നന്ദിയോടെ ഞാൻ സ്തുതി പാടിടും (Nanniyode Njan)

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 683

  • @WanteiWarlaitthma-vq7yl
    @WanteiWarlaitthma-vq7yl Місяць тому +9

    I'm from Northeast India, i play the violin and this song is pulling my heart to play it, even i don't know the meaning of this Malayalam hymn of Praising God, any i like this hymn very much, Praise the Lord ❤

  • @Freninworld
    @Freninworld 11 місяців тому +49

    എങ്ങനെ നന്ദി പറയും നാഥാ....നീ തന്ന അനന്ത നന്മകൾക്ക് . ഈ ജന്മം മതിയാകുമോ?

    • @martinjacob5
      @martinjacob5 3 місяці тому +1

      ഇല്ല യേശുഅപ്പ... നന്ദി യേശുവേ നന്ദി 🙏🏻🙏🏻

  • @ignatiouslayola759
    @ignatiouslayola759 Рік тому +167

    യാചിക്കാത്ത ഒത്തിരി ഒത്തിരി നന്മകൾ തന്ന യേശുവിനു ഒരു കോടി നന്ദി

  • @rakhigeorge8373
    @rakhigeorge8373 Рік тому +105

    ഈ പാട്ടിനു ഈണവും വരികളും ചെയ്ത ആൾ... വലിയ കഷ്ടപ്പാടിന്റെയും വേദനയുടെയും... നാളുകളിലൂടെ കടന്നു.... സ്വർഗ്ഗ രാജ്യത്തിൽ എത്തി ചേർന്നു.. 🙏

    • @reneeshpr4431
      @reneeshpr4431 Рік тому +3

      Peru enthanu

    • @georgechonndal6324
      @georgechonndal6324 Рік тому

      Who written this song?

    • @niksonjames7226
      @niksonjames7226 Рік тому

      Paster Mano

    • @niksonjames7226
      @niksonjames7226 Рік тому +1

      Brother Chikku Kuriakose ഇത് വളരെ നന്നായി പഠിച്ചിട്ടുണ്ട്. I think he made thid

    • @samjimathew8678
      @samjimathew8678 Рік тому

      Abraham padinjarethalakkel ​@@georgechonndal6324

  • @mathewskurien883
    @mathewskurien883 Рік тому +88

    ചോദിക്കാത്തത് പോലും തന്നീടുന്നനാഥാ,അങ്ങയുടെ അളവില്ലാത്തഅ
    നുഗ്രഹങ്ങൾക്കും നന്ദി, നന്ദി നന്ദി 🙏🙏🙏

    • @ashajacob2227
      @ashajacob2227 10 місяців тому +3

      അർഹിക്കാത്ത നന്മകൾ തന്ന നാഥാ, ഒരായിരം നന്ദി ❤

    • @lillykutty9920
      @lillykutty9920 6 місяців тому

      😂​@@ashajacob2227

    • @thambyjacob8797
      @thambyjacob8797 2 місяці тому

      🙏🙏🙏

  • @kusulalithasaisandeepthi9648
    @kusulalithasaisandeepthi9648 Рік тому +41

    Nanniyode Njaan Sthuthi Paadidum
    Ente Yesu Naatha
    Enikkyaai Nee Cheythoro Nanmakkyum
    Innu Nanni Chollunnu Njaan - 2
    Arhikkyaattha Nanmakalum
    Enikkekidum Kripaa (Thayaa) Nidhe - 2
    Yaachikkatha Nanmakal Polume
    Enikkekiyoney Sthuthi - 2
    - Nanniyode
    Sathya Daivatthin Yeka Puthranai
    Angil Viswasikkunnu Njaan - 2
    Varum kaalamokkeyum Nin Kripaa
    Varangal Choriga Ennil - 2
    - Nanniyode

  • @ninankpunnaveli9640
    @ninankpunnaveli9640 Рік тому +237

    ഈ ഗാനത്തിന്റെ അനുപമ സൗന്ദര്യം ഒട്ടും ചോരാതെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച ബഹു: അച്ചനും ഗായക സംഘത്തിനും പിന്നണി ക്കും അഭിനന്ദനങ്ങൾ

  • @theindian2226
    @theindian2226 9 місяців тому +37

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @michaelsony-zc3ek
    @michaelsony-zc3ek 5 місяців тому +33

    I'm Ghanaian but I can't stop listening to this beautiful hymn

  • @jamesalex963
    @jamesalex963 Рік тому +103

    I'm from tamilnadu and my favorite malayalam devotional song

  • @teresajojo
    @teresajojo 4 місяці тому +20

    I am Jharkhand but I love this song, praise the lord

  • @ebenezermathew7151
    @ebenezermathew7151 11 місяців тому +20

    I'm from Karnataka, this song has touched my soul, it melts my heart ,God bless you achen for your efforts to make this song.

  • @jibinthomas9056
    @jibinthomas9056 Рік тому +48

    ആൾകൂട്ടത്തിൽ അലിഞ്ഞു ചേരുന്ന സംഗീതം divine ❤

  • @jo671
    @jo671 Рік тому +18

    എന്റെ പരീക്ഷയ്ക്കു എന്നെ ജയിപ്പിച്ചതിനു നന്ദി ദെയ് വമേ, 😘

  • @PSVijayaraj
    @PSVijayaraj Рік тому +19

    ഗായക സംഘത്തിന്റെ കോ-ഓഡിനേറ്റർ അച്ചന് പ്രത്യേകം നന്ദി

  • @jothishjose5214
    @jothishjose5214 Рік тому +27

    ചെറുപ്പം മുതലേ അടിയുറച്ച വിശ്വാസജീവിതം ഉള്ളയാളാണ് ഞാൻ... എങ്കിലും ഇടക്ക് ഒരു ആത്മീയ മരവിപ്പ് അനുഭവപ്പെടും.. പക്ഷേ ഇന്ന് രാത്രിയിൽ ഈ സംഗീതം കേട്ടപ്പോൾ പെട്ടെന്ന് ഉള്ളിൽ ആത്മീയ അഭിഷേകം ഉയർന്ന പോലെ..❤
    Thankyu for this blessed moment.. 🙏🏻🙏🏻🌈
    Symphony ഒരുപാട് മികച്ച ഫീൽ തന്നു..Orchestra യിൽ Cello flutes കൂടുതൽ highlight ചെയ്താൽ അല്പം കൂടി സുഖം കിട്ടും.. വയലിൻ കുറച്ചു കൂടി ലയിക്കാമായിരുന്നു.. അല്പം volume കൂടിപ്പോയി.. അംഗങ്ങളുടെ മധുരമായ ആലാപനത്തിന്റെ നൊസ്റ്റാൾജിക്ക് വൈബ് നെ അതല്പം ഹൈജാക്ക് ചെയ്തു..
    എന്നിരുന്നാലും...99.9മാർക്ക്‌..
    Okk ഇതെവിടെ നടന്നു??
    Canada or UAE...?
    Well-done ❤

    • @OrthodoxPraises
      @OrthodoxPraises  Рік тому +7

      Thank u for the suggestions .. it was held by St George Orthodox Cathedral Abudabi on June 11 ,2023

  • @maonagamaonaga
    @maonagamaonaga 4 місяці тому +10

    Watching from Bangalore ❤❤❤
    Please pray for my beautiful state manipur 🙏🙏🙏

  • @brenjillaimomin8150
    @brenjillaimomin8150 6 місяців тому +13

    Love from northeast. I can feel the note in my heart. Amazing devotional song❤

  • @sagayaraja7385
    @sagayaraja7385 Рік тому +33

    எனக்காய் நீர் செய்திட்ட நன்மைக்கும் இன்னும் நன்றி சொல்லுவேன் நான்.❤❤❤❤❤ .prais the lord.

  • @satyaganta3539
    @satyaganta3539 4 місяці тому +5

    I'm an Indian, but I don't know Malayalam. But listen to be nice. Beautiful atmosphere and excellent music. May God bless you all. Thank God.

  • @shanthakumar4598
    @shanthakumar4598 Рік тому +22

    What a beautiful blessings to sing this marvellous song in Abu Dhabi church, words cannot spell it, though I am a tamilian i love Malayalam song's, especially this is heart touching me, what a joy to see you all in this choir, may god shower his countless blessings upon you all , Amen and Amen

  • @iganswer
    @iganswer 21 день тому +1

    From Andhra Pradesh
    I felt very happy,

  • @vivianpinto1811
    @vivianpinto1811 Рік тому +10

    Millions and millions blessings from our lord Jesus to all involved in this song thsnks sll
    Love from
    V. Denis pinto family
    Melbourne

  • @charlesnelson4609
    @charlesnelson4609 Рік тому +12

    The entire singers are singing this song 🎵 from their bottom of their hearts 💕 I as a Christian ✝️, like to hear this song before going to bed.
    Thanks 😊 May God bless you all including the director and the excellent musicians ❤🎉🎉

  • @fran20000
    @fran20000 9 днів тому

    I am from Andhra . I love this song . Shalom in the name of jesus christ Amen

  • @rajutsk7818
    @rajutsk7818 5 місяців тому +3

    Praise the lord Nice song from Andra pradesh , Visakhapatnam Gajuwaka

  • @earnestrajasinghv3052
    @earnestrajasinghv3052 3 місяці тому +1

    மிக நேர்த்தியாக, மிக அருமையாக இப்பாடலை பாடி இருக்கிறீர்கள். இன்னொரு முறை இப்பாடலை இப்படி பாட உங்களுக்கு சந்தர்ப்பம் கிடைக்குமா என்பது சந்தேகம் தான். உங்கள் அனைவருக்கும் என் இரு கரம் கூப்பி நன்றி செலுத்துகிறேன்.

  • @sistersini5916
    @sistersini5916 Рік тому +18

    church choir is the symbol of our fellowship

  • @Jancy1963Kanatt-jr1rb
    @Jancy1963Kanatt-jr1rb 7 днів тому

    This is the first hymn that I listen to as I wake up. What a symphony . Direct conversation with God almighty. Thanks to the team. May your hymns bring many more people to God

  • @annmarielee9677
    @annmarielee9677 Рік тому +13

    Such a beautiful culture and Faith. What a powerful witness to holiness.

  • @charlesnelson4609
    @charlesnelson4609 Рік тому +8

    The violinist, and othet musical instruments players, did their job with out any flaws. The singers also equally, with out any mistakes sang this song as directed by the father in 🇦🇪 UAE next time, when I visit Dubai, i am planning to join with this group of excellent singers,
    CONGRATULATIONS 👍 🎊 MAY GOD BLESS YOU ALL.❤🎉

  • @solomonflavius24
    @solomonflavius24 Рік тому +8

    Beautiful hymn with beautiful voices, greetings from Toronto Canada

  • @charlesnelson4609
    @charlesnelson4609 Рік тому +6

    This is my favorite Malayalam Christian song, ✝️ ❤️ which I can't forget my life. 🎉😊

  • @kirubagetzi7975
    @kirubagetzi7975 8 місяців тому +4

    மிகவும் அருமையாக இக்குழுவினர் பாடியுள்ளனர் அவர்களுக்கு என் இனிய வாழ்த்துக்கள் பாராட்டுக்கள்

  • @theresamadtha1067
    @theresamadtha1067 2 місяці тому +2

    My heart softened, tears streamed down, and my soul found peace as I listened to this beautiful hymn.

  • @akkipogusolomon
    @akkipogusolomon 11 місяців тому +3

    Excellent may God bless you all.
    A.I.solomon Raj..
    Christian Musical Organisation.
    Hyderabad.

  • @matthewjoseph7671
    @matthewjoseph7671 19 днів тому

    FATASTIC Rendition !!! Kudos to all you Fine People of Our God Almighty

  • @haritarita3228
    @haritarita3228 6 місяців тому +10

    Jesus Christ is coming soon 🙌 🙏 🎉. Brother James india 🙌 🇮🇳

  • @shirleymathew6906
    @shirleymathew6906 Рік тому +14

    A wonderful rendition of the original devotional song, with powerful lyrics by my uncle Abraham Padinjarethaleckal. A truly gifted man. The choir sang so well and ably supported by the orchestra. Congratulations on your performance!

    • @OrthodoxPraises
      @OrthodoxPraises  Рік тому +5

      yes yes ... i have had trainings under his choir at palarivattom.. Great person and personality

  • @yohannankarukaparambil1593
    @yohannankarukaparambil1593 Рік тому +4

    മനസ്സിൽ കുളിർ മഴ പോലെ ചെയ്തിറങ്ങുന്ന ഗാനം യേശുവിന്റെ സ്നേഹം വിലമതിക്കാൻ കഴിയില്ല. ആ സ്നേഹം എത്ര സുന്ദരം ...നന്ദി.. നന്ദി... നന്ദി...

  • @freddy1637
    @freddy1637 Рік тому +5

    Thank You All Choir Member May God Bless All For Beautiful Song May God Bless You All

  • @aamy6990
    @aamy6990 5 днів тому

    എനിക്കായ് നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ....

  • @SyamalaR-te2rc
    @SyamalaR-te2rc 5 місяців тому +2

    ശരിക്കും അർഥവത്തായ പാട്ട്, ആദ്യം മുതൽ അവസാനം വരെ 🙏

  • @immaculatemonica1495
    @immaculatemonica1495 4 місяці тому +3

    Each time the baby in my womb jumps listening to this song! ❤

    • @sjkjnmfbifni5387
      @sjkjnmfbifni5387 2 місяці тому

      Bless you🙏🏻🙏🏻🙏🏻🙏🏻🕯️🕎🕯️🕎🕯️🕎🕯️🕎💐

  • @lekhachandran513
    @lekhachandran513 18 днів тому

    Thank you Jesus 🙏

  • @Bejjankisagar
    @Bejjankisagar 4 місяці тому +2

    By listening this song I feels special and happy.....may the lord be glorified

  • @galilee081
    @galilee081 Рік тому +4

    മനോഹരമായ ആലാപനം ഒര്ക്കസ്ട്ര അതിഗംഭീരം
    ഇതിനു പിന്നിൽ പ്രവർത്തിചവര്കും ഇതിൻറെ സംവിധാനം ചെയ്ത ബഹു അച്ഛനും സ്നെഹതിന്റെയും പ്രാത്ഥനയുടെ യും അഭിനന്ദനങ്ങൾ
    ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ചെയ്യാൻ കർത്താവ് അനുഗ്രഹിക്കട്ടെ ❤️✝️❤️

  • @koshytc
    @koshytc Рік тому +6

    Having heard this song directly from P.G.Abraham sir, I can say this rendition is the closest to the original tune. Well done team.

  • @dencydency8117
    @dencydency8117 8 місяців тому +1

    നയന സുന്ദരം ശ്രവണ സുന്ദരം ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @naresh5538
    @naresh5538 6 місяців тому +3

    Lyrics
    Recordings
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Arhikkatha nanmakalum
    Enikkekidum daya nidhe
    Arhikkatha nanmakalum
    Enikkekidum daya nidhe
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan

  • @roselotha3574
    @roselotha3574 Рік тому +2

    Fr. John Samuel thank you for this v inspiring prayer song every day I listen this beautiful heart touching song it takes me closer to Jesus. I really appreciate you n all the choirs.

  • @manjalyjacob2273
    @manjalyjacob2273 Місяць тому

    ദൈവമേ ആത്മാവിൽ ലയിച്ചു ചേർന്നു ഞാൻ അങ്ങയെ പാടി സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏♥️🙏

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому +10

    Superb. Stay blessed, dears. May God bless you in abundance
    " Blessed be Your glorious Name which is exalted above all blessings & praise " Amen.

  • @dolly6233
    @dolly6233 4 місяці тому +1

    Love this song and the way it is sung..Excellent..Praise the Lord ..can’t understand the words but to praise the Lord it’s just so beautiful

  • @divinemercy2011
    @divinemercy2011 11 місяців тому +1

    The cry of my heart merged with your theme and wonderful music. Great orchestration.

  • @jijomi9560
    @jijomi9560 Рік тому +8

    ഒത്തിരി സന്തോഷം. വീണ്ടും ഒരു അവസരം കേൾക്കാൻ കിട്ടിയതിന്. ❤ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 🙋🏻‍♂️ ഇനിയും പ്രതീക്ഷിക്കുന്നു പുതിയ ഗാനങ്ങൾ ❤ സ്നേഹത്തോടെ ജിജോ 😊

    • @OrthodoxPraises
      @OrthodoxPraises  Рік тому +1

      Tkuuu God bless

    • @jijomi9560
      @jijomi9560 Рік тому +1

      @@OrthodoxPraises പറ്റുമെങ്കിൽ അടുത്ത് ഉടൻ പ്രതീക്ഷിക്കാമോ

  • @louisfernandez1929
    @louisfernandez1929 5 місяців тому +2

    Lovely. Beautiful presentation of the group.

  • @ptabraham8421
    @ptabraham8421 Рік тому +3

    Well sung Marvelous orchestration. All the best for the team. .Keep it up

  • @thambivarghese4653
    @thambivarghese4653 6 місяців тому +1

    പണ്ട് ആകാശവാണിയിൽ sundy കേട്ട പാട്ടുകൾ 🙏🙏🙏❤️❤️❤️👍👍👍

  • @atyabkhan8801
    @atyabkhan8801 Рік тому +6

    Excellent lyrics and music and beautiful rendition and soulful. Truely touched 🎉🎉🎉🎉🙏🏾🙏🏾🙏🏾🙏🏾🙏🏾 with all wishes. 🌹🌹🌹

  • @samuelmsk
    @samuelmsk 5 місяців тому +8

    i love this song

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk Рік тому +15

    കുഞ്ഞുങൾ നല്ലത് പോലെ പാടി. നന്ദി

  • @amarchouhan3350
    @amarchouhan3350 6 місяців тому +1

    Nice group and voice jesus bless all of you with lots of love and prayer from st ignatius church poonch jammu and kashmir

  • @padminijoy-eg5pq
    @padminijoy-eg5pq Місяць тому

    Lots & lots of thothrams to you, Respected Father. Thank you sooooo much.

  • @nirmalageorge654
    @nirmalageorge654 Місяць тому

    A meaningful song.Thanking God for His abundant grace with my family
    May our Heavenly Father bless you all.

  • @vimaldevpv6384
    @vimaldevpv6384 19 днів тому

    ❤Praise the Lord 💕

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 Рік тому +4

    beautiful truth God Jesus Christ praise the lord hallelujah hallelujah hallelujah

  • @abishekar.a.n
    @abishekar.a.n Рік тому +8

    Dear Divine Singers greetings to you all.Let the thanksgiving towards LORD JESUS CHRIST be continued for ages and ages.Thank you very much.🎉

    • @roselotha3574
      @roselotha3574 Рік тому

      One of my favourite song. How lovely they sings.Really v v nice to listen.

  • @roselotha3574
    @roselotha3574 Рік тому +2

    Very beautifully sung so wanderful choir I really appreciate I'm v much inspired by this song my heart , mind, n eyes are captured.Thank you for making me v happy.

  • @tm7623
    @tm7623 2 місяці тому +2

    Jesus I trust in you... Jesus I trust in you... Jesus I trust in you🙏🙏🙏🙏

  • @ipekurian4372
    @ipekurian4372 21 день тому

    Orthodox church, you have come a long way baby in Music

  • @ramasamykulanthasamy418
    @ramasamykulanthasamy418 11 місяців тому +2

    Praise you Lord.Glory to you O Father.

  • @rahelammageorge3980
    @rahelammageorge3980 Рік тому +6

    Super performance. Blessed music troop.👌👌

  • @haritarita3228
    @haritarita3228 6 місяців тому +1

    Real song in. Congregation of Christ & holy God 🎉. Almighty God bless you 🙏 🙌 all believers of your teams 🙏 🙌. Hallelujah. Bangalore territory brother James india 🙌 🇮🇳

  • @HermanBobija
    @HermanBobija 11 місяців тому +1

    It was amazing. I don't understand but I love it coz I love Jesus Christ

  • @ericstephen5363
    @ericstephen5363 5 місяців тому +2

    Awesome 🎵 song sung by the Choir Amen

  • @dericklivera
    @dericklivera Рік тому +5

    Been there in the audience and witnessed this Amazing choir 🤍

  • @charlesnelson4609
    @charlesnelson4609 Рік тому +4

    CONGRATULATIONS 🎊 👏 💐 TO
    The Singers, daily immediately after my prayer i used to listen 🎶 this touching, meaning full 🎵
    Song.❤❤

  • @devasiachanj.mukulath4479
    @devasiachanj.mukulath4479 9 місяців тому +1

    Heart touching singing

  • @RobertRobert-hv9gt
    @RobertRobert-hv9gt Місяць тому

    I'm from Tamil Nadu "Prise the Lord"

  • @roselotha3574
    @roselotha3574 Рік тому +2

    Every one looks v happy especially the ladies how beautiful song.

  • @momtagegod4009
    @momtagegod4009 Рік тому +1

    Valare manoharam
    Abhinandanangalude 🌹🌻🌺🌸

  • @bipi6155
    @bipi6155 4 місяці тому

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ ഏശുനാഥാ 🙏

  • @rkmurkoth576
    @rkmurkoth576 Місяць тому

    Praise the Lord, Glory Glory Glory Glory Glory to God.

  • @Varghese-q2l
    @Varghese-q2l 2 місяці тому

    Love u jesus 4 ever and ever
    All those who r performing in this god bless them abundantly and their families 🙌🙌🙌

    • @Varghese-q2l
      @Varghese-q2l 2 місяці тому

      And those who are listening to it

  • @IssacNallipogu
    @IssacNallipogu 9 місяців тому

    I like tjis song to hear again and again. The meaning in those stanzas is soul reviving in gratitude. Thank God.

  • @remyarajan6361
    @remyarajan6361 6 місяців тому

    Ithuvare angu ente jeevithathil cheythu thanna ella nanmakalkum nandi eeshoye....

  • @evasfoodvlog
    @evasfoodvlog 2 місяці тому

    എത്ര കേട്ടാലും മതി വരാത്ത ഒരു song ആണ്..❤❤

  • @CJMediavision
    @CJMediavision 5 місяців тому

    Amen Amen Amen
    Praise God
    Beautiful singing
    Sounding world class

  • @indraabie7559
    @indraabie7559 Місяць тому

    Very powerful and heart touching song 🎉

  • @vivianpinto1811
    @vivianpinto1811 8 місяців тому +1

    Praise Lord Jesus, i love all this choir team, i really impressed with this song. Thanks all my dear brothers and sisters who joined and successfully sung. God Almighty bless you all, love you all, congrates from Melbourne

  • @antonym.p6885
    @antonym.p6885 Рік тому +1

    Coloss....3..17....Give thanks to the father in the name jesus in Everything And Every where 🙏🙏🌹🌹🙏 praise the lord

  • @sebastianpottackal9706
    @sebastianpottackal9706 Рік тому +3

    Praise and glory to our Lord Jesus Christ

  • @josejohn3006
    @josejohn3006 7 місяців тому

    Super
    This is the symbol of Christianity, glorias faces each and every one. Amen

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 6 місяців тому

    An avalanche of musical strokes and resplendent musical words make one a chill down the spine.

  • @IssacNallipogu
    @IssacNallipogu 9 місяців тому

    Music superb. All in one voice do miracles in a church. Resound or echo of that unified voice makes everyone feel the Holy-spirit.

  • @ThomasMc-z3u
    @ThomasMc-z3u Місяць тому

    Praise the Lord 🙏Hallelujah 🙏🙏very sweet 👌👍

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Рік тому +2

    Excellent, thank God. Wonderful

  • @bakkinathan6801
    @bakkinathan6801 6 місяців тому

    Beautiful song blessed are This singers and the symphony for this beautiful song,Many A souls God has touched by this song 🙏 one of my Life favourite song 💖

  • @thomaskoshy7887
    @thomaskoshy7887 Місяць тому

    നല്ല ഒരു ഇത് 👍👍👍സൂപ്പർ