What is Stock Market & How Does It Work? Introduction & Basics of Share Market Malayalam | Ep 1
Вставка
- Опубліковано 10 лют 2025
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
Download marketfeed app - get.marketfeed...
This is the first video of my Complete Stock Market Learning Lecture Course in Malayalam and here I talk about basics and introduction of Stock Market or Share Market in Kerala in Malayalam. Watch this video to learn what is stock market or share market and to know how stock market or share market works. Everything you need to know about stock market basics is explained in this malayalam financial and educational video. The following terminologies are explained in this video:
What is Stock Market?
Stock Market Participants
Stock/Share
Public Listing
IPO
Types of Investors
Brokers
How Stock Value is Determined?
Why Stock Price Fluctuates?
How to Analyse Stock?
How to Invest in Stock?
Demat Account and Trading Account
SEBI and Regulation
How can you use Stock Market?
#sharemarket #stockmarket #investment #malayalam
Please like, share, support and subscribe at / shariquesamsu. . :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_beginners
Enthokke document aanu vendath
Present sir😉
ഞാൻ ഇന്നലെ ഉച്ചക്ക് 3 മണിക്ക് apply ഇത് വരെ ഡീമാറ്റ് ക്കൗണ്ട് ക്രിയേറ്റ് ആയാട്ടില്ല
The video is very clear bro ❤️❤️
ഗൾഫിൽ നിന്നു കൊണ്ട് ഓപ്പൺ ആകാവോ?
2024 ലെ ആദ്യത്തെ ഹാജർ ഇടുന്നു..... Thankyou for this wonderful Lesson🔥... Looking Forward🔥
ഞാൻ 😄😄
😅
Me tooo
❤
Me too
ഞാൻ ആദ്യമായിട്ടയാണ് ഈ വീഡിയോ കാണുന്നത് ഒരു കാര്യം പറയാം. നിങ്ങൾ ഒരു മികച്ച അദ്ധ്യാപകനാണ് ❤️
sheri thane
Fully agreed
Pottan aya enik vare manasil ayy.. Super
അതെ...
Athe karactan👍👍🥰🥰🙏
ഞാൻ ഒരു അധ്യാപകൻ ആണ്.... തോൽപിച്ച് കളഞ്ഞല്ലോ മോനൂസേ... എന്താ പ്രസന്റേഷൻ...🔥🔥
2024 ഡിസംബർ : ഒരുപാട് late ആയിപ്പോയി ഞാൻ... എന്നാലും എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്... ഓരോന്നിനും അതിന്റേതായ സമയമില്ലേ ദാസാ... 👍👍 വളരെ ലളിതവും വ്യക്തവും സ്പഷ്ടവുമായ ക്ലാസ്സ്... എന്നെപ്പോലുള്ള തുടക്കക്കാർക്ക് വളരെ പ്രയോജനപ്രദമാണ്... 🙏🙏🙏
2024 December 29😄
@Chaithrajith dec 30😂
31😂😂😂🎉
31st
Jan 1😅
ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും 97% അധ്യാപകരും ഇത്രെയും Energetic/ Quality ആയി perform ചെയ്തു കണ്ടിട്ടില്ല. Thanks for maintaining such a perfect performance..👍🏻
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️✍️☝️📩📊📩📩💪💪.
സ്റ്റോക്ക് മാർക്കറ്റ് പഠിക്കാൻ പോയത് ഒരു സിംഹത്തിന്റെ മടയിൽ 😍😍😍🙏🙏🙏🙏1-പാഠം കഴിഞ്ഞു
Are you trading now?
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Oh എന്താ ക്ലാസ്സ് ചെറിയൊരു സംശയത്തിന് പോലും വകയില്ലല്ലോ മച്ചാനെ പൊളി പറയാൻ വാക്കുകൾ ഇല്ല
അവതരണം ഒരുപാട് ഇഷ്ടമായി 100%
exactly bro
shariya
❤
സത്യം
True🔥
ഇന്ന് 10-6-2024ന് ജീവിതത്തിൽ ആദ്യമായ് stock മാർക്കറ്റ് പഠിക്കാൻ മനസ്സ് വെച്ചപ്പോൾ ആദ്യമായി കാണുന്ന വീഡിയോ ആണ് ഇത്.. എന്തായാലും എന്റെ പ്രതീക്ഷ തെറ്റിയില്ല.. ആദ്യമായി വരുന്ന ഒരു ആളോട് ഇത്ര ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിൽ sharique നിങ്ങൾ വിജയിച്ചു 👏🏻👏🏻👏🏻👏🏻thanks.... ജീവിതത്തിൽ വിജയിക്കണം എന്ന് അതിയായ ആഗ്രഹം ഉള്ളവർ അതിന് വേണ്ടി പ്രവർത്തിക്കുന്നവർ എപ്പോഴായാലും, എത്ര വർഷം കഴിഞ്ഞാലും ഈ വീഡിയോ കാണും 👍🏻👏🏻👏🏻👏🏻pls contct no...
Yes
Did you start your trading?
Ennu njanum
മനുഷ്യനെ പിടിച്ചിരുത്തുന്ന ആകർഷകമായ സംസാര ശൈലി!!
Correct
ഞാൻ ഇത്ര ശ്രദ്ദയോടെ സ്കൂൾ ക്‌ളാസിൽ ഇരുന്നിട്ടില്ല , നന്നായിട്ടുണ്ട് ഒരു തരി മടുപ് ഈ 35 മിനുറ്റിൽ തോന്നിയില്ല 👍👍👍👌😍👌👌👌
മൂന്നുവർഷം ബികോം ഫിനാൻസ് പഠിച്ചിട്ടും മനസ്സിലാവാത്ത പല കാര്യങ്ങളും ഈ വീഡിയോ കണ്ടിട്ട് മനസ്സിലായി. അന്ന് ഈ ഭാഗം പഠിക്കാൻ ഇൻട്രസ്റ്റ് ഇല്ലാത്തത് കൊണ്ടാവാം ഒന്നും മനസ്സിലാവാതെ ഇരുന്നത്. വീഡിയോയിൽ പറയുന്ന വാക്കുകളെല്ലാം മുമ്പ് കേട്ടതാണ്. പക്ഷേ അതൊക്കെ എന്താണെന്ന് മാത്രം അറിയില്😁
hahaha.. true
True
Ath thangalude thettalla....padippicha teachernte aanu....edheham aayrunnu teacher engyl pande padichene
Ethairunnu university
@@Hajkalwhhw calicut
Following the Trump victory,My spouse and I 've set aside $250k to follow up these stocks I believe it is a good time to capitalize on the market for long-term gains, but it wouldn't hurt to know means of actualizing short term profit.
Find quality stocks that have long term potential, and ride with those stocks. I have found it takes someone who is very familiar with the market to make such good picks.
A lot of folks downplay the role of advlsors until being burnt by their own emotions. I remember couple summers back, after my lengthy divorce, I needed a good boost to help my business stay afloat, hence I researched for licensed advisors and came across someone of utmost qualifications. She's helped grow my reserve notwithstanding inflation, from $275k to $850k.
How can one find a verifiable financial planner? I would not mind looking up the professional that helped you. I will be retiring in two years and I might need some management on my much larger portfolio. Don't want to take any chances.
Svetlana Sarkisian Chowdhury a highly respected figure in her field. I suggest delving deeper into her credentials, as she possesses extensive experience and serves as a valuable resource for individuals seeking guidance in navigating the financial market.
I just googled her and I'm really impressed with her credentials; I reached out to her since I need all the assistance I can get. I just scheduled a caII.
സ്റ്റോക്ക് മാർക്കറ്റിനേക്കുറിച്ച് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിശദീകരണം കേൾക്കുന്നത്. വളരെ നന്നായി 👍👍
ua-cam.com/video/FNvuI1AEA1U/v-deo.html top 10buy ideas for corona market
നല്ല ഉഷാറായിട്ടുണ്ട്.......നല്ല വ്യക്തമായി തന്നെ ക്ലാസ് എടുത്തു..........
100 % excellent
അതെ
Present sir
ഒരു സെക്കൻ്റ് പോലും skip ചെയ്യാതെ യൂട്യൂബിൽ കണ്ട ആദ്യ വീഡിയോ...great effort.. excellent class
💯
ഞാനും
Excellent 👌
💯💯 super class
Thank you so much for your detailed information, it reaches each and everyone clearly ,again your effort, no words to appreciate the task.okay ,Thank God for all the HAPPENINGS
ഒറ്റക്കാഴ്ചയിൽ മുഴുവൻ തീർത്തു 35 മിനിട്ട് കഴിഞ്ഞതറിഞ്ഞില്ല
Presentation 💯
ഇന്ന് മുതൽ ഈ വീഡിയോ സീരീസ് കാണാൻ തുടങ്ങുന്നു. സ്കൂൾ പോയിട്ട് ഇങ്ങനെ മനസ്സിലായില്ല, ഈ ചാനലിലൂടെ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം അറീക്കുന്നു.
💯super
Muhammed Hassan ❤️❤️
Nice
എനിക്കും താല്പര്യം ഉണ്ട്.. 12 വർഷത്തെ പ്രവാസ ജീവിതം നിർത്താൻ ഇനി 6month ഉണ്ട് അത് കൊണ്ട് ഞാനും ഈ ക്ലാസ്സ് അറ്റൻഡ് ചെയ്യും...
9072189344
UAE il ano bro
Nnit nthayii bro
ഇത്ര simple ആയി stock market നെ കുറിച്ചുള്ള വേറെ വീഡിയോ youtube ഇല്‍ ഇല്ല thank you so much
ഞാൻ 2024 September ൽ ആണ് കണ്ടത്. class വളരെ നന്നായിരുന്നു. മോൻ പോയി ഇനിയെങ്കിലും കുറച്ച് വെള്ളം കുടിക്ക് . കണ്ടും കേട്ടും ഇരുന്ന എനിക്ക് തന്നെ ശ്വാസം മുട്ടുന്നു.😊
താങ്കൾ ഒരു മികച്ച അധ്യാപകൻ ആണ്. വ്യക്തമായി കാര്യങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ പതിപ്പിക്കാനുള്ള കഴിവുണ്ട്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... ഞാൻ വീഡിയോസ് ഒക്കെയും കാണാറുണ്ട്.
Thankyou verymuch sir...
It's very helpfull for me
സാർ ഒക്കെ ആണ് സാറേ സാറ്..!! ..
പൊളി ക്ലാസ്♥️ പൊളി അവതരണം.
സംശയം ചോയ്ക്കാൻ ഒരു വകേം വെച്ചിട്ടില്ല..👌
വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir👌👌👌
2024 stock market padikan start chythavar undo?
Yess
Yes
Vallathum nadakkuvoo
Present sir
Yes
Excellent video for the beginners!!thank you🎉
❤❤❤
Stock Market എന്താണെന്ന് പല രീതിയിലും (youtube, Google....etc) മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഇതുവരെ ഒന്നും വ്യക്തമായിരുന്നില്ല.
വെറും 30 മിനുറ്റ് കൊണ്ട് stock Market എന്താണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കിതന്ന Sharique Samsudheen Sir ന് ഒരായിരം 🌹🌹🌹
One of the best TEACHER in malayalam UA-cam.
I support this comment..
@@sebastianks529 🤝
Lockdown സമയത്ത് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിച്ചതിന്നു നന്ദി.. 🙏
കാണാന്‍ കുറച്ച് വൈകി ഇന്ന് മുതൽ ഞാനും ഉണ്ട്...
Please share your experience
ആത്മാർത്ഥമായ presentation
എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤
doubts ഉണ്ട് 🙋🏻♂️,iam completely beginner
1,സ്റ്റോക്ക് value കുറയുമ്പോൾ investors stock വിൽക്കും,എന്നാല് അങ്ങനെ നഷ്ടസാധ്യത ഉള്ള സ്റ്റോക്ക് ആരെങ്കിലും വാങ്ങിയാൽ അല്ലേ വിൽക്കാൻ പറ്റൂ,മൂല്യം ഇടിയുന്ന പ്രോഡക്ട് ആരെങ്കിലും വാങ്ങുമോ
2,വാങ്ങിയ share വിൽക്കാതെ തന്നെ ,investor enna നിലയിൽ റിട്ടേൺ വരില്ലേ
ദൈവമേ ഇത്രെയും സിമ്പിൾ ആയി എങ്ങനെ ഈ മനുഷ്യൻ അവതരിപ്പിക്കുന്നു.... എന്ന് എനിക്ക് അത്ഭുതം തോന്നുന്നു... സ്റ്റോക്ക് എന്നaal പേടിക്കുന്ന ആളുകൾ ഈ വീഡിയോ കണ്ടാൽ ആത്മ വിശ്വാസം വരും
ഓണ്ലൈനിൽ ആദ്യമായിട്ടാണ് ഒരു ക്ലാസ്സിൽ ഇരുന്നത് ,,,നിങ്ങളുടെ ക്ലാസ് അടിപൊളിയാണ് ,,
ഞാൻ അഞ്ച് മാസം വൈകി പോയി ഈന്നാണ് ക്ലാസ് ഞാൻ ആദ്യമായിട്ട് കാണുന്നത് വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഈ ക്ലാസുകൾ എന്റെ ലൈഫിനെ ടേണിങ് പോയിന്റ് ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു
Vipesh .. Naanum undu✋😌
ഞാനും
Me too
Meetoo
Njanum
വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന തരത്തിൽ തന്നെയുള്ള ക്ലാസ്സ് ആയിരുന്നു. Thank you so much 🙏❤️
ഈ വിഡിയോയിൽ കവർ ചെയ്ത വിഷയങ്ങൾ. മുഴവൻ ആയി ശ്രദ്ധിച്ചു കാണുക മനസ്സിലാക്കുക
What is Stock Market?
Stock Market Participants
Stock/Share
Public Listing
IPO
Types of Investors
Brokers
How Stock Value is Determined?
Why Stock Price Fluctuates?
How to Analyse Stock?
How to Invest in Stock?
Demat Account and Trading Account
SEBI and Regulation
How can you use Stock Market?
Present sir.. and thank you so much for taking this initiative. I have been waiting so long to study about stock market and investments. Wish u good luck bro☺️👍
Geojit അക്കൗണ്ട് ഉണ്ട് .ഒരു കൊല്ലം ആയി ട്രേഡ് ചെയ്യുന്നില്ല .ഇനി വേറെ അക്കൗണ്ട് എടുക്കാൻ പറ്റുമോ ?
@Badusha mehaboob oru share ethra nal hold cheyan pattum any expense regarding that
@Badusha mehaboob intraday stocks oke enghane ariyum
Extraordinary class
You are amazing..
Good job..
Well done @sharique shamsudheen
Expecting more like this..
അടിപൊളി, സ്റ്റോക്ക് മാർക്കറ്റ് പഠിക്കാനായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ ........ അടിപൊളി explanation ബ്രോ... You are a well trainer 👌👌
യൂട്യൂബിൽ ആദ്യമായിട്ടാണ് ഒരു വീഡിയോ skip, ചെയ്യാതെ കാണുന്നത് ഇ സീരീസ് കഴിയുന്നത് വരെ അങ്ങനെതന്നെ 😍😍😍 good class..
Eth ennit useful ayo
2024 ആയാലും 2030 ആയാലും stock market എന്താണ് എന്നും trading എന്താണെന്നും വ്യക്തമായി അറിയാൻ അണ്ണന്റെ videos കാണാൻ തന്നെ വരണം... അതിനി എത്ര cash koduth പഠിച്ചാലും ഇങേർ പറഞ്ഞു തരണ പോലാവില്ല ❤🔥💯
Wow.. Here We All Started In 2020
Any one in *2021*
Sudeep Rag ❤️
@@ShariqueSamsudheen 😍
Am starting from today❤
@@muhammedshafi6721 great🔥❤️
Me too❤️
3 വർഷം കഴിഞ്ഞു ഹാജർ ഇടുന്നു.🖐️
ഇനി എല്ലാ എപ്പിസോഡ് കാണണം ❤
October 27 relationship undayirunakil 5 year ayeenu kazhija year yee same day break up ayyi after one year in 2023 October 27 decided a relief plan that is stock😅
nanunm
ഞാനും
Njanum
Present
പലപ്പോഴും അവിടെ ഇവിടെ ആയി stock market നെ പറ്റി വായിച്ച അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു...ഇത് കേട്ടപ്പോൾ വേറെങ്ങും കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു അവസരമായി തോന്നി....
പഠിക്കണം എന്നു തോന്നി എന്നാൽ postpone ചെയ്തു കൊണ്ടിരുന്ന ഒരു കാര്യം ഇപ്പോൾ പഠിക്കണം എന്ന ഊർജം പകർന്ന സുഹൃത്തിന് നന്ദി..😊👍
Welcome ❤️
Thank you sir 🎉. For a valuable classes ❤
ഞാ൯ ഒരുപാട് അറിയാ൯ ആഗ്രഹിച്ച കാര്യമാണ് സ്റ്റോക്ക് മാ൪ക്കറ്റിങ്ങിനെ കുറിച്ച്...സൂപ്പറായി കാര്യങ്ങൾ അവതരിപ്പിക്കുന്ന നിങ്ങളുടെ കഴിവിനൊരു ബിഗ് സല്യൂട്ട് 👌👌
Superb
ഞാൻ ആദ്യമായിട്ടയാണ് ഈ വീഡിയോ കാണുന്നത് ഒരു കാര്യം പറയാം. നിങ്ങൾ ഒരു മികച്ച അദ്ധ്യാപകനാണ് very good
I respect you sir... 35 mins കൊണ്ട് തന്നെ stock market നെ പറ്റി ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു..crystal clear ആണ് ഓരോ കാര്യവും......channel കാണാൻ ഒരുപാട് വൈകി...... Bt സാരമില്ല....Thank you sir... 🥰for the info
Thanks a lot for the basics for a beginner like me
ഒരു വർഷത്തിന് ശേഷംആണെങ്കിലും ഈ ക്ലാസ് കാണുവാൻ ഞാൻ വളരെ intrested ആണ്
🤝
💫
Online class inu polum book edukathe njan ethinu vendi eduth note cheythu😂🔥
same
Sathyom😌
Same bro😂❤
വളരെ നല്ല അവതരണം.. നല്ല അദ്ധ്യാപകൻ.. ഗ്രേറ്റ് ആറ്റിട്യൂട് 💐💐
😳😳
സാർ നല്ല ക്ലാസ്സ് .ഞാൻ ആദ്യമായിട്ടാണ് stock market മനസ്സിലാക്കുന്നത്.stock market l invest ചെയ്യാൻ ഉദ്ദേശിക്കുന്നു
നല്ല അവതരണം.ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു . ഇപോ ഒരു ഐഡിയ കിട്ടി.thanks
വർഷങ്ങളായി stock trade ചെയ്യണം എന്ന ആഗ്രഹം ആയി നടക്കുന്നു.... ഒരു economics Post Graduate ആയിട്ട് കൂടെ എനിക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലായിരുന്നു......
ചേട്ടൻ വളരെ നന്നായി കാര്യങ്ങൽ പറഞ്ഞു തന്നു❤️👍
Hi... Vivek
@@allinonevlog..1052 hi
@@a.k7641 share trading padikkan intrst undo??
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️✍️☝️📩📊📩📩💪💪..
സത്യം
ഞാനും ഒരു
Mcom കാരിയാണ്
കുറെ നാളായി വിചാരിക്കുന്നു
ഇതൊന്നു ചെയ്യണമെന്നും
പഠിക്കണമെന്നും
I am a 16 year old boy studying in class 11th. Many people in social media like (sharique samsudheen) has opened my mind to earning money in order to get a financial freedom in my life ahead and i am sure that i am not very late to earn money. I am very thankful for u to create such informative and useful content.
@@muhammadlukman5617 👍
Only one reason god gave this mindset🤑💸💸🤑💸🤑🤑💸🤑💸🤑
@@muhammadlukman5617 same mindset but 17
Hai Gooys
Trade cheytho? Veere enthelum plan cheyyando
Such a thoughtful video. Thank you very much bro. Eniku stock market ne patti 0 knowledge ayirunnu. Now I feel that I learnt something 🙏👏
M. Com വരെ paper knowledge ന് വേണ്ടി പടിച്ചു.. Practically ഇപ്പോഴും ഇത് ഒന്നും അറിയില്ല....
Good Job Brother.... Great ❤️
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️✍️☝️📩📊📩📩💪💪..
ഒരു മൂന്ന് വർഷം മുന്നേ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് എങ്കിൽ എനിക്ക് busines studes ൽ A+ വാങ്ങാം എന്ന് തോന്നി. ഇത്രയും detail ആയി ഞാൻ സ്റ്റോക്ക് എക്സ്ചേഞ്ച്ന്നെ കുറിച്ച് പഠിച്ചിട്ടില്ല.
For free share market classes and demaT account opening please contact 7736203780
@@harishvenugopal1045 evideya sir class
പണ്ട് മുതലേ.. ഫാൻ ആണ്... ഇടക് ഒരു gap eduth വന്നപ്പഴേക് 80 എപ്പിസോഡ് ഉള്ള സെഷൻ തുടങ്ങി അല്ലേ....
Thank you very much bro 😊
ഇത്രയും കാലം എവിടെയായിരുന്നു.. ഞാൻ എന്നോട്.. Excellent explanation, thank you
Njnippol എന്നോട് ചോദ്ചതെ ullu
Stock marketന്റെ അനന്തമായ ലോകത്തേക്ക് ചുവട് വെക്കാൻ എന്നെ പ്രേരിപ്പിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി 😊
Already njan 20000rs kodathu 2week ayit class oru agency vazhi padika stock market kurachu daily 2hour class indavum but 35min kodu almost each and everything padichu,thanks for this vidoe...
Venteskraft aano brother
Lucky ഭാസ്കർ കണ്ട് rich ആവാൻ വന്നവരുണ്ടോ 🤣
✋
😂
😂👍
🙋🏻
😄 ഉണ്ട് 👍🏼
വളരെ മികച്ച വിവരണം... മാർക്കറ്റിനെ കുറി ച്ചു മനസിലാക്കാൻ വളരെ ലളിതമായ വിവരണം...i will follow u dear
Better late than never💪- dedicated to all who joined late like me
But best never late
You are a perfect person I was exactly looking for..No one can explain more than this even if attending a professional course..🔥
Okk
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️✍️☝️📩📊📩📩💪💪.
Koo0😅😅😅😊
Thank you very much for the basic.. Yes.. I have a feeling that this came to me very late.. I want to watch the full series before getting into trading.. Thank you sir
അടിപൊളി! സ്കാം 92 സീരീസ് കാണാൻ തുടങ്ങി, അത് മനസിലാക്കാൻ വേണ്ടി വീഡിയോ കണ്ടു തുടങ്ങി 😁
Haha njanum angana vannatha😂😂😂😂
Me too😅😅
😂
Me too😂
Ya same bro
Energy level high.... നിങ്ങളുടെ സ്റ്റോക്ക് ഞാൻ വാങ്ങി 😂... Mabrook well and simple class ... Which help common man...
I'm a beginner student...Hope these classes will be useful for future...Those who attend this classes with a proper goal can achieve their dream❤
Stock maket നെ കുറിച്ച് നല്ല പോലെ മനസിലാക്കി തന്നതിന് നന്ദി 🥰
I am a 24 year old person working in Dubai. I am interested in stock market so I tried to get knowledge about stock market from the UA-cam .Then I met MR Sharique samsudheen and his videos helped me to understand about stock market .thank you so much mr.sharique samudheen.
Reply
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️😍☝️📩📊📩📩💪💪
ഞാനും കാണാന്‍ തുടങ്ങി search ചെയതു എത്തിയത് സിംഹ മടയില്‍ 👍👍👌👌👌
4 വർഷം കഴിഞ്ഞ് present ഇടാൻ വന്ന ലെ ഞാൻ 😂😌
Yes
Njanum
Njan😁
Njannu😁
ഞാനും
+1മുതൽ എനിക്ക് ഒന്നും മനസ്സിലാവാത്തതും വളരെ tough ആയതുമായ subject ആയിരുന്നു stock market & securities law..... Bt താങ്കൾടെ വീഡിയോ കണ്ടതിന് ശേഷം മാത്രമാണ് അത് എന്താണെന്ന് പോലും എനിക്ക് മനസ്സിലായത്............ Thank you Sooo much....✌️✌️👍
Where are you now bruh😮
Ee kaalath ee knowledge eppavarum paisakk vilkukayanaan ningal ath freeyaittt cheyth tharunu . Thanks
athe
Good afternoon sir, am a housewife , trading നെ കുറിച്ച് കുറച്ച് നാളായി പഠിക്കണമെന്ന് താൽപര്യമുണ്ട് . പറഞ്ഞു തരാൻ ആരുമില്ല. ഇന്നാണ് class കണ്ടത് . ഒത്തിരി Late ആയി പോയി☹️.Your class is very impressive .... വളരെ പെട്ടെന്ന് മനസിലാക്കുന്ന അവതരണം . ഇന്ന് മുതൽ മുടങ്ങാതെ പഠനം തുടങ്ങാൻ തീരുമാനിച്ചു. Thank you very much sir such a use full vedio. God bless you ..
Did u start trading?
@@vrindagopinath3299 No
Excellent presentation , being a beginner I really enjoyed your session, thanks a lot!!! 👏🏼👏🏼
No one can explain stock market better than this 🖤🖤good work 🙌🏾
അഞ്ചു മാസം താമസിച്ചു പോയി. ഞാൻ ഹാജർ. 🙂👍
8 month late aai present😁
🤣 just joined 🤣
@@Rj_Jibin 👍
9 months late present sir,
ഇപ്പോഴാണ് കണ്ടത് ഇപ്പോൾ ജോയിൻ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ.?
ഞാൻ ഇന്ന് കണ്ടു തുടങ്ങുന്നേ ഉള്ളൂ..... actually one of my friend suggested this to me. but i have the strong belief that i can do it with ur great support.
Anyway thanks for giving us such a great opportunity to learn about this.
You can do it! Welcome ❤️
Am started today🤩
നന്നായി അവതരിപ്പിച്ചു സൂപ്പർ ഏറെ കുറെ കാര്യങ്ങൾ പിടികിട്ടി വളരെ നന്ദി സാർ
Day 1: Present Sir ♥️
🌹
Great effort.Forget negative comments and focus on helping people with such a bold topic usually most people doesn't have the guts to giving it a try.
Hai
Scam 1992 was the reason for me to attend this class. Such an amazing class...Understand thoroughly 💯no words for your teaching.. thank you sooo much☺️
Same 😁
👍
Hai
Ajanya hai
Me too
Thank you dear @Sharique Samsudheen simple & beautiful presentation
വെറും പത്താം ക്ലാസ് പാസ്സായ എനിക്ക് നന്നായി മനസിലാവുന്നു. നല്ല എഡ്യൂക്കേറ്റഡ് ആയ ന്യൂ ജെൻസിന് നല്ല ഇൻവെസ്റ്റർസ് ആവാം. ഉറപ്പ്
അതിന് പഠിപ്പ് വേണമെന്നില്ല ചങ്കൂറ്റം ഉണ്ടായാൽ മതി ✨️✨️✨️💯
@@ichaayi6795 hai bro
@@ichaayi6795 enikum join cheyan aagraham number tharamo
@@faisala716 hummm
ഇന്നാണ് കാണാൻ തുടങ്ങിയത്.. വളരെ നല്ല അവതരണം.. അഭിനന്ദനങ്ങൾ 💞..
❤❤❤ such a good explanation for beginner... Thank u soo much
ഒരുപാട് കാലമായി പഠിക്കണം എന്ന് വിചാരിച്ചിരുന്ന സബ്ജക്ട്, വളരെ ആഴത്തിൽ വിശദീകരിച്ചു തന്നതിന് നന്ദി. You are a superb teacher 👍🏽 appreciating your effort
Hi.. Roshima... trading പഠിക്കാൻ intrst ഉണ്ടെങ്കിൽ ഒരു 10 days കോഴ്സ് ഉണ്ട് ചെയ്യാൻ intrst ഉണ്ടോ??
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️✍️☝️📩📊📩📩💪💪
2024
Huge respect for sharing all these information for free.
Excellent class.i am going to listen it again and again.
ഗ്രേറ്റ്സ്റ്റോക്ക് മാർക്കറ്റ്
എന്താണ് എന്നും എങ്ങനെയാണ്
വർക്ക് ചെയ്യുന്നത് എന്നും എത്ര
ഇത്ര ഡീറ്റെയിൽ ആയി
ആരും യൂട്യൂബിൽ ചെയ്തതായി അറിവില്ല
I am a physics background student, but I was supposed to know about the stock market and how to do so. Thank you for giving a wonderful class in the first chapter of the stock market. very good presentation and WAITING FOR FURTHER UPDATES. Thank you, dear Sharique Samsudeen.
Same😅
Hi
Good information sir
dear sir you r teaching Stock market like a teacher teaching ABCD TO A LKG CHILDREN,,, EXCELLENT , COMMENDABLE.
New student 04/02/2021
വളരെ സിംപിൾ ആയി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം 👏👏👏
അതിശക്തമായി തന്നെ മുന്നോട്ട് പോകുവാൻ തീരുമാനിച്ചു 😍
This is the only video I've watched without skipping for the first time.. will watch the series.. thanks a ton for sharing valuable knowledge to the public
Man!!! no one can’t teach simple than this… really appreciate your effort my brother…
അഭിപ്രായത്തിന് നന്ദി..
അതിനായി മുകളിലെ Whatsapp ലൈനുമായി ബന്ധപ്പെടുക
കൂടുതൽ informat.ion, ഒരു പുതിയ നിക്ഷേപം
പ്ലാൻ..☝️✍️☝️📩📊📩📩💪💪..
Padichedukkan athiyaya agraham ullavarkku gods giftuthanneyanu sir nigal 🎉❤
ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ചിന്തിക്കുകയാണ് താങ്കളെപ്പോലെ ഒരു അദ്ധ്യാപകൻ അംഗനവാടി മുതൽ ഡിഗ്രി വരെ എനിക്കുണ്ടായിരുന്നുവെങ്കിൽ , ഞാനിന്ന് നല്ലൊരു ബിസിനസ് മാനോ അല്ലെങ്കിൽ മറ്റെന്തെങ്കില്ല പ്രൊഫഷനിൽ വൈദഗ്ധ്യം നേടിയേനെ
Congrats sir good teaching❤️
You're absolutely right unni.....
ഇനിയും ആവാല്ലോ 👍
@@jamshirky2466 mm seriya
@@sikha3311 Degreede supply ishtam Polund
സ്റ്റോക്ക് മാർക്കറ്റ് പഠിക്കുവാൻ യുട്യൂബിൽ തപ്പി നടന്നു കാണാൻ ആഗ്രഹിച്ച വിഡിയോ big thank u shariq bro 💕
Ratheesh Iduvungal me to
Dear Sharique, you gave a very good and simply clear understanding of how stock market functioning. Thank you so much.