Bright Explainer
Bright Explainer
  • 151
  • 10 249 206
History of Philippines || Bright Explainer
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power--Learn-Anything--675b28e2bf89a713c24a3414?pid=p1
Instagram: bright_keralite
Mail ID brightkeralite@gmail.com
Facebook: profile.php?id=61552222019505
Переглядів: 7 081

Відео

History of Mamangam || Kerala || Bright Explainer
Переглядів 14 тис.21 годину тому
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power Learn-Anything 675b28e2bf89a713c24a3414?pid=p1 Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
History of Kerala Muslims || Bright Explainer
Переглядів 109 тис.14 днів тому
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power Learn-Anything 675b28e2bf89a713c24a3414?pid=p1 References referenceworks.brill.com/display/entries/EIEO/COM-0673.xml survey of kerala history: amzn.to/40tSjaM Calicut : the city of truth revisited Paperback amzn.to/4j4cSC5 Facebook: profile.php?id=61552222019505 Instagram: bright_kera...
India’s Youngest Serial Killer || Bright Explainer
Переглядів 4 тис.21 день тому
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power Learn-Anything 675b28e2bf89a713c24a3414?pid=p1 Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Reference : amzn.to/4gXFbQJ Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
ശബരിമലയുടെ പ്രാചീന ചരിത്രം || History || Bright Explainer
Переглядів 21 тис.21 день тому
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power Learn-Anything 675b28e2bf89a713c24a3414?pid=p1 Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 References: www.wayofbodhi.org/ancient-buddha-statues-of-kerala/ amzn.to/41Upq8M www.newindianexpress.com/states/kerala/2018/Nov/12/sabarimala-temple-was-buddhist-te...
The Great Flood of 99 in Kerala || history || Bright Explainer
Переглядів 26 тис.Місяць тому
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power Learn-Anything 675b28e2bf89a713c24a3414?pid=p1 Reference: archive.org/details/ReviewOfFloodsInIndia Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
History of Dubai & UAE || Bright Explainer
Переглядів 16 тис.Місяць тому
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power Learn-Anything 675b28e2bf89a713c24a3414?pid=p1 Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ - One Nation One Election || Bright Explainer
Переглядів 2,9 тис.Місяць тому
Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
History of an Indian Revenge on Pakistan || Bright Explainer
Переглядів 4 тис.Місяць тому
Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
History of SYRIA || Bright Explainer
Переглядів 20 тис.Місяць тому
Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
History of Japan || Bright Explainer
Переглядів 45 тис.Місяць тому
References: www.britannica.com/place/Japan/The-Heian-period-794-1185 www.icanw.org/hiroshima_and_nagasaki_bombings www.iwm.org.uk/history/the-atomic-bombs-that-ended-the-second-world-war Facebook: profile.php?id=61552222019505 Instagram: bright_keralite Mail ID brightkeralite@gmail.com
A Success Story of kerala Police || Bright Explainer
Переглядів 34 тис.Місяць тому
A Success Story of kerala Police || Bright Explainer
The Real Story of Harshad Mehta in Lucky Bhaskar Movie || Bright Explainer
Переглядів 17 тис.Місяць тому
The Real Story of Harshad Mehta in Lucky Bhaskar Movie || Bright Explainer
മലയാളിയുടെ ജാതി ചരിത്രം || Kerala History || Bright Explainer
Переглядів 43 тис.2 місяці тому
മലയാളിയുടെ ജാതി ചരിത്രം || Kerala History || Bright Explainer
History of Waqf & Munambam || Bright Explainer
Переглядів 8 тис.2 місяці тому
History of Waqf & Munambam || Bright Explainer
History of Sabarimala || Ayyappan || Bright Explainer
Переглядів 174 тис.2 місяці тому
History of Sabarimala || Ayyappan || Bright Explainer
Arabian Muslim Dynasty || History || Bright Explainer
Переглядів 17 тис.2 місяці тому
Arabian Muslim Dynasty || History || Bright Explainer
History of Donald Trump || American President || Bright Explainer
Переглядів 24 тис.2 місяці тому
History of Donald Trump || American President || Bright Explainer
History of Veluthampi || Kerala || Bright Keralite
Переглядів 10 тис.2 місяці тому
History of Veluthampi || Kerala || Bright Keralite
History of Benjamin Netanyahu || Israel PM || Bright Explainer
Переглядів 17 тис.2 місяці тому
History of Benjamin Netanyahu || Israel PM || Bright Explainer
History of Kim Jong Un || North Korea || Bright Explainer
Переглядів 67 тис.3 місяці тому
History of Kim Jong Un || North Korea || Bright Explainer
History of Canada || Bright Keralite
Переглядів 56 тис.3 місяці тому
History of Canada || Bright Keralite
History of Secret Agents || bright Explainer
Переглядів 19 тис.3 місяці тому
History of Secret Agents || bright Explainer
200 Years of TATA || Ratan Tata || Bright Explainer
Переглядів 23 тис.3 місяці тому
200 Years of TATA || Ratan Tata || Bright Explainer
History of IRAN || Bright Explainer
Переглядів 43 тис.3 місяці тому
History of IRAN || Bright Explainer
History of Koothuparamba Incident & Pushpan || Bright Explainer
Переглядів 68 тис.3 місяці тому
History of Koothuparamba Incident & Pushpan || Bright Explainer
History of Communism in Srilanka || anura kumara dissanayake || Bright Explainer
Переглядів 11 тис.4 місяці тому
History of Communism in Srilanka || anura kumara dissanayake || Bright Explainer
History of Hezbollah in Lebanon || Bright Explainer
Переглядів 26 тис.4 місяці тому
History of Hezbollah in Lebanon || Bright Explainer
History of Lebanon Explained || Bright Explainer
Переглядів 298 тис.4 місяці тому
History of Lebanon Explained || Bright Explainer
Interesting Historical Incidences || Bright Explainer
Переглядів 21 тис.4 місяці тому
Interesting Historical Incidences || Bright Explainer

КОМЕНТАРІ

  • @Ansalbabu
    @Ansalbabu 3 хвилини тому

    Amma❤

  • @kesavsadasivan9487
    @kesavsadasivan9487 2 години тому

    The outcome of the cast system created by chathur varnam by the upper cast. Now that situation is being brought back by fanatics rulers in our country

  • @Moideen-cs4lc
    @Moideen-cs4lc 2 години тому

    Sereyaanu yenda veedenda aduthu palle endakkeyathu Aasaremaraanu kurea varsamayee eppalum atheapoala undu

  • @thayyil69
    @thayyil69 2 години тому

    1500 KM അകലെ കിടക്കുന്ന മക്കയിലെ വീട്ടിൽ കിടന്നുറങ്ങിയ മുഹമ്മദ് സ്വപ്നത്തിൽ ജറുസലേമിലെ ജൂത ദേവാലയത്തിൽ നിന്നും ബുറകിൻ്റെ പുറത്ത് ഒരു രാത്രി കൊണ്ട് സ്വർഗ്ഗത്തിൽ പോയി വന്നു എന്ന കഥയെ തുടർന്ന് മുസ്ലിംകൾ ജറുസലേം അധിനിവേശം നടത്തി ജൂത ദേവാലയത്തിൻ്റെ അങ്കണത്തിൽ അൽ അക്സ പള്ളി പണിയുകയായിരുന്നു. ജൂതൻമാർ തങ്ങളുടെ തകർക്കപ്പെട്ട ദേവാലയം പുന:സ്ഥാപിക്കാൻ ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. 1400 കൊല്ലം മുൻപ് നടന്ന ഒരധിനിവേശത്തിൻ്റെ തിക്ത ഫലം നിരപരാധികളായ ഇന്നത്തെ ജനത അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നു 😢

  • @stanlyraju3195
    @stanlyraju3195 2 години тому

    I am a malayali who watching your videos from Philippines 😊

  • @krishnendranchandran6865
    @krishnendranchandran6865 3 години тому

    👌👌അറിയാത്ത ചരിത്രം ആയിരുന്നു

  • @darkknightcuts913
    @darkknightcuts913 3 години тому

    Philippines nte തന്നെ കഥ ആണ് സന്തോഷ് ജോർജ് സർ safariyil ഇപ്പോ പറയുന്നതും

  • @shanzion6798
    @shanzion6798 4 години тому

    ക്യിസ്ത്യാനിറ്റി ലോക സംസ്കാരങ്ങളെ തകര്‍ത്തെറിഞ്ഞ കള.. പോലെ വളര്‍ന്ന വിശ്വാസം

  • @jaleelmabdul3424
    @jaleelmabdul3424 5 годин тому

    The great historian

  • @ismailt-c2i
    @ismailt-c2i 5 годин тому

    ഞാനൊരു മാലിക് ദീനാർ മുസ്ലിം..❤.. 💪

  • @sivaprasad3351
    @sivaprasad3351 8 годин тому

    Nice dear please continue the story of Sabarimala

  • @rajeshshaji7666
    @rajeshshaji7666 9 годин тому

    Saiva -Vaishnava cuilt paved Sabarimala Influence of Buddhism But later Bhahmins captured sabari shrine No kingdom has power. Of Sabarimala. late Ex MP Suseela Goplan related to Ayyappa Gopan also

  • @cristiyanoronaldofan8987
    @cristiyanoronaldofan8987 12 годин тому

    ❤❤❤❤

  • @sajigsajig9089
    @sajigsajig9089 14 годин тому

    ❤❤❤❤❤❤🌹🌹🌹

  • @manojabraham-pz9gj
    @manojabraham-pz9gj 19 годин тому

    എടക്കൽ ശില എഴുത്തിൽ അവസാനത്തെ 2 പാരഗ്രാഫ് നാടിനു ഒരു ആവശ്യവും ഇല്ലാത്ത കുറേ നാറികളെ കുറിച്ചാണ് സംശയം ഉണ്ടെങ്കിൽ വായിച്ചു നോക്ക് 😂😂

  • @unknown_guy2000
    @unknown_guy2000 20 годин тому

    Le madrassa pottan: muslim ingne alla indaayath njghal okke verity team aahn sireee

  • @elizabethalbert8703
    @elizabethalbert8703 20 годин тому

    I agree with your opinion on dropping atomic bombs in Japan.That action by the USA was not justified. In victory magnanimity is the noble action to do by the Victor's. Also the action by the US started the nuclear arms race. Thank you for doing the research and making this fantastic presentation on the history of Japan over thousand years.

    • @rasithak.kk.k710
      @rasithak.kk.k710 19 годин тому

      If usa didnt dropped ussr spread communism in japan thats why america dropped

  • @ananthapadmanabhan6340
    @ananthapadmanabhan6340 21 годину тому

    യൂറോപ്പ്ന്മാർ കാൽ കുത്തിയോ അവിടം കൊള്ളയടിച്ചു മുടിക്കും. എന്നിട്ട് അവന്മാരുടെ technology കിട്ടിയേ ന്നു ആ നാട്ടുകാർ അഫിമാനിക്കും യൂറോപ്പ്ൻമാരെ വാഴ്ത്തി പാടും 🤧

  • @jjj9507
    @jjj9507 21 годину тому

    ഇസ്ലാം ആദിമ മനുഷ്യനും ആദ്യ പ്രവാചകനും ആയ ആദം നബി മുതൽ ഉള്ളതാണ്.. മുഹമ്മദ് നബി ഇസ്ലാമിലെ അവസാനത്തെ പ്രവാചകനാണ്.

  • @sureshjohn2218
    @sureshjohn2218 21 годину тому

    മിന്റനാവോ ‼️

    • @stanlyraju3195
      @stanlyraju3195 2 години тому

      Wrong pronouns 😂

    • @sureshjohn2218
      @sureshjohn2218 Годину тому

      @stanlyraju3195 ok, tell me right pronounce

    • @sureshjohn2218
      @sureshjohn2218 Годину тому

      @stanlyraju3195 Mindanao ഇത് മലയാളത്തിൽ എഴുതി താ

  • @mds7455
    @mds7455 22 години тому

    Good 👍

  • @jibish7999
    @jibish7999 22 години тому

    ഇസ്ലാം ഒക്കെ ഇപ്പോൾ എയറിൽ അല്ലെ 😂

  • @Jinsonjacob-qe1gf
    @Jinsonjacob-qe1gf 23 години тому

    സിം സോൺ മിനി സറ്ററിജിൻ സൺ ജേക്കബ് എസക്കിയേൽ പ്രവജന വും ഗോഗ്മാ ഗോ ഗ്

  • @greenrich9818
    @greenrich9818 23 години тому

    സുമേറീയൻ😂

  • @vijayramdaszerjion
    @vijayramdaszerjion 23 години тому

    ആഫ്രിക്കയിൽ നിന്നും ഒരു ഭാഗം ഏഷ്യൻ വന്കരയിൽ ഇടിച്ചു കയറിയ വെസ്റ്റേൺ ഘാട്സ് മലനിരകൾ അതിൽ മനുഷ്യ ജീവി സമൂഹം ഫോറെസ്റ്റും ഏഷ്യയിലേക്ക് എത്തിയതാകാനും സാധ്യത ഉണ്ട് കന്യാകുമാരി മുതൽ സൂറത് വരെയുള്ള സമുദ്ര തീരത്തിൽ നിന്നും കിഴക്ക് 500 km ദൂരത്തിലുള്ള നാട് ആഫ്രിക്കൻ വെസ്റ്റേൺ ghatts മലനിരകൾ 😢😢😢😢😢😢

  • @JamshiParakkoth
    @JamshiParakkoth 23 години тому

  • @ShanaNazmin
    @ShanaNazmin 23 години тому

    പ്രട്രോളിയം എന്ന് കണ്ടെത്തി അന്ന് മുതൽ മിഡിൽ ഈസ്റ്റിൽ യുദ്ധങ്ങൾ പൊട്ടി പുറപ്പെടാൻ തുടങ്ങി സാധാരണക്കാർ കൊല ചെയ്യപെടാൻ തുടങ്ങി അവിടെ നടക്കുന്നത് യുദ്ധമല്ല ശക്തി തെളിയിക്കൽ ആണ്

  • @samvs8227
    @samvs8227 День тому

    ❤❤❤

  • @sujilss1867
    @sujilss1867 День тому

    ആദ്യകാലത്തെ വ്യാപാരം..(അതായത് ഏഷ്യൻ രാജ്യങ്ങളുടെ കച്ചവടങ്ങളെ കുറിച്ച് )അതിൽ നേട്ടം കൊയ്ത രാജ്യങ്ങൾ... കോട്ടം തട്ടിയ രാജ്യങ്ങൾ.. ഈ ഒരു വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏

  • @നമ്മുടെഗ്രാമം

    Sir🙏. താങ്കളുടെ എല്ലാ വിഡീയോസും കാണാറുണ്ട് 😊വളരെ നല്ല അറിവ് കിട്ടുന്നു 👍. എന്നാൽ ഈ വീഡിയോയിൽ പറയുന്ന പോലെ അലക്സാണ്ടർ ഒരു ഗ്രേറ്റ്‌ ആണോന്ന് പറയാൻ പറ്റുമോ. സായിപ്പ് എഴുതി വച്ചേക്കുന്ന എല്ലാം യഥാർത്ഥ ചരിത്രം ആണെന്ന് പറയാൻ പറ്റുമോ. അവരുടെ മേൽക്കോയ്മ നിലനിർത്താൻ ആണ് അവർ നോക്കുക. നമ്മുടെ ബുദ്ധി ആവർക്ക് പണയം വച്ചു വീഡിയോ ചെയ്യരുത് 🙏

    • @BrightExplainer
      @BrightExplainer День тому

      വീഡിയോ മുഴുവൻ കാണു., വിഡിയോയിൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്

  • @kishorek2272
    @kishorek2272 День тому

    Sir നമ്മുടെ ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമനും ശ്രീവിജയൻ സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ ഫിലിപ്പീൻസ് പിടിച്ചെടുത്തു and you missed this part🇮🇳🇵🇭🇮🇩!

    • @BrightExplainer
      @BrightExplainer День тому

      Missed many, 5 മണിക്കൂർ വീഡിയോ ചെയ്താലും തീരില്ല.Ferdinand Marcos , Rape of Manila യും ഒക്കെ ഒരുപാട് പറയാനുണ്ട്. പക്ഷെ എല്ലാം പറയാൻ കഴിയില്ലല്ലോ

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 23 години тому

      ശരിയാണ്. പത്താം നൂറ്റാണ്ടോട് കൂടി അതോടെ ആ മേഖലയിലെ ബുദ്ധ മതം ഇല്ലാതെ ആയി... തെക്കേ ഇന്ത്യയിലേത് പോലെ തന്നെ..

    • @Dheeraj-y4f
      @Dheeraj-y4f 22 години тому

      Wow😮, cholas had the most powerful Navy in those times

    • @Dheeraj-y4f
      @Dheeraj-y4f 22 години тому

      ​@@peoplesservice...lifemissi2660 അങിനെ ആണേൽ srilanka cholas കീഴടക്കിയിട്ടല്ലേ എന്നിട്ടും അവിടെ budhism ille? I think spanish christian missionaries 16th century വന്നതിനു ശേഷം ആണ് budhism okke manjupoyathu

    • @macarangacapensis2283
      @macarangacapensis2283 2 години тому

      @@peoplesservice...lifemissi2660 Indigenous Philippine folk religions (collectively referred to as Anitism or Bathalism), the traditional religion of Filipinos predates Philippine Christianity

  • @RealGt-xn5rv
    @RealGt-xn5rv День тому

    please do about british rule in india

  • @rofijulislam4189
    @rofijulislam4189 День тому

    കുരിശുകൃശിക്കാരുടെ വാളിനാൽ പിറന്ന ക്രിസ്ത്യനാക്കിയ ഫിലിപ്പിൻസ് 😢

  • @USA6rz
    @USA6rz День тому

    🔥😌

  • @SujithJoseph-l7n
    @SujithJoseph-l7n День тому

  • @BrightExplainer
    @BrightExplainer День тому

    Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power--Learn-Anything--675b28e2bf89a713c24a3414?pid=p1 Instagram: instagram.com/bright_keralite/ Mail ID brightkeralite@gmail.com Facebook: facebook.com/profile.php?id=61552222019505

  • @manojthankappanpillai8993
    @manojthankappanpillai8993 День тому

    സത്യം പറഞ്ഞാൽ ഇവന്മാർ ജീവിച്ചിട്ടില്ല എന്നും ജുദ്ധമായിരുന്നു😂 കഷ്ടം. ഇത്രയും വ്യക്തമായി ചരിത്രം പറഞ്ഞു തന്നതിന് നന്ദി.❤

  • @o..o5030
    @o..o5030 День тому

    അറബികൾക്ക് mut'ah koottikodupp നടത്തിയവർ sex slaves അല്ല ല്ലേ, ചോവ ഹിസ്റ്ററിയൻ at its finest 💯😂

  • @Think_and_Reflect
    @Think_and_Reflect День тому

    എല്ലാവരും ആദം ഹവ്വയുടെ സന്താനങ്ങൾ

  • @jewnet1418
    @jewnet1418 День тому

    14: 26 മിനിറ്റ്... ആൾ പോലും വേറെ വിഭാഗം തന്നെ...

  • @SameerNadichail
    @SameerNadichail День тому

    ഇവരൊക്കെ എവിടന്നാണ് ശ്രീ ലങ്കയിൽ എത്തിയത്

  • @ArifKadavathKadavath-km5po
    @ArifKadavathKadavath-km5po День тому

    Bc 1996 ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് ഇസ്ലാമിന്റെ പ്രവാചകനായ ഇബ്രാഹിം നബിയുടെ ആ പ്രവാചകനാൽ ഉണ്ടായ മതമാണ് ജൂതമതം യഹൂദ മതം

  • @roythomas4033
    @roythomas4033 День тому

    Can you make intellectual informative videos regarding current affairs / problems ? for instance, how Kerala can be self sufficient in food production or our own agriculture produce safely. Thank you

  • @SureshSuresh-ej6jw
    @SureshSuresh-ej6jw День тому

    ബ്രദർ മാർത്താണ്ട വർമ പിള്ളമാരുടെ ഭാര്യ മാരെ പിടിച്ചു ഒരു പരിചയവും ഇല്ലാത്ത മുക്കുവർക്കു പിടിച്ചു കൊടുത്തല്ലോ ആ സ്ത്രീകൾക് എന്തുമാത്രം മാനസിക വിഭ്രാന്തി ഉണ്ടായിക്കാണും. ആരും പിന്നീട് എന്തു പറ്റി ഇന്ന് വരെ അതിനെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ.

  • @Analvasu1996
    @Analvasu1996 День тому

    Islam ഇല്ലെങ്കിൽ ലോകം എത്ര സമാധാനപരം ആയിരിക്കും എന്നു എന്നും ചിന്ദിക്കാറുണ്ട് 😂. കുത്തു നബി തുണ്ട് പുസ്തകം വായിച്ചവർക്കു കത്തും

  • @naseerramanthali6544
    @naseerramanthali6544 День тому

    ഇബിനു ബത്തൂത്ത എഴുതാത്തത് കൊണ്ട് ചേരമാൻ മസ്ജിദിന്റെ നിർമ്മാണം ഏഴാം നൂറ്റാണ്ടിൽ അല്ല പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് താങ്കൾ പറയുന്നു അങ്ങിനെയാണെങ്കിൽ കേരളത്തിലുള്ള എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ എഴുതി വെച്ചിട്ടില്ലെങ്കിൽ അതൊക്കെ 15 നൂറ്റാണ്ടു മുതൽ നിർമ്മിച്ചതായിരിക്കും അല്ലെ

    • @BrightExplainer
      @BrightExplainer День тому

      ചരിത്ര രേഖകളിൽ ഒന്നും ഇല്ലെങ്കിൽ അങ്ങനെ തന്നെ പറയേണ്ടി വരും. archeological പഠനത്തിൽ എങ്കിലും തെളിയണം. താങ്കളുടെ പക്കൽ ചരിത്ര രേഖകൾ ഉണ്ടെങ്കിൽ അയക്കു. തിരുത്താം

  • @mukkilpodi8189
    @mukkilpodi8189 День тому

    Time travel cheyanam vishnu sir

  • @AM___AL-k3r
    @AM___AL-k3r День тому

    മതം ഇല്ലാത്ത സമൂഹമേ രക്ഷപെടു

  • @aneeshvijayan7823
    @aneeshvijayan7823 День тому

    വഴിതിരിവ് വന്നത് പറയിപെറ്റ പന്തിറുകുല മാണ്

  • @sajeeshpunathil2228
    @sajeeshpunathil2228 День тому

    ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന് പറഞ്ഞപോലെ ഈ രണ്ട് മതങ്ങക്കിടയിൽ വാവര് സാമി എപ്പോളെത്തി?😅