Video quality next level 💥💥❤️💯especially that sambar deer , grey langur and mongoose 💯💯sightings oru rakshella Cholin bro … u r lucky 🤌🏼🥰voice thanne main😌
വീഡിയോ പെട്ടെന്ന് തീർന്നത് പോലെ.. നന്നായിട്ടുണ്ട് അവതരണവും കാഴ്ചകളും.. ഇനി അടുത്ത വീഡിയോ മസൈമാര സഫാരി ആയിരിക്കും അല്ലേ... ഈ കാഴ്ചകൾ നല്ല ക്വാളിറ്റിയിൽ എത്തിച്ചു തരുന്നതിനു നന്ദിയുണ്ട് ❤️❤️❤️❤️
Todays video complete package ❤ Green lush forest 💚 That meeshakari ✨ Quality 💖💖💖 Ella Friday um ethi nokum video indonnee 2 weeks............... Waiting for next week ☺️
6K കിട്ടിയില്ല. പകരം 4K യിൽ തൃപ്തിപ്പെട്ടു🤭 6K ഓപ്ഷനിൽ കാണുന്നില്ലല്ലോ🤔 പതിവുപോലെ തന്നെ അടിപൊളി വീഡിയോ. 4K യിൽ തന്നെ വീഡിയോ പോസ് ചെയ്താൽ സ്റ്റിൽ ഫോട്ടോ എടുത്ത പ്രതീതി ഉണ്ട്. വീഡിയോയിൽ ഡീറ്റെയിൽ നന്നായി ലഭിക്കുന്നു. 21:35 എൻറെ റൂമിൽ വരെ കൂടുകൂട്ടാൻ നോക്കിയ കക്ഷിയാണ്. കഴിഞ്ഞ മാസം മുട്ട വിരിഞ്ഞു അഞ്ചുദിവസത്തിനുള്ളിൽ തന്നെ കുഞ്ഞുങ്ങൾ പറന്നു പോയി🥲
6 മാസം അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ. ആ വർഷത്തിൽ നടത്തിയ യാത്രകളും കാടിന്റെ ഫോട്ടോസും ഉൾപ്പെടുത്തി ഒരു മാഗസിൻ ഇറക്കികൂടെ . ഡിജിറ്റൽ ഡോക്യൂമെന്റിനെക്കാളും തറവാടിത്തം ഫിസിക്കൽ ഡോക്യൂമെന്റിനു ആണ്
മച്ചാന്റെ വീഡിയോസ് കാണാൻ UA-cam ന്റെ quality പരമാവധി കൂട്ടിയിടാറുണ്ട്... Visual treat വേറെ ലെവൽ 🔥
കിടു visuals... ഒരു രക്ഷയുമില്ല.. പൊളി എന്ന് പറഞ്ഞാൽ പോരാ.. പൊപ്പൊളി..❤❤❤
Video clarity increased significantly.Super bro
വിഷ്വൽസ് ക്വാളിറ്റി അടിപൊളി. അതുപോലെ തന്നെ ഇത്തവണത്തെ കാടൻ സ്റ്റോറിയും തകർത്തു ❤. Keep going 🙌🏼
ഓരോയാത്രകളും ഒരോഅനുഭവങ്ങളാണ്...
താങ്കളുടെഓരോയാത്രയും പഠനയാത്രകൂടിയാണ്
കാടിനെഅറിയിക്കുക എന്നത് വരുംതലമുറക്ക് നൽകുന്ന നല്ല സന്ദേശം കൂടിയാണ്...
❤️🥰
അസാധാരണമായ കാഴ്ച. വീഡിയോ അടിപൊളിയായിട്ടുണ്ട്.
Broo....😮😮visual clarityy...oru rakshem illaaa.... 🔥🔥😍😍😍😍poli poli.... 😍😍😍😍
അണ്ണാ വീഡിയോക്ക് ഒത്തിരി കാത്തിരുന്നു..... 😍
AMAZING👍🏻👍🏻👍🏻👍🏻👍🏻
awesome quality and good presentation bro🎉🎉🎉
Video clarity super. Yr speech also very nice.eagerly waiting for another video.
എന്നാ ഒരു clarity ആണ് ഇത് 😮💨🔥
Thank you so much bro ❤️
@@Pikolins MOVE ON BRO
ഇനി നമ്മുടെ ലക്ഷ്യം 8k ആണ് ✨️🤩
Bro visuals oru reksheem illaa.. powliii..❤❤❤ super bro..
Video quality next level 💥💥❤️💯especially that sambar deer , grey langur and mongoose 💯💯sightings oru rakshella Cholin bro … u r lucky 🤌🏼🥰voice thanne main😌
വീഡിയോ പെട്ടെന്ന് തീർന്നത് പോലെ.. നന്നായിട്ടുണ്ട് അവതരണവും കാഴ്ചകളും.. ഇനി അടുത്ത വീഡിയോ മസൈമാര സഫാരി ആയിരിക്കും അല്ലേ... ഈ കാഴ്ചകൾ നല്ല ക്വാളിറ്റിയിൽ എത്തിച്ചു തരുന്നതിനു നന്ദിയുണ്ട് ❤️❤️❤️❤️
മച്ചാനെ ഒരു രക്ഷയും ഇല്ല നിങ്ങളുടെ video. 🥰🥰🥰
എത്ര മനോഹരമായ visuals ആണ് നിങ്ങൾ ഞങ്ങൾക്കായി അവതരിപ്പിക്കുന്നത്❤കണ്ടിരിക്കാൻ തന്നെ വല്ലാത്ത ഫീൽ😍 Visual quality🔥 Waiting for another another videos💎
Vere level machane... So happy to see u again ❤
Colour grading 😍👌
Beautiful visuals and very nice narration as usual Chetta❤
Video clarity....❤❤🎉
Thank you 🥰
Good video nd Camara 👌 👍
Thank you so much 🥰
ഈ ഓണത്തിന് മൈസൂർ പോയത് ഈ ഫോറെസ്റ്റ് വഴി ആണ്.. അടിപൊളി ആയിരുന്നു... അനിമൽ സ് നെയും കണ്ടു 🥰❤️
പലവട്ടം നേരിൽ കണ്ട സ്ഥലം ആണു. എങ്കിലും വീഡിയോവിൽ കാണുമ്പോഴും ❤
Ippo kure team ingane vdo okke cheyyundelum broyum new10 aanu ente fvt vlog s ninglde randu perdeyum sound kettirikkan thanne oru feel thanne aanu nalla quality ulla visual um aanu ningl oru quality enik thonitt ullath .main ayit ningl Rand perum nalla videographer um koode aanu ❤❤❤❤❤
ബ്രോ ഗിർ നാഷണൽ പാർക്ക് വിസിറ്റ് ചെയ്യാമോ???
super view... excellent place...
Vdo quality poli 👌👌
Shoot adipoli bruh ❤❤
Thank you 🥰
Nalla camara visual nice video nalla narration very nice video bro keep going
Thank you so much Arafath ❤️
sherikum bandipur kanda feel 😍
Best video quality ❤❤❤
Video quality 👌
Thank you ❤️
❤@@Pikolins
അടിപൊളി വീഡിയോ
Thank you 🥰
Thanks for sharing ❤
❤️
6k super ❤
നല്ല ക്വാളിറ്റി വിഡിയോ ❤
കിടു ക്വാളിറ്റി ❤❤
Sherikkum paranjhal nammude naatile kaadinde soundharyavum 😍mrighangalude kaazchayum okke aa oru idh vacchu nokumbo masayimarayude rating ori padi thazne nikku 😉
Pinne video quality polichu ❤❤
❤️❤️❤️ അടിപൊളി
Thank you 😍
Super video ❤❤❤❤❤
Thank you ❤️
Venalil peyyunna mazhapole aaha so beautiful bro ❤
Thank you so much Ushadevi ❤️
അടിപൊളി കിടിലൻ സൈറ്റിംഗ്സ് ❤❤❤❤❤❤❤❤❤❤
Thank you ❤️
My favorite ❤❤❤video clarity vere level🥰🥰🥰🥰🔥🔥🔥
Thank you so much Noushad 😍🥰
Z6iii with experience 🔥🔥
🔥
Spr,clarity,bro
Suprb broo❤
Thank you Sijo George ❤️
👌👌👌❤👍
Todays video complete package ❤
Green lush forest 💚
That meeshakari ✨
Quality 💖💖💖
Ella Friday um ethi nokum video indonnee
2 weeks...............
Waiting for next week ☺️
Waiting ആരുന്നു 🔥🔥👍🏾
Thank you 😍
സൂപ്പർ ❤️🌹👍
സൂപ്പർ ❤️
Thank you Anish ❤️
super😍
കുറച്ചായെല്ലോ കണ്ടിട്ട് 😅❤❤
Picture quality oru raksha illa.. first sambar deer nte visuals no way brooo...❤❤
❤❤👍🏻
Polichu
Greenery 💚
😍❤️
6k... Oru rakshayilla.. Quality 😊
Thank you so much Nivedh ❤️
Super 👌👍👍
കിടിലൻ വിഷ്വൽസ്
❤🎉👍
Evida ayirunnu bro super Vidio ❤❤
Thank you so much 🥰
💚
Definitely notice a more clear and sharper image ❤
❤️🔥❤️🔥
Bro ntha tiger trail program cheyyaathe??
3:40 le aana inna nee ini chukkumani kk focus kodukk😂
♥️♥️👌
പ്രവാസികളുടെ സ്വകാര്യ അഹങ്കാരം ❤❤❤
Superb visuals❤💥
Bandhipuril camera charges engane aanu?
JLR ഇൽ Rs.800 per safari aanu.
6K കിട്ടിയില്ല. പകരം 4K യിൽ തൃപ്തിപ്പെട്ടു🤭
6K ഓപ്ഷനിൽ കാണുന്നില്ലല്ലോ🤔
പതിവുപോലെ തന്നെ അടിപൊളി വീഡിയോ. 4K യിൽ തന്നെ വീഡിയോ പോസ് ചെയ്താൽ സ്റ്റിൽ ഫോട്ടോ എടുത്ത പ്രതീതി ഉണ്ട്. വീഡിയോയിൽ ഡീറ്റെയിൽ നന്നായി ലഭിക്കുന്നു.
21:35
എൻറെ റൂമിൽ വരെ കൂടുകൂട്ടാൻ നോക്കിയ കക്ഷിയാണ്. കഴിഞ്ഞ മാസം മുട്ട വിരിഞ്ഞു അഞ്ചുദിവസത്തിനുള്ളിൽ തന്നെ കുഞ്ഞുങ്ങൾ പറന്നു പോയി🥲
👍🏿🥰
💫✨💫
❤❤❤
5:02 മീശക്കാരിയുടെ കുഞ്ഞു വാവ എവിടെ
camera vishayam aanallo 🔥
അതെ 😍❤️
❤
Bro eatha camera?
detail ആയി വീഡിയോയിൽ തന്നെ explain ചെയ്തിരുന്നല്ലോ ബ്രോ.. Nikon z6iii ആണ്
Etra kandalum madukkatha kaadinte sundara kazhchakal
Hi hi hi vannalo olla video thanne pinnem pinnem kand irikkarnnu
Ha ha.. വന്നൂ 😁😍
Good video thanks for sharing ❤
Hai😊
6 മാസം അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ. ആ വർഷത്തിൽ നടത്തിയ യാത്രകളും കാടിന്റെ ഫോട്ടോസും ഉൾപ്പെടുത്തി ഒരു മാഗസിൻ ഇറക്കികൂടെ . ഡിജിറ്റൽ ഡോക്യൂമെന്റിനെക്കാളും തറവാടിത്തം ഫിസിക്കൽ ഡോക്യൂമെന്റിനു ആണ്
25 മിനുട്ട് തീർന്നത് അറിഞ്ഞില്ല ❤️❤️
How you booked this gpysy safari ?
High quality video with your voice,❤❤🩹🫂
Thank you ❤️
Bro avide camera charges ethraya ?
Video clarity 🔥🔥
Thank you
❤❤❤ Upcoming plans in January?
Trips Together?
January to Kaziranga, Assam. 2 more seats are available.
Samba deer aano kasthoori man
അല്ല, അത് വേറെ മൃഗമാണ്
ആഫ്രിക്കൻ സീരിയസ് കഴിഞ്ഞോ
Tigerin ayitt pretheka bgm undalle
എൻ്റെ പ്രൊജക്ടർ നു maximum output അധ്യമായി കിട്ടി
Video varan neram vayukunnund
അതെ, കുറച്ച് യാത്രയിലായിരുന്നു
Like ചെയ്തിട്ടേ കാണാറുള്ളൂ❤
1080p60❤
Brother. അടുത്ത video മുതൽ ഒരു 4/5 minute കാടിന്റെയും കിളികളുടെയും ശബ്ദം മാത്രം കേൾപ്പിക്കുമോ? എന്റെ ഒരു opinion ആണ്, പറ്റുമെങ്കിൽ മതി.
Thanks for your suggestion.. Pikvisuals എന്ന ചാനലിൽ ഇടക്ക് അങ്ങനെ ഇടാറുണ്ട്.
@@Pikolins ഇനി മുതൽ എല്ലാ വീഡിയോയിലെ ഉൾപ്പെടുത്തണം എന്ന് ആണ് എന്റെ opinion.
Enna angane aavatte
Pinnem vannallo ....
വന്നൂ
🤍🍃
Nice bro🤍