Hats off to you Cholin, your videos are so awesome providing entertainment+ relaxation+ information + awareness + beautiful visuals and above all your lively narration 😍💐
താങ്കൾ എത്രയോ ഭാഗ്യവാൻ ആണ്. ജീവിതത്തിൽ ടെൻഷൻ ഒന്നും ഇല്ലാതെ. ഇവിടെകെ പോവാനും കാണാനും പറ്റുന്നുണ്ടല്ലോ... ഞങ്ങളെ പോലുള്ളവർക്ക് താങ്കൾ video ആയിട്ട് കാണിക്കുന്നത് വല്യകാര്യമാണ്.. Godblessyou.
Life il ettavum valiya oru aagrahanu orupaad kazhchakal kaana orupaad manushyare parijayapeda Ennokke ee videos okke kanumbo neritt kandath pole thanne aaanu 🌿🌿
വളരെ വളരെ ശരിയായ ഒരു കാര്യമാണ് താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത്. ഫോറസ്റ്റ് ടൂറിസം വളരെ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു സംസ്ഥാനമാണ് കേരളം. പക്ഷേ വടി കയ്യിൽ ഉണ്ടായിട്ടും എറിയാൻ അറിയാതെ ആയിപ്പോയി.
Pravasi aaya njan ee bedspace il kidann naatile pala sthalangalum kand enjoy cheyunadh ee channelila. Your Presentation is the uniqueness of this channel. Nice videos as usual👏❤ ✌️🇦🇪
ഒരു അറിവ് കൂടെ ഇതിൽ ആഡ് ചെയ്യുന്നു. അക്വസ് യുടെ കൂടെത്തന്നെ അവിടെ സൈഡിൽ എല്ലാം തിങ്ങി നിറഞ്ഞു നിൽക്കുന്ന ശീമക്കൊന്ന പോലെയുള്ള ആ കുറ്റി മരങ്ങൾ കാടിനെ ഒരു ശാപമാണ്. ഫോറസ്റ്റ് ഗാർഡ് പറഞ്ഞത് വച്ചുനോക്കുമ്പോൾ എവിടെ ഒരു ചെടി ആയിരുന്നു പോലും ഇപ്പോൾ അത് കാടിനെ തന്നെ നശിപ്പിക്കുന്ന രീതിയിൽ വളർന്നിരിക്കുന്നു ഒരുതരം ആഫ്രിക്കൻ പായൽ പോലെ. വനംവകുപ്പ് അതിനെ നിർമാർജനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് അതുകൊണ്ടാണ് നിങ്ങൾക്ക് ആ സൈഡിൽ എല്ലാം കാണാം ആ ചെടിയുടെ തൊലി ഉരിച്ചു ഇരിക്കുന്നത്
Wow!!!❤ ഈ വീഡിയോ കണ്ടാൽ ആർക്കാണ് ഒരു comment എങ്കിലുമിടാൻ തോന്നാത്തത്. Mind blowing visuals & excellent narration ❤️ ആ lodge ന്റെ visuals കണ്ടാൽത്തന്നെ അറിയാൻപറ്റും അതൊരു peaceful environment ആണെന്ന്. മുത്തങ്ങ wildlife ടൂറിസത്തിന്റെ ചില പോരായ്മകൾ എടുത്ത് പറഞ്ഞത് നന്നായിരിക്കുന്നു. എത്രയും പെട്ടന്ന് അത് forest dept ലെ അധികാരികൾ തിരിച്ചറിയട്ടെ.. Overall the video was superb👌 May you reach us with good forest & travel stories...❤️
കബിനി ഫോറെസ്റ്റും ബന്ധിപ്പൂർ ഫോറെസ്റ്റൊക്കെ പോലെ ഇതും ചെയ്‌താൽ ഒരുപാട് ഉപകാരപ്പെടും എന്ന് മനസിലാക്കുന്നു......ഒരുപാട് വഴികൾ ഉണ്ടാക്കാതെ അത്യാവശ്യം trace ചെയ്യാൻ പറ്റിയ വഴികൾ ഉണ്ടെങ്കിൽ മുത്തങ്ങ ആയിരിക്കും ഏറ്റവും best.....👍👍
നല്ല യാത്രയായിരുന്നു 😊😊 ഇപ്പോഴാണ് കാണാൻ പറ്റിയത്.. അതെന്തായാലും നഷ്ടമായില്ല..😇 ഇയാൾ സമാധാനം ആവാഹിച്ച പോലെ ഞാൻ പ്രകൃതിയെ ആവാഹിച്ചു...😌😌 വയനാട് എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.. ഇതുവരെ പോവാൻ ഭാഗ്യം കിട്ടാത്ത സ്ഥലം..🙂🙂🙂 apo than vijarikkum bakki ella sthalathum poyittundavunn..🤭🤭 oru sthalathum poyitilla.. Aa sangadam okke ingane thante koode yathra cheyth matum..😌😌 aa pinne njangl 13th nu chimmini dam povunnund..😍😍 kaadinte akathu koodi oru yathra...❤️❤.. Pinne ella yathrakalum kaanarund ketto.. Ellathinum chavaru pole comnt idandallo ennortha.. Ningalde ella videos um supr aanallo..🥰🥰🥰
ഞാൻ ഇടുക്കികാരി ആണ്.ഞങൾ വയനാട് പോയിരുന്നു നിർഭാഗ്യവശാൽ അന്ന് മുത്തങ്ങ വന്യജീവി സങ്കേതം കാണാനുള്ള ടിക്കറ്റ് കിട്ടിയില്ല .timinu മുൻപ് കൗണ്ടർ close ചെയ്തു.ഞങൾ ചെറുതായിട്ട് ബഹളം ഉണ്ടാക്കി. ഞങ്ങൾക്ക് മാത്രമല്ല കുറച്ച് ഫോറിനേഴ്‌സിനും ടിക്കറ്റ് കിട്ടിയില്ല. പിന്നെ ഞങൾ റോഡ് വഴി കുറച്ചു മുന്മ്പോട് പോയപ്പോൾ അനയും മാനും മയിലും കണ്ടൂ. ഇപ്പൊ ചേട്ടൻ്റെ video കണ്ടപ്പോൾ തോന്നി ടിക്കറ്റ് കിട്ടാത്തത് നന്നായി എന്ന്. അന്ന് ഞങൾ 15 പേരോള്ളും ഉണ്ടായിരുന്നു.
@@freakenponnus6178 thank you. I don’t know how to explain about videography. Just following the “rule of thirds” and stabilisation. Other cameras details are mentioned in the description
കാടിനുള്ളിൽ തടാകത്തിന്റെ തീരത്ത് ഒരു വീട്....ഈ തിരക്ക് പിടിച്ച ജീവിതത്തിൽ മനസ്സൊന്നു relax ആവാൻ പറ്റിയ സ്ഥലം... Thank you Pikolines
Exactly 👍🏻
🎉😂 Kure a
നിങ്ങൾ ഓരോ വീഡിയോയിലും ഞെട്ടിച്ചോണ്ടിരിക്കുവാണല്ലോ... കിടു 👌🏻👌🏻👌🏻❤
Thank you Bibin ❤️
വയനാടൻ കാടിന്റെ കാഴ്ചകൾ അതിമനോഹാരിതയിൽ തുറന്നുകാട്ടുന്ന ദൃഷ്യ വിരുന്ന് 😍😍👍👍
Thank you Shafna 🥰
എനിക്ക് ഇഷ്ട്ടം ആയത് കെട്ടിയിട്ട മൃഗങ്ങളെ കാണിക്കാത്തത് ആണ് ❤❤❤❤
Loves ❤️
കെട്ടിയിട്ട മൃഗങ്ങളെ ഇവിടെ ആർക്കാ കാണണ്ടത്
വയനാടൻ കാട് 😍😍
അതാണ് 🥰
A big shoutout to you for addressing the poor safari coordination and facilities in muthanga
Thank you Irshad 🥰
🙏👍
ആകെ സ്ഥിരമായി കാണുന്ന ഒരേ ഒരു vlog.. പൊളിയാണ് മാഷേ
Thank you so much bro ❤️
കമൻറ് ഇട്ട് ഒരാഴ്ച കാത്തിരുന്നു അതുകൊണ്ടാവും വല്ലാത്ത ഭംഗി 😍😍😍😍😘😘
Ohh.! ഒരാഴ്ചയോ.!!
@@Pikolins 😁😁😍
മുത്തങ്ങ സഫാരി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ അനിമൽസിനെ കാണാൻ ആണ് . ഈ വീഡിയോയിൽ അത് എല്ലാം ഉണ്ട് .വളരെ നന്നായിട്ടുണ്ട് 👏🏽👏🏽👏🏽👌👌👌❤️❤️❤️
Thank you bro 🥰
എനിക്ക് ഏറ്റവും ഇഷ്ടമുള്ള യാത്ര ❤🤝
🥰
Ningalude video bayankara ishtamaanu. A big fan ❣️
Thank you ❤️
4:18 മദപ്പാടിൽ നിൽക്കുന്ന കൊമ്പൻ 🔥❤️
താങ്കൾ പറഞ്ഞത് 100% സത്യമാണ് വിദേശ രാജ്യങ്ങളിൽ പോയി വൈൽഡ് ലൈഫ് ടൂറിസം പഠിക്കുന്നതിലും നല്ലത് അയൽ സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്നതാണ്
അതെ 👍🏻
Absolutely true about the way we handle eco tourism in Kerala. Agree with you 100% about Muthanga and other forest stays like Parambikulam.
Wayanad ❤❤❤ എത്ര തവണ പോയെന്ന് അറിയില്ല.. എത്ര തവണ പോയാലും മടുക്കില്ല... നാട്ടില് വന്നാൽ ഇനിയും പോണം 🥰
😍❤️
ചുമ്മാ Visuals കാണിച്ചുപോകാതെ വീഡിയോയിൽ കൊടുക്കുന്ന Detailing... [ Visuals + Narration ] അത് ❤👌🏻👌🏻👌🏻
Thank you bro 🥰
Very good observation and comment, friend
Very good observation and comment, friend
Very good observation and comment, friend
Hats off to you Cholin, your videos are so awesome providing entertainment+ relaxation+ information + awareness + beautiful visuals and above all your lively narration 😍💐
Thank you so much for the appreciation Priya 🥰
വീഡിയോ യിൽ കാടിന്റെ ഭംഗി യോ കൂടുതൽ അനിമൽസിനെയോ കാണാൻ കഴിഞ്ഞി ലെങ്കിലും അവതരണം സൂപ്പർ 🥰 അതിലേറെ ആരെയും പിടിച്ചിരുത്താൻ കഴിവുള്ള നല്ല ശബ്ദം 🥰👍
Thank you so much 🥰
നല്ല visuals നിറച്ചു മുത്തങ്ങ ഫോറെസ്റ്റ് സ്റ്റോറി പൊളിച്ചു ❤️😍.
Thank you Aravindh 🥰
നിങ്ങളുടെ വീഡിയോ കണ്ടാൽ സമയം നഷ്ടമാവില്ല 😊👍🏻👌🏻കബനി സഫാരിയിൽ നീളമുള്ളകൊമ്പുള്ള കൊമ്പനെ കണ്ടിട്ടുണ്ട്
Thank you friend 😍
നിങ്ങളുടെ അവതരണം കേട്ടിരിക്കാൻ നല്ല രസാണ്...ഒരു ബോറിങ്ങും ഇല്ല....❤❤❤❤❤
Thank you so much 🥰
താങ്കൾ എത്രയോ ഭാഗ്യവാൻ ആണ്. ജീവിതത്തിൽ ടെൻഷൻ ഒന്നും ഇല്ലാതെ. ഇവിടെകെ പോവാനും കാണാനും പറ്റുന്നുണ്ടല്ലോ... ഞങ്ങളെ പോലുള്ളവർക്ക് താങ്കൾ video ആയിട്ട് കാണിക്കുന്നത് വല്യകാര്യമാണ്.. Godblessyou.
Thank you ☺️
Life il ettavum valiya oru aagrahanu orupaad kazhchakal kaana orupaad manushyare parijayapeda
Ennokke ee videos okke kanumbo neritt kandath pole thanne aaanu 🌿🌿
Thank you 😍
എന്റെ നാട് ❤️🤗
❤️
Ee masam nattilethum....Mazhakkalathu pokanam... Animals undakillenkilum aa lodgil ninnulla vibe vere level aayirikkum...
അതെ.. വന്നിട്ട് try cheyyu
വളരെ വളരെ ശരിയായ ഒരു കാര്യമാണ് താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത്. ഫോറസ്റ്റ് ടൂറിസം വളരെ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു സംസ്ഥാനമാണ് കേരളം. പക്ഷേ വടി കയ്യിൽ ഉണ്ടായിട്ടും എറിയാൻ അറിയാതെ ആയിപ്പോയി.
Athe 👍🏻
ഞാൻ എന്താണോ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത് അത് അതിന്റെ കൃത്യമായ അളവിൽ നല്ല ഫീലിൽ കിട്ടുന്നുണ്ട് bro 😍👏👌
വളരെ സന്തോഷം bro.. 🥰 Thank you so much
Amazing vedio
Thank you ☺️
Pravasi aaya njan ee bedspace il kidann naatile pala sthalangalum kand enjoy cheyunadh ee channelila.
Your Presentation is the uniqueness of this channel.
Nice videos as usual👏❤
✌️🇦🇪
Thank you so much Shanib ❤️
Powlichu bro. 10 safariyo😰. Appo ee idakkonnum avide safari edukkunne illa. Enthayalum video powlichu bro🥰🥰🥰
ഹ ഹ അതെ ബ്രോ. Thank you 🥰
അവിടെ പോയപ്പോൾ കണ്ടതിനേക്കാളും ആസ്വദിച്ചതിനെക്കാളും നന്നായി നിങ്ങളെ വീഡിയോയിൽ കണ്ടു ❤
Mind blowing visuals
Thank you Wajidh 😍
ഞങ്ങളുടെ wayanad 🥰🥰🥰🥰🥰
❤️
My favourite you tube channel ❤️🔥
Thank you 😍🥰
Video എന്നത്തെയും പോലെ അടിപൊളി, 20 mint nte videoyku bro എടുക്കുന്ന effort നു big salute 👌👌👌👌
Thank you so much 🥰
ബ്രോ ഇനി മഴക്കാലത്തു പെരിയാർ പോവുമ്പോൾ മ്മടെ അരിക്കൊമ്പൻ ചേട്ടനെ കണ്ടാൽ ഒരു അന്വേഷണം പറഞ്ഞേക്ക് ട്ടോ 🥰❤
ജിൽസിയുടെ അന്വേഷണം പ്രത്യേകം പറഞ്ഞേക്കാം 😁 ദൂരേന്നെ വിളിച്ച് പറയുള്ളു ട്ടൊ. അടുത്ത് പോവില്ല
Ah haaa ravile kanda maaninte visual nannayirunnuttaa ❤❤ishtam
Thank you Chithra ❤️
Presentation kidu👌👌
Thank you 😍
നിങ്ങളുടെ forest vedios ഒരു നൈസ് വൈബ് ആണ് ❤🥰
Thank you Akshay ❤️
Very nice video👌👌👌💖
Thank you so much 🥰
Nice video Bro👌 ഇനിയും പ്രതീക്ഷിക്കുന്നു കാടിന്റെ സൗന്ദര്യം ഒപ്പിയെടുത്ത വീഡിയോകൾ
ഇനിയുമുണ്ടാവും
ഒരു അറിവ് കൂടെ ഇതിൽ ആഡ് ചെയ്യുന്നു. അക്വസ് യുടെ കൂടെത്തന്നെ അവിടെ സൈഡിൽ എല്ലാം തിങ്ങി നിറഞ്ഞു നിൽക്കുന്ന ശീമക്കൊന്ന പോലെയുള്ള ആ കുറ്റി മരങ്ങൾ കാടിനെ ഒരു ശാപമാണ്. ഫോറസ്റ്റ് ഗാർഡ് പറഞ്ഞത് വച്ചുനോക്കുമ്പോൾ എവിടെ ഒരു ചെടി ആയിരുന്നു പോലും ഇപ്പോൾ അത് കാടിനെ തന്നെ നശിപ്പിക്കുന്ന രീതിയിൽ വളർന്നിരിക്കുന്നു ഒരുതരം ആഫ്രിക്കൻ പായൽ പോലെ. വനംവകുപ്പ് അതിനെ നിർമാർജനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് അതുകൊണ്ടാണ് നിങ്ങൾക്ക് ആ സൈഡിൽ എല്ലാം കാണാം ആ ചെടിയുടെ തൊലി ഉരിച്ചു ഇരിക്കുന്നത്
അതെ. അവർ അതും പറഞ്ഞിരുന്നു
Njanum muthnaga forestil poyitundd .ee vedio kandappo family ayee poya aa yathra ormavannu.❤
Thank you 😍
മനസിന് കുളിർമ്മയേകുന്ന കാഴ്ചകൾ.........
Thank you ❤️
ഒരു സന്തോഷ് ജോർജ് കുളങ്ങര ടെച് ❤ അടിപൊളി ആയിട്ടുണ്ട്.
Thank you Rakesh 🥰
😁എനിക്ക് സന്തോഷിനെക്കാളും ഇഷ്ടം ഈ ചേട്ടനെ ആണ് കാരണം യെന്തൊരു തമാശകാരനാണ് ഓരോ അവതരണത്തിലും 🔥
Nice vlog.beautifull❤❤❤
Thank you 😍
Bro adipoli video oru second polum skip cheythilla
Thank you Faizal ❤️
വീഡിയോ പൊളിച്ചു 🔥
Thank you Riyas 😍
Adipoli, full support bro
Thank you Gireesh ❤️
Kidilam❤️❤️
Thank you 🥰
Nice place. Nice narration 👍
Thank you Ajithkumar 🥰
Ur sound is awesome……..
Thank you 😍
Enth bhangyan😍😍🤩🤩
😍
പത്ത് സഫാരി 💥👍😮
Poy vanna feel 😊💖supeerr thanks bro🤝
❤️
❤ഫോറെസ്റ്റ് safari
കാത്തിരുന്ന വീഡിയോ ❤ 11:18 idakoke ithupole aa face kanichalum.
Ha ha. 👍🏻😆 Thank you
Wow!!!❤ ഈ വീഡിയോ കണ്ടാൽ ആർക്കാണ് ഒരു comment എങ്കിലുമിടാൻ തോന്നാത്തത്.
Mind blowing visuals & excellent narration ❤️
ആ lodge ന്റെ visuals കണ്ടാൽത്തന്നെ അറിയാൻപറ്റും അതൊരു peaceful environment ആണെന്ന്.
മുത്തങ്ങ wildlife ടൂറിസത്തിന്റെ ചില പോരായ്മകൾ എടുത്ത് പറഞ്ഞത് നന്നായിരിക്കുന്നു. എത്രയും പെട്ടന്ന് അത് forest dept ലെ അധികാരികൾ തിരിച്ചറിയട്ടെ..
Overall the video was superb👌
May you reach us with good forest & travel stories...❤️
True bro🙏🙏🙏🙏🙏
Thank you so much Nansy ❤️ more videos are coming..
❤️👍🏻😍💥🤩nearest Dt
കബിനി ഫോറെസ്റ്റും ബന്ധിപ്പൂർ ഫോറെസ്റ്റൊക്കെ പോലെ ഇതും ചെയ്‌താൽ ഒരുപാട് ഉപകാരപ്പെടും എന്ന് മനസിലാക്കുന്നു......ഒരുപാട് വഴികൾ ഉണ്ടാക്കാതെ അത്യാവശ്യം trace ചെയ്യാൻ പറ്റിയ വഴികൾ ഉണ്ടെങ്കിൽ മുത്തങ്ങ ആയിരിക്കും ഏറ്റവും best.....👍👍
ശരിയാണ് 👍🏻
Ithilum nalla vivaranam swapnagalil matram
നല്ല യാത്രയായിരുന്നു 😊😊
ഇപ്പോഴാണ് കാണാൻ പറ്റിയത്.. അതെന്തായാലും നഷ്ടമായില്ല..😇 ഇയാൾ സമാധാനം ആവാഹിച്ച പോലെ ഞാൻ പ്രകൃതിയെ ആവാഹിച്ചു...😌😌
വയനാട് എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.. ഇതുവരെ പോവാൻ ഭാഗ്യം കിട്ടാത്ത സ്ഥലം..🙂🙂🙂 apo than vijarikkum bakki ella sthalathum poyittundavunn..🤭🤭 oru sthalathum poyitilla.. Aa sangadam okke ingane thante koode yathra cheyth matum..😌😌 aa pinne njangl 13th nu chimmini dam povunnund..😍😍 kaadinte akathu koodi oru yathra...❤️❤.. Pinne ella yathrakalum kaanarund ketto.. Ellathinum chavaru pole comnt idandallo ennortha.. Ningalde ella videos um supr aanallo..🥰🥰🥰
Thank you Sandhya 🥰 ചിമ്മിനി യാത്ര അടിപൊളിയാവട്ടെ.. 👍🏻
വായനാട്ടുകാരൻ 😍😍
🥰
Superb video bro❤
Thank you Anuja 🥰
Beautiful video
Thank you Fasila ❤️
Fast viewer😍
Thanks Manushya! Ee sthalangalil okke pokunnathinum njangale okke kanikkunnathinum. 💜
Ha ha. 🥰
ഞാൻ ഇടുക്കികാരി ആണ്.ഞങൾ വയനാട് പോയിരുന്നു നിർഭാഗ്യവശാൽ അന്ന് മുത്തങ്ങ വന്യജീവി സങ്കേതം കാണാനുള്ള ടിക്കറ്റ് കിട്ടിയില്ല .timinu മുൻപ് കൗണ്ടർ close ചെയ്തു.ഞങൾ ചെറുതായിട്ട് ബഹളം ഉണ്ടാക്കി. ഞങ്ങൾക്ക് മാത്രമല്ല കുറച്ച് ഫോറിനേഴ്‌സിനും ടിക്കറ്റ് കിട്ടിയില്ല. പിന്നെ ഞങൾ റോഡ് വഴി കുറച്ചു മുന്മ്പോട് പോയപ്പോൾ അനയും മാനും മയിലും കണ്ടൂ. ഇപ്പൊ ചേട്ടൻ്റെ video കണ്ടപ്പോൾ തോന്നി ടിക്കറ്റ് കിട്ടാത്തത് നന്നായി എന്ന്. അന്ന് ഞങൾ 15 പേരോള്ളും ഉണ്ടായിരുന്നു.
മുത്തങ്ങ സഫാരി വെറുതെ time wasting ആണ്. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമാണവിടെ tiger sightings കിട്ടുന്നത്.
Ah policy ishtapettu 🥰🥰
Thank you Jyothy ❤️
വയനാട് വീഡിയോസ് ഇനിയും ചെയ്യണം 👍🏻😍
ചെയ്യാം
Nice videos
Thank you Shuhaib 😍
വനം വകുപ്പും ടൂറിസം വകുപ്പും നമ്മുടെ ആഗ്രഹം മനസ്സിലാക്കട്ടെ.... ❤
അതെ. പ്രതീക്ഷയാണ്.
superb presentation ♥️
Thank you Parvathy 😍
ശെരിയാണ്. Forest department ഇനിയും tourism develop ചെയ്യാനുണ്ട്
അതെ 👍🏻
Cholin wonderful visuals👍👍😘😘
Thank you ❤️
Brohh സൂപ്പർ ആയി last കാണിച്ച മാൻ sighting കിടു ❤️👌
Thank you 🥰
10 safari...athanu...pikolins vibe....❤❤
Loves 😍😁
Adipowli visuals 😍❣️
Thank you ❤️
Love ❤️
❤️
Such a nice video ♥️ love the way you explain simple n clear✨
Thank you Manju 🥰
Visuals super 😍😍🤩🤩🤩. 10 Safari edukan kanicha effort athinu oru kayyadi. Kerala Forest karude kurachoode planing ayitu munnodttu neekiyal bro paranjapole muthamga safari vere level akum.
അതെ. തീർച്ചയായും
Please tell about your photography and videography.....How beautiful.....
എന്റെ videography യെക്കുറിച്ച് നിങ്ങളല്ലെ പറയണ്ടത്.!
@@Pikolins super videography... I ask the method and tips
@@freakenponnus6178 thank you. I don’t know how to explain about videography. Just following the “rule of thirds” and stabilisation. Other cameras details are mentioned in the description
4:18 thadamutti olikkuna komban😮
അതെ
10 safaris😱heavy
😁
പടയപ്പയുടെ കൊമ്പ് വലുതാണ് 🐘🐘🐘
First❤🎉
Beautiful video bro like other videos😍extreemly waiting for your next video
Loves. Thank you so much 🥰
Thank you bro, its an amazing experience- Rijo, Ajeesh N Basil from Tusker Inn Pulpally on 21st May 2023.
വയനാട് ❤️❤️❤️❤️❤️
No raksha superb
Thank you 😍
Refreshing mode❤❤❤❤❤❤
🥰
അഭിപ്രായം നൂറ് 💯 ശരിയാണ്🎉🎉🎉
Govt office pole oru forest.....athan muthanga and tholppettii
ഏറെക്കുറേ
What a dedication!
You are just amazing 👏❤
Thank you 😍
Super 💕🎉🔥🔥🔥🔥👍
Bro achankovil kaattilude onn pokuvaanel nigalude shabdathil aa kaadine kurich kelkkarnnu ❤
I will try bro..
Peaceful vlogss❤
Pikolins vibe✨🥰
Thank you Aboobacker 🥰
Lots of Love 🥰 from Calicut...
Thank you Dinoop 😍
Very nice bro🌼
Wayanadan 💥❤️
❤️