ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 895

  • @nanisdreams6897
    @nanisdreams6897 3 місяці тому +24

    പറയാൻ വാക്കുകൾ ഇല്ല ഇത്രയും നന്നായി പറഞ്ഞുതരുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @syamj758
    @syamj758 9 місяців тому +98

    ഇത്തരം വിഷയം സംസാരിക്കാൻ പറ്റിയ വോയിസ്‌ 🔥👍🏻👍🏻

    • @shivbaba2672
      @shivbaba2672 7 місяців тому

      Archeology is not history

    • @chrisnevin5077
      @chrisnevin5077 5 місяців тому

      @@shivbaba2672 Archeology helps to define history

  • @gulfappdeveloper2849
    @gulfappdeveloper2849 9 місяців тому +160

    ചരിത്രം പഠിച്ചാൽ അറിയാം ആരും ആരെക്കാളും വലിയവർ അല്ല ചെറിയവരും അല്ല.

    • @SanuSanu-c2j
      @SanuSanu-c2j 9 місяців тому +4

      Westerns gulf mekhalayil crude oil kandu pidichilayirunnenkil arabikallude kaaryam katta poka.
      kundanmar ottakathinte paalum ,karakkayum vitu jeevikkunnavar mathram aayi pokum😂

    • @___poker__face___180
      @___poker__face___180 8 місяців тому +7

      നമ്മൾ ഇന്ത്യൻസ് ബുദ്ധിമാന്മാർ അല്ല ==വേറെ oru fact == നമ്മൾ indiansinu workers mentality anu കൂടുതൽ കാണപ്പെടുന്നത് കാരണം നമ്മൾക്ക് കൊറേ അറിവുകൾ ആദ്യം തന്നെ ഉണ്ടായിരുന്നു surrvivr ചെയ്യാൻ അറിയാമായിരുന്നു അതുകൊണ്ട് പണി എടുക്കുക യായിരുന്നു അധികവും അതുകൊണ്ട് തന്നെ hard work mentality anu കൂടുതൽ അതുകൊണ്ടുതന്നെ bhudhi adhikam onum ഉപയോഗിച്ചിട്ടില്ല 😢 namalude പൂർവികർ. Athukondanu iq testil india average aayi മാറിയത് engilum namal parayum indiansinu valiya bhudhi anenu 😢

    • @SanuSanu-c2j
      @SanuSanu-c2j 8 місяців тому

      @@___poker__face___180 indians nala budhi ullavar thanneyanu potta sudappi athil ninte vargam ulpedunnila ennu mathram .
      lokhathe pala kandupiduthangallum athum arhunika science undavunnathinu munpe ...zero kandupidichath bharathathil aanu,number system etc enniyal theerathathrem undu..
      ninne polulla sudappikkundaya thandhayilathavanmar kallam pracharippichal athu sathyam aakan pokunnila.
      chandranil vare india irangi appoya ..
      eda dash mowne ninte matha rajyangal 57 ennam undalo avarude okke pathakayil chandrane vachathu kondu avar budhiyullavanmar aavila.
      athingineya bhoomi parannathanu ennu parayunnathanalo ningallude daivam.
      indiakar pottanmar aanole..
      chila mathakarude kadannu kayatam ,mughallanmarude kadaannu kayatam,european marude kadannukayatam,congress bharanam ithokke aanu rajyathe muradippichath

    • @SanuSanu-c2j
      @SanuSanu-c2j 8 місяців тому

      @@___poker__face___180 bharatiyar endhokke kandu pidichennu nee aadhyam nokki vaada sudappi.
      google search cheythal kittum.
      Copy adichundakkiya matham anuyayikal avarude nilavaram kaanikkunnu.pacha kallam paranju vidunnu

    • @Mavelithamppuran
      @Mavelithamppuran 8 місяців тому +5

      അപ്പോൾ കൃഷ്ണനും, ശിവനും ഒക്കെ ഏത് വിഭാഗത്തിൽ വരും? ഇവർ ഒക്കെ ഏത് കാലഘട്ടത്തിൽ ആരുന്നു ജീവിച്ചിരുന്നത്?

  • @sudhacpsudha
    @sudhacpsudha 8 місяців тому +21

    വളരെ നന്ദി സർ
    ബാലരമ അമർചിത്ര കഥയിലെ
    കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്ന വിഡ്ഢികളോട്
    അങ്ങയുടെ വീഡിയോ കാണാൻ പറയും
    ഒരായിരം അഭിനന്ദനങ്ങൾ... 👍🏼🙏🏼🌹

  • @Uthiriyamary-s5q
    @Uthiriyamary-s5q 9 місяців тому +161

    ഒരമ്മ പെറ്റ മക്കൾ എങ്ങനെ പല വർഗങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി മാറി എന്നതുകൂടി വരും എപ്പിസോഡുകളിൽ കൂടി അറിയാൻ താൽപര്യമുണ്ട്.❤

    • @srinath3387
      @srinath3387 8 місяців тому +8

      Allallo..aftica yil ulla manushyar homosapien aayi thudarukayum.. avide ninnum yathra cheytha homosapiens pinneedu Neanderthal manushyar aayi inachernnuvennum parayumbol thanne oru new mix undayi kazhinju..

    • @aneeshsomakumar4113
      @aneeshsomakumar4113 8 місяців тому +1

      But start onnalle...alle

    • @octamagus1095
      @octamagus1095 8 місяців тому +3

      Raajakkanmaar sambannar onnich bharikkaan eluppathin vendi mathanghal srishtichu.. divide and conquer...new way of slavery is thus formed

    • @octamagus1095
      @octamagus1095 8 місяців тому

      ​@@aneeshsomakumar4113no 😅

    • @rajannaduvilveettil9854
      @rajannaduvilveettil9854 8 місяців тому +4

      എല്ലാം മതോം ജാതി തട്ടിപ്

  • @teamskochi1643
    @teamskochi1643 8 місяців тому +127

    മതം എന്ന വിഡ്ഢിത്തം ഉണ്ടായിട് എത്ര വർഷമായി എന്നൊരു എപ്പിസോഡ് ചെയ്യുമോ പ്ലീസ് 👍

    • @Strideedge34
      @Strideedge34 8 місяців тому +3

      😄😄😄fact

    • @Mavelithamppuran
      @Mavelithamppuran 8 місяців тому +10

      സൂര്യൻ, മലകൾ,മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ.. ഇവയൊക്കെ ഓരോ ജനസമൂഹത്തിന് ദൈവങ്ങൾ ആരുന്നു.

    • @thiraa5055
      @thiraa5055 8 місяців тому +1

      Adiyodadi podiyarikanji avum pine

    • @blvckluv3877
      @blvckluv3877 8 місяців тому +5

      മതം ഉണ്ടാക്കിയ ആൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ 😂

    • @sathyantk8996
      @sathyantk8996 7 місяців тому +2

      ​@@blvckluv3877'ഒരാൾ ഒണ്ടാക്കി എന്ന താങ്കളുടെ ഇടുങ്ങിയ മനസ്സാണ് ആപ്രേരണ

  • @pakaran23
    @pakaran23 9 місяців тому +18

    First of all thank you for the great content in malayalam. When you start doing your series, please give links to your research in description. This will enhance the authenticity of your talk and also will be helpful to everyone who wants to know the truth and avoid misinformation.

  • @yousefahmadalsaadi5592
    @yousefahmadalsaadi5592 9 місяців тому +54

    അന്ന് മനുഷ്യർക്ക് ഇടയിൽ മതവും ജാതിയും ഒന്നൂം ഇല്ലായിരുന്നൂവല്ലൊ. അവർക്ക് ഭക്ഷണം മതിആയിരുന്നൂ പക്ഷേ ഇന്ന് എന്താ ഇങ്ങനെ?

    • @Somu-ev3wy
      @Somu-ev3wy 9 місяців тому +22

      സെമെസ്റ്റിക് മതങ്ങളുടെ ഉത്ഭവത്തോടെ ലോകത്തെ സമാധാനം പോയി

    • @johnyv.k3746
      @johnyv.k3746 9 місяців тому +19

      ​@@Somu-ev3wyപിന്നേ മഹാഭാരത യുദ്ധത്തിൽ ഒരു ഭാഗത്ത് യഹൂദൻമാരായിരുന്നല്ലോ.
      😅 അതുപോലെ ദേവാസുര യുദ്ധത്തിലും.😅

    • @vishnuprasad3103
      @vishnuprasad3103 9 місяців тому +3

      Athu ninta madathinodu chaodhikkada sudu

    • @vishnuprasad3103
      @vishnuprasad3103 9 місяців тому +1

      Oru madahavum illathe jeevichirunna india ill arabiyan cult madhangal vannu india yum indian janathayum vikadichu ... ithannu karanam

    • @KenzaSpecialityDentalClinic
      @KenzaSpecialityDentalClinic 9 місяців тому +2

      ​@@vishnuprasad3103Westerners were divided our people not Arabs
      Sanghee goon spotted

  • @tharabai4435
    @tharabai4435 6 місяців тому +6

    എല്ലാ മനുഷ്യരും ഒരമ്മയുടെ മക്കളാണെഅ പറഞ്ഞു കേട്ടപ്പോൾ തല മരവിച്ച പോലെ തോന്നി അറിവുകൾ ........ സത്യങ്ങൾ.....

  • @vaisakhanpa426
    @vaisakhanpa426 8 місяців тому +9

    പറയാൻ വാക്കുകളില്ല your great 🙏🏽

  • @mathewsonia7555
    @mathewsonia7555 8 місяців тому +35

    എല്ലാ യാത്രകളും വിശപ്പിന്റെ കാഠിന്യം കുറയ്ക്കാൻ ആയിരുന്നു.

  • @VARKEYKp-o5h
    @VARKEYKp-o5h 7 місяців тому +3

    വളരെ നല്ല വീഡിയോ ആയിരുന്നു വളരെ ചുരുക്കിയാണ് യഥാർത്ഥ ചരിത്രം അവതരിപ്പിച്ചു തീർത്തത് ഞാന് മനുഷ്യനെയും ഭൂമിയുടെയും യഥാർത്ഥ ചരിത്രം ഇനിയും ഇതുപോലെയുള്ള നല്ല അറിവുള്ള വീഡിയോകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @praseedaprasad6322
    @praseedaprasad6322 4 дні тому

    Valare nanni sir, ariyilatha orupad karyngal mansilayi..santhosham.
    Keep going ...

  • @KanakammaSivadas-p1t
    @KanakammaSivadas-p1t 7 місяців тому +96

    മതം പറയന്നവർ മ നുഷ്യൻ എങ്ങനെ ഉണ്ടായി എന്നു ചിന്തിച്ചാൽ ഒരു കലഹവും ഈ ഭൂമിയിൽ ഉണ്ടാവു കയില്ല

    • @krishnendhukrishnendhu9600
      @krishnendhukrishnendhu9600 5 місяців тому +2

      Correct

    • @sirajsaaj4696
      @sirajsaaj4696 2 місяці тому

      😂😂😂 think your brain

    • @hemavishwanathan9029
      @hemavishwanathan9029 2 місяці тому +1

      വളരെ ശരിയാണ് ! ഞാനൂം ഇങ്ങനെ ചിന്തിക്കാറുണ്ട്

    • @FaizyFaizy-m4o
      @FaizyFaizy-m4o Місяць тому

      എന്നിട്ട് ഇപ്പൊൾ എന്തുകൊണ്ട് പരിണാമം സംഭവിക്കുന്നില്ല😂😂

    • @KL-AASLNN
      @KL-AASLNN 16 днів тому

      ​@@FaizyFaizy-m4oമണ്ണ് കുഴക്കാൻ കളി മണ്ണ് കിട്ടുന്നില്ല 😁അതോണ്ട് 👍
      കിട്ടിയാൽ നിനക്ക് രണ്ട് കൊമ്പ് വെച്ച് തരാമായിരുന്നു 😂

  • @adityakrishna7493
    @adityakrishna7493 9 місяців тому +21

    Great sir big fan of your works ❤💫

  • @prakasanpraku5985
    @prakasanpraku5985 8 місяців тому +8

    നല്ല അറിവ് തന്നതിന്.. വളരെ നന്ദി sir

  • @a.kstudio1949
    @a.kstudio1949 8 місяців тому +3

    After a day's exhausted work and while sleeping putting earphones and listening to Bright Keralite or Bright explainer. Its pure sleeping pill I can say😊

  • @masoodvp609
    @masoodvp609 8 місяців тому +28

    സ്കൂൾ ക്ലാസ്സ്‌ മുറിയിൽ ഇരിക്കുന്ന ഒരു ഫീൽ 🥰

    • @abdulaseesfortkochi9863
      @abdulaseesfortkochi9863 8 місяців тому

      പഠിപ്പിൽ മിടുക്കാനാണല്ലേ

  • @vs.rajeev
    @vs.rajeev 9 місяців тому +7

    വളരെ നന്നായി അവതരിപ്പിച്ചു. ടോണി ജോസഫിൻ്റെ Early Indians ഗ്രന്ഥമാണ് ആധാരം എന്ന് വിചാരിക്കുന്നു. ഡേവിഡ് രെയ്ഖ് ൻ്റ who we are and how we got here എന്ന പഠനത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യുമോ?

  • @sparkcrystalways
    @sparkcrystalways 8 місяців тому +8

    യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പറ്റി വിശദമായ വീഡിയോ വേണം.
    Please reply

  • @roythomas2226
    @roythomas2226 28 днів тому

    കുറച്ച് തെറ്റിദാരണകൾ മാറിക്കിട്ടി👍♥️

    • @roythomas2226
      @roythomas2226 28 днів тому

      നവംബർ ഒന്ന് കേരള പിറവി 2024 ൽ ഈ വീഡിയോ കാണ്ടുന്നവർ അരേലുമുണ്ടോ ??.

  • @Frank_Castle_Nair
    @Frank_Castle_Nair 8 місяців тому +4

    Why didn't I discover this gem of a channel earlier ❤

  • @digitalsage5636
    @digitalsage5636 8 місяців тому +15

    കിടിലം channel. ഇവിടെ എല്ലാർക്കും unboxing dude um ഒക്കെ മതി. ഇത്തരം ചാനലുകൾക് സപ്പോർട്ട് ഇല്ല

  • @narayanannair8981
    @narayanannair8981 7 місяців тому +4

    വിജ്ഞാനപ്രദം നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു🎉🎉🎉

  • @diyarajeev-vi3xq
    @diyarajeev-vi3xq 8 місяців тому +3

    Next video waiting❤️🎻👌

  • @shyam4anu
    @shyam4anu 10 днів тому

    Very nice video… and also please try to make a video about the history of Dravidian culture and languages 🙏🏻

  • @sindhuramdileep3335
    @sindhuramdileep3335 Місяць тому

    നല്ല വിവരണം. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

  • @തങ്കൻചേട്ടൻ-ണ8ണ
    @തങ്കൻചേട്ടൻ-ണ8ണ 8 місяців тому +2

    Sir,
    Aaron's നെ പറ്റി detailed ആയിട്ടൊള്ള video വേണം 😌😌

  • @AthiraUshaAadhi-cf5dm
    @AthiraUshaAadhi-cf5dm 4 місяці тому +1

    Enik ishtta petta topic ahn history... History ishtta pettu humaritcs eduthu padichath ahn njn ❤

  • @14hoursago
    @14hoursago 3 місяці тому

    കിടിലൻ 😮😮 ഒരു രക്ഷേം ഇല്ല 😊😮😊

  • @sarathchandrank.c7409
    @sarathchandrank.c7409 9 місяців тому +11

    South Indian Dynasty like chera ,chola,pandya,pallava kings ,and nature explain cheyyunna videos create cheyyan nokkane..
    Mikka Indian history booksilum South Indiak pariganana kuravanu...alle

    • @gouthamkrishnan6718
      @gouthamkrishnan6718 9 місяців тому +6

      Ellam delhi centric history ann

    • @akbarali-wk3lv
      @akbarali-wk3lv 9 місяців тому

      Offcource

    • @balu8764
      @balu8764 8 місяців тому

      💯

    • @rajeevanch6629
      @rajeevanch6629 8 місяців тому +2

      The offsprings of original homosapiens mixed with other homogroups might have produced a more intelligent group

  • @Doornum42
    @Doornum42 7 місяців тому +1

    Buddy, intro yil peru paranju start cheythal nice aayirikkum.

  • @harag8925
    @harag8925 9 місяців тому +15

    വളരെ കൃത്യതയോടെ വ്യക്തമാക്കി❤

  • @sunilbabu5828
    @sunilbabu5828 8 місяців тому +3

    മതങ്ങളുടെ ഉത്ഭവവും ആരാധനയങ്ങളും ഉൾപ്പെടുത്തണം

  • @sandy_the5552
    @sandy_the5552 9 місяців тому +3

    Sir series kananulla waiting aanu❤

  • @ratheesh615
    @ratheesh615 8 місяців тому +3

    Great sir big fan of your works

  • @mohamedameen2265
    @mohamedameen2265 8 місяців тому +16

    പശുക്കളുടെ ഉദ്ഭവവും പരിണാമവും, ലോകത്തിൻ്റെ പല ഭാഗത്തേക്കും ഇന്ത്യയിലേക്കുമുള്ള വരവും എല്ലാം കൂടി ഒരു വീഡിയോ ചെയ്യാമോ?

    • @Binoyxxx9
      @Binoyxxx9 8 місяців тому

      കലികാലം..മകൻ്റെ ഭാര്യയെ കെട്ടിയ മഹാ വാണം ഇന്ത്യയിൽ വന്നു

    • @AkshayKr-qi7ec
      @AkshayKr-qi7ec 8 днів тому

      Vijayakumar kolathur nte videos kaanu

    • @mohamedameen2265
      @mohamedameen2265 8 днів тому

      @AkshayKr-qi7ec link undo

  • @moideenkmajeed4560
    @moideenkmajeed4560 8 місяців тому +2

    👍🏼അറിവിന്‌ നന്ദി ❤️

  • @madhukumark3570
    @madhukumark3570 8 місяців тому +1

    നല്ല അറിവാണ് ഞങ്ങൾക്ക് തന്നത്

  • @rajeshnair7772
    @rajeshnair7772 3 місяці тому

    Beautiful narration, easily understandable.

  • @sajid7220
    @sajid7220 9 місяців тому +5

    Great content sir❤

  • @sarathpk299
    @sarathpk299 7 місяців тому

    വളരെ നന്നായി ചെയ്തു.. സർ.. religions ന്റെ ഉൽഭവത്തെകുറിച്ച് ഒരു video കൂടി ചെയ്യാമോ ??

    • @BrightExplainer
      @BrightExplainer  7 місяців тому

      Jews ന്റെ origin ആണ് അടുത്ത വീഡിയോ

  • @bijurahana2616
    @bijurahana2616 8 місяців тому +1

    കാത്തിരിക്കുന്നു 🔥🔥🔥🔥🔥

  • @kishore.__pk7112
    @kishore.__pk7112 4 дні тому

    Great 🔥❤

  • @bin_laden4160
    @bin_laden4160 8 місяців тому +3

    Great video sir ❤

  • @oormilamoorthy7249
    @oormilamoorthy7249 7 місяців тому +1

    വളരെ വിലപ്പെട്ട അറിവുകൾ പ്രദാനം ചെയ്തു. നന്നായിട്ടുണ്ട് 🎉

  • @justineka7527
    @justineka7527 7 місяців тому

    Very fine presentation.Thanks.❤

  • @braj_C
    @braj_C 8 місяців тому +1

    Adipoli bro. Make more vdos❤

  • @rosepraveen6676
    @rosepraveen6676 Місяць тому

    Very interesting brother 👌

  • @abukgd123
    @abukgd123 7 місяців тому +1

    എനിക്കും തോന്നിയിട്ടുണ്ട് നമ്മൾ പുതിയ മനുഷ്യരാണ് നമ്മളിൽ മാറ്റങ്ങൾ പതുക്കെ യാണ് മറ്റു രാജ്യകാരുടെ പിറകിലാണ്

  • @sr.philominaparappuran8260
    @sr.philominaparappuran8260 8 місяців тому +2

    Good explanations.please continue.

  • @immalikoshimochulandi8340
    @immalikoshimochulandi8340 8 місяців тому +2

    we need a series🤩🤩

  • @henialex5275
    @henialex5275 8 місяців тому +1

    👍🏻👍🏻super bro..

  • @RaniPuthumana
    @RaniPuthumana 6 місяців тому +1

    Where did you get this information? Please give references , otherwise it is hard to believe .

    • @BrightExplainer
      @BrightExplainer  6 місяців тому

      Already provided the reference in the initial part of the video

  • @ekmohanankalluvayal2474
    @ekmohanankalluvayal2474 4 місяці тому +3

    ഇത് ! ചൈറ്റകളായ 1 മനുഷ്യ നിർമ്മിത മതവും, കൂടെ ദൈവങ്ങളെയും സൃഷ്ടിച്ച ഇന്നും അതിൻ്റെ തണളിൽ ജീവിക്കുന്നവർ ഓർത്താൽ! എത്ര മനോഹരം എൻ്റെ ഭൂമി'

  • @ksreedharanpillai5406
    @ksreedharanpillai5406 6 місяців тому

    Please bring out a detailed history of mankind on earth.

  • @ananthakrishnan2329
    @ananthakrishnan2329 6 місяців тому

    Very underrated channel 🙏

  • @vava10-zs2nm
    @vava10-zs2nm 8 місяців тому +10

    എത്ര ബുദ്ധി ജീവികൾ ഉണ്ട് യാലും ഒരു മനുഷ്യൻ ചരിത്രം രണ്ടായി തിരിച്ചു

    • @Sinayasanjana
      @Sinayasanjana 8 місяців тому +1

      Yes

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 8 місяців тому

      അതാരാ?

    • @yesteryears336
      @yesteryears336 7 місяців тому

      Christ ... BC & AD

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 7 місяців тому

      എത്ര ബുദ്ധി ജീവികൾ ഉണ്ടായിട്ടെന്തു കാര്യം ഇതുപോലുള്ള കുറേ മണ്ടന്മാരുണ്ടെങ്കിൽ ഈ ലോകം 21ാ൦ നൂറ്റാണ്ടിലും പ്രാകൃത൦ തന്നെ. ചരിത്രം രണ്ടായി തിരിച്ചത് യേശു എന്ന കഥാപാത്രം അല്ല, പോപ് ഗ്രിഗറിയാണ്, അതു൦ 16ാ൦ നൂറ്റാണ്ടിന്റെ അവസാനം.
      യേശുവിന്റെ കഥ ഉണ്ടാകുന്നതിന് എത്രയോ ആയിരം വർഷങ്ങൾക്കു മുമ്പ് തന്നെചരിത്രത്തെ നാല് യുഗങ്ങളായി തിരിച്ചുള്ള കാല ഗണന ഇവിടെ നിലവിലുണ്ടായിരുന്നു

    • @vava10-zs2nm
      @vava10-zs2nm 7 місяців тому

      @@asokkumarmanikkoth5422 തന്റെ കൈയിൽ എന്താ രേഖ കൾ

  • @pradeepbabu2327
    @pradeepbabu2327 8 місяців тому +2

    👌👌👌സൂപ്പർ 🙏🙏🙏🙏

  • @kishorek2272
    @kishorek2272 9 місяців тому +137

    കൂടാതെ,പ്ലാസ്റ്റിക് സർജറി, ദന്തചികിത്സ,ഗൈനക്കോളജി, പ്രസവചികിത്സ,ആയുർവേദം തുടങ്ങിയവയെ കുറിച്ചുള്ള ആശയങ്ങൾ ലോകത്തിൽ ആദ്യമായി നൽകിയ രാജ്യവും പുരാതന ഇന്ത്യയാണ്;Proud to be an Indian;जय हिन्द🇮🇳🫡!

    • @FourFactHub
      @FourFactHub 9 місяців тому +36

      Plastic surgery o
      Ente ponnu potta ni Sushrutante plastic surgery kathayum vishvasichond irunno

    • @josephgeorge2181
      @josephgeorge2181 9 місяців тому +43

      ഇത്രയും കാര്യങ്ങൾ കേട്ട ശേഷവും ഇന്ത്യ എന്ന സങ്കുചിത ആശയത്തിനു പുറത്തു കടക്കാൻ സാധിക്കാത്തത് കഷ്ടം തന്നെ . ഇന്നു നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങളും ശാസ്ത്രീയ നേട്ടങ്ങളും. ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളും വ്യത്യസ്ത ഭൗതീക ' സാംസ്കാരീക. സാഹചര്യങ്ങളിൽ കൂടി ' കടന്നുപോയ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടു നിന്ന കൊട്ടക്കൽ വിങ്ങൽ പ്രക്രിയയിലൂടെ ഉരിത്തിരിഞ്ഞതാണ്.' എന്നു തിരിച്ചറിയുന്നിടത്താണ് മാനവീകത 'ജനിക്കുന്നതും ചരിത്ര പഠനം അർത്ഥവത്താകുന്നതും

    • @unnikrishnanmenon4178
      @unnikrishnanmenon4178 9 місяців тому +1

      Darwin's theory of evolution is not agreed by many historians a very good %......I happened to meet a Russian Hindi scholer.wholaughed and said D TE n is a lie..... The Hindu concept of 10 incarnation of Entity MAHAVISHNU.ismore truth he said

    • @GuruEesan-atomfounder
      @GuruEesan-atomfounder 9 місяців тому +1

      ആ ഇന്ത്യയുടെ സംസ്കാരം ഉണ്ടാക്കിയത് ആദിവാസി, ദളിത് സമുദായത്തിൽ ഉള്ളവരാണ്.

    • @mubraztir7805
      @mubraztir7805 9 місяців тому +3

      🤣🤣🤣🤣

  • @rahuldasp236
    @rahuldasp236 8 місяців тому

    Bro, I have a question here.
    How the people's in isolated North sentinel island came there.? Can you do a video for this.?

  • @vishnukavitha4570
    @vishnukavitha4570 8 місяців тому +1

    സാർ സൂപ്പാർ❤❤❤

  • @sadaqathy
    @sadaqathy 8 місяців тому +1

    Very useful well worth speech.
    Keep it up .. ❤

  • @ms.persianjewellerynilambu32
    @ms.persianjewellerynilambu32 4 місяці тому +1

    നല്ല വീഡിയോ, കൂടുതൽ ഭൂലോക മനുഷ്യർ അറിയാൻ താല്പര്യാമ്മുട്.

  • @nijingr7266
    @nijingr7266 9 місяців тому +5

    Great valuable and Informative Content sir..I am a Great Fan of You..Keep Going Full Support sir👏👏👏💯💯👍👍👍...Waiting for another hidden facts about our history👍💯

    • @BrightExplainer
      @BrightExplainer  9 місяців тому

      Thanks a ton

    • @ramkumarr5303
      @ramkumarr5303 3 місяці тому

      ​@@BrightExplainer sir പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ

    • @ramkumarr5303
      @ramkumarr5303 3 місяці тому

      ​@@BrightExplainer സഹ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 7 місяців тому

    How do you explain ﹰDeva and ﹰAsura?. Who lived in south India at the time when IndoEuropeans arrived in north west India?

  • @WorldOrder000
    @WorldOrder000 25 днів тому

    വളരെ നല്ല അവതരണം

  • @jelusworld1225
    @jelusworld1225 5 місяців тому +6

    ചരിത്രം പറയുമ്പോൾ തെളിവ് വേണ്ടേ? 25 ലക്ഷം വർഷം മുൻപത്തെ കാര്യം അനുമാനം മാത്രമല്ലേ?

    • @BrightExplainer
      @BrightExplainer  5 місяців тому +8

      Fossils , Carbon Dating.. ശാസ്ത്രീയ തെളിവുകൾ ഉണ്ട്

  • @nitin005-s3f
    @nitin005-s3f 9 місяців тому +7

    ഹോമോ niyanrthal , ഹോമോ irectus ഇവർ ഹോമോ sapiensil മിക്സ് അയപ്പോ നല്ല ബ്രീടുകൾ ഉണ്ടായി (ആരോഗ്യവും ബുദ്ധിയും കുടി)
    ചൈനീസ് ഭാഗത്ത് കൃത്യമായി ഗവേഷണം പരിശോധന നടത്തിയാൽ മറ്റൊരു മനുഷ്യ പുർവികനെ കണ്ടെത്താം രോമവളർച്ച കുറഞ്ഞ ഒരു spiciesine

    • @wellnesschannel333
      @wellnesschannel333 8 місяців тому +1

      ഹോമോ സാപ്പിയൻസ് ഒരു ലക്ഷം വർഷം ആയി ഇവിടെ വന്നിട്ട് പക്ഷെ, അതിനും മുന്നേ പത്തു ലക്ഷം വർഷം മുന്നേ ഹോമോ ഇറക്റ്റസ് ഉണ്ടായിരുന്നു 👍

  • @sarathkc5101
    @sarathkc5101 8 місяців тому +1

    Supper...

  • @Charlie_00000
    @Charlie_00000 9 місяців тому +2

    Chetta karutha background mathi😁

  • @harman4444
    @harman4444 9 місяців тому +14

    ഹോമോ ഇറക്ട്‌സ് നെ ഇപ്പോഴും നോർത്ത് ഇന്ത്യയിൽ ഒക്കെ ഒരുപാട് കാണാം😅

    • @bhaanuandme4859
      @bhaanuandme4859 9 місяців тому +6

      Ninte veetukare avide ano ethra urapiche parayan😂

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 9 місяців тому +1

      അവനൊന്നും ഇറക്ടസും അല്ല രാമാ പിതിക്കസോ മറ്റോ ആകും😂😂😂

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 8 місяців тому

      ​@@Sahelanthropus_tchadensis_എന്ന് അറബി കല്യാണത്തിൽ ഉണ്ടായ കോയ

    • @5minlifehack708
      @5minlifehack708 8 місяців тому

      ദൈവം ആദവും, അവയും ആണെന്ന് വിശ്വസിക്കുന്ന മണ്ടന്മാർ 😡😡😡

    • @anudevsreepadmam2298
      @anudevsreepadmam2298 8 місяців тому

      അതിനേക്കാൾ വലിയ ഒന്ന് ഉണ്ട് ക്ലിഫ് ഹൗസിൽ😂

  • @bhaanuandme4859
    @bhaanuandme4859 9 місяців тому

    Super waiting...

  • @shadiyashakeer1463
    @shadiyashakeer1463 7 місяців тому +1

    ഇത് സത്യം തന്നെ 👍🌹👍🙏🙏🙏🙏

  • @razzaqrazza5299
    @razzaqrazza5299 8 місяців тому

    ingane paranhadil thanks. nalla avatharanam

  • @abukgd123
    @abukgd123 7 місяців тому +1

    ആഫ്രിക്കയിലുള്ള പല ആളുകളും ഇപ്പോഴും ഇതേ രൂപം തന്നെ ആണ് അത് കാണുമ്പോൾ മനസിലാവും ഇങ്ങനെ ആയിരുന്നു ആദ്യ മനുഷ്യർ എന്ന്,

    • @josephdk8108
      @josephdk8108 6 місяців тому

      ആ ദിയ മനുഷ്യൻ എങ്ങനെ ആ യി രുന്നു വർണിക്കാൻ പറ്റാത്ത സ വുന്നരിയ ആം ആയീ രുന്നു അതിനു കാരണം ഒന്നു ക്ലിയോ പാ റ്റ രാ മുംതാസ് മറ്റു ഇ ന്നു കാണുന്ന സുന്നരികളും സുന്നര ന്മാരും അപ്പോൾ ദൈവം നേരിട്ട് സൃ ട്ടിച്ച ആ ദ വും ഹവയും എ ത്ര സുന്നരാണ് ഊ ഹിക്കാൻ പോലും പറ്റുക യെല്ല പിന്നെ ഇ ന്നു കാണുന്ന വിവിധ മനുഷ്യർ വി വി ത ദേശം കാലാവസ്ഥ ആഹാരം മറ്റു പല കാരണങ്ങൾ കൊണ്ടും വി വി ത രൂപത്തിലും ത രത്തിലും നിരത്തിലും സൊ ഭാ വ ത്തി ലും ഭാ ഷയെ ലും കാ ണ പെടുന്നു

    • @SajidKk-du3sr
      @SajidKk-du3sr Місяць тому

      Correct

  • @5minlifehack708
    @5minlifehack708 8 місяців тому +4

    നമ്മുടെ ഭാരതം 🇮🇳🇮🇳💪💪💪

  • @jamesalby1226
    @jamesalby1226 8 місяців тому

    Very good explanation. Thank you

    • @BrightExplainer
      @BrightExplainer  8 місяців тому

      You are welcome!

    • @ramkumarr5303
      @ramkumarr5303 3 місяці тому

      ​@@BrightExplainer സർ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്ന ഉള്ളതുപോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ

  • @kuriakosek.v725
    @kuriakosek.v725 6 місяців тому +1

    അന്നും ഇന്നും മൈഗ്രെക്ഷൻ ഭക്ഷണം തേടി തന്നെയാണ്‌. ആവശ്യത്തിൽ അധികം ഉണ്ടായപ്പോൾ മറ്റ് പല കാര്യങ്ങളിലേക്കും തിരിഞ്ഞു.

  • @vanajaharidas12
    @vanajaharidas12 3 місяці тому

    Great 🙏👍👍❤️

  • @V_edits11
    @V_edits11 8 місяців тому

    👏👍 waiting..

  • @chank1789
    @chank1789 9 місяців тому +10

    ചില മനുഷ്യരുടെ മൂക്കുകൾ പറയുന്നത് മനുഷ്യൻ്റെ പൂർവ്വികർ ഒരു ജാതി പക്ഷിരൂപികളായിരുന്നു എന്നാണ്.😂
    ആദം ഹവ്വ കഥയിൽ സത്യമുണ്ടെന്ന് സ്ഥാപിക്കാനായിരിക്കണം നമ്മുടെ ഗവേഷകർ എല്ലാ മനുഷ്യരുടേയും പൂർവ്വികർ ഒരൊറ്റ അമ്മയുടെ സന്തതി പരമ്പരകളാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ പഴക്കമുള്ള ഫോസിലുകൾ ഹിമാലയത്തിൽനിന്നോ ചൈനയിൽനിന്നോ മറ്റോ കണ്ടെടുക്കുന്നതോടെ അവരുടെ വാദവും പൊളിയും.
    5000വർഷം മുൻപ് ഹാരപ്പൻകാർക്ക് ബോട്ടുകളുണ്ടാക്കി കടലിലൂടേയും നദികളിലൂടേയും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു.. എന്നാൽ മൂവായിരം വർഷങ്ങൾ മുൻപോ അതിനുശേഷമോ വന്ന, സാക്ഷാൽ മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീരാമന് ചെറിയൊരു കടലിടുക്ക് കടക്കാൻ മണ്ണിട്ടു നികത്തേണ്ടി വന്നു. അതായത് ശാസ്ത്രരംഗത്ത് നമ്മൾ പണ്ടേതന്നെ പിന്നാക്കമായിരുന്നു എന്നായിരിക്കുമോ?
    അതോ രാമായണത്തിൻ്റെ മൂലകഥ വന്നത് അയ്യായിരത്തിലേറെ വർഷങ്ങൾക്കു മുൻപായിരിക്കുമോ?
    എന്തായാലും, ഗവേഷകർ എന്തുതന്നെ ഊഹിച്ചു പറഞ്ഞാലും, മനുഷ്യവംശം ഭൂമിയുടെ പല ഭാഗങ്ങളിൽ ഏതാണ്ട് അടുത്തടുത്ത കാലത്ത് തന്നെയായിരിക്കാം ഉണ്ടായത് എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. പരിണാമമായാലും കോവിഡ്പോലെ ഒരേ കാലത്തായിരിക്കാം ലോകത്തെല്ലാവിടേയും സംഭവിച്ചിരിക്കുക. ഇന്ത്യയിൽ കേരളത്തിലടക്കം പല സ്ഥലത്തും ആഫ്രിക്കൻമുഖവും നിറവുമുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. അതുപോലെ മംഗോൾ വംശജക്കാരുടെ മുഖമുള്ളവരേയും കണ്ടിട്ടുണ്ട്. . എന്നാൽ മംഗോൾ വംശജർക്കിടയിൽ 'ആഫ്രിക്കൻസി'നെ കാണാറില്ല.

    • @KenzaSpecialityDentalClinic
      @KenzaSpecialityDentalClinic 9 місяців тому +2

      Rama Lived In Thretha Yuga according to the scriptures which means he lived approximately 3500000 Years Ago
      You Can Cross Check This With The Scriptures

    • @Andromeda_Bubble
      @Andromeda_Bubble 8 місяців тому

      ​@@KenzaSpecialityDentalClinic🫠🫠🫠🥲🥲🥲🤌🏻🤌🏻🤌🏻

    • @vinod4833
      @vinod4833 8 місяців тому

      കേരളത്തിൽ ആഫ്രിക്കൻ മുഖവും നിറവും ഉള്ളവർ ഉണ്ടാകാൻ കാരണമെന്തായിരിക്കും???

    • @issackutty5230
      @issackutty5230 7 місяців тому

      അന്തവിശ്വാസങ്ങളിൽനിന്നും മാറി ചിന്തിക്കാൻ പലർക്കും സഹായകരമാകട്ടെ!

  • @vanajaharidas12
    @vanajaharidas12 2 місяці тому

    🙏👌👌👌great

  • @Imdeeparajan
    @Imdeeparajan 5 місяців тому

    So wonderful 💖 to hear thiis information

  • @Muraleedharan-k7k
    @Muraleedharan-k7k 8 місяців тому

    Really you're that much fact finder

  • @babut2926
    @babut2926 Місяць тому

    താങ്ക്സ് സർ ❤️ ഒരു അറിവും ചെറുതല്ല 🙏

  • @chandrabosekuttappan1334
    @chandrabosekuttappan1334 8 місяців тому +1

    Good job 🎉

  • @mathewpauline
    @mathewpauline 8 місяців тому

    Origine of man in earth. How? Ks explain.

  • @TheMajesticFortressNumman
    @TheMajesticFortressNumman 7 місяців тому

    Base evidence also be explained. That will ensure authenticity.

  • @abdulsathar180
    @abdulsathar180 6 місяців тому +4

    സഹോദരങ്ങൾ തമ്മിൽ ജാതി മതം പറഞ്ഞു പരസ്പരം കൊല്ലുന്നു ചാകുന്നു..കഷ്ട്ടം

    • @ajipsvl6742
      @ajipsvl6742 2 місяці тому

      ഏറ്റവും കൂടുതൽ മതത്തിൻ്റെ പേരിൽ കൊല്ലുന്നത് താങ്കളുടെ ഇസ്‌ലാം മതം തന്നെ ആണ്.

  • @RameshKumar-t4g7w
    @RameshKumar-t4g7w День тому

    Supper bor

  • @leeroshpaul6331
    @leeroshpaul6331 8 місяців тому

    Great message👍👍👍👍

  • @joytv4990
    @joytv4990 8 місяців тому

    great attempt.

  • @thahirsingerpalakkad2026
    @thahirsingerpalakkad2026 7 місяців тому +1

    സൂപ്പർ 👍🏽👍🏽👌🏽❤️

  • @arunjith7332
    @arunjith7332 9 місяців тому

    Indonesia ayit ulla indiayude bandhm koodi ulpeduthamoo seriesil

  • @mohamedameen2265
    @mohamedameen2265 8 місяців тому +5

    വേദിക് സംസ്കൃതം ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ടതാണ്. ക്ലാസിക്കൽ സംസ്കൃതമാണ് ഇന്ത്യയിൽ രൂപം കൊണ്ടത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കൂടാതെ ഇന്ത്യയിൽ സംസ്കൃതം സംസാരഭാഷയായി ചില ഗോത്രജനതയുടെ ഉള്ളിലല്ലാതെ നിലനിന്നിട്ടില്ല.എന്തിന്
    ആയിരം വർഷത്തിനപ്പുറം പഴക്കമുള്ള ഒരു സംസ്കൃത രേഖപോലും ഇന്ത്യയിൽ നിന്ന് കണ്ടെത്തിയിട്ടില്ല.

    • @raveendranpk8658
      @raveendranpk8658 8 місяців тому

      വേദങ്ങൾ ഉണ്ടായത് ഏത് രാജ്യത്താണ് - ?

    • @raveendranpk8658
      @raveendranpk8658 8 місяців тому

      ശ്രീശങ്കരൻ ഉണ്ടായത് 1000 വർഷങ്ങൾക്കുള്ളിലാണോ?

    • @mohamedameen2265
      @mohamedameen2265 8 місяців тому

      @@raveendranpk8658 ശ്രീ ശങ്കരാചാര്യരുടെ ആയിരത്തിലധികം വർഷം പഴക്കമുള്ള ഒരു കൃതിയും ഇന്ന് സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നർത്ഥം. അതായത് സംസ്കൃതത്തിലെ ഏറ്റവും പഴക്കമുള്ള സംരക്ഷിക്കപ്പെട്ട കണ്ടെത്തിയിട്ടുള്ള ഇന്ത്യക്കുള്ളിലെ രേഖക്ക് ആയിരം വർഷം മാത്രമേ പഴക്കമുള്ളൂ. അത് ഋഗ്വേദത്തിൻ്റെ ചില ഭാഗങ്ങളാണ്. പൂനെയിലെ മ്യൂസിയത്തിലാണ് അവ സൂക്ഷിച്ചിട്ടുള്ളത്.

    • @mohamedameen2265
      @mohamedameen2265 8 місяців тому

      @@raveendranpk8658 യൂറേഷ്യൻ രാജ്യങ്ങൾ. സിറിയയിലെ മിട്ടാനിയിലാണ് സംസ്കൃതവുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുള്ളത്. മിട്ടാനി ഡോക്യുമെന്റ്സ് എന്ന് അവ അറിയപ്പെടുന്നു

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 8 місяців тому

      ഭാരതത്തിൽ രൂപം കൊണ്ട സംസ്‌കാരമാണ് സനാതന ധർമ്മത്തിന്റെ ഭാഗമായ വേദങ്ങളും , പുരാണങ്ങളും , ധർമ്മസംസ്കൃതികളും . സെമിടിക് മതമായ ജൂദായിസത്തിൽ നിന്ന് ക്രൈസ്തവ / ഇസ്ലാമിക് ചിന്താധാരകൾ ഉരുത്തിരിഞ്ഞു . ജൂദന്മാരുടെ ആചാരങ്ങൾ ക്രിസ്ത്യാനികളെക്കാൾ കൂടുതൽ പിന്തുടരുന്നത് ഇസ്‌ലാം . ഉദാഹരണം സുന്നത്തു , പ്രാർത്ഥനക്കുള്ള ഉദ്‌ബോധനം (സല), ജൂതതൊപ്പി, അങ്കി, ഒരേ ദൈവസങ്കല്പം

  • @unnikrishnanmenon4178
    @unnikrishnanmenon4178 9 місяців тому +4

    Years back somewhere in 2004 /2005 i was lucky to meet one Doctor who was doing vry extensive reserch on human species. She said the most complegating DNA is of keralites.mixed with many species. But this is of 1000 pr 2000 years back scene...

    • @Zeke-99
      @Zeke-99 8 місяців тому

      Species means other homonid

    • @AshleyThomas144
      @AshleyThomas144 8 місяців тому

      I think you are wrong. That doctor might have meant other homo sapiens, not other species, which is true. We Keralites have mixed with Jews, Arabs, Romans, Poruguese, British, Dutch, Persians and what not

    • @jaimonsunny5313
      @jaimonsunny5313 7 місяців тому

      ​@@AshleyThomas144those from other parts of india also.

    • @richardsvarghese7157
      @richardsvarghese7157 7 місяців тому

      Do u have any proof??​@@AshleyThomas144

  • @sajeeshms2845
    @sajeeshms2845 8 місяців тому +1

    Super👍

  • @rijam4972
    @rijam4972 8 місяців тому

    Adi poli

  • @sheilakallil6356
    @sheilakallil6356 8 місяців тому

    Good information, thank you. 👍🏼🙏🏼

    • @BrightExplainer
      @BrightExplainer  8 місяців тому

      My pleasure!

    • @ramkumarr5303
      @ramkumarr5303 3 місяці тому

      ​@@BrightExplainerസഹ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ