What is Candlestick Chart? Types of Candles Explained | Intraday Technical Analysis Basics Malayalam

Поділитися
Вставка
  • Опубліковано 9 кві 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is the twenty second video of my Complete Stock Market Learning Lecture Course in Malayalam and the second part of the Technical Analysis series and here we learn what candlesticks are, what candlestick charts are, what are the different types of candles, candlestick patterns, candlestick patter analysis etc. Basics of Technical Analysis is understanding candlestick charts. Concepts like how to do intraday trading by analysing candlesticks are also covered. Everything you need to know about candlestick charts in the stock market or share market for intraday trading is explained in this malayalam financial and educational video.
    #candlestick #technicalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 2 тис.

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +156

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @sreenishadam
      @sreenishadam 4 роки тому

      1)May be added belonged playlist link in description.
      2) May be restricted length of videos to nearest 12.5 minutes

    • @lazaz1015
      @lazaz1015 4 роки тому

      Upstock & zeroda crude brokerage ethra varunnund

    • @lazaz1015
      @lazaz1015 4 роки тому

      Enikk goodwill (giga)account und
      Loss aayath kond ippo cheyyarilla

    • @musthafau2
      @musthafau2 4 роки тому +1

      @@lazaz1015 എനിക്കും ഉണ്ട്

    • @abnasc1623
      @abnasc1623 3 роки тому +1

      Bro multiple accounts use cheyth trade cheyyunna video cheyyamo....?

  • @riyas1482
    @riyas1482 4 роки тому +1523

    ഇതൊക്കെ ഫ്രീ ആയി പറഞ്ഞു തന്ന നിങ്ങൾ ആണ് ഹീറോ

  • @vijayakrishna4632
    @vijayakrishna4632 3 роки тому +580

    എന്റെ 40 വർഷത്തെ അനുഭവം, 40 മാസത്തിൽ പഠിച്ചു അതിനേ പക്വതയോടെ 30 നിമിഷത്തിൽ പറഞ്ഞു തരുന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.🎉👍🙏

    • @vijayakrishna4632
      @vijayakrishna4632 3 роки тому +9

      വളരെ നന്നായി പറഞ്ഞുതരുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ

    • @vimalmanohar7032
      @vimalmanohar7032 3 роки тому +2

      @@vijayakrishna4632 you are a trader

    • @MS-co4e
      @MS-co4e 3 роки тому +5

      40likesum undallo...😅

    •  3 роки тому +1

      Ippo vayyass 57 kazhinju kaanum lley

    •  3 роки тому +7

      @@TranquiX89 thalli vittathaadey. Veruthe ooro byadaayi🤣

  • @liferecordsbyshanurose6649
    @liferecordsbyshanurose6649 3 роки тому +212

    കോളേജിൽ പഠിച്ചപ്പോൾ പോലും ഇങ്ങനെ ഉറക്കം വരാതെ ഒരു ക്ലാസ്സ്‌ ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല 👍മച്ചാൻ മാസാണ് 🥰

  • @manikandang347
    @manikandang347 3 роки тому +19

    Thanks to this video. നിങ്ങൾ കാരണം ഒറ്റ ദിവസം കൊണ്ട് തന്നെ 20000 profit മാത്രം എടുക്കാൻ സാധിച്ചു.. (Im a beginner)

  • @TheJayeshkuttan
    @TheJayeshkuttan 4 роки тому +467

    ബ്രോ, വ്‌ഡിയോ legthi ആയാലും കുഴപ്പമില്ല, എല്ലാം ഉൾക്കൊള്ളിച്ച് ഇത് പോലെ തന്നെ ചെയ്യണം

  • @anoopcs3526
    @anoopcs3526 4 роки тому +369

    സൂപ്പർ ക്ലാസ് ഇതുവരെ ഒരു യുട്യൂബറും ഇത്ര വിശദമായി പറഞ്ഞു തന്നിട്ടില്ല. Thank you Sir

    • @sayooj613
      @sayooj613 3 роки тому

      Hindi yilleww undee

    • @dheevar9660
      @dheevar9660 Рік тому

      @@sayooj613 but not clear as this

  • @rubasjasbeera2534
    @rubasjasbeera2534 3 роки тому +13

    വല്ലാത്തൊരു സങ്കടമുണ്ട്... ഒരു പാരിതോഷിക്കവും തരാൻ പറ്റാത്തത്....🙏🙏🙏

  • @sherinfz2000
    @sherinfz2000 Рік тому +11

    ഓരോരുത്തരും ഇതൊക്ക പഠിപ്പിക്കാൻ ഏത്ര fee വാങ്ങുന്നു ❤️❤️❤️🙏🙏🙏

  • @sethukrishnadas1559
    @sethukrishnadas1559 4 роки тому +200

    ഇത്രയും quality വീഡിയോ ഈ topic ഇൽ വേറെങ്ങും കണ്ടിട്ടില്ല... amazing presentation... 👌👌👌

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +496

    *This comment for reference purposes only...watch full video to learn everything clearly*
    What is candlestick charts? 2:15
    What is candles? 5:12
    Candles(chart): 7:39
    Bullish & Bearish candles: 9:17
    Bullish,Bearish candles(chart) 11:33
    Types of Candles: 11:55
    (Type)Marubozu: 12:36
    (Chart)Marubozu: 15:17
    (Type)SpinningTop: 16:48
    (Chart) SpinningTop: 19:23
    (Type)Doji: 20:06
    (Chart)Doji: 21:15
    (Type)Paperumbrella: 22:22
    (Chart)Paperumbrella: 25:19
    (Type)Shootingstar: 25:56
    (Chart)Shootingstar: 27:44

  • @jamesaby007
    @jamesaby007 3 роки тому +9

    2017 ഇൽ മാർക്കറ്റിൽ വന്ന ആളാണ് ഞാൻ അന്നൊക്കെ യുട്യൂബിൽ മലയാളത്തിൽ ഉള്ള വീഡിയോസ് വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ബ്രോയുടെ വീഡിയോസിന്റെ വാല്യു വളരെ വലുതാണ്. എല്ലാ വീഡിയോസും ആർക്കും മനസിലാവുന്നതാണ്. വളരെ ലളിതമായ അതി ശക്തമായ ക്ലാസ്സുകൾ. thanks bro.

    • @Ndmmkl
      @Ndmmkl 2 роки тому

      നിങ്ങളുടെ എക്സ്പീരിയൻസ് share ചെയ്യോ...4 year

  • @W2NbyRafa
    @W2NbyRafa 3 роки тому +21

    I have no previous experience with the candlestick chart, but now I learned it easily. Thank you very much, brother.

  • @Mazha_veyill_manjuthulli
    @Mazha_veyill_manjuthulli 4 роки тому +196

    മറ്റു ചാനലുകൾ അപേക്ഷിച്ചു നോക്കുകയാണേൽ വളരെ വളരെ സിംപിൾ ആയ അവതരണം
    ആരും ഇതൊന്നും മിക്കവാറും പറഞ്ഞു തരാറില്ല
    കൊള്ളാം ഇക്ക സൂപ്പർ ആണ്

  • @energyside3903
    @energyside3903 4 роки тому +274

    *സമയം ഒരു വിഷയമല്ല 😍 പഠിപ്പിക്കുന്നത് നന്നായി പഠിപ്പിക്കുക*

  • @TheWandererExplorer
    @TheWandererExplorer 2 роки тому +18

    Thank you very much for well explaining the candle stick chart. Before this session it was just a colourful patterns for me. Your explanation matters a lot! Thanks again! ❤️

  • @sivananandanpillai
    @sivananandanpillai 3 роки тому +3

    Thank you s much for this wonderful session. You are giving a lot back to this society with the very valuable contribution - time & knowledge. Thanks again

  • @joshiyiype7564
    @joshiyiype7564 4 роки тому +77

    പൂർണ്ണമായും മനസിലാക്കാൻ പറ്റുന്ന നല്ല അവതരണം,

  • @rashikanthapuram7392
    @rashikanthapuram7392 4 роки тому +67

    Super class..
    ഇത് പോലെ correct ആയി topic wise continous ആയി നിങ്ങൾക്കേ ചെയ്യാൻ കഴിയൂ ...

  • @renjansivan
    @renjansivan 11 місяців тому +2

    ആദ്യം തന്നെ🙏🏻🙏🏻🙏🏻.
    Share market il oode cash ഒത്തിരി ഞാൻ എൻ്റെ അറിവില്ലായ്മ മൂലം nashtapeduthiyittund...കാരണം Discipline keep njan ചെയ്തിരുന്നില്ല..
    Sir inte video enikju epoo ഒരുപാട് ഹെൽപ് ചെയ്യുന്നു..നഷ്ടം എല്ലാം തിരിച്ചു വാങ്ങും എന്ന ഉറച്ച വിശ്വാസത്തോടെ..Thanks lott

  • @aakash982
    @aakash982 3 роки тому +8

    ചേട്ടാ ചേട്ടന്റെ വിഡിയോയിൽ വരുന്ന ads ആയി വരുന്ന apps ഒക്കെ install ചെയ്യാറുണ്ട് അതുവഴി ചേട്ടന് കിട്ടുന്ന പൈസ എന്റെ Fees ആയിട്ട് എടുക്കണം വളരെ നന്ദി ഉണ്ട് 🙂.

    • @Trexomyil
      @Trexomyil 3 роки тому

      Pottan ad nado pisa app balla

  • @sanchari734
    @sanchari734 4 роки тому +8

    ആയിരങ്ങളും, ലക്ഷങ്ങളും മേടിച്ചു പഠിപ്പിക്കുന്ന ക്ലാസ്സുകൾ തികച്ചും ഫ്രീയായി അതും ഏത് മന്ദ ബുദ്ധിക്കും അനായാസം മനസ്സിലാകുന്ന വിധത്തിൽ വിവരിച്ചു തരുന്ന നിങ്ങൾക്ക് ഏത് വിതേനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. 🙏🙏🙏 Prayers r always with you.

  • @Jesbin_Kurian
    @Jesbin_Kurian 4 роки тому +26

    Sir you are absolutely great..... നിങ്ങൾ വേറെ level ആണ്. ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്ത് തരുന്ന vere ഒരു youtuberum ippol illa.

  • @skmusictube2659
    @skmusictube2659 3 роки тому +7

    ഇത്രയും സിംപിൾ ആയി ഒരു വിഷയത്തെ കുറിച്ച് പറഞ്ഞു തരുവാൻ ഇപ്പോൾ ഇന്ത്യയിൽ താങ്കൾ മാത്രമേ ഉണ്ടാവൂ എന്ന് നിസ്സംശയം പറയാം...

  • @musicgandharvan
    @musicgandharvan 3 роки тому +3

    Super aayi Sharique bhai.. I was a bit skeptical to step into intraday.. I was always comfortable with long term.. This session has started building up my level of confidence.. Really really thank you...

  • @raheesek5071
    @raheesek5071 4 роки тому +59

    ട്രെയിനിങ്ങിന് കുറിച്ച് ഇതുപോലെ പോലെ മനസ്സിലാക്കിത്തരുന്ന ഒരു യൂട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല

  • @josephlijo3461
    @josephlijo3461 4 роки тому +18

    Explained different types of single candle sticks ..Great effort👏👏 awaiting next video

  • @ponderislam5176
    @ponderislam5176 3 роки тому +5

    He's Such a good teacher too ..apart from being such a free serving best guy in the world

  • @renjithreghunath3871
    @renjithreghunath3871 3 роки тому +6

    Length is not an issue brother... Kudos to your helping mind👏👌 awesome class

  • @EvesNDevils
    @EvesNDevils 4 роки тому +12

    There's no other UA-camr gives such an absolute learning experience for a particular topic that too completely free. You are the best sir, your lessons are helped many people like us. May god bless you thanks much.

  • @anoopsukumaran7927
    @anoopsukumaran7927 4 роки тому +3

    First of all very big thanks for the effort you put in this. No problem in length videos, it gives more clear perspective to the subject. We will with you.

  • @uturgreat
    @uturgreat 3 роки тому

    I find ur tutorial really interesting and easy to understand. Congrats to u for your wonderful presentation and ur simple and effusive style is really appreciable.

  • @businesssolutionsforbusine4187

    All sessions are really informative and your presentation is really appreciatable ❤️

  • @ajeshy7658
    @ajeshy7658 4 роки тому +2

    Was very clear and neat. Looking forward for the next video. Length doesn't matter. We want more details and thorough knowledge in each topics. Thank You Sharique.

  • @arjunrohini
    @arjunrohini 4 роки тому +12

    No BULLSHIT , Only matter ...
    you are not only a passionate trader but an awesome teacher
    KEEP UP THE GOOD WORK
    This is how educational videos have to be made
    ALL THE BEST BRO

  • @successmiracles
    @successmiracles Рік тому +1

    Cool video. I took a week to learn about candles by reading books, which you beautifully covered in 30min 👌🏻.

  • @emperorcpr7051
    @emperorcpr7051 4 місяці тому +1

    നന്ദി, ഇതൊരു വെറും വാക്ക് മാത്രമല്ല എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഞാൻ പറയുകയാണ് നന്ദി, ഒരുപാട് നന്ദി

  • @raheesek5071
    @raheesek5071 4 роки тому +77

    വീഡിയോ ലെങ്ങ്ത് കൂടുന്നതിൽ പ്രശ്നമില്ല .പാത്രത്തിലുള്ള ബിരിയാണി തീരും പോലെയാണ് വീഡിയോ അവസാനിക്കുമ്പോൾ ഉള്ളത് . അതുകൊണ്ട് വീഡിയോ ലെങ്ത് ഉണ്ടായിക്കോട്ടെ

  • @vivekksk
    @vivekksk 4 роки тому +8

    Excellent Sharique! Your presentation skills are awesome

  • @prasado1310
    @prasado1310 3 роки тому +2

    I dont even thought that i can do this , but ur classes makes me confident.. hats off mahn.. u r doing great.. nd thanks dear

  • @sathishjoseph9956
    @sathishjoseph9956 3 роки тому

    Thank you so much , candles enthanu ennu simple aaki thannu.. your class is fantastic

  • @bsassociatesbrandingshoppi6687
    @bsassociatesbrandingshoppi6687 4 роки тому +9

    Your dedication and hard work behind each video are well appreciated from bottom of my heart.

  • @manusobhan7059
    @manusobhan7059 4 роки тому +3

    Effective and elaborated class, I am thankful to fundfolio . Duration doesn't matter Sir , the content matters.

  • @bevinvincent
    @bevinvincent 3 роки тому +1

    Very sincere and analytical approach..Appreciate this great effort.

  • @rajeshpillai7476
    @rajeshpillai7476 Рік тому

    You are great. I just started five six months ago in investing in stocks. Ofcourse , not trading. But your style of educating is good. We old school really don't want to blablabla. But you really are sticking to the points only. Thanks for that. Can you recommend some books about all these. We middle aged prefer paperback to videos.

  • @JChand83
    @JChand83 4 роки тому +9

    Bullish ൽ enter ആയി high ൽ exit ആയാൽ കിട്ടാവുന്ന സന്തോഷത്തിനേക്കാൾ വലിയതാണ് നിങ്ങൾ പകർന്നു നൽകുന്ന അറിവ്.

  • @sanilvs4883
    @sanilvs4883 4 роки тому +9

    However may be the length, doesn't matter. Let it be worthwhile. Appreciated the efforts 🙏

  • @ijazahammed7220
    @ijazahammed7220 Рік тому

    ikka kure nalathe aagraham ayirunn intraday padichedkuka ennath ... oro videosilum ningalde vakkukal arivukalum pankidumpol kooduthal prachodhanavum confidencum moreover nallathpole mansilakan kazhiyunnund .. thanks forever 🥰🥰🥰🥰🥰🥰

  • @mohammedjp5811
    @mohammedjp5811 3 роки тому

    Clearly understood the theory. Thanks for your easy explanations

  • @jibinchacko8638
    @jibinchacko8638 4 роки тому +23

    അതിശക്തമായ ഒരു ക്ലാസ്സ്‌ 🤪🤩🤩

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 4 роки тому +6

    BROTHER.. NO MATTER THE SIZE OF VIDEO EVEN IF IT GOES MORE THAN 30 MINS. BUT THE CONTENTS ARE VERY EASILY UNDERSTANDING LIKE A DEEP BASIC TO GO AHEAD. THANKS

  • @bright2183
    @bright2183 3 роки тому +1

    This is the best explanation I have ever seen. Thanks Bro

  • @shyammfc
    @shyammfc 2 роки тому

    Thanks for your efforts in explaining the charts very clearly.

  • @fousaralich4948
    @fousaralich4948 3 роки тому +6

    സാറിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ❤

  • @prasanthe.j5205
    @prasanthe.j5205 4 роки тому +14

    lengthy video is no matter,Waiting for the next one...Appreciate for your hardwork to make these class without compromising the standard of class.

  • @shameerahabeeeb4582
    @shameerahabeeeb4582 4 місяці тому +1

    Thank you Sir. Excellent presentation. Very useful video.

  • @ajithksks5203
    @ajithksks5203 3 роки тому

    നന്നായി മനസിലാക്കിത്തന്നു .Tkq so much sir . Very helpful ✨😊

  • @keedakkallanhouse
    @keedakkallanhouse 4 роки тому +5

    present sir..
    after studying and watching fund folio episodes lockdown days are becoming the best days of my life...

  • @lietzdavis8506
    @lietzdavis8506 4 роки тому +37

    This is a good presentation for the candlesticks ..

  • @arathyanil4280
    @arathyanil4280 3 роки тому +2

    I forget the time only.. thank you soo much sir for this video.. a big salute for your efforts

  • @shineyjolly6284
    @shineyjolly6284 7 місяців тому

    Thank you so much…..Such a great heart you got… may you generations be blessed.

  • @rifasali7586
    @rifasali7586 4 роки тому +3

    it was a nice class , very informative keep moving on

  • @shafeeqk2846
    @shafeeqk2846 3 роки тому +12

    വളരെ ലേറ്റ് ആയി ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് അറിയാൻ ഓരോ ക്ലാസും അറ്റൻഡ് ചെയ്തു വരുകയാണ് ...
    എന്ത് തന്നെ ആണേലും ഒത്തിരി അറിവ് കിട്ടുന്നുണ്ട് അത് മതി

  • @SargamMusicAmmuAibyRoseByju
    @SargamMusicAmmuAibyRoseByju 2 роки тому +1

    I too learned trading... I learned everything from your videos.... Thank you so much.. Just a beginner... But a lot learned from your videos...

  • @avatarnaattarivukal
    @avatarnaattarivukal 3 роки тому

    SUPERB MAN .EXCELLENT TEACHING SKILL .RGDS

  • @sanishvincent6674
    @sanishvincent6674 3 роки тому +12

    നിങ്ങൾ വേറെ ലെവൽ ആണ്. മുന്നോട്ടു പോകു ദൈവം കാവൽ ഉണ്ട്

  • @rahanarafeek5908
    @rahanarafeek5908 3 роки тому +3

    Please make some small videos to explain the trading activities for different types of candles though it's well explained here ..thank you..

  • @Leomessifanbylife
    @Leomessifanbylife 3 роки тому +1

    Well done 👌😊 keep the spirit high as always.God bless you

  • @shafeeqk2846
    @shafeeqk2846 3 роки тому +2

    ഇത്ര ഗംഭീരം ആയി effort എടുത്തു നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോ .. 30 mnt ഇരുന്നു അത് കാണാൻ .. മനസിലാക്കാൻ നേരമില്ലാത്തോണ് ഇത് കാണണ്ട . അതാ നല്ലത് .
    സല്യൂട്ട് യു ബ്രോ

  • @sangeethjayan3576
    @sangeethjayan3576 3 роки тому +6

    A very important portion for intraday traders🔥

  • @alkulthu
    @alkulthu 3 роки тому +4

    അതിശക്തം ആശാനേ. ഒന്നും അറിയാത്ത എന്നെ ഇതിലേക്കു കൂട്ടികൊണ്ട് വന്നതിന് നന്ദി. ആദ്യമായിട്ടാണ് യുട്യൂബിൽ ഒരാളെ ഫുള്ള് വീഡിയോ കാണുന്ന

  • @asthakalacreations1516
    @asthakalacreations1516 3 роки тому

    YOU ARE REALLY GREAT , I THANK YOU FOR GIVING US YOUR MOST VALUEBLE TIME ,AND GUIDING US

  • @vineeshkananam1819
    @vineeshkananam1819 2 роки тому

    എല്ലാം വിടി യോസും കണ്ട് പഠിക്കുന്നു
    ക്ലാസ് എല്ലാം എല്ലാവർക്കും മനസിലാകുന്ന വിധം വിവരിക്കുന്നു God bless you ser,,🙏

  • @arshadameen8879
    @arshadameen8879 4 роки тому +23

    അതിശക്തമായ present

  • @aparnas3897
    @aparnas3897 3 роки тому +5

    1st time I'm watching ur vedio... Sir u explained it really well.👏👏👏. Finally I understood how to analyse different candle sticks in a chart and predict trend. Thank you so much sir 😇😇

  • @Rojeeztalks89
    @Rojeeztalks89 3 роки тому

    Lots of love and respect for your valuable contributions

  • @247luckygirl
    @247luckygirl 3 роки тому

    ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു sharique ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.. Very simple and effective way of teaching. Thanks a lot🙏

  • @fasilkpsm
    @fasilkpsm 4 роки тому +3

    Presentationl heading size reduce cheythitt content and grap size onnoode size increaseyyu.pinne black themeile graph anel onnooode kaaanan pattum.

  • @albertmathew1643
    @albertmathew1643 4 роки тому +3

    Excellent course. Concepts are explained in the simplest and systematic way. Please go ahead. Full Support.👌👍

  • @jayeshmk954
    @jayeshmk954 3 роки тому +1

    മൊയ്‌ലാളീ... ങ്ങള് pwoli..😍👍. In-detail in-depth teaching.. Tnq for the effort u put in.🙏

  • @Lazzventures2
    @Lazzventures2 2 роки тому

    Thank you so much നല്ലോരു video ആയിരുന്നു 👏👏👏

  • @ratheeshpr5034
    @ratheeshpr5034 3 роки тому +22

    166 Dislike..? ചുമ്മാതല്ല കൊറോണ വിട്ടു പോകാത്തത്.

  • @uturgreat
    @uturgreat 3 роки тому +4

    The best part is I have been in the market trading for past 20yrs and never for once did I rely on charts and support n resistances. But ur class is making me to change my assessment about these factors. Hats off to u. Keep it up

  • @muzammilthwaha
    @muzammilthwaha 2 роки тому

    Thank you for your Effort.
    Love Your Videos❤️

  • @muralisopanam7837
    @muralisopanam7837 3 роки тому +1

    beautiful class really proud of you.

  • @navasanakkot7154
    @navasanakkot7154 4 роки тому +4

    Finished Watching all videos in a row.... Great Effort and Good Job... Well Done. As you speak in your video. Lets Trade and Grow Together....All the very best.

  • @aneshpremier
    @aneshpremier 4 роки тому +6

    Dedicated and passionate master I have ever seen in my life..😍😍

  • @basheerkm9400
    @basheerkm9400 2 роки тому

    Very helpful for beginners like me, thank you so much.

  • @sujithp5867
    @sujithp5867 Рік тому

    Great teacher. Thank you for sharing this course 👍❤

  • @jyothikanthps5445
    @jyothikanthps5445 4 роки тому +11

    Great class as always sir..big respect from a btech guy

  • @dpradeep65
    @dpradeep65 4 роки тому +4

    Well explained. Thanks. Could you advise whats the best candle formation time interval that we need to check for intraday trading ? Is it 5 mts, 15 mts or 30mts ?

    • @melo514
      @melo514 2 роки тому +1

      I was having the same question n my mind while watching the video....did u get any idea?

  • @aeryn1109
    @aeryn1109 3 роки тому

    great explanation man....... very easy to understand thanks for this video

  • @shajiaz
    @shajiaz 2 роки тому +1

    അതിശക്തമായി ടെക്നിക്കൽ analisys മനസ്സിലാകുന്നുണ്ട്.... 😍😍🙏

  • @arjunkk1425
    @arjunkk1425 4 роки тому +3

    Lengthy videos is really helpful sir, length doesn't matter, only content make u the best 😊, plz continue with ur video, we all are with u sir

  • @athulprasannan8736
    @athulprasannan8736 4 роки тому +4

    Effort idaan oru madiyum illa,ee lockdown time nammal muthalaakkum❤️

  • @lifemedia8751
    @lifemedia8751 2 роки тому

    extremely useful content ☺️💕 real gem of a person you are

  • @kristalsubs
    @kristalsubs 3 роки тому +1

    Your are such a good teacher and i wish all the very best for you

  • @kiran2613
    @kiran2613 3 роки тому +8

    ethu time frame aanu candle stick chart analysis cheyyan intra day tradinginu suitable ? like 1min, 2 min, 5 min....

  • @vivekgs5375
    @vivekgs5375 3 роки тому

    Ikkkaaa super ane etra efforts eduth class athum free of cost simple man God bless you🤩

  • @jeevanravi745
    @jeevanravi745 3 роки тому

    Very helpful video.. thank you so much sir❤️