സിന്ധു നദീതട സംസ്കാരം | Harappan - Indus Valley Civilization Malayalam Explanation | alexplain

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1 тис.

  • @knrajendranpillai4015
    @knrajendranpillai4015 Рік тому +113

    മനുഷ്യൻ എത്ര സുന്ദരമായ പദം... അവൻ നടന്നു വന്ന വഴികളിലൂടെയുള്ള താങ്കളുടെ യാത്ര അതിലും മനോഹരം.വർദ്ധക്യത്തിലും ഒരു വിദ്യാർഥിയായി ഞാനും കാത്തിരിക്കുന്നു. തുടരുക.. 🙏

    • @shivbaba2672
      @shivbaba2672 11 місяців тому +3

      Your wrong, there was not weapon identified in this area.

    • @shivbaba2672
      @shivbaba2672 9 місяців тому +1

      Most important is the non-violent kingdom, Ayodhya, It never happened in any culture.

    • @tomyporathur3267
      @tomyporathur3267 6 місяців тому

      They were great people and self educated
      Natural calamities or like water scarcity or epidemic are the reason they diminished god knows thanks.

  • @FTR007
    @FTR007 Рік тому +954

    സ്കൂൾ il പഠിക്കുമ്പോ ഇതൊക്കെ കേൾക്കുന്നത് ഇഷ്ടമല്ലാത്ത കാര്യം ആയിരുന്നു..ഇതുപോലെ പറഞ്ഞു തരാൻ ആരും ഉണ്ടായില്ല 😢

    • @Vatchman
      @Vatchman Рік тому +26

      Sorry to say that we were not taught at this level.

    • @faslurahman473
      @faslurahman473 Рік тому +19

      പക്ഷെ ഞങ്ങളുടെ ജോയി സാറ് ഇതിലും നന്നായി ഞങ്ങളെ പഠിപ്പിച്ചു

    • @Giripappan
      @Giripappan Рік тому +4

      RK sir is the Harappan civilisation king

    • @deepthidee08
      @deepthidee08 Рік тому +2

      Xx3

    • @sreerajvr797
      @sreerajvr797 Рік тому +18

      നന്നായി പറഞ്ഞു തരാൻ ഉള്ള adhyapakar ആണ് യഥാർത്ഥ സമ്പത്ത്

  • @ravindranchalliyil6157
    @ravindranchalliyil6157 Рік тому +50

    സുഖകരമായ അറിവ്.. പറഞ്ഞു ഫലിപ്പിക്കാൻ ഉതകുന്ന മാന്യതയുടെ ഭാഷ ശ്രോതാക്കളുടെ കയ്യടിനേടാതിരിക്കില്ല..
    Great... Thanks..to team..

  • @arunps113
    @arunps113 Рік тому +271

    4000 വർഷം മുൻപ് 2 നിലകളുള്ള വീട്, അഴുക്കുചാലുകൾ, ടൗൺഷിപ്പ് Great Harappan Civilization 🙏

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 Рік тому +14

      Toilet

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +22

      പിന്നെ യുദ്ധം ഇല്ലാത്ത സമൂഹം

    • @ananthapadmanabhan6340
      @ananthapadmanabhan6340 Рік тому

      ​@@jaisnaturehunt1520തമ്മിൽ തല്ലുകളും കൊലകളെ നടന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. ചെറിയ വാളുകളും

    • @NirmalKumar-ru2ke
      @NirmalKumar-ru2ke Рік тому

      That time not Saraswati River.River Name sindhu River.Then This is Indian Tamil civilization..JOURNEY OF CIVILIZATION INDUS TO VAGAI BOOK IS MAIN PROOF ... Then i am also lot evidence available people speak to Mainly Tamil language only.. Why?..I have proof.
      1.) TAMIL language total Number of inscription 67000 nos.. Then inscription age 700.B.C.
      2.)SANSKRIT total inscription is 4500 only..Sanskrit INSCRIPTION is 100.B.C
      3.)Sangam literature lot proof avaialable..Sangam Literature land wise People how survive lot poem available. Kurinji land - mountain land, Mullai land- Tree land, Marutham land -aggreculture land, Neythal land - sea land, Paalai land - Sesertland or Sand land or waste land,So land wise poem avaialable..Sangam
      Litrature lot poem avaialable in desert land poems..Sangam Literature writing 2500 year ago..
      This is the mainly Proof ..
      India lot INSCRIPTION avaialable
      1.) Tamizhi inscription
      2.)Poly language inscription
      3.)Ashoca inscription
      4.)Devanagari inscription..
      5.)SANSKRIT inscription
      Then Tamil language world wide Lot of evidence is available. But Sanskrit evidence little bit only available..
      Tamil Literature Sangam Literature Three Sangams wrote poems and developed the Tamil language. Names of those three Sangams.
      1.)First Association 2.)Second Association 3.) Third Association.
      Sangha literature is reorganized and written between 600 BC and 1300 AD. 1.) Poems of the First Sangam relate to events before 6000 BC. 2.) Poems of the Second Sangam relate to events which took place before 2500 BC. Says it like a song. 3.) The hymns of the Third Sangam relate events from 800 BC to 1200 AD.
      The following are not mentioned in any literature in India. The following has been said in only one literature and that is Sangam literature only. Apartment buildings, Sewerage, Bricks, Forts, Education, Straight roads, Seals, What creatures were around the Indus Valley?, How many types of trees were around the Indus Valley?, What kind of clothes did the people of the Indus Valley wear?, What were their foods?, People of the Indus Valley Literature is one that can tell about daily life and many more things. It is Sangam literature.
      Indus Valley has more than 2100 Sangam literary town names. These names date back to 5000 BC..the evidence is journey of civilization indus to vaigai book.latitude and longitude are given in this book..the names of this town are only in two areas. One is in Indus Valley in Pakistan and the other is in Tamil Nadu in India..Indus Valley has more Sanga Literary town names than Tamil Nadu..
      As Tamil language is very ancient it has changed in every period. Tamil language has changed more than 15 times so its ancient form is not readable now. The alphabet of the Tamil language can be read twelve times, but its primitive form cannot be read. But the Aryans destroyed the source of it...Sanskrit was created by the Tamils themselves. The meaning of Sanskirudam is not even in Rigveda. That meaning is 'Samaikka patta kirudam '. If so, it is a 'Samaikka patta language'. English meaning is cooked language..Created with Tamil grammar and words from literature of many languages..
      Everyone explores Indus Valley north and east of India there is no evidence there. But they don't want to explore south of India and places around Indian ocean..why India doesn't allow it..

    • @Samyakindialife
      @Samyakindialife 10 місяців тому

      സിന്ധു നദി തട സംസ്കാരം തമിഴ് വംശജർ ആണ്, അവരുടെ മതം സിദ്ധ ഫിലോസഫി ആയ "ആശീവകം " ആണ്. ഇവർ അഹിന്ദുക്കൾ ആണ്.

  • @jijeshc
    @jijeshc Рік тому +51

    പണ്ടേ എനിക്ക് ഇഷ്ടമുള്ള ഒന്നാണ് ഈ പഴയകാലത്തെ കുഴിതോണ്ടി എടുക്കുന്ന പരിപാടി.. ❤❤❤❤ scripters recognize ചെയ്താൽ പലതും നമുക്ക് മുന്നിൽ തുറന്ന് കിട്ടും ❤

  • @truthofuniverse9724
    @truthofuniverse9724 Рік тому +33

    വിഷയ കുതുകികൾക്ക് സ്വയം ഗവേഷണം ചെയ്യാനുള്ള ഒരു Abstract ആണ് ഓരോ വിഡിയോയും. നന്ദി...Keep on moving .....All the best. 🙏🙏🙏

  • @Ragatheeram
    @Ragatheeram Рік тому +12

    താങ്കളുടെ വിവരണങ്ങൾ വ്യക്തമായും ഓർഡറിലും ആയതിനാൽ ഏറെ രസകറവും വിജ്ഞാനവുമായി തോന്നി. ചെറുപ്പ കാലണ ളിൽ ഈ വിധമുള്ള രു പഠനമാകാതിരുന്നതിനാലാകണം അതിനോട് അത്രമാത്രം പ്രതിപത്തി തോന്നാതിരുന്നത്. Thanks a lot. 🙏

  • @mrmag3156
    @mrmag3156 Рік тому +72

    Sir i am preparing for Govt exams and ur video clearly helped me revise my history chapter. Sir u are really great. Thank you so much. Also noticed that ur background graphics and presentation all got improved. Waiting for ur next video

    • @abpv25
      @abpv25 Рік тому +2

      Yes. Really a revision for indus valley civilization

  • @bhargavank7728
    @bhargavank7728 Рік тому +13

    As a completely technical person I never learned history. Now I am really enjoying to listen and learn history.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +64

    ജാതിവ്യവസ്‌ഥ ഉണ്ടാവുന്നതിനും 1000ക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന മഹത്തായ നാഗരികത, സംസ്കാരം, ഏറ്റവും ഖേദകരമായ കാര്യം എന്തെന്നാൽ 5000ഓളം വർഷങ്ങൾക്കു മുമ്പ് മികച്ച രീതിയിലുള്ള വിദഗ്ധമായ ഡ്രൈനേജ് സംവിധാനം ഉണ്ടായിരുന്ന പ്രദേശങ്ങൾ പിന്നീട് നല്ല ടോയ്ലറ്റ് സംവിധാനങ്ങൾ പോലും ഇല്ലാത്ത അവസ്ഥ ആയി എന്നതാണ്. ❤
    മാത്രമല്ല ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലും സമാനമായ നാഗരികത ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട് ഇനിയും പഠനങ്ങൾ നടക്കട്ടെ... 👍🏻

    • @Abhilash-.
      @Abhilash-. Рік тому +5

      കാലങ്ങൾ കൊണ്ട് ഒരു വ്യവസ്ക നാശം ആയിപോകുന്നത് ആണ് ഇന്ത്യയിൽ കണ്ടത്, ഒരു ക്ലാസ്സ്‌ system indus valley ഇൽ ഉണ്ടായിരുന്നു അത് നശിച്ചു caste system ആയത് ആവാം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому +8

      @@Abhilash-. ഇന്ദുസ് സംസ്കാരത്തിലെ ക്ലാസ് സിസ്റ്റം ജാതിവ്യവസ്ഥ ആയി മാറിഎന്ന് തോന്നുന്നില്ല .... പിന്നീട് ഉണ്ടായ മഹാജനപദങ്ങളിലെ സാമൂഹിക വ്യവസ്ഥകൾ ആയിരിക്കാം ശ്രേണീകൃത ജാതി വ്യവസ്ഥ ആയത്.

    • @Abhilash-.
      @Abhilash-. Рік тому +4

      @@angrymanwithsillymoustasche മഹാ ജനപത് vedic കാലത്തിനു ശേഷം വന്നത് ആണോ?

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому +2

      @@Abhilash-. അതേ

    • @Abhilash-.
      @Abhilash-. Рік тому +1

      @@angrymanwithsillymoustasche 👍

  • @NTJ_2003
    @NTJ_2003 Рік тому +60

    ❤Well Explained-- nostalgia of 8th std Social Studies text book.

  • @akhilkrishna4661
    @akhilkrishna4661 Рік тому +141

    Building a city more than 5000 years means our forefathers were civilised even before that.I am feeling proud that I am living on their land...

    • @shuhaibkanjiram
      @shuhaibkanjiram Рік тому +3

      ആക്ച്വലി its in pakisthan

    • @akhilkrishna4661
      @akhilkrishna4661 Рік тому +47

      @@shuhaibkanjiram Actually People of Pakistan is not different from us.We have a common hereditary even the language are the same.

    • @GANGESGARGLER
      @GANGESGARGLER Рік тому

      ​@@akhilkrishna4661Cope pakistanis speak. Indo iranic languages how it's similar to malayalam and other south indian languages... South indians are Decendents of Ivc civilization and people.. Pakistanis arw Aryan mixed Dravidians spoke indoeuropean languages... Learn History before you write All this bullshit

    • @ejv1963
      @ejv1963 Рік тому +6

      @akhilkrishna4661, There are cities much older than that. Jericho is the oldest city, which was built about 9000 years ago. In archaeology, "city" and "civilization" have different meanings

    • @sunithaa.n.5028
      @sunithaa.n.5028 Рік тому +31

      ​​​@@shuhaibkanjiram5000 years ago there was no differentiation as to Pakisthan and India.The people there hadn't been converted to muslims,Christians or even Buddhists either.
      In those days local kings or chieftains would be ruling those provinces.

  • @pradeepwriteshere8642
    @pradeepwriteshere8642 Рік тому +52

    നളന്ദ യൂണിവേഴ്സിറ്റി യെ കുറിച്ചൊരു വീഡിയോ ചെയ്യുമോ?

    • @hawkingdawking4572
      @hawkingdawking4572 Рік тому

      There was no such university.

    • @KrishnaDwa1payana
      @KrishnaDwa1payana Рік тому +21

      @@hawkingdawking4572njammante aalu vannallo😂😂😂

    • @hawkingdawking4572
      @hawkingdawking4572 Рік тому

      @@KrishnaDwa1payana
      അതും മംഗ്ലീഷ് പിച്ചക്കാരൻ 🐷 കാട്ടം കണ്ട് പിടിച്ചു.

    • @Avdp7250
      @Avdp7250 10 місяців тому +2

      കോയാക്കി 😂😂😂

    • @Hazatnod567
      @Hazatnod567 10 місяців тому

      ​@wherearewe-xl2mh what he mentioned nalanda neither hindu nor buddist you don't need to trigger about this

  • @priyanchandran9329
    @priyanchandran9329 Рік тому +13

    നമ്മുടെ സ്കൂളുകളിൽ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ വളരെ ഉപകാരപ്രധം ആയേനെ.....
    പഠിക്കുന്ന ബുക്ക്കളിൽ ഇതൊക്കെ ഉണ്ടെന്നു പിന്നെ psc ക്കു പഠിക്കുമ്പോൾ മനസിലായി...
    നമ്മുടെ അധ്യാപകരൊക്കെ ഈ വീഡിയോസ് കാണണം... ഇ ങ്ങനെയാണു കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി പഠിപ്പിച്ചു കൊടുക്കേണ്ടത്.... നല്ലൊരു എഡ്യൂക്കേഷൻ സിസ്റ്റം വളരുവാൻ അധ്യാപകർക്ക് qualification മാത്രം പോര.... Ways ഓഫ് teachings കൂടെ ഉൾപ്പെടണം 😊🙏
    A good informative video🥰

    • @balakrishnan4338
      @balakrishnan4338 Рік тому +2

      Nalla avatharanam orupadu manasilakkan sadhichu thank you

  • @SrutiSam
    @SrutiSam Рік тому +174

    ഞാൻ ഗുജറാത്തിൽ ടൂർ പോയപ്പോൾ അവിടെ Lothal എന്ന സ്ഥലത്തു Indus valley civilization remains ഉണ്ടായിരുന്നു. അവിടെ ഒരു "Bead ഫാക്ടറി ", lake, പല സീലുകൾ, പ്രതിമകൾ, പല തരം തൂക്കങ്ങൾ, അസ്ഥികൂടങ്ങൾ, ശവകുടിരങ്ങൾ, കിണറുകൾ ഒക്കെ കാണാൻ സാധിച്ചു.. ശരിക്കും അതിനൊക്കെ 3000-4000കൊല്ലം പഴക്കമുണ്ടെന്ന് പറഞ്ഞാൽ തോന്നില്ല..❤❤

    • @aswakazwa4857
      @aswakazwa4857 Рік тому

      Lp

    • @Vajrayogini-pp1gr
      @Vajrayogini-pp1gr Рік тому +4

      Hi! Could you please share the location information? Was it a history/heritage tour? Should one obtain special access passes to these sites?

  • @Kerala-p4b
    @Kerala-p4b Рік тому +14

    കഴിഞ്ഞ ആഴ്ച കൃത്യമായി ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തതിനാൽ കേരളത്തിലെ ഒരു സ്ഥലം വെള്ളത്തിലായ കാര്യം ഓർക്കുന്നു... എന്നാൽ സിന്ധു നദിതടാ സംസ്കാരത്തിൽ അത്രയും വർഷം മുൻപേ ഇത് നന്നായിട്ട് ചെയ്തിരുന്നു ആധുനിക കാലഘട്ടത്തിൽ ഇന്നും ഇവിടെയുള്ള ഭരണകർത്താക്കൾ ഇങ്ങനെയുള്ള അത്യാവിശവും പ്രധാനമേറിയ കാര്യം പോലും നോക്കാനും വേണ്ട രീതിയിൽ ചെയ്യാനും ശേഷിയില്ലെന്ന് ഓർക്കുമ്പോളാണ്... അമേരിക്കയും യൂറോപ്പും ചെയ്ത സാങ്കേതിക വിദ്യായിൽ സുഗമായി ജീവിക്കുന്നു പൈസ ഉണ്ടാകുന്നു തിന്നുന്നു ഉറങ്ങുന്നു ജനങ്ങൾ തിരഞ്ഞെടുത്ത ആളുകൾ ഭരണത്തിൽ കേറുമ്പോഴേ എന്തേലും അഴിമതി ചെയുന്നു എന്നിട്ട് അവർ അവരുടെ കേസിന്റെ പുറകെ പോകുന്നു ജനങ്ങളുടെ കാര്യം നോക്കുന്നുമില്ല ഇതുതന്നെ വീണ്ടും വീണ്ടും നടക്കുന്നു.... ഇതാണ് ഇന്ത്യയൊന്നും പച്ചപ്പിടിക്കാത്തത് ജനങ്ങൾ ജയിപ്പിച്ചുവിടുന്നവർ ജനങ്ങൾക്കുവേണ്ടി നില്കുന്നില്ല അവരുടെ കാര്യങ്ങൾ ചെയ്യുന്നു.

  • @mervingibson6555
    @mervingibson6555 Рік тому +29

    ഈജിപ്ഷ്യൻ, മെസ്പ്പെട്ടോമിയൻ സിവിലൈസേഷനെക്കുറിച്ച് കൂടി വീഡിയോ പ്രതീക്ഷിക്കുന്നു.

  • @Thanos967-y1c
    @Thanos967-y1c Рік тому +94

    ആ സമയത്ത് യൂറോപ്പിൽ ഉള്ളവരെ കാട്ടിലു സുഖ സൗന്ദര്യത്തോടെ കൂടിയാണ് നമ്മുടെ പൂർവികർ ജീവിക്കുന്നത് . ഇപ്പോ അവർ വളർന്നു നമ്മൾ താഴ്ന്നു😢

    • @user-SHGfvs
      @user-SHGfvs Рік тому +27

      Jathiyatha vannu nammal nasichu athanu undayathu

    • @scert7329
      @scert7329 Рік тому

      ​@@user-SHGfvsyes.

    • @തോൽവി
      @തോൽവി Рік тому +14

      @@user-SHGfvs matham main reason

    • @Sigma123-q4n
      @Sigma123-q4n Рік тому +1

      ​@@തോൽവിno British rule is the Main reason

    • @hawkingdawking4572
      @hawkingdawking4572 Рік тому

      അത് സർക്കാർ പ്രചരിപ്പിച്ച ഹൈന്ദവ പ്രോപ്പഗണ്ടയാണ്. യൂറോപ്പിൽ കാട്ടിൽ നഗ്നരായി ജീവിക്കുന്ന കഥ മണ്ടൻമാർക്കുള്ളതാണ്.

  • @sanketrawale8447
    @sanketrawale8447 Рік тому +16

    നല്ല video, ഭാരതത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട സിന്ധു നദി തട സംസ്കാരം നന്നായി വിശദീകരിച്ചു. sooper attempt🙏👌cbse history book ൽ ഏതാണ്ട് ഇതുപോലെയൊക്കെ വിശദീകരിച്ചിട്ടുണ്ട്.👋👍

  • @hariekd
    @hariekd Рік тому +15

    രസകരമായി വിവരിച്ചിരിക്കുന്നു. ചരിത്ര വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്പെടും

  • @navakumaran9064
    @navakumaran9064 Рік тому +22

    ഇനിയും വ്യക്തത വരേണ്ട പൂർവ്വികരുടെ ചരിത്രoനമ്മെ അതിശയിപ്പിക്കുന്നു.ഇന്നത്തെ ആധുനികതയെ വെല്ലുന്ന തരത്തിലുള്ള ഠൗൺ പ്ലാനിഗ്. ഇഷ്ടികൾ ഉണ്ടാക്കി വീടുകളും മറ്റും നിർമ്മിച്ചിരുന്നവർ എത്ര മഹത്തരത്തിലുള്ള ആൾക്കാർ ആയിരുന്നിരിക്കണം

  • @mrmag3156
    @mrmag3156 Рік тому +42

    Kalibangan in Rajasthan had evidences of using wooden plough for agriculture.
    Rakhigarhi in Haryana is the largest Indus Valley Civilization city excavated in India

  • @abinjose7618
    @abinjose7618 Рік тому +8

    Sir ancient and medieval okke ഇങ്ങനെ ഒരു story series പോലെ ചെയ്യൂ .. കേട്ടിരിക്കാൻ നല്ല രസം കൂടെ പഠിത്തവും നടക്കും .. 🙏

  • @rekhashiji4267
    @rekhashiji4267 Рік тому +82

    ആയുധങ്ങൾ ഒന്നും കണ്ടെത്താത്തത് കൊണ്ട് ഒരു വിദേശ അക്രമണത്തിൽ ഈ സംസ്‍കാരം നശിച്ചു പോയത് ആകാൻ സാധ്യത ഇല്ല... ആരെങ്കിലും വന്നിരുന്നു എങ്കിലും അവരുമായി ചേർന്ന് ഒരു സങ്കര സംസാരത്തിന്റെ അവശേഷിപ്പുകൾ അവിടെ കണ്ടേനെ.... പിന്നെ ഒരു മഹാമാരി വന്നു ഒരുമിച്ചു ആളുകൾ മരിച്ചു പോയിരുന്നെങ്കിൽ ഒരുപാട് മനുഷ്യരുടെ അസ്ഥികൾ മറ്റും ഖനനത്തിൽ നിന്നും ലഭിക്കുമായിരുന്നു.... ഇത്രയും വലിയ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞവർക്കും അതിനു ഏതെങ്കിലും കേടു ഉണ്ടാകാൻ പോകുന്നു എന്ന് മുൻകൂട്ടി മനസിലാക്കാൻ ഉള്ള കഴിവും ഉണ്ടായിരുന്നിരിക്കും.... അവരുടെ ഉപജീവനമാർഗങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായപ്പോൾ അതായത് കൃഷിക്കും മറ്റും.. അവർ അതിനു അനുകൂല സ്ഥലം തേടി പലായനം ചെയ്തിരിക്കും... അല്ലാതെ ഈ മനുഷ്യർക്ക്‌ ഒന്നടങ്കം വംശനാശം സംഭവിക്കാൻ ഒരു സാദ്യതയും ഇല്ല..... വെള്ളപൊക്കം വരൾച്ചയോ ഒന്നും കൊണ്ട് ഇത്രയും കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന മനുഷ്യൻ ഒന്നടക്കം മരിക്കില്ല.... അവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ സംഘങ്ങൾ ആയി മൈഗ്രേറ്റ് ചെയ്തിരിക്കാം....

    • @sureshkj7637
      @sureshkj7637 Рік тому

      Iranian Hunter Gatherer സും ആദ്യത്തെ Indian Hunter Gatherer or (Adamanese Hunter Gatherer)സും 10000 BCEല്‍ കൂടികലര്‍ന്നാണ് സിന്ധു നദി തട സംസ്കാരം ഉണ്ടാകുന്നത്. 1900 BCE-യോടുകൂടി ഈ സംസ്ക്കാരം ക്ഷയിക്കുന്നു. അവിടെയുള്ള ജനങ്ങള്‍ SOUTH INDIAN-യില്‍ എത്തിചെരുന്നു അവിടെ ഉണ്ടായിരുന്ന ആദിമ Indian Hunter Gatherer or (Adamanese Hunter Gatherer) മായി കൂടികലര്‍ന്നു ഒരു പുതിയ തലമുറ ഉണ്ടാകുന്നു അതാണ് ദ്രാവിഡര്‍ അതായത് ASI (Ancestors South Indians)
      സിന്ധു നദി തട സംസ്കാരത്തില്‍ ജീവിച്ച ഒരു കൂട്ടം ജനതയാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ജീവിക്കുന്ന Brahui ഭാഷ സംസാരിക്കുന്ന ജനത
      സിന്ധു നദി തട സംസ്കാരത്തിൻ്റെ തകരര്‍ച്ച കാലഘട്ടത്തിലാണ് Steppe Pastoralists ആര്യൻമാര്‍- (കൂടുതലും പുരുഷൻമാര്‍ ആണ് വന്നത് അവരുകൊണ്ടുവന്ന DNA ആണ് R1a1) ഇന്ത്യയിലേക്കുവരുന്നത്. അവര്‍ സിന്ധു നദി തട സംസ്കാരത്തിലെ അവശേഷിച്ച ജനങ്ങളുമായി കുടകലര്‍ന്നാണ് നോര്‍ത്ത് ഇന്ത്യൻ ജനത (ANI-Ancestors North Indians) ഉണ്ടാകുന്നത്.
      ഇന്ത്യയിലെ ഇന്നത്തെ ജനത പരസ്പരം കുടികലര്‍ന്നതാണ്.

    • @muhammedfavaz6995
      @muhammedfavaz6995 Рік тому +3

      ഇല്ല ആക്രമണം ഒക്കെ ഉണ്ടായിട്ടുണ്ട്

    • @akhildevth
      @akhildevth Рік тому +14

      ആര്യൻമ്മാരുടെ ഇൻവാൻഷൻ ആണ് ഒരു കാരണം... അങ്ങനെ നോർത്തിൽ ഉള്ള ദ്രാവിടാൻമാർ ഇന്ത്യയുടെ സൗത്ത് റീജിയൻ ലോട്ട് വന്നു.... അല്ലാതെ ഒന്നായിട്ടു നശിച്ചു പോയതല്ല... ആര്യൻമ്മാരുടെ കയ്യിൽ ഇരുമ്പു ആയുധങ്ങൾ ഉണ്ടായിരുന്നു

    • @seljithomas5754
      @seljithomas5754 Рік тому +5

      ​@@akhildevthproud Dravidan 👍

    • @ZammieSam
      @ZammieSam 11 місяців тому +3

      It’s a combination of all which declined IVC. There might had a climate change which weakened the system . Change in course of Sindhu and Saraswathi May have happened. Due to this weakened system , people migrated in groups to interior of India . Last blow May be inflicted by Aryan warriors.

  • @harisankarvs7761
    @harisankarvs7761 Рік тому +28

    Content king😊

  • @krishnarajeev4781
    @krishnarajeev4781 Рік тому +15

    I'd like to add or correct one thing, 'Rakhigarhi' in Haryana is the biggest site in Harappan Civilization.
    It is even bigger than Mohenjodaro. The discovery of two more mounds in 2016, January at the Harappan site of Rakhigarhi in Hisar district, Haryana, has led to archaeologists establishing it as the biggest Harappan civilisation site.

    • @vijishathilatt4096
      @vijishathilatt4096 Рік тому +2

      They were all having early Indian+ iranian agriculists DNA, no aryan traces. So they were like ASI (ancestral South Indians). India has broadly 2 types of DNA. ASI and ANI (ancestral North Indians). In ANI, central Asian steppe component, ie Aryan component was discovered which was absent with the people lived in the Indus Valley civilization.

  • @duaswonderworld1098
    @duaswonderworld1098 Рік тому +10

    I am a regular viewer. I have watched all the videos on the same day when notification rings on my phone ❤ Happy to tell you that you are an "Explain King". Easy to understand with minimum effort...Stay Bless and Stay Healthy
    Regards
    Haris Puthenveettil

    • @alexplain
      @alexplain  Рік тому

      Thank you

    • @raw7997
      @raw7997 Рік тому +1

      ​@@alexplainsir.. Kas topic videos cheyyamo..

  • @sandrarex633
    @sandrarex633 21 день тому +1

    Sir I am preparing for civil service and ur class is really interesting to listen and explained each and every content in a well manner .

  • @Abhilash-.
    @Abhilash-. Рік тому +40

    ഇന്ത്യൻ സംസ്‍കാരത്തെ പറ്റി ആലോചിക്കുമ്പോൾ ഏറ്റവും അഭിമാനം തോന്നുന്നത് മെസ്വപോടമിയ, egypt, റോമൻ, ഗ്രീക്ക് തുടങ്ങിയ പുരാതന സംസ്കാരം എല്ലാം പുതിയ രീതി കളിലേക്കും പോയപ്പോളും ഇന്ത്യയ്ക്കു ഇപ്പോളും ആ പഴയ കളത്തിലേക് ഒരു ബന്ധം ഉണ്ട് എന്നത് വളരെ വലിയ ഒരു പ്രത്ത്യേകാത്ത ആണ് ചരിത്രം നമ്മളുടെ ഇടയിൽ ഉണ്ട്. ചരിത്രവും ആധുനികതയും ഇടകളർണ ഇരു അപൂർവ രാജ്യം നമ്മൾ ഇത് സംരക്ഷിച്ചു ആവശ്യം ഉള്ള മാറ്റങ്ങൾ വരുത്തി മുന്നോട്പോകണം

    • @manh385
      @manh385 Рік тому +6

      ഇന്ന് കാണുന്ന തരത്തിലുള്ള ഹിന്ദു മതത്തിന്റെ രൂപീകരണ ത്തിൽ വലിയ പങ്ക് വഹിച്ചത്‌ പ്രധാനമായും 3 സംസ്കാരങ്ങൾ ആണ്.
      1 - പ്രാചീന നാടോടി മതങ്ങൾ ( ആദിവാസി സംസ്കാരങ്ങൾ ഇതിൽ വരുന്നു ), 2 - ഹാരപ്പൻ, മോഹൻ ജൊദാരോ, etc ... സംസ്കാരങ്ങൾ, 3 - ഇൻഡൊ യൂറോപ്യന്മാരുടെ മതങ്ങൾ.

    • @LOSTHISTORYമലയാളം
      @LOSTHISTORYമലയാളം Рік тому +1

      ❤❤❤

    • @hawkingdawking4572
      @hawkingdawking4572 Рік тому +4

      ഹാരപ്പൻ നാഗരികത ഇന്ത്യൻ സംസ്കാരമല്ല. ഇന്ത്യ അക്കാലത്ത് ഇല്ല.

    • @Abhilash-.
      @Abhilash-. Рік тому

      @@hawkingdawking4572 harappan നാഗരികതയുടെ പിൻഗാമികൾ ഇന്ത്യക്കാർ ആണ്. അവുടെന്ന് കിട്ടിയ പശുപതി സീൽ ഇൽ കാണുന്നത് ശിവന്റെ രൂപ ആയി സാമ്യം ഉണ്ട്. അടയറ്ഗ് അന്നേറ്ജ് വിശ്വാസങ്ങളും സംസ്കാരവും പരിണമിച്ചു ഇന്നത്തെ രീതിയിൽ ഉള്ളടഗ് ഇന്ത്യയിൽ ആണ്. ബാക്കി പുരാതന സംസ്കാരങ്ങൾ എല്ലാം നശിപ്പിക്കപെട്ടു എന്നിട്ട് പുതിയ അന്യ രാജ്യത്തെ രീതിയിൽ ഉള്ള വിശ്വാസങ്ങളും സംസ്കാരവും അവിടെ ഒക്കെ ആയി

    • @hawkingdawking4572
      @hawkingdawking4572 Рік тому +3

      ​@@manh385
      തല്ലിപ്പൊളി 19 ആം നൂറ്റാണ്ടിലെ ഹിന്ദുമതം / സനാതന ധർമ്മം( ആ വാക്ക് തന്നെ കോപ്പിയടി) എന്ന സാധനത്തിന് ഹാരപ്പൻ നാഗരികതയുമായി ഒരു ബന്ധവുമില്ല.

  • @kanakamani123
    @kanakamani123 11 місяців тому +5

    മഹാരാഷ്ട്ര യിലെ എന്റെ friend ന്റെ വീട് ഇപ്പറഞ്ഞ same ആണ്. നടുമുറ്റം ഒക്കെ ആയി വളരെ പഴയ വലിയ വീടാണ്. രണ്ട് മൂന്നു മുറികൾ കഴിഞ്ഞു ഒരു വലിയ ഹാളിന്റെ സൈഡിൽ നിരയായി കുളിമുറികളും ഹാളിന്റെ സൈഡിൽ ഒരു വലിയ കിണരും ഉണ്ട്. നിലമൊക്കെ പഴയ മണ്ണ് കുഴച്ചു പൂശിയത്.
    മഹാരാഷ്ട്ര യിലെ കൃഷിയിടങ്ങളിൽ ധാന്യങ്ങൾ, ഉള്ളി ഒക്കെ ഈ രീതിയിൽ ഇപ്പോഴും സൂക്ഷിക്കുന്നു.

  • @rishijsph
    @rishijsph Рік тому +4

    Yet again a another beautiful video by alex plain

  • @VarunMohanMambully
    @VarunMohanMambully Рік тому +7

    What an audacious introduction that itself took 5 minutes. ❤❤❤❤ Super

  • @ruxana
    @ruxana Рік тому +14

    well explained sir..interesting than my history class😅(oru humble request; Vedic period'ne patteett oru video cheyyumo)

  • @vanajaharidas12
    @vanajaharidas12 4 місяці тому +1

    പഴയ കാലത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ അതിശയകരമായപല സംഭവങ്ങൾ ക്ക് സാക്ഷിയാകുവാനാകും. മഹത്തായ സംസ്കാര ത്തിന്റെ അവശേഷിപ്പുകൾ 👌👌

  • @ProudtobeanIndian3
    @ProudtobeanIndian3 Рік тому +8

    അലക്സേ.. സംഗതി നന്നായി. നല്ല അവതരണം. വേഗം പറഞ്ഞു തീർക്കുന്ന പോലെ തോന്നിയത് ഒഴിച്ചാൽ ബാക്കി എല്ലാം കൊള്ളാം. പിന്നെ പശുപതിയെ കുറിച് ഇനിയും കുറച്ചു കാര്യങ്ങൾ ജേർണലുകളിൽ ലഭ്യമാണ് അതും കൂടി കൂട്ടി ചേർക്കമായിരുന്നു. നല്ല അവതരണം

    • @thealphamalebeast
      @thealphamalebeast Рік тому

      പശുപതി ശിവൻ ആണെന്ന് തോന്നുന്നു

  • @shahnasherin483
    @shahnasherin483 3 місяці тому +1

    I am an History faculty. And i just loved your way of presentation

  • @arunps113
    @arunps113 Рік тому +21

    പ്രാചീന ഭാരതത്തിലെ ഏറ്റവും മഹാത്തായ ജനപഥം . കല, സമ്പത്ത്, അറിവ് എല്ലാം ഹാരപ്പൻ നാഗരികത മുന്നിൽ നിന്നിരുന്നു ......🙏

    • @Manjusha.B
      @Manjusha.B Рік тому +2

      അന്ന് ഭാരതം ഇല്ലാരുന്നു

    • @akhildevth
      @akhildevth Рік тому +8

      ​@@Manjusha.Bഹിന്ദുസം എവിടാ നിന്ന ഉണ്ടായതു അറിയോ... സിന്ധു നതീതട സംസ്കാരത്തിൽ നിന്ന്.. ഹിന്ദുസം ലോകത്തിലെ ഏറ്റവും പഴക്കം ഉള്ള മതം.... 5400+ വർഷം..

    • @FairlightByBlackmagic
      @FairlightByBlackmagic Рік тому

      അതിനും മുന്‍പേ ഉള്ളതാണ് ഹാരപ്പന്‍ , ഇന്ത്യയിലേക്ക് ആര്യന്മാരുടെ മൈഗ്രേഷന് ശേഷം വന്ന വേദിക് സംസ്കാരത്തില്‍ നിന്നാണ് ഹിന്ദുയിസം ഉണ്ടാവുന്നത് @@akhildevth​

    • @MalluIndian95
      @MalluIndian95 Рік тому +9

      ​@@Manjusha.Bഅതുകൊണ്ട് പ്രാചീന അമേരിക്ക എന്ന് പറയാൻ പറ്റില്ലല്ലോ 😅

    • @Manjusha.B
      @Manjusha.B Рік тому +1

      ഒരു വിദേശ ശക്തിയും ഭരതതെ കണ്ടു പിടിക്കാൻ ഇറങ്ങി ഇല്ല... ഇന്ത്യ എന്ന മഹത്തായ രാജ്യം അന്വേഷിച്ചആണ് വന്നത്..

  • @AfnanAZH
    @AfnanAZH Рік тому +2

    Nice backgrounds and lighting. Appreciate your efforts to make the video more engaging...!

  • @prashanthpillai5978
    @prashanthpillai5978 Рік тому +8

    Harappans had Major Port Cities for International seatrades eg : Lothal Gujarath
    Also had many Industrial centers where beads,pottery,bangles and mang artifacts where made. eg:Kalibangan, Rajasthan

  • @remeshrajappan6716
    @remeshrajappan6716 Рік тому +1

    വളരെ നല്ല, വ്യക്തമായ അവതരണം. കേട്ടിരിയ്ക്കാൻ നല്ല സുഖം. അഭിനന്ദനങ്ങൾ.

  • @nsandeepkannoth2481
    @nsandeepkannoth2481 Рік тому +3

    That Introduction is amazing bro 👏🏻👏🏻👏🏻👏🏻

  • @vibinek9451
    @vibinek9451 Рік тому +15

    ചൈനീസ് സംസ്കാരത്തെ കുറിച്ച് ഒരു വീഡിയോ pls

  • @meghasmenon991
    @meghasmenon991 Рік тому +15

    Please continue this historical series including ancient, medieval and modern history of india... If possible...
    Ur explanation is very clear and understandable to all....
    Thanks for this efforttt🙏🙏

  • @athulharilal5098
    @athulharilal5098 Рік тому +19

    There are some recent excavations at a place called Keezhadam near Chennai and its said that it has some close resembelence to the artefacts of Mohenjedaro and Harappan

    • @selvaraja6602
      @selvaraja6602 Рік тому +10

      I guess you are mentioning about Keeladi. Keeladi is near to Madurai City. Got artifacts showing link to Azeerian civilization too...

    • @Babu-gk3gz
      @Babu-gk3gz Рік тому +2

      @@selvaraja6602 Assyrian civilisation? They were in Northern Mesopotamia

    • @seljithomas5754
      @seljithomas5754 Рік тому

      There were four civilisation as Mesopotominan civilisation

    • @seljithomas5754
      @seljithomas5754 Рік тому

      We were Dravidans. Nit Aryans

    • @musicmysoulandlife
      @musicmysoulandlife 11 місяців тому

      ​@@seljithomas5754 that statement is totally baseless. There is no genetic evidence of an Aryan race. That is a myth.

  • @jerinjohn3505
    @jerinjohn3505 Рік тому +1

    Ee photos okke kandappo ente pazhaya history text orma vannu... Kurch koodi enjoy cheythu padikayirunnu..

  • @hamzapalakkal4309
    @hamzapalakkal4309 Рік тому +3

    Very informative. Thank you very much.
    One query :
    How these cities were buried. That too this much vast geographical area with high and low lands.

  • @sunilmda178
    @sunilmda178 Рік тому

    എനിക്ക് പഠിക്കാൻ താല്പര്യം ഇല്ലാത്ത ഒരു വിഷയം ആയിരുന്നു ഇത്....PSC യും ഇത് ഒഴിവാക്കിയപ്പോ ഭയങ്കര സമാധാനം ആയിരുന്നു....." ഇങ്ങനെ ഒരു വീഡിയോ മുൻപ് ഉണ്ടായിരുന്നെങ്കിൽ........ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ....!"Sophisticated" പോലുള്ള കൊറേ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാൻ പറ്റി.....മൊത്തത്തിൽ 👌

  • @nithincgeorge3585
    @nithincgeorge3585 Рік тому +4

    Please make one on Egyptian and Mesopotamian civilisation

  • @dhanapalankk6882
    @dhanapalankk6882 7 місяців тому

    പലരും പറയുന്നത് ഇതൊക്കെ കേൾക്കാൻ ഇഷ്ടമില്ലായിരുന്നു എന്ന്. പക്ഷെ മനസ്സിലാക്കാനുള്ള മനസ്സുണ്ടായിരുന്നില്ലെന്നതാണ് സത്യം പ്രായത്തിന്റെയും സാഹചര്യങ്ങളുടെയും കാരണം കൂടിയുണ്ട് . ലളിതമായി വ്യക്തമാക്കുന്നതിൽ സന്തോഷം

  • @ruxana
    @ruxana Рік тому +9

    1)IVC il phallus worship exist cheithirunnu
    2)Believed to have been darker -skinned or Dravidian, most likely ancestors of the darker-skinned peoples of South India.
    3)Mother godess is also important as dancing girl
    4)Citadel illatha IVC site aayirunnu Chanhudaro
    5)The first man-made port in india is Lothal(Gujarath)
    6)Mehrgarh in Pakistan was the earliest site where evidences of farmers and their settlements were found
    7)Harappan site destroyed by fire - kot diji
    8)Fire altars @ kalibangan and lothal
    9)Egalitarian society
    10)Barter system existed
    11) Boustrophedon method of writing
    12)Harappans believed in after life
    13)Cemetry H

    • @truthofuniverse9724
      @truthofuniverse9724 Рік тому +2

      12)Harappans believed in after life,,, Cud u pls explain?

    • @rahulp5191
      @rahulp5191 Рік тому

      Pls explain these points

    • @George-bp4mh
      @George-bp4mh Рік тому +1

      Explain 2nd and 12th point

    • @linomonjames4369
      @linomonjames4369 Рік тому +3

      ​@@truthofuniverse9724the evidence that harrapan people buried their belongings with their dead bodies in a jar suggests that somehow they believed in after life

    • @truthofuniverse9724
      @truthofuniverse9724 Рік тому

      @@linomonjames4369 Proof please..🙏

  • @suby_vlogs
    @suby_vlogs Рік тому +7

    പഠിക്കുന്ന സമയത്ത് ഇതൊന്നും അത്ര കാര്യമായി എടുത്തില്ല 🥰🥰🥰🥰

  • @neethurajendranpillai
    @neethurajendranpillai Рік тому +2

    enth nalla class ❤.. made me curious to know more about Indus civilization

  • @sahlas8059
    @sahlas8059 Рік тому +5

    ബ്രിട്ടീഷ്ക്കാരും രാഷ്ട്രീയക്കാരും ഭാരതത്തോട് ചെയ്ത ഏറ്റവും വലിയ ചതി ആയിരുന്നു ഒരു രാജ്യത്തെ രണ്ടായി കീറി മുറിച്ചത്. ലക്ഷ കണക്കിന് ആളുകളുടെ ജീവനും കോടി കണക്കിന് ആളുകളുടെ വീടും നാടും എല്ലാം നഷ്ട്ടമായി അതും പോരാത്തതിന് ഇന്ത്യയുടെ സംസ്കാരം ഉള്ള സിന്ധു നദിയും സിന്ധുവും ഹാരപ്പയും മോഹൻ ജദരോയും പാകിസ്ഥാനിൽ ആയി കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ അവർക്ക് ആ സ്ഥലങ്ങളുടെ മൂല്യമോ സംസ്ക്കാരമോ അറിയില്ല. ഇന്ത്യയിൽ ആണെങ്കിൽ ഒരുപക്ഷെ ആ പ്രേദേശങ്ങൾ എല്ലാം Ancient Egypt നെ പോലെ interesting ആയ historical place ആയി മാറേണ്ട ഒന്നായിരുന്നു. പുരാതന ഈജിപ്‌തിനേക്കാൾ അടുക്കും ചിട്ടയും ഒരു എഞ്ചിനീയറുടെ വിദഗ്തവുമായിട്ടുള്ള സംസ്ക്കാരവും ഉള്ള ഒന്നായിരുന്നു Indus civilization

  • @UnniKudamaloor
    @UnniKudamaloor 4 місяці тому +1

    വളരെ നല്ലഅറിവ് സ്കൂളിൽ പഠിച്ച അതിനേക്കാൾ

  • @anurajg3676
    @anurajg3676 Рік тому +5

    Abrahamic religion ne kurach oru video cheyamo ? Oru religion ntem history um formationum oke onnu parayamo ??

    • @jrjtoons761
      @jrjtoons761 Рік тому +1

      😂. Abrahamic religions ഒന്നും Abraham ആയി ബന്ധമില്ല. Today's jewism Abraham ന്റെ വിശ്വാസത്തിന്റെ modern version ആണ് . പിന്നെ Christ was a Jew , so ഒരു Jew സ്ഥാപിച്ച മതം Christianity. പിന്നെ സമാധാന മതം അതിനു ഒട്ടും ബന്ധമില്ല maybe Muhammad ഈ Jewish stories inspired ആയി അവരുടെ lunar god നെ Jewish God Jehovah യെ പോലെ ആക്കാൻ നോക്കി. Jesus Abraham ന്റെ tribe ൽ ഉള്ള ആളായിരുന്നു Muhammad wasn't he's an Arab Qureshi. പിന്നെ Jesus മതം ഉണ്ടാക്കി എങ്കിലും ക്രിസ്തുമതം വളർത്തിയത് പിന്നീട് യവനൻമാരാണ്. ചുരുക്കത്തിൽ ഈ രണ്ട് മതങ്ങൾക്കും Abraham ആയി ഒരു ബന്ധവുമില്ല.

  • @neethurp5986
    @neethurp5986 Рік тому +2

    Great ,keep posting aboutb different civilization

  • @amganaap3544
    @amganaap3544 Рік тому +4

    Great sir. Well explained 🙂

  • @Vajrayogini-pp1gr
    @Vajrayogini-pp1gr Рік тому +2

    Wow Alex, mind blowing research! Do you mind citing the sources also please for further reading?

  • @abdulgaseerkp2930
    @abdulgaseerkp2930 Рік тому +5

    ഇപ്പോൾ പഠിക്കുന്ന പാഠ പുസ്തകങ്ങളിൽ ഇല്ലാത്തതും പത്തോ ഇരുപതോ വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നതുമായ പഠന വിഷയങ്ങളെ കുറിച്ച് വീഡിയോ ചെയ്യുന്നത് പുതുതലമുറക്ക് ഉപകാരപ്പെടും

  • @syedsouban2622
    @syedsouban2622 Місяць тому +1

    Egypt civiliation patti oru video cheyyummo

  • @Ajessh
    @Ajessh Рік тому +5

    well explained.small correction - Alamgirpur is the easternmost point ,not Rakhigarhi

  • @randomcraft9973
    @randomcraft9973 Рік тому +1

    Ee paranja randu nadhikalilumundaya nirantharamaya vellapokamayikoode ee samskaram matidangalileku migratu cheyyan karanam?

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +3

    Thank you..very valuable info👍👍

  • @jithin918
    @jithin918 Рік тому +2

    Epolathe AI technology okke use cheyth aa language decode cheyth edukkan pattule?ente oru doubt anu

  • @Lone__Travellerr__
    @Lone__Travellerr__ Рік тому +12

    I Don't know if it's possible. Maybe you can create a series of videos on human evolution,history and religions around the world 🌎

  • @sreealwaystrue
    @sreealwaystrue Місяць тому

    You are not a youtuber, a great teacher❤

  • @hafsagafoor4405
    @hafsagafoor4405 Рік тому +4

    Keep doing the great works.

  • @subinbackwaters
    @subinbackwaters Рік тому +1

    Thanks

  • @successequationz
    @successequationz Рік тому +4

    സംഘകാലത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @rjworld7682
    @rjworld7682 Рік тому +2

    Well explained.. please continue this kind of videos..

  • @reactDevelopment
    @reactDevelopment Рік тому +3

    south ndiayil keezhadi enna oridath eeyide oru escavetion mato nadannirunnennum . ivide oru samskaram undennumoke njan kettu idintnenkilum vastutha undo?

  • @musicmysoulandlife
    @musicmysoulandlife 11 місяців тому

    The existence of Saraswati river which eventually dried up due to blockage of the glacier that fed the perennial river is currently accepted. Also, it was very prudent of you to take time to explain that the AIT/AMT has been disproven. We only have ASI and ANI genetic pools today, both of which are unrelated to the Steppes genes.

  • @gokuldaska
    @gokuldaska Рік тому +5

    പശുപതി എന്ന് പറയുന്നത് lord shiva യുടെ ആദിമരൂപം ആണ് എന്നും അവിടെ ഒരുപാട് ബലി പീഡങ്ങൾ കണ്ടിട്ടുണ്ട്. Citadelil കൂടുതലും തലവൻ മാറിയിട്ടുള്ള ആളുകളായിരുന്നു താമസിച്ചിരുന്നത് കാരണം അവരുടെ അടുത്തായിരുന്നു കൂടുതലും ഈ ധന്യ ശേഖരണ കെട്ടിടങ്ങൾ നിർമിച്ചത്. അവിടെ ഉണ്ടായിരുന്ന മനുഷ്യരെ മരണശേഷം കുഴിച്ചിടുന്ന രീതിയായിരുന്നു പിന്തുടർന്ന് വന്നത്. സംസ്കാരം ഇല്ലാതാവാൻ 1. സരസ്വതി നദി ഭൂമിക്കടിയിലൂടെ യാണ് ഇപ്പോൾ കടന്നു പോകുന്നു എന്ന് പറയുന്നു
    2. അവിടെ യുള്ള സിവിലിസേഷൻ അത്രയും ഫോർവേഡ് ആയത് കൊണ്ട് തന്നെ അവിടേക്ക് മറ്റൊരു പ്രദേശത്തിലെ ആളുകൾ ആക്രമിച്ചു കീഴ്പ്പെടുത്തി എന്നും പിന്നീട് അവിടേക്ക് അതിക്രമിച്ചു വന്ന ആളുകൾ കുടിയേറി ജീവിച്ചു അതിന്ടെ ഭാഗമായി അവിടെ ഉണ്ടായിരുന്ന ബിൽഡിംഗ്‌ ഘടനയിൽ പിന്നീട് അവർ മാറ്റം വരുത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട് തന്മൂലം അവിടെ പോപുലേഷൻ കൂടുകയും ജീവിക്കാൻ പറ്റാത്തവുകയും ചെയ്യന്നു.

    • @hawkingdawking4572
      @hawkingdawking4572 Рік тому

      പശുപതി സീൽ എന്ന പേര് ഗവേഷകൻ സ്വന്തം നിലക്ക് ഇട്ടതാണ്.

    • @hawkingdawking4572
      @hawkingdawking4572 Рік тому

      സരസ്വതി എന്ന നദി സാങ്കൽപ്പികം മാത്രം. ഹാരപ്പൻ നാഗരികതയും ഹിന്ദുമതവുമായി ബന്ധമില്ല.

    • @Hazatnod567
      @Hazatnod567 10 місяців тому +1

      ​@@hawkingdawking4572ninakkentha preshnam ellavadathum undallo hinduism aahn oldest religion originated from indus valley civilisation (5000 BC) kurach history padichitt parayan vaa

    • @hawkingdawking4572
      @hawkingdawking4572 10 місяців тому +1

      @@Hazatnod567
      Hinduism is only established in the 19th century. 5000 BC my @ss.

    • @Hazatnod567
      @Hazatnod567 10 місяців тому +2

      @@hawkingdawking4572 there is no matter if you accept it or not it still a fact that hinduism is the oldest religion in the world which is still practising nowadays and it originated from Indus valley civilization

  • @Paths_finder
    @Paths_finder 4 місяці тому +1

    സ്കൂളിൽ ഇരുന്നു ബോർ അടിച്ചു ഉറക്കം തൂങ്ങിയ സബ്ജക്ട്കൾ ഒരു സിനിമ കാണുന്ന പോലെ ആസ്വദിച്ചു കേട്ടെങ്കിൽ അതിന്റെ ഫോൾ ക്രെഡിറ്റ് അലെക്സ് ബ്രോയിക്ക് മാത്രം ആണ് ❤❤❤

  • @primelpious8316
    @primelpious8316 Рік тому +4

    Great Video thanks for the knowledge. its nice to brush up what we have learned, amuses me the fact that our ancistors lived a peaceful and high level life in those ages. The fact about religion and administrative departmennts in Indus valley civilization is mindblowing!

  • @anushnarajendran6930
    @anushnarajendran6930 Місяць тому

    Please do videos on Keezhadi Excavation findings (Near Madurai, TN) and Pattanam Excavation(Near Ernakulam)findings and compare /connect with Sindu Valley Civilization.

  • @maheshvs_
    @maheshvs_ Рік тому +7

    Well explained 👏🏻

  • @SharfiyaGaphar
    @SharfiyaGaphar Місяць тому +3

    Icse malayalam class kelkan sugalland thappi kitiyatha angane chapter 1 class 9 icse finished 😁🍃

  • @ajmalchinnan9608
    @ajmalchinnan9608 Рік тому +2

    Orupad thavana video cheyyan comment cheytha topic.
    Very good presentation 🙌🏾
    Respect to for your hard work and enthusiasm for knowledge keep goin Brother❤.

  • @jishnup4169
    @jishnup4169 Рік тому +3

    Well explained alex sir😊👍😍

  • @vyshakhr2323
    @vyshakhr2323 Рік тому +1

    Nicely explained!!❤❤ Thank you... expecting more😊

  • @gopalabykrishnan744
    @gopalabykrishnan744 Рік тому +5

    കൂടുതൽ പുറകോട്ട് പോകാതിരിക്കുന്നതാ നല്ലത്, അല്ലെങ്കിൽ എല്ലാരും ഓടേണ്ടി വരും,.......

  • @anupamadinesh1998
    @anupamadinesh1998 Місяць тому

    Hi, I'm a huge fan of your videos! I have a small doubt regarding something you mentioned. You stated that the Harappan people were not familiar with horses or hadn’t domesticated them. However, in a place called Surkotada, horse remains have been found. Is that correct?

  • @mohnishamohan4002
    @mohnishamohan4002 Рік тому +3

    Thank you so much Alex 😊

  • @vinithpillai4152
    @vinithpillai4152 Рік тому +1

    Chetta.. ee avar avar ennu sambodana cheyunatu? Oru kalttu nammal manushyar tanne alle?

  • @subheesh09
    @subheesh09 Рік тому +3

    പഠിക്കുമ്പോൾ ഒട്ടും ദഹിച്ചില്ല ഇപ്പൊ കേട്ടപ്പോ interested.

  • @agarthian7369
    @agarthian7369 Рік тому +2

    Keezhadi excavation num അതുമായി ബന്ധപ്പെട്ട വിവരങ്ങളും കുറിച്ചുള്ള ഒരു video ചെയ്യാമോ?

  • @sajimon5598
    @sajimon5598 Рік тому +3

    Well Explained 🔥

  • @bijoybaby3551
    @bijoybaby3551 2 місяці тому

    Theory of Relativity....oru full video cheyyamo❤

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Рік тому +3

    Well Explained bro 🙌❣️

  • @nithincutz8890
    @nithincutz8890 Рік тому +1

    dwarakayepatti oru video chayyamo
    sindunadhithada samsskaravum dwarakayum thammil entho bendam undennu kettittund

  • @jayachandranp1168
    @jayachandranp1168 Рік тому +2

    Well presented..Awaiting further works on such interesting subjects.
    Have a question . If construction with burned bricks is a important sign of this civilization ..could anyone find such settlements with similar construction elsewhere nearby after declination of this site from 1300 BC ?..especially towards Ganges plains??

  • @Sudeepsnair-pd9hw
    @Sudeepsnair-pd9hw Рік тому +2

    Explanation king...Alexplain❤

  • @abdurahimannoushad9195
    @abdurahimannoushad9195 Рік тому +12

    It's too depressing to see how a great civilization turned in to mere dust.
    Imagine centuries later after humanity destroyed itself, a new group of humans who started from the beginning and somehow reached pre modern era discovering about humans of our era and how amazing we were.

  • @philoalexander3774
    @philoalexander3774 Рік тому +2

    Well researched and presented ...excellent job

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 Рік тому +8

    The Indus Valley Preist king 👑 Not other than great Sage Viswamitra...

    • @GANGESGARGLER
      @GANGESGARGLER Рік тому

      Nope you Get it All wrong
      Ivc people And civilization have nothing to Do with Sanskrit And Indo European Aryans
      Indus valley civilization is older Than them stop talking All these 💩if you Don't know History

    • @Knowledge_Wave813
      @Knowledge_Wave813 Рік тому +7

      ​@@GANGESGARGLERAryan theory is wrong. Many artefacts corresponding to Hinduism is found in Indus valley civilization. Like proto shiva in yoga posture, sculpture of goddess and swastika symbols.

    • @manh385
      @manh385 Рік тому

      ​@@GANGESGARGLER
      ഇന്ത്യ യിലേക്ക് കുടിയേറിയ ഇൻഡൊ യൂറോപ്യൻ ജനതക്ക് ഹാരപ്പൻ സംസ്കാരവുമായി നേരിട്ട് ബന്ധമില്ല എന്നത് ശരി തന്നെ. പക്ഷെ ഇൻഡൊ യൂറോപ്യമാർ മാത്രമല്ല ഇന്ത്യ യിലെ മുഴുവൻ ജനങ്ങൾക്കും മറ്റൊരു തരത്തിൽ ഹാരപ്പൻ സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട്. അതായത്, ഹിന്ദു മതം വഴി ഉള്ള ബന്ധം. ഇന്ന് കാണുന്ന തരത്തിലുള്ള ഹിന്ദു മതത്തിന്റെ രൂപീകരണ ത്തിൽ വലിയ പങ്ക് വഹിച്ചത്‌ പ്രധാനമായും 3 സംസ്കാരങ്ങൾ ആണ്.
      1 - പ്രാചീന നാടോടി മതങ്ങൾ ( ആദിവാസി സംസ്കാരങ്ങൾ ഇതിൽ വരുന്നു ), 2 - ഹാരപ്പൻ, മോഹൻ ജൊദാരോ, etc ... സംസ്കാരങ്ങൾ, 3 - ഇൻഡൊ യൂറോപ്യന്മാരുടെ മതങ്ങൾ.

    • @xy1877
      @xy1877 Рік тому

      ​​​@@Knowledge_Wave813athu shivsnte look indenollsthu just interpretation msthram aanu..palsrum pala reethiyil aanu intrpret cheythe
      .stjinu evidence onnum illa..arysn migration oru fact aanu

    • @Knowledge_Wave813
      @Knowledge_Wave813 Рік тому +5

      @@xy1877 Aryan migration proven wrong. Pinne athu proto shiva in yogic position aanennu saayippu thannu angikarichitundu. Swastika symbols, bull shaped symbols. I am a UPSC student and I have learnt deep about it.

  • @mohankumar-db2uf
    @mohankumar-db2uf 10 місяців тому

    Well explained 👍👍👍👍Thanks to Sir. John Marshall and British....

  • @winnerspoint8373
    @winnerspoint8373 Рік тому +11

    History is my favourite subject,excellent explanation 👌

  • @divya542
    @divya542 9 місяців тому

    I love your channel
    Do you have these videos converted to podcast it would great to hear you via a podcast

  • @shijuzamb8355
    @shijuzamb8355 Рік тому +9

    ഇതൊക്കെ കുറെ പഠിച്ചിട്ടുണ്ട്, ആ സമയത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ട് പണ്ടത്തെ ഭാരതതിന്റെ ഭാഗം ഇങ്ങനെ ഒക്കെ ആയിരുന്നു എന്ന്. പക്ഷെ കെട്ടിടങ്ങളുടെ "മേൽകൂര " എങ്ങനെ ആയിരുന്നു എന്ന്, എവിടെയും പ്രതിപാതിച്ചിരുന്നതായി ഓർക്കുന്നില്ല.
    കെട്ടിടങ്ങളുടെ മേൽകൂര എങ്ങനെ ആയിരിക്കാം , അതിനെപ്പറ്റി ഒരു ഐഡിയ യും ഇല്ല,

    • @selvaraja6602
      @selvaraja6602 Рік тому +2

      ഏറ്റവും മുകളിൽ, പുല്ലോ അതുപോലുള്ള ജൈവ വസ്തുക്കളോ അലെങ്കിൽ കലിമണ്ണ് കൊണ്ട് ഉള്ള ഓട് എന്നിവ ഒക്കെ ആയിരുന്നിരിക്കാം. ആയിരുന്നിരിക്കാം

    • @shijuzamb8355
      @shijuzamb8355 Рік тому

      @@thewaystosuccess 😊👍🏻

    • @selvaraja6602
      @selvaraja6602 Рік тому

      രണ്ടിടങ്ങളിലെയും കാലാവസ്ഥയിൽ നല്ല അന്തരം ഉണ്ട്.
      താഴെ നിലകളിൽ ഇതുപോലെ ഈ അടുത്തകാലം വരെ, അതായത് സിമൻ്റ് വ്യാപകമാകുന്നതിനു മുൻപ് വരെ ചെയ്തിരുന്നു. നമ്മുടെ നാട്ടിലെ എട്ട് കെട്ടുകൾ ഉദാഹരണം.
      പിന്നെ ഓട് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉള്ളത് മാത്രമല്ല.
      നിർമ്മിക്കുവാൻ താരത്മ്യെനെ എളുപ്പമുള്ള പൽ രൂപങ്ങളും ഉണ്ട്. അതിലൊന്ന് അർദ്ധ വൃത്താകൃതിയിൽ ഉള്ളവ പലയിടങ്ങളിലും ഇപ്പോഴും കാണാം....

    • @praneeshagin1151
      @praneeshagin1151 Рік тому

      Iran , afganistan , Pakistan, India yude 2 alle 3 state ill mathram anu eee samskaram nilaninnathu???? Bakki ulla state kalil okke enginathe alkkar anu jeevichathu ennu oru thelivukalum illaaaa.....pinne eppozanu, india and bharatham okke undayathu ennanu ariyathathu????

    • @shijuzamb8355
      @shijuzamb8355 Рік тому

      നമ്മുടെ രാജ്യത്തിന്റെ കുറച്ചു ഭാഗത്തും കൂടി ആയിട്ടായിരുന്നു ആ സ്ഥലങ്ങൾ ഒക്കെ ഉള്ളതായി കാണുന്നു, അതുകൊണ്ട് അങ്ങനെ പറയാമല്ലോ,..
      ഇത് പോലെ മറ്റുരാജ്യയ്ക്കാർക്കും അങ്ങനെ തന്നെയാവും.