ഞാൻ യൂട്യൂബ് കണ്ടിട്ട് എന്റെ എന്റെ ലൈഫിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ sir ന്റെ ഈ ചാനൽ കൊണ്ടു മാത്രമാണ്. എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ഗ്രീക്ക് ഫിലോസഫർ അരിസ്റോട്ടിലിനെ കുറിച്ച് പറയുന്ന ഒരു കാര്യം ഉണ്ട് ,വധ ശിക്ഷ ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഒരു കവിത പഠിക്കാൻ നോക്കുകയും ,മരിക്കാൻ പോകുകയല്ലേ ഇനി എന്തിനാണ് പഠിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി "മരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പുതിയതായി പഠിച്ചാൽ അത് നല്ലതല്ലേ എന്ന് ഉത്തരം പറഞ്ഞതായി കാണാം .പ്രായം പ്രശ്നം അല്ല .യുവത്വം ആരംഭിക്കുന്നത് 40ന് ശേഷം ആണ് .😜.if you can please read ,”the power of your subconscious mind and rich dad poor dad.
പ്രായം is ജസ്റ്റ് a number bhai.. Mindset ആണ് പ്രധാനം.. ഒരിക്കലും late ആയിട്ടില്ല.. Just give ur best now... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ...
Sir സാറിന്റെ video കാണാതെ ഒരു ദിവസവും തള്ളി നീക്കാനാവില്ല ഇനിമുതൽ എല്ലാ വീഡിയോക്കും കാണുന്നതിന് മുൻപേ like ചെയ്യും ഞാൻ സാറിന്റെ വീഡിയോകൾ ഒരിക്കലും അവസാനിപ്പിക്കരുത് thanks sir
Sharique your speach gives blood pressure. I think i am not the only person to comment like this. Pls take things easy. Give a small gap between sentences.
Innu work cheyth OHL Cholafin.... open low.. nifty was also up.... buyers active..... used MACD with Vwap indicators along with pivot points.... got a good profit....
താങ്കളുടെ videos കണ്ടു തുടങ്ങാൻ കുറച്ചു വൈകിപ്പോയി ...... Hats off നിങ്ങൾ വേറെ ലെവലാണ് മച്ചാനെ ........ Just Started learning to go for അതിശക്തം trads....👍👍👍👍👍👍👍
I am from Tamilnadu , I am a beginner for the trading ,I would like thank you for your valuable lessons and the way you teaching has very interesting , No body will teach like you bro ,
Oh my goodness ... Njn oru biginar ane Ethupole oru vidio kanunnathinu mube ...indusind bank il njn trade cheyyumpol ane OHI stratedgy enikk feel cheyithu i feel it. Most of the day chart check cheithal manazilakum.
Broi Multi level marketing (MLM) ne patti ഒരു ചെറിയ വീഡിയോ ചെയ്യുമോ ഈ covid lockdown സമയത്ത് ഒരുപാട് MLM ഇറങ്ങിയിട്ടുണ്ട് അതിൽ കമ്പനിക്ക് എങ്ങനെയാണ് പ്രോഫിറ്റ് ഉണ്ടാകുന്നത് എല്ലാ MLM mum തട്ടിപ്പ് ആണോ അതിൽ കയറിയാൽ പ്രോഫിറ്റ് കിട്ടുമോ,അതിന്റെ ചതിക്കുഴികൾ എന്തൊക്കെയാണ് ഇതൊക്കെ ചേർത്ത് ഈ സമയത്ത് ഒരു വീഡിയോ ചെയ്താൽ നല്ല ഒരു അറിവായിരിക്കും അത്.waiting..
request for video on case study/business model of venture capital companies. also meaning of venture capital company. how to become venture capital company. example: compaines funding flipkart like Tiger Global, Accel Partners, Morgan Stanley etc.
Pattiyal ella day um oru 3min live vannu same day le mkt engane poyi next day enthakum ennu oru short briefing tharunna oru paripadi koodi aalojikkane... ariyam tight schedule anennu.. enkilum casual talk pole night anelum oru very short live is very helpful for us. Nammaloke vijarichathu thannano aashanteyum view enoke ariyalo😁😁
Its my third day of day trading tomorrow and this video is life-changing. I didnt even realise there was a strategy like this but I figured the price movement uniqueness at 9:30am to 10am from the second day itself. I thought I found something myself but now I realize there is already a strategy called OHL similar to what I was doing. Thank you Sharique. This video is life-changing and gives me more confidence to day trade with my strategy. :)
Hi all traders❣️ Its a suggestion to all Check it out Club (OHL + ORB ) in a trade Eg: namal padichath OHL strategy l open = low aanengil price mukalikek pokukayanennalle? Angane aanengil low ennu parayunnath athinte range thanne alle in ORB, so OHL stategy l Low ne break cheythal price will move down 💪 you can check this same video for clarification. Ithil shariq bro OHL tricky aaya stocks mention cheythitund avde ORB wrk cheythathayitt namuk kaanam
Hi Sharique, First of all, I take this opportunity to thank you for sharing your expertise and experience to make a stock market investment community, that too free of cost. I haven't seen anybody like you, in any field imparting their knowledge to develop a community like this without gaining any monetary benefits. It is truly amazing and will be an eye opener to others to follow suit. Your hardwork and dedication to make this channel a success is highly appreciated. I've watched all important videos and taken brief notes for future reference and it's easily available with me. I wish you all the best. Thanking you once again and God bless you. Baiju, Pune, Maharashtra.
ഞാൻ യൂട്യൂബ് കണ്ടിട്ട് എന്റെ എന്റെ ലൈഫിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ sir ന്റെ ഈ ചാനൽ കൊണ്ടു മാത്രമാണ്.
എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
Sathyam
Sathyam
200% correct
Exactly ❤️
✌️
ഞാൻ അല്ലെങ്കിലും ആദ്യം like ഇട്ടിട്ടാണ് വീഡിയോ കാണുന്നത്
Njnum
Njanum
Same🙌🏻
പ്രായം 45 ആയി ഇത്തരം വീഡിയോകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്നെങ്കിൽ ഞാൻ എവിടെ എത്തിചേരുമായിരുന്നു.
Eniyum time undallo try your best
ഗ്രീക്ക് ഫിലോസഫർ അരിസ്റോട്ടിലിനെ കുറിച്ച് പറയുന്ന ഒരു കാര്യം ഉണ്ട് ,വധ ശിക്ഷ ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഒരു കവിത പഠിക്കാൻ നോക്കുകയും ,മരിക്കാൻ പോകുകയല്ലേ ഇനി എന്തിനാണ് പഠിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി "മരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പുതിയതായി പഠിച്ചാൽ അത് നല്ലതല്ലേ എന്ന് ഉത്തരം പറഞ്ഞതായി കാണാം .പ്രായം പ്രശ്നം അല്ല .യുവത്വം ആരംഭിക്കുന്നത് 40ന് ശേഷം ആണ് .😜.if you can please read ,”the power of your subconscious mind and rich dad poor dad.
@@shamskannur3298❤❤
പ്രായം is ജസ്റ്റ് a number bhai.. Mindset ആണ് പ്രധാനം.. ഒരിക്കലും late ആയിട്ടില്ല.. Just give ur best now... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ...
Age is just a number 💷💨🤜
New stock market indicator: If unemployment goes up, the Stock market goes up too.
🤣
😂😂😂😂
45 വലിയ പ്രായം അല്ല
സ്കൂളിൽ സാറുമ്മാർ വരെ ഇത്ര വ്യക്തമായി പഠിപ്പിച്ചിട്ടില്ല - ശക്തം😍♥️♥️
ശക്തമായി like button കുത്തിപൊട്ടിക്കു guys 💓💞✌️🤩🥰
Njan pottichu
Very good presentation
ഇന്നും ഇന്നലയും തുടങ്ങിയതല്ല ഇക്കൻ്റെ video കാണുന്നതിനുമുള്ള like ഇടൽ🤗😍
🤩 Intraday stock selection പഴയ വീഡിയോ ഇന്ന് വീണ്ടും revise ചെയ്ത് കണ്ടതെയുള്ളൂ. Technical Analysis series ഒരു രക്ഷയുമില്ല, it's a treasure 👍🥰
❤️❤️
link
@@ShariqueSamsudheen 😘😘😘
അതിക്തമായ ട്രേഡിങ്ങ് Strategies ഇനിയും പ്രതീക്ഷിക്കുന്നു
Sir
സാറിന്റെ video കാണാതെ ഒരു ദിവസവും തള്ളി നീക്കാനാവില്ല
ഇനിമുതൽ എല്ലാ വീഡിയോക്കും കാണുന്നതിന് മുൻപേ like ചെയ്യും ഞാൻ
സാറിന്റെ വീഡിയോകൾ ഒരിക്കലും അവസാനിപ്പിക്കരുത്
thanks sir
അതിശക്തിയായി like ഇട്ടിട്ടുണ്ട് ...👍👍👍💪💪💪
Sharique your speach gives blood pressure. I think i am not the only person to comment like this. Pls take things easy. Give a small gap between sentences.
Innu work cheyth OHL Cholafin.... open low.. nifty was also up.... buyers active..... used MACD with Vwap indicators along with pivot points.... got a good profit....
Veeendum indraday💖 അതിശക്തം മുന്നോട്ട് 🔥🔥🔥🔥🔥
സ്റ്റോക്ക് മാർക്കറ്റ് നല്ലതാണ് പക്ഷേ നമ്മുടെ ലാഭം ഒരാളുടെ നഷ്ടം അല്ലേ?? 🐻 🐂
നമ്മൾ അല്ലെങ്കിലും ലൈക് ഇട്ട് തന്നെയാ വീഡിയോ കാണാറ് 😁😍
Ente vaka UA-cam algorithm eppolum kootarundu🔥🔥🔥🔥👍
താങ്കളുടെ videos കണ്ടു തുടങ്ങാൻ കുറച്ചു വൈകിപ്പോയി ...... Hats off
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ ........ Just Started learning to go for അതിശക്തം trads....👍👍👍👍👍👍👍
Shaique Sirae ,Thakaru thimiruthu Polichu
asane .............
കുറച്ചു speed കുറച്ചു പറഞ്ഞാൽ good
I am from Tamilnadu , I am a beginner for the trading ,I would like thank you for your valuable lessons and the way you teaching has very interesting , No body will teach like you bro ,
Hi
The problem is big SL
Thank You.. Really Helpfull.
Helpfull💯
Hi
വളരെ വിജ്ഞാനപ്രദം.. അഭിനന്ദനങ്ങൾ..
സംശയ ദൂരീകരണത്തിന് എന്ത് ചെയ്യണം? ആരെ എങ്ങനെ എപ്പോൾ ബന്ധപ്പെടണം?
ആദ്യംതന്നെ അതി ശക്തമായ ലൈക്കും ...കമന്റ് ഉം ... ഇനി വീഡിയോ കാണട്ടെ ❣️ once again waiting for your " stock market journey " video... 😊
Oh my goodness ...
Njn oru biginar ane
Ethupole oru vidio kanunnathinu mube ...indusind bank il njn trade cheyyumpol ane OHI stratedgy enikk feel cheyithu i feel it. Most of the day chart check cheithal manazilakum.
Mobil app um und .. OHL scanner and stock liner... E randu appum play storil available anu njan ithu nokki some time stock select cheyyarund
👍🏼👍🏼👍🏼
High low scanner of all nse stocks aano bro?
@@ashiktk9028 ys
He is a hard working person and also a genius person congratulations and appreciating you
സർ, നിങ്ങൾ കില്ലാഡി ആണ്.
ഇതുപോലെ തമിഴിൽ കൂടി ഒരു ചാനൽ തുടങ്ങു
bro work cheyyunavrkku vendi commodity trading (crude oil) oru video chetyhal useful ayirunnu....
educational purposinu ithrem interestodu koodi njan adyamyi irikkunath iyalude munnilanu...
Ithaane njan swapnam kanda video....need a video like this everyday✌👍 ivideyum irikkatte ore like
വെറുതെ 3 year എന്ജിനീറിങ് പഠിച്ചു, ആദ്യം മുതൽ തന്നെ ട്രേഡിങ്ങ് പടിച്ചിരുന്നെങ്കിൽ ചറപറാ കാശ് ഉണ്ടാക്കാമായിരുന്ന😂
നിങ്ങൾ ഒരു സംഭവം ആണ്
അതിശക്തമായ സ്നേഹം ഉണ്ട് സാർ...🤍😇
Nigalude manssu suppera uyarchagalil ettum nigalkku ariyunna ellam open aayiee share cheyunnu hats off aarum igane cheyarilla 🔥🥰
Pivot trading website > nse tool> open high low scanner
Shakthamayi oru like koduthittunde, 👍
Broi Multi level marketing (MLM) ne patti ഒരു ചെറിയ വീഡിയോ ചെയ്യുമോ ഈ covid lockdown സമയത്ത് ഒരുപാട് MLM ഇറങ്ങിയിട്ടുണ്ട് അതിൽ കമ്പനിക്ക് എങ്ങനെയാണ് പ്രോഫിറ്റ് ഉണ്ടാകുന്നത് എല്ലാ MLM mum തട്ടിപ്പ് ആണോ അതിൽ കയറിയാൽ പ്രോഫിറ്റ് കിട്ടുമോ,അതിന്റെ ചതിക്കുഴികൾ എന്തൊക്കെയാണ് ഇതൊക്കെ ചേർത്ത് ഈ സമയത്ത് ഒരു വീഡിയോ ചെയ്താൽ നല്ല ഒരു അറിവായിരിക്കും അത്.waiting..
Razoo international’s, rockethub etc
IMPROVING WITH FUNDFOLIO.... STEEPING TO OPTIONS SUCCESSFULLY.
പത്രധർമ്മത്തിന് എതിരാണ് എങ്കിലും ഞാൻ ആദ്യം ലൈക്ക് ചെയ്തു😁😁😁
ഒടുവിൽ strategy കളിലേക്ക് ✌️✌️😍
Crowdfunding ne patti oru video cheyyuo?
thank you SS, njanum trade cheyyunnu, thangalude help koode. Orikkalum parichayamillatha ethra peranu ningale ishttapedunnath. Ath oru bhagyam thanne. nammalu mamookayeyum lallettaneyum ishtapedunna pole...... Shareekneyum
നിങ്ങൾ കിടിലൻ ആണ്.
ആദ്യം like അതുക്കപ്പുറം watch😍
100% successful strategy is available
Discipline is the key to be greedy🤑
Chetan cheyunnath valare nalla karyam aan👍 elupathil market padikan ptnd
Appreciable effort.... Every videos are worth watching
Adhyam adi...pine samsaaram !
Epolum
Njn inn raavile ithekurich aaloichtollu...apokum dhaa videoyum vannu...kaanunnente munpe comment ittathaan aa excitementl
Sharique ikka aaloru jinn thanne🤩😘🥰
Akhil Mohanan 54*2
Day 55: Present sir ✋
Orattaaa vali valikankil......Super explanation...
request for video on case study/business model of venture capital companies.
also meaning of venture capital company.
how to become venture capital company.
example: compaines funding flipkart like Tiger Global, Accel Partners, Morgan Stanley etc.
എപ്പോഴും like ഇട്ടിട്ടാണ് വീഡിയോ കാണുന്നത്👍
Learn First Then invest🤘🏻
Present💯✔️ എപ്പോഴും ലൈക് അടിച്ചിട്ടേ ക്ലാസിൽ കേറൂ........ 🤗🤗
Pattiyal ella day um oru 3min live vannu same day le mkt engane poyi next day enthakum ennu oru short briefing tharunna oru paripadi koodi aalojikkane... ariyam tight schedule anennu.. enkilum casual talk pole night anelum oru very short live is very helpful for us. Nammaloke vijarichathu thannano aashanteyum view enoke ariyalo😁😁
എപൊഴതേയും പോലെ like കൊടുത്തിട്ടുണ്ട് ആദ്യം.. അതി ശക്തമായി മുന്നോട്ട്..
Chettai ningal pwliiii..elka divisavum video iddunthh smathikkukaa thanna cheyannam...
Your vedios change my life
financial freedom planning vdo venamtto
Video ittitt 15 min....video duration 29 min....aaraadaa video muzhuvan neram pole kanande dislike adikkane🤨🤨🤨🤨
Why people are disliking valuable vedio
Video kanunnathinu munpe like cheyyunna alanu njan... Especially Your videos
അതിശക്തമായി ആദ്യംതന്നെ ലൈക്കി....
Oru divasathe your intraday short video upload cheyyo oru logic labikan
Oru bigginr enna nilayil orupadu useful video
Adi shakthamaaya like ittirikunnu👍👍
Nigalaan edartha poli u ar an amazing man
Ikka , Inniyum Puthiya trading startegy pratheekshikunnu
Appo ee video muzhuvanayum sradhichum thanne kaanuka ohl strategy ye kurich completely manasilaakanayitt.....ee dialouge miss ayi athukond njan paranjunne ullu.... :)
Bro, marketfeed newsil email subscription option vekk.
15 th video aye. Nice precentation
Mattu strategies nte koode videos cheyyoo sir
,,,Bonin,bozer ,,,ne petti oru videos cheyyavo ,,confused ,,, real or fake ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤒
ini ella vidoes num starting il thanne like
Ingane okke nananyi explain cheyyumbo entho oru vallatha ishtam shariq sir ne 👍🏻🥰🥰🥰
Its my third day of day trading tomorrow and this video is life-changing. I didnt even realise there was a strategy like this but I figured the price movement uniqueness at 9:30am to 10am from the second day itself. I thought I found something myself but now I realize there is already a strategy called OHL similar to what I was doing. Thank you Sharique. This video is life-changing and gives me more confidence to day trade with my strategy. :)
How's this strategy now?
Please do video on why there is open gap in stock markets
ശക്തമായ ഒരു ലൈക്ക് കൊടുത്തിട്ടുണ്ട് 👍
വീഡിയോ വളരെ നന്നായി... ശക്തമായി മുന്നോട്ടു... ❤️❤️ ഇന്നത്തെ ട്രേഡിങ്ങ് ശെരിക്കും പേടിപ്പിച്ചു....
ഈ dislike അടിക്കുന്നത് എന്തിനാ, മലയാളം അറിയാത്തവരാണോ. ഇതിലും നന്നായി present ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ.
Thanks brother OHL stratergy use chaythu today i will profite book 3present my name is sajeesh thanks brother 🎉
Hi all traders❣️
Its a suggestion to all
Check it out
Club (OHL + ORB ) in a trade
Eg: namal padichath OHL strategy l open = low aanengil price mukalikek pokukayanennalle?
Angane aanengil low ennu parayunnath athinte range thanne alle in ORB, so OHL stategy l Low ne break cheythal price will move down 💪 you can check this same video for clarification.
Ithil shariq bro OHL tricky aaya stocks mention cheythitund avde ORB wrk cheythathayitt namuk kaanam
Ithu options work aaakumooo
Fundamently strong aya company kelle koorich mathram anual report analyse chayalee mosham aya companye koorich video yum chayamoo appo difference manasilavum ennu enik thonunu appol koodthal karyangal athil ninn mansilakan pattmen thonunu a companyikalk invest chayttharuth enn koorich parayanakil karyangal koodthal mansilakan pattumen thonunu
അതു എപ്പോഴും അങ്ങനെ തന്നെയാ... First Like 🔥
Hi Sharique,
First of all, I take this opportunity to thank you for sharing your expertise and experience to make a stock market investment community, that too free of cost.
I haven't seen anybody like you, in any field imparting their knowledge to develop a community like this without gaining any monetary benefits. It is truly amazing and will be an eye opener to others to follow suit. Your hardwork and dedication to make this channel a success is highly appreciated.
I've watched all important videos and taken brief notes for future reference and it's easily available with me.
I wish you all the best.
Thanking you once again and God bless you.
Baiju, Pune, Maharashtra.
Stock marketine kurich padikan ithillum Nala paltform sopnagallil mathramm 😍 😍💪 💪
അതി ശക്തമായി ലൈക് അടിച്ചിട്ടുണ്ട്
UA-cam algorithm kannuthalli erikkum ss nte video yude like kanumbol👍
Like മാത്രമല്ല.. കമന്റും താരാമല്ലോ ബ്രോ ❤
Onnum parayanila bro......super...valuable video.....
Mashaa allh may god bless you to more successful 🥰
ആദ്യം തന്ന like ചെയ്തു വീഡിയോ കണ്ട ഞാൻ 👏👏👏
You can get ohl screener from screener website. No need of excel
15 minut kayinjittu tred edukumpoyekum price athinte maximum ethittu athu retracementbsabavichu loss book cheyyandi varuka anu
അതി ശക്തം ഇതിനപ്പുറത്തേയ്ക് വേറെ വാക്കുണ്ടോ?♥️🌷🌷🌷