Це відео не доступне.
Перепрошуємо.

വയറിങ്ങിൽ ഈയൊരു അബദ്ധം ചെയ്യരുത് | VMC TECH

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 70

  • @user-cx3ki6ev5u
    @user-cx3ki6ev5u 4 місяці тому +6

    ഇത്രയും completed ആയ ഒരു problem എത്ര കൃത്യവും ലളിതവുമായിട്ടാണ് സാർ പറഞ്ഞു തന്നത്, അഭിനന്ദനങ്ങൾ 😊👍❤️

    • @vmctech
      @vmctech  4 місяці тому

      വളരെ നന്ദി. വിജ്ഞാനപ്രദമായ ഒരുപാട് വീഡിയോകൾ ഈ ചാനലിലൂടെ വരുന്നുണ്ട്

    • @akhilu7426
      @akhilu7426 2 місяці тому

      എനിക്ക് ഒരുപാട് help full ആണ് sir vedios

  • @jayankaniyath2973
    @jayankaniyath2973 Місяць тому +1

    വളരെ കൃത്യമായും സ്പഷ്ഠമായും പറഞ്ഞു.. ഒരു സംശയത്തിനും സ്ഥാനമില്ലാതെ! നന്ദി സർ

    • @vmctech
      @vmctech  Місяць тому

      താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി

  • @ummarvadakkan5891
    @ummarvadakkan5891 Місяць тому +1

    സാറിന്റെ എല്ലാ വീഡിയോകളും ഉപകാരമുള്ള വീഡിയോകളാണ്

    • @vmctech
      @vmctech  Місяць тому

      Thanks a lot

  • @user-mj9ce9rd7v
    @user-mj9ce9rd7v 4 місяці тому +4

    Sir,, ഈ അറിവിന് വളരെ നന്ദി... ഈ വീഡിയോ എല്ലാവർക്കും ഉപകരപ്പെടട്ടെ...

    • @vmctech
      @vmctech  4 місяці тому +1

      നേരിൽ കണ്ട ഒരു അനുഭവമായതുകൊണ്ടാണ് ഷെയർ ചെയ്തത്.

  • @SajiSajir-mm5pg
    @SajiSajir-mm5pg 4 місяці тому +6

    എനിക്ക് തോന്നുന്നത്, ഏതോ സമയത്ത് സർവീസ് വയർ വഴിയുള്ള ന്യൂട്ട്രൽ കട്ട് ആയപ്പോൾ ആരോ വീട്ടിലെ ന്യൂട്രൽ വയർ എടുത്തു എർത്തുമായി കണക്ട് ചെയ്തത് ആയിരിക്കും..അപ്പൊ വാട്സ് കുറഞ്ഞ ഉപകരണങ്ങൾ വർക്ക് ആകും

    • @sab-fi6ey
      @sab-fi6ey 3 місяці тому

      Earth correct anneggi ellam work agum

  • @sudhamansudhaman8639
    @sudhamansudhaman8639 4 місяці тому +2

    Very ഗുഡ് &valuable ഇൻഫോ താങ്ക്സ് 👍👍

    • @vmctech
      @vmctech  4 місяці тому

      താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി 🙏🏻

  • @user-cx3ki6ev5u
    @user-cx3ki6ev5u 4 місяці тому +2

    പുതിയ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊❤️

    • @vmctech
      @vmctech  4 місяці тому

      എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം ആറുമണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യും. താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി.

  • @user-fz8zz9xn1h
    @user-fz8zz9xn1h 4 місяці тому +14

    അത് ഏതെങ്കിലും wiring പഠിക്കാൻ വരുന്ന കുട്ടികളെ കൊണ്ട് ചെയ്യിച്ചതാവും
    അല്ലാതെ അങ്ങിനെ പഠിച്ച ഏതെങ്കിലും electrition ചെയ്യുമോ

    • @vmctech
      @vmctech  4 місяці тому +3

      പറഞ്ഞത് ശരിയാണ്, ഒരു ഇലക്ട്രീഷ്യൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.

  • @user-ro5wk6wp1g
    @user-ro5wk6wp1g Місяць тому +1

    Good👍

  • @user-st5om9zx8n
    @user-st5om9zx8n Місяць тому +1

    Ofcourse, it's big mistake, they are really don't know,

  • @varghesemammen6490
    @varghesemammen6490 4 місяці тому +1

    നല്ല ഉപകാരം

  • @jomonj7703
    @jomonj7703 Місяць тому +1

    Good ❤❤❤❤

  • @josephva8660
    @josephva8660 4 місяці тому +3

    പണിക്കാരന് കൃത്യമായി കൂലി കൊടുത്തിട്ടുണ്ടാവില്ല!😊😊😊

    • @sarathmd1510
      @sarathmd1510 4 місяці тому

      😂😂😂

    • @jayankaniyath2973
      @jayankaniyath2973 Місяць тому

      @@josephva8660 പണിക്കാരന് കൂലി കിട്ടിയില്ലെങ്കിലും എലെക്ട്രിഷ്യൻറെ നമ്മുടെ പണിയിൽ safety ക്ക് ഒരു ഭംഗവും വരാൻ പാടില്ല.... ജീവന്റെ വിലയാണ്.. അത് അമൂല്യമാണ് ബ്രോ

  • @LTechElectricalPlumbing
    @LTechElectricalPlumbing 4 місяці тому +1

    Good job ❤❤❤

    • @vmctech
      @vmctech  4 місяці тому

      Thank you so much 😀

  • @venuvasudevan6605
    @venuvasudevan6605 4 місяці тому +1

    ചില പണിക്കാർ oversmart ആണ്..!!
    ഇങ്ങിനെ ചെയ്യുന്നതിന് അവർക്ക് വ്യക്തമായ ഉദ്ദേശങ്ങൾ ഉണ്ട്..!!

    • @Sooraj741
      @Sooraj741 4 місяці тому

      എന്താണ് ഉദ്ദേശം

  • @elec264
    @elec264 Місяць тому

    പൊളരിറ്റി ടെസ്റ്റ് ഇൻസുലേഷൻ ടെസ്റ്റ് 2 എർത്ത് ടെസ്റ്റ് ചെയ്യുന്ന ഇലക്ടിഷൻ ആരാ

  • @sunnychacko2643
    @sunnychacko2643 4 місяці тому +4

    വീട്ടിലെ Earth-Neutral Short ചെയ്താൽ Transformer Nentral -ന് എന്തെങ്കിലും സംഭവിച്ചാൽ നല്ല പണി കിട്ടും....KSEB Earth-Neutral Voltage 5 volt normal ആണ് ... Transformer to consumer ദൂരം കൂടുതൽ ആണെങ്കിൽ.. Pls .comment

    • @vmctech
      @vmctech  4 місяці тому +2

      ദൂരം കൂടുതലാണെങ്കിൽ ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടുതലാകും. അത് ഒഴിവാക്കാനായി അടുത്തുള്ള kseb പോസ്റ്റിലെ ന്യൂട്രൽ എർത്ത് ചെയ്യിക്കുക.

    • @sunnychacko2643
      @sunnychacko2643 4 місяці тому +3

      @@vmctech 3 phase Load-ലെ unbalanced Load condition. നും Earth-Neutral voltage high ആക്കുകയല്ലേ?

    • @vmctech
      @vmctech  4 місяці тому

      ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടും

    • @jithendrants6234
      @jithendrants6234 4 місяці тому

      ​@@vmctechന്യൂട്രൽ ടു എർത്ത് വോൾട്ട് കാരണം
      Unbalanced load ആണെങ്കിൽ
      അതു പരിഹരിക്കാത്ത സാഹചര്യത്തിൽ
      ന്യൂട്രൽ പോസ്റ്റിന് താഴെ എർത്ത് ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ??????

  • @infovlogs
    @infovlogs 3 місяці тому +1

    nutral to erth voltage ethre maximum minimum?

    • @vmctech
      @vmctech  3 місяці тому

      2 വോൾട്ടിന് താഴെയായിരിക്കണം.

  • @muralidharanr5001
    @muralidharanr5001 4 місяці тому +1

    Thanks

  • @cibilsunny
    @cibilsunny 4 місяці тому +1

    In Saudi Arabia (110v) ൽ DB ൽ Nutur to Earth Link ചെയ്തിരിക്കുന്നത് കണ്ടിരുന്നു! അത് എന്തിനായിരിക്കും!

    • @vmctech
      @vmctech  4 місяці тому

      ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ് ഒരുപക്ഷേ ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടിയപ്പോൾ അത് കുറയ്ക്കാൻ വേണ്ടി ചെയ്തതായിരിക്കണം.

  • @minitr8781
    @minitr8781 4 місяці тому

    ഒരു e. L. C. B. Conect. ചെയ്തു നോക്കുക trip. ആകുകയാണെങ്കിൽ nutralium. Erhum. തമ്മിൽ. Link. Aayittundu

  • @mohananps4935
    @mohananps4935 4 місяці тому +2

    Good

  • @mahroofpovvakal1737
    @mahroofpovvakal1737 4 місяці тому +1

    Good massage

    • @vmctech
      @vmctech  4 місяці тому +1

      Thanks

    • @Sooraj741
      @Sooraj741 4 місяці тому +1

      എവിടെ ആണ് massage ഉള്ളത്😊😊

  • @Abc-qk1xt
    @Abc-qk1xt 4 місяці тому +1

    ഇങ്ങനെ ആരും ചെയ്യുമെന്ന് തോന്നുന്നില്ല..

  • @bijukurian5074
    @bijukurian5074 4 місяці тому +1

    GOOD.

  • @ansukannur8535
    @ansukannur8535 4 місяці тому +1

    ഇവിടെ ഒരു സോകെറ്റിൽ ഏർത് ലൂപ് ചെയ്തത് കൊണ്ട് ട്രാൻസ്‌ഫോർമറിൽ ഉള്ള എല്ലാ ലോഡുകളും വർക്ക്‌ ആകുമോ അതിനുള്ള wire കപ്പാസിറ്റി ഉണ്ടോ അവിടെ ലൂപ് ചെയ്ത wirinu

    • @sarathmd1510
      @sarathmd1510 4 місяці тому +1

      ഇല്ല, അത് തന്നെ ആണ് പ്രശ്നം

    • @josoottan
      @josoottan 4 місяці тому

      വർക്കാകില്ല, വയർ ചൂടായി തീ പിടിക്കാനും സാധ്യതയില്ലേ?

  • @thomasstephen8292
    @thomasstephen8292 2 місяці тому

    Oru electrician inum inganey chailla time waste chayathey sir

  • @rameshram5667
    @rameshram5667 4 місяці тому +1

    👏👏👏👍

  • @manojtv-mh5zg
    @manojtv-mh5zg 4 місяці тому

    🙏🙏

  • @user-wf4pr8gi6g
    @user-wf4pr8gi6g 3 місяці тому

    ഏകദേശം ഒരു 35 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പല വീടുകളിലും ഇലക്ട്രിക്കലിന്റെ പണി അറിയാവുന്ന ഒപ്പിച്ചിരുന്ന ഒരു പണിയാണ് അത്. എന്താണെന്ന് വ്യക്തമായിട്ട് ചിലർക്കൊക്കെ എങ്കിലും മനസ്സിലാവും.

  • @prasobhcl4513
    @prasobhcl4513 4 місяці тому

  • @ansukannur8535
    @ansukannur8535 4 місяці тому +1

    ന്യൂട്രൽ to ഏർത് ലൂപ് ആയിരിക്കും ട്രാൻസ്‌ഫോർമർ അത് pole ജനറേറ്റർ ന്യൂട്രൽ ഏർത് ലൂപ് ചെയ്യും

  • @jithendrants6234
    @jithendrants6234 4 місяці тому +1

    ന്യൂട്രൽ എർത്തും തമ്മിൽ 5v
    കാണിക്കുന്നതിന് കാരണം
    ഭവനത്തിലെ എർത്തിങ് മോശമായതു കൊണ്ടാണ്
    ഇന്ന് താങ്കളുടെ പരാമർശം
    ശരിയാണോ??????
    അങ്ങനെയാണെങ്കിൽ
    ആ ഭവനത്തിലെ എർത്ത് പോയിൻറ് കൾ എല്ലാം കൂടെ
    മണ്ണിൽ താഴ്ത്തി ഇട്ടിരിക്കുന്ന ഒരു ഉണങ്ങിയ മരത്തടിയിൽ ബന്ധിപ്പിക്കുന്നു
    അപ്പോൾ നോട്ടിലും എത്തും തമ്മിൽ വോൾട്ടേജ് കാണിക്കില്ല
    ആ വിധത്തിൽ ആണെങ്കിൽ അവിടത്തെ എർത്തിങ് നല്ലതാണെന്ന് നിങ്ങൾ പറയുമോ????

    • @vmctech
      @vmctech  4 місяці тому

      ന്യൂട്രലും എർത്തും തമ്മിൽ വോൾട്ടേജ് കാണിക്കില്ല എന്ന് പറഞ്ഞാൽ വോൾട്ടേജ് സീറോ ആണ്. ഇങ്ങനെ സീറോ വോൾട്ടേജ് വരാനുള്ള കാരണം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശദമായി അറിയുവാൻ ഈ വീഡിയോ കൂടി കാണുക.
      ua-cam.com/video/JnTQ8zD8vg8/v-deo.html

  • @ansukannur8535
    @ansukannur8535 4 місяці тому

    ഇങ്ങനെ ലൂപ് ചെയ്താൽ അവിടെ കറന്റ്‌ ബില്ല് കൂടും അത്രയേ ഉള്ളു

  • @AntoNavaneetham
    @AntoNavaneetham 4 місяці тому +1

    Good Information

    • @vmctech
      @vmctech  4 місяці тому +1

      Thanks for sharing

  • @elec264
    @elec264 4 місяці тому

    സർ

  • @sajikumar7918
    @sajikumar7918 4 місяці тому +1

    Good