സൂപ്പർ സ്ഥലം സ്കൂളിൽ നിന്ന് പഠനക്യാമ്പ് ൻ പോയി ടുണ്ട് 3deys ഈ ചെക്ക് പോസ്റ്റ് ൻ അടുത്ത് ഉള്ള ഹോസ്റ്റൽ ആയിരുന്നു... 😭അന്നത്തെ ഫ്രണ്ട് സിനെയും ആ ദിവസം ഓർക്കുമ്പോ തന്നെ സങ്കടം ആവുന്നു ശെരിക്കും miss ചെയുന്നു
ഗുഡ് മോർണിംഗ് അനൂപ്. നമ്മൾ മലയാളികൾ ഭാഗ്യം ഉള്ളവർ ആണ്. ഇത്രയും മനോഹരമായ കാഴ്ചകൾ കാണാനും അനുഭവിക്കാൻ ഉള്ള ഭാഗ്യം ഹോ ഹോ ദൈവത്തിനു സ്തുതി. നന്ദി അനൂപ് ഈ സുന്ദര ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി തന്നതിന്. അനൂപ് ഞാൻ പറഞ്ഞത് പോലെ എന്റെ ഒരു കണ്ണിനു കാഴ്ച ഇല്ല. 100% blind ആണ്. അതുകൊണ്ട് എന്റെ മെസ്സേജിൽ തെറ്റുകൾ ഉണ്ടാകും. ക്ഷമിക്കണം. നന്മകൾ നേരുന്നു. 🙏🏻♥️
ചേട്ടാ നിങ്ങളുടെ വോയിസ് നല്ല ഘാമ്ബീര്യം ഉള്ള ശബ്ദം ആണ് പിന്നെ കാഴ്ചകൾ കൂടി നല്ലത് ആവുമ്പോൾ സൂപ്പർ ഞാൻ ഗവി വീഡിയോ ആണ് ഫസ്റ്റ് കണ്ടത് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗ്സ് യാത്ര പിന്നെ food അത്പോലെ car നെ കുറിച്ച് ഉള്ളത്
ഇന്നലെ പോയിരുന്നു.ബസിൽ തന്നെ പോകാൻ പറ്റി.മൃഗങ്ങളെ കുറച്ചേ കണ്ടുള്ളു.ട്രക്കിംഗ് പ്രോഗ്രാം ല് ആ കാടിനെ പറ്റിയും മൃഗങ്ങളെ പറ്റിയും ഒക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല

@@Rahiyanamoidu ഏതു വർഷം ആണ് പോയത്

@@ChandranPk-ih8cv thank you chetta 😍🥰
മുത്തങ്ങയിലെ മനോഹരമായ കാഴ്ച്ചകൾ...... പുള്ളിമാനും, കാട്ടുപോത്തും, മയിലും ആഹാ പൊളി...
❤️
ചേട്ടാ നിങ്ങളുടെ വോയിസ് നല്ല ഘാമ്ബീര്യം ഉള്ള ശബ്ദം ആണ് പിന്നെ കാഴ്ചകൾ കൂടി നല്ലത് ആവുമ്പോൾ സൂപ്പർ ഞാൻ ഗവി വീഡിയോ ആണ് ഫസ്റ്റ് കണ്ടത് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗ്സ് യാത്ര പിന്നെ food അത്പോലെ car നെ കുറിച്ച് ഉള്ളത്
Thank you dear for your valuable feedback 😍🥰🥰
❤❤👌👌
❤️ igane ulla video okke kanumbol aanu oru yatra pokan thonnunnath
Thank you for your valuable feedback 😍🥰🥰
👌👌👌👌👌
❤️❤️
അനൂപേ നന്നായിട്ടുണ്ട്.
❤️
Sir thodupuzha cricket stadium ill nadakkunnaa summer camp itt karyagal okk ariyan enth chyyanam 😊
Kcc board maayittu direct contact cheyyanam
👌👌
❤️
Bro muthagha vayi biken povan patule
Ticket rate per adult
Leo pard? Athu enthonu sadanam😂
@@MJ98. അതൊരു വല്ലാത്ത ജന്തു ആണ് കണ്ടിട്ടില്ലല്ലേ 😎😎
@@Anooptraveldreams ningal kudumbakar alle, njan egane ariyanna.
@@MJ98. അറിയില്ലെങ്കിൽ silent ആയി ഇരുന്നാൽ മതി 🤡🤡🤡
@@Anooptraveldreams Parijeyapeduthi thannalum madhi. 🤭
@@MJ98. ഉറപ്പായിട്ടും 😎😎
Bus price ethrayann??
മുൻ കൂട്ടി book ചെയ്യണോ??
@@VipinKvipi-n3f no u can go directly
കുറെ ആയല്ലോ കണ്ടിട്ട്
Yes kurachu late aayi video eni undaakum weekly continuous 😍🥰
ഓക്കേ ബ്രോ..... കാണാറില്ല അതാ ചോതിച്ചേ
@@juster2073 weekly one video undaakum sure aayittumm
ഇന്നലെ പോയിരുന്നു.ബസിൽ തന്നെ പോകാൻ പറ്റി.മൃഗങ്ങളെ കുറച്ചേ കണ്ടുള്ളു.ട്രക്കിംഗ് പ്രോഗ്രാം ല് ആ കാടിനെ പറ്റിയും മൃഗങ്ങളെ പറ്റിയും ഒക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല
Ethra time edukum Safari complete aavan??
Bus ticket price
നടന്നു പോയ വഴികൾ