എന്താണ് Inverter| എങ്ങനെയാണു Inverter പ്രവർത്തിക്കുന്നത്| What is an Inverter| How Inverter Works

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 121

  • @ASRUNTHI
    @ASRUNTHI 4 роки тому +7

    കൊള്ളാം.. ആദ്യത്തെ ആ ഒച്ചപ്പാട് പോയപ്പോൾ തന്നെ വളരെ നന്നായിട്ടുണ്ട് മറ്റുള്ള വീഡിയോകളിൽ നിന്നും വ്യത്യസ്തമായ മികച്ച അവതരണം ..... keep it up..... 😍

  • @akhilcv2481
    @akhilcv2481 4 роки тому +4

    Explained well 👍

  • @VenugopalS-bk1vy
    @VenugopalS-bk1vy 2 місяці тому

    Excellent🎉🎉🎉🎉🎉

  • @praseen4444
    @praseen4444 3 роки тому +2

    Very good presentation 👏

  • @fa6152
    @fa6152 2 роки тому +1

    Does it makes any automatic discharge if there is no mains failure and kept for long charging period. What kind of difference happens once battery reaches saturation

  • @siveshk3491
    @siveshk3491 4 роки тому +2

    Sir,can you take about alternator.

  • @jadeermohamed5884
    @jadeermohamed5884 4 роки тому +2

    3 phage inverter onn detail ayiii cheyyythalll nannayirunnuu

  • @thankappan32
    @thankappan32 4 роки тому +1

    Thanks for the video..

  • @adhilsalah7053
    @adhilsalah7053 Рік тому +1

    Ente oru doubt aanu aarenkilum clear cheyth tharo..
    Inverter ulla oru veetil work cheyyumbo oralkk shock ettu ennu vichaarikka, ayaale rakshikkan njan main switch off aaki current poyaal inverter on aaville appo shock elkkille. Athin enthenkilum protection undavo

  • @ajeshnu2160
    @ajeshnu2160 Рік тому +2

    LivGuard Enganundu Brand.. Luminous aano livguard ano nallath.. plzz replyy..

  • @LibinBabykannur
    @LibinBabykannur 4 роки тому +1

    Epo use cheyune ups technology ulathale enalum chilapo computer off akumalo .. athu battery charge um ayi relations udo

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Ups technology aanelum chile inverter switching time kooduthal aayirikum

  • @HIPSTER-cv1ir
    @HIPSTER-cv1ir 2 роки тому

    Bro current vannalum inverter eppozhum onaaki vechal kozhapamano inverter nalla heata eppozhum inverter inte switch onnakki vekkano

  • @bohithmadhavan5293
    @bohithmadhavan5293 3 роки тому

    Kseb de current ullapolum inverterile current use cheythanu pravarthikkunnathu athenthanu?

  • @arungramesh1646
    @arungramesh1646 4 роки тому +1

    Pwm gate triggeeing video cheyyamo

  • @philipj3639
    @philipj3639 4 роки тому +4

    1100va invertor and 1kw invertor തമ്മിലുള്ള വ്യത്യാസം ഒന്ന് പറയുമോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Inverter va ile parayu kw il pareyarilla vethyasam manasilaakan ee video onnu kandolu. kW vs kVA | Why Transformer is in kVA and not in kW | Difference between kW and kVA in Malayalam ua-cam.com/video/fE4u6jzDALo/v-deo.html

  • @martinthomas9942
    @martinthomas9942 4 роки тому +1

    Thank u

  • @mhdsafeer4574
    @mhdsafeer4574 4 роки тому +1

    Super video

  • @hotston_ai
    @hotston_ai 4 роки тому +1

    Well done

  • @faisaltp4628
    @faisaltp4628 2 роки тому +1

    12 volt battery DC converter 220 volt AC ഇവിടെ battery ക്ക് എന്ത് മാറ്റം സംഭവിക്കുന്നു

  • @sreelatha1126
    @sreelatha1126 4 роки тому +2

    Bro current pokumbol inverter battery l charge cheythal endhelum problem varumo phone....

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Ei angane problem onnumilla... pine inverter vangumbol sine wave inverter vangan sremikenem

  • @arungramesh1646
    @arungramesh1646 4 роки тому +2

    ORU inverter supply kittunna socketl Kseb supply Ulla timl iron box kuthi upayogichal kuzhpm undo?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Inverter rating athin capable aayirkenem...

    • @arungramesh1646
      @arungramesh1646 4 роки тому

      1050 VA inverter aanu aa timl vere loads onnum use chyunilla enkil .
      Aa socketl iron box use chyunthl kuzpmillalo

    • @ajeshkumark1914
      @ajeshkumark1914 4 роки тому +1

      തേച്ചു കൊണ്ടിരിക്കുമ്പോൾ കറൻറ് പോയാൽ ബാറ്ററി ഡൗൺ ആകും.അങ്ങനെ ഡൗൺ ആകാതിരിക്കാൻ തേക്കുന്ന സമയം ഇൻവെർട്ടർ ന്റെ പവർ സ്വിച്ച് ഓഫ് ചെയ്ത് ഇട്ടാൽ മതി.

  • @jijeshpanampad764
    @jijeshpanampad764 3 роки тому

    Ok👍.. സംശയം..ഇൻവെർട്ടർ nu 2പോൾ rccb വെച്ചിട്ടുണ്ട് കരുതുക. കറന്റ്‌ ഉള്ളപ്പോ മെയിൻ rccb supply അല്ലെ ഇൻവെർട്ടർ rccb in ലേക്ക് വരുന്നേ അപ്പൊ ട്രിപ്പ് ആകില്ലേ..? ആദ്യ rccb ടെ out പുട്ട് tanne ആവില്ലേ ഇൻവെർട്ടർ വഴി ഇൻവെർട്ടർ rccb യിലേക്ക് വരുന്നത്... Reply plz അറിയുന്ന ആരേലും ഉണ്ടേൽ പറഞ്ഞു തരാമോ..?

  • @mahroofchenoli652
    @mahroofchenoli652 2 роки тому +2

    Bro inverter voltagine control cheyyumo,, pettennulla voltage variation tv polulla electronics upakaranthe bhadhikkumo?

  • @nizarabdulkhader6827
    @nizarabdulkhader6827 2 роки тому

    Thanks sir

  • @njr8800
    @njr8800 4 місяці тому

    Oru veettil current povumbol inverter output 290 voltage kaanikkunnu ith problem alle ?

  • @ginumathew1378
    @ginumathew1378 Рік тому +1

    Invertor two days off aki vechatha njan ipol on akipaol batterlow red light ane on akitu Kure hrs ai ithuvare on aila

  • @ashrafmk7232
    @ashrafmk7232 4 роки тому +1

    Sadharana computer nte koode kittunna cheriya UPS (650VA) nte
    OUTPUT WAVE squar anoo ?

  • @baluag4133
    @baluag4133 4 роки тому +1

    Inverter ninnu current kseb postil thirichu pokarundo

  • @arunn.b7193
    @arunn.b7193 4 роки тому +1

    150 ah batery ulla inverter vechal curent bill ethratholam kudum?

  • @sreelakshmicv8486
    @sreelakshmicv8486 4 роки тому +1

    Oru doubt chodichal parayumo??nammude veetil ac current alle varunnathu athu dc akunnathu enganyanu

  • @sajanjohn8030
    @sajanjohn8030 4 роки тому +4

    Hi, sir കറന്റ്‌ ഇല്ലാതിരിക്കുമ്പോൾ inverter വർക്ക്‌ ചെയ്യാൻ kseb യിൽ നിന്നും വരുന്ന നെഗറ്റീവ് ആവശ്യം ഉണ്ടോ?. ഇല്ല എങ്കിൽ എങ്ങിനെയാണ് circute കംപ്ലീറ്റ് ആകുന്നത്. Reply തരുമെന്ന് വിചാരിക്കുന്നു

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +2

      Hi,
      First thing kseb il ninnu veruneth negative alla neutral aanu...Negative enneth DC ilum neutral ennathu AC iluman.
      Pine kseb supply ullepolum neutraliloode supply verunilla athu return path aanu.inverter il sherikum inverter neutral und pakshe wiringil athu aarum edukaarilla kseb neutral common aaki thanne aanu ellarum wiring cheyuneth.so kseb neutral open aanu ee casil enkil inverter work cheyilla. Pakshe even support illa pakse kseb neutral connected aanel kuyepmla
      Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു
      ua-cam.com/video/8Te3kOai2XE/v-deo.html

    • @sajanjohn8030
      @sajanjohn8030 4 роки тому +1

      @@TechCornerMalayalam thanx ഫോർ your instant reply. എനിക്കറിയേണ്ടതും ഇത് തന്നെയാണ്. എല്ലാവരും inverter ഔട്ടിൽ നിന്നും phase മാത്രമേ എടുക്കുന്നുള്ളു. ന്യൂട്രൽ common ആയി ഉപയോഗിക്കും. ഈ സന്ദർഭത്തിൽ rccb trip ആകുകയോ kseb ന്യൂട്രൽ ലൈൻ പൊട്ടുകയോ ചെയ്താൽ inverter work ആകുമോ എന്നാണ് അറിയേണ്ടിയിരുന്നത്. പറഞ്ഞു തന്നതിൽ വളരെ നന്ദി

    • @Arunzinfo
      @Arunzinfo 4 роки тому +1

      ​@@sajanjohn8030 kooduthal aalukalum ee reethiyanu use cheyyunath .nalloru samshayam aanu

    • @sajanjohn8030
      @sajanjohn8030 4 роки тому

      @@Arunzinfo thanx sir inverterinte കണെക്ഷൻ വ്യക്തമായ വീഡിയോ ചെയ്യുമോ. You ട്യൂബിൽ ഒരുപാട് വീഡിയോ ഉണ്ട്. But ആരും ഇൻവെർട്ടർ ന്യൂട്രൽ out ഉപയോഗിക്കുന്നില്ല. എങ്ങനെ rccb inverteril കണക്ട് ചെയ്യാം. ആരും പറയുന്നില്ല.

    • @rjshtk
      @rjshtk 4 роки тому

      @@sajanjohn8030 KSEB neutral pottiyaalum inverter work cheyyum. Kaaranam inverter nte output transformer aanu nammude source aayi work cheyyunnathu.. Aaa transformer nte oru point aaanu mukalil paranjathu pole kseb neutral umaayi connect cheyyunnathu.. Aaa kseb neutral connection poyaalum local load circuit (of inverter) inverter nte output points vazhi closed path undaakkunnundu. athu kondu work cheyyukayum cheyyum..

  • @satheeshkappimala4874
    @satheeshkappimala4874 4 роки тому +1

    Square wave inverter sine wave aakan pattumo

  • @lijuktvm
    @lijuktvm 4 роки тому

    Good video bro

  • @gurudasanr8823
    @gurudasanr8823 4 роки тому +1

    Nice

  • @ar-creation7114
    @ar-creation7114 4 роки тому +3

    Bro inverter work cheyumbol nammude KSEB line illottu pokathirikaan enthaa cheyendee??

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Angane pokan chance illelo neutral alle common ollu...

    • @ar-creation7114
      @ar-creation7114 4 роки тому +1

      @@TechCornerMalayalam അതല്ല bro നമ്മൾ inverter വെക്കുമ്പോൾ DB യിൽ എന്ത് protection ആണ് വെക്കുന്നത്.... mcb മാത്രം മതിയോ.. അത് വച്ചാൽ inverter യിൽ നിന്നും വരുന്ന current KSEB യിൽ പോസ്റ്റ്‌ ilott പോകുമോ????

    • @shamnadj8011
      @shamnadj8011 4 роки тому

      ഇൻവെർട്ടർ ന്റേ mains l reverse supply വരില്ല

    • @ajeshkumark1914
      @ajeshkumark1914 4 роки тому

      @@ar-creation7114 ഇൻവെർട്ടർ ന്റെ ഔട്ട് നമുക്ക് ആവശ്യമുള്ള mcb കളിൽ മാത്രം അല്ലേ കൊടുക്കുന്നത്, അത് സ്വിച്ച് ബോർഡിൽ പ്രത്യേകം കൊടുത്തിരിക്കുന്ന കേബിള് കളിൽ മാത്രേ വരൂ. ന്യൂ ട്രൽ മാത്രം കോമൺ.

  • @SachinSuresh
    @SachinSuresh 2 роки тому

    Sir, Amaron nte puthiya inverter vangiyit 3 months aayu, inn muthal Inverter inn output verunnilla, overloading light kathiyit beep sound vannu konde irikunnu, enthayirikim problem, sir?

  • @akhil3551
    @akhil3551 4 роки тому +1

    Ee lightning undakune samayam invertinte protection ithuvare onnum kandipidichitilalo lightning samyam inverter uri idukane ullu nivarthi

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Lightning arrestor um spd okke undel kuyepmla...athilla enkil oori idunne aanu nalleth

    • @akhil3551
      @akhil3551 4 роки тому

      @@TechCornerMalayalam vettil oke pakshe aarum ee LA onnum vekarilalo

  • @binoychacko4972
    @binoychacko4972 4 роки тому

    Kseb suppply pokumbol outomatic inverter supply out kittukayum inverter point kal wrk cheyyumo atho change over pole mattu relay kal vakendathundo

  • @sajithbosesb
    @sajithbosesb 4 роки тому +1

    Bro rccb cut ayalum inverteril out put varum.. Ithu safety alla.. Ithinu enthanu cheyyan pattuka

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Inverter output ilm rccb vekunethan solution

    • @sajithbosesb
      @sajithbosesb 4 роки тому

      @@TechCornerMalayalam circuit diagram please share

  • @princesanu6102
    @princesanu6102 4 роки тому +1

    Inverter connection ചെയ്യുന്ന വീഡിയോ ചെയ്യാമോ.. in and out plz

  • @JoseLeo911
    @JoseLeo911 2 роки тому

    Which course u studied

  • @ratheeshmr8089
    @ratheeshmr8089 4 роки тому

    Second edukkumbole enthakke sradikkanam ennu onnu parayamo please

  • @ginumathew1378
    @ginumathew1378 Рік тому

    Charger light on avunila

  • @pmaind
    @pmaind 7 місяців тому +1

    ഇൻവെർട്ടറിൽ നിന്ന് വരുന്ന Ac കരണ്ട് കൊണ്ട് Tv പ്രവർത്തിപ്പിച്ചാൽ Tv complaint ആകുമോ?

  • @shijithvk865
    @shijithvk865 Рік тому

    12v dc 230v ac aakumo athine kurichu onnum paranjilla😊

    • @TechCornerMalayalam
      @TechCornerMalayalam  Рік тому

      🙂

    • @shijithvk865
      @shijithvk865 Рік тому

      230v pravarthikkunn upakarangal enganeyayanu 12v ups ill pravarthikkunnathu ennu manassilaayilla..... Voltage oru important alle🤔🤔🤔🤔

  • @monipilli5425
    @monipilli5425 3 роки тому

    ഇൻവെർട്ടറിന്റെ ബാറ്ററി ചാർജിങ്ങിന് സ്വിച്ച് എങ്ങിനെ കണക്റ്റ് ചെയ്യാം , ഗ്രിഡ് ചാർജിംഗ് ആവശ്യമുള്ളപ്പോൾ മാത്രം മതി ...ബാക്കി സമയങ്ങളിൽ സോളാറിൽ നിന്നും ബാറ്ററി ചാർജിംഗ് ആണ് ഉദ്ദേശിക്കുന്നത് ....

  • @ashok7872
    @ashok7872 3 роки тому

    Inverter ൽ oru ചെറിയ heating ഉണ്ടാവുമോ അത് entha

  • @bassliyoaa9412
    @bassliyoaa9412 4 роки тому +1

    പിക്സെൽ led യുടെ പ്രവർത്തനം എങ്ങനെ ആർഡിനോ യൂനോ ബോർഡിന്റെ പ്രവർത്തനം and അതിൽ പ്രോഗ്രാമിങ് ചെയ്യുന്നത് എങ്ങനെ
    ഇന്ററെസ്റ്റ്‌ ഉള്ള ഒരു കാര്യം യുട്യൂബിൽ കണ്ടു എന്തന്നാൽ ഒരു വീട് അതിന്റെ പുറത്തെ ഫ്രണ്ടിലെ ബോർഡർ ജനാല ഫില്ലർ സൺസൈഡ് തുടങ്ങിയ എല്ലാത്തിനും led ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു അത് രാത്രി മ്യൂസിക്കിൽ താളത്തിൽ കത്തുന്നു
    അതിന്റെ പേര് xmas ലൈറ്റ് എന്ന് പറയുന്നു അതിന്റെ പരിപാടി എങ്ങനെ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Arduino vechu orupad kaaryam cheyan sadhikkum..video cheyyam

    • @bassliyoaa9412
      @bassliyoaa9412 4 роки тому

      @@TechCornerMalayalam താങ്ക്യൂ

  • @ashiqabdulla6320
    @ashiqabdulla6320 4 роки тому +1

    bro
    detailed solar inverter review pls
    വീട്ടിലുള്ള ഇൻവെർട്ടർ സോളാർ ആയി convert ചെയ്യാൻ ഉള്ള procedure

  • @vinodpv6053
    @vinodpv6053 4 роки тому +1

    👍

  • @miracle2642
    @miracle2642 4 роки тому +1

    👍👍👍👍

  • @lekhagracecmc9258
    @lekhagracecmc9258 4 роки тому

    Current പോയി ഒത്തിരി നേരം കഴിഞ്ഞാൽ ഒരു സൗണ്ട് വരില്ലേ..then inverter off ചെയ്യാമോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Appol inverter battery down aayenna artham... Off cheyyam alle kureechoode enthelum off cheythal kurech neram koode preverthikkum

  • @Ytviews-db3nd
    @Ytviews-db3nd 11 місяців тому

    Transformer nthin

  • @sudheeshsudheesh7024
    @sudheeshsudheesh7024 4 роки тому +1

    ♥️♥️♥️

  • @shajumanalodykuniyil
    @shajumanalodykuniyil 4 роки тому +1

    ബ്രോ ഒരു സംശയം ഇൻവെട്ടർ ഘടിപ്പിച്ചാൽ അതിൽ Neutrar കൊടുക്കാറുണ്ടല്ലേ എന്റെ സംശയം കരണ്ടില്ലാത്തപ്പോൾ ബാറ്ററി വഴി വരുന്ന കറണ്ടിന്റെ ന്യൂട്രൽ റിട്ടേൺ എങ്ങോട്ടാണ് പോകന്നത് ബാറ്ററി യി ലാണോ അതേ ലൈൻ(ട്രാൻസ്ഫോമറിലോക്ക) പിന്നെ KSeb വർക്കേർസ് പറയുന്നതു കേൾക്കാം ഇൻവെർട്ടർ ലൈനിൽ നിന്ന് ഷോക്കടിച്ചെന്ന് ഉത്തരം പ്രതീക്ഷിക്കുന്നു ഏറെ നാളായി അലട്ടിയ സംശയമാണ്

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Sherikum inverter neutral edukenemennan pakshe ath complex aayond ellarum kseb neutral thanne aanu use cheyuneth.so kseb supply illeum kseb neutral il current flow undakam pakshe athu atramaatrem veliya flow onnum undakilla...Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു
      ua-cam.com/video/8Te3kOai2XE/v-deo.html

  • @vinithamanju1718
    @vinithamanju1718 2 роки тому +1

    എനിക്ക് ഒരെണ്ണം വാങ്ങാൻ ആണ്.. നല്ലതു ഏത് ആണെന്ന് ഒന്ന് പറയാമോ

    • @TechCornerMalayalam
      @TechCornerMalayalam  2 роки тому

      Vguard nalleth aanu ente veetil athanu

    • @vinithamanju1718
      @vinithamanju1718 2 роки тому

      @@TechCornerMalayalam ok. പോലീസ് കാന്റീൻ വഴി മേടിച്ചാൽ 3000 കുറവ് കിട്ടും എന്ന് അറിഞ്ഞു... അറിയാമോ അതിനെ കുറിച്ച്

  • @attn2020
    @attn2020 4 роки тому

    Avoid square wave inverter at any cost

  • @nrbattery9130
    @nrbattery9130 3 роки тому

    hi bro number tharoo

  • @satheeshkappimala4874
    @satheeshkappimala4874 4 роки тому +1

    👍👍

  • @SandeepVShaji
    @SandeepVShaji 4 роки тому +1

    👍👍👍

  • @hemass829
    @hemass829 4 роки тому +1

    👍