What is Swing Trading? How to Make Profits in Swing Trading? Learn Stock Trading Malayalam Ep 38

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,3 тис.

  • @savad1989
    @savad1989 4 роки тому +275

    പൊതുവേ കമൻറ് ഇടാൻ മടിയനായ എന്നെ കൊണ്ട് പോലും എല്ലാ വീഡിയോസിനും കമൻറ് ചെയ്യിപ്പിക്കുന്ന നിങ്ങൾ വേറെ ലെവൽ ആണ്.
    അതിശക്തമായി മുന്നിലേക്ക്...

  • @munais786
    @munais786 4 роки тому +169

    Nifty sensex എന്താ അറിയാത്ത ഇന്റെ wife നോട്‌ chanal suscribe ചെയ്യിപ്പിച്ചിട്ടുണ്ട് അത്ര ഒക്കെ ഇന്നോട് കൈയൊള്ളൂ 😍😍 your great

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 4 роки тому +1

      Ha ha ha ha

    • @shibum6196
      @shibum6196 4 роки тому +6

      Satyathil eniku ariyilayirinu... Ee. Machane video kandu aanu elaam simple aayitu manasilayathu... Epo njn ente wife odu nifty sensex ennu oke parayumpol antham vittu nilkunathu kanaam.. 😅

    • @abdulrazzaq3745
      @abdulrazzaq3745 3 роки тому +1

      NINGAL PWOLI AANALLO.....:)

    • @visakhkb1295
      @visakhkb1295 3 роки тому

      😅😅

    • @ihu2024
      @ihu2024 8 місяців тому

      😂

  • @sethukrishnadas1559
    @sethukrishnadas1559 4 роки тому +274

    അപ്പൊ swing trading ആണല്ലേ ഞാൻ ചെയ്തോണ്ടിരുന്നത്..!!.. പേരറിയാതെ ഇത്രയും നാൾ ചെയ്തു..😂.. എന്താണേലും safe ആയുള്ള method ആണ്.. ഞാൻ personally recommend ചെയ്യുന്നത് ഈ method ആണ്..
    അതി ശക്തമായി shariq bro യോടൊപ്പം.. 🔥🔥🔥🔥

  • @Vadapalaninews
    @Vadapalaninews 2 роки тому +7

    Brother I am from Tamil Nadu Chennai I don't know malayalam but your teaching very easy to understand to malayalam language good bro very useful to swing trading explanation

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +354

    *This comment for reference purposes only...watch full video to learn everything clearly*
    What is Swing trading? 2:22
    Advantages 8:36
    Disadvantages 11:49
    How to do Swing Trading? 15:19

    • @jainjose963
      @jainjose963 4 роки тому +20

      Ur comments are very helpful for making notes😍😍

    • @gauthamsanthosh5676
      @gauthamsanthosh5676 4 роки тому +11

      @@jainjose963 thank you broo 😍😍😍athinu vendi thanneyan idunath
      Oru thavana video kanumbo or idea kitum...randamath video kand note undakumbol or clarity varum

    • @Basilaliclt
      @Basilaliclt 4 роки тому +5

      പിന്നീട് എന്ത് സംശയം ഓണം വന്നാലും ഇത് വളരെ ഉപകാരപ്രദമാണ്, thanks a lot

    • @gauthamsanthosh5676
      @gauthamsanthosh5676 4 роки тому +2

      @@Basilaliclt 😍😍😍❤️❤️❤️ happy to help bro

    • @gauthamsanthosh5676
      @gauthamsanthosh5676 4 роки тому +2

      @Alfar Alfi 🔥🔥🔥

  • @febinsgamingvideos6415
    @febinsgamingvideos6415 7 місяців тому +282

    2024ൽ കാണുന്നവർ ഉണ്ടോ

  • @nithinthomas231
    @nithinthomas231 4 роки тому +68

    Nammal mallusinu vendi Stock marketine kurichu padikkan ithilum nalla playlist youtubil illaaa👍🏼👍🏼👍🏼
    Thanks sharique brooo🙏🏻🙏🏻🙏🏻

    • @OhariLokam
      @OhariLokam 3 роки тому

      Ipol illa, but aayi varunnund😉😄

  • @SanthoshKumar-qk2mf
    @SanthoshKumar-qk2mf 4 роки тому +31

    Hi SS Ningaloru paid course aanu completely free aayi tharunnathu.Very helpfull for beginners.

  • @arseanasvlogs
    @arseanasvlogs 3 роки тому +4

    ശരിക്കും എന്താണ് swing trading എന്ന് അറിയാനാണ് താങ്കളുടെ വീഡിയോ കണ്ടത്. 95% താങ്കൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ ഇതുവരെയും follow ചെയ്തിട്ടുള്ളത്... Enter to right stock at right time, pre-fix target and exit at the point of target achieved. Set SL at targeted point if postive vibes chances to higher points of the stock. Know the market know the your limit, play resposnsibly....
    Thank you Sharif bro 🙏

  • @mv2552
    @mv2552 4 роки тому +114

    പരിശ്രമിക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണ് വിജയം
    പരിശ്രമിക്കാം നമുക്ക് കഠിനമായി

  • @SomewhereIbelong90
    @SomewhereIbelong90 4 роки тому +61

    One thing is sure.. I never seen such a simplified , such a detailed A to Z informative stock videos... Thanks bro... For all your hardwork... ❤️

    • @Sharique_samsudheen58
      @Sharique_samsudheen58 Рік тому

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

    • @amalcr2661
      @amalcr2661 Рік тому

      Bro ipo trading condinue cheyunundo

  • @athulap2878
    @athulap2878 4 роки тому +122

    ഒറ്റ പേര് '' Shariq Shamsudheen"

  • @habeebbulla
    @habeebbulla 4 роки тому +7

    കുറെ ആയിട്ടുള്ള സംശയം ആയിരുന്നു swing trade and position tading
    Thanks for the video😍🥰

  • @larthvader9908
    @larthvader9908 4 роки тому +55

    ഹാജർ sir ✋️ഫോൺ കംപ്ലയിന്റ് ആയിരുന്നു 3, 4 ക്ലാസ്സിൽ വരൻ പറ്റിയില്ല സോറി sir

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +23

      Thirichu vannallo 👍🏼

    • @larthvader9908
      @larthvader9908 4 роки тому +6

      @@ShariqueSamsudheen പിന്നെ എവിടെ പോകാൻ 🤩sharique ബായ് ഉയിര് 💪🔥🔥

  • @bepositivemallu533
    @bepositivemallu533 4 роки тому +3

    I'm in exchange now 8 years. Now my favourite swing ..

  • @jainjose963
    @jainjose963 4 роки тому +17

    Swing trade...😍😍...intraday ile pole Capital loss varuthathe cash undakan ulla vazhy...😊😊

    • @OhariLokam
      @OhariLokam 3 роки тому

      Well said👍
      Athanu nammal cheyyunnath.🤘

  • @ebsabin
    @ebsabin 4 роки тому +4

    ഇന്നു ആദ്യം തന്നേ വരാൻ പറ്റി.
    എല്ലാവരും bussy ആകും.
    ഇയിടെ ആയിട്ടു trades എടുക്കാൻ മിനക്കെടാറില്ല.
    മുഴുവൻ സമയവും പഠനത്തിന് മാറ്റി വച്ചു. Waiting for the Wright time to hit.
    This is the best and suitable lesson for me. Coz we were bussy once we get back to job. So swing is king.
    അപ്പോൾ ഇതെല്ലാം just basic
    സോണിയ ഇതുവരെ വന്നില്ല, സോണിയ വരട്ടെ..
    കട്ട waiting.
    Lockdown മാറികഴിഞാൽ class schedule എന്തെങ്കിലും മാറ്റം കാണുമോ.
    ഉറക്കം കുറവാണ് അല്ലെ. Preparation time . മനസിലായി എന്നു വിചാരിക്കുന്നൂ.
    ആരോഗ്യം നോക്കുക.
    അതിശക്തമായി കൂടെയുണ്ട്
    Thank you🙏💕

  • @swaroopchotu
    @swaroopchotu 4 роки тому

    Njan kuree UA-cam channels kanunna aalum, a channels il parayunna karyangal ethra mathram effective aanu ennu vilayirithunna aalum aaanu. Agane eniku positive aayi thonniya kurach channels il onnaanu nammude bro yudeeth. Last few weeks njan cheitha mikka trades 95% above profitable trades um and nalla profit eniku daily thanna trades um aanu. kure karyangal njan padichu, back test cheithu, notes eduthum, daily refer cheiyum, agane ippo swayam strategies vare undaki trade cheiyaan vare aayi njan, oru samayath verum gambling pole trade cheithu nalla losses undayenki ippo nalla strategies ilude and with proper timing, exit entry il lude, loss vanna ath minimize cheithu avide cut cheithu iragaanum, profit vanna book cheithu iragaanum okke padichirikunnu. Thanks to all sincere UA-cam-ers for taking your time to make such valuable videos for us and thanks to you too bro. 🙏

  • @mohammedarsal8921
    @mohammedarsal8921 4 роки тому +5

    Stock marketine kurich padikan ithillum Nala paltform sopnagallil mathramm...💥💥💥💥💥

  • @baburajiv6148
    @baburajiv6148 4 роки тому +1

    വളരെ നന്നായിട്ടുണ്ട്.
    അതുപോലെ തന്നെ ലളിതമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കൂടുതൽ മലയാളികൾ share trading ലേക് വരുവാനും, ലാഭം നേടുവാനും സഹായിക്കുന്ന രീതിയിലുള്ള class ആണ് എന്ന് പറയുവാൻ സന്തോഷം ഉണ്ട്. വളരെ നന്ദി.

  • @RakeshKumar-ht5et
    @RakeshKumar-ht5et 4 роки тому +5

    Upstoxil MTF കുറിച്ച് പറഞ്ഞിരുന്നല്ലോ .ഇനി വരുന്ന വിഡിയോയിലോ അല്ലെങ്കിൽ Q&A സെക്ഷനിൽ ഒന്നു വിശദികരിക്കുമായിരുന്നെഗിൽ വളരെ നന്നായിരുന്നു .

  • @sintoka3050
    @sintoka3050 4 роки тому +1

    Njan oru trade consaltanter anne. Best videos anne sirinteth. Sir free aayitane cheyunnath last njan ith fdsinum traidersinum bigenersunum shair cheyum💖👍👍

  • @thinkerbro5617
    @thinkerbro5617 4 роки тому +3

    Ithu vare pancardo d mate acounto edudukkathe vedio mudagathe kanunnu last kurachu karyagal manasilayilla ellam onnu padikkatte ithilek iraganam very good classes

  • @gireeshramachandran5834
    @gireeshramachandran5834 4 роки тому +11

    You are a very good teacher. Thank you for your excellent classes.

  • @sameerpplovebirds2059
    @sameerpplovebirds2059 4 роки тому +5

    11.30 avan kathirikkayirunnu you are respect

  • @vidyadharank2682
    @vidyadharank2682 4 роки тому

    ഏറെ പ്രതീക്ഷിച്ചിരുന്ന ക്ലാസ് .... Best..... ഒരു പാട് മനസ്സിലാക്കാൻ സാധിച്ചു. എല്ലാ ക്ലാസിന്റെയും ' ചൂരുരുക്കം... at a time review ചെയ്യാൻ സാധിച്ചു. Bro പ0നം അതിശക്തമായി മുന്നോട്

  • @ashiquemohammed2663
    @ashiquemohammed2663 4 роки тому +7

    Vannthittangeyaaa.. vanthittaangeyy..
    Swing Trading 😍
    Aduthath appo Positional Trading aayikote

  • @AbdulSalam-iz2st
    @AbdulSalam-iz2st 4 роки тому +1

    മുഴുവനായും ശ്രദ്ധിച്ചും കണ്ടു. വളരെയധികം ഈസിയായി മനസ്സിലാക്കി ....💐💐

  • @cirilgeorge1075
    @cirilgeorge1075 4 роки тому +7

    Swing trading .stock selection oru video cheyyamo

  • @JijuKarunakaran
    @JijuKarunakaran 4 місяці тому

    Bro ബ്രോയുടെ video വേറെ level.... സൂപ്പർ ആയി മനസ്സിലാക്കി തരുന്നുണ്ട് ഓരോ കാര്യങ്ങളും

  • @pscrevision1060
    @pscrevision1060 4 роки тому +7

    Eppol kooduthal karyangal manasilayi...
    Thank-you 👍

  • @ajeshk9587
    @ajeshk9587 4 роки тому +6

    I am exactly looking for this video, because after lock down I have to go for work. Then swing trading is the best option

  • @jannahworld1372
    @jannahworld1372 4 роки тому +8

    നന്ദി ബ്രോ .എനിക്ക് പറ്റിയ തെറ്റുകൾ എങ്ങനെ clear ചെയ്യും എന്ന് മനസിലാക്കി തന്നതിന്.

    • @irshadkdy1409
      @irshadkdy1409 Рік тому

      ഇപ്പൊൾ ട്രേഡ് ചെയ്യുന്നു ഉണ്ടോ

  • @vinodsethumadhavan7095
    @vinodsethumadhavan7095 4 роки тому +1

    Ee videol paranja difference onn correct aayi manasilakan njan orupad thappiyatha, oru clarity kitiyila. But you took only 20 minutes to clear all my doubts✌️❤️

  • @anumon8615
    @anumon8615 4 роки тому +344

    വീട്ടിലെ ഒരു അംഗത്തെ പോലെ എല്ലാ ദിവസവും കാണുന്ന ഒരു മുഖം.. 👍😁തേങ്ങ 😏

  • @godson7395
    @godson7395 3 роки тому +2

    Market trend മനസിലാക്കാൻ heikin ashi candle എടുക്കുന്നതും നല്ലതാണ്

  • @jibinjibint3271
    @jibinjibint3271 4 роки тому +3

    Learning growth day by day increasing, we will learn together, we will earn together..... Definitely few years after we can look back, so at that point we will realise our journey amazing

  • @theylakadan7705
    @theylakadan7705 3 роки тому +5

    You Are a legend..the velocity of your speaking defines you.❤

  • @muhammedalivalappilnangala1314
    @muhammedalivalappilnangala1314 4 роки тому +4

    A trading method which I personally follow. You can do intraday with the stock in your holding. That is an added advantage.

  • @alliswell4915
    @alliswell4915 4 роки тому +7

    You have a versatility in teaching...🤩

  • @bibinmadappallil6202
    @bibinmadappallil6202 4 роки тому +18

    Really good job dear Sir....I had watched many vedios to understand these difference but I couldn't get clarity but I got 💯% clarity about swing trading....thank you so much ❤️.....

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +4

      Fundfolio 🔥

    • @midhunperumbavoor5809
      @midhunperumbavoor5809 Рік тому +3

      @@ShariqueSamsudheen ഇൻട്രാ ഡേ ട്രേഡ് ചെയ്യുന്നത് എന്തിനാണ് ??? കുറച്ചുട്കൂടി സേഫ് അല്ലെ സ്വിങ് ട്രേഡിങ്ങ് , ലിവറേജ് കിട്ടും എന്നത് കൊണ്ട് മാത്രം അല്ലേ ?/? അതിനു വേണ്ടി ഹൈ റിസ്ക് എടുക്കണോ അതാണ് മനസിലാകാത്തത് , നല്ലൊരു ഫണ്ട് ഉണ്ടേൽ ഡെലിവറി ഇട്ടോണ്ട് തന്നെ സെയിം ഡേ ഇൽ നല്ല പ്രോഫിറ് കിട്ടുമല്ലോ , 1 ലക്ഷം കൊണ്ട് 10 മിനിറ്റ് ഇൽ എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയ തുക 7130 ആണ് , അത് ഡെലിവറി എടുത്തിട്ട് 20 % കഴിഞ്ഞുള്ള തുകയ്ക്ക് നല്ല സ്റ്റോക്ക് നോക്കി വീണ്ടും പ്രോഫിറ് ഉണ്ടാക്കാം സെയിം ഡേ ,പിന്നെ എന്തിനാണ് എല്ലാവരും ഇൻട്രാഡേ എന്നും പറഞ്ഞു high risk എടുക്കുന്നെ എന്നാണു എനിക്ക് മനസിലാകാത്തത് . അഥവാ സ്റ്റോക്ക് ഡൌൺ ആകുകയാണേൽ സ്വിങ് ഡെലിവറി എടുക്കുന്നവർക്ക് പണം മിസ് ആവാതെ ഇരിക്കുമല്ലോ , ആ താഴെ പോയത് കേറിവരും , ഇൻട്രാ ഡേ യിൽ പോയ പോയത് ആണ് കാര്യം സ്റ്റോപ്പ് ലോസ് ഒക്കെ ഉണ്ട് എന്നാലും. ഇതിനൊരു മറു ചോദ്യം എന്റെ ഒരു ഫ്രണ്ട് ചോദിച്ചത് ക്യാപിറ്റൽ ബ്ലോക്ക് ആണ് ,ഡേയിലി കളക്ഷൻ ഉള്ള ഒന്നോ അതിൽ അധികമോ ഉള്ള ഒരു ചിട്ടിയിൽ ചേർന്നാൽ നിങ്ങൾക്കു ട്രേഡ് ചെയ്യാൻ ഉള്ള bulk ക്യാപിറ്റൽ ആ കുരിയൽ നിന്നും ലഭിക്കും , അതിന്റെ അടവ് നിങ്ങളുടെ ഡെയിലി ട്രേഡ് വരുമാനത്തിന്റെ 10 ഇൽ ഒന്ന് വരില്ല .അത് കൊണ്ട് തന്നെ എല്ലാ ദിവസവും ട്രേഡ് നു ലാഭം ഇല്ലേലും ചിട്ടി മുടങ്ങുകയും ഇല്ല .ഞാൻ പരീക്ഷിച്ചു അല്പം എങ്കിലും വിജയം കണ്ടൊരു സ്ട്രാറ്റജി എന്ന് വേണേൽ പറയാം .

    • @mmmok4689
      @mmmok4689 Рік тому +1

      @@midhunperumbavoor5809 ippol enganyundu?profit aano?loss aano? njan trading ilekku irangan povukayaanu.risk matter alla.high profit ethilaanu kittunnathu?intraday or scalping? need ur reply

  • @abilashgopinathan9013
    @abilashgopinathan9013 4 роки тому +2

    DAY : 38 Present aetta...Wait cheiyi airunu video ku vendi

  • @sabiqpv1946
    @sabiqpv1946 4 роки тому +8

    Finally I reached here. It was a long and fun journey. Enjoyed and learned lot. Mr Sharique bro you are a perfect teacher 😍😍😍

  • @sharansivadas3678
    @sharansivadas3678 4 роки тому +8

    I am still to find other UA-cam videos which gives such clear explanations as your videos do. Really great work!

  • @salimsha326
    @salimsha326 4 роки тому +10

    ഇക്ക ചെറുകിട വ്യവസായത്തെക്കുറിച്ച് വീഡിയോ ഇടുമോ

  • @Ngagengagengagengage
    @Ngagengagengagengage 4 роки тому

    Njan 2003 il stock marketil vanna aal aanu
    Bignesinu nalla reediyil manasilakum ningalude avadaranam
    pinne stock market il ninnu cash undakan simple anu opposit um und loss um ;-) but lokathil ettavum risk ulla busnessum stock market aanu ennu ningal parayanam stock marketil experiance must aanu
    Thanks dear

  • @SDR-ORIGINALS
    @SDR-ORIGINALS 4 роки тому +5

    Padikkunnavrkku short time ulla videos oru disappointment thanne aaanu... No problem if it is lengthier... Awesome class 😐

  • @azeezudyawar5985
    @azeezudyawar5985 Рік тому +1

    All classes are super and easy to understand
    Thank you so much

  • @anisht7499
    @anisht7499 4 роки тому +14

    Finished watching till Ep38 and waiting for more. Topics are clearly delivered.I really appreciate the hard work and effort put into it. I would like you to include more live examples on how strategies are used in real-time. Thanks a lot. All the best.

    • @Sharique_samsudheen58
      @Sharique_samsudheen58 Рік тому

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

    • @dheevar9660
      @dheevar9660 Рік тому

      @@Sharique_samsudheen58 comman man dont dupe

    • @brindaramesh1024
      @brindaramesh1024 Рік тому

      ഹായ് sir

    • @amalcr2661
      @amalcr2661 Рік тому

      @@brindaramesh1024 bro ipo trading evide ethi choikan vanathale

  • @jaisonkjoseph6291
    @jaisonkjoseph6291 4 роки тому +1

    Hajar sir 🙋🙋 Njn cheyyunna same method.. njn ithvare margin use cheyth trade cheytitilla.. njn delivery eduthit profit kittiyal same day sell cheyyum.. illenki hold cheyth profit avumbo mathram sell cheyyum.. it's profitable.. may be I'll do intraday in future.

  • @95920247
    @95920247 4 роки тому +9

    അടിസ്ഥാന കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി 🙏

  • @Money-l5n
    @Money-l5n 4 роки тому +1

    ഹായ് വളരെ നന്ദി എല്ലാം കണ്ടില്ല 23 വരെ എത്തി.

  • @Aqua-hg8cw
    @Aqua-hg8cw 4 роки тому +3

    Iam a regular viewer of ur channel...you are a good teacher ..explaining things quickly without boring as well as everything well explained in each videos....Now Iam so much interested in learning about trading.Thanks.

    • @Sharique_samsudheen58
      @Sharique_samsudheen58 Рік тому

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

  • @ishaktanur7303
    @ishaktanur7303 3 роки тому +1

    27 Aug 2021. ITC 205 nu delivery edukku.. it will go upto 300 in coming weeks or month💯👍🏻

  • @arunkr6652
    @arunkr6652 4 роки тому +4

    1.What will happen if swing trade not sell after 2-3 months? (What is the limit period)
    2. Is there any auto square off for swing trading?
    3. Is there any options to convert swing trade to position and vice versa.
    4. Is possible to sell position trade as like swing trade, hope yes but, is there any rules and regulations?

  • @shemeems1
    @shemeems1 3 роки тому

    Ningale Genie thanne.. Angane thanne vilikkan ishtapedunnu..Agrahikkunna enthum kodukkunna Genie...

  • @anilkumarnair4647
    @anilkumarnair4647 3 місяці тому +5

    Swing Trade ന് വേണ്ടി Entry എടുത്ത ഒരാൾക്ക് അതിനെ Long Term ആക്കി മാറ്റാൻ എളുപ്പമാണ്. ചുരുക്കി പറഞ്ഞാൽ സ്വിങ്ങ് ട്രേഡ് ചെയ്യുന്നതാണ് തുടക്കക്കാർക്ക് നല്ലത്.

  • @ROBERT198012
    @ROBERT198012 4 роки тому

    Sharique Shamsudeen Congratulations and Big Salute to Our Beloved Soldier . Keep it up

  • @godson7395
    @godson7395 3 роки тому +6

    Swing trade ചെയ്യാൻ angelbroking ആണ് ബെസ്റ്റ് കാരണം swing trading il 4x leverage kityum

  • @roonyneerad1
    @roonyneerad1 4 роки тому +2

    അതി ശക്തമായി മുന്നോട്ടുപോകും❤️❤️❤️.. ഒരു request ഉണ്ട്.. BTST strategy പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @muhammedsahal430
    @muhammedsahal430 4 роки тому +7

    UA-cam channels stock market companykale ppole aanenkil,njan shariqnte channel invest cheythene,. SUBSCRIBERS fastly increse avnnnd 🥰🥰🥰🥰

  • @rizamooleriza4696
    @rizamooleriza4696 4 роки тому

    Idhu varee ulla class adhi shakthamaayi follow cheydh ..valare sandhosham thonnunnu ee lockdownil nalla productive aayi Sharique broh nte koode samayam chilavayikkaan sadhichadhil..Thanks alot❤️

  • @MrSEMOCOS
    @MrSEMOCOS 4 роки тому +11

    So, I was doing swing trading till today. I used to buy a stock with the intention of keeping it for a long term but I used to sell it after seeing a good profit and an indication of an upcoming fall in the market. Within 1 or 2 months.

    • @MrSEMOCOS
      @MrSEMOCOS 3 роки тому

      @മിന്നൽ മുരളി overall 6-7% in 5 months.

    • @OhariLokam
      @OhariLokam 3 роки тому +1

      I imagine, in this last one year, you have gained more knowledge and doing a proper swing trading...🤞

  • @dinetchacko941
    @dinetchacko941 4 роки тому

    I was in capital block for 3 weeks.....
    But today nifty gave a huge push and got an average profit......happy

  • @shibujohn5911
    @shibujohn5911 4 роки тому +29

    Swing trading ചെയ്യുമ്പോൾ ഇൻവെസ്റ്റ്മെന്റ് lock ആകാതിരിക്കാൻ മുഴുവൻ capitalum ഇടാതെ averaging ചെയ്യാൻ കുറച്ചു രൂപ മാറ്റി വെക്കുന്നത് നല്ലതായിരിക്കും

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +6

      Yes

    • @Userty-t2h
      @Userty-t2h 4 роки тому +2

      Investment lock ayal enthu sambavikum

    • @Abc-qk1xt
      @Abc-qk1xt 3 роки тому +5

      കഞ്ഞി കുടിക്കാൻ കുറച്ചു കാശ് മാറ്റി വെക്കണം...

  • @ibrahim6202
    @ibrahim6202 4 роки тому +5

    Kuree naalayi kathirunna video😍😍😍
    Thank uu SHARIK BRO💓💓💓💓

  • @jayanAlathur
    @jayanAlathur 4 роки тому +6

    വളരെ വേഗതയാര്‍ന്ന വളരെ സ്പഷ്ടമായ വിവരണം.ഒരു സെക്കന്‍ഡുപോലും ബോറടിപ്പിക്കാത്ത അവതരണം. അഭിനന്ദനങ്ങള്‍ ശരീഖ്. പൊറിഞ്ചു വെളിയത്തു സാര്‍ ലോംഗ് ടേം ഇന്‍വെസ്റ്റുമെന്‍റായിരുന്നു ചെയ്തിരുന്നെങ്കിലും ഇടക്ക് പ്രൊഫിറ്റ് ബുക്കിംഗ് നടത്തിയിരുന്നതായി മറ്റൊരു വീഡിയോയില്‍ താങ്കള്‍ പറഞ്ഞിരുന്നുവല്ലോ. പക്ഷേ അത് സ്വിംഗ് ട്രേഡായി പരിഗണിക്കാന്‍ കഴിയുമോ. അദ്ദേഹം ഉപയോഗിച്ച മെത്തേ‍ഡിനെ കുറിച്ച് കുറച്ചു കൂടി വിവരണം തരാന്‍ കഴിയുമോ.

  • @fazfaasil2230
    @fazfaasil2230 3 роки тому +2

    Ullil kalangam illatha payyan.
    But bussiness trick und
    Vishwasikkam.

  • @MdTHThakkir
    @MdTHThakkir 3 роки тому +3

    MTF option oo ATH EVIDE UPSTOX IL.. MANASSILAYILLA.. ARENKILUM REPLAY PLZZ.. 2x leverage kittumo swing trade??

  • @mohammedshaheedsha7293
    @mohammedshaheedsha7293 4 роки тому +2

    Swing trade cheyyumbol.. nammal sell cheyunna samayath ee stock intraday ilek convert aavunundallo. I mean ath holdings il ninnu positionilek convert aavunund. Athentha angane?

  • @techtraveller3542
    @techtraveller3542 2 роки тому +4

    started from the beginning, ie your first video..Reached here...i dont know when i can complete the final video you have uploaded..A big applause for the entire classes sir..You are just superb..My name is Noby Ali..Thank you again

    • @Sharique_samsudheen58
      @Sharique_samsudheen58 Рік тому

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

  • @parthasarathy.psarathy5812
    @parthasarathy.psarathy5812 4 роки тому +2

    Swing trading ന് effective aaaya best tools എന്തൊക്കെയാണ്

  • @jineedr4575
    @jineedr4575 4 роки тому +19

    Lockdown nannai ennu thonunnu, allegil ithra valuable class miss cheithene

  • @shehnamol3958
    @shehnamol3958 4 роки тому +2

    Mr sharik samsudhin shari aytulla karyangal paranju kodkku.....holdinglu ndanu dis adavantages muzhuvanaytum paranju kodkku..keralakkaraye mothavum mandanmarakkade....njn indian armyl anu..eniku time illa allel njan shari aaytulla karyangal paranju koduthene...njn vidieos cheyyunnundu onnu kandu nokki kolu..

  • @sijuts1520
    @sijuts1520 4 роки тому +3

    Swing or long position tradinu stop loss vekkano, vekkanamenkil athinte percentage engane aavanam

  • @deskversion158
    @deskversion158 8 місяців тому

    Genius.... ആണ് താങ്കൾ

  • @sajinjoseph153
    @sajinjoseph153 4 роки тому +3

    What is the technique you are using to identify the opportunities in different stocks for intraday?

  • @Bineeshtheru
    @Bineeshtheru 3 роки тому

    ഷെയർ മാർക്കറ്റിന്റെ ബാലപാഠങ്ങൾ ഇത്ര ലളിതമായി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ❤❤❤❤❤

  • @Basilaliclt
    @Basilaliclt 4 роки тому +11

    I'm swing trade lover than Intraday.. 😍

  • @pariyaramrasheed
    @pariyaramrasheed Рік тому

    Im doing swing Trading. Very helpfull vdo. Thank you Sharuq bai

  • @TATA_evo
    @TATA_evo 4 роки тому +5

    Moving average 200 period on divided stock (eg stock split 2:1) enganeya work aavuka?

  • @aaronbinu3366
    @aaronbinu3366 4 роки тому

    Hi
    I do trading in a new style. Daily after watching news and market moves. And from my favourite stocks I used to buy. If I get profit above 2.5% I used to sell or I used to hold them for that when I get 5% profit excluding brokerage.

  • @eby7224
    @eby7224 4 роки тому +4

    Day 36: Present sir ✋
    HDFC,Bajaj finance or PVR CINEMAS ethanu short term holding nallathu ?

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +1

      Very difficult question. Go with either Bajaj Finance or HDFC

    • @eby7224
      @eby7224 4 роки тому

      @@ShariqueSamsudheen Okay Thank you 😊😊😊

    • @Vk9099
      @Vk9099 4 роки тому

      Plz wait for some days to financial declaretin of central gvt ,

    • @eby7224
      @eby7224 4 роки тому

      @@Vk9099 Yes,Market may fall furthermore

  • @anoopaiazz2880
    @anoopaiazz2880 4 роки тому +2

    Btst യേ കുറിച്ചുള്ള video ഉണ്ടോ...???

  • @mohammedarshed7177
    @mohammedarshed7177 4 роки тому +3

    You are awesome bro.. thankyou for your valuable effort and time..

  • @otpmohan8402
    @otpmohan8402 4 роки тому

    Nice video. If you can not take risk in trade, you can not gain money in any trading. If you do not find a way to make money while sleeping, you have to work until you die.

  • @NahyaN875
    @NahyaN875 4 роки тому +7

    Post class ❣️A swing lover❣️

  • @Powell-qy5qp
    @Powell-qy5qp 4 роки тому +1

    Super video👌👌
    Global stock markets inna Pattee oru basic video cheyo☺️☺️

  • @ronyvarghesethannippilly4330
    @ronyvarghesethannippilly4330 4 роки тому +4

    Swing Trading class...varann kurachuu late aayoo...??
    Present Sir🥰🥰

  • @akhilcnair8904
    @akhilcnair8904 4 роки тому +2

    Entha parayande.. thank you sir

  • @JK-pb6xz
    @JK-pb6xz 4 роки тому +22

    ശക്തമായി💪

  • @heartbeatz1808
    @heartbeatz1808 3 роки тому

    വളരെ ക്ലിയർ ആയി മനസിലാക്കി തരുന്നു 🌷🌷🌷

  • @teny398
    @teny398 4 роки тому +4

    ഉത്രാട ദിനത്തിൽ❤️ അതിശക്തമായി മുന്നോട്ട് തന്നെ 🔥

  • @sajujoseph5651
    @sajujoseph5651 8 місяців тому

    Intraday ആയിട്ട് buy ചെയ്തത് price കുറയുന്ന സാഹചര്യത്തിൽ വേണമെങ്കിൽ ഡെലിവറി ആയിട്ട് കോൺവെർട്ട് ചെയ്യാൻ സാധിക്കും.
    ക്യാപിറ്റൽ ഉണ്ടായിരിക്കണം എന്ന് മാത്രം.

  • @gafurksd7880
    @gafurksd7880 4 роки тому +5

    Thanks for part time trading stratrgy explained 🥰🥰🥰🥰

  • @_ahamedyaseen_9699
    @_ahamedyaseen_9699 4 роки тому +1

    Forexine kurich oru video idammo mr.inteligent

  • @NahyaN875
    @NahyaN875 4 роки тому +6

    ❣️❣️🔥Together Invest Together Grow❣️❣️ athishakthamay munnot

  • @frederickcheeran
    @frederickcheeran 4 роки тому

    Athi Beegaramaayi trading technique. thankyou so much

  • @yousufmanikfan
    @yousufmanikfan 4 роки тому +8

    Hi Sharique, very nice and informative video.. thank you.. You said you where sometimes using Trading Excel(19:19) under certain circumstances, can you please explain more about it??

    • @Sharique_samsudheen58
      @Sharique_samsudheen58 Рік тому

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

  • @suhailmohammad
    @suhailmohammad 6 місяців тому +1

    Good information
    Thank you sharique 👍