എത്ര ചെറിയ ലീക്കേജ് കറണ്ടും ഈ മീറ്റർ കണ്ടെത്തും | Leakage Current | VMC TECH

Поділитися
Вставка
  • Опубліковано 16 лип 2023
  • J. P. (Jayaprasad).. 9349617964.
    Disclaimer :
    Only qualified electricians should carry out such electrical work. Ensure adequate safety standards are followed while doing electrical work.

КОМЕНТАРІ • 107

  • @sumesht5394
    @sumesht5394 8 місяців тому +6

    ഇങ്ങനെ വേണം ഏതൊരു കാര്യവും പഠിപ്പിക്കാൻ... നല്ല വ്യക്തത ❤❤❤❤❤

    • @vmctech
      @vmctech  8 місяців тому

      താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി

  • @user-pi8tk3er8s
    @user-pi8tk3er8s 19 днів тому +1

    താങ്കളുടെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു തന്നതിന് നന്ദി❤❤

  • @kamalkamlu3448
    @kamalkamlu3448 4 місяці тому +1

    ഉള്ള അറിവ് എല്ലാവരിലേക്കും പകർന്നു നൽകുന്ന നിങ്ങളാണ് എൻ്റെ ഹീറോ

    • @vmctech
      @vmctech  4 місяці тому

      Thank you very much.

  • @sanurashid
    @sanurashid 11 місяців тому +1

    Thanks sire

  • @ahamedshahid5339
    @ahamedshahid5339 11 місяців тому +3

    നല്ല അവതരണം

  • @akhileshks725
    @akhileshks725 11 місяців тому

    Good👍

  • @SameerMuhammedcochin
    @SameerMuhammedcochin 11 місяців тому

    Thank you 👍 good work

    • @vmctech
      @vmctech  11 місяців тому

      Welcome 👍

  • @timefortravel8469
    @timefortravel8469 11 місяців тому +1

    👍

  • @sudhamansudhaman8639
    @sudhamansudhaman8639 11 місяців тому +1

    Good info thanks👍👍

    • @vmctech
      @vmctech  11 місяців тому

      Welcome

  • @sarathmd1510
    @sarathmd1510 11 місяців тому +2

    Ac voltage maximum 400 ചെക്‌ചെയ്യാൻ പറ്റുള്ളൂ , ഫേസ് to ഫേസ് വോൾട്ടേജ് അളക്കാൻ പറ്റില്ല?🤔

  • @Sivakumar.Vs7907
    @Sivakumar.Vs7907 11 місяців тому +5

    Sir വീഡിയോ കണ്ടു അടുത്ത വിഡീയോ തീർച്ചയായും ചെയ്യണം

  • @sarathmd1510
    @sarathmd1510 11 місяців тому

    😀👍, Next video waiting....

    • @vmctech
      @vmctech  11 місяців тому +1

      Coming soon

  • @rafeeqrichu1469
    @rafeeqrichu1469 11 місяців тому

    Tnx fof information sir

    • @vmctech
      @vmctech  11 місяців тому

      Welcome

  • @mohanan100
    @mohanan100 11 місяців тому +1

    Very useful. Thank u so much .God bless u

    • @vmctech
      @vmctech  11 місяців тому

      Welcome 😊

  • @jayakrishnanku7773
    @jayakrishnanku7773 11 місяців тому

    Very good information

  • @padmajan1383
    @padmajan1383 11 місяців тому

    Veryhood

  • @rohanjoytech1885
    @rohanjoytech1885 11 місяців тому

    👌

  • @AnilbabuAnilbabu-xk2ev
    @AnilbabuAnilbabu-xk2ev 8 місяців тому +1

    👍👍

  • @sreenathvr2314
    @sreenathvr2314 10 місяців тому +1

    Suuuuuuuuuper sound 👌👍👍👍👏👏

    • @vmctech
      @vmctech  10 місяців тому

      Thank you 😋

  • @user-gm3vf8wf6n
    @user-gm3vf8wf6n 11 місяців тому +3

    ലേർകെചിനെ കുറിച് v വിശദമായ ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു

    • @vmctech
      @vmctech  11 місяців тому

      വീഡിയോ ഇടുന്നുണ്ട്

  • @abdulazisnh-kl2uj
    @abdulazisnh-kl2uj 5 місяців тому +1

    വളരെ നല്ല വിശദീകരണം
    ടു ഫേസ് വോൾട്ടേജും കൂടി അളക്കാൻ പറ്റുന്ന തരത്തിൽ ഉള്ള മീറ്റർ ഉണ്ടോ

    • @vmctech
      @vmctech  5 місяців тому

      Ac, dc ക്ലാമ്പ് മീറ്ററിൽ അളക്കാൻ പറ്റും.

    • @abdulazisnh-kl2uj
      @abdulazisnh-kl2uj 5 місяців тому

      @@vmctech sir ac രണ്ടു ഫേസിന്റെ 415 voolt

  • @sasikumar-le8lg
    @sasikumar-le8lg 11 місяців тому +1

    3 phase line enta leckege current എങ്ങനെയാണ് യി മീറ്ററിൽ കണ്ടു പിടിക്കുന്നത്..

    • @vmctech
      @vmctech  11 місяців тому

      ഇതേക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @Mr17051964
    @Mr17051964 11 місяців тому

    How leakage measure in 3phase

    • @vmctech
      @vmctech  11 місяців тому

      ഇതേക്കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്

  • @mohammedsadik3401
    @mohammedsadik3401 9 місяців тому +2

    3- phase earth leakage current test എങ്ങനെയാണ് ചെയ്യുന്നത്

    • @vmctech
      @vmctech  9 місяців тому

      ഇതിന്റെ വീഡിയോ ഇടുന്നുണ്ട്

  • @jazz-ys9dl
    @jazz-ys9dl 11 місяців тому

    Ur welcome sir

    • @jazz-ys9dl
      @jazz-ys9dl 11 місяців тому

      Expecting tripping video.....s

    • @vmctech
      @vmctech  11 місяців тому

      Tripping vdo link
      ua-cam.com/video/dzeteiqYIII/v-deo.html

  • @jineshppjithu9134
    @jineshppjithu9134 11 місяців тому

    Atra ayal aa leakege undu parayan kazhiyuka

    • @vmctech
      @vmctech  11 місяців тому

      Maximum 5 milli ampere

  • @Kaalachakram--
    @Kaalachakram-- 10 місяців тому

    Sir MCB switch off cheyth nokkiyalum meterial 0003...04 Kwa load kanikunnu.(inverter use cheyyunund).ith corrent leakage aano..?

    • @vmctech
      @vmctech  10 місяців тому

      ഈ മീറ്റർ ഏത് റേഞ്ചിലിട്ടപ്പോഴാണ് ഈ റീഡിങ് കാണിച്ചത്?

    • @Kaalachakram--
      @Kaalachakram-- 10 місяців тому +1

      Kseb meter aanu njaan udheshichath..line load cut cheythaal kseb meterial load 0000 kanikande..?athinu pakaram 0003...4 kanikunnu.

    • @vmctech
      @vmctech  10 місяців тому +1

      ഇങ്ങനെ വരാൻ പാടില്ല. ലൈനിൽ നല്ല രീതിയിൽ കറണ്ട് ലീക്കേജ് ഉണ്ട്. RCCB വെച്ചിട്ടുണ്ടെങ്കിൽ അത് ട്രിപ്പ് ആകേണ്ടതാണ്.

    • @Kaalachakram--
      @Kaalachakram-- 10 місяців тому

      @@vmctechthank you..😍ariyichathil valare nanni.Kurach divasam munne ELCB trip aayi kandu.

  • @honeypadmarajan
    @honeypadmarajan 7 місяців тому +2

    Leakage test cheyumbol full load onakkiyittano check cheyunnath

    • @vmctech
      @vmctech  7 місяців тому

      ഫുൾലോഡിൽ ടെസ്റ്റ് ചെയ്താൽ ടോട്ടൽ ലീക്കേജ് അറിയാൻ സാധിക്കും.

  • @princeofdreams6882
    @princeofdreams6882 9 місяців тому

    🎉

  • @manu-kottapuram
    @manu-kottapuram 5 місяців тому +1

    Onlinenil നിന്ന് എവിടുന്നാ ആമസോൺ or ഫ്ലിപ്കറ്റ്

    • @vmctech
      @vmctech  5 місяців тому

      Amazon.amzn.eu/d/dN2vGkT

  • @A2z-tech-vlog
    @A2z-tech-vlog 9 місяців тому +1

    Ith engane vedikkan pattunne

    • @vmctech
      @vmctech  9 місяців тому

      Please call. 9349617964.

  • @TheTeamexperiment
    @TheTeamexperiment 8 місяців тому +1

    Sir metravi ano nallath atho htc yo

    • @vmctech
      @vmctech  8 місяців тому

      ഈ രണ്ടു മീറ്ററും ഒന്നുതന്നെയാണ് പേരിൽ മാത്രമേ മാറ്റം ഉള്ളൂ.

  • @neelimavungal
    @neelimavungal 11 місяців тому +3

    Unity UT-210E is the best, you can measure DC ampere too, cheaper than metravi

    • @vmctech
      @vmctech  11 місяців тому +1

      UT-210 E ലീക്കേജ് കറണ്ട് ടെസ്റ്റർ അല്ല. ഇതിൽ ലീക്കേജ് കറണ്ട് ടെസ്റ്റ് ചെയ്യാൻ സാധിക്കില്ല.

    • @neelimavungal
      @neelimavungal 11 місяців тому +1

      @@vmctech 1 ma Resolution ൽ AC/DC കറന്റ് ചെക്ക് ചെയ്യാൻ കഴിയും. അതിൽ കൂടുതൽ എന്ത് വേണം Leakage ചെക്ക് ചെയ്യാൻ!?

    • @vmctech
      @vmctech  11 місяців тому +1

      ലീക്കേജ് കറണ്ട് ടെസ്റ്ററിൽ ഫേസും ന്യൂട്രലും ഒരേപോലെ ക്ലാമ്പ് ചെയ്താൽ അതിലുണ്ടായ ലീക്കേജ് കറണ്ട് മാത്രമേ മീറ്ററിൽ കാണിക്കുകയുള്ളൂ.

    • @neelimavungal
      @neelimavungal 11 місяців тому +3

      @@vmctech അതേ സംഭവം UT-210E വെച്ച് ചെയ്താലും Leakage Current കാണാം

    • @mansoormansoor9610
      @mansoormansoor9610 11 місяців тому +1

      How much rupees?

  • @dreamhome7717
    @dreamhome7717 5 місяців тому +2

    താങ്കളുടെ ഒരു വീഡിയോയിൽ 3phase db ഏർത് ടെസ്റ്റ്‌ ചെയുന്നത് സിംഗിൾ phase clamp ചെയ്ത് 400MA ടെസ്റ്റ്‌ ചെയ്തു. മറ്റൊരു വിഡിയോ സിംഗിൾ phase db ടെസ്റ്റ്‌ ചെയ്തപ്പോൾ 40MA ഇട്ടുകൊണ്ട് phase- neutral ടെസ്റ്റ്‌ ചെയ്തു അത് കാണുന്നവർക് ഒരു കൺഫ്യൂഷൻ ഉണ്ടാകും ഒരു വ്യക്തത വരുത്തണേ

    • @vmctech
      @vmctech  5 місяців тому +1

      ലീക്കേജ് 40 mA യിൽ കുറവാണെങ്കിൽ 40 mA or 400mA ഇവയിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാം. 40mA യിൽ ആകുമ്പോൾ കുറച്ചുകൂടി കൃത്യത ഉണ്ടാകും.

    • @kamalkamlu3448
      @kamalkamlu3448 27 днів тому

      ന്യൂട്ടർ ഫ്സും ഒരുമിച്ച് leakege ടെസ്റ്.ചെയ്ദു ഒരു വീഡിയോ
      ഒരു വീഡിയോ ഫ്സ് മാത്രം ടെസ്റ് ചെയ്ദ്. Leakge. കൺഫ്യൂഷൻ ആയല്ലോ

  • @SACHthings
    @SACHthings 11 місяців тому +1

    How much

    • @vmctech
      @vmctech  11 місяців тому

      ഇതിന്റെ വില ഇപ്പോൾ വളരെ കൂടിയിട്ടുണ്ട്. ആമസോണിൽ ഉണ്ട്

  • @sureshkumar-rb5rq
    @sureshkumar-rb5rq Місяць тому +1

    Meterinte price parayamo sir.

    • @vmctech
      @vmctech  Місяць тому

      Please contact : Guru Agencies.
      81369 78571, 9895115098

  • @harirprasad4763
    @harirprasad4763 4 місяці тому

    Ithinu ethrayanu vila

    • @vmctech
      @vmctech  4 місяці тому

      ഇതിന്റെ വില വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ!

  • @srini.at1
    @srini.at1 11 місяців тому +1

    ഇത് ഏതു ഓൺലൈൻ പ്ലാറ്റഫോമിൽ നിന്നാണ് മേടിച്ചത്?

    • @vmctech
      @vmctech  11 місяців тому

      ആമസോൺ

  • @princeofdreams6882
    @princeofdreams6882 9 місяців тому +1

    മെഗർ ടെസ്റ്റിംഗ് ചെയ്തിട്ടുണ്ടോ വീഡിയോ

    • @vmctech
      @vmctech  9 місяців тому

      മെഗർ ടെസ്റ്റ് വീഡിയോ ചെയ്യുന്നുണ്ട്

  • @nishadali940
    @nishadali940 11 місяців тому +2

    Product link undo?

    • @vmctech
      @vmctech  11 місяців тому

      amzn.eu/d/0QNpU7i

    • @alqamarburaimi6434
      @alqamarburaimi6434 11 місяців тому +1

      ​@@vmctechസ്വന്തം വീട്ടിൽ മാത്രം വല്ലപ്പോഴും ചെക്ക് ചെയ്യാൻ ഉള്ളതാണ് വില കുറഞ്ഞ മോഡൽ ഉണ്ടോ

  • @martinkunnath5727
    @martinkunnath5727 11 місяців тому

    ഈ മീറ്ററിന്റെ വില എത്രയാണ്.

    • @noise873
      @noise873 11 місяців тому +2

      വീഡിയോ അവസാനം വരെ കണ്ടില്ല അല്ലേ ഉപകരണത്തിന്റെ വില അവസാനം പറയുന്നുണ്ട്

    • @ahamedshahid5339
      @ahamedshahid5339 11 місяців тому

      ​@@noise873guaranty ഉണ്ടോ

  • @AEPvlog8788
    @AEPvlog8788 11 місяців тому +1

    Metravi M-6054
    Metravi DT-4671
    Digital AC Leakage Current Meter
    ഇത് മെട്രോ വീട് രണ്ട് മോഡലാണ് ഒന്ന് നിങ്ങളെ വീഡിയോയിൽ ഉള്ള മോഡല് ഇതിലേത് മോഡലാണ് നമുക്ക് ഏറ്റവും നല്ലത് ആയിട്ടുള്ളദു

  • @pcmrafineelatt
    @pcmrafineelatt 11 місяців тому +1

    Cash ethraya

    • @vmctech
      @vmctech  11 місяців тому

      ഈ മീറ്ററിന് ഇപ്പോൾ വില കൂടുതലാണ്. Metravi 4671 എന്ന് ആമസോണിൽ സെർച്ച് ചെയ്താൽ മതി

  • @dreamhome7717
    @dreamhome7717 4 місяці тому +1

    നമ്പർ ഒന്ന് തരുമോ

    • @vmctech
      @vmctech  4 місяці тому

      9349617964

  • @AnilKumar-bh7cy
    @AnilKumar-bh7cy 7 місяців тому

    വില കേട്ട് കിളിപോയി😅

  • @uservyds
    @uservyds 11 місяців тому +1

    Metravi atra accurate alla.. L&t യുടെ ഉണ്ട് അത് 100&👌🏻

    • @vmctech
      @vmctech  11 місяців тому +2

      L&T യുടെ ലീക്കേജ് കറണ്ട് ടെസ്റ്റർ ഉള്ളതായി അറിയില്ല.

    • @AnilKumar-bh7cy
      @AnilKumar-bh7cy 7 місяців тому

      L T യുടെ മീറ്റർ ഉണ്ടെങ്കിൽ ഡീറ്റേൽസ്സ് താ. Amazon ഉണ്ടോ.

  • @ajitnair3916
    @ajitnair3916 11 місяців тому

    Fek china item

  • @shansur734
    @shansur734 11 місяців тому

    👍

  • @narayananp7282
    @narayananp7282 11 місяців тому +1

    3phase ലൈനിൽ എങ്ങനെ ലീക്ക് കണ്ടു പിടിക്കും രണ്ട് ലൈനിലും മീറ്റർ ഇടാമോ ❓️

    • @vmctech
      @vmctech  11 місяців тому

      ഇതേക്കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്

    • @kamalkamlu3448
      @kamalkamlu3448 11 місяців тому

      Ok

  • @gafoorman4338
    @gafoorman4338 11 місяців тому

    ഈ മീറ്ററിന് എത്രയാണ് വില

    • @shazmonanurag
      @shazmonanurag 11 місяців тому +1

      Amazon il 6800, metravi site il 9000,, oflinil 6800 ഇങ്ങനെയൊക്കെയാണ് ഇതിൻ്റെ വില,,
      പക്ഷേ ഇതിൻ്റെ ആവശ്യമില്ല മെട്രവിയിടെ ഇതിൻ്റെ വേറെ ഉണ്ട് metravi 6054 ഇതും same purpose ആണ് ഇതിനു 5800 ന് കിട്ടും..

    • @vmctech
      @vmctech  11 місяців тому +1

      Metravi. 6054 നേക്കാൾ കൂടുതൽ ഫംഗ്ഷൻ ഈ മീറ്ററിൽ ഉണ്ട്.4 digit display ആണ്.ഇതിൽ കറണ്ട് സെലക്ടർ 40 മില്ലി അമ്പിയർ വരെയുണ്ട് , കൂടാതെ റെസിസ്റ്റൻസ് ആൻഡ് കണ്ടിന്യൂറ്റി, AC വോൾട്ടേജ്,, min & max റീഡിങ്, സീറോ സെറ്റിംഗ്സ്, ഫ്രീക്കൻസി സെലക്ടർ ഇവയെല്ലാം ഉണ്ട്.

  • @saneeshps6231
    @saneeshps6231 7 місяців тому +1

    👍