ ദാനം മാത്രം

  • @thomask.c6949
    @thomask.c6949 3 роки тому +2

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @pallicherathomas1638
    @pallicherathomas1638 3 роки тому +21

    Yes, it is heart felting songs. Very nice and good. God bless you.

  • @jincemathew327
    @jincemathew327 5 років тому +39

    ദൈവത്തിന്റെ മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല

  • @sreeragavendarachannel1459
    @sreeragavendarachannel1459 2 роки тому

    Anda KanunitinaDalvamGonum Really Truth Thanks God

  • @varghesepv1170
    @varghesepv1170 3 місяці тому +1

    എൻ്റെ കുഞ്ഞാങ്ങളുടെ ആഗ്രഹം നിറവേറ്റി രോഗസൗഖ്യം നൽകണം

  • @Drgreeshmaraveendran98
    @Drgreeshmaraveendran98 5 років тому +55

    yes yes GOD is Love...

  • @saluvijayan6239
    @saluvijayan6239 6 років тому +22

    കേൾക്കുമ്പോൾ നല്ല ഫീൽ ഉള്ള sonng

  • @joshipunnyalan6145
    @joshipunnyalan6145 2 роки тому

    ഈശോയെ വേദനകൾ നിറഞ്ഞു നിൽക്കുന്ന വേളകളിൽ ഉടനീളം അവ തങ്ങാനുളള ശക്തി നൽകി അനുഗ്രഹികണമേ

  • @sreeragavendarachannel1459
    @sreeragavendarachannel1459 2 роки тому

    Jesus is the Greatest Of The Gift

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 роки тому +13

    🙏🤲😍💕💕💕👌👌👌💖💖💖👍👍👍 സൂപ്പർ 👌👍