കേരളം കാത്തിരുന്ന വീഡിയോ ❤️❤️ വീഡിയോ കണ്ട് തീർന്നപ്പോൾ സാധാരണ തോന്നുന്ന സന്തോഷമല്ല തോന്നിയത്, കട്ട അസൂയ അസൂയ 🤓🤓 പക്ഷേ എനിക്ക് ഐശ്വര്യടെ പടം വേണം അതിന് ഇനിയിപ്പോ ഐശ്വര്യ മാരെ തപ്പിയിറങ്ങിയാൽ പിന്നെ വീട്ടിൽ കേറാൻ പറ്റില്ല, എന്താണൊരു മാർഗ്ഗം? 🤔
ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വ ത്തിനു പേരുകേട്ട സ്ഥലമാണ് കേരളം. മുഹമ്മദ് റിയാസിനെ പോലെ ഒരു യങ് മിനിസ്റ്റർ ടൂറിസം ഡിപ്പാർട്ട്മെന്റ് ഭരിക്കുമ്പോൾ പോലും ഫോറസ്റ്റും ടൂറിസവും ഒന്നിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കഴിയാത്തത് അത്യന്തം ഖേദകരമാണ്.
Finally, a real malayalam vlogger with pure content quality got his tiger sighting after his continuous videos ❤... Happy as an old subscriber❤..keep going buddy
ഹോ what a moment കാട്ടിക്കുളം ഉണ്ണിയപ്പക്കടയുടെ അടുത്ത് വെച്ചു ഒരു മഴയും കാറ്റുമുള്ള രാത്രയിൽ കാറിൽ വരുമ്പോ ഒരു വലിയ സൈസ് കടുവയെ കണ്ടു uff വല്ലാത്തൊരു നിമിഷം ആയിരുന്നു അത്
എന്തൊരു കാഴ്ചയാണ് ബ്രോ .......🙄വീഡിയോ കാണുന്ന ഞങ്ങൾക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അതിൻ്റെ എത്ര മടങ്ങു കിട്ടിക്കാണും നേരിൽ കണ്ടപ്പോൾ ...പ്രതേകിച്ചു കേരളത്തിൽ നിന്നും ....എനിക്ക് മുല്ലപ്പെരിയാറിൽ 4 ദിവസം താമസിക്കാൻ പറ്റി ആ സമയം ലൈഫിൽ ഞാൻ ഒരിക്കലും മറക്കില്ല ഒന്നിനെയും കണ്ടില്ലെങ്കിലും അതെന്നും മനസ്സിൽ ഉണ്ടാകും 😍
കാടിനെയും, forest യാത്ര ഇഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സ്വപ്നം ആണ് ട്രെകിങ്ങിനടിയിൽ ഒരു കടുവ സൈറ്റ്ങ്.... 😍😍 മുന്നേ തേക്കടി യിലെ natural walk എന്ന പ്രോഗ്രാമിൽ നിങ്ങൾ നടന്നു പോവുമ്പോ പറഞ്ഞത് ആണ്.. ഇതു pole ഒരു trakinginidayil ഒരു ടൈഗർ കണ്മുന്നിൽ വരണം എന്നു 😍😍. ദേ അത് ഇപ്പോ വന്നിരിക്കുന്നു.. ശരിക്കും നിങ്ങൾ ഇതു അർഹിക്കുന്നു bro ❤️❤️❤️.. Realy amazing 😍😍😍 Eniku ആഗ്രഹം ഇണ്ടായിരുന്നു. Kolin ബ്രോയുടെ ചാനലിൽ കൂടെ ആവണം ഫസ്റ്റ് ടൈഗർ siting in trucking 😍😍😍ഐശ്വര്യറായിയെ pole തന്നെ ഐശ്വര്യ 😍😍😍.... Entha ലുക്ക് 😍 ടൈഗർ site കണ്ടപ്പോ എനിക്കു തന്നെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല... എന്ന പിന്നെ നേരിട്ടു കണ്ട നിങ്ങളുടെ ഫീലിംഗ് നമ്മുക്ക് ഊഹിക്കാൻ പറ്റില്ല ❤️❤️ Enthalyum ee കിടിലൻ ayin ഈ എപ്പിസോഡ് താങ്കളുടെ ലൈഫിൽ മറക്കാൻ പറ്റാത്ത ഒരു കാഴ്ച. എപ്പിസോഡ് avum ഇതു... Super bro❤.. Eniyum ethu പോലുള്ള കാഴ്ച നമ്മളിലേക്ക് വരട്ടെ 😍😍
കാണാൻ താമസിച്ചു 🫣എന്നാലും എന്റെ മച്ചാനെ ഐശ്വര്യ കണ്ടതിനു ശേഷം നിങ്ങളുടെ സന്തോഷം ആ ഫീൽ എനിക്ക് മനസിലാകും എന്റെ ഫസ്റ്റ് വണ്ടി കയ്യിൽ കിട്ടിയപ്പോൾ എനിക്ക് മനസിലായതാണ് ആഫീൽ എനിക്ക് അത് ഇവിടെ നിങ്ങളിൽ കാണാൻ കഴിഞ്ഞു 🫂തുടർ യാത്രകളിൽ നിറഞ്ഞ ഐശ്വര്യത്തോടെ കൂടുതൽ ഐശ്വരിയകൾ ക്യാമറയിൽ പതിയട്ടെ, ആശംസകൾ
Nte Cholin bro asooya avunn ningalod 🤌🏻aa oru nottam 🥹❤️face to face nilp…big fan of Aiswarya…very lucky… as usual video , presentation, especially voice 🫠ellam adipoliiiiiii…
Yes..kaduvakal manushyare kandal odi pogm. Ennal avde ulladh oru narabhoji aanenglo alengl oru mating pair aanenglo manushyrk nere thiriyan aan sadhyadha .. source : Saakshal Kenneth Anderson stories from nia tv nu kitya ariv aan 😄
പെരിയാറിൽ കടുവ ഉണ്ട് കടുവ ഉണ്ട് എന്ന് എല്ലാരും പറയും , ഇന്നേവരെ ഞാൻ ഒരു വീഡിയോ പോലും കണ്ടിട്ടില്ല , അവസാനം അത് സംഭവിച്ചു . Singam സിനിമയിൽ സൂര്യ പറയുന്ന ഡയലോഗ് പോലെ ആണ് നമ്മുടെ പെരിയാറിലെ ട്രെക്കിങ് , സിനിമയിലെ ഡയലോഗ്ൽ സിംഗം ആണെകിൽ ഇവിടെ കടുവ ആണ് എന്ന് മാത്രം. എന്താലും പൊളിച്ചു ബ്രോ💕👌 . പിന്നെ അസൂയ ഒന്നുമില്ലാട്ടോ.... 🫣🫣
ഞങ്ങള് മാനം മുട്ടി മലയിൽ പോയിട്ട് ഒരാനിമൽസിനം കണ്ടില്ല. വർഷങ്ങൾക്ക് മുമ്പാണ് Camp മായി ബന്ധപ്പെട്ട് മൂന്നുപ്രാവിശ്യം വള്ളക്കടവിൽ താമസിച്ചിട്ടുണ്ട് സ്ഥലം കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു ഞങ്ങൾ പോയത് അവിടെ കാണുന്ന ഒരു മലയുടെ സൈഡിലൂടെ കുത്തനെ പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തു കൂടെ കല്ലോലൊക്കെ പിടിച്ചു പിടിച്ചാണ് മുകളിലേക്ക് കയറിയത്. താങ്കളും ടീം അങ്ങോട്ടു പോയ വഴിയിലാണ് ഞങ്ങൾ തിരിച്ചുവന്നത്. ഇറക്കമായതുകൊണ്ട് വലിയ പ്രയാസമില്ലായിരുന്നു. പക്ഷെ താമസസ്ഥലത്തു തന്നെ മ്ളാവി നേം കാട്ടുപട്ടിയേo ഒക്കെ കണ്ടു രാത്രി ആന ഈറ്റ ഒടിക്കുന്ന ശബ്ദമൊക്കെ കേട്ടു നല്ല സ്ഥലമാണ് നല്ല ഒരു വീഡിയോ ആണ്👌👍
11:51 ഐശ്വര്യ എന്നത് പേരിൽ മാത്രമേയുള്ളു.. ഇവരൊക്കെ പതുങ്ങുന്നത് സാധാരണ ആക്രമിക്കാനല്ലേ.. ക്യാമറ അടിപൊളിയാണ് പ്രത്യേകിച്ച് മീരയുടെയും ഐശ്വര്യയുടെയും ഷോട്ടുകൾ.. 👍🏻👍🏻
For book your packages Call +91 8714684067
travelnoteholidays.com
Aiswarya oru copy taran enthu chayanam
ചേട്ടൻ സൂപ്പറാ 🤍..
ആ ശബ്ദം തന്നെ ധാരാളം..
അതുതന്നെയാണ് ഐശ്വര്യം..❤️
Thank you ❤️
ഐശ്വര്യയെ കാണിക്കുമ്പോൾ ഉള്ള ആ ബാഗ്രൗണ്ടും മ്യൂസിക്കും ya mone 🔥
Thank you 🥰
how lucky you are to see tiger in trekking😃
Thank you ❤️ That was a lucky day
എന്റമ്മേ എന്നാ look ❤ ഐശ്വര്യ.. Luky man😍
Thank you ❤️
നിങ്ങളുടെ വീഡിയോ നിരാശരാക്കില്ല എന്നറിയാം 😊👍🏻പൊളി ❤
Thank you so much 🥰
പുതിയ ക്യാമറ കൊള്ളാം... ഐശ്വര്യമായി ഐശ്വര്യയെ തന്നെ കിട്ടി 🍃
അതെ.. Thank you 😁😍
ഐശ്വര്യയെ കാണാൻ എന്തൊരു ഐശ്വര്യം
അതെ ❤️
കേരളം കാത്തിരുന്ന വീഡിയോ ❤️❤️ വീഡിയോ കണ്ട് തീർന്നപ്പോൾ സാധാരണ തോന്നുന്ന സന്തോഷമല്ല തോന്നിയത്, കട്ട അസൂയ അസൂയ 🤓🤓
പക്ഷേ എനിക്ക് ഐശ്വര്യടെ പടം വേണം അതിന് ഇനിയിപ്പോ ഐശ്വര്യ മാരെ തപ്പിയിറങ്ങിയാൽ പിന്നെ വീട്ടിൽ കേറാൻ പറ്റില്ല, എന്താണൊരു മാർഗ്ഗം? 🤔
Ha ha… Thank you so much Bibin ❤️ ഐശ്വര്യയെ തരാം ട്ടാ 😁😉
ശരിക്കും അവിടെ പോകുന്ന ഒരു feel തന്നെ വിവരണ ത്തിലൂടെയും കാഴ്ചയിലൂടെയും കാണാൻ കഴിഞ്ഞു.
Thank you Shaji ❤️
ഐശ്വര്യ പൊളി ......
ഭാഗ്യവാൻ ❤
Thank you❤️
ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വ ത്തിനു പേരുകേട്ട സ്ഥലമാണ് കേരളം. മുഹമ്മദ് റിയാസിനെ പോലെ ഒരു യങ് മിനിസ്റ്റർ ടൂറിസം ഡിപ്പാർട്ട്മെന്റ് ഭരിക്കുമ്പോൾ പോലും ഫോറസ്റ്റും ടൂറിസവും ഒന്നിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കഴിയാത്തത് അത്യന്തം ഖേദകരമാണ്.
മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം..
സംഘി വാണം 💩
ഐശ്വര്യയുടെ ഐശ്വര്യം കൊണ്ട് ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😂😂😂
Thank you ❤️
അങ്ങനെ പെരിയാറിലെ ആദ്യ കടുവ സൈറ്റിങ് കിട്ടി അല്ലേ സൂപ്പർ 👏🏽👏🏽👍🏾❤️
അതെ ഉണ്ണീ... ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒട്ടും expect ചെയ്തിരുന്നില്ല.. ഇനി നിങ്ങളുടെ ഊഴമാണ്... 😁❤️
@ 😁👍🏾🥰🥰🥰
So happy to see this
Ith kandapozha munb 7 classil padikamba schoolil ninn periyar tiger reservil trucking poya orma vannr ann athinidayil aduth ninn oru aanayem athinta kuttiyem kanan patti athungal ninnathinte kurach mukalilay ninn kond
Chettante santhosham kandappo ith orma vannu
Hoo. Super experience 😍
ആശാനെ..ഇതാണ് പറയുന്നത് കാത്തിരിക്കുന്നവന് ഐശ്വര്യനെ കിട്ടുമെന്ന്😀..Nice bro❤
Thank you❤️
Finally, a real malayalam vlogger with pure content quality got his tiger sighting after his continuous videos ❤...
Happy as an old subscriber❤..keep going buddy
Thank you so much for your loves and support ❤️
superb video Bro... ഐശ്വര്യ എന്താ നോട്ടം Wow ❤❤❤❤കിടിലം
🥰 Thank you so much ❤️
ഇത്രയും മനോഹരമായി ഇതൊക്കെ കാണാൻ എന്തൊരു ഫീൽ ആണ് ❤ Tq so much For the best Quality Vidios❤
So happy Vipin.. Thank you ❤️
ഐശ്വര്യയും കൊള്ളാം, ബാലുകരടിയും കൊള്ളാം നിങ്ങളും കൊള്ളാം ❤. അടിപൊളി വിഷ്വൽസ് 👏🏻🙌🏼
Thank you bro ❤️
U r so lucky brother ❤️....
Nice shot 🔥
Thank you so much Noor 🥰
അടിപൊളി, സൂപ്പർ 🌹🌹, ഐശ്വര്യ ഈ കാടിന്റെ നായിക 🌹🌹
Thank you so much 🥰
ഇത്രയും ക്വാളിറ്റിയിൽ ഫോറെസ്റ്റ് വീഡിയോസ് ചെയ്യുന്ന വ്ലോഗറെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഫ്രെയിംസ്, ഷോട്ട്സ് and പ്രസന്റേഷൻ 🔥🔥🔥❤❤❤
Thank you so much brother ❤
@Pikolins 😍😍❤
ന്റെ പൊന്നൊ🙆♂️...
നേരിട്ട് കണ്ട ഒരു ഫീൽ 🔥🔥🔥❤️..
Thank you❤️
😎😎first view..in love with PTR ..wooww.....greenery ...the nature..just wowww
Thank you so much Gibin ❤️
ഐശ്വര്യയുടെ ആ നോട്ടം ഒരു രക്ഷയില്ല.. Pwoli 👍👍
അതെ.. മനസ്സിൽന്ന് പോണില്ല.
ഇങ്ങനെ ഒന്ന് നേരിട്ട് നടക്കാൻ എനിക്ക് താല്പര്യം ഇല്ല but വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടം ആണ്
Ha ha, Thank you ❤️
നല്ല വിഷ്വൽസും അതിനിടയിൽ മ്യൂസിക്കും എല്ലാം കൂടി നേരിട്ട് കാണുന്നതുപോലെയുള്ള ഫീൽ ആണ് വീഡിയോസ് കാണുമ്പോൾ കിട്ടുന്നത്.❤
Thank you so much ❤
Lucky mann....😂❤
Aishwarya ennu arinjitta perru thanee...😍
അതേയതെ... നല്ല ഐശ്വര്യമായിരുന്നു
Wonderful video! And you're a very very lucky man to see the tiger. Congratulations!
Thank you very much!❤️
ആഹാ എന്ത് പൊളി വീഡിയോ 🤩
ഭാഗ്യവാൻ 👍🏻
Thank you 🥰
Great Episode and Love it . I know your big effort behind all vedios. One of the best UA-cam channel ♥️
Thank you so much❤️
Woow!!! Tiger entry & visuals 🔥🔥🔥
Thank you ❤️
ഐശ്വര്യയുടെ നോട്ടം തകർത്തു വാ super. Thanks bro
Thank you so much Rejani ❤️
Avasanam kaduvaye nerku ner kandumuttiyale.avande attitude ittu oru nottam goosebump moment ❤ ❤❤
Visual gambiram 😍😍
Athe.
Thank you ❤️
Iwaaa ❤കാട്ടിലെ (ക) വനെ കാണാന്‍ തന്നെ എന്തൊരു ഗാംഭീര്യം 😊
അതെ
നിങ്ങളുടെ vlog ന് waiting ആയിരുന്നു....
Thank you Jerin ❤️
Romanjification❤❤❤❤❤…..
Great to see those visuals of Aishwarya.
Lucky man❤️❤️❤️❤️❤️
Thank you so much bro ❤️
ഹോ what a moment
കാട്ടിക്കുളം ഉണ്ണിയപ്പക്കടയുടെ അടുത്ത് വെച്ചു ഒരു മഴയും കാറ്റുമുള്ള രാത്രയിൽ കാറിൽ വരുമ്പോ ഒരു വലിയ സൈസ് കടുവയെ കണ്ടു uff വല്ലാത്തൊരു നിമിഷം ആയിരുന്നു അത്
Ohh. Super.. ആ ഏരിയയിൽ രാത്രി കടുവയെ കാണാറുണ്ട്.
11:08 Moment thatz.. Efforts gets paid off...👏
Thank you so much bro 🥰
ഉഗ്രനായി ട്ടോ . പുതിയ കാമറ ഏതായാലും നിരാശനാക്കിയില്ല. കേരളത്തിൽ നിന്ന് ഒരു കടുവ ദർശനം. നിങ്ങളുടെ ഭാഗ്യം; ഞങ്ങളുടേതും. അഭിനന്ദനങ്ങൾ.
Thank you so much❤️
ഇങ്ങനെ ഉള്ള സ്ഥലം ത് നേരിട്ട് പോകാൻ സാധിക്കുന്നില്ലെകിലും.. വീഡിയോ കണ്ടു സന്തോഷിക്കാം
Orupad expensive അല്ല ബ്രോ.. ഒന്ന് try ചെയ്യാവുന്ന സ്ഥലമാണ്
Rate?@@Pikolins
This had been one heck of an experience for all of us. Had so much fun on this trek 😍🙌🏾 Got a chance to spot a tiger through your lens. 💫
Thank you so much Pooja ❤️
Superb video 👍
ശരിക്കും നേരിട്ട് കണ്ട feel 👌
Thank you ❤
എന്തൊരു കാഴ്ചയാണ് ബ്രോ .......🙄വീഡിയോ കാണുന്ന ഞങ്ങൾക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അതിൻ്റെ എത്ര മടങ്ങു കിട്ടിക്കാണും നേരിൽ കണ്ടപ്പോൾ ...പ്രതേകിച്ചു കേരളത്തിൽ നിന്നും ....എനിക്ക് മുല്ലപ്പെരിയാറിൽ 4 ദിവസം താമസിക്കാൻ പറ്റി ആ സമയം ലൈഫിൽ ഞാൻ ഒരിക്കലും മറക്കില്ല ഒന്നിനെയും കണ്ടില്ലെങ്കിലും അതെന്നും മനസ്സിൽ ഉണ്ടാകും 😍
അത്വ്.. നിങ്ങൾക്ക് കിട്ടിയതിന്റെ 10 ഇരട്ടി ഫീൽ എങ്കിലും എനിക്ക് കിട്ടിയിട്ടുണ്ട്.. 😍😁
കാടിനെയും, forest യാത്ര ഇഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സ്വപ്നം ആണ് ട്രെകിങ്ങിനടിയിൽ ഒരു കടുവ സൈറ്റ്ങ്.... 😍😍
മുന്നേ തേക്കടി യിലെ natural walk എന്ന പ്രോഗ്രാമിൽ നിങ്ങൾ നടന്നു പോവുമ്പോ പറഞ്ഞത് ആണ്.. ഇതു pole ഒരു trakinginidayil ഒരു ടൈഗർ കണ്മുന്നിൽ വരണം എന്നു 😍😍. ദേ അത് ഇപ്പോ വന്നിരിക്കുന്നു.. ശരിക്കും നിങ്ങൾ ഇതു അർഹിക്കുന്നു bro ❤️❤️❤️.. Realy amazing 😍😍😍
Eniku ആഗ്രഹം ഇണ്ടായിരുന്നു. Kolin ബ്രോയുടെ ചാനലിൽ കൂടെ ആവണം ഫസ്റ്റ് ടൈഗർ siting in trucking 😍😍😍ഐശ്വര്യറായിയെ pole തന്നെ ഐശ്വര്യ 😍😍😍....
Entha ലുക്ക് 😍
ടൈഗർ site കണ്ടപ്പോ എനിക്കു തന്നെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല... എന്ന പിന്നെ നേരിട്ടു കണ്ട നിങ്ങളുടെ ഫീലിംഗ് നമ്മുക്ക് ഊഹിക്കാൻ പറ്റില്ല ❤️❤️
Enthalyum ee കിടിലൻ ayin ഈ എപ്പിസോഡ്
താങ്കളുടെ ലൈഫിൽ മറക്കാൻ പറ്റാത്ത ഒരു കാഴ്ച. എപ്പിസോഡ് avum ഇതു...
Super bro❤.. Eniyum ethu പോലുള്ള കാഴ്ച നമ്മളിലേക്ക് വരട്ടെ 😍😍
എന്റെ സ്വപ്നമായിരുന്നു ഇങ്ങനൊരു കടുവദർശ്ശനം.. ❤️ അതും നമ്മുടെ തേക്കടിയിൽന്ന് തന്നെ കിട്ടി.. Thank you so much for your loves bro 😍
ഹോ മനോഹര ദൃശ്യങ്ങൾ ബ്രോ 😍😍
Thanks Akhil ❤️
No words to explain these visuals...... ❤️🔥
You made my dayyy..... 😍💯Thank youuu cholin bro.... ❤️🫂😍
So happy to hear it.. Thank you ❤️
Amezing സൈറ്റിംഗ്സ് കിടിലൻ 💚💚💚💚💚💚💚💚💚
Thank you 🥰
കാണാൻ താമസിച്ചു 🫣എന്നാലും എന്റെ മച്ചാനെ ഐശ്വര്യ കണ്ടതിനു ശേഷം നിങ്ങളുടെ സന്തോഷം ആ ഫീൽ എനിക്ക് മനസിലാകും എന്റെ ഫസ്റ്റ് വണ്ടി കയ്യിൽ കിട്ടിയപ്പോൾ എനിക്ക് മനസിലായതാണ് ആഫീൽ എനിക്ക് അത് ഇവിടെ നിങ്ങളിൽ കാണാൻ കഴിഞ്ഞു 🫂തുടർ യാത്രകളിൽ നിറഞ്ഞ ഐശ്വര്യത്തോടെ കൂടുതൽ ഐശ്വരിയകൾ ക്യാമറയിൽ പതിയട്ടെ, ആശംസകൾ
Yes, Thank you so much Jamshudheen ❤️
Bro Ningalude videos ellaam adipoli aanu.
❤
Thank you so much Navaneeth ❤️
ഐശ്വര്യ ഹാജർ 😂 ഇപ്പൊ അയച്ചു തരാം😂
😍😁
Waiting ayirunnu videoyk😊Anyway keep going chetta✨
Thank you ❤
Amazing . I was hoping either you and dot green would get the first visuals of tiger ❤
Thank you so much for the love ❤️
Lucky man🥰❤️❤️❤️Keep going brother 🥰🥰❤️❤️❤️
Thank you so much Noushad 🥰
Njn waiting ayirunn brode vdo kanan ❤
😍😁 Thank you
ഫ്രെയിം പൊളി യാത്ര, കാഴ്ചകൾ, സംഭാഷണം ഒരുപാട് ഇഷ്ടം ❤❤
Thank you ❤
"" ഐശ്വര്യ"" സമ്പൂർണമായ എപ്പിസോഡ് എന്ന് പറയാം... ആ ഒരു സന്തോഷം വാക്കുകളിലൂടെ മനസ്സിലാകുന്നുണ്ട് ..🥰🥰
Thank you ❤
hai brother conduct no ayakkavo pics venamayirunnu@@Pikolins
Nte Cholin bro asooya avunn ningalod 🤌🏻aa oru nottam 🥹❤️face to face nilp…big fan of Aiswarya…very lucky… as usual video , presentation, especially voice 🫠ellam adipoliiiiiii…
Thank you so much Vishnu.. ആ നോട്ടം കിട്ടിക്കഴിഞ്ഞ് 2 ദിവസം എന്റെ മാനസികാവസ്ഥ ഒന്ന് ഓർത്ത് നോക്ക്.. അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.!!
@ sarikumm bro paranja pole aa oru moment mathram njn repeat cheyth kandikk ❤️with aa oru bgm… sarikum kaduvayude munnil petta oru feel 😂❤️
@ normally ulla nammude safari pole alla… ee oru tiger sighting mathram ntho oru special ayt feel cheyya ❤️🔥
Yes..kaduvakal manushyare kandal odi pogm. Ennal avde ulladh oru narabhoji aanenglo alengl oru mating pair aanenglo manushyrk nere thiriyan aan sadhyadha .. source : Saakshal Kenneth Anderson stories from nia tv nu kitya ariv aan 😄
അതിൽ വാസ്ഥവമുണ്ട്.
Adipoli... nice video 😍
Thank you Aparna ❤️
Really your gift will be wonderful to them...
Thank you so much 🥰
11 minutes 36 second
Wow....❤❤❤❤❤
🥰🥰
എന്താ ഒരു നോട്ടം 🔥🔥🔥 സൂപ്പർ👌👌
Thank you Shiju ❤️
പെരിയാറിൽ കടുവ ഉണ്ട് കടുവ ഉണ്ട് എന്ന് എല്ലാരും പറയും , ഇന്നേവരെ ഞാൻ ഒരു വീഡിയോ പോലും കണ്ടിട്ടില്ല , അവസാനം അത് സംഭവിച്ചു . Singam സിനിമയിൽ സൂര്യ പറയുന്ന ഡയലോഗ് പോലെ ആണ് നമ്മുടെ പെരിയാറിലെ ട്രെക്കിങ് , സിനിമയിലെ ഡയലോഗ്ൽ സിംഗം ആണെകിൽ ഇവിടെ കടുവ ആണ് എന്ന് മാത്രം.
എന്താലും പൊളിച്ചു ബ്രോ💕👌 .
പിന്നെ അസൂയ ഒന്നുമില്ലാട്ടോ.... 🫣🫣
ഹ ഹ... പെരിയാറിലെ കടുവേ കാണാൻ ഞാനും കുറേ ആയി നടക്കുന്നു.. അങ്ങനെ അവസാനം കിട്ടി 😁❤️
കാഴ്ച ഒരു രക്ഷയുമില്ല ബ്രോ awesome സംസാരം കുറച്ചു കുറച്ചാൽ നന്നായിരുന്നു കാടിന്റെ ശബ്ദം കുറച്ചു കേൾക്കാൻ വേണ്ടിയാണ്
Thanks for the suggestion.. next forest story യിൽ try ചെയ്യാം. ഇപ്രാവശ്യം പുൽമേടുകളിൽ കാറ്റല്ലാതെ കിളികളുടെ sound ഒന്നുമുണ്ടായിരുന്നില്ല.
I stayed and enjoyed a beautiful trek along with a day for birdwatch..one of my best days🤍
Super clarity video🥰
Thank you ❤️
Pikolins vibil ink etavum ishtaya trip....😌
Thank you
കഷ്ടപ്പെട്ട് ട്രക്കിങ് നടത്തിയത് പാഴായില്ല. You are really lucky❤️. ഇനി ഐശ്വര്യയെ വീണ്ടും കാണാൻ ചേട്ടനും, വീഡിയോ വഴി ഞങ്ങൾക്കും ഭാഗ്യമുണ്ടാകട്ടെ 😍.
Thank you so much Aravind 🥰
Aiswarya darshanam super😍
Thank you ❤
Aishwarye kandapol sandhosham karanam odi chennu ketti pidikathathu bhagyam.😂
Ha ha.. അങ്ങനെ ചെയ്തിരുന്നേൽ ഈ വീഡിയോ നിങ്ങളിപ്പൊ കാണില്ലായിരുന്നല്ലോ 😁🤭
Niggaku kittiya same feeling anu enikku kittiyathu athratholam trekingum safariyum follow cheyunna oralu njanum keralathi ithine onnu kanan pattiyathil iam very happy and thanks bro 🫂
Thank you ❤️
Njagal poyittundu bt onninem kandilla vdo itta സ്ഥിതിക് പോയേക്കാം..❤
ഇനിയായിരിക്കും കാണാൻ പറ്റുക... കുറേ പ്രാവശ്യം പോകണം
@@Pikolins 👍🥰
ആഗ്രഹം സാധിച്ചല്ലോ അവളുടെ നോട്ടവും പമ്മലും ഓട്ടവും സുന്ദരി
അതെ.. Thank you 😍
ഞങ്ങള് മാനം മുട്ടി മലയിൽ പോയിട്ട് ഒരാനിമൽസിനം കണ്ടില്ല. വർഷങ്ങൾക്ക് മുമ്പാണ്
Camp മായി ബന്ധപ്പെട്ട് മൂന്നുപ്രാവിശ്യം വള്ളക്കടവിൽ താമസിച്ചിട്ടുണ്ട് സ്ഥലം കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു ഞങ്ങൾ പോയത് അവിടെ കാണുന്ന ഒരു മലയുടെ സൈഡിലൂടെ കുത്തനെ പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തു കൂടെ കല്ലോലൊക്കെ പിടിച്ചു പിടിച്ചാണ് മുകളിലേക്ക് കയറിയത്. താങ്കളും ടീം അങ്ങോട്ടു പോയ വഴിയിലാണ് ഞങ്ങൾ തിരിച്ചുവന്നത്. ഇറക്കമായതുകൊണ്ട് വലിയ പ്രയാസമില്ലായിരുന്നു. പക്ഷെ താമസസ്ഥലത്തു തന്നെ മ്ളാവി നേം കാട്ടുപട്ടിയേo ഒക്കെ കണ്ടു രാത്രി ആന ഈറ്റ ഒടിക്കുന്ന ശബ്ദമൊക്കെ കേട്ടു നല്ല സ്ഥലമാണ് നല്ല ഒരു വീഡിയോ ആണ്👌👍
Ohh.. Super experience ആണല്ലോ.. wonderful ❤️
Keralathil tiger 🐅 really 🤞🏻 lucky man❤❤❤
Thank you so much Visag 🥰
ഐശ്വര്യ.. പൊളി ❤️❤️❤️
Thank you 🥰
❤❤
Kidukkachi thanne
Thank you 🥰
😍😍😍😍 Tiger visuals 👌
Thank you Sanu 🥰
11:51 uff ✴️
❤️
ലക്കി ഭാസ്‌കറിന് ശേഷം
ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു ലക്കി കോളിൻ ❤❤❤
Ha ha 😁🥰
@Pikolins ❤️
11:51 ഐശ്വര്യ എന്നത് പേരിൽ മാത്രമേയുള്ളു..
ഇവരൊക്കെ പതുങ്ങുന്നത് സാധാരണ ആക്രമിക്കാനല്ലേ..
ക്യാമറ അടിപൊളിയാണ് പ്രത്യേകിച്ച് മീരയുടെയും ഐശ്വര്യയുടെയും ഷോട്ടുകൾ..
👍🏻👍🏻
Athokke cinimayil😂😂 tiger pothuve humans ne kandal hideout avum...sighting kitunnath luck anu
Thank you so much 🥰 എപ്പോഴും പതുങ്ങുന്നത് ആക്രമിക്കാനല്ല, ഒളിക്കാനും പതുങ്ങാറുണ്ട്.
Wow 😮 adipoli ❤
Thank you ❤️
❤️ പതിവു പോലെ പൊളി ❤
എനിക്കും വേണം bro ഐശ്വര്യയുടെ ഫോട്ടോ ❤❤❤ അടിപൊളി
പിന്നെന്താ തരാമല്ലോ.. Insta message or email അയക്കാമോ.. price details in the description
Broo വേറെ level വീഡിയോ ❤❤
Thank you so much 🥰
❤❤❤❤❤❤❤❤
Sound sprrrrrr,broyuda
Thank you ❤️
Quality ♥️🔥
Thank you bro 🥰
❤🔥❤
ആദ്യമായിട്ടാണ് ഒറ്റ വീഡിയോ കണ്ട് sub. ചെയ്യുന്നേ.. 🤣🔥
( ഒരു id ഞാൻ അയക്കുന്നുണ്ട് )🤣
Ha ha, Thank you ❤️
ട്രക്കിംഗിൽ ടൈഗറെ കണ്ട Cholin ഭാഗ്യവാൻമാരിൽ ഭാഗ്യവാൻ....❤
Thank you so much Mathew chetta 🥰
really great inspiration for me to travel..
Happy to hear that! Thank you ❤️
Pwoli video ❤❤
Thank you 🥰
അങ്ങനെ മച്ചാൻ പറയുന്ന കാട്ടിക്ക്... മ്മടെ @വിജയകുമാർ ബ്ലാത്തൂർ 💯 ഉത്തരം തന്നു.. 😁 ഇനി ഞാനും കാട്ടി എന്നേ വിളിക്കു✌🏻
അതെ 😁❤️
🥰🥰🥰
Wonder Full video
Thank you so much 😍
പഹയാ വീഡിയോ കാണാൻ വൈറ്റിംഗ് ആയിരിന്നു 👍🏻
ഇപ്പൊ വന്നല്ലോ 🤭😁