Black Bart | Pirate history in Malayalam | Julius Manuel | Hisstories | Bartholomew Roberts

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,9 тис.

  • @jbhistorybook3815
    @jbhistorybook3815 Рік тому +70

    ഒരാളുടെ കണ്ണ് നിറയാനും ,
    മനസ്സ് നിറയാനും ,
    നമ്മുടെ ഒരു വാക്ക് മതി . വാക്കിന്റെ അർത്ഥത്തിൽ അല്ല അത് ഉപയോഗിക്കുന്ന രീതിയിൽ ആണ് അതിന്റെ മായാജാലം .
    അങ്ങനെ നോക്കുമ്പോൾ താങ്കൾ ഒരു തികഞ്ഞ മജീഷ്യൻ ആണ്😍😍😍👌👌🎉🎉

  • @sabarikummayil
    @sabarikummayil Рік тому +141

    " അടിമത്തം ഉണ്ട് അന്നും ഇന്നും, അന്നവർ കൈ കാലുകളെ ചങ്ങലക്കിട്ടപ്പോൾ, ഇന്നവർ മനസുകളെ ചങ്ങലക്കിടുന്നു എന്ന് മാത്രം" ♥️♥️♥️ നല്ലൊരു കഥക്ക് നന്ദി അച്ചായാ ❤❤❤

    • @JuliusManuel
      @JuliusManuel  Рік тому +11

      🙏❤️❤️

    • @arunps1004
      @arunps1004 Рік тому +7

      Comment pin ചെയ്യിക്കാൻ ഉള്ള ശ്രേമം ആയിരുന്നു ആല്ലേ 😂😂

    • @sabarikummayil
      @sabarikummayil Рік тому +6

      @@arunps1004 🤣🤣🤣 നടന്നില്ല ചീറ്റി പോയി ♥️

    • @sadikgaming672
      @sadikgaming672 Рік тому +1

      @@arunps1004 m

  • @gopannair7855
    @gopannair7855 Рік тому +18

    കുട്ടിക്കാലത്ത് ബലാരമയും, ബാലമംഗളവും, പൂമ്പാറ്റയും വായിക്കാൻ രാവിലെ അഞ്ചു മണിമുതൽ news പേപ്പറും കാത്തിരിക്കുന്നത് പോലെയാണ് ഇപ്പോൾ താങ്കളുടെ പുതിയ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നത്.. ഒപ്പം കിട്ടുന്ന പുതിയ അറിവുകൾക്ക് വേണ്ടിയും.❤❤❤

  • @firos..4796
    @firos..4796 Рік тому +28

    ഓരോ കഥക്ക് ചേരുന്ന പോലെ ഉള്ള വേഷം....😄
    Pirate look പൊളിച്ചു അച്ചായാ...🥰🥰🥰❤

  • @nithinkannoth9027
    @nithinkannoth9027 Рік тому +19

    Comfy bed+ silent night+ your story narration= mind therapy. ❤❤

  • @couragetraders1873
    @couragetraders1873 Рік тому +7

    ♥️ഇതിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ കാത്തിരുന്നത്♥️
    കടലും കപ്പലും കൊള്ളക്കാരും ചേർന്ന കഥ......✨️കൂടെ താങ്കളുടെ ശബ്ദം✨️

  • @flamingo1626
    @flamingo1626 Рік тому +29

    ഇത്രയും ഇഷ്ടപ്പെട്ട വേറെ ഒരു ചാനൽ ഇല്ല❤️

  • @ManiyanSpeaking
    @ManiyanSpeaking Рік тому +15

    നിങ്ങൾ ഒരു അൽഭുതമാണ്...
    നിങ്ങളുടെ കഥ കേട്ടാണ്
    എന്റെ രാത്രികൾ കടന്നുപോകുന്നത്...
    കഥയുടെ രാജകുമാരനല്ല നിങ്ങൾ
    കഥകളുടെ മിശിഖയാണ്

  • @nizar758
    @nizar758 Рік тому +8

    കഥ ഇല്ലാതെ ഉറക്കം ഇല്ലാതെ ആയി അച്ചായാ. ഇന്ന് ഇച്ഛായന്റെ വോയ്സ് കേട്ടു ഉറങ്ങാം❤❤❤❤

  • @sreekalaravi9625
    @sreekalaravi9625 Рік тому +6

    പാതിരാവായി കഥ കേട്ടു കൊണ്ട് കൊണ്ടുള്ള നിശബ്ദതതയിലെ രാത്രി..... ❤️

  • @Anoopsugathan
    @Anoopsugathan Рік тому +12

    ഗ്രേറ്റ്‌ ഗ്രേറ്റ്‌ 👍👍 ഞാനും ഈ കടൽ കൊള്ള കാരുടെ കൂടെ ആയിരുന്നു കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ കഥയിൽ ലയിച്ചു പോകാൻ നല്ല രസമാണ് . ഒരുകാലഘട്ടത്തെ മനസിലേക്ക് ആവാഹിച്ചു എത്തിക്കാൻ അച്ചായാ നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ 👌👌👌

  • @AnnaRose-p6s
    @AnnaRose-p6s Рік тому +70

    അച്ചായൻ റെ കഥകൾ കേട്ട് പ്രേക്ഷകരെല്ലാം അങ്ങ് സുഖിക്കുക ആണ്.... അച്ചായൻ കേരളത്തിൻറെ ഒരു അപൂർവ്വ ഭാഗ്യമാണ്...

  • @safeercalicut298
    @safeercalicut298 Рік тому +5

    Pirate ichaayan again❤
    oro kadha paranj nammale hridayam kollayadikkunna ingalaanu ettavum valiya Kollakkaaaran🥰♥️

  • @jameslazer8672
    @jameslazer8672 Рік тому +2

    നേരിട്ട് കണ്ടത് പോലെ, Thank u🌹

  • @satheesanmtm7328
    @satheesanmtm7328 Рік тому +7

    കാത്തിരിപ്പിനു വിരാമം 👍ഇന്ന് രാത്രിക്ക് വകയായി 👍

  • @geocd9885
    @geocd9885 Рік тому +15

    കഥ കളുടെ രാജാവ്നു സ്വാഗതം വെൽക്കം ഇച്ചായ ❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @cottolengo_family
    @cottolengo_family Рік тому +9

    Thanks

  • @renjuantony9583
    @renjuantony9583 Рік тому +10

    വേട്ടക്കാരപിടിക്കാൻ ഉള്ള മഹാവേട്ടക്കാരൻ വന്നു ....❤ welcome back hisstories …. അച്ചായോ

  • @rishirule1
    @rishirule1 Рік тому +5

    ഒന്നും പറയാൻ ഇല്ല, ഇപ്പോഴത്തെ പോലെ fabulous തന്നെ 🥰🥰🥰🥰🥰

    • @JuliusManuel
      @JuliusManuel  Рік тому +1

      ❤️❤️

    • @rajimathew2327
      @rajimathew2327 Рік тому

      ഒരിക്കലും നെഗറ്റീവ് കമെന്റ് ഇല്ലാത്ത ചാനെൽ... ഇതു മാത്രം

  • @KavyaKrishnan-i3h
    @KavyaKrishnan-i3h Рік тому +6

    വെൽക്കം to ഹിസ്റ്റോറി ❤❤❤❤
    വെൽക്കം to മിസ്സ്റ്റോറി ❤❤❤
    വെള്ളിയാഴ്ച പുതിയ സിനിമ റിലിസ് ആവുന്ന പോലെ ആണ് ഓരോ വീഡിയോവരുന്നതും നോക്കി ഇരിക്കുന്നെ 😃😃

  • @union4547
    @union4547 Рік тому +6

    രാകി മിനുക്കിയെടുത് പുതിയൊരു കഥയുമായി ,
    കുറചു ദിവസം കാത്തിരിന്നാലും കിട്ടുന്നത് മുത്ത് അല്ലെ 💎❤️

  • @bijuthomasthomas8100
    @bijuthomasthomas8100 Рік тому +5

    കഥകളുടെ രാജകുമാരൻ ഇതിന്റെ time കണ്ടപ്പോഴാണ് കൂടുതൽ സന്തോഷം തോന്നിയത്👍💕

  • @amiljt8682
    @amiljt8682 Рік тому +5

    ഇനി കഥ കേട്ടിട്ടാകാം……
    Salute sir
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤

    • @JuliusManuel
      @JuliusManuel  Рік тому

      🙏❤️❤️❤️❤️❤️❤️

  • @sajitjoseph6448
    @sajitjoseph6448 15 днів тому +1

    Ethrayum Snehavum Bahumanavum Niranja Julius Manual Welcomes Sir, Great Narrator and Story Teller 💯🌹🙏🙏🙏👍

  • @shahimuhd
    @shahimuhd Рік тому +11

    1 hour and 42 minutes long… Oru amazing adventure movie kaanunna feel il muzhuvan kettond irikka😍

  • @michaelkuriakose1997
    @michaelkuriakose1997 Рік тому +4

    ഒന്നേ മുക്കാൽ മണിക്കൂർ വീഡിയോ... അത് കലക്കി! 😍❤️✌🏻

  • @ABM257
    @ABM257 Рік тому +24

    ഒന്നേമുക്കാൽ മണിക്കൂർ ഇന്ന് പൊളിക്കും ❤

    • @bipindas1507
      @bipindas1507 Рік тому +5

      Atheee

    • @manikantannairb
      @manikantannairb Рік тому +5

      അതെ ❤

    • @sayedfarhan7091
      @sayedfarhan7091 Рік тому +1

      Yes

    • @rajimathew2327
      @rajimathew2327 Рік тому +1

      ജാൻ ഇടക്ക് നോക്കും... എന്നിട്ട് പിന്നോട്ട് ആക്കി വീണ്ടും കാണും.....

  • @jabirek9420
    @jabirek9420 Рік тому +13

    ഒരു മണിക്കൂർ 42 മിനുട്ട്... ചരിത്ര കഥകളുടെ മാന്ത്രിക ലോകത്തേക്ക് അച്ചായനോടപ്പം ഒന്ന് കറങ്ങിയിട്ട് വരാം ❤❤❤

  • @akhilkichu1321
    @akhilkichu1321 Рік тому +8

    ചേട്ടാ ശെരിക്കും ഞാൻ ഈ കഥ കേട്ടപ്പോൾ ഈ pirates കപ്പലിൽ ഞാനും ഉള്ളത് പോലെ തോന്നി 🥰🥰🥰അത്രേയ്ക്കു അതിമനോഹരം thanks 🥰🥰🥰🥰

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh Рік тому +19

    കടൽക്കൊള്ളകാരുടെ ഒരു സിനിമ കണ്ടപോലെ.... അതി ഗംഭീരം 👍👍

  • @ignatiouske
    @ignatiouske Рік тому +18

    Fantastic story.. After hearing these stories, we are becoming pirate fans 😁

    • @JuliusManuel
      @JuliusManuel  Рік тому +4

      Please Don't 😍❤️❤️❤️

    • @simplypets882
      @simplypets882 Рік тому

      When we meet jack and this type of storys s we can

  • @nostalgicmemories3789
    @nostalgicmemories3789 Рік тому +3

    നല്ല മഴസമയത്ത് അച്ചായന്റെ വരവ്. അതും റെക്കോർഡ് സമയം കുറിച്ചുകൊണ്ട് 1:42:01😍😍😍

  • @sherlockholmes5785
    @sherlockholmes5785 Рік тому +2

    പുതിയ അറിവുകൾ തന്നതിന് ഒരായിരം നന്ദി...

  • @rrmurrrmu495
    @rrmurrrmu495 Рік тому +4

    ഒന്നേമുക്കാൽ മണിക്കൂർ കൊള്ള കഥ മഴ, ഇതാണ് സ്വർഗം❤❤❤

  • @farookm.h6049
    @farookm.h6049 Рік тому

    ആദ്യമായാണ് ഈ ചാനൽ കേൾക്കുന്നത്. Super. ഇതിന്റെ attraction തന്നെ ഈ vedio length ആണ്. കണ്ണിനു സ്‌ട്രെയിൻ ഇല്ലാതെ കുറെ നേരം കഥ കേൾക്കാം 👍👍

  • @yousafaliadukurussi1996
    @yousafaliadukurussi1996 Рік тому +5

    1 manikoorum 40 minutum ...pwolichu achaayaa ❤❤❤❤❤❤❤❤

  • @sunilsundervlog6469
    @sunilsundervlog6469 Рік тому +1

    സഹോ, സൂപ്പർ ❤ മനസ്സിൽ ഓരോ കഥപാത്രവും മിന്നിമായും, അവരുടെ കൂടെ ഒരാളെപ്പോലെ എന്നെയും കൂട്ടി ക്കൊണ്ടുപോയി ശബ്ദത്തിലൂടെ

  • @arunjose9061
    @arunjose9061 Рік тому +9

    കഥകളുടെ രാജകുമാരൻ വീണ്ടും...❤❤❤❤❤👍

  • @sivajisivaji2557
    @sivajisivaji2557 Рік тому +1

    വീഡിയോ ലെങ്ത് നോക്കാതെ ഇരുന്നു കണ്ട ഞാൻ മണിക്കൂറുകൾ പോയത് അറിഞ്ഞില്ല 😮😮😮😮😮.. ഇങ്ങനെ ഒരു ചാനൽ ഉണ്ടാരുന്നോ 😲. ❤❤❤❤❤❤❤❤❤❤❤. ❤❤❤.

  • @jubiljos
    @jubiljos Рік тому +4

    ഇന്നാണ് അച്ചായന്റെ കഥയെ പറ്റി അറിഞ്ഞത്. ഇന്ന് പൈറേറ്റ്സ് കഥ ഒറ്റ ഇരിപ്പിൽ കേട്ടു. ബാക്കി കഥകൾ ഇനി കേൾക്കണം❤

  • @shemleeshem
    @shemleeshem Рік тому +2

    പുതിയ ഒരു എപ്പിസോഡ് ന് ആയി കാത്ത് ഇരുന്നു... ഇന്നലെ Amazon 4 ഭാഗം വരെ കണ്ടു.., ഒറീന.. 🥰...... ❤❤❤❤

  • @wonderkid4627
    @wonderkid4627 Рік тому +5

    കാത്തിരിപ്പിന് വിരാമം 😍
    ഇനി കഥ കേൾക്കട്ടെ ❤️❤️❤️

  • @ashik367
    @ashik367 Рік тому +1

    ഇപ്പോഴാ notification വന്നത്..!!☺️ ഒറ്റയിരിപ്പിന് കേട്ടു തീർത്തു..!!❤️❤️❤️

  • @arjunkaarjun6736
    @arjunkaarjun6736 Рік тому +5

    Achayan is back with another pirate story 🏴‍☠️🏴‍☠️🏴‍☠️🏴‍☠️

  • @shihabea6607
    @shihabea6607 Рік тому +24

    ഇന്നെനിക്കൊരു ഡ്രൈവ് ഉണ്ട്.. മഴ + ഫാമിലി + night drive + one hour 40 minutes of Julius manual...Perfect combo..😍

    • @JuliusManuel
      @JuliusManuel  Рік тому +4

      😍❤️

    • @ajayrajp3615
      @ajayrajp3615 Рік тому +7

      ലോറി പോവുമ്പോ അച്ചായൻ കഥ ആണ് ഇളയരാജ AR റഹ്മാൻ സോങ്ങിനെക്കാൾ best

    • @divyamol671
      @divyamol671 Рік тому +7

      Safe journey....😊😊

    • @saneeshmsebastian8472
      @saneeshmsebastian8472 Рік тому +4

      Perfect.....combo. I have experience

    • @yousafaliadukurussi1996
      @yousafaliadukurussi1996 Рік тому +3

      Nhan UAE lu aanu work cheyyunnath..evening site le thalavedhana okke kalanhu aa heavy traffic lu drive cheyyumbo achaayante kathakal aanu aake oru aashvaasam.

  • @ShahulHameed-pt2bg
    @ShahulHameed-pt2bg Рік тому +6

    ❤️❤️❤️❤️വെൽക്കം ചേട്ടായി
    ഇന്നത്തേക്ക് ഉള്ളതായി 😘

  • @RageshKurman
    @RageshKurman Рік тому +3

    കാത്തിരിപ്പിനു നീളം കൂടി വരുന്നുണ്ടെങ്കിലും പോസ്റ്റിന്റെ ദൈർഘ്യം കൂടുന്നുണ്ടെന്നുള്ളത്‌ ആശ്വാസം തന്നെ❤️

  • @gopzonlinepkd
    @gopzonlinepkd Рік тому +6

    Thumbnail 😂...
    Thank you for the video, we missed you the last two weeks !!!

  • @jaimonns2723
    @jaimonns2723 Рік тому +6

    ജൂലിയസ് മനുവേൽ കഥകളുടെ രാജകുമാരൻ ♥️❤️❤️❤️❤️❤️❤️

  • @prabhat5358
    @prabhat5358 Рік тому +1

    കോരിച്ചൊരിയുന്ന മഴ അതിന്റെടയിലൊരു കപ്പൽ യാത്ര കൂടെ ഒരു കട്ടൻ ചായ wow സൂപ്പർ ആയിരുന്നു ആ സഞ്ചാരം. 🥰

  • @tojotomychiramel
    @tojotomychiramel Рік тому +5

    Thanks a lot for the effort behind this long video... Really enjoyed it and waiting for more videos like this...

  • @Ratheesh-i5w
    @Ratheesh-i5w Рік тому +1

    ❤❤❤..കൊള്ളാം ഇഷ്ടപ്പെട്ടു.ഇനിയും പ്രതീക്ഷിക്കുന്നു

  • @ajmalomer8220
    @ajmalomer8220 Рік тому +3

    അച്ചായന്റെ പര്യവേഷണം, സമുദ്രദീപുകളിലെ കഥകൾ എന്നും കേട്ടിരിക്കാൻ വളരെ മനോഹരമാണ്... ഇന്ന് യദർശികമായി ഒരു സ്റ്റോറി വായിക്കാൻ ഇടയായി.. അപ്പോൾ അച്ചായന്റെ രീതിൽ ആ ശബ്ദത്തിൽ കേൾക്കാൻ ഒരു ആഗ്രഹം. 117 DAYS ADRIFT. maurice and maraliyn bailey ഇതാണ് ബുക്ക്‌ നെയിം

  • @anishkj7527
    @anishkj7527 Рік тому +3

    ചേട്ടന്‍ വീണ്ടും ഭ്രമിപ്പിക്കും..സലാം സ്റ്റോറി ഭായ്

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 Рік тому +1

    നൈലിൻറ് കണ്ടെത്തൽ ഇന്നലെ കേട്ട് കഴിഞ്ഞതേയുളളൂ..അടുത്ത വീഡിയോ വന്നു...Thanks sir

  • @VertheORUchannel
    @VertheORUchannel Рік тому +5

    Achaayaa ❤❤❤ thanks for a long story 😍😍😍

  • @vasanthak1931
    @vasanthak1931 Рік тому +5

    Always you are an great story teller of all time @GOAT..... julius manuel❤

  • @vinodviswanathan8694
    @vinodviswanathan8694 Рік тому +1

    അച്ചായൻ ഒരു സംഭവം തന്നെയാ 🥰 ഒരു കൊതിയാണ് കഥകൾ കേൾക്കാൻ

  • @mysteryguy1011
    @mysteryguy1011 Рік тому +224

    ആമസോണിൽ അകപ്പെട്ട കുട്ടികളുടെ പലരും പറഞ്ഞത് കേട്ട് എങ്കിലും അച്ചായൻ പറയണം ആ പയ്യൻ ജീവൻ നിലനിർത്തിയത് എങ്ങനെയൊക്കെ എന്ന് ♥️♥️

  • @sabirbinumar6381
    @sabirbinumar6381 Рік тому +1

    പതിവ് പോലെ ആദ്യം കമന്റ് , പിന്നെ കഥ . അതാണ് ഹിസ് സ്റ്റോറീസ്❤

  • @sarathns2810
    @sarathns2810 Рік тому +3

    Super excited about this one What an effort sir thank you so much for sharing this amazing video.Excellent work #

  • @umeshkp4702
    @umeshkp4702 Рік тому +1

    ഇപ്പോഴാണ് മുഴുവൻ കണ്ടത്... അച്ചായാ great ❤️❤️🌹🌹👍🏻👍🏻

  • @nithinmullakkal8509
    @nithinmullakkal8509 Рік тому +4

    Extraordinary story teller 👌❤awesome contents and appreciate the hardwork behind each videos. ❤❤❤

  • @anto24893
    @anto24893 Рік тому +2

    Oru cinema kandathu pole und..
    🎉🎉❤❤
    Waiting for next story

  • @shansanju2007
    @shansanju2007 Рік тому +5

    പുതിയ ഒരു പേര് കൂടി മനസ്സിൽ കയറി അച്ചായാ..........❤❤❤❤jhon roberts

  • @redstone4314
    @redstone4314 Рік тому +1

    കാത്തിരുന്നതിൽ വിഷമം ഇല്ല നല്ല oru വിഡിയോ തന്നെ ആണ് ❤❤❤

  • @fasalrahmayousef9785
    @fasalrahmayousef9785 Рік тому +3

    ട്രെയിൻ യാത്ര ഇച്ചായന്റെ കഥ പൊളി ഫീൽ

  • @149sky
    @149sky Рік тому +2

    😊Julius, you are very good in this. U opened a corridor in my brain to visualize. This was a like a virtual reality gadget inside my mind. Your way of story telling ignited my talent of imagination, which I had, when I read a lot.. thank you so much.. i am a diehard fan of you

  • @salman.2556
    @salman.2556 Рік тому +3

    Hiwa kidu കഥ
    ഒരു വീക് ഉറങ്ങാൻ ഉള്ളത് ആയി ❤❤❤❤❤

  • @anshamolpa3517
    @anshamolpa3517 Рік тому +1

    അച്ചായാ കുറച്ച് കൂടുതൽ ലേറ്റായല്ലേ... എങ്കിലും വലിയ വീഡിയോ തന്നതിന് ഒത്തിരി നന്ദി❤❤❤❤❤

  • @sivaprasad5077
    @sivaprasad5077 Рік тому +4

    Goosebumps in climax!!

  • @inshafathima1894
    @inshafathima1894 Рік тому

    മലയാളിയായത് വളരെ നന്നായി ന്നും അതിൽ അഭിമാനവും പലപ്പോഴും തോന്നീട്ടുണ്ട്. കാരണം ഇത്രയും അസാധ്യ വിവരണം എന്റെ അറിവിൽ വേറൊരാൾക്കും കഴിഞ്ഞിട്ടില്ല .. കിളിപോയി ഇരിക്കുന്ന പല സമയങ്ങളിലും പോയ കിളിയെ തിരിച്ചു തരാൻ സാറിന്റെ കഥകൾക്കേ കഴിഞ്ഞിട്ടുള്ളു 🙏🙏

  • @sunithasubramanyan6233
    @sunithasubramanyan6233 Рік тому +4

    Welcome Achaya❤❤
    When we hear your stories, you sit back and
    and read our comments.
    Was anxiously waiting for your video.
    Love from Coimbatore ❤😊

    • @JuliusManuel
      @JuliusManuel  Рік тому

      Ya 😍😍😍😍❤️❤️❤️❤️

  • @Piousjacob-e1j
    @Piousjacob-e1j Рік тому +1

    Previously I used to listen to music while cooking, now you are my kitchen mate..❤❤❤

  • @Sheheer_Khan_14
    @Sheheer_Khan_14 Рік тому +7

    ഒരാഴ്ചത്തേക്ക് സുഖമായി ഉറങ്ങാനുള്ള അച്ചായന്റെ മരുന്നെത്തി
    മഴ തണുപ്പ് അച്ചായന്റെ കഥ ആഹാ അന്തസ്സ് 😍
    അച്ചായൻ കഥ പറഞ്ഞു തുടങ്ങിയാൽ അതിലെ ഓരോ കഥാപാത്രത്തേയും ലൈവായിട്ട് നമുക്ക് കാണാൻ കഴിയും അവരിലൊരാളായി നമ്മൾ മാറും പിന്നെ അവരോടൊപ്പമായിരിക്കും നമ്മളുടെ യാത്ര.....
    നമ്മളിൽ പലരും അച്ചായന്റെ വീഡിയോയ്‌ക്കിടയിൽ വരുന്ന പരസ്യം Skip ചെയ്യാറില്ല കാരണം വേറൊന്നുമല്ല അപ്പോയേക്കും നമ്മൾ ഉറങ്ങിയിട്ടുണ്ടാവും 😂
    അതുകൊണ്ട് തന്നെ ഒരു Video കണ്ട് തീർക്കാൻ ഒരാഴ്ചയെടുക്കും 🥰

    • @JuliusManuel
      @JuliusManuel  Рік тому +1

      🙏❤️❤️❤️❤️❤️❤️

    • @Sheheer_Khan_14
      @Sheheer_Khan_14 Рік тому

      ​@JuliusManuel നിങ്ങളൊരു ബല്ലാത്ത പഹയൻ തന്നെ🤣 8ദിവസമായി ഞാൻ ഈ Video കാണുന്നുണ്ട് എന്നിട്ട് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞട്ടില്ല കഥ കേട്ട് ഒന്ന് കണ്ണടച്ചാൽ തീർന്ന് അപ്പോൾ തന്നെ ഉറങ്ങിപോകും
      അല്ലേലും പതുക്കെ കണ്ടു തീർക്കുന്നതാണ് നല്ലത് അപ്പോയേക്കും അടുത്തത് വരുമല്ലൊ 😍
      ഇനി അഥവാ വന്നില്ലെങ്കിൽ ഒരു രണ്ടുമൂന്നു വർഷം പിന്നിലോട്ട് പോയി ആമസോൺ കാട് വഴി നരഭോജികളായ മനുഷ്യരുടേയും മൃഗങ്ങളുടേയും ഇടയിലൂടെ ഫസഫിക്ക് സമുദ്രവുമൊക്ക താണ്ടി നമ്മുടെ പഴയ ടീമുകളായ ചിമ്പാൻസികളുടെ രാജാവായ ഡേവിഡിനേയും സിഹങ്ങളുടെ പോരാട്ടവുമൊക്കെ ഒന്നുകൂടി കാണും 😍

  • @ARUN-fs5ry
    @ARUN-fs5ry Рік тому +2

    അച്ചായ കാത്തിരപ്പാണ് സഹിക്കാൻ വയ്യാത്തത്❤

  • @jairusjithu9608
    @jairusjithu9608 Рік тому +3

    My favorite channel ❤❤❤

  • @Naas94
    @Naas94 Рік тому +2

    Kozhikode to edapal
    Night bike yathra
    Nalla mazhayath hedaetil
    Story ketont ivde ethiyad arinjila
    Super story achaya🔥
    Ningal idine edutha kashtapadine nanniyode smarikunu♥️♥️

    • @JuliusManuel
      @JuliusManuel  Рік тому +2

      🙏❤️❤️❤️ Safe Driving 👍❤️

  • @AB-nk3bv
    @AB-nk3bv Рік тому +5

    ഇച്ചായ
    നിങ്ങളുടെ വീഡിയോ ഇല്ലാതെ ഞാൻ ഇപ്പൊ ഉറങ്ങാറില്ല..
    ചേട്ടായിടെ അവസ്ഥ അറിയാം എങ്കിലും weekly 3 വീഡിയോ എങ്കിലും ഇടാൻ ശ്രെമിക്കണം അപേക്ഷയാണ് 🙏🏻

    • @JuliusManuel
      @JuliusManuel  Рік тому +2

      😍🙏❤️❤️❤️❤️

    • @AB-nk3bv
      @AB-nk3bv Рік тому +2

      @@JuliusManuel ഇച്ചായൻ പൊളിയാ

  • @irfanaamal7244
    @irfanaamal7244 Рік тому

    Super Story❤…. Oru Filim kanda feel …
    Thanks Achaya

  • @shinjojoy8398
    @shinjojoy8398 Рік тому +35

    Step into the realm of his stories, where stories come alive and dreams take flight with each word❤

  • @jj.IND.007
    @jj.IND.007 Рік тому +1

    Nalla class kadha aarunnu...
    Iniyum ithupolathe kadhakal venam ❤

  • @visakhnarayan
    @visakhnarayan Рік тому +6

    Achayan is back with a bang 🎉😊😊😊❤

  • @Shorts_Stop_Dude
    @Shorts_Stop_Dude 11 місяців тому

    നല്ല അവതരണം.. പുതിയ ഒരു അറിവ് സമ്മാനിച്ചതിന് നന്ദി 😊

  • @DESERT_CAMPER
    @DESERT_CAMPER Рік тому +3

    ❤❤❤❤❤ I love Ocean & ship stories...

  • @eternalphoenix5855
    @eternalphoenix5855 Рік тому +2

    Super കഥ ചേട്ടാ😃👌... അടിപൊളി അവതർണം👏

  • @fearlessBull__5962
    @fearlessBull__5962 Рік тому +6

    മലയാള കരയിലെ. ഏറ്റവും ഇഷ്ടപെട്ട ❤ സ്റ്റോറി ടെല്ലർ ❤❤❤❤

  • @arjunsubraan
    @arjunsubraan Рік тому +1

    Achayante koode kooditt ipol history lover aaya njan❣️❣️❣️

  • @aneeshdevassy9
    @aneeshdevassy9 Рік тому +3

    Achaya kalaki ....Waiting for next story....

  • @abdulkadharhazale8336
    @abdulkadharhazale8336 Рік тому +2

    Ithrayum visakalanam cheyyan kurach padupedandi varum great sir..❤❤

  • @AnnaDorai-ri1fq
    @AnnaDorai-ri1fq Рік тому +2

    Another classic Thriller by Julius Manuel

  • @divyamol671
    @divyamol671 Рік тому +2

    അച്ചായൻ വരാൻ late ആയി, എങ്കിലും സാരമില്ല ഒരു നീണ്ട കഥ കേൾക്കാല്ലോ.... 🥳🥳🥳🥳🥳

  • @jaimonns2723
    @jaimonns2723 Рік тому +4

    കഥകളുടെ രാജകുമാരൻ ❤️❤️❤️

  • @THN252
    @THN252 Рік тому +2

    Welcome back Mr story King. A great companion for my night shift Jobs 🤟

  • @aromalg.s6617
    @aromalg.s6617 Рік тому +2

    Stories el crossover varumbol valata romancham❤

  • @kisukeurahara007
    @kisukeurahara007 Рік тому +1

    Achayande katha really really miss cheythirunu....eee katha king of piratesindethanu.....enal eee katha paranja achayan..."king of stories tellers" aanu the best one in my eyes ...

  • @prajeeshmp8127
    @prajeeshmp8127 Рік тому +5

    അലക്സാണ്ടർ സെൽക്രിക് ന്റെ മരണവാർത്ത കേട്ടപ്പോൾ വിഷമം തോന്നി. മനസ്സിൽ വലിയ സ്ഥാനമയിരുന്നു അദ്ദേഹത്തിന് ....

  • @muneebmuni2151
    @muneebmuni2151 Рік тому +1

    തനിച്ചുള്ള ലോങ്ങ് ഡ്രൈവിൽ അച്ചായന്റെ കഥകൾ ആണ് കൂട്ട് ❤

  • @brillianglories4936
    @brillianglories4936 Рік тому +3

    Sir
    You make videos with story telling in a very convincing way. Request you to do videos about world wars.

  • @bilalwestland336
    @bilalwestland336 Рік тому +1

    സൂപ്പർ ഇത് പൊലെതെ story ഇനിയും പ്രതിഷികുനു ❤