Це відео не доступне.
Перепрошуємо.

KSEB മീറ്ററിന്റെ സത്യാവസ്ഥ ഇതാണ് | KSEB METER | VMC TECH

Поділитися
Вставка
  • Опубліковано 19 тра 2024
  • J. P ( Jayaprasad. R)... 9349617964

КОМЕНТАРІ • 40

  • @user-fz8zz9xn1h
    @user-fz8zz9xn1h 3 місяці тому +4

    ഇത് അവന്മാർ അറിഞ്ഞു കാണില്ല അറിഞ്ഞിരുന്നേൽ
    അത് കൂടി ബില്ലിൽ വന്നേനെ

  • @vasum.c.3059
    @vasum.c.3059 3 місяці тому +1

    ഈ അറിവിന് നന്ദി.

  • @sudhamansudhaman8639
    @sudhamansudhaman8639 3 місяці тому +1

    Thank u sir👍👍❤️

  • @smithvavaarun8529
    @smithvavaarun8529 2 місяці тому +1

    Emf mettar അതിനെ പറ്റി ഒരു വീഡിയോ ഇടണേ

    • @vmctech
      @vmctech  2 місяці тому

      വീഡിയോ ഇടുന്നുണ്ട്

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 3 місяці тому +1

    oh god, if a single meter takes 2.3 unit and thing how much whole of kerala gets bonus income from the consumers.
    thanks for the eye opening information,

    • @vmctech
      @vmctech  3 місяці тому

      You're welcome

  • @sajikumar7918
    @sajikumar7918 3 місяці тому +1

    Good

  • @AntoNavaneetham
    @AntoNavaneetham 3 місяці тому +1

    👍

  • @manojtharayil4937
    @manojtharayil4937 3 місяці тому +1

    👍👍

  • @She45619
    @She45619 3 місяці тому +1

  • @vineeshkollam3438
    @vineeshkollam3438 3 місяці тому +1

    ❤❤❤

  • @innovativevedeos
    @innovativevedeos Місяць тому

    ഇത് ഹാക്ക് ചെയ്യാൻ അറിയാം 😊

  • @muzammilch1285
    @muzammilch1285 3 місяці тому +1

    എന്റെ ഒരു സംശയം തീർന്നു 👍

  • @user-qr3zt1tx1l
    @user-qr3zt1tx1l 2 місяці тому +2

    മീറ്ററിൽ കണക്ടഡ് ലോഡ് കാണിക്കുമോ?

    • @vmctech
      @vmctech  2 місяці тому

      Kw കിലോ വാട്സാണ്

    • @user-qr3zt1tx1l
      @user-qr3zt1tx1l 2 місяці тому +1

      @@vmctech ഫ്രിഡ്ജ്,വാഷിങ്മെഷിൻ, ഫാൻ എന്നിവയുടെ അല്ലങ്കിൽ മൊത്തം കണക്ടഡ് ലോഡ് മീറ്ററിൽ കാണിക്കുമോ?

    • @vmctech
      @vmctech  2 місяці тому

      ഡിജിറ്റൽ മീറ്ററിൽ ഇതിന്റെ വാട്ട്സ് കാണിക്കും.അത് കിലോ വാട്ട്സിൽ ആയിരിക്കും.

  • @shajichengattai9864
    @shajichengattai9864 3 місяці тому +1

    In putle linile reeding
    Njagalude reedingil kanikillallo sir

    • @vmctech
      @vmctech  3 місяці тому

      ഇല്ല.

    • @shajichengattai9864
      @shajichengattai9864 3 місяці тому +1

      Apool kseb kalle nashttam alle sir

    • @vmctech
      @vmctech  2 місяці тому

      അതെ. ഈ വിവരം പലർക്കും അറിയില്ല അതിന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ ചെയ്തത്.

    • @shajichengattai9864
      @shajichengattai9864 2 місяці тому

      Ok sir

  • @ahamedcheelan8762
    @ahamedcheelan8762 2 місяці тому +1

    സർ. നെറ്റ് മീറ്റർ ചെക്കും ചെയ്യുന്നത് ഒരു വീഡിയോ ചെയ്താൽ ഉപകാരം.

    • @vmctech
      @vmctech  2 місяці тому

      വീഡിയോ ചെയ്യുന്നുണ്ട്

  • @moideenwelder2904
    @moideenwelder2904 3 місяці тому +5

    ' 2 മാസം കൂടുമ്പോൾ എടുക്കുന്ന റീഡിങ്ങ് മാസാ മാസത്തിലാക്കാൻ വല്ല വഴിയും ഉണ്ടൊ താരീഫ് നിയമതട്ടിപ്പ് കുറയുമല്ലൊ

    • @vmctech
      @vmctech  2 місяці тому

      ഇതിൽ താരിഫ് തട്ടിപ്പില്ല. ഇതേക്കുറിച്ച് വിശദമായ വീഡിയോ ചെയ്യുന്നുണ്ട്.

    • @kriactivedesigns
      @kriactivedesigns 2 місяці тому

      എന്ത് തട്ടിപ്പ് ഉണ്ടെന്ന?

    • @moideenwelder2904
      @moideenwelder2904 2 місяці тому +3

      @@kriactivedesigns യൂണിറ്റ് അടിസ്ഥാനമാക്കിയാണല്ലൊ ഏത് സ്കെയിലിൽ പെടുത്ത മെന്ന് തീരുമാനിക്കുന്നത് 50, കഴിഞ്ഞാൽ 51 ൽ 100 കഴിഞ്ഞാൽ 101 ൽ ഒരു മാസത്തിൽ 99. 49. അങ്ങനെ നിൽക്കുന്നു വരും ഉണ്ടാവും 2 മാസം ആകുമ്പോൾ 101 ലേക്ക് കടക്കും 100 കഴിഞ്ഞാൽ വകുപ്പ് മാറ്റാലൊ

    • @kriactivedesigns
      @kriactivedesigns 2 місяці тому

      @@moideenwelder2904 അതൊക്കെ ശരി തന്നെ. ഒരു മാസം 50 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ ഒരു മാസത്തെ ബില്ലിൽ 50 യുണിറ് സ്ലാബിൽ ആണ്. രണ്ട് മാസം കൂടുമ്പോൾ ബില് എടുത്താൽ 100 യൂണിറ്റ് ആവും. അപ്പോൾ അയാൾ 51-100 സ്ലാബിൽ വരും. ബില്ലു കൂടും ഇതാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ അത് തെറ്റാണ്. രണ്ട് മാസം കൂടുമ്പോൾ ആണ് റീഡിങ് എടുക്കുന്നതെങ്കിലും ആകെ ഉള്ള ഉപഭോഗത്തിന്റെ പകുതി, അതായത് 50 യൂണിറ്റ്, കണക്കാക്കി ആണ് തുക കണക്കാക്കുന്നത്. അപ്പോ അയാൾ 50 ന്റെ സ്ലാബിൽ തന്നെ ആണ് വരിക. 50 യൂണിറ്റിന്റെ ചാർജ്ജ് x 2 ആയിരിക്കും ബില്ല് വരിക.
      ഇനി ഇതുകൊണ്ട് ഗുണം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. 50 യൂണിറ്റ് ഉപയോഗിക്കുന്ന ഒരാൾ ഒരുമാസം 55 യൂണിറ്റ് ഉപയോഗിച്ചു എന്ന് കരുതുക. സ്വാഭാവികമായും ഒരുമാസത്തെ ബിൽ ആണെങ്കിൽ അയാൾ 51-100 സ്ലാബിൽ പെടും. പക്ഷേ അടുത്ത മാസം അയാൾ ഒന്ന് നിയന്ത്രിച്ചു 45 യൂണിറ്റ് ഉപയോഗിച്ചുള്ളൂ എങ്കിൽ രണ്ടുമാസത്തെ ആകെ ഉപഭോഗം 100 യൂണിറ്റ് തന്നെ ആയിരിക്കുകയും അയാൾക്ക് ബില്ലിൽ ലാഭം ഉണ്ടാവുകയും ചെയ്യും.

  • @joseph1257
    @joseph1257 2 місяці тому

    പക്ഷേ സോളാർ മീറ്റർ അഡീഷണൽ വെക്കുമ്പോൾ ആ റീഡിങ് വരും... കെഎസ്ഇബി വെക്കുന്ന net മീറ്ററിൽ അല്ല നമ്മൾ വയ്ക്കുന്ന അഡീഷണൽ മീറ്റർ വർക്ക് ചെയ്യാൻ എടുക്കുന്ന പവർ...

  • @georgeprothasis
    @georgeprothasis 2 місяці тому

    ഇത് 100% ശരിയല്ല.
    കാരണം പവർ എന്നത് വോൾട്ടേജ് X കറണ്ട്X പവർഫാക്ടർ അഥവാ VI COS(phi)
    ഇവിടെ പവർ ഫാക്ടർ കണക്കിലെടുത്തില്ല.

  • @sachith30
    @sachith30 3 місяці тому

    See how they cheat public, without any shame.

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 3 місяці тому

    താൻ വേറൊന്നു കണ്ടുപിടിച്ചു കൊടുക്ക്‌