ക്രിസ്ത്യൻ പാട്ടുകൾ മനസ്സിൽ കൊണ്ടും പാടി ഓവർ ആക്കാതെ പാട്ടിന്റെ ഭംഗി കളയാതെ പാടുന്ന ഒരേ ഒരു സിങ്ങർ ആണ് കെസ്റ്റർ സാർ, കെസ്റ്റർ സാർ പാടുമ്പോൾ ശെരിക്കും കർത്താവിന്റെ സാനിദ്യത്തെ തിരിച്ചു അറിയാൻ കഴിയുന്നു, ഈ പാട്ടു ശെരിക്കും ഏതു മതത്തിൽ ഉള്ള ഒരാൾ കേട്ടാലും അറിയാതെ കണ്ണ് നിറയും എന്താ ഫീൽ ♥️♥️ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🤝🤝. ഈ പാട്ടു പാടി വിജയിപ്പിക്കുന്നതിലും കെസ്റ്റർ സാർ 🙏🤝🤝
ഈ song എപ്പോ കേട്ടാലും ഞാൻ കരയും .. കാരണം ഞാൻ തകർന്നു പോയപ്പോൾ എന്നെ താങ്ങി നിർത്തിയത് ഈ പാട്ടും വരികളും ആണ് ... എന്റെ ജീവിതത്തിൽ ഈ പാട്ടിനുള്ള സ്ഥാനം ഞാൻ എപ്പോ ഇ comment ഇടാൻ ജീവിച്ചിരിപ്പുണ്ട് എന്നതാണ് ..... എത്ര മഹത്തായ വരികൾ ...ഇതു എഴുതിയ ആളെ ദൈവം അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ഹേയ് Kester brother you are very lucky singer to sing songs like this. You are a blessed singer. Specially born for singing Christian devotional songs.
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
A heart touching song,as Tamil I could follow around 80% of the meaning.I sincerly pray for Graham verhese kester for Jesus blessing to produce more songs .

Praise the Lord!! Halleluiah!! Amen. Countless thothrams ti Respected Kester brother. Thank You. Thank You, Jesus!! Thank You, Jesus!! Amen, In the Sweet Name of Jesus Christ!!
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Praise God. Amazing song. Very emotional the song is. It touched my heart.it made me realise more and more how much my dear God loves . Melodious voice and music. Peaceful to the mind and heart. God bless you and all the musicians , singers and their families involved in this recording.
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ ! അവന്‍ എന്നും എന്നും മതിയായവന്‍ ! 1. എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ ! 2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ആകാശത്തിന്‍ കിളിവാതില്‍ തുറന്നു എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ ! 3. മനോ ഭാരത്താല്‍ അലഞ്ഞു മനോ വേദനയാല്‍ നിറഞ്ഞു മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ ! 4. രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോക വേളയില്‍ ആശ്വാസകന്‍ കൊടും വെയില്‍ അതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍ ! 5. ഒരു നാളും കൈ വിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല ! എന്റെ യേശു എത്ര വിശ്വസ്തന്‍ ! 6. എന്റെ യേശു വന്നിടുമ്പോള്‍ തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍ പോയപോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍ !
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ എന്‍റെ പാപഭാരമെല്ലാം തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട് എനിയ്ക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ എന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് ആകാശത്തിന്‍ കിളിവാതില്‍ തുറന്ന് എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ മനോഭാരത്താല്‍ അലഞ്ഞ് മനോവേദനയാല്‍ നിറഞ്ഞ് മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ രോഗശയ്യയില്‍ എനിക്കു വൈദ്യന്‍ ശോകവേളയില്‍ ആശ്വാസകന്‍ കൊടും വെയിലില്‍ തണലുമവന്‍ എന്‍റെ യേശു എത്ര വല്ലഭന്‍ ഒരുനാളും കൈവിടില്ല ഒരുനാളുമുപേക്ഷിക്കില്ല ഒരുനാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്തന്‍ എന്റെ യേശു വന്നിടുമ്പോള്‍ തിരുമാര്‍വ്വോടണഞ്ഞിടും ഞാന്‍ പോയപോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍ ഇന്നയോളം…
Recently added to my favourite....the song will match all stages of life ....... untill rest of this world....when the life becomes so Hard he doesn't change a situation he is trying to change your heart ....like this song💯
ക്രിസ്ത്യൻ പാട്ടുകൾ മനസ്സിൽ കൊണ്ടും പാടി ഓവർ ആക്കാതെ പാട്ടിന്റെ ഭംഗി കളയാതെ പാടുന്ന ഒരേ ഒരു സിങ്ങർ ആണ് കെസ്റ്റർ സാർ, കെസ്റ്റർ സാർ പാടുമ്പോൾ ശെരിക്കും കർത്താവിന്റെ സാനിദ്യത്തെ തിരിച്ചു അറിയാൻ കഴിയുന്നു, ഈ പാട്ടു ശെരിക്കും ഏതു മതത്തിൽ ഉള്ള ഒരാൾ കേട്ടാലും അറിയാതെ കണ്ണ് നിറയും എന്താ ഫീൽ ♥️♥️ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🤝🤝. ഈ പാട്ടു പാടി വിജയിപ്പിക്കുന്നതിലും കെസ്റ്റർ സാർ 🙏🤝🤝
Thank you so much, please share and subscribe
Sathyam Ulla karyamaaanne
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
Only Kester ♥️♥️♥️Realy Great Singer 👍🙏
Ppppppp0pppppppp
ഈ song എപ്പോ കേട്ടാലും ഞാൻ കരയും .. കാരണം ഞാൻ തകർന്നു പോയപ്പോൾ എന്നെ താങ്ങി നിർത്തിയത് ഈ പാട്ടും വരികളും ആണ് ...
എന്റെ ജീവിതത്തിൽ ഈ പാട്ടിനുള്ള സ്ഥാനം ഞാൻ എപ്പോ ഇ comment ഇടാൻ ജീവിച്ചിരിപ്പുണ്ട് എന്നതാണ് ..... എത്ര മഹത്തായ വരികൾ ...ഇതു എഴുതിയ ആളെ ദൈവം അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻
Thank you so much, Please share this video and subscribe this channel...
My JESUS VERY GREAT
Super songgodblessyou
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
Also me😘
ആരൊക്ക മാറിയാലും ഏതൊക്ക വഴി അടഞ്ഞാലും എന്തൊക്ക വന്നാലും എന്റെ യേശു എന്റെ കൂടെയുണ്ട് ♥♥♥♥♥
അതാണെന്റെ ഉറച്ച വിശ്വാസവും നിലനിൽപ്പും 💝💝🙏
Thank you so much, Please share this video and subscribe this channel for more videos...
Yes💯
മം
4:00
ഒരുനാളും കൈവിടില്ല
ഒരുനാളും ഉപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തൻ...
Thank You Jesus for your Amazing Love.
Amen
Amen
എത്ര നല്ല യേശു
Amen
Amen
യേശുവേ നി എനിക്ക് തന്ന വൻ കാര്യങ്ങളെ ഓർത്ത് ഞാൻ നിന്നെ സ്തിക്കുന്നു
Thank you so much, Please share this video and subscribe this channel...
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
🔥
ഇന്നയോളം എന്നെ.. നടത്തി
ഇന്നയോളം എന്നെ . പുലർത്തി...
എന്റെ.. യേശു.. എത്ര.. നല്ലവൻ....
അവൻ.. എന്നെന്നും തുണയായവൻ...
ഞാൻ നശിച്ചു വഴി തെറ്റി നടന്നപ്പോൾ എന്റെ ദൈവത്തിനു എന്റെ ജീവൻ എടുക്കാമാരുന്നു. അവിടെയും എന്റെ ദൈവം എന്നോട് കരുണകാണിച്ചു
Thank you so much, Please share this video and subscribe this channel for more videos...
❤🎉🎉🎉
Sure 😔
Sure😢
മനുഷ്യ൪ക്ക് അസാധ്യമായത് എ൯െറ ഈശോയ്ക്ക് സാധ്യമാണ്. എല്ലാ നന്മകൾക്കും നാഥാ നന്ദി 🙏🙏🙏🙏🙏🙏🙏❤❤❤❤
Thank you, pls share and subscribe...
Ente yesu ethra nallavan 1000pravasyam parajalum mathiyakilla
@@anithavijayan4603❤àmen♥️
യേശു ക്രിസ്തു ഒരു മതത്തിന്റെയും ആളല്ല. സകല മനുഷ്യന്റെയും രക്ഷകനാണ്. ഏക സത്യദൈവം!
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Yes
👌👌👌🎉🎉🎉❤❤❤
Yes
Correct 😊
എന്റെ പിതാവിന്റെ ജീവൻ ശരീരത്തിൽ നിന്നും പോകുന്ന വേളയിൽ ആശുപത്രിയുടെ ഇടനാഴിയിലൂടെ എന്റെ കാതിൽ പതിഞ്ഞ പാട്ട് ഒരിക്കലും മറക്കില്ല. യേശുവേ നന്ദി
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
എന്റെ കുട്ടിക്കാലം മുതൽ ഇന്നുവരെയുള്ള കാലം .... ഓർക്കുന്നു യേശുവിന്റെ കരബലത്തിന് നന്ദി പറയും🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
நன்றி இயேசு அப்பா இந்த பாடல்லை எனக்கு தந்ததுக்கு அப்பா..
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എൻ്റെ യേശു നല്ലവൻ അവൻ എന്നെന്നും മതിയായവൻ
എന്റെ യേശു എത്ര നല്ലവൻ നിന്നെ സ്തുതിക്കുന്നു അപ്പാ
Thank you so much, Please share this video and subscribe this channel for more videos...
ഹേയ് Kester brother you are very lucky singer to sing songs like this.
You are a blessed singer. Specially born for singing Christian devotional songs.
Thank you so much, Please share this video and subscribe this channel...
യേശുവേ എന്നെ കാത്തു രക്ഷിക്കേണമേ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Nan first aannu ee song kelkkunnath kettappol thanne orubadd ishttapettu ❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
പ്രതികൂല സാഹചര്യത്തിലും അതിന് അതിജീവിക്കാൻ കഴിയുന്ന മന ശക്തി കിട്ടുന്ന പാട്ട് ക്രിസ്തീയ ജീവിതം പ്രത്യാശ നൽകുന്ന താണ്.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Excellent singing,May the name of Jesus be glorified.wonderful
Thank you so much, pls share and subscribe...
വളരെ ഹൃദയ സ്പർശിയായ ഗാനം .ദൈവം അനുഗ്രഹിക്കട്ടെ .
Heart touching
Amen
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
B
My favorite singer KESTER.. what a fantastic voice... May god bless uuu more & more... 🥰 🥰 😍 😍
ഇത് കേൾക്കുബോൾ മനസ്സിനു വലിയ ആശ്വാസം ലഭിക്കുന്നു .ഒറ്റയ്ക്ക് അല്ല എന്നൊരു തോന്നൽ ഉണ്ടാകുന്നു
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Innayolam enne nadathi
Innayolam enne pularthi
Ente yeshu ethra nallavan
Avan ennennum mathi yayavan
Ente yeshu ethra nallavan
Avan ennennum mathi yayavan
Ente paapa bhaaramellaam
Thante chumalil ettukondu
Enikkaay Kurishil marichhu
Ente Yeshu etthra nallavan
Enikkaay Kurishil marichhu
Ente Yeshu etthra nallavan
Ente aavashyangal arinju
Aakasathin kilivathil thurannu
Ellam samruthiyai nalkidunna
Ente yeshu nalla idayan
Ellam samruthiyai nalkidunna
Ente yeshu nalla idayan
Mano bharathal alanje
Mano vedhanayal niranje
Manamuruki njan karanjidumpol
Ente Yeshu ethra nallavan
Manamuruki njan karanjidumpol
Ente Yeshu ethra nallavan
Roga shaiyayil eniku vaidhyan
Shoka velayil aaswasakan
Kodum veilathil thanalumavan
Ente yeshu ethra vallabhan
Kodum veilathil thanalumavan
Ente yeshu ethra vallabhan
Oru naalum kai vidilla
Oru naalum upekshikkilla
Oru naalum marakkukilla
Ente Yeshu ethra Vishwasthan
Oru naalum marakkukilla
Ente Yeshu ethra Vishwasthan
Ente yeshu vannidumpol
Thiru marvodananjidum njan
Poyapol than vegam varum
Ente yeshu ethra nallavan
Poyapol than vegam varum
Ente yeshu ethra nallavan
Innayolam enne nadathi
Innayolam enne pularthi
Ente yeshu ethra nallavan
Avan ennennum mathi yayavan
Ente yeshu ethra nallavan
Avan ennennum mathi yayavan
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
രോഗശയ്യയിൽ എനിക്കു വൈദ്യൻശോക വേളയിൽ ആശ്വാസകൻകൊടും വെയിൽ അതിൽ തണലും അവൻഎൻറെ യേശു എത്ര വല്ലവൻദൈവം അനുഗ്രഹിക്കട്ടെ
Thank you so much, please share and subscribe
Translate in Tamil plz
HE will come back to lift His believers. Just sung 😍beautifully!!
Thank you so much, please share and subscribe...
Kester song കേട്ടു കഴിഞ്ഞാൽ പിന്നെ വേറൊന്നും കേൾക്കാൻ തോന്നില്ല 🙏🙏ആത്മാവിൽ തൊടുന്നത് 🙏🙏ദൈവത്തോഡ് ചേർന്ന് ഇരിക്കാൻ പറ്റുന്നത് കെസ്റ്റർ സോങ് മാത്രം ❤❤❤
Thank you so much, Please share this video and subscribe this channel for more videos...
Yes very true , may God bless him and his family 🙏🙏🙏🙏🙏🙏🙏
Translate in Tamil plz
A heart touching song,as Tamil I could follow around 80% of the meaning.I sincerly pray for Graham verhese kester for Jesus blessing to produce more songs .
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Almighty 💞💞💞💞 ആ തുടക്കം തന്നെ എത്ര മനോഹരം 🔥🔥im also a muslim but i like all religions 💞💞🔥🔥🔥
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."
2020 തുടഗിയപ്പോ കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️❤️❤️ 💗യേശു💗
Thank you so much, Please share this video and subscribe this channel...
please listen to this beautiful song by Kester. ...ua-cam.com/video/Xw-02np17q0/v-deo.html
എന്റെ യേശു എത്ര വിശ്വസ്തൻ നല്ലവൻ ആമേൻ🙏🙏🙏
Thank you so much, Please share this video and subscribe this channel...
please listen to this heavenly song by Kester...ua-cam.com/video/Xw-02np17q0/v-deo.html
Amen
❤
Praise the Lord!! Halleluiah!! Amen.
Countless thothrams ti Respected Kester brother. Thank You.
Thank You, Jesus!! Thank You, Jesus!!
Amen, In the Sweet Name of Jesus Christ!!
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Praise God. Amazing song.
Very emotional the song is. It touched my heart.it made me realise more and more how much my dear God loves .
Melodious voice and music. Peaceful to the mind and heart.
God bless you and all the musicians , singers and their families involved in this recording.
Thank you so much, please share and subscribe
Thank you brothers for this beautiful lyrics and singing. It is so very comforting. Yes our Lord Jesus Christ is more than enough for us.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Innayolam enne nadatthi, Innayolam enne pulartthi, (Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2)
1. Ente paapa bhaaramellaam, Thante chumalil ettukondu, (Enikkaay Kurishil marichhu, Ente Yeshu etthra Nallavan x2)
2. Ente aavashyangal arinju, Aakaashatthin Kilivaathil thurannu, (Ellaam samruddhiyaay nalkidunna, Ente Yeshu nalla Idayan x2)
3. Mano bhaaratthaal alanju, Mano vedanayaal niranju, (Manam uruki njaan karanjidumpol, Ente Yeshu etthra Nallavan x2)
4. Roga shayyayil enikku vaidyan, Shoka velayil aashwaasakan, (Kodum veyil athil thanalum Avan, Ente Yeshu etthra Vallabhan x2)
5. Oru naalum kai vidilla, Oru naalum upekshikkilla, (Oru naalum marakkukilla, Ente Yeshu ethra Vishwasthan x2)
6. Ente Yeshu vannidumpol, Thiru maarwodananjidumpol, (Poyapol Thaan vegam varum, Ente Yeshu etthra Nallavan x2)
Innayolam enne nadatthi, Innayolam enne pulartthi, (Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2)
Thank you very much, Please Share this song and Subscribe this channel for more videos
Wow
ഞാൻ ഇത് നോക്കിയാണ് ഈ പാട്ട് പാടുന്നത് 🙏🙏🙏
Thank you for the lyrics
Thank u naan Tamil ithu useful sister
ഇന്നയോളം എന്നെ നടത്തിയ എന്റെ ദൈവത്തിനു സ്തോത്രം
Thank you so much, Please share this video and subscribe this channel for more videos...
Heart touching song..... Ente yesu ethra nallavan.......ente yesu enikettavum mathiyaayavan💖💖
Thank you so much, Please share this video and subscribe this channel...
Iam Tamilnadu this song wonderful Amen hallelujah hallelujah 🛐🙋🏻♂️
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
ഈ പാട്ട് എന്നെ ഒത്തിരി ഇഷ്ടപ്പെട്ട പാട്ടാണ്
Thank you very much, Please Share this song and Subscribe this channel for more videos
It is a heart touching song thanks
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
എന്റെ ഒത്തിരി ഇഷ്ടമുള്ള പാട്ട് 🌹Thankyou Jesus 🙏🙏🙏
Thank you so much, Please share this video and subscribe this channel...
Very nice song ennaku rommbo pudikum endha malyalam song God bless you bro 💯👍❤️👍💯👍💯 thanks you jesus 💯❤️❤️👍
Thank you so much, Please share this video and subscribe this channel for more videos...
Let god bless this ghospal voice of the owner...Kester thanks man... really I love you
Thank you so much, Please share this video and subscribe this channel for more videos...
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
please listen to this heavenly song by Kester. God bless...ua-cam.com/video/Xw-02np17q0/v-deo.html
@@navyamcreations656 nice song ..just listened
@@MalayalamChristianSongs actually who is this?
യേശു ആണ് എന്റെ ജീവിതത്തിൽ കടന്നു വന്നു എന്നെ ആശാസിപ്പിച്ചത്
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
What a great singer, fantastic emotional voice for creating such amazing satisfaction through his songs. Thank you 🙏
Thank you so much, Please share this video and subscribe this channel for more videos...
👏👏👏👏യെസ്. എന്റെ യേശു എത്ര........ നല്ലവൻ. Thankgodo ❤️❤️❤️❤️❤️❤️❤️
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Really this is ❣️Heart 💗 touching ✨ song💞
Thank you so much, Please share this video and subscribe this channel...
Correct 💜
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
❤Ente yesuvanu..Enikellam.❤❤❤yesuve..Amen.🙏🙏🙏🙏🙏🙏👌👌👌KesterUncle..Super.VargheeseUncle.🙏🙏👌👌👌👌LyRICS👌👌❤❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ സ്വന്തം ഈശോയെ നീ അല്ലെ എനിക്കുള്ളൂ എന്നും എന്നും
Thank you so much, pls share and subscribe...
Hearty touched song 😭😭😭🙏🙏🙏 thank u Jesus 🙏🙏nice voice 🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
ഒരായിരും സ്തുതി കർത്താവേ 🙏🙏
Thank you so much, Please share this video and subscribe this channel...
Yes my Lord and God
please listen to this beautiful song by Kester. ...ua-cam.com/video/Xw-02np17q0/v-deo.html
Most meaningful and hopeful sog of faith, Our belief LORD AND GOD JESUS CHRIST THE SAVIOR AND REDEEMER WILL COME SOON, REPENT BE FAITHFUL,
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
കർത്താവേ.! അവിടുന്ന് മഹാ കരുണയിൽ എനിക്ക് ചെയ്ത വൻ കാര്യങ്ങൾ എല്ലാം ഓർത്തു നന്ദി ചൊല്ലുന്നു ഈ പാവം ഞാൻ.
Thank you so much, Please share this video and subscribe this channel for more videos...
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം കൂടെ ഈശോ ഉള്ളതുപോലെ തോന്നും സങ്കടം എല്ലാം മാറും
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ എല്ലാ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരേണമേ ഞങ്ങളെ കൈവിടല്ലേ
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Father 💙 Son💙 and the 💙 Holy spirit 🌹Amen❣️
Thank you so much, Please share this video and subscribe this channel...
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
JESUS MORE THAN ANYTHNG IN THIS WORLD I LOVE YOU SOMUCH. HEART TOUCHNG SONG
Thank you so much
സങ്കടങ്ങളിൽ ആശ്വാസം ❣️
Thank you so much, pls share and subscribe...
Very touching lyrics and song. Ever. 🙏🙏🙏😊
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
സ്നേഹാദരങ്ങൾ പ്രിയ മിത്രമേ... ❤️❤️❤️..
Thank you so much, Please share this video
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
UA-cam: ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Daivame Angakke Sthothram Appa
Hallelujah Hallelujah Hallelujah
Appa Ponnu Pithave Sthothram
God bless you❤👍🙏🙏🙏🙏🙏
Thank you so much, please share and subscribe
Apppaaaa angu etra nallavan aanu ente ponnesuappaa
Love u jesus you helped me n my family throughout the life
Thank you Lord for your faithfulness throughout our life..This song make us to remember always the goodness of our Jesus.
Thank you so much, Please share this video and subscribe this channel for more videos...
ഇന്നെയോളം എന്നെ നടത്തി, ഇന്നോയോളം എന്നെ പുലർത്തി ❤❤❤❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Thank u Lord for everything you have done for me..
Thank you so much, Please share this video and subscribe this channel for more videos...
Amen... Glory to our Lord Jesus Christ ❤️
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
എന്റെ പിതാമഹൻ എനിക്കായ് മുൾക്കിരീടം ഏറ്റു വാങ്ങി എനിക്കായി സ്വോർഗം ഏറ്റുവാങ്ങി ക്രൂശിൽ അടയാളമായി പാപികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഇന്നും ആമേൻ....
Thank you so much, Please share this video and subscribe this channel for more videos...
Whenever I hear this song I can feel the god's love
Heart touching song....
Super lyrics...
Superb singing...
Super feel.
Get relaxed while hearing this song.
🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."
അതി മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
heavenly song and blessed singer...this really heals❤❤❤❤my Jesus
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
My favorite song 🙏🙏👍
Thanks for Christian Devotional Songs
please listen to this beautiful song by Kester. ...ua-cam.com/video/Xw-02np17q0/v-deo.html
Beautiful what a awesome feeling while listening to this song
Thank you so much, Please share this video and subscribe this channel...
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
God is good all the time & every situation. 👌👌👌👌👌👌
Very nice song🎶🎤
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
please listen to this heavenly song by Kester. God bless...ua-cam.com/video/Xw-02np17q0/v-deo.html
Nice lyrics🥰😍🥰😍
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Blessed nd awesome song with powerful nd meaningful word.Jesus is my love 💓 ❤️
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
👍♥️💗💝❤❤
ഹൃദയ സ്പർശിയായ വരികൾക്ക് ഹൃദയസ്പർശിയായ ഈണം നൽകി ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു.
Thank you so much, Please share this video and subscribe this channel...
@@MalayalamChristianSongs ഇതു പോലുള്ള ഹൃദയസ്പർശിയായ വരികൾ എഴുതാനും ആലപിക്കാനും സർവശക്തൻ അവസരം നൽകുമാറാകട്ടെ !
എന്റെ യേശു ഒരു നാള് മറക്കില്ല
Meaningful song. Very nice
Thank you Lord Jesus. Love you so much. 😘😘😘😘🙏🙏🙏🙏🙏
Thank you so much, please share and subscribe...
please listen to this beautiful song by Kester. ...ua-cam.com/video/Xw-02np17q0/v-deo.html
Heart touching songs and vice amazing 👏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Amen. Thank you Jesus for all Your blessings and providence for my family and me.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഇന്നയോളം എന്നെ നടത്തി ഇനിയും എന്നെ നടത്തും എന്റെ യേശു അപ്പൻ
Thank you so much, Please share this video and subscribe this channel for more videos...
Amen Jesus is Savior 🙏 thank you ❤😊
This song gives goosebumps.... love kester...
Thank you, please share and subscribe
Kester is good singer
please listen to this touching song by Kester...ua-cam.com/video/Xw-02np17q0/v-deo.html
എന്റെ ദൈവമേ.... 🙏😭
എനിക്ക് പറയാൻ വാക്കുകൾ ഇല്ല... എന്റെ എല്ലാ ആപത്തു സമയവും അങ്ങ് എന്നോട് കൂടെ ഉള്ളത് ഓർത്ത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍ !
അവന്‍ എന്നും എന്നും മതിയായവന്‍ !
1. എന്റെ പാപ ഭാരമെല്ലാം തന്റെ
ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍
മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ !
2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍ !
3. മനോ ഭാരത്താല്‍ അലഞ്ഞു മനോ
വേദനയാല്‍ നിറഞ്ഞു മനം
ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍ !
4. രോഗ ശയ്യയില്‍ എനിക്ക്
വൈദ്യന്‍ ശോക വേളയില്‍
ആശ്വാസകന്‍ കൊടും വെയില്‍
അതില്‍ തണലും അവന്‍
എന്റെ യേശു എത്ര വല്ലഭന്‍ !
5. ഒരു നാളും കൈ വിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല !
എന്റെ യേശു എത്ര വിശ്വസ്തന്‍ !
6. എന്റെ യേശു വന്നിടുമ്പോള്‍
തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍
പോയപോല്‍ താന്‍ വേഗം
വരും എന്റെ യേശു എത്ര നല്ലവന്‍ !
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
@@MalayalamChristianSongs ❤
Thank you Jesus
Good
സൂപ്പർ. sung
Thank you so much, Please share this video and subscribe this channel for more videos...
Praise the Lord, hallelujah🙌🙌🙌🙌🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
എന്റെ യേശു എത്ര നല്ലവൻ. എനിക്ക് മതിയായവൻ. ആമേൻ.🙏🌷
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Very very very very very very very nice heart touch song god bless you son of jesus
Thank you so much, Please share this video and subscribe this channel for more videos...
എനിക്ക് ആശ്വാസം ലഭിക്കുന്ന ഗാനമാണ് എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
I Love the song ❤️❤️ god is gold
Thank you very much, please share this video and subscribe this channel for more videos
please listen to this beautiful song by Kester. ...ua-cam.com/video/Xw-02np17q0/v-deo.html
God bless you kester brother very beautiful singing
Thank you so much, Please share this video and subscribe this channel for more videos...
Yeshu natha❤️🔥👑
I LOVE YOU JESUS CHRIST❤ ❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഏറ്റവും ഇഷ്ടപെട്ട ഗാനം 🙏🙏🙏❤❤❤
Thank you so much, please share and subscribe
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
എന്‍റെ പാപഭാരമെല്ലാം
തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിയ്ക്കായ് കുരിശില്‍ മരിച്ചു
എന്റെ യേശു എത്ര നല്ലവന്‍
എന്റെ ആവശ്യങ്ങള്‍ അറിഞ്ഞ്
ആകാശത്തിന്‍ കിളിവാതില്‍ തുറന്ന്
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍
മനോഭാരത്താല്‍ അലഞ്ഞ്
മനോവേദനയാല്‍ നിറഞ്ഞ്
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍
രോഗശയ്യയില്‍ എനിക്കു വൈദ്യന്‍
ശോകവേളയില്‍ ആശ്വാസകന്‍
കൊടും വെയിലില്‍ തണലുമവന്‍
എന്‍റെ യേശു എത്ര വല്ലഭന്‍
ഒരുനാളും കൈവിടില്ല
ഒരുനാളുമുപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്‍
എന്റെ യേശു വന്നിടുമ്പോള്‍
തിരുമാര്‍വ്വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍
ഇന്നയോളം…
My favourite song.Thanks.
Thank you very much, Please Share this song and Subscribe this channel for more videos
Recently added to my favourite....the song will match all stages of life ....... untill rest of this world....when the life becomes so Hard he doesn't change a situation he is trying to change your heart ....like this song💯
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
യേശു ഇന്നും ജീവിക്കുന്നു........True
Thank you so much, Please share this video and subscribe this channel...
Really Sathyam
Yes
Very nice Song