Did you try it out? It will work till it works but let's not miss the value of what he is sharing. There are some fundamental dynamics of the market that wont change no matter which strategy you disclose, for example: 1) risk reduces as you approach expiry, 2) risk increases with increasing volatility and vice versa, 3) option premium will increase with increasing risk and vice versa, 4) increasing option premium benefits the buyer, and decreasing option premium benefits the seller. Maybe the absolute premium or the percentage of returns that is possible may change over time, and could get influenced by the disclosure of the strategy. Maybe the method could fall prey to institutional stop loss hunters due to the disclosure of the strategy, but these above four (and other similar) fundamentals of the market cannot change, right? And I think call options and put options will be here to stay for a long time to come. More importantly, I feel that in the process of sharing with us this strategy, *he has shared with us his experience that it is possible to gather steady returns by exploiting this dynamic of the market* (which is a consequence of the above mentioned 4 fundamentals) using the iron condor setup. That in itself is highly valuable knowledge that only someone who has put it to the test in the real market can share with us. So, again, let's not miss out on the value of what he is sharing with us. Sometimes putting things to action can be the difference between winning and losing. And FYI, it has been 2 months since he 'disclosed' the strategy, and it still works. Were you able to apply the information he provided to benefit from this opportunity in these two months?
അഭിനന്ദനങ്ങൾ നല്ല വീഡിയോ , അതിനൊപ്പം കുറച്ച് കാര്യങ്ങൾ പറയട്ടെ 1 ശതമാനം എന്നത് തുടക്കക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത ടാർജറ്റ് ആണ് അത് വളരെ റിസ്ക്കാണ് മാർക്കറ്റിന്റെ സ്വഭാവം അങ്ങനെയുള്ള താണ് വളരെ വേഗത്തിലുള്ള കയറ്റിറക്കങ്ങളിൽ തുടക്കക്കാർ പതറിപോകും ടാർജറ്റ് 50 ശതമാനമാക്കി രണ്ട് എക്സ്പയറി കളിൽ ട്രേഡ് എടുത്താൽ കുറച്ചു കൂടെ കാര്യങ്ങൾ എളുപ്പമാകും
പുതിയ traders ജൂൺ 10 വരെ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുക . Cash ഇട്ട് trade ചെയ്യുന്നത് അതിന് ശേഷം ആവുന്നതായിരിക്കും നല്ലത്. ചെറിയ ഒരു ഉപദേശം മാത്രമാണ് ട്ടാ . ❤
ഈ സ്ട്രടെജി നല്ലതാണ് പക്ഷേ ഇത് ചയ്തു നോക്കിയ എനിക്ക് കിട്ടിയ ലാഭം വിശ്വസിക്കാൻ പറ്റണില്ല PROFIT = 300 RS BUY BROKERAGE = 20*4=80 SELL AUTO SQUARE OFF= 50*4=200 STT/SER. TAX= 4*4=16 Net profit: 300-296= 4 Duration : 1 week.. താങ്ക്സ് 🎉 സ്വന്തമായി എക്സ്ചേങ്ങും ബ്രോക്കറേജ് ഉണ്ടെങ്കിൽ നല്ല ലാഭം കിട്ടും..
ഇതൊന്നും ആരും കണ്ണുംപൂട്ടി വെച്ച് ചാമ്പിയെക്കല്ലേ ....പഴയതു പോലെ അല്ല nifty ഒരു മണിക്കൂർ കൊണ്ട് 200,300 പോയിന്റ് മൂവ് ചെയ്യുന്ന കാലമാണ് ...കിട്ടുമ്പോ ചില്ലറ കിട്ടും പോകുമ്പോ 5,10 ഇരട്ടി മാർക്കറ്റ് കൊണ്ടുപോവും
Shakinte class kettittanu njan trading thudangiye nammude budhiyum discipline um correct aanenlil he is the best teacher for trading allenkil iyale kuttam paranjitt enth kaaryama enikk profit nannaitt indakkan pattunind ath engum poi padichittalla ikkante class kond maathrama
Thank you Aashan 🔥🔥for this strategy.. you really inspired me to start exploring stock trading.. and you were the first person who motivated many mallus to explore their skills in stock trading. Thank you for sharing the basic stock learning videos which helped me to build the basement in trading and explore my skills in trading.
എന്നാലും നീ എന്നെങ്കിലും ആശാന്റെ ലിങ്ക് ഉപയോഗിച്ച് dmat accout എടുത്ത് പുള്ളിക്കി വരുമാനം ഉണ്ടാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു മനസ്സാണ് ആശാന്റേത്.. അതിനെ നിനക്ക് ട്രതിപ്പെടത്തിയെ പറ്റു..
എനിക്ക് താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു (ഇപ്പോ ഇല്ല)നിങ്ങൾ തന്നെ പണ്ട് പറഞ്ഞത് പോലെ ആരും ഒന്നും ഫ്രി ആയി കൊടുക്കുന്നില്ല അങ്ങനെ ചെയ്യുന്നു എങ്കിൽ ഞങൾ തന്നൈ ആണ് പ്രൊഡറ്റ് ( വേറെ ഒരു തരത്തിൽ പറഞ്ഞാൽ നമ്മളുടെ സമയവും ആഗ്രഹങ്ങളും വിറ്റ് ആണ് ആശാൻ കാശ് ഉണ്ടാക്കുന്നത്)
Fully automated trading 1 year completed with marketfeed. Return is around 11 percent after 1 year. Better than FD but there are NCDs with similar returns. Use your money wisely.
I found your strategy long back through your interviews and programmes. It's kind of working but need to avoid sensitive market weeks. However, you are damn good at explaining things brother.
ഈ stratergy പണ്ട് use ചെയ്താൽ പൈസ ഇണ്ടാക്കരുന്നു, ഇപ്പോൾ നടക്കൊള്ള., 300 point 2 മിനിറ്റ് ൽ റാലി ചെയ്യും market ഇപ്പോൾ, അന്നേരം stoploss പോലും അടിക്കാണ്ട് ഓടേണ്ടി വരും,
താങ്കൾ തന്നെ മറ്റൊരു വിഡിയോയിൽ പറഞ്ഞിരുന്നു താങ്കൾ ഇപ്പോൾ സ്ലൈറ്ലി directioinal ആണ് എന്ന്. അപ്പോൾ e strategy ippol work ആവില്ല എന്ന് മനസ്സിലായില്ലേ. നിഫ്റ്റി ഇപ്പോൾ ഒരു ദിവസം തന്നെ 500,600 പോയിന്റ് മുകളിലോട്ടു താഴോട്ടും പോകുന്നു. പിന്നെങ്ങനെയാണ് ബ്രോ സേഫ് ആയിട്ട് ട്രേഡ് എടുക്കാൻ പറ്റുക. പിന്നെ ബുധനാഴ്ച tradil 8 roopa premuium കിട്ടണമെങ്കിൽ 300,400 പോയിന്റ് അടുപ്പിച്ചു വെക്കണം ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഞൻ ചെയ്തു കുറെ കാലം നെറ്റ് ലോസിൽ ആണ് അതുകൊണ്ടാണ് പറയുന്നത്
ആശാൻ ൻ്റെ വീഡിയോ കണ്ട് സ്റ്റോക്ക് മാർക്കറ്റ് പഠിച്ച് തുടങ്ങി ഇന്ന് ഒരു successfull option Buyer aayi, thank you ആശാൻ, experience taught me become a successful trader 🔥
Weekly safe 1% intraday Midcap to Nifty expiry Monday to Thursday Intraday 0.3% each day entry 10 am Same strategy Ironcondor PE leg Midcap-buy 0.5rs Sell 1.5rs= 1 point x2 lot Fin:buy 2rs sell 4rs 2 point x 2 lot Bank: buy5rs sell 10rs 5 point x 2lot Nifty: buy2rs sell 5rs 3pointx 2lot CE leg same as above Accuracy 95% SL same as video Discipline strictly follow SL❤
I have invested in this. Also currently a user. I got only around 7% per year. Almost profit similar to bank fixed deposit. I prefer everyone to choose this after they update their strategy. It's like you will get 1% three times, after that there will be a -3% loss. Which washes out all profit. Also it's fully automated so it take some dump decision sometimes, which causes high loss. So this is it don't for their 30% profit per year. It doesn't happen. Current performance of their strategy is very week. Hopefully it will get better soon.
Even now, high vix is due to high IV in June expiries. Not may expiries. So its better to do IC on June expiry now. Stay away from weekly expiries, at least till the election result. And vix will fall after that.
Expiry day moves are unpredictabile...check yday nifty travelled 400 plus up and down..if we enter premium 2 after 3 hrs same premium exponentially increased to 15 16 range..our capital get wiped off...if we earned 10 precentage in 6 month one crazy move wiped off our entire savings in one day for option sellers..
Comment box muzhuvan kuru pottal anallo... Njan inn prifitable anenkil athinu karanam ee manushyan aanu... karanam iyalude class attend cheythath kondum onnum alla.... Free ayitt from scratch padikkan e channel orupad enne help cheythu.... Padikkathe iyal cheyyunna pole just cash undakkan ayitt risk rewardum stock selectionum oru thengayum padikkathe paisa kond kalanjitt patti karayunnath pole karanjitt karyamilla....
ഓപ്ഷൻ സെല്ലിങ്ങിന്റെ എബിസിഡി പോലും അറിയാതിരുന്ന ഞാൻ ആശാന്റെ ലൈവ് സ്ഥിരമായി കണ്ട് പലപ്പോഴായി വീണു കിട്ടുന്ന കാര്യങ്ങളിൽ വെച്ച് പഠിച്ചെടുത്ത കാര്യം ഇപ്പോൾ ഓർക്കുമ്പോൾ കൗതുകം തോന്നുന്നു.. Nb: ഈയിടെയായി എക്സ്പയരി ദിവസം ഉണ്ടാകുന്ന അൺഎക്സ്പെക്റ്റഡ് മൂവിൽ ഉണ്ടാകാൻ സാധ്യതയുള്ള മാരകമായ പരിക്കേനെ കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് നന്നായിരിക്കും
ഓൺലൈനായി നീന്തൽ പഠിക്കുന്നത് പോലെ.... പണികൾ പാളി എപ്പോഴാണ് ചങ്ങാതി പരിപാടി നിർത്തിയത്...മാറിയ ചുറ്റുപാടിൽ കട്ടയും പടവും മടക്കുന്ന strategy ആണിത്...സൂക്ഷിക്കുക...
All i can say is one thing. Please don't apply these strategies. Just trade with one lot and learn for 1 year. Forget about brokerage. Just look at points your make. Take total of year. Then calculate for 10/50/100 lots and also calculate brokerages. See if you are making money. Then next year start with 5/10 lots.
യൂട്യൂബിൽ ട്രേഡിങ്ങ് വീഡിയോ ക്ലാസ്സുകൾ അപ്ലോഡ് ചെയ്തുകൊണ്ട് മികച്ച വരുമാനം ഉണ്ടാക്കുന്ന ട്രേഡർ അതാണ് താങ്കൾ. താങ്കൾ ഒരു മികച്ച ട്രേഡർ ആണെന്ന് സമൂഹത്തിൽ വലിയൊരു പങ്കും വിശ്വസിക്കുന്നില്ല.
Middle class മച്ചാന്മാരോട് ഒന്നേ പറയാൻ ഒള്ളു stock market ആണ്, 4,5 ലക്ഷം രൂപയും ആയി പൈസ ഉണ്ടാക്കാം, side income ആയി, ജീവിതം രക്ഷപെടുത്താം ഇന്ന് ഓർത്തു വന്നാൽ മൂഞ്ചും നല്ല വട്ടത്തിൽ മൂഞ്ചും, ലോകത്തിലെ ഏറ്റവും difficult job ആണ് ഇതു, കോഴ്സ് selling മാത്രം ആണ് ഇവരുടെ ഉദ്ദേശം,
You can get started by having real professional starting the trade value for you , so doing you'd have alot profit rather than losing your suppose capital
കുറച്ചൊക്കെ മാർക്കറ്റിൽ എക്സ്സ്പീരിയൻസ് ഉള്ള ആൾകാർക് ഏതേലും ഒരു സൈഡ് ഇത് പോലെ ചെയ്യുന്നതല്ലേ നല്ലത്... ടെൻഷൻ ഫ്രീ, യും, അഡ്ജസ്റ്റ്മെന്റ്സ് ചെയ്യാനും കുറച്ചൂടെ നല്ലത് അതല്ലേ..
Great effort, bro. Thanks for the video. But now there is expiry every day, and you can see multiple spikes happening in premium, which will trigger your SL multiple times. So try to trade this strategy, keeping that in mind. It's not as easy as it was in 2023 and before.
ഈ സ്ട്രാറ്റർജി ഇവൻ 10000 രൂപക്ക് ആയിരക്കണക്കിന് ആൾക്കാർക്ക് വിറ്റിട്ടുണ്ട്, രജിസ്റ്റർ ചെയ്തിട്ട് പോപ്പുലർ സ്ട്രാറ്റർജി വല്ലോം ആണോന്ന് ചോദിച്ചാൽ അല്ല ഞാൻ തന്നെ ഉണ്ടാക്കിയതാണെന്ന് പറയും. എന്നൊട്ട് ക്യാഷ് മേടിച് അയൺ കോണ്ടോർ വല്യ കാര്യത്തിൽ പഠിപ്പിക്കും.
ട്രേഡിങ്ങിൽ നിന്ന് സ്ഥിര വരുമാനം അത് സ്ഥിരം ജോലി ആക്കിയവർക്ക് മാത്രമാണ്. അല്ലെങ്കിൽ ഓൾഗോ ട്രെയിഡിങ് കമ്പനികളെ ആശ്രയിച്ച് വഞ്ചിക്കപ്പെടേണ്ടി വരും . കാരണം അവർ തരുന്ന സ്ട്രാറ്റജികൾ മാറിക്കൊണ്ടിരിക്കും. 🎉
1k kitiya divsm pitte divsm 500 maximum loss aayal trade nirthan ulla plan cheytirunnel ninglk overall profit il tanne nikkaarnu Ellam psychology pole irikkum
life is all about making the best move on the chess board. And bro is keeping pushing everyone to creat a better version of them selves .i just want to say thank you for everything and god bless you ❤....i knew. it cannot be compressed in the for of thanks . its more than that 🤝
Learn Price action guys . Dont use blind strategies. If you trade without proper price action knowledge and use this kind of strategies your surely going to loose a lot of money. Save your hard earned money ❤
A big fan of you bro ❤ I started my stock market journey by seeing your videos only bro Initially investment now doing option selling also Your words are really helpful and could able to learn so much 😊
ഒന്നര വർഷമായി സ്റ്റോക്കിൽ മാത്രം Trade ചെയ്യുന്നു. ഓപ്ഷൻ തൊട്ടു നോക്കിയിട്ടില്ല. അപ്പോൾ ഓപ്ഷൻ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു തീരുമാനിച്ചു. ഒരു സംശയം എല്ലാവരും നാളെ മുതൽ ഈ സ്ട്രറ്റജി പിന്തുടരുകയാണെങ്കിൽ profitable ആവുമോ ?
Overnight hold cheyyunnath risky aanu... Ithilum better aayi enikk thonniyath Ella index ilum trade cheyth per day 0.5% edukkunnathalle... Athaan njan cheyyunnath
You must really good at the forex market .. but it's would be great if you meet with some prospective to acquire more knowledge How's the market value of late ?
3,5 years stock market il experience olla profitable ആയിട്ട് ഉള്ളവർ option trade ചെയ്തു നോക്കുക, mentally emotions കൺട്രോൾ ചെയ്തു market ൽ പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ട് എങ്കിൽ ചെയ്യുക, ആളല്ലേൽ ഉപേക്ഷിക്കുക, trade ചെയ്യുന്ന 90% above ആളുകളും നഷ്ടത്തിൽ എന്ന് SEBI തന്നെ പറയണ്ട, UA-cam ൽ കോഴ്സ് വിറ്റു പൈസ indakkan ഇവനെപ്പോലെ ഉള്ളവർ മാത്രേ ഇതിനെ ഇത്ര simplfly ചെയ്യണേ, course selling നു വേണ്ടി.
തട്ടിപ്പ് ആണ്.. എന്റെ കാശ് പോയതാണ്.. കോഴ്സ് ചെയ്തു ഒരു വർഷം tradum ചെയ്തു ലാഭം കിട്ടിയില്ല.. പിന്നേം algo എന്ന് പറഞ്ഞു വന്നു വീണ്ടും ഇൻവെസ്റ്റ് ചെയ്തു.. അവിടെയും നഷ്ടം...
I really enjoyed this video! The iron condor strategy explanation was excellent, but what really stood out to me was the last 10 minutes. The insights on the caution needed in trading and the importance of psychology were invaluable. It's crucial to remember these aspects to trade successfully and sustainably. Thank you for addressing them!
സത്യത്തിൽ ഇവരൊക്കെ ട്രെഡ് ൽ ഒരു സമയത്ത് ഒരു 10000ഉണ്ടാക്കി.. പിന്നെ അത് 10 കോടി എന്ന് തള്ളി പറഞ്ഞു യൂട്യൂബിൽ ചാനൽ തുടങ്ങി അത് നമ്മൾ കണ്ടു കിട്ടുന്ന പൈസ മാത്രം ആണ് ഇവർക്ക് വരുമാനം എന്ന് തോനുന്നു...😂
Stock market ൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ ദയവ് ചെയ്തു ഇതുപോലെയുള്ള തട്ടിപ്പിൽ വീഴാതെ, fundamentally സ്ട്രോങ് ആയ stock കൾ അതിന്റെ ഡിസ്കൗണ്ട് പ്രൈസിൽ കിട്ടുമ്പോൾ longterm ലേക്ക് invest ചെയ്താൽ ഭാവിയിൽ നമുക്ക് നന്നായി wealth create ചെയ്യാൻ പറ്റും
Stock market is always evolving. If you lose the hold of it for a minute you will lose the money. So make it a full time job or just leave it. Yet there is no problems in investing in stocks for long time.🎉 🎉
Shariq sat sunday batch il 100 പേരെ വച്ചു 2 ബാച്ച് 15000 rs ഫീസ് എന്നു option selling കോഴ്സ് നു, 1 വീക്ക് 30 lacks കോഴ്സ് വിറ്റു മാത്രം, ( ഇപ്പോൾ ഇങ്ങനെ ആണോ എന്ന് അറിയില്ല ). ഇവരൊന്നും trade ചയ്തു ഇണ്ടാക്കാനേതിൽ കൂടുതൽ കോഴ്സ് വിറ്റു ഇണ്ടാക്കി കഴിഞ്ഞു,
Bro now I become one of the best option buyers. Continuesly earning big margin of money from past 2 months, I will not reveal my strategy and nobody will once they become a successful trader, because we worked hard to achieve for this moment. ❤
നന്നായി ട്രേഡ് ചെയ്തു കാശ് ഉണ്ടാക്കുന്ന ട്രെഡെര്സ് യൂടൂബിന്റെ ഏഴയലത്ത് കാണില്ല. മാര്‍ക്കറ്റ് കഴിഞ്ഞു ആര്‍ക്കും എന്തും വന്നിരുന്നു പറയാം. ലൈവ് മാര്‍ക്കറ്റില്‍ പണി എടുക്കണം എങ്കില്‍ നീന്തല്‍ തപാലില്‍ പടിച്ചാല് പോര. നീന്തി തന്നെ പഠിക്കണം. മാര്‍ക്കറ്റിന്റെ സ്വഭാവം അനുസരിച്ചു Buying & selling ഒക്കെ മാറിമാറി വരും. അല്ലാതെ യൂടൂബ് വ്യൂസ് കൊണ്ട് വരുമാനം ഉണ്ടാക്കുന്ന ഇവനൊക്കെ പറയുന്നതു കണ്ടു മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ കീറാന്‍ നിക്കര്‍ പോലും ബാക്കി കാണില്ല.
Once a profitable strategy is out to the public, then it is no longer a profitable strategy.
10:09
Did you try it out?
It will work till it works but let's not miss the value of what he is sharing.
There are some fundamental dynamics of the market that wont change no matter which strategy you disclose, for example:
1) risk reduces as you approach expiry,
2) risk increases with increasing volatility and vice versa,
3) option premium will increase with increasing risk and vice versa,
4) increasing option premium benefits the buyer, and decreasing option premium benefits the seller.
Maybe the absolute premium or the percentage of returns that is possible may change over time, and could get influenced by the disclosure of the strategy.
Maybe the method could fall prey to institutional stop loss hunters due to the disclosure of the strategy, but these above four (and other similar) fundamentals of the market cannot change, right? And I think call options and put options will be here to stay for a long time to come.
More importantly, I feel that in the process of sharing with us this strategy, *he has shared with us his experience that it is possible to gather steady returns by exploiting this dynamic of the market* (which is a consequence of the above mentioned 4 fundamentals) using the iron condor setup. That in itself is highly valuable knowledge that only someone who has put it to the test in the real market can share with us.
So, again, let's not miss out on the value of what he is sharing with us. Sometimes putting things to action can be the difference between winning and losing.
And FYI, it has been 2 months since he 'disclosed' the strategy, and it still works. Were you able to apply the information he provided to benefit from this opportunity in these two months?
Ethu non directional ayathu kondu ethra public ayalum work akum
@@charlesrodrigues6747 as per the back test this is not working at all, in fact it is in loss
Make your own unique strategy and keep it safe❤
Trading കുറച്ചു പഠിക്കുക
sell ചെയ്യാൻ തോന്നിയാൽ buy ചെയ്യുക
Buy ചെയ്യാൻ തോന്നിയാൽ sell ചെയ്യുക
PERFECT OK😂
Super 💡 idea 😂
🤣 correct
Exactly
😂
Ithanu sathyam
അഭിനന്ദനങ്ങൾ നല്ല വീഡിയോ , അതിനൊപ്പം കുറച്ച് കാര്യങ്ങൾ പറയട്ടെ 1 ശതമാനം എന്നത് തുടക്കക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത ടാർജറ്റ് ആണ് അത് വളരെ റിസ്ക്കാണ് മാർക്കറ്റിന്റെ സ്വഭാവം അങ്ങനെയുള്ള താണ് വളരെ വേഗത്തിലുള്ള കയറ്റിറക്കങ്ങളിൽ തുടക്കക്കാർ പതറിപോകും ടാർജറ്റ് 50 ശതമാനമാക്കി രണ്ട് എക്സ്പയറി കളിൽ ട്രേഡ് എടുത്താൽ കുറച്ചു കൂടെ കാര്യങ്ങൾ എളുപ്പമാകും
പുതിയ traders ജൂൺ 10 വരെ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുക . Cash ഇട്ട് trade ചെയ്യുന്നത് അതിന് ശേഷം ആവുന്നതായിരിക്കും നല്ലത്. ചെറിയ ഒരു ഉപദേശം മാത്രമാണ് ട്ടാ . ❤
Ofcourse
yes sir. thank you. shareeq is a professional trader.
Why June 10?
@@athulkumar6444 election result june 4
@@athulkumar6444election result maybe
ഒരു MKBHD വീഡിയോ കണ്ട ഫിൽ.. 🎥 camera 👌Editing 👌
ഞാൻ ആദ്യമേ predict ചെയ്തു, പുള്ളി പുതിയൊരു strategy കണ്ട് പിടിച്ചു അപ്പൊ പഴേത് ആയിരിക്കും പറയുന്നതെന്ന് 😂😂
ഈ സ്ട്രടെജി നല്ലതാണ് പക്ഷേ ഇത് ചയ്തു നോക്കിയ എനിക്ക് കിട്ടിയ ലാഭം വിശ്വസിക്കാൻ പറ്റണില്ല
PROFIT = 300 RS
BUY BROKERAGE = 20*4=80
SELL AUTO SQUARE OFF= 50*4=200
STT/SER. TAX= 4*4=16
Net profit: 300-296= 4
Duration : 1 week..
താങ്ക്സ് 🎉 സ്വന്തമായി എക്സ്ചേങ്ങും ബ്രോക്കറേജ് ഉണ്ടെങ്കിൽ നല്ല ലാഭം കിട്ടും..
correct 100% allenkil oru 2 kodie kayil venam
Shoonya account എടുക്കൂ.. zero brokerage ആണ്.. അല്പം ടാക്സ് പോകും.. എങ്കിലും സാരമില്ല.. ok ആണ്
@@iamspecial8830 അപ്പോ നിർമലയ്ക്ക് ടാക്സിന് ഉള്ള വഴി ആയി
വളരെ നന്നായി പറഞ്ഞു തന്നു. Thank You🙏
എന്ന ഒന്ന് ചെയ്ത് നോക്ക്...
Verute ulla kasu kalayanda
Pani kitumbol ariyam😂
ഇതൊന്നും ആരും കണ്ണുംപൂട്ടി വെച്ച് ചാമ്പിയെക്കല്ലേ ....പഴയതു പോലെ അല്ല nifty ഒരു മണിക്കൂർ കൊണ്ട് 200,300 പോയിന്റ് മൂവ് ചെയ്യുന്ന കാലമാണ് ...കിട്ടുമ്പോ ചില്ലറ കിട്ടും പോകുമ്പോ 5,10 ഇരട്ടി മാർക്കറ്റ് കൊണ്ടുപോവും
yes! ippo pazhayapole alla expiry date il 350 point okke anu nifty move akunnath
Crct
Point alla . quantityum capitalum thammil ulla akalam aanu nammal shradhikkendathu
Shakinte class kettittanu njan trading thudangiye nammude budhiyum discipline um correct aanenlil he is the best teacher for trading allenkil iyale kuttam paranjitt enth kaaryama enikk profit nannaitt indakkan pattunind ath engum poi padichittalla ikkante class kond maathrama
ശരിഖിന്റെ ക്ലാസ് കണ്ട് ആരെങ്കിലും profitable ട്രേഡ് ആയവർ ഉണ്ടോ 🙄
Thank you Aashan 🔥🔥for this strategy.. you really inspired me to start exploring stock trading.. and you were the first person who motivated many mallus to explore their skills in stock trading. Thank you for sharing the basic stock learning videos which helped me to build the basement in trading and explore my skills in trading.
He took from me 10000/-Rs for 5 days course…(far out of the money selling)he can’t sell his courses now…bcoz SEBI is closely watching…
1% Profit 6% loss. Good strategy. ഇത് ആശാൻ തന്നെ ചെയ്തോളൂ. 😅
അങ്ങനെ വരില്ല'
1:1
😂😂
Write me 💕✍️
Oru mannum pinnalum kelkathe chumma vannu comment ittolum kyre vaanangal
@@shibulal6733 കുറെ മണ്ണും പിണ്ണാക്കും മാത്രം അറിയാവുന്ന ഒരു വാണം നിങ്ങക് കമെന്റ് ഇട്ടതു കണ്ടിലെ 😂
വളരെ മനോഹരമായ ക്ലാസ്സ് ❤❤നന്ദി നന്ദി 👏
ഈ strategy use cheyyaan oru സാദ്ധ്യതയും ഇല്ലാതെ ഇരുന്നിട്ടും ഫുൾ കണ്ട്😊😊
എന്നാലും നീ എന്നെങ്കിലും ആശാന്റെ ലിങ്ക് ഉപയോഗിച്ച് dmat accout എടുത്ത് പുള്ളിക്കി വരുമാനം ഉണ്ടാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു മനസ്സാണ് ആശാന്റേത്.. അതിനെ നിനക്ക് ട്രതിപ്പെടത്തിയെ പറ്റു..
Me too 😂😂
Njanum
Njnanum
ഞാനും
എനിക്ക് താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു (ഇപ്പോ ഇല്ല)നിങ്ങൾ തന്നെ പണ്ട് പറഞ്ഞത് പോലെ ആരും ഒന്നും ഫ്രി ആയി കൊടുക്കുന്നില്ല അങ്ങനെ ചെയ്യുന്നു എങ്കിൽ ഞങൾ തന്നൈ ആണ് പ്രൊഡറ്റ് ( വേറെ ഒരു തരത്തിൽ പറഞ്ഞാൽ നമ്മളുടെ സമയവും ആഗ്രഹങ്ങളും വിറ്റ് ആണ് ആശാൻ കാശ് ഉണ്ടാക്കുന്നത്)
Exactly.. Vauld crypto app.. Example..
Fully automated trading 1 year completed with marketfeed. Return is around 11 percent after 1 year. Better than FD but there are NCDs with similar returns. Use your money wisely.
11% nu vendie ethrayum risk edukunathu enthinanu, coperative society kondu ital kittualo....avidayum risk undu, enalum enganae brokeage koduthu, thala kuthei mariyenda avsyam illa.
I found your strategy long back through your interviews and programmes. It's kind of working but need to avoid sensitive market weeks. However, you are damn good at explaining things brother.
How to translate to English
The audio?
ഈ stratergy പണ്ട് use ചെയ്താൽ പൈസ ഇണ്ടാക്കരുന്നു, ഇപ്പോൾ നടക്കൊള്ള., 300 point 2 മിനിറ്റ് ൽ റാലി ചെയ്യും market ഇപ്പോൾ, അന്നേരം stoploss പോലും അടിക്കാണ്ട് ഓടേണ്ടി വരും,
മൂന്ന് ലക്ഷം ഇട്ട് റിസ്ക് എടുത്ത് എന്തിനാ 1 ലാക് ഉണ്ടാകുന്നത് swing ചെയ്താൽ പോരെ
താങ്കൾ തന്നെ മറ്റൊരു വിഡിയോയിൽ പറഞ്ഞിരുന്നു താങ്കൾ ഇപ്പോൾ സ്ലൈറ്ലി directioinal ആണ് എന്ന്. അപ്പോൾ e strategy ippol work ആവില്ല എന്ന് മനസ്സിലായില്ലേ. നിഫ്റ്റി ഇപ്പോൾ ഒരു ദിവസം തന്നെ 500,600 പോയിന്റ് മുകളിലോട്ടു താഴോട്ടും പോകുന്നു. പിന്നെങ്ങനെയാണ് ബ്രോ സേഫ് ആയിട്ട് ട്രേഡ് എടുക്കാൻ പറ്റുക. പിന്നെ ബുധനാഴ്ച tradil 8 roopa premuium കിട്ടണമെങ്കിൽ 300,400 പോയിന്റ് അടുപ്പിച്ചു വെക്കണം ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഞൻ ചെയ്തു കുറെ കാലം നെറ്റ് ലോസിൽ ആണ് അതുകൊണ്ടാണ് പറയുന്നത്
Your tutorials are the best. Appreciate your help and lessons.
One small correction. For this spread u need 25k plus 25k . 45 to 55k . 500 roopa കിട്ടണം.
ആശാൻ ൻ്റെ വീഡിയോ കണ്ട് സ്റ്റോക്ക് മാർക്കറ്റ് പഠിച്ച് തുടങ്ങി ഇന്ന് ഒരു successfull option Buyer aayi, thank you ആശാൻ, experience taught me become a successful trader 🔥
🔥 im biginer
athinu pullie option selling alae padipikunae...😀
Weekly safe 1% intraday
Midcap to Nifty expiry
Monday to Thursday
Intraday 0.3% each day entry 10 am
Same strategy Ironcondor
PE leg
Midcap-buy 0.5rs Sell 1.5rs= 1 point x2 lot
Fin:buy 2rs sell 4rs 2 point x 2 lot
Bank: buy5rs sell 10rs 5 point x 2lot
Nifty: buy2rs sell 5rs 3pointx 2lot
CE leg same as above
Accuracy 95% SL same as video
Discipline strictly follow SL❤
are you doing this ?
@@Manish-ge6cp yes Min Cap for 2lot 1L.
Today Midcap nifty profit booked no still worry for gapup 😃
Profit keeriyo!!
@@faseehfasalu7249 3.5%
Brother how can i contact you. Have some doubts
Correct timing.. election based market .. volatility aettavum high aayittu nikkunnu .. SL adichu pokan aettavum chance ulla time kazhinja week okke movement kanda aalukalkku ariyam ... Be careful, election results verunna vare
India vix മനസിലാക്കിയാൽ അറിയില്ലേ എവിടെ വരെ up ആവും എവിടെവരെ down ആവും എന്നുള്ളത്.
I am using this strategy last 3.5 years in Banknifty 🔥ATHISHAKTHAM 🔥
Cheyyunna stepsum sredhikkenda karyangalum onnu paranju tharamo bro..
I have invested in this. Also currently a user. I got only around 7% per year. Almost profit similar to bank fixed deposit. I prefer everyone to choose this after they update their strategy.
It's like you will get 1% three times, after that there will be a -3% loss. Which washes out all profit. Also it's fully automated so it take some dump decision sometimes, which causes high loss. So this is it don't for their 30% profit per year. It doesn't happen. Current performance of their strategy is very week. Hopefully it will get better soon.
The video quality and making is just athisaktham
അത് മാത്രമേ ഉള്ളൂ
Thanks for sharing such valuable information with us ❤
Vix കുറഞു നില്ക്കുന്ന time (10-12) ഈ stratagy എടുത്താന്‍ പണി കിട്ടും....
Vix above 17 ആണെങ്കില്‍ നന്നായിട്ടു work ആകും
Ippo vix 19 range alle
Even now, high vix is due to high IV in June expiries. Not may expiries. So its better to do IC on June expiry now. Stay away from weekly expiries, at least till the election result. And vix will fall after that.
@@myfamilybypete6579 yes
Swing is King 👑
Thank you Sharique bro (Ashaan) for for your efforts and sharing the detailed video.
Thank you Mr. Sharique for for your efforts and sharing the detailed video.
പുതിയാളാണ് അല്ലെ നന്ദി ഒക്കെ ഏറെ വായിക്കാതെ പോവും. ഈ കുണ്ണൻ പറയുന്നത് കേട്ട് ട്രെഡിങ്ങിൽ ഇറങ്ങല്ലേ. ഒരു പൂറും കിട്ടില്ല. കുണ്ണ മുറിയും
For Fin Nifty, the difference between Sell and Buy premium 12.50???.
Each side approx 6.25 diff betn call and sell. Is this correct for Fin Nifty?
സർ ,ഇത് വളരെ നന്നായിട്ടുണ്ട് യെങ്കിലും മൂന്നു നാലു തവണ വീണ്ടും കണ്ടു മനസിലാക്കേണ്ടിയിരിക്കുന്നു ...നന്ദി
എത്ര ആളുകളുടെ പണം നിന്നെക്കൊണ്ട് പോയി. നടക്കാത്ത കാര്യം പറഞ്ഞു പറ്റിക്കണോ. ഒരുനാൾ നീയും കണക്ക് പറയും
Thank you bro..!! Well explained ❤❤❤
Excellent explanation. Thanks
Mandan advices😂
Expiry day moves are unpredictabile...check yday nifty travelled 400 plus up and down..if we enter premium 2 after 3 hrs same premium exponentially increased to 15 16 range..our capital get wiped off...if we earned 10 precentage in 6 month one crazy move wiped off our entire savings in one day for option sellers..
💯
Every Trading Institutional Traders and course sellers hate him! But The Real Traders Don't
Comment box muzhuvan kuru pottal anallo...
Njan inn prifitable anenkil athinu karanam ee manushyan aanu... karanam iyalude class attend cheythath kondum onnum alla....
Free ayitt from scratch padikkan e channel orupad enne help cheythu....
Padikkathe iyal cheyyunna pole just cash undakkan ayitt risk rewardum stock selectionum oru thengayum padikkathe paisa kond kalanjitt patti karayunnath pole karanjitt karyamilla....
ഓപ്ഷൻ സെല്ലിങ്ങിന്റെ എബിസിഡി പോലും അറിയാതിരുന്ന ഞാൻ ആശാന്റെ ലൈവ് സ്ഥിരമായി കണ്ട് പലപ്പോഴായി വീണു കിട്ടുന്ന കാര്യങ്ങളിൽ വെച്ച് പഠിച്ചെടുത്ത കാര്യം ഇപ്പോൾ ഓർക്കുമ്പോൾ കൗതുകം തോന്നുന്നു..
Nb: ഈയിടെയായി എക്സ്പയരി ദിവസം ഉണ്ടാകുന്ന അൺഎക്സ്പെക്റ്റഡ് മൂവിൽ ഉണ്ടാകാൻ സാധ്യതയുള്ള മാരകമായ പരിക്കേനെ കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് നന്നായിരിക്കും
💉🤕
Veenupokalle makkale kazhiyunnathum itharam channel kaanaathirikkuka
Well said
True
ഓൺലൈനായി നീന്തൽ പഠിക്കുന്നത് പോലെ....
പണികൾ പാളി എപ്പോഴാണ് ചങ്ങാതി പരിപാടി നിർത്തിയത്...മാറിയ ചുറ്റുപാടിൽ കട്ടയും പടവും മടക്കുന്ന strategy ആണിത്...സൂക്ഷിക്കുക...
ashan puthiya strategyumayie udanae ethum apozhum namal paisa koduthu moonjum....😀😁
*Le biginners,,, ഹോ നാളെ മുതൽ മാർക്കറ്റിൽ പൊളിക്കാം 😅
അവസാനം പറഞ്ഞ words 🔥🔥👍
All i can say is one thing. Please don't apply these strategies. Just trade with one lot and learn for 1 year. Forget about brokerage. Just look at points your make. Take total of year. Then calculate for 10/50/100 lots and also calculate brokerages. See if you are making money. Then next year start with 5/10 lots.
ഇവൻ വാ തുറക്കാതെ ഇരിന്നിരുന്നുവെങ്കിൽ എന്റെ കാശ് പോകില്ലായിരുന്നു. ഷാരൂക് എന്റെ അന്തകൻ
Areyum orikalum പൂർണ്ണമായി വിശ്വസികരുത്.. സാധാരണകാരോട് മാത്രം. പണം ഉള്ളവർ എന്തു വേണേനെലും ചെയ്തോ.
Excellent video...brother😊...lot of knowledge
യൂട്യൂബിൽ ട്രേഡിങ്ങ് വീഡിയോ ക്ലാസ്സുകൾ അപ്ലോഡ് ചെയ്തുകൊണ്ട് മികച്ച വരുമാനം ഉണ്ടാക്കുന്ന ട്രേഡർ അതാണ് താങ്കൾ. താങ്കൾ ഒരു മികച്ച ട്രേഡർ ആണെന്ന് സമൂഹത്തിൽ വലിയൊരു പങ്കും വിശ്വസിക്കുന്നില്ല.
Middle class മച്ചാന്മാരോട് ഒന്നേ പറയാൻ ഒള്ളു stock market ആണ്, 4,5 ലക്ഷം രൂപയും ആയി പൈസ ഉണ്ടാക്കാം, side income ആയി, ജീവിതം രക്ഷപെടുത്താം ഇന്ന് ഓർത്തു വന്നാൽ മൂഞ്ചും നല്ല വട്ടത്തിൽ മൂഞ്ചും, ലോകത്തിലെ ഏറ്റവും difficult job ആണ് ഇതു,
കോഴ്സ് selling മാത്രം ആണ് ഇവരുടെ ഉദ്ദേശം,
Swing trading strategy n stock selection class ഇടുമോ
Ohari padanam Malayalam
ദുരാഗ്രഹം എപ്പോഴും നാശത്തിൽ കൊണ്ടെത്തിക്കും സൂക്ഷിക്കുക
ഇത് കണ്ട് ഒന്നും മനസ്സിലാ വത്തവൻ ഞാൻ മാത്രമാണോ ആരെങ്കിലും ഉണ്ടെങ്കിൽ പറയണെ
Njanum unde
You can get started by having real professional starting the trade value for you , so doing you'd have alot profit rather than losing your suppose capital
Happy to see you Sharique in video after a long time
20 ലക്ഷം ലോസ് ആക്കി 😢😢😢ഞാൻ നിർത്തി ഇപ്പോൾ കടം വീട്ടുന്നു 🤝🤝👍
എവിടുന്ന് കിട്ടും 20 lak🤔
കിട്ടും 🫂
@@aleefrasool2026 എവിടുന്ന് 🤔ബ്ലാക്ക് money ആണോ???
മിസ്റ്റേക്ക് എന്താണെന്നു പറഞ്ഞാൽ വലിയ ഉപകാരം ആയിരിക്കും..
Onno rado tradil avasanipikanam panathodulla arthiyanu main karanam overtrading displin ellathe trade cheyan ninal full cashu market kondupokum ellavarkum pattilla mind seayirikanam past exit athanu option win panik ayal panipalum
കുറച്ചൊക്കെ മാർക്കറ്റിൽ എക്സ്സ്പീരിയൻസ് ഉള്ള ആൾകാർക് ഏതേലും ഒരു സൈഡ് ഇത് പോലെ ചെയ്യുന്നതല്ലേ നല്ലത്... ടെൻഷൻ ഫ്രീ, യും, അഡ്ജസ്റ്റ്മെന്റ്സ് ചെയ്യാനും കുറച്ചൂടെ നല്ലത് അതല്ലേ..
Gap up or gap down what you will do for eg you sold only ce gap up came you end up in big loss
Loss വന്നാൽ 1%ൽ നിർത്താൻ കഴിയില്ല
ഓഹരി പഠനം മലയാളം ചാനൽ ആണ് എന്നെ വിജയിപ്പിച്ചത്.. Only സ്വിങ് no options ⚡
Great effort, bro. Thanks for the video.
But now there is expiry every day, and you can see multiple spikes happening in premium, which will trigger your SL multiple times. So try to trade this strategy, keeping that in mind. It's not as easy as it was in 2023 and before.
ഇനി ഷിജുമോന്റെ ബിയിങ് സ്റ്റാറ്റർജി ഒന്നു പറഞ്ഞു തരാൻ പറയണം 😀😀 ആശാൻ 👍👍
Chart analyse ചെയ്ത് റാലി ചെയ്യാൻ വിടുക, അതാണ് അദ്ദേഹം ചെയ്യുന്നത്
Ayalde channel il und... Oru long video und.. But sound clear aalla 😅
അയ്യോ... I😳.... കോഴ്സ് എടുത്തആളാണ് എന്റെ ഫ്രണ്ട്...
Bro Shijumon ore discretionary trader aane rule based alla Athukonde experience kondane trade cheyyane allathe rules vache alla😊
pranju thanalum athu cheyan pulliku mathrae pattu....athanu a strategy....😀 itta paisa mothavum zero avunathu vare nokie nilkanulla kazhivu undo , engil angotu poyal mathie...alengil minakedenda.
Nice usefull and benifitial video... Thank you Aashanneeee
Well explained..
ഈ സ്ട്രാറ്റർജി ഇവൻ 10000 രൂപക്ക് ആയിരക്കണക്കിന് ആൾക്കാർക്ക് വിറ്റിട്ടുണ്ട്, രജിസ്റ്റർ ചെയ്തിട്ട് പോപ്പുലർ സ്ട്രാറ്റർജി വല്ലോം ആണോന്ന് ചോദിച്ചാൽ അല്ല ഞാൻ തന്നെ ഉണ്ടാക്കിയതാണെന്ന് പറയും. എന്നൊട്ട് ക്യാഷ് മേടിച് അയൺ കോണ്ടോർ വല്യ കാര്യത്തിൽ പഠിപ്പിക്കും.
ട്രേഡിങ്ങിൽ നിന്ന് സ്ഥിര വരുമാനം അത് സ്ഥിരം ജോലി ആക്കിയവർക്ക് മാത്രമാണ്. അല്ലെങ്കിൽ ഓൾഗോ ട്രെയിഡിങ് കമ്പനികളെ ആശ്രയിച്ച് വഞ്ചിക്കപ്പെടേണ്ടി വരും . കാരണം അവർ തരുന്ന സ്ട്രാറ്റജികൾ മാറിക്കൊണ്ടിരിക്കും. 🎉
💯
Bro watch market for 1 to 2 years will give you consistent profits yearly basis
@@തങ്കൻ-ഭ2ശ bahrain und vannit vilichal madi pinne ningala pole Kure alukal kuttam prayum alade …anyway you believe what you want to believe
ഓഹരി പഠനം മലയാളം ചാനൽ ആണ് എന്നെ വിജയിപ്പിച്ചത്.. Only സ്വിങ് no options ⚡
If you are not paying for it, you're not the customer; you're the product being sold.”
Options aarum cheyyaruth,,, equity intraday or swing cheyyuuu, lose illathe munnott pokam, I lost 35k+ in options in 2 months,, optionsil 1k profit inn kittiyal 2k lose nale povum, equity intraday cheythan njn lose recover cheythath.,
1k kitiya divsm pitte divsm 500 maximum loss aayal trade nirthan ulla plan cheytirunnel ninglk overall profit il tanne nikkaarnu
Ellam psychology pole irikkum
@@19.81user 1k example paranjathanu, 90% traders loss anenn sebi parayunnile pinne enth psychology 🥲
Bro ippo options cheyyindo
Entha loss varan main reason
സത്യത്തിൽ ടെക്നിക്കൽ candle pattern ആദ്യം മനസിലാക്കി trade ചെയ്യ്
life is all about making the best move on the chess board. And bro is keeping pushing everyone to creat a better version of them selves .i just want to say thank you for everything and god bless you ❤....i knew. it cannot be compressed in the for of thanks . its more than that 🤝
Ennitt tangi nadanna ellavanum avasanam moonjiyille
ഒരു ഹിന്ദി ചാനലിനു വേണ്ടി നടത്തിയ ഇൻറർവ്യൂവിൽ താങ്കൾ പറഞ്ഞത് താങ്കളുടെ കോർ സ്ട്രാറ്റിജി വിട്ടുകൊടുക്കില്ല എന്നാണല്ലോ.🎉
Ith core alla
എടോ ആരും കോർ സ്ട്രാക്ടളജി പറഞ്ഞു കൊടുക്കില്ല,
ഇവൻ ആളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നു ആരും പോയി ഇതിൽ തല വച്ച് കൊടുക്കരുത്
@@abhirajraju6027ഇത് പൂർർ... സ്ട്രേറ്റജി ആണ്.. ഓന്റെ ഓളെ... പൂറ്റിൽ അടിക്കുന്ന സ്ട്രേറ്റജി.
@@tintuthomas107 nine patticho ?
Learn Price action guys . Dont use blind strategies.
If you trade without proper price action knowledge and use this kind of strategies your surely going to loose a lot of money.
Save your hard earned money ❤
option buying strategy ഉണ്ടോ
ഉണ്ട് വേണോ😂😂😂😂
Sellingine kalum risk aane bro option buying
Thank you ashan…….. always i keep your essence in me……..😻
jane street um millenium hedge funds num puthiya irakale kittum..
A big fan of you bro ❤
I started my stock market journey by seeing your videos only bro
Initially investment now doing option selling also
Your words are really helpful and could able to learn so much 😊
Bro nganind epo
Mutual fund ne kurich oru series cheyyumo
If all are using the same strategy , the market will change itself and strategy will fail.That's the truth.
ഒന്നര വർഷമായി സ്റ്റോക്കിൽ മാത്രം Trade ചെയ്യുന്നു. ഓപ്ഷൻ തൊട്ടു നോക്കിയിട്ടില്ല. അപ്പോൾ ഓപ്ഷൻ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു തീരുമാനിച്ചു. ഒരു സംശയം എല്ലാവരും നാളെ മുതൽ ഈ സ്ട്രറ്റജി പിന്തുടരുകയാണെങ്കിൽ profitable ആവുമോ ?
Pls dont go with option. Onnara varsham kond undaakiyath ota divasam kalayaan option kaaranakkaran aakum
If you are profitable in equities, better stick to it..
Overnight hold cheyyunnath risky aanu... Ithilum better aayi enikk thonniyath Ella index ilum trade cheyth per day 0.5% edukkunnathalle... Athaan njan cheyyunnath
This strategy is good 6 month back now nifty day high is more than 250 points some days and over night trading is bit risky
Thank you bro…amazing 😊
You must really good at the forex market .. but it's would be great if you meet with some prospective to acquire more knowledge
How's the market value of late ?
Beginners പറ്റിയ Trading method ഏതാ?
Options Trade, Future Trade, Intraday ഏതാണ് Better?
Max profit per lot: 300 - charges 160+Gst=120
Stop Loss: 300+charges 160+gst = 480
1 stop loss will washout 4 success trades
👎👎👎
അതിനാണ് ആദ്യം പറഞ്ഞത് 1 lot മാത്രം ചെയ്താൽ ലാഭം ഉണ്ടാകില്ല എന്ന്....
@@Arif-ft3ve100 lot എടുത്താലും charges കുറയുക ഒന്നും ഇല്ല Mr
athanu correct njan kurae nal cheyithathnu oru karyavum illa... valla mutual fundil itta kittum 15- 20% oru tension illa. brokerage illa..
3,5 years stock market il experience olla profitable ആയിട്ട് ഉള്ളവർ option trade ചെയ്തു നോക്കുക, mentally emotions കൺട്രോൾ ചെയ്തു market ൽ പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ട് എങ്കിൽ ചെയ്യുക, ആളല്ലേൽ ഉപേക്ഷിക്കുക, trade ചെയ്യുന്ന 90% above ആളുകളും നഷ്ടത്തിൽ എന്ന് SEBI തന്നെ പറയണ്ട,
UA-cam ൽ കോഴ്സ് വിറ്റു പൈസ indakkan ഇവനെപ്പോലെ ഉള്ളവർ മാത്രേ ഇതിനെ ഇത്ര simplfly ചെയ്യണേ, course selling നു വേണ്ടി.
തട്ടിപ്പ് ആണ്.. എന്റെ കാശ് പോയതാണ്.. കോഴ്സ് ചെയ്തു ഒരു വർഷം tradum ചെയ്തു ലാഭം കിട്ടിയില്ല.. പിന്നേം algo എന്ന് പറഞ്ഞു വന്നു വീണ്ടും ഇൻവെസ്റ്റ് ചെയ്തു.. അവിടെയും നഷ്ടം...
Engane loss vanne??..full SL aarunno?
Shamsudheen ചേട്ടൻ്റെ കോഴ്സ് ആണോ?
Umfann
Trade entry edukunathu sl cheyunathu karrect salathalleghil orikaly profit kittilla namaliduna ella sl hittakum
അത് നിനക്ക് പണി അറിയഞ്ഞിട്ടാ
I really enjoyed this video! The iron condor strategy explanation was excellent, but what really stood out to me was the last 10 minutes. The insights on the caution needed in trading and the importance of psychology were invaluable. It's crucial to remember these aspects to trade successfully and sustainably. Thank you for addressing them!
Swing trading strategy video venam bro
Follow ഓഹരി പഠനം മലയാളം
Bro video nalla ishtamane but ithile oru suggestion und
Etrem capital aarodum edukkam parayaruth please,njn kurach montha kaly 5600 rupakk aane trade cheyyunnath enikk monthly 3000-4000vare stock mele kittunnund,agne kure cheyyan pattum ,etrm capital ittal sure aayi oru huge loss undavan chance und
Njn strategy parayam ..nalla kurach und share market il 1 polycab,RECL, containe crop ,symens etc ithile ethelokk oru call medich ittiyaal mathi stock start month !athil ettavum low capital point select cheyyuka CALL pinne daily stoCK watch expairy munne ethilum timile bullish nadakkum sure,oru 3000-4000capitalum mathi ,ellarkkum ee strategy choose cheyyam take care 👍👍
Bro 15k to 25k salary ulla aalukalk trading nallathano! Oru nalla strategy parayamo!
Can you teach me
Tq 4valuable strategy ❤
ചെയ്ത് നോക്ക്.. നിന്റെ കളസം കീറും..
You are an Inspiration.
Vauld app ഇൽ ഇയാളു പറഞ്ഞു ക്രപ്ടോ കറൻസിയിൽ invest chaitha ഞാൻ.....😢 ആപ്പ് ൻറെ പ്രമോഷൻ video ആയിരുന്നെന്ന് ഇപ്പോഴല്ലേ മനസിലയെ ഇപ്പൊൾ ആപ് പൂട്ടി ...
😢
poyi case koduku
Udayip an bro
Iyal chuma oronn parayum, pani edukan madiyulla malayali athil veezhum.. Please elarum panikk povuka
Ath pootiyo
സത്യത്തിൽ ഇവരൊക്കെ ട്രെഡ് ൽ ഒരു സമയത്ത് ഒരു 10000ഉണ്ടാക്കി.. പിന്നെ അത് 10 കോടി എന്ന് തള്ളി പറഞ്ഞു യൂട്യൂബിൽ ചാനൽ തുടങ്ങി അത് നമ്മൾ കണ്ടു കിട്ടുന്ന പൈസ മാത്രം ആണ് ഇവർക്ക് വരുമാനം എന്ന് തോനുന്നു...😂
Stock market ൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ ദയവ് ചെയ്തു ഇതുപോലെയുള്ള തട്ടിപ്പിൽ വീഴാതെ, fundamentally സ്ട്രോങ് ആയ stock കൾ അതിന്റെ ഡിസ്കൗണ്ട് പ്രൈസിൽ കിട്ടുമ്പോൾ longterm ലേക്ക് invest ചെയ്താൽ ഭാവിയിൽ നമുക്ക് നന്നായി wealth create ചെയ്യാൻ പറ്റും
ഇത് തട്ടിപ്പ് ആണെന്ന് പറയാൻ ഉള്ള കാരണം....
@@CSBTOnline trade ചെയ്യുന്ന 100ൽ 90 പേരും നഷ്ടത്തിലാണെന്നു SEBI യും ബ്രോക്കറും നിരന്തരം നമ്മെ ഓര്‍മപ്പെടുത്തുന്നില്ലേ. ..
അതിലും വലിയ തെളിവ് വേണോ
@@comrade3835 ബാക്കി 10 പേര് കൃത്യമായി പഠിച്ചു മനസിലാക്കിയാണ് ചെയ്യുന്നത് എന്ന് കൂടി അതിനു അർത്ഥം ഉണ്ടല്ലോ...
Right
@@comrade3835athkond ith thattippu avumo
See, the market is seeing sudden spikes. Any seller without any buying side will be slaughtered.
_പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ_
*പണിക്ക് പോയി ജീവിക്കടാ മോനെ*
Aashan being Aashan putting out high value content 🔥 Athishaktham🔥
Stock market is always evolving. If you lose the hold of it for a minute you will lose the money. So make it a full time job or just leave it. Yet there is no problems in investing in stocks for long time.🎉 🎉
Shariq sat sunday batch il 100 പേരെ വച്ചു 2 ബാച്ച് 15000 rs ഫീസ് എന്നു option selling കോഴ്സ് നു, 1 വീക്ക് 30 lacks കോഴ്സ് വിറ്റു മാത്രം, ( ഇപ്പോൾ ഇങ്ങനെ ആണോ എന്ന് അറിയില്ല ). ഇവരൊന്നും trade ചയ്തു ഇണ്ടാക്കാനേതിൽ കൂടുതൽ കോഴ്സ് വിറ്റു ഇണ്ടാക്കി കഴിഞ്ഞു,
correct 100%. ingeru mathram alla kurae ashan marundu , ellam kallan maru.. oruthan indicator vittu cash undakum ..arengilum undo UWAM traders.🤭 😁
Bro now I become one of the best option buyers. Continuesly earning big margin of money from past 2 months, I will not reveal my strategy and nobody will once they become a successful trader, because we worked hard to achieve for this moment. ❤
അളിയാ അതിന്റെ ചാർജ്സ് ആര് കൊടുക്കും 🤣🤣🤣??? 😄😄😄
ഓന്റെ തന്ത ഷംഷു..😅
@@krishnankuttynair8820അത് പണ്ട്.. ഇപ്പോൾ ഷുക്കൂർ ആണെന്നാ നാട്ടുകാർ പറയുന്നത്
Bullshit strategy…for this strategy he asked 10k to 20k? I can’t believe.
Aryunna aalanu ee aalkare veendum vidhiyakunnath .basic fundamentals ellam paranj videos cheyyunnath nannayitunnu ath kureperk use aayittundavum sure but ippo correct youtube varumanam mathram .ennayalum nannayi stalratergy kayyirikkattr😊