ഉദ്ഘാടനെത്തിയ മന്ത്രിയെ ഒറ്റയ്ക്ക് തടഞ്ഞു; അന്ന് സംഭവിച്ചത് വീട്ടമ്മ മറുനാടനോട്‌ l kottarakkara

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1 тис.

  • @mohandas1040
    @mohandas1040 2 місяці тому +691

    ഇതാണ് പെങ്ങളേ ചങ്കൂറ്റം..... എന്റെ സ്വന്തം സഹോദരിക്ക് അഭിനന്ദനങ്ങൾ.... 🙏🙏🙏... 👍👍👍

    • @shobhak1568
      @shobhak1568 2 місяці тому +2

      👍👍

    • @georgekk1012
      @georgekk1012 2 місяці тому +1

      സഹാവിന്റെ പ്രതികരണം കിറ്റ് കിട്ടികാണില്ല

    • @sudheshbabu6726
      @sudheshbabu6726 2 місяці тому +5

      ഒരു ബിഗ് സല്യൂട്ട്

    • @tgopalannair8468
      @tgopalannair8468 2 місяці тому

      😅😊😊😊😊😊😊😊😊😊😊😊😊😊😊

    • @yessayJay
      @yessayJay Місяць тому

      നിങ്ങളെ പ്പോലുള്ളവർ ത്തന്നെ വേണം പ്രതികരിക്കാൻ ! വികസനത്തിന്റെ പേര് പറഞ്ഞാൽ വോട്ട് ലഭിക്കും.

  • @krishnanlic8149
    @krishnanlic8149 2 місяці тому +332

    ഈ കാണിച്ച ചങ്കുറ്റത്തിന് ബിഗ് സലൂട്ട്❤❤❤

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 2 місяці тому +690

    ഒരു രാഷ്ട്രീയ ചെറ്റക്കും അടിമ ആവാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ത്രീകൾ മുന്നോട്ട് വരട്ടെ❤❤❤❤

    • @nairbeena3036
      @nairbeena3036 2 місяці тому +1

      അവർ കോൺഗ്രസ് കാരിയാ

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 2 місяці тому

      @@nairbeena3036 അവരുടെ ബന്ധുവാണോ

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 2 місяці тому

      @@nairbeena3036 അവരുടെ ബന്ധു ആണോ

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 2 місяці тому

      @@nairbeena3036 ആണോ

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 2 місяці тому

      @@nairbeena3036 ആണോ

  • @narendranshaji7427
    @narendranshaji7427 2 місяці тому +238

    ഈ പുതു വർഷത്തിൽ നാം ഒരു ധീരയായ വ്യക്തിയെ കേട്ടു! ഇത് മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ 🙏

  • @leenakuriakose1095
    @leenakuriakose1095 2 місяці тому +806

    ഈ പൊട്ടൻമാരുടെയടുത്ത് എന്തു പറഞ്ഞിട്ടും കാര്യമില്ല. ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ. ചേച്ചിക്ക് അഭിനന്ദനങ്ങൾ.

    • @vmvm819
      @vmvm819 2 місяці тому +18

      ബാലഗോപാലൻ സഖാവിന്റെ നാണംകെട്ട വളിച്ച ചിരിയില്ലാത്ത ഒരു പടം കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് 😅

    • @annievarghese6
      @annievarghese6 2 місяці тому +18

      സഹോദരി അഭിനന്ദനങ്ങൾ ❤🎉

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 місяці тому +2

      ഓണത്തിന് 2 മാസത്തെ പെൻഷൻ കൊടുക്കണം. അതിന്റെ വിഷമത്തിലാണ് ബാലഗോപാലൻ. അത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. നിങ്ങൾ റിയാസിനെ കണ്ടു നോക്കു.

    • @sreenisreeni5355
      @sreenisreeni5355 2 місяці тому

      0​@@vmvm819

    • @sudheshbabu6726
      @sudheshbabu6726 2 місяці тому +1

      ഇങ്ങനെ ബാലഗോപാലിനെ എണ്ണ തേപ്പിച്ചത് കാര്യമായി

  • @deva.1451
    @deva.1451 2 місяці тому +112

    പെങ്ങളെ അഭിനന്ദനം കോടി അഭിനന്ദനങൾ. പക്ഷേ ഈ പറഞ്ഞതൊന്നും ഇവർക്കു തട്ടില്ല. കണ്ടാമൃഗം തോൽക്കും. പെങ്ങളെ കണ്ടു പഠിക്കണം ഇവിടത്തെ സ്ത്രീകൾ. 🙏🙏🙏🙏🙏🙏🙏🙏എന്റെ ഹൃദയം നിറഞ്ഞ കൂപ്പു കൈ.

  • @ghoshrav
    @ghoshrav 2 місяці тому +312

    വളരെ നല്ല കാര്യം' സ്ത്രീകൾ വീട്ടിലിരുന്ന് മറ്റുള്ളവരെ പഴിച്ച് സമയം പാഴാക്കാതെ ഇന്നപോലെ ജനങ്ങൾക്കായി സമുദായത്തിലേക്കിറങ്ങിയാൽ കേരളം നന്നാകും.

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 2 місяці тому +493

    എല്ലാ സ്ത്രീകളും കക്ഷി രാഷ്ട്രീയ ഭേദമെന്ന്യേ ഇതേപോലെ പ്രതികരിക്കണം 🙏💪

    • @beenak1410
      @beenak1410 2 місяці тому +8

      പുരുഷപ്രജകൾക്ക് എന്താ ഉദ്ദേശം

    • @sajukunnam1822
      @sajukunnam1822 2 місяці тому +3

      കറക്റ്റ് 🎉

    • @prasad3244
      @prasad3244 2 місяці тому

      @@beenak1410 പുരുഷപ്രജകൾക്ക് നിയമ സംരക്ഷണം കിട്ടാൻ ബുദ്ധിമുട്ടാണ് .സ്ത്രീകളെ തൊട്ടാൽ വിവരമറിയും .അല്ലെങ്കിൽ ഏതെങ്കിലും പീഡനക്കേസിൽ എങ്കിലും കുരുക്കും പുരുഷന്മാരെ .സ്ത്രീ വിരോധി അല്ലേ .ഒരു സത്യം പറഞ്ഞു എന്നേയുള്ളൂ .

    • @manuponnappan3944
      @manuponnappan3944 2 місяці тому

      ​@@beenak1410 നടക്കൂല മാഡം , പാർട്ടിയും നോക്കിയിരിക്കും

    • @kurianpp2902
      @kurianpp2902 2 місяці тому

      പുരുഷ പ്രജകളെ അവർ രക്ഷപ്രവർത്തനം നടത്തും ( ചെടിച്ചട്ടി കൊണ്ട് ) അത് അറിയില്ലല്ലേ ​@@beenak1410

  • @anijoy4820
    @anijoy4820 2 місяці тому +252

    നല്ലകാര്യം. ഇങ്ങനെ എല്ലാവരും പ്രതികരിക്കണം.നമ്മുടെ വോട്ടിനു വിലയുണ്ടെന്നു അറിയട്ടെ ഇവന്മാരൊക്കെ 4:28

  • @sreeharin2295
    @sreeharin2295 2 місяці тому +210

    സൂപ്പർ സഹോദരി 🌹

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 місяці тому +242

    ഓരോ രു ത്തരും ഇതു പോലെ പ്രതികരിക്കണം..

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 місяці тому +608

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ ട്രാൻസ്പോർട്ട്‌ മന്ത്രി ഈ റോഡ് വഴി പോകാറില്ലേ ? ഈ അമ്മക്കൊരു ബിഗ്സല്യൂട് 🌹🌹🌹🌹

    • @showlight161
      @showlight161 2 місяці тому +13

      ആ പഷ്ട്ട്😂😂😂

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 місяці тому +21

      ഗണേശകുമാരൻ സന്യാസിയെ സൂര്യഗായത്രി പഠിപ്പിക്കുന്ന തിരക്കിലാ 🤣

    • @sathiyadevan7705
      @sathiyadevan7705 2 місяці тому +2

      Ohh. He is after swamiiisss and not for such issues.. Native place of Mr ganesh kumar ????

    • @radhakrishnannair3910
      @radhakrishnannair3910 2 місяці тому +4

      ഏറ്റവും വലിയ ഉടായിപ്

    • @harikumarpv7024
      @harikumarpv7024 2 місяці тому +1

      Super😂😂😂

  • @bijuvarghese9778
    @bijuvarghese9778 2 місяці тому +167

    സൂപ്പർ അമ്മേ. ഇങ്ങനെ എല്ലാവരും ഇറങ്ങട്ടെ. നാട് നന്നാകണമെങ്കിൽ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഇനി ചിലപ്പോൾ കള്ള കേസിൽ കുടുക്കുമോ

  • @herbertk.c5046
    @herbertk.c5046 2 місяці тому +83

    ഇതുപോലെയുള്ള സ്ത്രീകളാണ് ജനപ്രതിനിധികൾ ആകേണ്ടത്. അഭിനന്ദനങ്ങൾ !!

  • @rummer62
    @rummer62 2 місяці тому +525

    ഇങ്ങനെ പത്തു പേരെ പഞ്ചായത്ത് തലം മുതൽ വിജയിപ്പിച്ചു വിടണം! കുറെ നന്നായേനെ!!

    • @RathnakaranCk-p7y
      @RathnakaranCk-p7y 2 місяці тому +1

      Party adimakal maathram alle election nirthunnathu

    • @rummer62
      @rummer62 2 місяці тому +2

      @@RathnakaranCk-p7y അതേ! തലയിൽ ആള് താമസമില്ലാത്ത നമ്മൾ തന്നെ ഇതിനെല്ലാം കാരണം!!

    • @swrp124
      @swrp124 2 місяці тому +2

      Yes.. Sathyam.. Nammal ayinu jathi matham nokki alle vote.. Pinne egane

  • @raghavanpk6698
    @raghavanpk6698 2 місяці тому +137

    ഈ സഹോദരി കേരളത്തിലെ അമ്മമാർക്ക് ഒരു മാതൃകയായി തീരട്ടെ അതുപോലെ വിലക്കയറ്റത്തിനെതിരെയും അഴിമതിക്കെതിരെയും സ്ത്രീ മുന്നേറ്റം ഉണ്ടായാൽ മാത്രമേ കേരളം നന്നാവുകയുള്ളു.

  • @mohankk5770
    @mohankk5770 2 місяці тому +120

    സഹോദരിയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @SA-hv9ic
    @SA-hv9ic 2 місяці тому +69

    പ്രിയ സഹോദരീ,നല്ല വ്യക്തിത്വമുള്ള, ഉറച്ച നിലപാടുള്ള നല്ല മാന്യതയുള്ള സംസാരം.very good keep it up❤. God bless you.

  • @lissyjoyabraham4
    @lissyjoyabraham4 2 місяці тому +59

    സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ഈ ധൈര്യം നിലനില്ക്കട്ടെ

  • @sathyanmg3626
    @sathyanmg3626 2 місяці тому +114

    അഭിനന്ദനങ്ങൾ ഇനി എല്ലാവരും നിരത്തിൽ ഇറങ്ങും രാഷ്ട്രീയ കള്ളൻമാരേ വെറുത്തു❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rija4655
    @rija4655 2 місяці тому +33

    ബിഗ് സല്യൂട്ട് ചേച്ചി.... നമ്മളെ ഒറ്റപ്പെടുത്തും എന്ന കാരണത്താൽ മാറി നിൽക്കുന്ന വർക്കു ഇത് ഒരു പ്രയോജനം ആകട്ടെ 🙏🙏

  • @jijosebastian3249
    @jijosebastian3249 2 місяці тому +183

    ഒരുനാൾ എല്ലാ ജനങ്ങളും ഇതുപോലെ തെരുവിലിറങ്ങും

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +30

    ❤❤❤❤❤ നമസ്തേ ശ്രീമതി ഗിരിജകുമാരി യമ്മ. നന്ദി നമസ്കാരം മാഡം. ശക്തമായ പ്രതികരണത്തിന്.❤❤❤

  • @kamalasananv.k1564
    @kamalasananv.k1564 2 місяці тому +90

    അടിപൊളി 👍👍അടിപൊളി

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 місяці тому +61

    ഈ മാഡത്തിനിരിക്കട്ടേ ഒരു കുതിരപ്പവൻ . കൂട്ടത്തിൽ ഒരു ബിഗ് സല്യൂട്ടും.

  • @seasonfert8765
    @seasonfert8765 2 місяці тому +36

    ചേച്ചിയുടെ ചങ്കുറ്റം ❤ബിഗ് സല്യൂട് 👌👌👌പൊതു ജനം മുഴുവൻ കഴുതകളല്ല 😍

  • @PradeepKumar-or5lx
    @PradeepKumar-or5lx 2 місяці тому +34

    ജനങ്ങൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങണം . ബിഗ് സല്യൂട്ട് 🎉

  • @lathikakumari8330
    @lathikakumari8330 2 місяці тому +93

    സ്വതന്ത്രമായി ജനത്തിനൊപ്പം ജനത്തിനു വേണ്ടി

  • @vmvm819
    @vmvm819 2 місяці тому +122

    പ്രതിപക്ഷനേതാവ് ഒക്കെ എന്ത് മാവോയിസവും നക്സലിസവും കമ്മ്യൂണിസവും ഒന്നും അല്ല വേണ്ടത് ഓരോ പൗരനും രാഷ്ട്രീയ അടിമയാകതെ നിശ്ചയ ദാർഢ്യത്തോടെ നിലനിന്നാൽ നമ്മുടെ വോട്ട് വാങ്ങി വിജയിച്ചു അധികാരത്തിൽ എത്തിയവരെ കൊണ്ട് നല്ലൊരു ഭരണം നടത്തിക്കാനും കഴിയുമെന്ന് ഈ സഹോദരി തെളിയിച്ചു ഈ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 місяці тому +182

    തിരുവനന്തപുരം മേയർ കണ്ടു പഠിക്കണം . പാവങ്ങളെ മുതുവത്ത് കിളക്കാതെ !!!👁️😀🙋

    • @suseelaraj955
      @suseelaraj955 2 місяці тому +4

      Poor Yedu driver lost his job, very bad

  • @MohanaDasan-d8b
    @MohanaDasan-d8b 2 місяці тому +58

    അമ്മയെപ്പോലെ ചങ്കൂറ്റമുള്ളവർ ഇനിയും രംഗത്ത് വരട്ടെ.

  • @rajanrajangt7090
    @rajanrajangt7090 2 місяці тому +78

    രാജീവച്ചുപോടാ 🌹

  • @geethamohan9116
    @geethamohan9116 2 місяці тому +125

    വളരെ ശരിയാണ് സഹോദരി. വിദേശത്ത് പോയി പഠിച്ചു കൊണ്ട് വന്ന് നടപ്പിലാക്കിയതാ. 🥰😜🤣🤣

  • @madhavannair9963
    @madhavannair9963 2 місяці тому +48

    ബിഗ് സല്യൂട്ട്

  • @rummer62
    @rummer62 2 місяці тому +161

    എന്റെ ചേച്ചി, സത്യം!! ഇന്ന് ഞാൻ പുനലൂരിൽ നിന്നും തെമ്മലക്കുപോയി. ഒരു റെയിൽവേ മേൽപ്പാലം വാളക്കോട് ഇപ്പോഴും ഉണ്ട്. നാണമില്ലേ നമ്മുടെ ഭരണാധികാരികൾക്ക്. കഷ്ടം! തമിഴൻമാർ കാക്കിച്ചു തുപ്പുകയാണ്!!!

  • @alextheofin4918
    @alextheofin4918 2 місяці тому +20

    Meadam ഒരായിരം നന്ദി, ഈ പ്രതികരണം കേരളത്തിലെ ജനങ്ങൾ എല്ലാവരും കാണണം, ഇതുപോലെ പ്രതികരിക്കാൻ നമുക്കും കഴിയണം, അതിനു നമുക്കും വേണം നല്ലൊരു നട്ടെല്ല്.

  • @95.kochi_model
    @95.kochi_model 2 місяці тому +177

    "ഹസ്ബൻഡ് അറിഞ്ഞാ വിടത്തില്ല"
    ചുമ്മാതല്ല ഈ നാട് ഗതിപിടിക്കാത്തത്.. സ്വന്തമായി പ്രതികരിക്കാൻ ഒട്ടുമിക്കവർക്കും ധൈര്യമില്ല.. അതിന് ആർജ്ജവമുള്ളവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു

    • @BaijuTA-ch6jf
      @BaijuTA-ch6jf 2 місяці тому +3

    • @quickshotpsc1504
      @quickshotpsc1504 2 місяці тому +4

      ഇവിടെയൊക്കെ അങ്ങനെ ആണ് എന്തെങ്കിലും vote chodhikkan വരുമ്പോൾ എങ്കിലും പ്രതികരിക്കാം എന്ന് വെച്ചാൽ വീട്ടിൽ സമ്മതിക്കില്ല... പേടിയാണ് അത്രേ... ജനാധിപത്യ രാജ്യത്ത് എന്തിന് ആരെ ഭയക്കണം 😢😊

    • @paulkalampadan9869
      @paulkalampadan9869 2 місяці тому +3

      Very very very very very very very very very very very💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤

    • @sudheshbabu6726
      @sudheshbabu6726 2 місяці тому

      തെരണ്ടുകുളി ഉൽഘാടനം വരെ ചെയ്യുന്ന തിരക്കിൽ അല്ലേ പോട്ടെന്നു

    • @muraleedharanmm2966
      @muraleedharanmm2966 2 місяці тому

      കുപ്പായം റഡിയ...... കയറ്റിക്കോളും😂😂😂

  • @thulasidharanthulasi7321
    @thulasidharanthulasi7321 2 місяці тому +70

    ഈ സഹോദരിക്ക് ബിഗ്‌സലൂട്ട്, ഇതുപോലെ ഉള്ള പത്തു പേർ ചേർന്നാൽ തീരുന്നതേഉള്ളു

  • @shajuchikkup3847
    @shajuchikkup3847 2 місяці тому +56

    അമ്മയ്ക്ക് അഭിനന്ദനം ഇത് പോലെ നാടിന് ഉപകാര ഇല്ലാത്തവൻമാരെ ജയിപ്പിച്ച് വിട്ടുമ്പോൾ ആരും ഇത് ഓർക്കില്ല പാർട്ടി നോക്കി അല്ലെ ജയിപ്പിക്കുന്നത് ഇനി എന്ന് നന്നാകാനാണ് ജനങ്ങൾ

  • @jinajames8562
    @jinajames8562 2 місяці тому +137

    ഇങ്ങനെ അഭിമാനം ഉള്ള എല്ലാ വനിതകളും ഇറങ്ങണം

  • @rajakrishnan408
    @rajakrishnan408 2 місяці тому +51

    പൊന്നു പാങളെ നല്ല ജനം കുടെ യുഡ്

  • @mohanansarojini1828
    @mohanansarojini1828 2 місяці тому +60

    അഭിനന്ദനങ്ങൾ സഹോദരീ :❤

  • @gopakumarc3616
    @gopakumarc3616 2 місяці тому +41

    Dear sister, Big salute you.

  • @elcil.1484
    @elcil.1484 2 місяці тому +288

    പിണറായി വിജയനെ ക്രിമിനൽ കാര്യങ്ങളിൽ സഹായിക്കുന്നവരെല്ലാം മന്ത്രിമാരാകും. 😂

    • @yamunasuresh1091
      @yamunasuresh1091 2 місяці тому +5

      Nale thankale arrest cheyyum 😂

    • @elcil.1484
      @elcil.1484 2 місяці тому

      @@yamunasuresh1091😢😂😂

  • @SomancpThankam
    @SomancpThankam 2 місяці тому +20

    കരയുന്ന കുഞ്ഞിനെ പാലുള്ളു
    യുവതലമുറകു മാതൃകയാവട്ടെ ഈ ചേച്ചിയമ്മ

  • @idapjohn3620
    @idapjohn3620 2 місяці тому +75

    പ്രതികരിക്കണം.ഇത്‌ ജനങ്ങളുടെ ആവശ്യം. എന്താണെന്ന് ചോദിക്കാൻ പോലും ഇപ്പോൾ വാതുറക്കാൻ മടി. Vote ചോദിക്കാൻ എന്താ നാവ് 😂

  • @georgekoshy1713
    @georgekoshy1713 2 місяці тому +131

    സൂപ്പർ മാഡം ഇതുപോലെ എല്ലാവരും പ്രതികരിച്ചാൽ ശരിയാവും കേരളം

    • @beenap1566
      @beenap1566 2 місяці тому +3

      Paranjittp comment chaithitto avare pinthunachatho kariysmillsa. Pothujanangal orumayode prevarthikkanam. Ithanu veandathu. Afhikarikalude sredayil konduvaran janangal thayyarakanam.

  • @indira5962
    @indira5962 2 місяці тому +97

    മിടുക്കി, വോട്ട് ചെയ്ത നിങ്ങളുടെ അവകാശ മാണ്. ടി മന്ത്രിയുടെ പൊതുജന സേവനം പോരാ യെന്നാണ് ഒട്ടുമിക്ക ആളുകളുടെ യും അഭിപ്രായം,

    • @indira5962
      @indira5962 2 місяці тому +8

      വോട്ട് ചോദിക്കാൻ വരുമ്പോൾ കുട്ടികളുടെ അടുത്തും പ്രായമായവരുടെ അടുത്തുമുള്ള വിനയം എന്ത് കൊണ്ട് ഇവരോട് കാണിച്ചില്ല . ഇനി വോട്ട് കൊടുക്കരുത്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 місяці тому +2

      ഐഷ പോറ്റി ഇയാളെ ക്കാളും എത്ര ഭേദം ആയിരുന്നു 😡

    • @indira5962
      @indira5962 2 місяці тому +3

      @@santhoshsivanalappuzha5953 ഇയാളുടെ അനുജനും മോശമല്ല,' ക്വാറി

  • @sasidharano.n2579
    @sasidharano.n2579 2 місяці тому +102

    വാഴകളായ പ്രതിപക്ഷത്തെകൂട്ടുപിടിക്കാതെ പ്രതികരിക്കാൻ കാണിച്ചധൈര്യം. സമ്മതിച്ചു. ചേച്ചി.

  • @sreekantannair1134
    @sreekantannair1134 2 місяці тому +38

    ബെലേ ഭേഷ്.... നേരത്തെ അറിയിച്ചു പോയെങ്കിൽ ഇക്കാര്യം നടക്കില്ലായിരുന്നു.. പിന്നെ പോലീസ് പട നടപടി എടുക്കുന്നത ല്ലാതെ ഒന്നും നടക്കില്ലായിരുന്നു... 🌹🌹🌹🌹🌹🌹

  • @shinemanohar9326
    @shinemanohar9326 2 місяці тому +13

    അഭിനന്ദനങ്ങൾ മാഡം 💕💕💕

  • @palarakkalsekhar1816
    @palarakkalsekhar1816 2 місяці тому +49

    ഇങ്ങനെ ആവണം നമ്മൾ ഓരോരുത്തരും ❤❤❤

  • @idapjohn3620
    @idapjohn3620 2 місяці тому +82

    Mam, താങ്കൾക്ക് അഭിമാനിക്കാം. നാടിനു വേണ്ടിയുള്ള പോരാട്ടത്തിന്

  • @sunnyantony5116
    @sunnyantony5116 2 місяці тому +37

    എല്ലാവരും പ്രതികരിച്ചു തുടങ്ങട്ടെ

  • @Pkvkochi
    @Pkvkochi 2 місяці тому +9

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🌹👍

  • @kusumamvenugopal1293
    @kusumamvenugopal1293 2 місяці тому +7

    ചേച്ചിക്കൊരു സല്യൂട്ട് ..

  • @Aniru1995
    @Aniru1995 2 місяці тому +37

    We'll done madam ❤❤❤❤

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz 2 місяці тому +49

    ഈ അമ്മ പറയുന്നത് എല്ലാം കററ്റ് ആണ്. പാർട്ടിയുടെ കൂടെ പ്രവർത്തിച്ചാൽ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ പാർട്ടിയുടെ അനുവാദം വാങ്ങണം. ധൈര്യം ഉണ്ടങ്കിൽ ഏത് കാര്യത്തിലും ഒറ്റക്ക് നിന്നു പൊരുതാം

  • @mathewjoseph1195
    @mathewjoseph1195 2 місяці тому +32

    We salute you madam

  • @balananerimuttil5224
    @balananerimuttil5224 2 місяці тому +8

    ഈ ചേച്ചിക്ക് big സല്യൂട്ട്, നല്ല കാര്യങ്ങൾ ചെയുന്നവർക് സപ്പോർട്ട് ചെയ്യുക

  • @sajuhemanth2444
    @sajuhemanth2444 2 місяці тому +10

    ഒരു പാട്പേർക്ക് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ ധൈര്യമായി മന്ത്രിയോട് കാര്യം അവതരിപ്പിച്ച ശൈലി അഭിനന്ദനം അർഹിക്കുന്നതാണ് നാടു എങ്ങിനെ കിടന്നാലും തനിക്കൊന്നുമില്ല എന്ന് കരുതുന്ന ജനപ്രതിനിധികൾക്കുള്ള ചുട്ട ശിക്ഷ തന്നെ👋👋

  • @johnm.i2201
    @johnm.i2201 2 місяці тому +18

    രാഷ്ട്രീയത്തിനതീതമായി പൊതുജനാവശ്യപ്രകാരം ഇതുപോലെ ചങ്കൂറ്റത്തോടെ പ്രതികരിച്ചേ മതിയാവൂ. അഭിനന്ദനങ്ങൾ.😊

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 2 місяці тому +73

    എന്റെ സഹോദരി,
    ഇവിടെ തിരുവായ്ക്ക് എതിർ വാക്ക് പറഞ്ഞാൽ ഈ ജനാധിപത്യ രാജ്യത്ത് കേസ് എടുക്കുന്നു, നാവടക്കുന്നു, ജയിലിലേക്ക് പാസ്സ് എഴുതുന്നു.

  • @saviachammedeadukala747
    @saviachammedeadukala747 2 місяці тому +11

    സിങ്കപ്പെണ്ണേ അഭിനന്ദനങ്ങൾ. 👌🏻👍🏻

  • @mohanvachur7236
    @mohanvachur7236 2 місяці тому +3

    അതാവണം, ഇങ്ങനെയാവണം, ഒരു പൗരൻ.. ആർജവത്തിന്റയും, ധീരധയുടയും മാകുടോദാഹരണം..ഈ ആർജവം ഇല്ലാഴികയാണ് നമ്മുടെയെല്ലാം ബലഹീനത.. ഈ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.. 👌 👏👏👏

  • @mallikamallika7505
    @mallikamallika7505 2 місяці тому +35

    ഇങ്ങനെ എല്ലാവരും കൂട്ടായി പ്രതികരിക്കണം - എന്താ ഓരോ റോഡിൻ്റേയും അവസ്ഥ - 😡😡😡😡

  • @Machambi-hn8rg
    @Machambi-hn8rg 2 місяці тому +43

    മേടം ബിഗ് സല്യൂട് 👍

  • @ShobaShoba-h3l
    @ShobaShoba-h3l 2 місяці тому +14

    അമ്മ.. സൂപ്പർ.. ആണ് ട്ടോ

  • @minithomas7576
    @minithomas7576 2 місяці тому +8

    പ്രിയ സഹോദരി അഭിനന്ദനങ്ങൾ

  • @manovisionmalayalam3313
    @manovisionmalayalam3313 2 місяці тому +5

    അഭിനന്ദനങ്ങൾ. പ്രതികരണശേഷി നഷ്ടപ്പെട്ട മലയാളികൾക്ക് ഒരു പുതിയ പാതയാണ് നിങ്ങൾ തുറന്നു കാട്ടിയിരിയ്ക്കന്നത്.രാഷ്ട്രീയക്കാരുടെ പിന്തുണ ഉണ്ടെങ്കിലേ പ്രതികരിയ്ക്കാൻ കഴിയൂ എന്ന കീറാമുട്ടിയാണ് നിങ്ങൾ തകർത്തെറിഞ്ഞിരിയ്ക്കുന്നത്.🙏🙏🙏👏👏👏

  • @vsomarajanpillai6261
    @vsomarajanpillai6261 2 місяці тому +39

    അവൻ കാട്ടു പോത്താണ് ഒന്നും പറയില്ല രാജഗോപാലനെക്കാളും മനസലിവും മാന്യതയും മര്യാദയു കാട്ടുപോത്തിനുണ്ട്

  • @augusthypk8197
    @augusthypk8197 2 місяці тому +10

    ഇവമ്മാരുടെ ഉദരമാണ് വികസിപ്പിക്കുന്നത്. കണ്ടില്ലേ കേരളയാത്രയിലും മറ്റ് പരിപാടികളിലും ഈ വർഗ്ഗത്തിന്റെ തീറ്റമത്സരം.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 місяці тому +49

    🌹🙏ഒറ്റയ്ക്ക് പൊരുതി കാര്യം നടത്തിയ മിടുമിടുക്കി 👌ഇവരേപോലുള്ളവരേയാണ് നാടിന് ആവശ്യം

  • @shynipoulose7130
    @shynipoulose7130 2 місяці тому +24

    ധീരയായ വനിത അഭിനന്ദനങ്ങൾ

  • @lalka9127
    @lalka9127 2 місяці тому +133

    സിപിഎം മന്ദബുദ്ധികൾ വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു

  • @prasadmg9413
    @prasadmg9413 2 місяці тому +6

    നട്ടെല്ലുള്ള സ്ത്രീരത്നം. Big salute to the mam🙏👏👏👏

  • @sindhusubhash3424
    @sindhusubhash3424 2 місяці тому +7

    കേരളത്തിലെ ഓരോ സ്ത്രീകളും ഇതുപോലെ പ്രതികരിക്കണം എന്നാലെ ഇവന്മാർ പഠിക്കു ......👍👍👍👍

  • @rajeshmathew369
    @rajeshmathew369 2 місяці тому +16

    Very correct congratulations madam🎉🎉🎉❤

  • @tanmayjampala9178
    @tanmayjampala9178 2 місяці тому +29

    A big salute amma ❤❤

  • @sobhamohan9517
    @sobhamohan9517 2 місяці тому +3

    ജനങ്ങൾക്കുവേണ്ടി ഇനിയും സത്യസന്ധമായി പ്രതികരിക്കുക 🙏👍 thanku

  • @jamesmammen396
    @jamesmammen396 2 місяці тому +5

    ഇങ്ങനെ വേണം ജനം. സഹോദരിക്കു അഭിനന്ദനങ്ങൾ.

  • @rajsarayu5500
    @rajsarayu5500 2 місяці тому +14

    കൊട്ടാരക്കര യുടെ അഭിമാനം. ....
    ഇത് പോലെ വനിതകൾ വരണം... വനിത മുഖ്യ മന്ത്രി പഥം പിടിച്ചു വാങ്ങണം

  • @ancysebastian7007
    @ancysebastian7007 2 місяці тому +3

    Big salute Madame. ഇനിയും ഇനിയും ഇങ്ങനെ ചെയ്യുക, നാടിനുവേണ്ടി, നാട്ടുകാർക്കുവേണ്ടി 👍👍👌👌

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 місяці тому +18

    Big salute madom

  • @user-m_d.b65
    @user-m_d.b65 2 місяці тому +45

    ബാലഗോപാൽ ഈ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രി.

  • @kamparamvlogs
    @kamparamvlogs 2 місяці тому +18

    ഒന്നിനും കഴിവില്ലാത്ത പാവം മന്ത്രിമാർ😮😮 ജനങ്ങളുടെ കാശു പിടുങ്ങി ധൂർത്തടിക്കാൻ മാത്രം അറിയാം😮 മറ്റൊന്നും ചെയ്യാൻ കഴിവില്ല😮😮😮

  • @RajRaj-sf2ym
    @RajRaj-sf2ym 2 місяці тому +43

    കേരളം ഇനിയും ഇതിലുമപ്പുറം കാണും

  • @lissymathew1622
    @lissymathew1622 2 місяці тому +5

    പാവംജനങ്ങൾ പ്രതികരിച്ചുതുടങ്ങി. പാവം ജനങ്ങൾ വോട്ട്ചെയിതു ജയിപ്പിച്ചുവിട്ടിട്ടു അവരെഅവഹേളിക്കുന്നു. മടുത്തു ഈഭരണം. ജനങ്ങളുടെബുദ്ദിമൂട്ടു അവർ മനസ്സിൽആക്കാതെ അവർസുഖലോലുപാതയിൽജീവിക്കുന്നു. ഒരു big salute. 🙏🙏🙏💕💕💕💕💕

  • @thomasgeorge717
    @thomasgeorge717 2 місяці тому +20

    ചേച്ചി പുലിതന്നെ, ഇങ്ങനെവേണം പൊതുജനം പ്രതികരിക്കാൻ

  • @ashokvidhyadharan6509
    @ashokvidhyadharan6509 2 місяці тому +18

    പാർട്ടികൾ ഏതുമാകട്ടെ നേതാക്കൾ ഏതുമാവട്ടെ ജനങ്ങൾ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമില്ല... നമ്മൾ ആരും വിചാരിക്കില്ല ചേച്ചി വിചാരിച്ചപ്പോൾ ആ റോഡിന്റെ വികസനം ഉണ്ടായി അതുപോലെ എല്ലാവരും പ്രതികരിക്കുക ഭരണാധികാരികൾ കണ്ടറിഞ്ഞ് സഹായിക്കുക.... ഞാനൊരു പ്രവാസി

  • @abhy8845
    @abhy8845 2 місяці тому +12

    ❤❤❤ big salute mam......

  • @chackothomas8574
    @chackothomas8574 2 місяці тому +20

    നിങ്ങളാണ് താരം നിങ്ങളെപോലെ ഉള്ളവരാണ് ശരിക്കും താരങ്ങൾ

  • @gilsonbrunei8174
    @gilsonbrunei8174 2 місяці тому +8

    മിടുക്കി / ഇത്രയും കഴിവ് ഉള്ള വനിതയായിരുന്നോ ഇത്. ധീരത അത് ഒരു അപാരം തന്നെ.

  • @anijikumar9843
    @anijikumar9843 2 місяці тому +7

    Iron lady in Kolkata. Proud of you ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @madhusudananmanghat8451
    @madhusudananmanghat8451 2 місяці тому +29

    ബാലഗോപാലിനെ എണ്ണതേപുച്ചു വീട്ടമ്മ.. പാടാൻ പാട്ടിനു പകരം..... 😩😩😩😩😩കോവാല... കൂയ് 😩😩തദ്ദേശ തിരഞ്ഞെടുപ്പ വരുന്നുണ്ട്... ബുദ്ധി പണ യപ്പെടാതെ കാക്കണേ.. ജാഗ്രതക്കുറവ് വരുത്തല്ലേ.. അപേക്ഷയാണ് 😩😩😩

  • @salilakumarit8170
    @salilakumarit8170 2 місяці тому +22

    Heroine of kerala

  • @thomaskuttianil
    @thomaskuttianil 2 місяці тому +13

    Wow Chechi big salute

  • @maheshss8604
    @maheshss8604 2 місяці тому +24

    7:06 മര്യാദ.......... അതും കമ്മി ഊണിസ്റ് ഭരിക്കുമ്പോൾ😂😂😂😂😂 എന്തായാലും അഭിനന്ദനങ്ങൾ🔥👍🏽

  • @sujakurian3429
    @sujakurian3429 2 місяці тому +4

    മിടുമിടിക്കി. ഇങ്ങനെ വേണം പ്രതികരിക്കാൻ

  • @sivasankaranck6070
    @sivasankaranck6070 2 місяці тому +3

    മന്ത്രിക്കെതിരെ ചങ്കുറ്റത്തോടെ ആഞ്ഞടിച്ച ഈ അമ്മയ്ക്കരിയ്ക്കട്ടെ ഒരു പൊൻ തു വൽ സൂപ്പർ.....