ടിപ്പു 'സുൽത്താനായ' കഥ | Tipu Sultan - Tiger of Mysore

Поділитися
Вставка
  • Опубліковано 13 лис 2021
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    Tippu Sultan, also spelled Tipu Sultan, also called Tippu Sahib or Fateh Ali Tipu, byname Tiger of Mysore, died May 4, 1799, Seringapatam [now Shrirangapattana]), sultan of Mysore, who won fame in the wars of the late 18th century in southern India.
    Tippu was instructed in military tactics by French officers in the employ of his father, Hyder Ali, who was the Muslim ruler of Mysore. In 1767 Tippu commanded a corps of cavalry against the Marathas in the Carnatic (Karnataka) region of western India, and he fought against the Marathas on several occasions between 1775 and 1779. During the second Mysore War he defeated Col. John Brathwaite on the banks of the Kollidam (Coleroon) River (February 1782). He succeeded his father in December 1782 and in 1784 concluded peace with the British and assumed the title of sultan of Mysore. In 1789, however, he provoked British invasion by attacking their ally, the raja of Travancore. He held the British at bay for more than two years, but by the Treaty of Seringapatam (March 1792) he had to cede half his dominions. He remained restless and unwisely allowed his negotiations with Revolutionary France to become known to the British. On that pretext the governor-general, Lord Mornington (later the marquess of Wellesley), launched the fourth Mysore War. Seringapatam (now Shrirangapattana), Tippu’s capital, was stormed by British-led forces on May 4, 1799, and Tippu died leading his troops in the breach.
    Tippu was an able general and administrator, and, though a Muslim, he retained the loyalty of his Hindu subjects. He proved cruel to his enemies and lacked the judgment of his father, however.
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Розваги

КОМЕНТАРІ • 3,3 тис.

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 2 роки тому +2401

    ആയിരം വർഷം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ്
    - ടിപ്പു സുൽത്താൻ -

    • @qabrm5367
      @qabrm5367 2 роки тому +11

      @@thedeviloctopus5687 ? Aano

    • @pranavvv69
      @pranavvv69 2 роки тому +10

      @@thedeviloctopus5687 aysheri

    • @karthikvs4420
      @karthikvs4420 2 роки тому +32

      ഇന്ത്യയിലെ ആധ്യത്തെ ജിഹാദി ആണ് ഈ ടിപ്പു 🤮

    • @qabrm5367
      @qabrm5367 2 роки тому +10

      @@thedeviloctopus5687 oh dark...ayale cherupathile matham padipikunnath ee kadhayilum parayunnille, athu thanneyan innatheyum prashnam. Iniyengilum mariyal mathiyayirunn

    • @Navaneethsprasad
      @Navaneethsprasad 2 роки тому +12

      @@pranavvv69 pulle paranje sheriya..ambalangalum pallikalum orupaad thakarthu niraparadhikale konnu ...force chyth matham matte

  • @adarsha0084
    @adarsha0084 2 роки тому +515

    കഥകൾ ഏതയാലും
    അവതരകന്റെ മികവ് ,അത് പറയേണ്ടതാണ്

  • @sha_riq_ahammedh
    @sha_riq_ahammedh 2 роки тому +32

    കോടികൾ മുതൽമുടക്കിൽ ഉള്ള ഓരോ എത്രയോ കോമാളി സിനിമകൾ ഉണ്ട്.. എന്നാൽ അതിന്റെ നൂറിൽ ഒന്ന് ചിലവില്ലാതെ കഴിവ് കൊണ്ട് മാത്രം നിങ്ങൾ ഇത്ര നല്ല ഒരു ഫീൽ വീഡിയോ ക്ക്‌ നൽകിയിരിക്കുന്നു.. മരണ മാസ്സ് 🔥🔥✨️✨️

  • @brotherhood9127
    @brotherhood9127 2 роки тому +1058

    കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ആത്മഹത്യ ചെയ്യാതെ ധീരതയോടെ ശത്രുവിനോട് പോരാടിയ ടിപ്പു സുൽത്താൻ ആണ് hero 💎

    • @jithinmr641
      @jithinmr641 2 роки тому +19

      നീ മൊത്തം നോക്കു

    • @prettyboy8299
      @prettyboy8299 2 роки тому +81

      @@jithinmr641 Shakhayil padipichathano .? Bjp govt vannathinu shesham anu tippu okke villain ayi thudangiyath

    • @mrx8051
      @mrx8051 Рік тому +29

      പിടിക്കപ്പെടും എന്നറിഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിച്ച പഴശ്ശി എന്നെ തൂക്കി കൊല്ലരുത് തലക്ക് വെടിവെച്ചു കൊല്ലണം എന്ന് പറഞ്ഞ sadham ഹുസൈൻ

    • @prashanthnair9530
      @prashanthnair9530 Рік тому +5

      aha comedy

    • @RameshR-mw1iw
      @RameshR-mw1iw Рік тому +3

      Bin ലാദനെ പോലെ

  • @hrartworld
    @hrartworld 2 роки тому +899

    ടിപ്പു സുൽത്താൻ Title എഴുതി കാണിച്ചപ്പോൾ ഒരു സിനിമ കാണുന്ന feel 🔥🔥🔥cinemagic 🔥poli

  • @TheTruth-zf6pu
    @TheTruth-zf6pu Рік тому +372

    ഷഹീദ് ടിപ്പു സുൽത്താൻ (റ)❤️ അന്നും ഇന്നും ഇന്ത്യയുടെ ശതൃക്കളുടെ കണ്ണിലെ കരട്

    • @crusader_warrior
      @crusader_warrior 8 місяців тому +7

      💩💩💩

    • @creetus
      @creetus 8 місяців тому +30

      റ ന്റെ ആവിശ്യം ഇല്ല

    • @Sharafudheen-fv5sw
      @Sharafudheen-fv5sw 7 місяців тому

      ​@@creetusathenthaa

    • @animalsquad444
      @animalsquad444 6 місяців тому +6

      ​@@crusader_warrioraye ethada eth

    • @HariKrishna-mk7mo
      @HariKrishna-mk7mo 4 місяці тому +1

      ​@@creetuska o😮😮😮😮😮 ii ki aar Ad

  • @irshada9341
    @irshada9341 2 роки тому +21

    കഴിഞ്ഞ ആഴ്ച ശ്രീരംഗപട്ടണത്ത് പോയി ടിപ്പുവിന്റെ കോട്ടയും, മറ്റ് സ്ഥലങ്ങളും കണ്ടു... അന്ന് ടൂറിസ്റ്റ് ഗൈഡ് ചരിത്രം പറഞ്ഞു തന്നിരുന്നു എങ്കിലും ഇന്ന് ഈ ചാനലിലൂടെ കേട്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു...

  • @kbnleo607
    @kbnleo607 2 роки тому +22

    ഇത്രയും നല്ലതും ദേശസ്നേഹിയുമായ ഒരു വ്യക്തിയായിരുന്നോ ടിപ്പു.... താങ്ക്സ് സിനിമാജിക്

  • @Linsonmathews
    @Linsonmathews 2 роки тому +824

    വിവരണങ്ങൾ കാഴ്ചകൾക്കൊപ്പം കാണുമ്പോൾ വേറെ level 🔥🔥🔥

  • @aslamt.h8551
    @aslamt.h8551 2 роки тому +372

    ടിപ്പൂ സുൽത്താൻ, ഭഗത് സിങ്. സുബാഷ് ചന്ദ്രബോസ്, .ഇവരെയൊക്കെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു..🔥🔥🔥🔥🔥🔥

    • @user-vg7ct9fw4q
      @user-vg7ct9fw4q 2 роки тому +7

      A tipu pattiye evaroke ayi chetthe ezhutala papi

    • @abdullavp1399
      @abdullavp1399 2 роки тому +11

      @@user-vg7ct9fw4q എന്ത് arinjitta nee parayunne

    • @abdullavp1399
      @abdullavp1399 2 роки тому +5

      @@user-vg7ct9fw4q ee video kandittu dialogue adikk

    • @gamersarea5521
      @gamersarea5521 2 роки тому +3

      @@user-vg7ct9fw4q shame on you
      Nigalkk swalppam respect nalkam

    • @user-vg7ct9fw4q
      @user-vg7ct9fw4q 2 роки тому +4

      @@abdullavp1399 north kelathil adakam ayirakanakin shettangal thkartha tipu ,epozhum und ente nattil baki avashishtangal. Ayirakankin pere valal matham matti hindukale konavane njan enthu parayanam.

  • @arshadamnas7
    @arshadamnas7 2 роки тому +132

    ബ്രിട്ടീഷുകാർ എതിരെ പോരാടി pedi kond തൂങ്ങി മരിക്കാതെ യും ഒളിച്ചോടാത്തെയും....മുമ്പിൽ നിന്നും പോരാടി മരിച്ച sultan....🥰🥰🥰🥰🥰🥰

    • @Vigibella
      @Vigibella 10 місяців тому +5

      Poyi chavada malare

    • @pioneer46
      @pioneer46 9 місяців тому +4

      ഏത് ബ്രിട്ടീഷ്കാർക്കെതിരെ.. സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്ന പണിയാ അയാൾ ചെയ്തത്..

    • @rajesh.kakkanatt
      @rajesh.kakkanatt 5 місяців тому +2

      മറ്റൊരു വിദേശി ആയ ഫ്രഞ്ചുകാരുമായി പിന്നെ എന്തിനാണ് ടിപ്പു കൂട്ടം കൂടി നമ്മുടെ തന്നെ രാജ്യത്തിലെ മറ്റു കൊച്ചു രാജ്യവുമായി യുദ്ധം ചെയ്തത്?

    • @user-mz1ts7hq9t
      @user-mz1ts7hq9t 4 місяці тому

      Frendshipinte perum paranju krishna devarayayude hindu ministerine pattichu rajyam kayyadakki.Mughalanmaarkku veendiyum,Islaminum veendi aalukale konnodikkiyavane patti ariyanamegil marichu pooya nigalude poorvikarood choodichaal madhi.Atleast aayale pukazhtti nigalude poorvikare apamanikkadirikku

    • @athulkrishna6087
      @athulkrishna6087 4 місяці тому +1

      ​@@pioneer46pazhaya raajakanmaarellam British kark ethire puruthiyathu indian freedothinu vendiyum democracy k vendiyum onnum alla....
      Naatu rajyam nila nirthaan aayirunnu....
      Athu tipu sultan matram alla
      Pazhashirajayum Ellavarum ithu thane aayirunnu

  • @rizwanzyn4521
    @rizwanzyn4521 2 роки тому +58

    ടിപ്പു സുൽത്താൻ (റ:അ) ❤️🔥
    ധീരനായ സുൽത്താൻ ❤️🔥
    ഇന്ത്യയില് ബ്രാഹ്മണിസ് ചാതുർവർണ്യം നിലനിന്നുര സമയത്ത് കണ്ടോന് മാറിടം കാണിച്ചു കൊടുത്ത പെണ്ണിന് വസ്ത്രം ധരിക്കാൻ അവകാശം വാങ്ങി കൊടുത്ത ഞങ്ങളെ സുൽത്താൻ ❤️🔥

  • @lilith12320
    @lilith12320 2 роки тому +315

    2:14 uff romanjification.. Kgf ഒക്കെ പോലെ.വന്ന് വന്ന് നിങ്ങളുടെ narration ശെരിക്കും ഒരു സിനിമ സ്റ്റൈൽ ആകുന്നുണ്ട്. ശെരിക്കും ഒരു സിനിമ കണ്ട ഫീൽ😲😍

  • @mohammedhumraz3732
    @mohammedhumraz3732 2 роки тому +315

    Njn എന്നും ഇന്നും ഉറച്ച് നിൽക്കുന്നു.ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ചാനെൽ cinemagic

  • @harris1945
    @harris1945 2 роки тому +75

    Tiger of Mysore❤️❤️
    Goosbums 🔥🔥🔥

  • @graphicdesign5878
    @graphicdesign5878 Рік тому +102

    Wow. goosebums 🔥💥
    Indian freedom fighter 🔥
    Tiger of Mysore 🔥🔥🔥😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @viswa_21
      @viswa_21 Рік тому

      Hindu Kalla pidichu matham matiya patti ann tippu

    • @San_tiagooz
      @San_tiagooz 11 місяців тому

      Malabaril ulla hindukal pattik tipu ennh peru idunath entha ennonu thirak appo araiyam arayairunu tippu enn tipu vinte aa maruvasham ethratholam ayirunnu enn

    • @crusader_warrior
      @crusader_warrior 8 місяців тому +1

      💩

    • @jannah_pubg
      @jannah_pubg 4 місяці тому

      ​@@crusader_warrior British 💩

    • @sncreations8241
      @sncreations8241 3 місяці тому +1

      Maa shaa Allah ❤

  • @adithyan_deepu
    @adithyan_deepu 2 роки тому +211

    School-ൽ പോയ്ക്കോണ്ടിരുന്നപ്പോൾ അവധി കിട്ടുവാനായി Sunday ആകുവാൻ കാത്തിരിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ Cinemagic-ൻ്റെ Video-ക്കായി Sunday ആകുവാൻ കാത്തിരിക്കുന്നു🥰❤️.

  • @arunrajan6365
    @arunrajan6365 2 роки тому +110

    എന്റെ അമ്മ ആണേ സത്യം ഇത് പോലെ വേറെ ഒരു channelum എനിക്ക് addict ആയിട്ടില്ല ഇത്രക്കും കട്ട waiting ഇത് വരെ ഒരു ചാനലിലെ വിഡിയോക്ക് വേണ്ടി ഇരുന്നിട്ടില്ല ഇജ്ജാതി മോനെ 🔥

  • @muhammedshameel9035
    @muhammedshameel9035 2 роки тому +91

    ടിപ്പു 🔥🔥🔥🔥🔥🔥🔥
    കേൾക്കുമ്പോൾ സിരകളിൽ രക്തം തിളക്കുന്നു... 🔥🔥🔥🔥

    • @profitnb
      @profitnb Рік тому +10

      ബിൻ ലാദൻ എന്ന് കേട്ടാൽ തിളക്കുമോ കോയ

    • @muhammedshameel9035
      @muhammedshameel9035 Рік тому +10

      @@profitnb എനിക്കില്ല.
      അനക്ക് ഉണ്ടോന്ന് എനിക്ക് അറിയില്ലല്ല്ലോ

    • @ufcboxing3405
      @ufcboxing3405 9 місяців тому +1

      ​@@profitnbninta thatha enne paranjallo

    • @profitnb
      @profitnb 9 місяців тому

      @@ufcboxing3405 ഞാൻ ജിഹാദി മതക്കരൻ അല്ല

    • @anjalchappan1454-zu8vs
      @anjalchappan1454-zu8vs 2 місяці тому

      ​@@profitnbninte amma pashuvalle,, njaan paranjath alla ningale mudhravakyam aanu,,

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 роки тому +78

    ടിപ്പു സുൽത്താൻ നമുക്ക് കിട്ടിയ സ്വതന്ത്രതിന് തുടക്കം കുറിച്ച ധീര യോദ്ധാവ് 🔥
    💕

  • @ms.salman3841
    @ms.salman3841 2 роки тому +372

    ഇൻട്രോ ഒരു രക്ഷയുമില്ല സിനിമ മാജിക്ക് ഒരു സംഭവം തന്നെ.. "ഇതൊക്കെ എങ്ങനെ സാധിക്കുന്നു" 👌

  • @bazilrahman
    @bazilrahman 2 роки тому +302

    200 വർഷങ്ങൾക്ക് ഇപ്പുറവും ടിപ്പു സുൽത്താൻ എന്ന് കേൾക്കുമ്പോൾ രോമാഞ്ചം 😍.

  • @sayyidr4zi
    @sayyidr4zi 2 роки тому +44

    Tipu at age 15: 2000 വരുന്ന സെയ്നികരുടെ Commander
    Me at age 15: Watching tipus history at yt While eating uppu maavu.. 🚶🏼‍♂️👌🏻

  • @i_mysterious_i
    @i_mysterious_i 2 роки тому +144

    Most underrated legend in india "Tippu Sultan" ❤️

    • @jithinjose321
      @jithinjose321 Рік тому +10

      ഇന്നും അമേരിക്കയിലെ നാസ യിൽ പോലും അദ്ദേഹത്തിന്റെ photo വെച്ച് അദ്ധരിച്ചു പോരുന്നു...

    • @sourave7595
      @sourave7595 Рік тому +3

      ടിപ്പുവിന്റെ റിയൽ ചരിത്രം ഇതല്ല.. കേരളത്തിനോട് അത്രയും പാപം ചെയ്ത ആൾ ആണ് ടിപ്പു

    • @rorschachrors7056
      @rorschachrors7056 Рік тому

      @@jithinjose321 bt India yil illa ennathanu satyam

    • @jithinjose321
      @jithinjose321 Рік тому +2

      @@rorschachrors7056 ആര് പറഞ്ഞു അദ്ദേഹം ഉണ്ടാക്കിയ പല കോട്ടകളും ഇന്നും അദ്ധരിച്ചു പോരുന്നുണ്ട്.. ടിപ്പു sulthan ലോകത്ത് ആദ്യമായി ഉണ്ടാക്കിയ മിസൈൽ മെഷീൻ പോലും ഇപ്പോഴും ഉണ്ട്‌ ആത് കാണാൻ ഒരുപാട് ആൾകാർ വരുന്നും ഉണ്ട്‌.. ടിപ്പു സുൽത്താൻ ഉണ്ടാക്കിയത് ഒക്കെ ഇപ്പൊ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് destination ആണ്...

    • @suhailkp1125
      @suhailkp1125 18 днів тому

      ​@@jithinjose321നമ്മൾക്ക് പിന്നെ ഷൂ നക്കിയതും,മാപ്പെഴുതി റെക്കോർഡിട്ടതും,വെള്ളക്കാരന്റെ ദാസ്യപ്പണി ചെയ്തതും, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതും,അഹിംസാ വാദിയായ രാഷ്ട്രപിതാവിനെ കണ്ണിൽ ചോരയില്ലാതെ കൊന്നതുമായ ചീഞ്ഞളിഞ്ഞ ചരിത്രമേ ഉള്ളൂ... അതാണെങ്കിൽ എവിടേയും ഹൈലൈറ്റ് ചെയ്ത് നാലാളുടെ ഇടയിൽ പറയാൻ പറ്റിയതുമല്ല.അപ്പോൾ പിന്നെ സകല സ്വാതന്ത്ര്യ സമര സേനാനികളേയും കൊള്ളരുതാത്തവരായി ചിത്രീകരിക്കുക.അത്ര തന്നെ...

  • @sreehari3877
    @sreehari3877 2 роки тому +401

    സിനിമയിലെ ടൈറ്റിൽ കാർഡ് പോലെ ടിപ്പു സുൽതാൻ എന്ന് കാണിക്കുമ്പോ ഉള്ള ആ BGM വേറെ Level ആയിട്ടോണ്ട്

    • @sonu888ff4
      @sonu888ff4 2 роки тому

      .

    • @vishnukv9589
      @vishnukv9589 2 роки тому

      പക്ഷെ അതിനിടയിൽ വരുന്ന പരസ്യം ആഹ്ഹ് ആസ്വാധനത്തെ ഇല്ലാതാക്കി. 🥰

    • @dreamcatcher6846
      @dreamcatcher6846 2 роки тому +2

      മലബാറിൽ ഹിന്ദുക്കളെ വാളോങ്ങി മുസ്ലീമാക്കി

    • @divine_lover_3332
      @divine_lover_3332 2 роки тому

      @@dreamcatcher6846 എന്ന്
      RSS അണ്ടിമുക്ക് ശാഖ പ്രസിഡന്റ്
      ഒപ്പ്

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 роки тому

      @@dreamcatcher6846 onnu pode sunggi thivravaadhi

  • @yadhuprakash9735
    @yadhuprakash9735 2 роки тому +1515

    15 വയസിൽ 2000ത്തോളം വരുന്ന സൈനികരുടെ ചുമതല🔥..... ഞാനൊക്കെ കോലുമിട്ടായി, sip up ഒക്കെ വായിലിട്ട് നടക്കണ കാലം 😆

    • @thesiblife2854
      @thesiblife2854 2 роки тому +10

      😀😀

    • @caferikka4415
      @caferikka4415 2 роки тому

      purwpritpyuwwpt

    • @naseernechu789
      @naseernechu789 2 роки тому +85

      അതാണ് power full മാൻ Tippu സുൽത്താൻ 🔥🔥🔥⚡️

    • @casa3993
      @casa3993 2 роки тому +39

      വെറും തള്ളു മാത്രം..

    • @shamsiyafarook3029
      @shamsiyafarook3029 2 роки тому +59

      Atho. Oru. Sanki. Kayariyittundallo

  • @alfim7366
    @alfim7366 2 роки тому +37

    അതെ പടവെട്ടിയവനെയും വെട്ടി യാത്രയായ TIPPU തന്നെ എന്റെ HERO 💪💚❤️

  • @ameeralameer3328
    @ameeralameer3328 2 роки тому +56

    ഇന്ത്യയുടെ ഇതിഹാസ വീര പുത്രന്മാർ ആണ് ടിപ്പു സുൽത്താൻ, കുഞ്ഞാലി മരക്കാർ, സിറാജ്ടൗല, മാർത്ഥണ്ടവർമ 🔥🔥🔥🔥

    • @muhammedaslam6436
      @muhammedaslam6436 2 роки тому +3

      Pazhashiraja.

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt 2 роки тому +2

      Pazashi raja veera pandya katta bomman

    • @mechanics1202
      @mechanics1202 19 днів тому

      Dey bagath singhine ariyumo

    • @suhailkp1125
      @suhailkp1125 18 днів тому

      ​@@mechanics1202അതും ഒരാൺകുട്ടിയാണ് 👍....
      ഷൂ നക്കി,മാപ്പെഴുതി,ഒറ്റു കൊടുത്തവരേയും ഈ ലെവലിൽ കൊണ്ട് വരാൻ വിഫല ശ്രമം നടത്തുന്നുണ്ട് ചില ചാണകപ്പുഴുക്കൾ....പുലികളുടെ കൂടെ എലിയെ വച്ച് അത് പുലിയാണെന്ന് പറഞ്ഞാൽ ബോധവും,വിവരവുമുള്ളവന് അംഗീകരിക്കാൻ കഴിയില്ല.

  • @emily_emi_george930
    @emily_emi_george930 2 роки тому +1543

    ഇത്പോലെ ഉള്ള കഥ കേൾക്കാൻ എന്തോ ഭയങ്കര ഇഷ്ടം ആണ്..
    ( I mean, it's not about Tipu Sultan, it's about animation and historical stories like this. lot of people say something without reading the comment )

  • @user-hb2jx7tx7f
    @user-hb2jx7tx7f 2 роки тому +510

    ടിപ്പുവിന്റെ കഥകൾ കേൾക്കാനും അറിയുവാനും ഒരുപാടിഷ്ട്ടം❤

    • @hridyaprincess2168
      @hridyaprincess2168 2 роки тому +12

      ❤❤❤😊

    • @Niyas777kdy
      @Niyas777kdy 2 роки тому +4

      ❤️❤️❤️❤️❤️

    • @bharat3587
      @bharat3587 2 роки тому +50

      ടിപ്പു മലബാർ ആക്രമിച്ചു കൊള്ളയും കൊലയും നടത്തി. തിരുവിതാംകൂർ ആക്രമിക്കാൻ ആലുവയിൽ എത്തിയപ്പോൾ വൈക്കം പദ്മനാഭ പിള്ളയുടെ തിരുവിതാംകൂർ സൈന്യം തോൽപിച്ച് ഓടിച്ചു വിട്ടു

    • @hridyaprincess2168
      @hridyaprincess2168 2 роки тому +74

      @@bharat3587 എന്ന് വർഗീയവാദികൾ 🙏🙏🙏

    • @safwan8405
      @safwan8405 2 роки тому +44

      @@bharat3587 savarkkarinte team aanallee😃

  • @safarsafari6270
    @safarsafari6270 2 роки тому +5

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും
    Tipu Sultan❤️❤️❤️

  • @udayappantech1965
    @udayappantech1965 Рік тому +7

    സങ്കികളുടെ പേടി സ്വപ്നം എന്റെ ഹീറോ ടിപ്പു സുൽത്താൻ 💚⚔️

  • @2eenazeherba
    @2eenazeherba 2 роки тому +666

    CINEMAGIC
    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന channel 😍
    Edit:thanks for likes...

  • @euphoriazxy
    @euphoriazxy 2 роки тому +481

    പണ്ട് ബാലബുമിയിൽ വായിച്ചിട്ട് ഉണ്ട് ഇദ്ദേഹത്തിന്റെ കഥ..അന്നത്തെ ആകാo ഷ തന്നെയാണ് ഇന്ന് നിങ്ങടെ ശബ്ദത്തിൽ കേൾക്കുബോഴും..!!😊❤️

    • @paachuu1294
      @paachuu1294 2 роки тому

      1k avaan sahayikomoo plz

    • @Jai437
      @Jai437 2 роки тому +27

      എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു....
      വെറും നീചൻ...
      പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..

    • @euphoriazxy
      @euphoriazxy 2 роки тому +44

      @@Jai437 കുരു പൊട്ടി തുടങ്ങി 🥱

    • @Jai437
      @Jai437 2 роки тому +24

      @@euphoriazxy പോട്ടേണ്ടടത്ത് പൊട്ടാൻ ഉള്ളത് തന്നെയാണ് കുരു...ആത്മാഭിമാനം ഉള്ളവർക്ക് പൊട്ടും..അതില്ലാത്ത fake കൾക്ക് പൊട്ടില്ല

    • @noyalmathew9526
      @noyalmathew9526 2 роки тому +4

      @@Jai437 range

  • @swabir3579
    @swabir3579 2 роки тому +14

    കുഞ്ഞാലി മരയ്ക്കാർ ചരിത്രം kelkkan താൽപര്യം ഉള്ളവർ like അടി

  • @ks3gaming182
    @ks3gaming182 2 роки тому +21

    ടിപ്പു സുൽത്താൻ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആ വെക്തിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു
    Tɪɢᴇʀ ᴏғ Mᴀʏsᴏʀ 🔥⚔️

  • @akshay2297
    @akshay2297 2 роки тому +127

    സുൽത്താൻ ❤️ ചരിത്രം കേൾക്കാനും പ്രത്യേക സുഖമാണ്..... അത് പറയാനും പ്രതേകം കഴിവ് വേണം

  • @shahulhm.9940
    @shahulhm.9940 2 роки тому +325

    ലോകത്ത് ആദ്യമായും അവസാനമായും ഇന്നുവരെയും ശത്രുക്കളുമായി പടക്കളത്തിൽ പൊരുതി വീരമൃത്യു വരിച്ച ഒരേ ഒരു രാജ്യതലവൻ മഹാനായ ടിപ്പു സുൽത്താൻ🔥

  • @joeljohny6096
    @joeljohny6096 Рік тому +33

    Tipu - the legendary warrior..💪💪

  • @nasimnachu4268
    @nasimnachu4268 2 роки тому +217

    എന്റെ പൊന്നു ബ്രോ..നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല.. പക്ഷെ താങ്കളുടെ അവതാരണത്തിന് മുന്നിൽ ബാക്കിയുള്ള ചാനലുകളും അവരുടെ അവതരണവും എല്ലാം ശിശുക്കൾ മാത്രമാണ് ❤❤lots of love your presentation🤩

    • @beatzfx3102
      @beatzfx3102 2 роки тому

      inside a movie ഇതിലും അടിപൊളി

    • @nasimnachu4268
      @nasimnachu4268 2 роки тому +2

      @@beatzfx3102 ath movie explanation alle ith real story alle

    • @Roaring_Lion
      @Roaring_Lion 2 роки тому +1

      Oru kadha sollattumaa sir kettittillalle?

    • @ashiklali9011
      @ashiklali9011 Рік тому

      thenga aano vallathoru katha kand nokk

  • @dumahachiqweerttyyuiioo
    @dumahachiqweerttyyuiioo 2 роки тому +84

    എനിക്ക് എപ്പോളും ഇങ്ങനെ ഉള്ള history കേൾക്കാൻ ആണ് ഇഷ്ട്ടം....

  • @aneeshtj3904
    @aneeshtj3904 2 роки тому +43

    The great Tipu Sultan

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      ചരിത്രം പരിശോദിച്ചാൽ മനസിലാകും അയാൾ അത്ര great ഒന്നുമല്ല എന്ന്

    • @genius2079
      @genius2079 Рік тому

      @@anthadanokkunne2578 sherikk nokiyal ankum manassilakum❤ aalu puliyan mone

  • @Orque01
    @Orque01 2 роки тому +14

    Intro and Ending BGM 🔥👌🏼♥️
    WHAT A FEEL

  • @user-ys1gs4jr9f
    @user-ys1gs4jr9f 2 роки тому +127

    ഒരേ ഒരു രാജാവ്..... ടിപ്പു സുൽത്താൻ 🔥🔥🔥

  • @anshadpacha1295
    @anshadpacha1295 2 роки тому +371

    വെള്ളക്കാരുടെ പേടി സ്വപ്നം... ഒരേ ഒരു... പേര്... ടിപ്പു സുൽത്താൻ 🔥❤️❤️

    • @vishnukb3799
      @vishnukb3799 2 роки тому +45

      തള്ളി മറിക്കല്ലേ

    • @rizwan-bb6lq
      @rizwan-bb6lq 2 роки тому +9

      @@vishnukb3799 enthada thayooli

    • @sadiqirfan5388
      @sadiqirfan5388 2 роки тому +37

      @@vishnukb3799 innum neeyooke pedikkunnu.

    • @bharat3587
      @bharat3587 2 роки тому +33

      ടിപ്പുവിനെ തോൾപിച്ചതിൻ്റെ ഓർമ്മക്ക് തിരുവിതാംകൂർ രാജാവ് പണിത മേത്തൻ മണി ഇപ്പോളും കിഴക്കേ കോട്ടയിൽ ഉണ്ട്

    • @shoukathkaruvanpadi294
      @shoukathkaruvanpadi294 2 роки тому +3

      സങ്കി കകളുടെയും

  • @AbhiSidharth
    @AbhiSidharth 2 роки тому +11

    This is Ecstatic REALLY!!!!!!
    Need More Like THIS BECAUSE IT INCREASES OUR HISTORICAL KNOWLEDGE NEED MORE
    #needmorelikethis

  • @ameersuhailpg5048
    @ameersuhailpg5048 8 місяців тому +8

    The Tiger of Mysore. One of my favourite freedom fighter Tippu ❤

  • @anandhansnair4436
    @anandhansnair4436 2 роки тому +47

    അദേഹത്തിന്റെ കൊട്ടാരം ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് 😍ദർബാറും, ഗാർഡൻ ഒക്കെ ഒരു രക്ഷേം ഇല്ല 💯👌🏻 (✨️TIGER OF MYSOOR ♥️⚡️)

    • @norman858
      @norman858 2 роки тому +3

      Athu Tippu panithath alla Vodayar raajavamshathinte aanu

    • @e3kids507
      @e3kids507 Рік тому +1

      Yes poli vibe ആണ്

  • @Suniitth
    @Suniitth 2 роки тому +42

    ഇതിലെ എല്ലാ കഥകളും കേൾക്കാൻ നല്ല രസമാണ് 🥀🥀

  • @dislike5535
    @dislike5535 2 роки тому +4

    ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മേത്തൻ മണിയുടെ ചരിത്രം
    ‘'എന്റെ കുതിരയെ പത്മനാഭന്റെ കൊടി മരത്തില്‍ കെട്ടും''
    എന്നു പ്രഖ്യാപിച്ചു കൊണ്ടു തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ പരാജയത്തെയും ,ഒപ്പം തിരുവിതാംകൂറിന്റെ വിജയത്തെയും പിന്തലമുറയ്ക്കു കാണാൻ വേണ്ടി മാത്രമാണ് ഈ ഘടികാരം തിരുവിതാംകൂർ മഹാ രാജാവ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്ത് സ്ഥാപിച്ചത്.
    ഈ ഘടികാരത്തിനു അദ്ദേഹം ഇട്ട പേരാണ് 'മേത്തൻ മണി '...
    ഇങ്ങനൊരു വെല്ലുവിളിയുമായി നൂറ്റാണ്ടുകള്‍ക്ക്
    മുമ്പ് തിരുവിതാകൂര്‍ പിടിച്ചടക്കാന്‍ മൈസൂരില്‍ നിന്നും ടിപ്പു കേരളത്തില്‍ എത്തിയിരുന്നു...
    തിരുവിതാകൂര്‍ രാജാവായ ധര്‍മരാജാവിന്റെ പടയാളിയായ വൈക്കം പത്മനാഭ പിള്ള അന്ന് ടിപ്പുവിന്റെ കാലില്‍ വെട്ടി
    ഞൊണ്ടിയാക്കിയാണ് ഓടിച്ചു വിട്ടത്....
    മലബാര്‍ പിടിച്ചടക്കി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് എത്തിയ ടിപ്പുവിന് തിരുവിതാകൂറിന്റെ സ്വത്തില്‍ കണ്ണുണ്ടായിരുന്നു.
    കൊച്ചി പിടിച്ചടക്കി തിരുവിതാകൂറും സ്വന്തം ചൊല്‍പ്പടിയിലാക്കാനാണ് ടിപ്പു ശ്രമിച്ചത്..
    എന്നാല്‍, ആപത്ത് മനസിലാക്കിയ കൊച്ചി രാജാവ് തിരുവിതാംകൂര്‍ രാജാവായ ധര്‍മ്മരാജയോടൊപ്പം ചേര്‍ന്നു.
    ഉടന്‍ ടിപ്പു ഇരു രാജ്യങ്ങളോടും യുദ്ധം പ്രഖ്യാപിച്ചു...
    1789-ല്‍ തുടങ്ങിയ യുദ്ധമവസാനിച്ചത് 1790-ലായിരുന്നു.
    ധര്‍മ്മ രാജാവിന്റെ സൈന്യാധിപനായ വൈക്കം പത്മനാഭ പിള്ള ടിപ്പുവിന്റെ വലം കാലിന്റെ കണ്ണയ്ക്ക് വെട്ടിയതോടെ ''മൈസൂര്‍ കടുവ'യെന്ന്
    വിളിക്കുന്ന ടിപ്പു നിലവിളിച്ച്‌ ഓടുകയായിരുന്നു...
    പത്മനാഭ പിള്ളയുടെ ഈ ധീര പോരാട്ടത്തിന്റെ സ്മരണയ്ക്കായി പിന്നീട്
    തിരുവിതാംകൂർ രാജാവ് പണികഴിപ്പിച്ചതാണ്
    പത്മതീര്‍ത്ഥകുളത്തിന്ന് അഭിമുഖമായുള്ള കരുവേലപ്പുര മാളികയില്‍ ഇപ്പോഴും ഒരോമണിക്കൂര്‍ കൂടുമ്പോള്‍
    അടിച്ചു കൊണ്ടിരിക്കുന്ന ''മേത്തന്‍ മണി''
    സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ ഭരണകാലത്ത്,
    തിരുവിതാംകൂര്‍ വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്ന
    ജോണ്‍ കാല്‍ഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും
    ചെയ്യിപ്പിച്ചതാണ് ഈ മണി
    മഹാഗണി തടി കൊണ്ടും ചെമ്പുതകിട് കൊണ്ടുമാണ് 'മേത്തന്‍ മണി'
    നിര്‍മ്മിച്ചിരിക്കുന്നത്. ഘടികാരത്തിന്റെ ഡയലിനു മുകളില്‍ താടിയും
    പുറത്തേക്കുന്തിയ വട്ട കണ്ണുകളും നീണ്ട കാതുകളുമുള്ളൊരു പുരുഷന്റെ (ടിപ്പു)
    തലയുടെ രൂപവും ഇതിനിരുവശമായി
    രണ്ടു ആട് (തിരുവിതാംകൂറിലെ പ്രജകൾ) രൂപങ്ങളുമാണുള്ളത്.
    ഓരോ മണിക്കൂര്‍ ഇടവേളയില്‍ ഇരു വശത്തിലുമായുള്ള ആടുകള്‍ വന്ന്
    പുരുഷന്റെ തലയില്‍ ഇടിക്കുന്നതോടെ പുരുഷന്‍ വായ് തുറന്ന് കരയും...
    ആ ശബ്ദമാണ് മണിയായി മുഴങ്ങുന്നത്..
    ഇത് തിരുവിതാംകൂറിന്റെ അഭിമാനമായിട്ടാണ്
    ഇപ്പോഴും തിരുവനന്തപുരം ജനത കരുതുന്നത്....
    മതിലകം രേഖകളുടെ (ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ) ചുരുളകളില്‍ മലയാഴ്മയിലും,
    കേരള സര്‍ക്കാരിന്റെ ആര്‍ക്കിയോളജി വകുപ്പിന്റെ ഡിജിറ്റല്‍
    രേഖകളിലും മേത്തന്‍ മണിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്...
    കടപ്പാട്🙏🙏

    • @Rock-jw6kl
      @Rock-jw6kl 2 роки тому +1

      ആ അതിന് ശേഷം ബ്രിട്ഷിനെ എതിർത്ത ടിപ്പുവനെ കൊല്ലാൻ ബ്രിടീഷുകാർക് കുട്ടി കൊടുത്തു.... The king..... Tiger

    • @dislike5535
      @dislike5535 2 роки тому

      @@Rock-jw6kl കൂടികൊടുത്തവർക്ക് അറിയാം നിനക്ക് അറിയാം അല്ലേ

  • @iamsivadath
    @iamsivadath Рік тому +5

    12000-ത്തിലധികം ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മതം മാറ്റുകയും ക്ഷേത്രങ്ങൾ തകർക്കുകയും അവരെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത ഒരു വ്യക്തിയെ നിങ്ങൾ എല്ലാവരും പ്രശംസിക്കുന്നത് കാണുന്നതിൽ വളരെ സങ്കടമുണ്ട്.

    • @forest7113
      @forest7113 Рік тому

      അപ്പോ ക്രിസ്ത്യാനികൾ എവിടെ പോയി? പന്നിയെ വെച്ചാണ് ഇവരെ അങ്കമാലിക്കാർ ഓടിച്ചത്. ഒത്തിരി പള്ളികൾ ഇവർ ആക്രമിച്ചു. ഉദാ: കാഞ്ഞൂർ പള്ളി, Sil, Thomas Paravur church, ദ്രോഹികൾ. എന്നിട്ടും മുസ്ലീമുകൾ ഇയാളെ വാഴ്ത്തുന്നു. കാരണം മതം വളർത്തിയ ആർ. അത് മനുഷരെ പീഡിപ്പിച്ച്.

    •  2 місяці тому +1

      ഇതൊക്കെ ശാഖയിൽ അടിച്ചു വിടുന്ന നുണക്കഥകൾ ആണ് ബ്രോ

    • @cinephile77
      @cinephile77 Місяць тому +1

      Yess. Correct. Sarikkum oru mathabrandan thanneyayirunnu.

  • @cnmtechs8370
    @cnmtechs8370 2 роки тому +138

    ഇതൊന്നും അധികമാർക്കും അറിയില്ല. Thanks cinemagic. ബ്രിട്ടീഷുകാർ ഏറ്റവുമധികം ഭയപ്പെട്ടത് ഇങ്ങേരെ ആയിരുന്നു..

    • @user-mn9yi4kd6s
      @user-mn9yi4kd6s 2 роки тому +7

      Marthanda varmayum undayirunnu

    • @aninfinitysoul1013
      @aninfinitysoul1013 2 роки тому +1

      @@user-mn9yi4kd6s truee

    • @anuvindpp4526
      @anuvindpp4526 2 роки тому +11

      ഇവന്റെ വേറൊരു വശം കൂടി ഉണ്ട് മതഭ്രാന്തിനാൽ ചെയ്തു കൂട്ടിയ അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും കഥ. അത് ഇവിടെ കാണിക്കാതെ മറച്ചു വയ്ക്കുന്നു

    • @MuhammedAli-ec7rm
      @MuhammedAli-ec7rm 2 роки тому

      @@anuvindpp4526 ningale pole ulla thiivra nationalistukalanu ippolathe indiayude shaapam ,tippu sulthaneyalla adheham prathinithanam cheyyunna adhehathinte mathatheyanu niiyokke verukkunnath ennariyam😊🙏

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      പഴശ്ശി രാജ 🔥🔥🔥 ടിപ്പു വർഗീയ വാദി ആയിരുന്നു

  • @user-zn1yx8im7c
    @user-zn1yx8im7c 2 роки тому +183

    വെള്ളക്കാരന്റെ പേടിസ്വപ്നം 💥 വെടിവച്ചവനെയും വെട്ടിവീഴ്ത്തി യാത്രയായ ഭാരതത്തിന്റെ ധീരപുത്രൻ
    ടിപ്പു സുൽത്താൻ 🔥🔥

    • @acharya8959
      @acharya8959 2 роки тому +1

      സാമ്യവാദികളുടെ മൗലികവാദ പ്രീണനം. നിനക്ക് നാണമില്ലേ? ഈ കൂട്ടക്കൊലക്കാരൻ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ അപഹരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തു.

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 роки тому +7

      @@acharya8959 onnu poda chaanakam 🤭

    • @noorky5256
      @noorky5256 5 місяців тому

      Poda alla podi​@@faijasfaijasizzaemi310

  • @bluepearl8842
    @bluepearl8842 2 роки тому

    Goosbumbs!!!!
    Excellent work👌👏🏿🤝

  • @explomotive4366
    @explomotive4366 2 роки тому +170

    അച്ഛനും മോനും hero തന്നെയാ ❤❤❤🌹🥰

    • @switch3228
      @switch3228 2 роки тому +14

      unda

    • @switch3228
      @switch3228 2 роки тому +27

      എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു....
      വെറും നീചൻ...
      പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..

    • @anandhuranganath9064
      @anandhuranganath9064 2 роки тому +9

      Oru tarathil heroes aanu... Pakshe athe samayath tanne kure thinmakalum cheytittund

    • @drdoom6809
      @drdoom6809 2 роки тому +22

      @@switch3228 british karude shoe nakiya chila pattikale orthu poyi

    • @shadowhiden4667
      @shadowhiden4667 2 роки тому +34

      @@switch3228 പണ്ട് ബാങ്ക് ഒന്നും ഉണ്ടായിരുന്നില്ല. ! ആകെ ഉള്ളത് ഒക്കെ പാവങ്ങളുടെ മുലകച്ചവും അനാവശ്യമായ കരം വാങ്ങി വ്ച്ച കുറെ അമ്പലങ്ങളായിരുന്നു !
      അതു പോലെ അദ്ദേഹം ഹിന്ദു വിരോധി അല്ല! Mysore പാലസ് അടുത്ത് ക്ഷേത്രങ്ങൾ ഉണ്ട് ടിപ്പു നിർമ്മിച്ചത്. കേരളത്തിൽ വയനാട്. ഉണ്ട് അവിടെയും ഉണ്ട് ....
      അദ്ദേഹത്തിന്റെ മന്ത്രി ഒരു "ഉയർന്ന ജാതി " ഉള്ള ഒരു ഹൈന്ദവൻ ആയിരുന്നു .....
      IAM A HISTORIC STUDENT.
      നായ എന്നും യജമാനോട് കൂറ് ഉള്ളത് കൊണ്ടാണ്.. സ്വന്തം രാജ്യത്തോട് കൂറ് ഉള്ളത് കൊണ്ട് ആണ് നായ എന്ന് വിളിക്കുന്നത് ആയിരിക്കും...
      അതാണ് ടിപ്പു..... ❤️♥️

  • @the__breakdowner__
    @the__breakdowner__ 2 роки тому +76

    എഡിറ്റിംഗ് സിംഹമേ നിങ്ങൾ പൊളിയാ 😍😍😘😘

  • @MrHum335
    @MrHum335 6 місяців тому +4

    ടിപ്പുസുൽത്താൻ രോമാഞ്ചം, നാടിനു വേണ്ടി പോരാടി എന്നൊക്കെ കമെന്റ് കാണുമ്പോ ചിരി വരുന്നു...അയാൾ അയാളുടെ ടെറിറ്ററി സേഫ് ആകാനും കൈവിട്ട് പോകാതിരിക്കാനും ആണ് യുദ്ധം ചെയ്തത് അല്ലാതെ ഇന്ത്യ സ്വാതന്ത്രം ആകാനല്ല.... 😝
    ഇനി കൂടുതൽ അറിയാൻ വയനാട്, കുടക്ക് പോലെ ഉള്ള നാടുകളിൽ കൂടുതലായി അനുവേഷിച്ചാൽ അറിയാം ടിപ്പുവിന്റെ നെറികേട്....
    കുഞ്ഞാലി മരക്കാർ,പഴശ്ശിരാജ,ആറാട്ടുപുഴ വേലായുധപ്പണിക്കാർ... ഇവരൊക്കെ ആണ് നാടിന് വേണ്ടി പോരാടി ജീവൻ ബലികൊടുത്തവർ ഇനിയും ഉണ്ട് എങ്കിലും ടിപ്പുവിനെ ഒക്കെ പൊക്കി അടിക്കുന്നവരോട് സഹതാപം മാത്രം ....

    • @hazardyt3832
      @hazardyt3832 Місяць тому

      അതിനു പഴശ്ശിരാജ ബ്രിട്ടീഷ്ക്കാരെ എതിരെ അല്ല പോരാടിയത്

  • @yaa0066
    @yaa0066 Рік тому +7

    ധീര രാജ്യസ്നേഹി ടിപ്പു സുൽത്താൻ....... ❤️❤️❤️❤️🤩❤️❤️

  • @arafathkoy8814
    @arafathkoy8814 2 роки тому +71

    ടിപ്പു ജനിച്ചു മരിച്ച ഈ മണ്ണിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤❤❤super സ്റ്റോറി 👍👍

    • @anjaligk5340
      @anjaligk5340 2 роки тому

      Athe apamanam.Kadha ninnathalla thudangan pokunnatheyullu .Karanam nasicha Mughals ent Indiaye keerimurichu ,chooraozhuki,pinne athilum nasicha British orichalum kzhamayilla ent Rajyathinte karachil eelokathil ellayidathum nizhalichunilkkunnu.Ent Bharathathinu munpil ivanmarokke rakshakkuvendi kezhum.Kaalam ellam theliyikkum.Sneham ,samadhanon illatha randukoottar ,ivanmare ethrapokkiyalum thazhek pathikkum.

  • @aruns2516
    @aruns2516 2 роки тому +168

    കേൾക്കാൻ ആഗ്രഹിച്ചിരുന്ന കഥാ... 🔥🔥❤️

    • @vineethp5519
      @vineethp5519 2 роки тому +4

      This is not a real story ...hyderali arrested the king as home arrest and showed infront of people once in an year... hyderali was a close friend to Mughals through nisam of Hyderabad ..

    • @casa3993
      @casa3993 2 роки тому +5

      ഇതൊന്നും അല്ല ഒർജിനൽ സ്റ്റോറി..ഇത് വെറും ഉടായിപ്പാണ്

    • @nvshuaib
      @nvshuaib 2 роки тому +16

      @@vineethp5519 അത് സങ്കികൾ ശാഖയിൽ പറഞ്ഞു കൊടുക്കുന്ന കഥ. ഹൈദരാബാദ് നിസാമിനെതിരെ ഹൈദരാലി യുദ്ധം ചെയ്തിട്ടുണ്ട് അണ്ണാ.

    • @farooksha3209
      @farooksha3209 2 роки тому

      @RR poda myraaa

    • @justicemp3200
      @justicemp3200 2 роки тому +3

      @@vineethp5519
      We're you present there ?
      Even the British don't share your story about Tipu

  • @samuel__anand
    @samuel__anand Рік тому +5

    Njan innu swasthamaayi urangunnundenkil athinu kaaranam 1000 kanakkinu pozhinja jeevanukal aanu....🥺.... respect to all who died for our freedom

  • @widewingsframes6814
    @widewingsframes6814 2 роки тому

    വളരെ മികച്ച അവതരണം... ഇനിയും മുന്നോട് പോകട്ടെ...
    ഇത്തരം സംഗതികൾ കൂടി ഉൾപെടുത്താൻ കഴിഞ്ഞാൽ കൂടുതൽ മികച്ചതാവും
    ജന്മിമാരുടെയും വർണ്ണശ്രമവ്യവസ്ഥയുടെയും അടിയിൽ പെട്ട് മാറുമറക്കാൻ പോലും അവകാശം നിഷേധിച്ച കേരളത്തിലെ അടിസ്ഥാന ജനതക്ക് അദ്ദേഹത്തിന്റെ ഭരണ പരിഷ്‌കരണങ്ങൾ കൊണ്ടാണ് സ്വദന്ദ്ര്യം ലാഭീച്ചത്.. കർഷകർക്ക് കൃഷി ഭൂമി തുടങ്ങി ഒട്ടേറെ സംമൂഹിക പരിഷ്കരണങ്ങൾ അദ്ദേഹം കൊണ്ടുവന്നു.
    എന്നാൽ അദ്ദേഹം ഇന്ന് വില്ലൻ ആയി ചിത്രരീകരിക്കപ്പെടുന്നത് സവർണ ജന്മിമാരുടെയും വെള്ളക്കാരന്റെയും പേടി സ്വപ്നം ആയത് കൊണ്ടാണ്... ടിപ്പുവിനോടുള്ള ദേഷ്യം കാരണം ബ്രിട്ടീഷുകാരും സവർണ്ണ തമ്പുരാക്കന്മാരും തങ്ങൾ വളർത്തുന്ന നായകൾക്ക് ടിപ്പു എന്ന് പേരിടുന്നത് മറ്റൊരു ചരിത്രം....എന്നാൽ എപിജെ അന്ഗ്നി ചിറകുകളിൽ സൂചിപ്പിച്ച പോലെ അമേരിക്കയുടെ നാസ സ്പേസ് സെന്ററിന്റെ സ്വീകരണ ഹാളിൽ വെച്ചിരിക്കുന്ന വലിയ മുഖചിത്രം ബഹിരാകാശത്തയാത്രയെ ഏറ്റവും ആധുനിക മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ് എന്ന് കാണുവാൻ സാധിക്കുന്ന ടിപ്പു സുൽത്താൻ ബ്രിട്ടിഷുകാർ ക്കെതിരെ തന്റെ മിസൈൽ ഉപയോഗിച്ച യുദ്ധം ചെയ്യുന്ന ചിത്രമാണ്...
    all the best team cinemagic

  • @Anas10anas
    @Anas10anas 2 роки тому +102

    I am FROM KARNATAKA............
    TIPPU SULTHAN💥💥💚💚💚
    💪💪💪

    • @noufalsiddeequ9282
      @noufalsiddeequ9282 2 роки тому +4

      Those who shot the Father of the Nation of India are still scared to hear the name Tipu. These groups conspired to spread the false story created by the British to defeat Tipu and India seized the British car. They succeeded in that then and today.

    • @ashrafmangalore363
      @ashrafmangalore363 2 роки тому +1

      Tipu 👍👍👏🌹✨

    • @ashrafmangalore363
      @ashrafmangalore363 2 роки тому +1

      @roni kolmodi was not born when Saddam Hussein was ruling

  • @fayiz3519
    @fayiz3519 2 роки тому +26

    Animationന്റെ കൂടെ അടിപൊളി BGM ഉം നിങ്ങളുടെ ശബ്ദവും ചേരുമ്പോ ശെരിക്കും ഒരു സിനിമ കാണുന്ന ഫീൽ💥🔥

  • @nabeelnoorudheen4365
    @nabeelnoorudheen4365 2 роки тому +10

    Tipu Sultan... ♥ Nightmare of British Rulers...🔥 🔥 🔥
    Your presentation skill is really unique and awesome ♥
    Keep doing the great work 😍
    Wish you all the very best and great future ☺

  • @Strikkkeeeeee
    @Strikkkeeeeee 2 роки тому +11

    I like historical story like this with animations❤

  • @btsisbestarmy1611
    @btsisbestarmy1611 2 роки тому +172

    രാവിലെ തൊട്ടു waiting ആയിരുന്നു അങ്ങനെ അവസാനം
    Cinemagic mass entry 🔥🔥

  • @statusworld9820
    @statusworld9820 2 роки тому +85

    ഇത് പോലുള്ള ചരിത്ര കഥകൾ ഇനിയും വേണം 🔥🔥🔥

  • @amiashkar4702
    @amiashkar4702 Рік тому +3

    ആയിരം പടയാളികളെ പുനർജീവിപ്പിക്കാൻ ഈ രാജാവിന്റെ കഥ മാത്രം മതി ചുമ്മാ തീ 😍

  • @gertrudejose8735
    @gertrudejose8735 Рік тому +5

    Too powerful presentation dear "Cinemagic"! Always so proud of Tipu Sultan" and if all were behind to strengthen him the British might have ran away at that time only! That power is the most invaluable and really "A Tiger" who will not fear but fight to the extreme for the country!

  • @abhinesh5931
    @abhinesh5931 2 роки тому +207

    ഹൈദരലി 🔥

    • @abdulrasheedka2886
      @abdulrasheedka2886 2 роки тому +25

      ടിപ്പുവും ഹൈദരലിയും 👍

    • @abhinesh5931
      @abhinesh5931 2 роки тому +2

      @@abdulrasheedka2886 ok

  • @crazyboy-ye3po
    @crazyboy-ye3po 2 роки тому +226

    മൈസൂർ കടുവ🐯 ടിപ്പു സുൽത്താൻ😍🔥🔥🔥

    • @sreejithu1988
      @sreejithu1988 2 роки тому +47

      Mysore patti

    • @j2entertainment604
      @j2entertainment604 2 роки тому +33

      @@sreejithu1988 sangi spotted.💩

    • @Blackcats007
      @Blackcats007 2 роки тому +22

      മൈസൂർ പറിയാ

    • @Rons88
      @Rons88 2 роки тому +33

      @@sreejithu1988 ഞങ്ങൾക്ക് പറയാൻ ടിപ്പുവിനെ പോലുളള കുറച്ചു ധീരൻമാർ ഉണ്ട്.. എന്നാൽ സംഘികൾക്ക് ബ്രിട്ടീഷ് കുണ്ടന്മാരുടെ പിടുപണി ചെയ്ത് കൊടുത്ത.. ഗോഡ്‌സെ, സവർക്കർ ഇവരൊക്കെയെ ഉള്ളൂ..

    • @Afnad658
      @Afnad658 2 роки тому +9

      @@Blackcats007 wnthinaando matham paranj itra kadi.vayassinte vivaram engilum kanikk👍

  • @imranseeji35
    @imranseeji35 10 місяців тому +2

    It was a wondefull historic experience . I enjoyed it a lot and feel grateful towards our ancestors for protecting out home land from inwards

  • @sharafaliali509
    @sharafaliali509 2 роки тому

    "ടിപ്പു സുൽത്താൻ" എന്ന ടൈറ്റിൽ കാർഡ് കാണുമ്പോൾ, ഉഫ്... രോമാഞ്ചം...കിടു...
    നല്ല വീഡിയോയും, അവതരണവും... ഭാവുകങ്ങൾ...

  • @nishanthviru5360
    @nishanthviru5360 2 роки тому +39

    ഈ ചാനലിന്റെ പിറകിൽ ഉള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👏👏😻😻

  • @ashilshams
    @ashilshams 2 роки тому +51

    ടിപ്പു സുൽത്താന്റെ സിനിമ കണ്ട് ഇറങ്ങിയ ഒരു feel✨️

  • @jawad9045
    @jawad9045 2 місяці тому +3

    ടിപ്പസുൽത്താൻ മരിക്കുമ്പോൾ കയ്യിൽ ഒരു മോതിരം ഉണ്ടായിരുന്നു എന്നും അതിൽ" റാം " എന്ന് എഴുതിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. മരാതികൾ തകർത്ത ക്ഷേത്രം പുതുക്കി പണിയാൻ സഹായം കൊടുത്തപ്പോൾ അവിടത്തെ ആൾകാർ കൊടുത്തത് ആണെന്ന് പറയപ്പെടുന്നു.ടിപ്പു സുൽത്താൻ്റേ പാലക്കാട് കോട്ടയിൽ അമ്പലം വരെ നിർമ്മിച്ച് കൊടുത്തിട്ടും.ശ്രീരംഗ പട്ടണത്തിലെ കോട്ടയുടെ അടുത്ത് നിരവധി അമ്പലങ്ങൾ ഉണ്ടായിരുന്നു എന്നും അത് ഇന്നും നിലനിൽക്കുന്നുണ്ട്.

  • @midhulajmidhulaj2447
    @midhulajmidhulaj2447 2 роки тому +2

    ഒരു രക്ഷയുംഇല്ലാത്ത ഒരു ചാനൽ കലക്കി തമറ്തി കിടുക്കി പൊളിച്ചടുകി കണ്ടാൽ കണ്ടുകോഡെ ഇരികാനണ് തോന്നുന്നാത്

  • @NjanUyir
    @NjanUyir 2 роки тому +26

    നിങ്ങളുടെ എപോഴും പൊളി ആണ് 💙....

  • @KnanayaAD345
    @KnanayaAD345 2 роки тому +296

    British കാർക് എതിരെ പോരാടിയവർ എല്ലാം ധീരർ തന്നെ.. 🔥❤️

    • @Mesandlo
      @Mesandlo 2 роки тому +3

      Unda

    • @Mesandlo
      @Mesandlo 2 роки тому +3

      Ayal namale oti

    • @Mesandlo
      @Mesandlo 2 роки тому +1

      Tipu thendi

    • @Mesandlo
      @Mesandlo 2 роки тому

      Ninak onnum ariyilla

    • @pv2612
      @pv2612 2 роки тому +21

      @@Mesandlo ഷൂ ഷൂ

  • @tiarapurples3340
    @tiarapurples3340 11 місяців тому +2

    തൃശൂരിൽ ചേലക്കര എന്ന ഒരു സ്ഥലമുണ്ട്, ചേലകരക്ക് ആപേര് വന്നത്, മാറ് മറക്കാൻ അധികാരമില്ലാതിരുന്നന്നത്തെ കേരളത്തിലെ താഴ്ന്ന ജാതി എന്ന് വിളിച്ചിരുന്ന വിഭാഗത്തിലെ സ്ത്രീകൾക്ക് മാറ് മറക്കാൻ ടിപ്പു ചേല നൽകിയത് കൊണ്ടാണ്. അവരുടെ മാറി കണ്ട് നിർവൃതി പൂണ്ടിരുന്ന സവർണ്ണ സങ്കി ബ്രാഹ്മണർക്ക് അത് കണ്ട് അടുക്കളയിലിരുന്ന് മോങ്ങാനെ കഴിഞ്ഞിരുന്നോളു, പിൽകാലത്ത് അവർ ടിപ്പുവിന്റെ പേര് നായക്ക് ഇട്ടത് തീർത്തും സ്വാഭാവികം.. 🤭

  • @harshadkalarikkal4227
    @harshadkalarikkal4227 8 місяців тому +11

    നമ്മുടെ നാടിൻറെ ധീര ദേശാഭിമാനി ഹസ്രത് ടിപ്പു സുൽത്താൻ❤❤ അവസാനം ആ കൊട്ടാരം കാണിച്ചപ്പോൾ നെഞ്ചോന്നു പിടഞ്ഞു 😢 പിറക്കുമോ ഇതുപോലെ ഒരു വീരൻ നമ്മുടെ രാജ്യത്തിന് !!

    • @vijayaraghavan-yw1tr
      @vijayaraghavan-yw1tr 6 місяців тому

      ആ കൊട്ടാരവുമായി ടിപ്പുവിന് ഒരു ബന്ധവുമില്ല കൃഷ്ണ വൊഡയാർ രാജാവ് നിർമിച്ചതാണിത്

  • @dp-hd3lr
    @dp-hd3lr Рік тому +3

    ബ്രിട്ട്ഷ് പട്ടികളുടെ പേടി സ്വപ്നം ടിപ്പു സുൽത്താൻ ടിപ്പു ദേശാഭിമാനിയായിരുന്നു 💙❤️

    • @helloworld7194
      @helloworld7194 Рік тому

      tippu pattiye oomficha powerful team aan britian❤

  • @klbossweareone2122
    @klbossweareone2122 2 роки тому +41

    കാഴ്ചക്കപ്പുറം.. 👌🏻..
    ഗംഭീരം അവതരണം 💖

  • @shammasvv7641
    @shammasvv7641 2 роки тому +35

    എന്തുകൊണ്ട് ഈ ചാനലിന് വലിയ റീച്ച് കിട്ടുന്നില്ല. എത്ര hard work ചെയ്തിട്ടാണ് ഇദ്ദേഹം ഓരോ quality videos ഉം ഇടുന്നത് 🥶💯💥
    Most underrated & best quality channel in malayalam

  • @SomewhereIbelong90
    @SomewhereIbelong90 2 роки тому +2

    The best channel I ever seen 🔥🔥🔥

  • @oursurroundings964
    @oursurroundings964 2 роки тому +1

    Your edit always legendary..love from manglore..Karnataka

  • @gaminginperfect2582
    @gaminginperfect2582 2 роки тому +38

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤ടിപ്പു സുൽത്താൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @journeywithjouhary3078
    @journeywithjouhary3078 2 роки тому +749

    സുബഹി നിസ്കാരം ഒഴിവാക്കാത്ത മഹാൻ...

    • @ashfalpaachi2780
      @ashfalpaachi2780 Рік тому +12

      Ath aurankaseeb alle….

    • @muhammedsanahp1483
      @muhammedsanahp1483 Рік тому +4

      @@ashfalpaachi2780 അല്ല

    • @mixera6077
      @mixera6077 Рік тому +38

      നിസ്കാരം ഒഴിവാക്കിയാലും മഹാൻ ആവില്ലേ..!

    • @khaleefamedia7920
      @khaleefamedia7920 Рік тому +21

      സുബഹി നിസ്ക്കാരം ഒഴിവാക്കുന്നവർ(മുസ്ലിങ്ങൾ) ഉണ്ടോ...
      ഉണ്ടെങ്കിൽ അവര് വലിയ നഷ്ട്ടക്കാരാണ്.

    • @sajeenanoushad8718
      @sajeenanoushad8718 Рік тому +4

      No thahajjuth aan

  • @MGV339
    @MGV339 Рік тому +2

    Congratulations for 1 million views 🙏😍

  • @abhishekdr5917
    @abhishekdr5917 2 роки тому +66

    Genghis Khan കഴിഞ്ഞാൽ ചരിത്രത്തിൽ ഏറ്റവും ഇഷ്ടമുള്ള വീരയോദ്ധാവ് 🔥🔥🔥🔥

    • @shahanshashaan9411
      @shahanshashaan9411 Рік тому +8

      Genghis khan ഇഷ്ടപ്പെടാനുള്ള കാരണം എന്താണ് bro??

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +4

      ശിവജി മഹാരാജ് 🔥🔥🔥

  • @shihabshanu2976
    @shihabshanu2976 2 роки тому +104

    വെള്ളക്കാരോട് ഏറ്റുമുട്ടി രക്ത സാക്ഷിയായ ഒരേ ഒരു സുൽത്താൻ... Thanks sir...ചരിത്രം... ചരിത്രമായി തന്നെ നിൽക്കട്ടെ..

    • @AthuKrishVlog
      @AthuKrishVlog 2 роки тому +12

      Ore oru sultano...apo Rani lakshmi bai ...Narasimha Reddy.....Chatrapathy Shivaji...angane peril odungatha mattulla veere dheera poralikalokkeyo???

    • @rockmp1570
      @rockmp1570 2 роки тому

      Tippu sultan omana peran fathali real name

    • @AthuKrishVlog
      @AthuKrishVlog 2 роки тому +3

      @@goodvibes7984 hope you know malayalam...if not jus for ur understanding....where did I say religion in this....he told tippu is the one and only sultan...so i told he is not the only there are many others...where did you see religion in this ????

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt 2 роки тому

      Tippu sultaan chatiyan ahhnu indiakku orupaad drohagal ahnu cheytaathu

    • @alienboy4483
      @alienboy4483 2 роки тому +2

      @@goodvibes7984 where did she (athulya) bring religion in her comment...Actual fault is in ur mind that you accept only ur religion ...that's why u are trying to prove there is only one emperor who fought against British..

  • @creation2643
    @creation2643 2 роки тому +32

    ഒരു രക്ഷയില്ല 👍🏻👍🏻 സൂപ്പർ 👍🏻❤ പൊളിച്ചു ☺️👆💟❤........

  • @arnold....3943
    @arnold....3943 2 роки тому +6

    Tipu sultan the great LEGENDARY ACTOR and WARRIOR 💥⚡️🔥PROUD OF INDIA..

  • @Jasimali129
    @Jasimali129 2 роки тому +7

    സുൽത്താൻ ഫതഹ് അലി സാഹിബ് ടിപ്പൂ.❤️❤️❤️❤️❤️❤️❤️❤️

  • @santeesh4752
    @santeesh4752 2 роки тому +47

    The Real Tiger 🐅💪

  • @jamsheermdry2557
    @jamsheermdry2557 2 роки тому +56

    ബ്രിട്ടീഷ് കാർക്ക് ഇത്രയും ആഗാതം ഉണ്ടാക്കിയ വേറെ ഇന്ത്യൻ രാജാവ് ഉണ്ടായിട്ടുണ്ടാവില്ല 🔥🔥🔥

    • @naijukv7455
      @naijukv7455 2 роки тому +7

      എൻറെ വീട്ടിലെ പട്ടിയുടെ പേര്

    • @Anas-cp3bj
      @Anas-cp3bj 2 роки тому +1

      @@naijukv7455 ninte vaapade peru aavumleee pattiku

    • @HashYhmZ
      @HashYhmZ 2 роки тому +9

      @@naijukv7455 ഗുഡ്. പേരിടുന്നതിനു മുൻപ് നീ അതിന്റെ സ്വഭാവം നോക്ക് . നിന്റെ വീടിനോടും വീട്ടുകാരോടും കൂറും നന്ദിയും ഉള്ള നല്ല കാവൽ നായ ആണെങ്കിൽ ആ പേര് suitable ആണ്.
      അതല്ല നിന്റെ വീട്ടിലെ ചോറും തിന്നു മറ്റുള്ളവരുടെ ഷൂ നക്കൽ ആണ് പണി എങ്കിൽ " സവർക്കർ" എന്ന് ഇടുന്നതാണ് നല്ലത് .
      നീ കൊടുത്ത ഭക്ഷണം കഴിച് ആ പട്ടി നിന്നെ തന്നെ ആക്രമിക്കുകയാണെങ്കിൽ അതിനെ " ഗോഡ്‌സെ", എന്ന പേരാണ് best

    • @explore4988
      @explore4988 2 роки тому

      @@HashYhmZ ബെസ്റ്റ് റിപ്ലൈ 👌👌👌

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      ഹിന്ദുക്കളും അയാൾ ആഗതം ഉണ്ടാക്കിയിരുന്നു വർഗിയ വാദി ടിപ്പു

  • @shaheenhussain773
    @shaheenhussain773 Рік тому

    അവതരണം, വിഷയം, ശൈലി എല്ലാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @sajeermohammed2586
    @sajeermohammed2586 2 роки тому +3

    Shreeranga കൊട്ടാരം നേരിട്ട് കണ്ടിട്ടുണ്ട്. ആ കൊട്ടാരത്തിൽ തന്നെ ഒളിച്ചിരിക്കുവാനും ഭൂമിക്കടിയിലെ കോട്ട വഴി രക്ഷപ്പെടാനും സാധ്യമായിരിക്കെ ടിപ്പു സുൽത്താൻ എന്ന മഹാൻ ശത്രുക്കളുടെ നേരെ മുന്നോട്ട് പാഞ്ഞു കേറി മുമ്പിൽ കണ്ട ബ്രിട്ടിഷകരെയൊക്ക കൊന്നിട്ടാണ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഐ think ഇതേ പോലെ പട പൊരുതി veermrthu കൈവരിച്ച ധീരൻ ലോകത്ത് തന്നെ ആദ്യമാണ്.

    • @Rock-jw6kl
      @Rock-jw6kl 2 роки тому

      No ഖാലിദ് ഇബ്ൻ വലീദ്... The king of arab ❤️❤️❤️

  • @nisamkpnisam8908
    @nisamkpnisam8908 2 роки тому +30

    Jazakallahu Khair 🤲may Allah bless him with Hannah 🤲❤️