കടുവകളും ഒരു കാര്‍ഷിക ഗ്രാമവും നേര്‍ക്കുനേര്‍ | Wayanad Tiger Attack | Truecopy Think

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 21

  • @sreerajsreekuttan479
    @sreerajsreekuttan479 Рік тому +9

    കാട്ടിൽ നടക്കേണ്ട കാടിന്റെ നീതി നടപ്പിലാവുന്നത് ഇന്ന് നാട്ടിൽ ആണ്...ജീവനിൽ പേടി.. സ്വത്തിലും..ഉറക്കമില്ലാത്ത രാത്രിയും..നിവർത്തിയില്ലാതെ ഞങ്ങളും. ആദ്യമൊക്കെ കൗതുകം നിറഞ്ഞ് നിന്നിരുന്നു എന്നാൽ ഇന്ന് കൂടെ ഉള്ള കൂട്ടുകാരെ അടക്കം കടുവ ആക്രമിക്കാൻ ശ്രെമിച്ചതിൽ പിന്നെ മര്യാതക് ഒന്നുറങ്ങാനും പുറത്തിറങ്ങാനും.. സാധിച്ചിട്ടില്ല..
    ഒരു നാടിന്റെ പ്രെശ്നം ഇത്രയും വൃത്തിയായി പ്രദർശിപ്പിക്കാൻ നിങ്ങൾ കാണിച്ച മനസിന് ഞങ്ങൾ ഈ നാട്ടുകാരുടെ എല്ലാവരുടെയും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു...

    • @omegaenterprises5997
      @omegaenterprises5997 4 місяці тому

      സഹോദര കാട്ടിൽ മൃഗങ്ങൾ ജീവിക്കട്ടെ നിങ്ങൾ നാട്ടിലേക്ക് വരുക അവിടെ ദിവസം ആയിരം ജോലി എടുക്കാൻ ആളില്ല

  • @vinodkumarkn1875
    @vinodkumarkn1875 Рік тому +4

    വയനാടൻ ജനത അനുഭവിക്കുന്ന കൊടിയ ദുരിതത്തിന്റെനേരവതരണം .......

  • @premdersanvpunni-hy2ep
    @premdersanvpunni-hy2ep Рік тому +10

    കാട് കയ്യേറി വീട് വെക്കുമ്പോൾ ഓർക്കണമായിരുന്നു അവരും ഈ ഭൂമിയുടെ അവകാശികളാണ് കടുവകളെ പറ്റി ആരോ ഇതിൽ ചൊറിയാൻ വരേണ്ട പ്രകൃതിയുടെ കടുവകൾ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് 😏😏

    • @prashobunniunni4130
      @prashobunniunni4130 3 місяці тому +5

      ആഹാ ചേട്ടൻ ചന്ദ്രനിൽ ആയിരിക്കും താമസം

    • @RagheshAv
      @RagheshAv 2 місяці тому +4

      പറഞ്ഞത് ശരിയാണ് കാട് കയ്യേറുമ്പോൾ ആലോചിക്കണം മനുഷ്യന് മാത്രം ജീവിച്ചാൽ മതിയോ

    • @nikhilts5411
      @nikhilts5411 Місяць тому

      True 💯

  • @omegaenterprises5997
    @omegaenterprises5997 4 місяці тому +7

    സഹോദര കാട് മൃഗങ്ങൾക്ക് ഉള്ളതല്ലേ നിങ്ങൾ നാട്ടിലേക്ക് പോര് അവിടെ ദിവസം ആയിരം രൂപക്ക് തൊഴിൽ എടുക്കാൻ ആളില്ല അവർ അവരുടെ മണ്ണിൽ ജീവിക്കട്ടെ

  • @mdalmrd4298
    @mdalmrd4298 Місяць тому +1

    ഇതിൽ മനസ്സിലാക്കേണ്ട വസ്തുത ഫോറെസ്റ്റിനും ഗ്രാമങ്ങൾക്കും അതിർത്തിയിൽ ഒരു നിശ്ചിത അളവ് ഭൂമി സുരക്ഷമേഖലയായി വേണമെന്ന് കോടതിയിൽ ആവിശ്യപ്പെട്ട അളവിന്റെ വെറും 20% മാത്രമാണ് അന്ന് കോടതി അനുവദിച്ചത്,
    എതിർ പക്ഷത്തുള്ളത് ജനങ്ങളുടെ ശബ്ദം എന്ന പേരിൽ എസ്റ്റേറ്റ് മാഫിയകളും.
    പ്രശ്നം സാധാരണ ജനങ്ങൾക്കെ ബാധിക്കൂ അവർക്ക് ഇലക്ട്രിക് ഫെൻസിങ് ഉണ്ട്, നമ്മൾ ഭീതിയിലുമാവും.
    ഈ അടുത്ത് സുരക്ഷപ്രദേശം വർധിപ്പിക്കാൻ പുതിയ നിയമം വന്നെങ്കിലും 50%തികഞ്ഞാലായി എന്ന യഥാർഥ്യമാണ്. കാട്ടിലെ മൃഗങ്ങളും നാട്ടിലെ പാവങ്ങളും മാത്രമാണ് ദുരിതമനുഭവിക്കുന്നത്
    ഭൂമി നമ്മുടേതും അവരുടേതുമാണ്.
    ❤️❤️❤️❤️

  • @psychic9232
    @psychic9232 2 місяці тому +2

    Save wildlife

  • @premdersanvpunni-hy2ep
    @premdersanvpunni-hy2ep Рік тому +3

    Save tigers

  • @PremdersanvpUnni-b6n
    @PremdersanvpUnni-b6n Місяць тому

    Save 🐅🐅🐅🐅🐅🐅

  • @sujith.ssujith.s4260
    @sujith.ssujith.s4260 3 місяці тому +3

    പറി....നാട്ടിൽ.. പോ..കാടു..നമ്മുക്ക്.വേണ്ട

  • @YASWORLD-SS
    @YASWORLD-SS 3 місяці тому

    Highrage elam animals zone an aravar vitu kodukuu.ningal natilrk poru ivde orupad satyataklund

  • @HappyResh
    @HappyResh 4 місяці тому

    Govt ivarude punaradhivasam cheyanam..enthina govt pine😢

  • @minuvlogs9249
    @minuvlogs9249 Місяць тому

    😢😢😮😮❤♥️🥺😔

  • @Urbanruoka
    @Urbanruoka Місяць тому

    കുറച്ച് എലി വശം കോഴിയുടെ ഉള്ളിൽ പുരട്ടി ഇട്ടു കൊടുത്തുനോക്കൂ

  • @premdersanvpunni-hy2ep
    @premdersanvpunni-hy2ep Рік тому +1

    കടുവയെ മയക്കു വെടിവെച്ച് പിടിച്ച് അതിനുവേണ്ട പ്രാഥമിക ചികിത്സ നൽകുക മൃഗശാലയിൽ വളർത്തുക

  • @heronpereira-p1b
    @heronpereira-p1b Місяць тому

    Bhoomi manushyarkku mathram ullathalla. Mrigagalk koodi ullathanu. Vivaram kuranja thanna jathikar.Africa karkku pinnum vivaram und.